രാവിലെ 6.30 നുള്ളിൽ എല്ലാ ജോലി ക ളും തകർക്കാൻ|@KITCHE UPDATESbyjisha

Поділитися
Вставка
  • Опубліковано 25 жов 2021
  • @KITCHENUPDATESbyjisha
    #Dayinmylife
    #Eveningvlog
    #Nightroutine
    #Kitchenupdatesbyjisha
    #Cleaningmotivation
    #Vlleppam

КОМЕНТАРІ • 305

  • @Minnuuuuuuu
    @Minnuuuuuuu 2 роки тому +35

    Hi ചേച്ചി, ഞാൻ ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷമായി വീട്ടിൽ ഇരിക്കുകയാണ്.11 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരു മകളുണ്ട്.. എവിടെയും പോകാറില്ല. എല്ലാരും ജോലിക്ക് പോകാൻ പറഞ്ഞതെങ്കിലും എനിക്ക് അതിനു കയിഴുനില്ലായിരുന്നു. ഇപ്പോ എനിക്ക് ചേച്ചിയുടെ veidio കാണുമ്പോൾ ജോലിക്ക് പോകാനും ജീവിതത്തിൽ ജയിച്ചു മുന്നേറാനും തോന്നുന്നു. എന്റെ ജീവിതം തന്നെ മാറ്റിത്തന്ന ചേച്ചിക് ഒരായിരം നന്ദി അറിയിക്കുന്നു.

    • @gayathriiyer5207
      @gayathriiyer5207 2 роки тому

      I wish you all success in your endeavors. Vakkukal kondu samaathanam paranja aavilla ennariyam pakshe jnan Aa kku vendi prarthikkam. Barthavum athe agrahikkullu... Deivam eppozhum koode undavatte...

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому +4

      എന്നിട്ട് ജോലിക്ക് പോയി തുടങ്ങിയോ .ജോലിക്ക് പോയാൽ മറ്റു സങ്കടങ്ങളും സന്തോഷങ്ങളും അറിയുമ്പോൾ തന്നെ ലോകം ഇങ്ങനെ യാന്നെന്ന് മനസിലാക്കാനും അതിനനുസരിച്ച് ജീവിക്കാനു പഠിക്കും all the best dear ❤️❤️❤️❤️❤️

    • @rekhakr6546
      @rekhakr6546 2 роки тому

      ഡെയർ ഫ്രണ്ട്...നിങ്ങൾ ജോലിക്കു പോകനും...busy ആകുമ്പോൾ ...ചിന്ദിക്കാൻ സമയം കാണില്ല. I too have gone through the same pain

    • @bak8409
      @bak8409 2 роки тому

      👍

    • @sanjusninjus2.043
      @sanjusninjus2.043 Рік тому

      ജോലിക്ക് പോയാൽ തന്നെ നമുക്ക് കോൺഫിഡൻസ്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പറ്റും. എനിക്ക് ഒക്കെ മക്കളെ ഇട്ട് പോകാൻ പറ്റാത്ത ത് കൊണ്ട് ഞാൻ അനുഭവിക്കുന്ന വിഷമം വളരെ വലുത് ആ 😭😭😭

  • @anietom1103
    @anietom1103 2 роки тому +3

    Very good. Appreciate ur hard work. Cleaning idea good.

  • @rekhasubramanian5123
    @rekhasubramanian5123 2 роки тому +17

    Hi ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് കൂടുതൽ ജോലി ചെയ്യാൻ തോന്നുന്നത് എന്റെ അടുക്കളയിലെ ജോലികൾ 7 മണി ആകുമ്പോഴേക്കും കഴിയും പിന്നെ ക്ലീനിങ്ങിന് ചേച്ചി അണ് സപ്പോർട്ട്

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      ഇപ്പോ ഞാനും അങ്ങനെ തന്നെയാണ് രേഖ

    • @shibimk7104
      @shibimk7104 2 роки тому

      Ningal eppo muthala pani thudangal

  • @haseenajasir2780
    @haseenajasir2780 2 роки тому +38

    Cash ചിലവാക്കി വീട് വൃത്തിയാക്കാൻ ഒക്കെ എല്ലാവർക്കും പറ്റും... നമുക്ക് കിട്ടിയത് വൃത്തിയായി സൂക്ഷിച്ചാൽ തന്നെ കാണാൻ നല്ല സമാധാനം ആയിരിക്കും... Jisha chechi ഒരു inspiration ആണ്... Keep it up👍

  • @seemabinu1385
    @seemabinu1385 2 роки тому +6

    എന്ത് അടുക്കും ചിട്ടയുമായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഈശ്വരൻ അനുഗ്രിക്കട്ടെ

  • @hemat4394
    @hemat4394 2 роки тому

    ആദ്യമായി കാണുന്നു. കൊള്ളാം.

  • @sumarajesh4294
    @sumarajesh4294 2 роки тому +5

    Kuttikalodu food kazhikkunna plate kazhuki vakkan parayu jishachechi kuttikalil ee സ്വഭാവം നല്ലതാ, ലവ് യൂ ജിഷ ചേച്ചി

  • @Surooslifestyle
    @Surooslifestyle 2 роки тому +2

    വളരെ നല്ലൊരു വീഡിയോ.... നല്ല അടുക്കും ചിട്ടയും..... എല്ലാവരും ഹാപ്പി ആയി ഇരിക്കട്ടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..... പുതിയ കൂട്ടാണ്.... 🌷❤️🏵️🌷🌷🏵️🌷

  • @harmonycreations3919
    @harmonycreations3919 2 роки тому +1

    Ethanu natural volg super. God bless ur familiy

  • @reshmarajeesh3354
    @reshmarajeesh3354 2 роки тому +1

    Chechyuda video kaanumbol oru positive energy kittunnundu chechykku anda best wishes

  • @ISRA-7980
    @ISRA-7980 2 роки тому +2

    അടിപൊളി ബ്ലോഗ് ആയിരുന്നു അടുക്കള ജോലി ചെയ്യുന്ന എല്ലാം ആൾക്കാർക്കും ഉപകാരപ്രദമാകും ഉറപ്പു. God bless

  • @dhanyanixon7128
    @dhanyanixon7128 2 роки тому

    Nice vedio 👍👍👍

  • @ramaniashok482
    @ramaniashok482 2 роки тому

    Jishayude video enikk valare eshttamaane.🥰

  • @shiji7930
    @shiji7930 2 роки тому +1

    Mutta poricha chatti vangiyitu mayaki edukano plz paranju tarane chechi

  • @vijinau.p1344
    @vijinau.p1344 2 роки тому

    Super video 👍👍

  • @nanoclub31987
    @nanoclub31987 2 роки тому +6

    Hai chechi motivational vlog
    നല്ല രസമുണ്ട് കാണാൻ

  • @_Lun_ch_box__
    @_Lun_ch_box__ 2 роки тому +3

    ഭവ്യയ്ക്കും ഭഗത്തിനും അമ്പിളിക്കും ഹായ് പറഞ്ഞില്ലേ അതിലെ അമ്പിളിയാണ് ഞാൻ എന്റെയും ഒരു പാട് നാളത്തെ ആഗ്രഹമാണ് ഒരു നല്ല വീട് ചേച്ചി ജോലി ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ശരിക്കും ഒരു സാധാരണക്കാരിയായ വീട്ടമ്മ. ഒത്തിരി, ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒരു അനുജത്തി

  • @jinimolav4242
    @jinimolav4242 2 роки тому +4

    Chechidea videos epozum positive energy anu love u chechi

  • @minik.g3736
    @minik.g3736 2 роки тому +2

    Don't worry about the comments Always be positive
    Iam a native of Ernakulam working at Trissur

  • @blossom4119
    @blossom4119 2 роки тому

    We are with you

  • @rekhakr6546
    @rekhakr6546 2 роки тому +3

    വളെരെ പോസിറ്റീവ് ആണ് നിങ്ങൾ.. സൂപ്പർ

  • @balkeesv7638
    @balkeesv7638 2 роки тому +2

    ഞാൻ ee volg fast കാണുകയാ എനിക്ക് ഒരുപാട് ഇഷ്ട്ടായി oru സാധാരണക്കാരുടെ എല്ലാം ആയിരുന്നു subscryb cheythutta👍🏻

  • @krishnapriyapriya2853
    @krishnapriyapriya2853 2 роки тому

    ഞാനും ഇങ്ങനെ തന്നെ ആണ് ജോലിക്ക് pokunavar ഒക്കെ ഇങ്ങനെ ആണ്

  • @jayalekshmys6345
    @jayalekshmys6345 2 роки тому +2

    Really helpful for many ladies. 🙏🙏🙏🥰

  • @minijohn258
    @minijohn258 2 роки тому +1

    ഞാൻ അപ്പത്തിനു ചൂട് വെള്ളം ചേർത്ത് അരയ്ക്കും, ഇവിടെ തണുപ്പ് ആണ്. നല്ല അപ്പം കിട്ടും. You are so simple. ഇത്തരം വീഡിയോകൾ ആണ് ഞാൻ കാണുന്നത്. Keep it up💕

  • @aizameharaiza9481
    @aizameharaiza9481 2 роки тому

    ഞാൻ ഇന്ന് ആദ്യമായി കാണുന്നുള്ളു ഈ ചാനൽ 😊😊👍🏻👍🏻👍🏻

  • @sajinisathyan9136
    @sajinisathyan9136 Рік тому +1

    Thankale sammathichuto😃👍👍👍👍🤝🤝🤝🤝

  • @jayalakshmigk386
    @jayalakshmigk386 2 роки тому

    Thank u this is very good volg

  • @radhakrishnan5278
    @radhakrishnan5278 2 роки тому

    Super ചേച്ചി

  • @thankkoosekitchen7947
    @thankkoosekitchen7947 2 роки тому

    Super

  • @suryabiju5398
    @suryabiju5398 2 роки тому +4

    Super. chechide videoil enthenkilumokke padikanundakum😍😍

  • @manjusha9095
    @manjusha9095 2 роки тому

    Super chechi. 👌👌👌👌👌👌👌🤗🤗🤗🤗😘😘😘😘👍👍👍

  • @elandhanjoby2294
    @elandhanjoby2294 2 роки тому

    Super video

  • @bindhuv8257
    @bindhuv8257 2 роки тому

    👍

  • @fareedasharaf6737
    @fareedasharaf6737 2 роки тому +6

    Hai, Jisha..
    Jishayude videos ellam sherikum ellavarkum nalloru motivation aan. Thante workinodoppam thanne thante familykkum vendi nalla dedicationode Jisha cheyyunna oro karyangalum kanumbol appreciate cheyyathirikan aavilla. Koode thante vlogine kurich parayan aanengil its really great. Vlogin vendi mari mari idan dressukalum kitchen utensilsum okke vangi cash chilavakunnath nammal ellavarum ethrayo kanarund. Athil ninnellam thaan orupad different aan. Ithan real life. Ithan oru sadarana veed. Ingane ayirikanam videos. Kure perude daily routine il nalla matangal varuthan Jishayude videosinu sadhichitundavum ennulla karyathil Jishak abhimanikam.
    Well done, Jisha 👏👏

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      Thank you so much dear ❤️❤️🤗🤗🤗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajanisworld
    @rajanisworld 2 роки тому

    Good morning jishaaaa

  • @remeshkpz1375
    @remeshkpz1375 2 роки тому

    Chechiyude video on cheithuvachittanu adukkala pani thudagunad super

  • @danibinto8127
    @danibinto8127 Рік тому

    കൂടുതൽ ഒന്നും പറയാനില്ല .suuuuper

  • @nishasuresh9796
    @nishasuresh9796 2 роки тому +5

    നല്ല originality ഉള്ള Video ആണ് ചേച്ചിയുടെ Super

  • @AK.DUDE.akdude
    @AK.DUDE.akdude 2 роки тому +1

    Nice

  • @rubykurian761
    @rubykurian761 2 роки тому

    Hi Jisha video super ❤️❤️

  • @blossom4119
    @blossom4119 2 роки тому

    👍👍👍👍👍

  • @aryasvlog9504
    @aryasvlog9504 2 роки тому

    I love u chechi

  • @user-ew2ud7nb9r
    @user-ew2ud7nb9r 2 роки тому +5

    Jisha chechide video njan eppolum kannum comment first time aanu Orupad eshtamanu chechide vlogs ur really motivator awesome enniku job onnum Ella ennitum veetu pannikal morning 6'o clock aarampikum but night varai kannum Jolikal oru you tube start cheythu athu koode munnotu kondu pokan pattila stop cheythu 2 kuttikalanu hus first kuttikaleyum veedum nokku ennu paranju
    Reson enniku time mannage cheyan pattila athanu chechide vlogs enniku nalla motivatanu pre. Preparation night cheyuthu vaikunthu enniku morning tension ellathe erikunnu chechi ye nalloru veetamayum koode oru working mom aavanum aanu ente dream love you chechi

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      Hi dear ഒന്നു മനസ് വച്ചാൽ എല്ലാം സാധിക്കും🤗🤗🤗❤️❤️

    • @user-ew2ud7nb9r
      @user-ew2ud7nb9r 2 роки тому

      Tq chechi I can do it chechi ur really my inspiration iam soumya , 🥰😍

  • @hrishikeshp9895
    @hrishikeshp9895 2 роки тому

    Super😍😍😍

  • @anushahareesh7216
    @anushahareesh7216 6 місяців тому

    ❤❤

  • @adishdivish452
    @adishdivish452 2 роки тому

    🥰🥰🥰🥰nalla chechi

  • @ashokanlija9747
    @ashokanlija9747 2 роки тому

    Supper

  • @ashirvad1775
    @ashirvad1775 2 роки тому

    ❤️

  • @user-qc1er1ng2o
    @user-qc1er1ng2o 6 місяців тому

    👍👍

  • @karthikavinesh123
    @karthikavinesh123 2 роки тому +2

    നാളികേരം ചിരവാൻ സ്ലാബുംമേ ഒരു ചിരവ പിടിപ്പിച്ചുടെ ചേച്ചി 😊സൂപ്പർ വ്ലോഗ് ഒത്തിരി ഇഷ്ട്ടായിട്ട 👍

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому +2

      ഇത് നല്ല ചിരവയാ കാർത്തിക്കാ ചിരകാൻ എളുപ്പമാണ്

  • @jaseelarahman7407
    @jaseelarahman7407 2 роки тому

    Hello njan jassy enik nalla ishtam an njan ninne pole chaithappol panikal easy thonnunnd thank you so much....

  • @Letcomes
    @Letcomes 2 роки тому

    Super hus

  • @amruthapp949
    @amruthapp949 2 роки тому +3

    Njanum puthiya veettila chechi chechiyanu yende hero. Yenikkum jobinu pokanullathaa

  • @farhanafarhu1554
    @farhanafarhu1554 2 роки тому +2

    ഇപ്പോൾ ഏറ്റവും കൂടുതൽ ചേച്ചിയുടെ വീഡിയോ ആണ് കാണുന്നത് കാണാൻ നല്ല സൂപ്പർ

  • @manjujoji1712
    @manjujoji1712 2 роки тому

    Mavu arachu pathrathilakki rice cooker il irakkivachal mathi.nannayi pongivarum.

  • @aswathy6622
    @aswathy6622 2 роки тому

    ശരിയാണ് ചേച്ചി. നമ്മൾ റസ്റ്റ്‌ എടുക്കാന് കരുതി എവിടേലും ഇരുന്നാൽ ആണ് ക്ഷീണം.

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 роки тому +2

    Hi chechi ഇന്നും ചേച്ചി കലക്കിട്ടോ നല്ല ഒരു വീഡിയോ ആയിരുന്നു

  • @nazeerabeegum6565
    @nazeerabeegum6565 2 роки тому

    Hlo chechi njan pala videoslm comment chethitm reply kandilla, kitchen janalayil vechirikkunna basket spoon idunnathu evideninnanu vangiyathu plz reply

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      ഞാൻ എല്ലാത്തിനും മറുപടി തരാറുണ്ടല്ലോ ഏതെങ്കിലും കമൻ്റിൻ്റെ അടിയിൽ കമൻറ് ഇട്ടാൻ എനിക്ക് കാണാൻ പറ്റില്ല ട്ടോ പിന്നെ പാത്രം പ്ലാസ്റ്റിക്ക് കടയിൽ കിട്ടും

  • @myselfbeliefbyreshma2168
    @myselfbeliefbyreshma2168 2 роки тому

    Hai chechi 🙋‍♀️❤️

  • @nazrinilyas8092
    @nazrinilyas8092 2 роки тому +2

    Checheede veediyo kanubozhanu njn vgm vgm jolikal yheeerkkunnathu

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 2 місяці тому

    Chechiuday home joliy kaanumbol anthu resamma. Anikku ee video kandappol thane antte madiyellam maarithudangi. Veettile joliy cheiyan thonnuva eppol. Nalla anargyi ulla chechi..... Super. God bless you. Onnu pin cheiyane. Plese. Plese.

  • @neethunithin332
    @neethunithin332 2 роки тому

    Hai. Jishachechi

  • @akshajgamingworld2175
    @akshajgamingworld2175 2 роки тому

    First🥰🥰

  • @aswathyanil7453
    @aswathyanil7453 2 роки тому +7

    ജിഷയുടെ വീഡിയോ കണ്ടിട്ടാ ഞാൻ ജോലി ചെയുന്നെ അപ്പോൾ ഒരു എനർജി കിട്ടും 🥰🥰

  • @varshavibinvarshavibin2018
    @varshavibinvarshavibin2018 2 роки тому

    Hii Jishachechii Varsha aannu... Sugalle...video nannayittudu

  • @stellatj7693
    @stellatj7693 2 роки тому

    Jisha,THRISSUR evdeyayirunn veed? Njaghalude veed chelakkottukkara ahn

  • @anjujeshwanth2707
    @anjujeshwanth2707 2 роки тому

    Hai chechi, njn new subscriber anu,

  • @rejaniraj6579
    @rejaniraj6579 2 роки тому

    Hi chechi

  • @pavcreations4439
    @pavcreations4439 2 роки тому +1

    Sandhya timil...vilakku vekkalille jishe....kandilla ithuvare athondu chodhichathatto

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      Ah ഞാൻ വരുമ്പോഴേക്കും അമ്മ വിളക്ക് വയ്ക്കും

  • @sanariya9149
    @sanariya9149 2 роки тому +1

    തകർക്കാൻ നോ 🙄🙄

  • @anjumenonn111
    @anjumenonn111 2 роки тому

    😍😍👍

  • @asmalllifeupdates
    @asmalllifeupdates 2 роки тому +4

    ചേച്ചി, എന്റെ മോൻ 6 ആം ക്ലാസ്സിൽ ആണ്. എപ്പോഴും അടുത്തിരുന്നു പഠിപ്പിച്ചു കൊടുക്കണം. ചേച്ചി പറഞ്ഞപ്പോഴാ അതിന്റെ seriousness ഞാൻ ഓർത്തത്. ഇനി ഞാൻ അങ്ങനെ ചെയ്യാം. 👍👍 വീഡിയോ പൊളിച്ചു ചേച്ചി 😘😘😘😘😘😘

  • @neethuvipin1760
    @neethuvipin1760 2 роки тому

    Eee channel kanan enthaa ethra late aaye enna epo vijarikkunne u are a super women chechiiiii 💞💞💞 😘😘

  • @rethypushpan763
    @rethypushpan763 2 роки тому +1

    Hi jish

  • @reshmarajeesh3354
    @reshmarajeesh3354 2 роки тому

    Curtain chechy avidunna vaanghyathu ?

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      ഒന്ന് Online ന്നും ഒന്ന് amazon ൽ നിന്നു ആണ് വാങ്ങിയത്

  • @rajanisworld
    @rajanisworld 2 роки тому +1

    Jisha for me u r an inspiration..

  • @mmmmmmm2229
    @mmmmmmm2229 2 роки тому +4

    Jisha ചെറിയ വൈപ്പർ വാങ്ങൂ അപ്പോൾ തുണിയുടെ ആവശൃം കുറക്കാൻ സാധിക്കും വൈപ്പർ വെച്ച് കൗണ്ടർ ടോപ്പിലെ വെള്ളം വടിച്ചു സിങ്കിലോട്ട് ഒഴീച്ചാൽ മതി

  • @sandhyasanil6531
    @sandhyasanil6531 2 роки тому

    Yente swantham cheachiyea pole reply thannathinu thanks

  • @ranjiniajikumar1670
    @ranjiniajikumar1670 Рік тому

    Chechi ee vellappathinte maav ethra divasam edukum onn parayamo

  • @tessy.joseph3141
    @tessy.joseph3141 2 роки тому

    Njaghal.vellayappam.undakkumpo.kyvellayude.valippam.undaku.dosa.pOle.parathilla.

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      ഒരോ സ്ഥലത്ത് വ്യത്യാസം ഉണ്ടാകും അല്ലേ

  • @rajiregins6701
    @rajiregins6701 2 роки тому +1

    മിടുക്കി 👏😍..
    മോൻ പഠിക്കുന്ന കോഴ്സ് ഏതാ?

  • @renureghunath3396
    @renureghunath3396 2 роки тому

    😍😍😍👍🙏

  • @girijamararkumarapuram5750
    @girijamararkumarapuram5750 2 роки тому +1

    നല്ല vdo കൾ ആണ് ട്ടോ. 👌👏👏👏
    സിങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന കാണാറുണ്ടല്ലോ പലപ്പോഴും 🙄 എന്താദ്???

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому +1

      അതിൻ്റെ അരിപ്പ വച്ചാൽ വെള്ളം കുറെശ്ശേ പോവു

  • @lijinap3654
    @lijinap3654 2 роки тому +1

    ബൈകിന്റെ പിന്നിലിരുന്ന് എന്റെ പേര് താൻ മാറ്റിയല്ലോ 😜😃😃😃😃😍😍😘💞❤

  • @rgvlog3895
    @rgvlog3895 2 роки тому

    Super ❤👍❤

  • @binzysunny4294
    @binzysunny4294 2 роки тому

    Jisha evida veedu vachirikunath sthalam evida

  • @maryvarghese1234
    @maryvarghese1234 2 роки тому

    100 percentage agree with you. Joli kazhinj vann irunnal pinne pani kazhiyilla.. udane pani cheyyanel namukk ini irikka lo enna aavesham kaaranam fast aayi pani cheyyan pattum.. njanum athe max plan cheyyan nokkum next day lekk.. sharikk paranjal putt aanel puttinu ulla podi, undakkan ulla vellam vere paatrathil eduth vech, putt indakkan ulla paatrathil vare vellam vechitta njan kidakka😂😂.

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      Thanks dear നല്ല മിടുക്കി .അപ്പോ പിന്നെ ജോലി പോകുമ്പോ റിലാക്സ് ആവും അല്ലേ

  • @rajithasaju2427
    @rajithasaju2427 2 роки тому

    Sooooper 👍🏻👍🏻

  • @sojasujay2812
    @sojasujay2812 2 роки тому

    ചെറിയ ഒരപേക്ഷ മുട്ടയും മീനും ഒരുമിച്ചു കഴിക്കരുത്..
    ഞാൻ ഈ ചാനൽ ആദ്യമായി ട്ടാ കാണുന്നെ സൂപ്പർ

  • @habeebrahman125
    @habeebrahman125 2 роки тому

    ചേച്ചി സൂപ്പർ. സ്ഥലം എവിടെ

  • @Paru683
    @Paru683 2 роки тому

    Hlo chechi sugamanno

  • @ISRA-7980
    @ISRA-7980 2 роки тому

    വളരെ നാച്ചുറൽ ആയിട്ട് ഒരു വീട്ടിൽ അതുപോലെ. ഞാൻ ഒരു പ്രവാസിയാണ് പ്രത്യേകിച്ച് ഒരു വീട്ടമ്മ കൂടിയാണ് എന്നാൽ ഇതൊക്കെ കാണുമ്പോൾ എനിക്ക് കൊതിയാവുന്നു എന്റെ വീട്ടിൽ പോയി ഇങ്ങനെയൊക്കെ ചെയ്യാൻ

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому

      കുറെ ആയോ നാട്ടിൽ വന്നിട്ട് ജ്യോതി

    • @ISRA-7980
      @ISRA-7980 2 роки тому

      @@kitchenupdatesbyjisha4606 4ys ആയി

  • @changeyourlifewithselma826
    @changeyourlifewithselma826 2 роки тому +1

    Mukalil room undo. Ath vedioyil KANIKKANE

  • @nithyakusumam4766
    @nithyakusumam4766 2 роки тому

    Hai

  • @ultimaterrc3831
    @ultimaterrc3831 2 роки тому +1

    Chechikk antha joli

  • @aswathy3401
    @aswathy3401 2 роки тому +1

    Hii

  • @sharikatv3872
    @sharikatv3872 2 роки тому +1

    Vettil flowring entha chythath

  • @momshinebysulfath6294
    @momshinebysulfath6294 2 роки тому +2

    Hi chechi superb pinne kuttiyole കൊണ്ട് ബുക്സ് എടുത്തു വെക്ക കഴിച്ച പാത്രം കഴുക ഇതൊക്കെ ചെയ്യിച്ചൂടെ

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 роки тому +1

      ചെയ്യാറുണ്ട് ചിലപ്പോഴൊക്കെ ഒരു മടി ഉണ്ടാവില്ലേ അവ കുട്ടികളല്ലേ

  • @priyaprasad3795
    @priyaprasad3795 Рік тому

    Chechii entha work cheyyunne? Evideya?