Це відео не доступне.
Перепрошуємо.

അടുക്കളയിൽ വൃത്തിയും, ഐശ്വര്യവും ഉണ്ടാകാൻ ഇവ മറക്കരുതേ/Unique Cleaning Tips/Cleaning Motivation

Поділитися
Вставка
  • Опубліковано 26 чер 2024
  • അടുക്കളയിൽ വൃത്തിയും, ഐശ്വര്യവും ഉണ്ടാകാൻ ഇവ മറക്കരുതേ/Unique Cleaning Tips/Cleaning Motivation
    #cleaninghacks #cleaningmotivation #kitchencleaningtips #liyashomelykitchen #kitchenmanagement #countertopcleaningtips #sinkcleaning #tilecleaning #dustremoval #germs #cleanhome #cleankitchen #keralakitchen #middleclasskitchen #goodhabits #homemakertips #kitchenorganizationideas #tipsandtricks #asmr #kitchentips #tips #viral #usefultipsandtricksforhome

КОМЕНТАРІ • 78

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Місяць тому +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ കിച്ചൺ എപ്പോഴും വൃത്തിയായി കണ്ടാൽ തന്നെ നമ്മൾ ഒരു വിധം ഹാപ്പിയായി👌🏻 നല്ല ടിപ്സുകൾ ട്രൈ ചെയ്തു നോക്കാം good Sharing 👌🏻

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Місяць тому +6

    എല്ലാ ടിപ്സും സൂപ്പർ ഡിയർ വളരെ useful ആയിട്ടുള്ള വീഡിയോ ആയിരുന്നു. കിച്ചൻ ക്ലീൻ ആയി കിടന്നാൽ തന്നെ നല്ല ഒരു പോസിറ്റീവ് എനർജി ആണ് ജോലി ചെയ്യാൻ 🥰

  • @girisvarietyvlog
    @girisvarietyvlog Місяць тому +1

    വളരെ ഉപകാരപ്രദം നല്ല നല്ല ടിപ്പുകൾ🥰🥰🥰

  • @facts_time_official
    @facts_time_official Місяць тому +4

    Great useful sharing ❤

  • @famfoodtrav
    @famfoodtrav Місяць тому +1

    നല്ല സൂപ്പർ ടിപ്സുകൾ ആയിരുന്നു കേട്ടോ എല്ലാ ടിപ്സുകളും കണ്ടു👌👌👍👍❤❤😊

  • @jollyvarghese8098
    @jollyvarghese8098 Місяць тому +2

    Innathe vedio ellam valare valare useful anu 👌👌👌

  • @pathummantekitchenandvlog
    @pathummantekitchenandvlog 25 днів тому +1

    അടിപൊളി tips 👍🥰🥰

  • @JinsVlog1
    @JinsVlog1 Місяць тому +2

    അടിപൊളി

  • @AKRAANTHFOODIES
    @AKRAANTHFOODIES Місяць тому +2

    എല്ലാ ടിപ്സ് സൂപ്പർ ആണ് ❤പ്രേത്യേകിച്ചു സ്പൂൺ തവി ക്‌ളീനിംഗ് ❤

  • @AgustinaMaulida9
    @AgustinaMaulida9 Місяць тому +2

    Very nice sharing.

  • @GalbuSubeena
    @GalbuSubeena Місяць тому +1

    എല്ലാവർക്കും ഉപകാരപദ്രമായ tips ക്കൾtry ചെയ്യണം😊
    ചേച്ചി ഇതു എൻ്റെ New ചാനൽ ആണെ ഒരു കൂട്ട്🥰🥰

  • @RetnamWorld
    @RetnamWorld Місяць тому +1

    ❤ഇഷ്ടപ്പെട്ടു വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു❤ Like സബ്സ്ക്രൈബ്ചെയ്തു

  • @priyajacob7864
    @priyajacob7864 2 дні тому +1

    Super🥰

  • @nesisarchives
    @nesisarchives Місяць тому +3

    വീടിന്റെ ഹൃദയം അടുക്കളയാണ് ❤️❤️🥰🥰

  • @SR_HOBBIES
    @SR_HOBBIES Місяць тому +1

    വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമായ വീഡിയോ എല്ലാ ടിപ്സ് ഒരുപാട് ഇഷ്ടപ്പെട്ടു കിച്ചൻ വൃത്തിയായി കിട്ടിയ പിന്നെ മനസ്സിന് സമാധാനം കിട്ടും ഈച്ചയുടെ ശല്യം ഒന്നുമില്ലാതെ വീട് എങ്ങനെ സൂക്ഷിക്കാം എന്ന്വ വളരെ ഭംഗിയായി അവതരിപ്പിച്ചു❤❤❤❤

  • @tiktokworld8587
    @tiktokworld8587 Місяць тому +2

    Useful video

  • @mumbaiachayans
    @mumbaiachayans Місяць тому +1

    Super❤❤🎉🎉

  • @safeeraskitchen2166
    @safeeraskitchen2166 Місяць тому +1

    Super super super video ❤❤
    ഇത് ഒകെ ഒരുപാട് ഇഷ്ട്ടപ്പെട്ടു നന്നായിറ്റുണ്ട് ...kitchen എന്നും വൃത്തിയാക്കി വെച്ചാൽ അത് മനസിന് ഒരു സന്തോഷം തനെയാണ്...useful video ❤❤❤❤❤❤....പുതിയ കുട്ടാണ് തിരിച്ചും വരണേ ❤❤

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Місяць тому +3

    കിച്ചണിൽ നല്ല വൃത്തിയും ഐശര്യവും ഒക്കെ ഉണ്ടാവാനുള്ള എല്ലാ ടിപ്സും വളരെ നല്ലതായിരുന്നു 🥰🥰👍👍 9:46

  • @danifidha
    @danifidha Місяць тому +1

    ❤❤

  • @speakhindieveryday1404
    @speakhindieveryday1404 Місяць тому +1

    👌very useful information. Koottayi. Thirichum cheyyane

  • @MSBCraftnCooking
    @MSBCraftnCooking Місяць тому +1

    ഇന്നത്തെ വിഡിയോയും ടിപ്സും എല്ലാം വളരെ ഉപകാരമുള്ളതായിരുന്നു dear ❤️👌👍
    എന്താണ് പേര് 🥰

  • @merinvarghese9110
    @merinvarghese9110 Місяць тому +3

    Veedinte main fagama adukkala...athu venam ettavum vrithi ullath... thanks for sharing the video dear...❤❤

  • @MiniAby-jn3ph
    @MiniAby-jn3ph Місяць тому +2

    കിച്ചൺ ടിപ്സ്.. സൂപ്പർ dear🥰🥰

  • @anitaprasannan7303
    @anitaprasannan7303 29 днів тому +5

    മുഴുവൻ സാധനങ്ങളും കഴുകിയിട്ടു മുറിക്ക്ണം

  • @ridapk37
    @ridapk37 Місяць тому +1

    Mixiyude adappile karuppu pokan enthanu cheyya

    • @liyashomelykitchen1450
      @liyashomelykitchen1450  Місяць тому

      Alpam toothpaste, viniger iva mix cheythu thechal mathi ennittu wash cheyyam 🥰👍

  • @kunjimuthy
    @kunjimuthy Місяць тому +2

    വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ അടിപൊളി Tipsസുകൾ സൂപ്പർ ഒരുപാട് ഇഷ്ടമായി വീഡിയോ കിടിലൻ നല്ല അവതരണം വളരെ വിശദമായി തന്നെ പറഞ്ഞു തന്നുകൊള്ളാം അടിപൊളിയായിട്ടു തന്നെ എല്ലാം വൃത്തിയാക്കി സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashlymammen1596
    @ashlymammen1596 Місяць тому +1

    Hi new viewer aane
    Kottayam aano veedu? Njan Puthuppally aanu

  • @geethamenon8255
    @geethamenon8255 Місяць тому +3

    👌👌❤❤👍

  • @Sobhana.D
    @Sobhana.D Місяць тому +13

    കിച്ചൺ വൃത്തിയാക്കി വെച്ചിരിന്നാൽ ഈച്ച വരത്തില്ല പുൽതൈലം കൊണ്ട് തുടച്ചാൽ വൃത്തിയാക്കാം.തടി തവി വൃത്തിയാക്കുന്ന ടിപ്സ് ഇഷ്ടപ്പെട്ടു ❤, 👍👍👏👏

  • @sreejapramod3600
    @sreejapramod3600 Місяць тому +7

    സവാള കഴുകാതെയാണോ മുറിക്കുന്നത്.

    • @liyashomelykitchen1450
      @liyashomelykitchen1450  Місяць тому +2

      അതിപ്പോ എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലെ സവാള കഴുകണം എന്നുള്ളത്.. തൊലി കളഞ്ഞു കഴുകി യാണ് പാത്രത്തിൽ വച്ചിരിക്കുന്നത്.. ശേഷം ആണ് കട്ട് ചെയ്തത്

  • @PocoCh-rr2sy
    @PocoCh-rr2sy Місяць тому +1

    എന്തിനാ കല്ലുപ്പ് ഇങ്ങനെ വെള്ള്ളത്തിൽ കലക്കി വെക്കുന്നത്

    • @liyashomelykitchen1450
      @liyashomelykitchen1450  Місяць тому

      കല്ലുപ്പാണ് ദോഷം ഇല്ലാത്തത് പിന്നെ കലക്കി വയ്ക്കുക ആണെങ്കിൽ ഉപയോഗിക്കാൻ ഈസി ആണെല്ലോ 👍❤️

    • @PocoCh-rr2sy
      @PocoCh-rr2sy Місяць тому +1

      @@liyashomelykitchen1450 ഞാനും കല്ലുപ്പ് ആണു യൂസ് ചെയ്യുന്നത് ഇങ്ങനെ കലക്കി വെക്കാറില്ലെന്ന് മാത്രം

    • @liyashomelykitchen1450
      @liyashomelykitchen1450  Місяць тому

      @@PocoCh-rr2sy അപ്പൊ അത് വെറുതെ അങ്ങനെ തന്നെ കറികളിലും മറ്റു ഫുഡിലും ഒക്കെ ഇടുമോ.... Melt ആകാൻ ബുദ്ധിമുട്ട് അല്ലെ

    • @PocoCh-rr2sy
      @PocoCh-rr2sy Місяць тому +1

      @@liyashomelykitchen1450 അങ്ങനെ ഒന്നും ഇല്ല കറികളിൽ ഇടും മറ്റ് ഫുഡിൽ പൊടിച്ചിട്ട് ഇടും

    • @liyashomelykitchen1450
      @liyashomelykitchen1450  Місяць тому

      ഒക്കെ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കണേ useful ആണ് 🥰👍