KITCHEN MUST HAVES || Kitchen Essentials || Fazzest

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 86

  • @jibiben8022
    @jibiben8022 3 місяці тому

    Very useful video for new home owners. Thanks a lot.

    • @Fazzest
      @Fazzest  3 місяці тому

      My pleasure 🥰

  • @Hamzachamza9799
    @Hamzachamza9799 4 місяці тому +1

    Nonstick Adipoli aayitulla pan pinne ceramic items atha enik ishttam

    • @Fazzest
      @Fazzest  4 місяці тому

      🥰🥰🥰

  • @rabishamehna7448
    @rabishamehna7448 4 місяці тому +2

    പറഞ്ഞത് നന്നായി. ഞാനും ഇത് പോലെ searching il ആണ്

    • @Fazzest
      @Fazzest  4 місяці тому

      @@rabishamehna7448 aahaa… 🥰🥰🥰

    • @rahmannachu5260
      @rahmannachu5260 3 місяці тому

      Njanum searchinglaan

  • @MrBeanTime
    @MrBeanTime 4 місяці тому +17

    പരിപ്പ് കറി എന്താ മോശം കറി ആണോ 😜 ഇത്രേം ടെസ്റ്റ്‌ ഉള്ള വേറെ എന്തുണ്ട് 😊😊

    • @Fazzest
      @Fazzest  4 місяці тому +1

      മോശം കറിയായത് കൊണ്ടല്ല 😁😁

    • @rajicm8123
      @rajicm8123 4 місяці тому

      Mr bean ഇവിടെയും ഉണ്ടോ 😅

  • @shameershemu088
    @shameershemu088 4 місяці тому +1

    Woow 😍

    • @Fazzest
      @Fazzest  4 місяці тому

      @@shameershemu088 🥰🥰🥰

  • @sanasiyan6864
    @sanasiyan6864 4 місяці тому +1

    Castiron pathrangal enganeya treat cheyyande

    • @Fazzest
      @Fazzest  4 місяці тому +1

      Use cheythal cookcheythath vere pathrathilott maati pettannu thanne kazhuki gasilo veyilatho vach dry aakki enna puratti eduth vakkanam. Wash cheyyumbo shakthiyaayi urakkaruth. 👍😊

  • @MomsDailyCorner
    @MomsDailyCorner 4 місяці тому +2

    veed pani njangade kazhiyarai.. apo full anazon youtube nokuanu..ethoke vanganam ennu…angane e video kandupidichath😀

    • @Fazzest
      @Fazzest  4 місяці тому

      Aahaa..🥰🥰🥰🥰👍

  • @Hamzachamza9799
    @Hamzachamza9799 4 місяці тому

    Nonstick items nalla rate koodiyathnd nalla products ullil iron type varunnath

    • @Fazzest
      @Fazzest  4 місяці тому

      Brand enthada

  • @anubinoy2351
    @anubinoy2351 Місяць тому

    Cast iron vaykkunna stand evidunna link idumo

  • @balkeesshameem8258
    @balkeesshameem8258 4 місяці тому

    Mashallah Adipoli…🥰 hometour koode cheyuoo

    • @Fazzest
      @Fazzest  4 місяці тому

      Of course 🥰🥰🥰🥰👍

  • @IqbalRoyal
    @IqbalRoyal 3 місяці тому

    Wood cutting board link please

  • @jesnajesna5179
    @jesnajesna5179 4 місяці тому

    Triply ഏതു brand vangiyalum nalladano
    Nalla brand triply undo

    • @Fazzest
      @Fazzest  4 місяці тому +2

      Vinod, Burgner എന്റെ ഒരുപാട് നിരീക്ഷണ ഗവേഷണങ്ങൾക്കൊടുവിൽ ഇതാണ് നല്ലതായി തോന്നിയത് 😊

    • @jesnajesna5179
      @jesnajesna5179 4 місяці тому

      @@Fazzest 😊

    • @anusuraj4458
      @anusuraj4458 4 місяці тому

      ​@@jesnajesna5179attavum nallath Hawkins aanu. Nalla costly aanu. But the best in market.

    • @bakeygirl6194
      @bakeygirl6194 4 місяці тому

      Tupperware good brand

  • @babyjaisha7744
    @babyjaisha7744 2 місяці тому

    Hen shape egg container evidenna

    • @Fazzest
      @Fazzest  2 місяці тому

      Amazon. But currently unavailable 🥹

  • @MomsDailyCorner
    @MomsDailyCorner 4 місяці тому

    13:39 kandapo vanganam ennorthu. next sec pottuna karyam paranjath nannai😂

  • @princypurushothaman6356
    @princypurushothaman6356 4 місяці тому

    Rice prepare cheyan ethanu use cheyune koodi share cheyo

    • @Fazzest
      @Fazzest  4 місяці тому

      @@princypurushothaman6356 cooker

  • @geethamenon8255
    @geethamenon8255 4 місяці тому

    ❤❤❤

    • @Fazzest
      @Fazzest  4 місяці тому

      🥰🥰🥰

  • @neshuskitchen
    @neshuskitchen 2 місяці тому

    egg purath vechal kedaakarille

    • @Fazzest
      @Fazzest  2 місяці тому

      Fridgil vakkullu

  • @SulfiyathChuppa11
    @SulfiyathChuppa11 4 місяці тому

    First....❤

    • @Fazzest
      @Fazzest  4 місяці тому

      👏👏👏👏❤️

  • @ajminaarthouse2948
    @ajminaarthouse2948 4 місяці тому

    • @Fazzest
      @Fazzest  4 місяці тому

      @@ajminaarthouse2948 🥰🥰

  • @z123-r8g
    @z123-r8g 4 місяці тому

    Cast iron organizer evudunna

  • @Yuva-e9c
    @Yuva-e9c 4 місяці тому +1

    Fathwima നിങ്ങൾ thrissur ano

    • @Fazzest
      @Fazzest  4 місяці тому

      അതെ😊

    • @Yuva-e9c
      @Yuva-e9c 4 місяці тому

      @@Fazzest tcr evide

    • @Fazzest
      @Fazzest  4 місяці тому

      kdnglr

    • @Yuva-e9c
      @Yuva-e9c 4 місяці тому +1

      @@Fazzest k da nammalum abhagam thanne.. നമ്മുടെ സംസാരം പോലെത്തന്നെ അപ്പൊ ചോദിച്ചതാ

    • @Fazzest
      @Fazzest  4 місяці тому

      Athele….🥰🥰

  • @Yuva-e9c
    @Yuva-e9c 4 місяці тому +1

    ഓയിൽ ന്റെ കുപ്പി ഒഴിക്കുമ്പോ ലീക് ആവുന്നുണ്ടോ

    • @Fazzest
      @Fazzest  4 місяці тому +1

      ഇല്ല 😊

    • @Yuva-e9c
      @Yuva-e9c 4 місяці тому

      ആ വൈറ്റ് pots നിരാശപ്പെടുത്തി പൊട്ടുന്നോണ്ട് ഉസാക്കാൻ പറ്റില്ലാന്ന് പറഞ്ഞപ്പോ ബട്ട്‌ നല്ല ലുക്ക്‌

    • @Fazzest
      @Fazzest  4 місяці тому

      അതേടാ… പിന്നെ അത്രയും care കൊടുത്ത് use ചെയ്യണം. എന്നാലും…..😔

  • @fathimathnisa2126
    @fathimathnisa2126 4 місяці тому

    Under cabinet light etha ? Sensor aano

    • @Fazzest
      @Fazzest  4 місяці тому

      Allada. Normal light aann

  • @NooruNisa-xc7cl
    @NooruNisa-xc7cl 4 місяці тому

    Glass bottle evuden vaagi

  • @fathizzlittlecuteworld4560
    @fathizzlittlecuteworld4560 3 місяці тому +1

    ഇരുമ്പ് ഓടും ദോശത്തവയൊക്കെ വെച്ച സ്റ്റാൻഡ് എവിടുന്ന് വാങ്ങിയതാ

  • @roobiyap1643
    @roobiyap1643 4 місяці тому

    Enda coffe bottle pottunudoo...

    • @Fazzest
      @Fazzest  4 місяці тому

      @@roobiyap1643 ethada

  • @Yuva-e9c
    @Yuva-e9c 4 місяці тому

    Ellam പൊളി

    • @Fazzest
      @Fazzest  4 місяці тому

      Thank you 🥰🥰🥰

  • @Hamzachamza9799
    @Hamzachamza9799 4 місяці тому

    Steel enik valiya thalparyam illa

  • @ShibusKitchenByShibuShajid
    @ShibusKitchenByShibuShajid 4 місяці тому

    egg basket glass containers എവിടന്നു വാങ്ങി link pls

    • @Fazzest
      @Fazzest  4 місяці тому +1

      Amazon. Egg basket ipo available alla. Glass jars nte link description l nd tto👍

  • @Yuva-e9c
    @Yuva-e9c 4 місяці тому

    Trypry എന്നാൽ എന്താ

    • @Fazzest
      @Fazzest  4 місяці тому +1

      Normal steel പാത്രം പോലെ അല്ല.അത് പെട്ടന്ന് അടിപിടിക്കുകയും കളർ മാറുകയും ഒക്കെ ചെയ്യില്ലേ… പക്ഷേ ഇത് Thickness കൂടുതലാണ്. 3 layer ആയിട്ടാണ് ചെയ്തിട്ടുള്ളത് അതുകൊണ്ട് പെട്ടന്ന് അടിപിടിക്കുകയൊന്നും ഇല്ല കളർ മാറുകയും ഇല്ല. നമ്മൾ Nonstick cookware ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാം. അടിപൊളിയാണ്👍👍

  • @abiansiabi2763
    @abiansiabi2763 4 місяці тому

    👍

    • @Fazzest
      @Fazzest  4 місяці тому

      @@abiansiabi2763 🥰🥰

  • @haim-w6o
    @haim-w6o 4 місяці тому

    മുട്ട ബോക്സ് എവിടുന്നാ വാങ്ങിയത് വില എത്ര

    • @Fazzest
      @Fazzest  4 місяці тому

      Amazon. Athippo available allennan kanikkunne. Rate ormayillada

  • @Yuva-e9c
    @Yuva-e9c 4 місяці тому

    ഓയിൽ dspnsr ഒരെണ്ണം 1000 ano

    • @Fazzest
      @Fazzest  4 місяці тому +1

      @@Yuva-e9c 1040

    • @Yuva-e9c
      @Yuva-e9c 4 місяці тому

      ​@@Fazzest😮.. കണ്ടപ്പോ 2എണ്ണം vaangaannj കരുതി ഇതിപ്പോ ഒരെണ്ണം വാങ്ങാൻ പറ്റൂലല്ലോ 😂

  • @bubisadhic7635
    @bubisadhic7635 4 місяці тому

    സൈഡിൽ ഇരിക്കുന്ന Blue ceramic jar എവിടെ നിന്നാ വേടിച്ചേ

    • @Fazzest
      @Fazzest  4 місяці тому

      Thrissur Thriprayar ulla oru shop nnan

    • @bubisadhic7635
      @bubisadhic7635 4 місяці тому

      @@Fazzest ഏത് ഷോപ്പ് ആണെന്ന് അറിയോ,എന്റെ വീട് അവിടെയാ

    • @bubisadhic7635
      @bubisadhic7635 4 місяці тому

      @@Fazzest ഏത് ഷോപ്പ് ആണെന്ന് പറയുമോ, എന്റെ വീട് അവിടെ യാണ്

    • @Fazzest
      @Fazzest  4 місяці тому

      Accadia opposite Y mall

  • @navaneeth2518
    @navaneeth2518 4 місяці тому

    Egg basket rate please

    • @haim-w6o
      @haim-w6o 4 місяці тому

      അത് പറഞ്ഞില്ലല്ലോ

    • @Fazzest
      @Fazzest  4 місяці тому +1

      Eda. Athippo not available aanu kanikkunne. Rate correct ormayilla. 🥹