(EP62) 6വർഷം മുമ്പ് ജോലി ചെയ്ത വീട്ടിലേക്ക് കഫീലിനെ കാണാൻ ഇന്ത്യയിൽ നിന്ന് ബൈക്കിൽ എത്തിയപ്പോൾ
Вставка
- Опубліковано 30 жов 2024
- India2Africa #ksa
BPL Cargo & Logistics
+96653 940 0245
goo.gl/maps/od...
Whatsapp : +919995716955
contact me on: ytyathratoday@gmail.com
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday
Hello Welcome, its an international Trip From india to africa,
The expedition started from kerala and shipping to UAE from mumbai. crossing countries : 1.OMAN 2.UAE 3.QATAR
4.KSA 5.EGYPT 6.SUDAN 7.ETHIOPIA 8.DJIBOUTI 9.SOMALIA 10.KENYA 11.UGANDA 12.RWANDA 13.BURUNDI 14.TANZANIA 15.MALAWI 16.MOZAMBIQUE 17.ZIMBABWE 18.SOUTH AFRICA 19.BOTSWANA 20.NAMIBIA 21.ANGOLA 22.DRC (Domocratic Replablic of Congo) 23.CAR(central African Repablic) 24.CAMEROON 25.NIGERIA 26.BENIN 27.TOGO 28.GHANA 29.BURKINA FASO 30.MALI 31.ALGERIA 32.LIBYA
Masha allah...😍
ഇതുപോലത്തെ same റൂമിൽ കിടന്ന് കൊണ്ടു ഈ വീഡിയോ കാണുന്ന ഒരു ഹൗസ് ഡ്രൈവർ😁
എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു വണ്ടി നിർത്തിയ ആ സൗദി പൗരൻ ഒരു ബിഗ് സല്യൂട്ട്
സൗദിയിലെ അറബികള കണ്ട് നമ്മൾ ഒരു പാട് പഠിക്കാനുണ്ട് / ഞാൻ 8 വർഷം ഉണ്ടായിരുന്നു
അത് ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണ്. നല്ല സംസ്കാരം.
@@Unda-c4y
L
Athae angane thannae
സൗദിയിലെ ആൾക്കാർ അധികം ആൾക്കാരും നല്ല കോഓപ്പറേറ്റീവ് ആണ്.
പഴയ മുതലാളിയെ കാണാൻ പോയ നിങ്ങളുടെ നന്മയുള്ള മനസ്, Alhamdulillah, അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ യാത്രയിലുടനീളം നാഥന്റെ കാവലുണ്ടായിരിക്കട്ടെ. Aameen.
Aameen
❤️❤️👍
Ameen
Aameen
ആമീൻ
khafeeline കാണാൻ പോകുന്നതും റൂം കാണുന്നതും നൊസ്റ്റാൾജിയ എന്നതിൽ ഉപരി വന്ന വഴി മറന്നില്ലല്ലോ ബ്രോ.അതാണ് ഏറ്റവും നല്ല മനസ്സ്.
അതാണ്
❤️
P ll p😅 22:13 @@noufalkp6877
നല്ല വീട്ടു കാരെ.. കിട്ടിയാൽ
സ്വർഗവും.... മറിച്ചാണെഗിൽ
നരകവും....സൗവാക്ക്
Makkah seesha a,eeziya
ദിൽഷാദേ നിന്റെ വീഡിയോകളിൽ വല്ലാതെ ടച്ചിങ് ആയി തോന്നിയ ഒരു വീഡിയോ ആണ് ഇത്.
ഇതൊക്കെയാണ് അനുഭവങ്ങൾ.
നീയും ഹാപ്പി പഴയ കഫീലും ഹാപ്പി.
പൊളിച്ചു💓
പഴയ ഖഫീലിനെ സന്ദർഷിച്ചത്
ദിൽഷാദിൻ്റെ വലിയ നല്ല മനസ്സ്
വല്ലാത്ത ഒരു ഫീൽ ആയി പോയി ബ്രോ ഇ വീഡിയോ കണ്ടപ്പോൾ. ഞാനും സൗദി യിൽ ഹൗസ് ഡ്രൈവർ ആയിരുന്നു ഇപ്പോൾ നാട്ടിൽ തന്നെ. ഇതെക്കെ കണ്ടപ്പോൾ പഴേത് എല്ലാം ഓർമ്മ വന്ന്. കിടു വീഡിയോ ബ്രോ 😍💞😍
Same😔
❤️
Same
I am also
000000
ജിദ്ദയും മക്കയും ഒരു സമയത്ത് നമ്മുടെ തട്ടകം, വീണ്ടും കണ്ടതിൽ സന്തോഷം, ഓരോ റൂട്ടിലൂടെ വണ്ടി പോകുമ്പോഴും ഇതെല്ലാം ഞാൻ പോയ വഴിയാണല്ലോ എന്ന് കുറെ ഓർമ്മകൾ,നല്ലൊരു എപ്പിസോഡ്, ഏറെ കാത്തിരുന്നു, thanks ദിൽഷാദ് 🥰🌹
Ya😁
ഞാനും
അബുഹൂർ അൽ nazeem ഷാറ ഹിറ
@@alv1251 to in uh
Yþgģ45❤,
സത്യം പറഞ്ഞാൽ കഫീൽ വണ്ടറടിച്ചു പോയി ഒരു കഫീലിനും ഇങ്ങിനെ ഫെയ്സ് ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ല. കേവലം ഒരു റിമോട്ടിൽ നടന്നിരുന്ന ആ പയ്യൻ ഇന്ത്യയിൽ നിന്ന് ബൈക്കിൽ സ്വതന്ത്രമായി ചില കഫീലന്മാർക്ക് നമ്മളെ അസൂയയാണ്. സലാം ബ്രൊ.
പ്രിയ സഹോ എട്ടു വർഷത്തോളം 92to 2000
ഒരുപാട് പ്രതീക്ഷകളോടും ഒരുാട് ദുഖവും സന്തോഷവും അനുഭവിച്ചു കൊണ്ട് 8 വർഷത്തോളം ഉരുണ്ടുനീങ്ങിയ വഴികളിലൂടെ വീണ്ടും എൻ്റെ ഓർമകളെ കൊണ്ടെത്തിച്ച ദിൽഷാദ് താങ്കളുടെ ഉദ്യമം വിജയത്തിലെത്തിക്കട്ടെ
പുറം രാജ്യത്ത് പോയിട്ടില്ലെങ്കിലും അവിടെ പോയ ഒരു ഫീൽ കിട്ടി.. ഹാസ് Driver ആയി പോവുന്നതിന്റെ ഒരു അറിവും . Thanks ഇക്ക .
28 year. ആയി saudil
ഇപ്പോഴും ഇനി എത്ര കാലം
അആ മടുത്തു
മാഷാഅളളാ എൻറ്റെ മോൻ അബൂദാബിയിൽ അറബി വീട്ടിൽ ടൈവർ ആണ് ടെൻഷൻ സ്വന്തോഷം എല്ലാം ഉണ്ട് അങ്ങനെ പോവുന്നുൻട് അളളാഹു എല്ലാ പൃവാസികൾകും ഖൈറും ഭർകതും ദീർഘായുസ്സ് കൊടുക്കടെ ആമീൻ
Welcome back with khafeel 😍
അൽഹംദുലില്ലാഹ്
ഖഫീൽ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ആണ് ദിൽഷാദിൽ നിന്ന് തിരികെ വന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷം കൂടെയുള്ള ഞങ്ങൾക്കും...
👌🥰👍
❤️
❤️
Travalista power
2
വർഷങ്ങൾക് ശേഷം നമ്മൾ ജോലിചെയ്യ്ത സ്ഥലം സന്ദർശിക്കുമ്പോൾ അത് നല്ലൊരു അനുഭവം ആയിരിക്കും
Atum kgf style atooo oru bhagyam Tanna sharikkum swpnatulyamaya ...... introduction
Ok 0 pop
ട്രാവൽ വീഡിയോ എനിക്ക് വലിയ ഇഷ്ടമാണ് നമ്മൾക്ക് പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ കൺകുളിർക്കെ കാണാമല്ലോ അതും ഒരു സന്തോഷം
Hiiiii 😂ഇതാരാ.... സുഗാണോ.... ഇപ്പൊ വീഡിയോ ഒന്നും ഇടാറില്ലേ....
ഞാനൊക്കെ എത്രയോ പ്രാവശ്യം കണ്ട സ്ഥലങ്ങളാണ്. എന്നാലും ഇത് പോലെയുള്ള പ്രോഗ്രാം വളരെ ഇഷ്ടമാണ്.
കമ്പി ചേച്ചി ..
ദിൽഷാദ്, ഞാൻ intercontinent hotel ജിദ്ദയിൽ ജോലി ചെയ്ത വ്യക്തിയാണ്, 2006, 2009 വരെ നീ കാണിച്ച ആ വഴികളിലൂടെ ഞാനും യാത്രയിൽ. ഓർമ്മ പുതുക്കി... 👌👌👌👌🙏
ഞാന് ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു കമൻറ് കൊടുക്കുന്നത് ദിൽഷാദ് നിങ്ങളുടെ വീഡിയോ സിമ്പിളായി വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് പിന്നെ പ്രത്യേകം എടുത്തു പറയേണ്ട രീതി താങ്കളുടെ ഒരു ലളിതമായ ഒരു അവതരണം തന്നെയാണ് സാധാരണ നാട്ടിൻപുറത്ത് കണ്ടുവരുന്ന നല്ല ഒരു കൂട്ടുകാരൻറെ എല്ലാ സ്വഭാവ ഗുണങ്ങളും ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ മാഷാ അള്ളാ
❤️
ഞാനും സൗദിയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു പുതിയ വിസയിൽ പുതിയ വീട്ടിൽ ഡ്രൈവർ ആയിട്ട് പോകാനായി നാട്ടിൽ വന്നതാണ് കോവിഡ് കാരണം പോകാൻ കഴിഞ്ഞില്ല ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. ആരെങ്കിലും ഒരു ഹൗസ് ഡ്രൈവർ വിസ ശരിയാക്കി തരുമോ എനിക്ക് എനിക്ക് മരണംവരെ സൗദിയിൽ ജോലി ചെയ്യാനുമെന്നാണ് ആഗ്രഹം. ഇന്ഷാ അല്ലാഹ് വിധിഉണ്ടങ്കിൽ ഞാൻ ഇനിയും സൗദിയിൽ വരും
നല്ല വീട്ട്കാരേ കിട്ടുന്നത് ഭാഗ്യ മാണ്( 1വർഷം കുവെറ്റിൽ ഉണ്ടായിരുന്നു)തിരിച്ചു വന്നു
മക്ക ഞാൻ 19 മത്തെ വയസ്സിൽ പ്രവാസം തുടങ്ങുന്നത് മക്കയിൽ നിന്നാണ് നീണ്ട 15 വർഷം മക്കയും മദീനയും പിന്നെ കുറെ കാലം ജിദ്ദയും. 50 മത്തെ വയസ്സിലും പ്രവാസം തുടരുന്നു ഖത്തറിൽ. എവിടെ ആയാലും മക്ക അത് വല്ലാത്ത ഒരു ഓർമയാണ്. Thank you ദിൽഷാദ്
Ithre kaalam pravasa jeevithamo thangal Keralathilekaalum kooduthal jeevichath gulfilano
😍
❤️
ഇത് എന്റയും ഒരു ആഗ്രഹമാണ് ജോലി ചെയ്ത സ്ഥാപനത്തിൽ ഇതുപോലെ ഒരുദിവസം പോകണം എന്നത്.
ഏഴു വർഷം എനിക്കും ഫാമിലിക്കും അന്നം തന്ന രാജ്യം സൗദി ❤🇸🇦🇸🇦
Subuhaanallaah
.
6 വർഷം കൊണ്ട് എന്നെ ഇന്നത്തെ ഞാൻ ആക്കിയ സൗദി
@@nsnsns5786 الحمد لله..
@@nsnsns5786 na
👍
റിയാദിൽമുരൂജിലാണ് കഫീൽ സൗദി ജീവിതം ഓർമ്മവരുന്നു മുഹമ്മദ് യാ അള്ളാ ഷകൾ സിയ്യാറാ ഇതൊരു സംഭവം തന്നെ മഹസ്സലാമ
Njanum muroojinaduth und Olayya
Souq uwaisil
Souqilk varumbo nammale kanato
@@kunjomohammed2022 Uwaisil chumma karangi nadakanalle kalla pahaya...
കഫീൽ പോലും ഞെട്ടികാണും നിന്റെ ഇജ്ജാതി comeback ൽ 🔥🔥🔥🤙best wishes bro
Satyam pullipoolum jentty ittrem naalum jeevichittoo itupoole oru bike il itupoole lookam chuttanum famous aaknum pullikkoo ituwareem pattettilla......kannu talli pooya nimisham superb kgf style undayirunooo mass
നല്ല ഫീൽ പഴയ ഡ്രൈവർ ജോലി ചെയ്ത വീട്ടിലേക്കുള്ള പോക്ക്
അതും സൗദിയിലെ മക്കയിൽ
രണ്ടുവർഷം തള്ളിനീക്കിയത് നിന്റെ സംസാരത്തിൽ നിന്നും മനസ്സിലാവുന്നുണ്ട് 😍😄
ഞാനും റിയാദിൽ ഹൗസ് ഡ്രൈവർ ആയിരുന്നു കഫീൽ ചൂടാനായിരുന്നു എന്നെ തല്ലിയിട്ടുണ്ട് ലീവിനു വിന്നിട്ട് പിന്നെ ഞാൻ തിരിച്ചു പോയിട്ടില്ല
ആ അറബി എന്ത് നല്ല മനുഷ്യൻ.. വീട്ടിലേക്ക് ക്ഷണിച്ചു ഫുഡ് കഴിച്ചിട്ട് പോവാം എന്ന് 🥰
ചെറുപ്പത്തിൽ എല്ലാ വെള്ളിയാഴ്ച യും ബാലരമ കാത്തു നിൽക്കുന്ന അവസ്ഥ ആണ് ദിൽഷാദേ നിന്റെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നത്
😃
Same 😊
@@fayizasalam1125 😜
Same😁
@@CARLO938 😜
ഇതാണ് കിലുക്കം സിനിമയിൽ ഇന്നസെന്റ് തിലകനോട് പറഞ്ഞ സീൻ 😀😀😀ഞാനെന്റെ സ്വന്തം വണ്ടിയിൽ വരും ....എങ്ങനെ “എന്റെ സ്വന്തം വണ്ടിയിൽ വരും "😀😀😀😀
ഹല മർഹബ🥰
ഞാനും മക്കത്ത് ഉണ്ടായിരുന്നു 5 കൊല്ലം 2013 മുതൽ 2017 വരെ ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു ഫീൽ🤩🤩
Enikum
ആദ്യമായി കാണുന്നു......പേര് പോലെ തന്നെ " ഇന്ന് ഞാനും കൂടെ യാത്ര ചെയ്ത ഫീലിങ് കിട്ടി .....സംഭവം ഉഷാറായിട്ടുണ്ട്
എനിക്ക് ഇത് എന്റെ അയൽവാസി ഒമാനിൽ നിന്നും ഫോർഫേഡ് ചെയ്തു തന്നതാണ്..... അപോൾ ഇനി മുതൽ നമ്മൾ കൂടെയുണ്ട് നിങ്ങളുടെ യാത്രയിൽ........ അഭിനന്ദനങ്ങൾ..... അറിയിക്കുന്നു.... ....💐💐🌹🌹💞💞👌
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻
ബ്രോ...... ഈ ഒരു വീഡിയോ...
ഇങ്ങനെ ഉള്ള ഒരു അനുഭത്തിന്റ നൊസ്റ്റാൾജിക് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല... 🥰🥰അത് അനുഭവിച്ചു തന്നെ അറിയണം... സൂപ്പർ 😍😍😍🥰🙏.....
Welcome back again dilshad anne❤️❤️😍dilshad broyude video wait cheyythu ninnavar aroke ❤️❤️😍
House ഡ്രൈവർമാരായി ജോലി ചെയ്തിരുന്നവർ ഒക്കെ ശരിക്കും ഫീൽ ആയിട്ടുണ്ടാവും🥰
---SMK💝
Yes bro
സത്യം bro
താൽ ബൈത്ത് കമ്പനി റിയാദ്🙌😂😂
👍👍👍❤
😍s
വർഷങ്ങൾക്ക് ശേഷം തന്റെ കഫീലിനെ തേടിപ്പോയി കണ്ട ആ നല്ല മനസ്സ് മുത്തുമണി .എന്നും നല്ലതേ ഇണ്ടാകുജീവിതത്തിൽ ❤❤❤🤲🤲🤲🥰🥰
Satyam
അന്ന് ശരിക്കും ഉണക്ക ഖുബ്ബൂസ് തിന്ന കാലം ഓർമ്മവരുന്നു പിന്നെ കുറെ നാളെ പട്ടിണിയും പരിവട്ടവും ഗൾഫ് ജീവിതം എന്നും എനിക്ക് കൈപ്പുള്ള ജീവിതം തന്നെ ആയിരുന്നു പടച്ചോനെ അനുഗ്രഹം കൊണ്ട് ഗൾഫ് വിട്ടത് കൊണ്ട് ഞാൻ ഇപ്പോൾ നാട്ടിൽ വലിയ കുഴപ്പമില്ലാതെ ബിസിനസ് ചെയ്ത് ജീവിക്കുന്നു
നീഎന്നും വരണേ 🥰🥰🥰കണ്ടില്ല എകിൽ ഒരു സുഖം ഇല്ല മോനെ ദിൽ 🥰
❤️
വല്ലാത്ത ഫീൽ ആയിപോയി bro ഒരു സമയത്തു മക്കയും ജിദ്ദയും ഹൗസ് ഡ്രൈവർ ആയി വർക്ക് ചെയ്‌തിരുന്നകാലം ഓർത്തു പോയി thanks bro
അറബികളുടെ മനസ്സ് കയ്യിലെടുക്കാൻ പ്രയാസമാണ് അഥവാ അവർ വിശ്വസിച്ചു കഴിഞ്ഞാൽ അവർ സ്വന്തം കുടുംബത്തെപോലെ സ്നേഹിക്കും അറബിയുടെ മനസ്സ് എടുത്ത ദില്ഷാദിനാണോ മലയാളിയുടെ മനസ്സിൽ ഇടം നേടാൻ നിസ്പ്രയാസം ആയിരിക്കും
മുത്തേ അങ്ങനെ കാണുന്ന സൗദികൾക്കൊക്കെ നിന്റെ ചാനൽ പറഞ്ഞ് കൊടുക്കു് അപ്പോഴാണ് ഒന്നും കൂടി ക്ലിക്കാവും🥰🥰🥰
തമിസ് പരിപ്പുകറി നല്ല കോമ്പിനേഷൻ...... പതിനഞ്ചുവർഷം മുൻപ് സൗദിയിൽ അൽജുബൈലിൽ ജോലി ചെയ്ത സമയതെ ഓർമ...
ഇതു കാണുമ്പോൾ വീണ്ടും അങ്ങോട്ട് പോകാൻ തോന്നുന്നു bro
ഞാനും ഒരു ഹൌസ് ഡ്രൈവർ ആയിരുന്നു ഇപ്പൊ 3 വര്ഷാമായി നാട്ടിലാണ് ഇതൊക്കെ കാണുമ്പോ പഴയ വീടും കഫീലിനേം ഒക്കെ ഓർമ വരുന്നു നൊസ്റ്റു🥰🥰
അൽഹംദുലില്ലാഹ് 💚💚
2011 ൽ 40 ദിവസം ഇവിടെ സഞ്ചരിച്ച ഞാൻ മാറ്റങ്ങൾ കണ്ടു അത്ഭുദപ്പെട്ടു പോയി 😄😄
ഒരു പാട് സന്തോഷം 😍😍😍
ഒരു അടിമയുടെ എല്ലാ സ്നേഹവും ഇപ്പോളും ഉണ്ട്.. പടച്ചോൻ കാക്കട്ടെ
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ 🔥🔥🔥
Njan🤩
✌️
Njan
❤️
Travalista power
രണ്ടു കൊല്ലം ഞാനും ഉണ്ടായിരുന്നു റിയാദിൽ ഹൗസ് ഡ്രൈവർ ആയിട്ട്..ഈ വീഡിയോ കണ്ടപ്പോ അന്നത്തെ ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി... Thank you Bro ❣️
Welcome back again dhilshadhikka😍
Lovely video adipoli
Pazhaya oru jeevithathile anubavam spr ikka good luck
താങ്കളുടെ ചാനൽ കാണുമ്പോൾ 22 വർഷം പിറകോട്ടു പോയി ! കാരണം 9 വർഷം സൗദിയിൽ ഉണ്ടായിരുന്നു. നൊഷ് റ്റാൾജിയ ഫീൽ ചെയ്യുന്നു. ശുക്രൻ ല ക്കും.
ഹൌസ് ഡ്രൈവർ കഴിഞ്ഞ 8 വർഷം ആയിട്ട് ചെയ്യുന്ന ജോലി ❤❤❤❤❤❤
ഞാനും
വിസ ഉണ്ടോ
@@0973vibereal saudiyilk vacants und
Avide Philippine ille
ഹൌസ് ഡ്രൈവർക്കു എത്ര ശമ്പളം കിട്ടും ഒന്ന് പറയാമോ
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ അതേ അവസ്ഥ ആണ് എനിക്കും മക്കയിൽ നവാരിയയിൽ നാലര വർഷം ഹൗസ്ഡ്രൈവർ ആയി ഉണ്ടായിരുന്നു പിന്നെ വേറെ വിസക്ക് കാശൊക്കെ കൊടുത്തു അവിടെനിന്നു 2017ൽ എക്സിറ്റ് അടിച്ചു പോയി ആ വിസ കിട്ടിയില്ല ഇപ്പൊ 2 മാസമായി ജിദ്ദയിൽ അസിസിയ്യയിൽ ഉണ്ട് അബയാതിൽ ഡ്രൈവർ ആയി ഉണ്ട് പഴയ കഫീലിനെ വിളിക്കാറുണ്ട് വീട്ടിൽ വരാൻ പറഞ്ഞിട്ടുണ്ട് ഒരു ദിവസം പോണം ഇൻശാഅല്ലാഹ് അടിപൊളി ആളുകളാണ് മലബാരി ഫാമിലി കഫീലിന്റെ ഉമ്മയും ബാപ്പയുമൊക്കെ മലയാളം സംസാരിക്കും
pls youer contact nbr
പെട്രോൾ അടിക്കാൻ പറ്റിയ നാടും ബുളളറ്റ് ഓടിക്കാൻ പറ്റിയ റോഡും. കലക്കി പൊളിച്ചു തിമർത്തു.🤩
T
നല്ല കാര്യം ഓർത്തല്ലോ ആരോടും പ്രതികാരം ഒന്നും വേണ്ട എല്ലാം ദൈവം തീരുമാനിച്ചു വച്ചിടുണ്ട്
അറേബ്യൻ മണ്ണ് സ്വപ്നം കാണുന്നവരുടെ ഏക ആശ്രയം ആണ് സൗദി അറേബ്യ❤️❤️❤️❤️❤️
😊
Apo bakki ooh
അതെങ്ങനെ? ആറാം നൂറ്റാണ്ടിലെ കാട്ടറബികള്‍ വെട്ടിക്കൊല്ലും, കണ്ടാല്‍ ഉടനേവെട്ടും എന്നല്ലേ സംഘികളും കൃസംഘികളും നിരീശ്വരപ്പടയും സംയുക്തമായി പ്രചരിപ്പിച്ചത്. താങ്കളെ ആരും കൊന്നില്ലേ?
nannaavyaan Saudi from malappuram
ദില്ഷാദ് കുറച്ചു കൂടി ആലോചിച്ചു സംസാരിക്കാൻ ശ്രമിക്കു. പ്രതി കാരം വല്ലാത്ത. വാക്കാണ്. ❤
ഒരു വല്ലാത്ത ഒറ്റപെടലാണ്, ഞാനും രണ്ട് വർഷം ഹൗസ് ഡ്രൈവർ ആയിരുന്നു
മാഷാ അള്ള,,, ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്,,,
വളെരെ നല്ല ഒരു യാത്ര അനുഭവം സമ്മാനിച്ചു ഈ വ്ലോഗ്,,,, മബ്‌റൂഖ്,, ദിൽ ഷാദ് 💞💞💞
ഞമ്മളെ മനസിലുള്ള മോഹങ്ങൾ insha allah. 👍പൊളിച്ചു മുത്തേ
രണ്ട് ദിവസം കാണാതായപ്പോ വിചാരിച്ചു പഹയനെ കഫീൽ പിടിച്ചുവെച്ചൊന്ന് 😃
🤣
😂
😆
😄😄
😂😂😂
പഴയ അർബാബിനെ കാണാൻ നാട്ടിൽ നിന്നും ബുള്ളറ്റിൽ പോയ പഹയാ ബല്ലാത്ത ജാതി... So nice.
🌹 𝓗𝓪𝓹𝓹𝔂 𝓔𝓲𝓭 𝓜𝓾𝓫𝓪𝓻𝓪𝓴🌹
Kgf mass arbab poolum njettykaanum naattil oonukkoo ....yennapadam vellom kittiyooo yennoo karuti..... superb kgf style
ഞാനും ഏഴ് വർഷം റിയാതിൽ ട്രയി വർ ആയി ജോലി ചെയ്തതാണ്
അര്‍ബാബ് കഫീല്‍ ഏതാ ശരി
പഴയ ജോലി സ്ഥലം കണ്ടപ്പോഴുള്ള സന്തോഷം അത് ഞ്ഞങൾ ക്കും കിട്ടി.
വഴിയിൽ വെച്ച് എന്തങ്കിലുംസഹായംവെണോ എന്ന് ചോദിച്ച അറബി പറഞ്ഞ കാര്യങ്ങൾ കൂടുതലായി അറിയാൻഒര് ഇത് ........ 👍⚡
എന്തെങ്കിലും സഹായം എന്നിൽനിന്ന് വേണോ എൻറെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോരുന്നോ.... എന്നാണ് എൻറെ ഒരു ഇത്..
@@abdulgafoorbava5916 😀😂
നമ്മുടെ നാട് പോലേഅല്ല റോട്ടിൽ വണ്ടിയുടേ അടുത്ത് അന്തം വിട്ട് നിന്നാൽ ,വണ്ടി കേട് വന്നിട്ട് നിൽകുകയാണ് എന്ന് വിജാരിച്ച് എന്നോട്ക്കേ വണ്ടിനിർത്തി ചോതിക്കും ഹൽപ്പ് വേണോ എന്ന്,,, അത് പോലേ തന്നേ അവിടുത്തേ പോലീസും വന്ന് ടയർ മാറ്റാൻ പോലും സഹായിക്കും ,,,
@@johnsone.v8981 എവിടെ പോവുന്നു വീട്ടിലേക് പോരുന്നോ ഫുഡ് കഴികാം ന്തെങ്കിലും സഹായം വേണോ എന്നാണ് ചോദിച്ചത് ഞനും 8 വർഷം ആയി സൗദി ആണ്
@@sulthanmuhammed9290 👍
മാഷാ അള്ളാ പഴയ മുതലാളിയെ കാണാൻ പോയത് ഒരിക്കലും മറക്കില്ല എന്നറിയാം ഒരുപാട് ഒരുപാട് സന്തോഷം വീഡിയോ അടിപൊളി❣️❣️❣️🥰❤️❤️❤️❣️🤩🤩🤩❣️😍😍🥰❤️❣️❣️🤩🤩
Big thanks for your Khafeel and family very nice people 👌🏻👍🏻
ഞാനും 25വർഷം ജിദ്ദയിൽ ഹൌസ് ഡ്രൈവർ ആയിരുന്നു അൽഹംദുലില്ലാഹ് 👍
Khafeel is so nice person.... Great to see his hospitality towards his ex driver.. So appreciatable....
കണ്ണ് കുളിർമയിൽ നനയിക്കാൻ'' നിങ്ങളുടെ പ്രവാസ ജീവിത ഓർമയിലെ ആ സ്പർശം;
പ്രവാസികളുടെ ജീവിതവും സന്തോഷവും ഓരോ വീഡിയോയിലും ഉണ്ട് 😍😍😍ഒരുപാടിഷ്ടം.
എനിക്ക് സമാധാനം അണമെങ്കിൽ... ദിൽഷാദ്...എത്രഒക്കെ നാട്ടിൽ.. എത്തീട്ടാവണം.... പടച്ചോൻ കാക്കട്ടെ...
ഇങ്ങളെ video കാണുമ്പോൾ കിട്ടുന്ന ഒരു feel അത് വേറെ തന്നെ ആണ് 💯💯💯
ദിൽഷാദാണ്,, ആ പറച്ചിൽ കേൾക്കാൻ തന്നെ ഒരു സുഖമാണ്!♥️♥️
പറതീക്ഷികാതെ ചിലകാരൃങൾ അപറതീക്ഷതമായിസംഭവികാറുനട് പെരുനനാൾ ആശംസകൾ നേരുനനു അഭിനധനങൾ Akbar ikka P K D
ദില്ഷാദ് ബ്രോ ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ബുള്ളറ്റിൽ സൈലന്സർ മാറ്റിയദ് കൊണ്ട് എവിടെ വെച്ചെങ്കിലും പോലീസ് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ. കേരളത്തിൽ മാത്ര മാണോ ഈ പ്രശ്നം ഉള്ളത് മറുപടി പ്രധീക്ഷിക്കുന്നു. ക്യാപ്റ്റൻ 💥💥💥💥🥰🥰🥰
Oru prashnavum illa
@@YathraToday ബ്രോ അപ്പൊ കേരളത്തിൽ മാത്രം എന്താണ് പ്രശ്നം
*ഞാൻ ഒരുപാട് തവണ സഞ്ചരിച്ച മക്കയിലെ മണൽ തരികൾ*
പഴയ കഫീലിനെ കണ്ട നല്ല മനസ്സ് ..അവർക്കും നല്ല സന്തോഷമായിക്കാണും😍
Hi Dilshad bro sugamano welcome to chanal thanks bro God bless you 🙏
ബ്രോ അറബി നിങ്ങളെ ക്ഷണിച്ചല്ലോ ല എന്ന് അല്ല പറയൽ ഒരു റെസ്‌പെക്ട് കൊടുക്കണം ഇപ്പോൾ ആര് ക്ഷണിച്ചാലും insha allah എന്ന് പറയണം ഒന്നും വിചാരിക്കരുത് പറഞ്ഞു തന്നതിന് ഒക്കെ ബ്രോ 💞
മറക്കാത്ത ഓർമ സമ്മാനിച്ചത് നന്ദി.. Saif ride ... God bless you. 🙏
എനിക്കും ഇത് പോലെ എന്റെ കഫീലിനെ കാണാൻ പോകണം എന്ന് ഉണ്ട് പക്ഷെ ഷോപ്പിൽ ഞാൻ ഉണ്ടാക്കിയ 30000 റിയാൽ നഷ്ട്ടം തിരിച്ചു ചോദിക്കുമെന്ന് വിചാരിച്ചാണ് പോകാത്തത് 😢
Nthu patti
😂 ijj poyi kanado...
അത് അയാൾ മറന്നു എന്ന് പറയാൻ പറഞ്ഞു 🤣🤣ijju ധൈര്യമായി poyikkolu
Pookalleee broo paiseede kaaryam aaru maranallum arabikal marakkoolla oroo business kaar aanoo.....
😂😂
ഹായ് ദിൽഷാദ് 🖐സുരേഷ് ഐക്കരപ്പടിയാണ് 👍👍
❤️
@@YathraToday 💝
ദിൽഷദിന്റെ സംസാരരീതിയാണ് എനിക്കിഷ്ടം. വീടെവിടെ
ഞാൻ തിരിച്ചു മക്കയിൽ ജോലിക്ക് വന്നപ്പോൾ പയേ കഫീൽ കാണാൻ പോയി എനിക്ക്.200. റിയാൽ. അതിയ കിട്ടി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഹദിയ നല്ലതാണ്
@@travellerworld9391 😀😀
100 ഇങ് തരൂ
38 വർഷം ജോലി ചെയ്‌ദ സ്ഥലങ്ങൾ കാണുമ്പോൾ മനസ്സിനൊരു കുളിർമ
.
അടിപൊളി😍
Haters ഇല്ലാത്ത യൂട്യൂബർ🤙
*യാത്ര റ്റുടേ* നിന്റെ 6.39 ലാക്സിൽ ഒന്ന് ഞാനാണ് ട്ടോ,പഴയ കഫീലിനെ കണ്ട രംഗം ഉഷാറായി ട്ടോ,പിന്നെ ഇൻ്റെ നാട്ടുകാരനെ (കാരാപറമ്പുകാരനെ) കണ്ടതും.ഇവിടെ നാളെ( ചൊവ്വ)പെരുന്നാൾ ആണ് عيد مبارك.
All Kerala Saudi house drivers assosiation... 🔥
താൽ ബൈത് കമ്പനി റിയാദ് ഘടകം🙌😂
മക്ക ഘടകം
@@faizp1459 ജിദ്ദയിലെ ചെറിയ ഘടഘം..🤣
പഴയ ജോലി ചെയത സ്ഥലവും അതും ആദ്യമായി ഗൾഫിൽ ഹൌസ് ഡ്രൈവർ ആയി ആ നാളുകൾക്കു ഒരുപാട് ബുദ്ധിമുട്ടായിരുന്നെകിലും പിന്നീട് നാട്ടിൽ ഒകെ എത്തി അതൊക്കെ ഓർക്കുമ്പോൾ ഇപ്പോ അത് ഒകെ കാണാൻ പോവുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് അത് നിങ്ങളെ വീഡിയോ ആദ്യമായി ആണ് കാണുന്നത്
Saime feel
വീഡിയോക്കുള്ള കാത്തിരിപ്പിന്റെ നീളം കൂടുന്നുണ്ട്ട്ടോ 🥰
നിങ്ങളുടെ സമയം സഹോദര ഞാൻ ഇതുപോലെ കുവൈറ്റിൽ house boy ആയിരുന്നു രണ്ട് മാസം മെഡിക്കൽ ഫിറ്റായില്ല നല്ല അറബി ആയിരുന്നു എന്റെ കഷ്ടകാലം 70000 Rs ശൂ..ഏജന്റ് വലിപ്പിച്ചു കൈയിൽ തന്നു
റിയാദിൽ ഹൗസ്ഡ്രൈവർ ആണ് 5 കൊല്ലം മുൻപ് എക്സിറ്റ് അടിച്ചു പോയി വീണ്ടും ആ വീട്ടിൽ തിരിച്ചു വന്നു ഇപ്പൊ 3മാസം ആയി
ദിൽഷാദ് ജിസാനിലൂടെ ഓക്കേ ഒന്ന് പോയി വരൂ നല്ല സ്ഥലമാണ് 👍
എനിക്കും ഇതേപോലെ ഒരു surprise കൊടുക്കണം ഞമ്മളെ കുവൈറ്റിക്ക് 🥰🥰ഇന്ഷാ അല്ലാഹ്
In sha ALLHA ❤️👍
പലർക്കും പിന്നീട് പോയാൽ പണി കിട്ടുന്ന അവസ്ഥയാണ്.
താങ്കൾ നല്ല മനുഷ്യൻ
Welcom back again dilshad broo ❤️❤️
Super first time oru blogge skip cheyyathe kandu theerthu
ആ അവസാനത്തെ ഡയലോഗ് എനിക്ക് ഇഷ്ട്ടയി. എല്ലവരും മൂത്തരോയിച്ച് കെടന്നൊർങ്ങിക്കൊളിം 🤣🤣
ഞാനും ജിദ്ദയിൽ ഉണ്ടായിരിന്നു 4 വർഷം house ഡ്രൈവർ ആയിട്ട് 2011 to 2015
ഞാൻ ഇപ്പോൾ നവാരിയയിൽ ഹൗസ് ഡ്രൈവർ ആണ്, ഫോൺ റിങ് ചെയ്യുന്നത് കേൾക്കുമ്പോ ഉള്ള ഫീലിംഗ്.... ജുമുമിൽ എവിടെ താമസം? ഹുസൈൻ halwani (saudi) എന്ന ഒരു ബൈക്ക് റൈഡർ ഉണ്ട് എന്റെ വില്ലയിൽ, ദിൽഷാദ്ന്റെ വീഡിയോ മൂപ്പര് കണ്ടു, 👍
നിങ്ങളുടെ നമ്പർ തരുമോ
എന്തായാലും ആള് നിഷ്കളങ്കനാണ്. എല്ലാവരെയും സ്നേഹിക്കാൻ അറിയാവുന്നവർ എന്ന് മൊത്തത്തിൽ വിഡിയോ കണ്ടപ്പോൾ മനസിലാക്കി. ജസാക്കള്ളാ ഖൈർ ദിൽഷാദ്. ഒറ്റ കാഴ്ചയിൽ മുഖാമുഖം കാണാതെയുള്ള സ്നേഹത്തിന്റെ പരിചയം. എവിടെയാ സ്ഥലം
Support from 🇺🇸🇺🇸🇺🇸🇺🇸🇺🇸
ഫൂലും തമീസും അടിപൊളി
ഉള്ളി തക്കാളി പച്ചമുളകും ചേർത്ത് ഫൂലിനെ ഒന്ന് അൾട്രഷൻ ചെയ്താൽ നാലു കുബൂസ് ഒരുമിച്ചു കഴിക്കാം.
മൂന്ന് റിയാലിന് വയറു നിറച്ചു ഭക്ഷണം കഴിക്കാൻ പറ്റുന്ന രാജ്യം വേറെ ഏതുണ്ട്
ഇത്തരം ഭക്ഷണ സാധനങ്ങൾക്ക് തോന്നിയപോലെ വില കൂട്ടി വിൽക്കാൻ പറ്റില്ല
🥰✌️👍✅✅