പന്തീരങ്കാവിലെ ക്രിമിനൽ രക്ഷപ്പെട്ടതെങ്ങനെ? പോലീസിന് സൗഹൃദം ക്രിമിനലുമായിട്ടോ? | Super Prime Time

Поділитися
Вставка
  • Опубліковано 14 тра 2024
  • പന്തീരങ്കാവിലെ ക്രിമിനൽ രക്ഷപ്പെട്ടതെങ്ങനെ? പോലീസിന് സൗഹൃദം ക്രിമിനലുമായിട്ടോ? സൂപ്പർ പ്രെെം ടൈം
    #SuperPrimeTime #Kozhikode #dowrycase
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 51

  • @ashrafthottappayi3873
    @ashrafthottappayi3873 19 днів тому +9

    പോലീസ് അയാളുടെ കയ്യിൽ നിന്നും പണം വാങ്ങി ഉറപ്പ്

  • @raghavagopinath1096
    @raghavagopinath1096 19 днів тому +18

    ലക്ഷങ്ങൾ വാങ്ങിച്ചു സി ഐ യുടെ വീട് റെയ്ഡ് ചെയ്താൽ എല്ലാം തെളിയും അയാളുടെ സാമ്പത്തികം പരിശോധിക്കണം

  • @navasoman666
    @navasoman666 19 днів тому +10

    ഏത് തെമ്മാടികൾക്കും എന്ത് തോന്യാസവും ചെയ്യുന്ന സ്ഥലമായി കേരളം മാറി ലോകരാജ്യത്തിന്റെ മുമ്പിൽ തലകുനിക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാനില്ല കഷ്ടം

    • @ummeru6104
      @ummeru6104 19 днів тому

      ആദ്യം നെട്ടെല്ല് ഉള്ള ഒരാളെ പോലിസ് മന്ത്രിയാക്കൂ അപ്പോൾ ശരിയാകും

  • @omanaamith9736
    @omanaamith9736 19 днів тому +16

    12 ന് അടുക്കളകാണൽ ചടങ്ങ് വെച്ചത് ഭാഗ്യം. അതുകൊണ്ട് ആ മകളെ രക്ഷിക്കാൻ കഴിഞ്ഞു. ഒരുദിവസം കൂടി വൈകിയിരുന്നുവെങ്കിൽ ആ മോൾ കൊല്ലപ്പെടുമായിരുന്നു.

  • @MuhammadKasim-ky4dj
    @MuhammadKasim-ky4dj 19 днів тому +3

    കുറ്റം ചെയ്യുന്നവനെക്കാൾ അത് മറച്ചുവക്കുന്നവനാണ് വലിയ കുറ്റവാളി ഇവിടെ പ്രതിക്ക് ക്ഷെപടാൻ എല്ലാ വഴിയും ഒരുക്കിക്കൊടുത്തത് പന്തിരങ്കാവ് S H O ആണ് ശരിക്കും ഇവനെ സസ്പറ്റൻ്റ് അല്ലാ ചെയ്യണ്ടത് സർവിസിൽനിന്നും എത്രയും പെട്ടന്ന് പിരിച്ചുവിടണം എന്നാൽ എല്ലാ പോലീസ് കാർക്കും ഇതൊരു പാടമായിരിക്കും

  • @mmhashraraf8475
    @mmhashraraf8475 19 днів тому +5

    വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ നിലവിൽ ഒരുപാട് സംവിധാനങ്ങൾ ഉണ്ട്. തീർച്ചയായും ഉടനെ പ്രതിയെ പിടികൂടാൻ സാദിക്കും

  • @hometv617
    @hometv617 19 днів тому +10

    ആര്യ മേയരുടെ കേസിലെ മെമ്മറി കാർഡ് മുക്കിയ കേസിലും ഈ പോലീസ് ഇരുട്ടിൽ തപ്പുന്നതിനോട് യോജിപ്പ് ഉണ്ടോ ആശ ചേച്ചി...

    • @tsugathan
      @tsugathan 16 днів тому

      ഏറ്റവും മുന്തിയ സസി പോലീസ് ആണെന്ന് സെസി പറയുന്നു.... സിദ്ധാർഥ് ന്റെ കേസിൽ കണ്ടില്ലേ? യദുവിന്റെ കേസിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കള്ളിയെ രക്ഷിക്കാൻ നടത്തുന്ന കളികൾ കാണുന്നില്ലേ? ജംഗ്ൾ പോലീസ് അല്ല വളരെ നല്ല പോലീസ് ആയതു കൊണ്ടാണ് പ്രതി രക്ഷപെട്ടത്.....

  • @ajithelamanassery5660
    @ajithelamanassery5660 19 днів тому +3

    പണ്ട് പട്ടാളത്തിൽ ചേരുന്നത്
    ഒരു ജോലി കിട്ടട്ടെ എന്ന് വിചാരിച്ചാണ് - പോലീസിൽ ചേരുന്നതും ഇന്ന് അങ്ങിനെയാ
    ണ് - പട്ടാളത്തിന് കൈമണി കിട്ടില്ലെങ്കിലും പോലിസിന് അത് കിട്ടും - ഇതോടെ രാജ്യം സംരക്ഷിക്കാനോ - നീതി നടപ്പിലാക്കാനോ അല്ല - ഒരു ജോലി കുടുംബം പോറ്റണം - എന്നാൽ മീഡിയ വന്നു - ഒരു പാട് അനീതി പുറത്ത് വന്ന് ചിലർക്കെങ്കിലും നീതി കിട്ടിയിട്ടുണ്ട് - അതെങ്ങിനെ? അതും ജോലി - പുതിയ എക്സ്ക്ലുസീവ് വാത്തയാണ് - ഓരോ മീഡിയാക്കാരന്റെയും അന്നം - ചുരുക്കിപ്പറഞ്ഞാൽ - ഒരു സംസക്കാരം - ശേഷം ജീവിക്കാനെന്തെങ്കിലും ഒരു ജോലി - ഇത് രണ്ടും വേണം - ഇനി സംസ്ക്കാരമുണ്ടങ്കിലും അനീതി
    കുറയും - ഇന്ന് ജനമനസ്സിൽ സംസക്കാരം പോയി - അതോടെ
    ജോലി എന്നത് - സ്വന്തം കുടുംബം പോറ്റാൻ എങ്ങിനെയും പണം ഉണ്ടാക്കുക ആചാരത്തിന്റെ തലയിൽ വെച്ചിട്ടാണങ്കിലും - ഈ മനസ് സ്ഥിതി - സംസക്കാരം കൊണ്ട് മാറാതെ - എന്ത് നിയമം ഉണ്ടാക്കിയിട്ടും കാര്യമില്ല. - സംസ്ക്കാരം മാറുമ്പോൾ അത് സർവ്വ മേഖലയിലും ബാധിക്കും
    SHO ഇത് ചെയ്തെങ്കിൽ - ബഹ്‌റ
    മോൺസൺ മാവുങ്കലിന്റെ കൂടെയും - ഇറ്റലിക്കാരത്തിയുടെ കൂടെയും - യദുവിനെ ചോദ്യം ചെയ്യുമ്പോൾ - മേയറെ തൊട്ടില്ല
    എന്നിട്ട് എന്ത് വിഷയ ചർച്ച - ജനം തെരുവിലറങ്ങിയാലെ നടക്കു- അതിന് ജനങ്ങളെ - കുറെ പാട്ടികളാക്കി - ഭിന്നിപ്പിച്ച്
    തങ്ങളുടെ കക്ഷി ജയിച്ചാൽ സ്വർഗ്ഗം - എവിടെ - അധികാരത്തിലെത്തുന്ന എല്ലാ പാർട്ടി നേതൃത്വം ഒറ്റക്കെട്ട് - എന്തിന് അധികാരത്തിലെത്താൻ ജനങ്ങളെ നാല് തട്ടാക്കി പരസ്പരം പഴിചാരി നിർത്തിയാലെ - പാർട്ടി നേതൃത്വങ്ങൾക്ക് ആര് ഭരിച്ചാലും ആ ഗുണം എല്ലാ പാർട്ടി നേതാക്കൾക്കും കിട്ടു
    വെറുതെയാണ് ചർച്ച - പക്ഷെ
    ഈ കുട്ടിക്കെങ്കിലും ഒരു പ്രതീക്ഷ കൊടുക്കാൻ കഴിയുന്നുണ്ട്

  • @omanaamith9736
    @omanaamith9736 19 днів тому +8

    വിദേശത്തേക്ക് കടന്ന രാഹുലിനെ ഇനി എങ്ങനെ അറസ്റ്റ് ചെയ്യും. ഇന്റർപ്പോൾ വഴി അറസ്റ്റ് ചെയ്യാൻ കഴിയുമോ

    • @roymonyelavilayil2056
      @roymonyelavilayil2056 18 днів тому

      Kazi um Amma pangal 2 & 3 pardi akie aka tha eda thani a Avan varu

  • @unnikappu6162
    @unnikappu6162 19 днів тому +2

    ഇത്തരം ഓഫീസർ മാരെ സർവിസ്നിന്ന് ഡിസ്സ്മിസ്സ് ചെയ്താൽ ഇത്തരം ചെറ്റത്തരത്തിന് ഒരു കണ്ട്രോൾ ആകും.

  • @akberk7376
    @akberk7376 19 днів тому +5

    ആ സലൂട്ട് തിരിച്ച് എടുക്കാന്‍ ഉള്ള സാഹജരൃം ഉണ്ടാവട്ടെ

  • @G19992
    @G19992 19 днів тому +7

    അച്ഛൻ പറയുന്നു നല്ല പോലീസ്, നല്ല മന്ദ്രിമാർ നല്ല മുഖ്യമന്ത്രി. നടക്കട്ടെ.

  • @PrasadKUnni
    @PrasadKUnni 19 днів тому +2

    മാൻകുറ്റി നിങ്ങളുടെ mla കുഴൽ നാടൻ പോത്താനികാട് പോക്സോ കേസിൽ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടത് കൂടി പറയു..

  • @kristhom1662
    @kristhom1662 18 днів тому +1

    Asha Unnikrishnan nailed it..

  • @asdb-uw3bw
    @asdb-uw3bw 19 днів тому +5

    അചാ മകളെ വിളിച് വീട്ടിലാകിയത് നന്നായി അല്ലെങ്കിൽ ഇ രോലീസുകാ൪കും അവൻ മകളെ കൊടുക്കും😢

  • @ranjithranjith6745
    @ranjithranjith6745 19 днів тому +3

    ഞാന്‍ പറയുന്നു അഭിലാഷേ ഈ വിഷയത്തില്‍ ഒരു കേസ് വന്നാല്‍ ഒരു ജഡ്ജ്മെന്‍റെിന് ഒരിക്കലും നിങ്ങളെ പോലുള്ളരു വ്യക്തിയും നിങ്ങളുടെ വാര്‍ത്താ സ്ഥാപനവും തയ്യാറാവരുത് ,, അത് പോലീസിന്‍റെ ജോലിയാണ് കേരളാ പോലീസിനെ ഇങ്ങനെ അടച്ചാപേക്ഷിക്കുന്നതിലും ഒരു അര്‍ത്ഥവുമുണ്ടന്ന് എനിക്ക് തോന്നുന്നില് ,,,ഈ പ്യ്രശ്നത്തിലല്ല എല്ലാ പ്രശ്നത്താലും ഊതി വീര്‍പ്പിച്ച് ഒന്നും സങ്കല്‍പ്പിക്കരുത് ,,, പോലീസ് അന്വേഷിക്കട്ടെ പ്രതിയാണങ്കില്‍ ശിക്ഷിക്കട്ടെ ,,നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ നിസ്പക്ഷമായിട്ടു വേ ണം ഒരു മാധ്യമപ്രവര്‍ത്തനം നടത്താന്‍ ,,,❤❤❤❤😂❤

  • @dance2832
    @dance2832 19 днів тому +2

    മുഖം ബ്ലർഡാക്കിയിരിക്കുന്നു...പക്ഷെ, പിതാവിന്റെ സഹോദരൻ ചന്ദ്രാംഗതൻ എന്ന് വിളിച്ചുപറയുകതുംചെയ്യും...ഇതാണ് മാമാ പ്രവർത്തനം.

  • @ebi529
    @ebi529 19 днів тому +1

    We want facility for police clearance certificate prior Marriage ...

  • @MuhammadKasim-ky4dj
    @MuhammadKasim-ky4dj 19 днів тому +2

    ഇതിൽ നമ്പർ 1 കുറ്റവാളി SHO

  • @AnilKumar-kw6fh
    @AnilKumar-kw6fh 19 днів тому +1

    സ്ത്രീഡനവിഷയത്തിൽ ഇരുകൂട്ടരും കുറ്റക്കാരാണ്

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 19 днів тому +1

    🎉🎉🎉🎉🎉

  • @shahulaliyar
    @shahulaliyar 19 днів тому +1

    ഒരൊറ്റ ചോദ്യം, കൂടുതൽ സ്ത്രീധനം വേണം എന്നാവശ്യപ്പെട്ടാൽ അത് പെൺ വീട്ടുകാരോട് പറയാനല്ലെ മരുമകളെ കൊണ്ട് ശ്രമിക്കുക? പക്ഷെ മൊബൈലിൽ ബന്ധപ്പെടാൻ സമ്മതിച്ചില്ല ..... why ? Contradiction ?

    • @anuthomas9288
      @anuthomas9288 19 днів тому

      Idu streedhana prashnm anenu thonunila..

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 19 днів тому +1

    Social responsibiity..........hatsoff

  • @swasrayamissionindia5140
    @swasrayamissionindia5140 14 днів тому

    അഡ്വകേറ്റ് പറയുന്നു പോലീസ് മാതൃകാപരമായി പെരുമാറുന്നുവെന്ന് പറയുബോൾ ഇവൾക്ക് ഏമാൻമാർ എങ്ങനെ സുഖിപ്പിക്കുന്നുണ്ടെന്ന് മനസിലായി. മിക്ക അഡ്വക്കേറ്റ്മാരും ഇങ്ങനെതന്നെയാണ്. ഇരുപക്ഷത്തേയും നിന്ന് പണം നക്കി ജീവിക്കുന്നവരാണ് ഇവർ

  • @SHINUTS1978
    @SHINUTS1978 19 днів тому +2

    ഒരുകൗൺസിലിംഗ് കൊടുത്താൽ ചിലപ്പോൾ നന്നായി പോയേനെ. ആ കുട്ടിയുടെ ഇന്റർവ്യൂ കേട്ടിരുന്നു. കേട്ടിടത്തോളം ഇരുവർക്കും കൗൺസിലിംഗ് വേണം, ഇരുകുടുoബത്തിലെ ആരെയും കൂട്ടാതെ ഇനിയും ആകാം. പിള്ളേരുകളിയാണ് അതുകൊണ്ടാണ് ഒളിച്ചോടിയതേ. ഇതിൽ പോലീസ് പരിഹരിക്കക്കാൻ ശ്രമിച്ചതാണ് . മീഡിയയും ഇരുകുടുബവും കുടി കുളമാക്കി. ഇതിലും വലിയ പ്രശനംകളിലൂടെ കടന്നുപോയതാണ് ....

    • @jayaprakash5795
      @jayaprakash5795 19 днів тому

      16:28 16:28 16:30 Accept 17:09 17:പോലീസിന്റെ പണി കൂട്ടികൊടുക്കലല്ല പരാതി ഉണ്ടെങ്കിൽ കേസ്എടുക്കലാണ്
      16:58

  • @shaji-mini
    @shaji-mini 19 днів тому +4

    ചർച്ചയിൽ റിജിൽ മാക്കൂട്ടി എന്തിന്ഇവനാണോ സുപ്രീം കോടതി ജഡ്ജീ

  • @abduljabbarjabbar4711
    @abduljabbarjabbar4711 19 днів тому +1

    യഥാർത്ഥ ദേശ സ്നേഹി സ്ററ് 😂😂 ഇവൻടെ ' ചേട്ടൻ ബാവ ' ജർമനിയിൽ നിന്ന് കർണാടകത്തിൽ ലാൻഡ് ചെയ്തു വോ 😝😜🤗🤗🤗🤩🤩 എൻത് മണ്ണാങ്കട്ട സസ്പെൻഷൻ ( പിണറായി ടെ പോലീസിൻറെ സസ്പെൻഷൻ വെറും ഒരു മാസം മാത്രം 🙏🤓🤓🤓🤓)

  • @kgfchennaichennai9374
    @kgfchennaichennai9374 19 днів тому +1

    Asha Unnithan. Kammi no.1. She will never say anything against CPM. Useless lady

  • @faizalmuhammed5228
    @faizalmuhammed5228 19 днів тому

    👍👍👍

  • @muraleedharanmm2966
    @muraleedharanmm2966 19 днів тому +4

    മരവാഴയല്ലേ ആഭ്യന്തരൻ ..... കഷ്ടം....😂😂

  • @abhilashns1792
    @abhilashns1792 19 днів тому +1

    Abhyanthara vasha toorilanu...😮😮😮

  • @roymonyelavilayil2056
    @roymonyelavilayil2056 18 днів тому

    S H O parud para ayad Natu karud ariya ta

  • @windyday8852
    @windyday8852 19 днів тому

    US poleyulla developed rajyangalil bharya bharthavintte mele kaivachalum bharthavu bharyaude mele kaivachalum pinne police chodyavum parachilumonnum illa... adyam arrest chaithu stationil kondupoi pineedu questioning...

  • @user-ft2to9xb9e
    @user-ft2to9xb9e 18 днів тому

    Evante thalla. Yedhrtha. Prethi....

  • @MrSunildeth
    @MrSunildeth 19 днів тому +1

    ഭർത്താവ് ഉറങ്ങിയിട്ട് കാമുകനുമായി ചാറ്റിംഗ് കയ്യോടെ പൊക്കി പിന്നെ ഇടി കിട്ടാതിരിക്കുമോ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 19 днів тому +3

    ഫാത്തിമ = സ്ത്രീ സമത്വം 😂😂😂😂😂😂😂😂😂😂😂😂😂

  • @akashm8071
    @akashm8071 19 днів тому

    Achan antham kammi aanenn thonnunnu kandariyam enthavumenn

  • @lazarjackson5972
    @lazarjackson5972 19 днів тому +1

    Rahul should be with you guys anti women