Sruthiyil Ninnuyarum Naadha Shalabhangale.....(Preetha Madhu)

Поділитися
Вставка
  • Опубліковано 8 вер 2024
  • Movie Thrishna (1981)
    Movie Director IV Sasi
    Lyrics Bichu Thirumala
    Music Shyam
    Singers KJ Yesudas
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
    മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
    നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
    വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും
    അടയും ഒരനിതര സായൂജ്യ ലഹരി
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
    മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my UA-cam channel.
    -Video Upload powered by www.TunesToTub...

КОМЕНТАРІ • 155

  • @devapriya9075
    @devapriya9075 3 роки тому +24

    കേട്ടിട്ട് മതിയാവുന്നില്ല 😍😍😍😘😘😘😘😘😘😘😘

  • @dolby91
    @dolby91 2 роки тому +5

    ശ്രീ.ബിച്ചു തിരുമല വിടപറഞ്ഞു (25-11-2021).പക്ഷേ അദ്ദേഹത്തിന്റെ ഈ അനശ്വരഗാനങ്ങൾ ഇനിയുള്ള ശൂന്യമായ കാലത്തിൽ നമ്മൾക്ക് ആശ്വാസം പകർന്ന് മരണം വരെ കൂടെയുണ്ടാകും.

  • @bimaljik2182
    @bimaljik2182 4 роки тому +12

    ബിച്ചു തിരുമലയുടെ
    മനോഹരമായ വരികൾക്ക്
    ശ്യാമിന്റ മാന്ത്രികസംഗീതം
    ദാസേട്ടന്റ മന്ത്ര ശബ്ദത്തിൽ
    കാലങ്ങൾ കഴിഞ്ഞിട്ടും ഈ
    സുന്ദര ഗാനം തലമുറകളുടെ
    ഹൃദയങ്ങളെ തൊട്ടുണർത്തിക്കൊണ്ട് അവിരാമം
    ഒഴുകിക്കൊണ്ടിരിക്കുന്നു.
    ഗാനത്തിന്റെ ശിൽപ്പികൾക്ക്
    സ്നേഹാദരം
    പ്രണാമം.!

  • @jayanandanporeri7794
    @jayanandanporeri7794 2 роки тому +26

    ഈ പാട്ടൊക്കെ ഇത്ര ഫീലിംഗ് കൊടുത്ത് പാടാൻ ദാസേട്ടൻ മാത്രമേയുള്ളൂ

    • @jithink.v.6277
      @jithink.v.6277 Рік тому +2

      എനിക്ക് ഇതിലും ഇഷ്ടമായി S ജാനകിയുടെ version

    • @amanoyukiteru9907
      @amanoyukiteru9907 Рік тому +3

      അതെ
      S ജാനകിയുടെ വേർഷൻ ഇതിന്റെ ഏഴ് അയലത്തു പോലും ഇല്ല

    • @sharathsasi5738
      @sharathsasi5738 Рік тому

      Sathesh babu adipoli ane❤

    • @komalamm4071
      @komalamm4071 Рік тому +1

      Enthayalum ജയചന്ദ്രൻ ഫീലിൻ്റെ asanan അണ്..adhyaham ഇത് പഠിയൽ ഇതിലും ഫീൽ കാണും..

    • @vasantanair9536
      @vasantanair9536 Рік тому

      Very true.only Dasettan can sing like this

  • @shajahans-hx9dr
    @shajahans-hx9dr Рік тому +2

    ദാസേട്ടന് കൊണ്ടു മാത്രം ഓടിയോടി ഓടി തളർന്ന മലയാള സിനിമകൾ എത്രയോ എണ്ണം ഉണ്ട്. ദാസേട്ടൻ റെ പാട്ടുകൾ കൊണ്ട് വിജയിച്ച സിനിമകൾ

  • @riot0773
    @riot0773 5 років тому +26

    ഈ പാട്ട് ദാസേട്ടൻ ലൈവ് പാടുന്നത് കേൾക്കാനുള്ള ഭാഗ്യം എനിയ്ക്കു കിട്ടി വർണ്ണനാതീതം

  • @preethamadhu1840
    @preethamadhu1840  7 років тому +23

    ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
    നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ.......

  • @dakshdinesh09
    @dakshdinesh09 2 роки тому +3

    Ys, ഒരു ദിവസം 10പ്രാവശ്യം എങ്കിലും ഞാൻ കേൾക്കാറുണ്ട്. അത്രയും ഇഷ്ടം

  • @proactiveglobal
    @proactiveglobal 3 роки тому +20

    I rate this as the best song ever created in Malayalam.

  • @imagicstudio7133
    @imagicstudio7133 3 роки тому +6

    പ്രീതയുടെ മുഖ സൗന്ദര്യം പോലെ എത്ര മനോഹരമാണീ ഗാനം !!!❤❤❤❤❤❤❤

  • @saralagovind1699
    @saralagovind1699 4 роки тому +10

    Excellent song lyrics of Bichu Thirumala, music of shyam sir outstanding and singing of Das sir very great

  • @bobbyearayil
    @bobbyearayil 10 місяців тому +2

    Shyam's compositions are celebrated for their complexity, innovative harmonies, and profound emotional depth.

  • @preethamadhu1840
    @preethamadhu1840  7 років тому +9

    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
    മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ.........

  • @ralarajan1967
    @ralarajan1967 2 роки тому +2

    ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
    നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ ...

  • @ammitanim
    @ammitanim 2 роки тому +4

    I don't know why.. My baby loves to hear only this song from his 2nd month onwards.. When I plays this when he is extremely cranky, he suddenly stops crying and listen to it.. He is 7 month old now.. Still this song is a kind of first aid for my baby for all his issues.. I dont know how many times I used to play this song..

  • @proactiveglobal
    @proactiveglobal 5 років тому +10

    A great,mesmerizing
    unique contribution by Shyam Sir, Bichu Thirumala and Dr. Yesudas !

  • @jithink.v.6277
    @jithink.v.6277 Рік тому +2

    S ജാനകിയുടെ വേർഷനും അതി ഗംഭീരം ആണ് 😍

  • @loganathangujuluvagnanamoo733
    @loganathangujuluvagnanamoo733 9 місяців тому +1

    Legendary song. Makes my memory dated back to 1981 at Aluva.

  • @9895475274
    @9895475274 2 роки тому +3

    ജീവനുള്ള വരികൾ -- പ്രണാമം 😟ബിച്ചു തിരുമല സർ 🌹🌹

  • @LoveBharath
    @LoveBharath 3 роки тому +4

    Endha ororu aalapanam.. at start... one of the all time best song in malayalam ...Dasettan's voice and Shyam Sir 's composition for e the poetic lines 💯💚💯💕

  • @aboobackert.s2505
    @aboobackert.s2505 2 роки тому +2

    Bichu thirumala sir
    Syam sir
    Yesudas sir
    Fantastically Excellent.....!!!

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Рік тому

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അത്രയക്കും മധുരം . മധുരം .....

  • @ramdasmenon3175
    @ramdasmenon3175 2 роки тому +1

    കാലപ്പഴക്കത്തിൽ മാറ്റ് കുറയാത്ത അപൂർവ്വം ഗാനങ്ങളിൽ ഒന്നാണിത്.

  • @malinikp7746
    @malinikp7746 10 місяців тому

    ഇത്രയും ഫീലിംഗ് ആയി പാടാൻ ദാസേട്ടനെ പറ്റുള്ളൂ🙏🙏🙏

  • @seetharamkumar.g954
    @seetharamkumar.g954 2 роки тому +2

    Beatiful song from great personalities shyamji, bichuji, and Dasettan👍🙏🙏🙏

  • @9746942313
    @9746942313 5 років тому +6

    Shyam sir magic....!

  • @asharafali8862
    @asharafali8862 6 років тому +4

    ശ്രൂതി യിൽ നിന്നുയരും നാഥാ ശലഭങ്ങളെ - സൂപ്പർ

    • @preethamadhu1840
      @preethamadhu1840  6 років тому

      :))

    • @rks9607
      @rks9607 6 років тому +1

      'നാദ' - നാഥമൽല

    • @asharafali8862
      @asharafali8862 5 років тому +1

      @@preethamadhu1840 ഗുഡ് നൈറ്റ്‌ പ്രീതാ.....

  • @sreekumarkp6333
    @sreekumarkp6333 3 роки тому +1

    നല്ലൊരു പാട്ട് ഈ ശ്രുതിയിൽ നിന്നുയർന്നിരിക്കുന്നു.

  • @sunilmathew1093
    @sunilmathew1093 4 роки тому +4

    Shyam sir great music

  • @junuable
    @junuable 3 роки тому +1

    Aa first violin bit thanne dharalam❤❤❤❤❤❤❤❤❤

  • @ravindranathvasupilla23
    @ravindranathvasupilla23 4 роки тому +3

    Excellent. Thank you so much for your sharing

  • @josephchandy2083
    @josephchandy2083 9 місяців тому

    Mesmerizing song

  • @vasantanair9536
    @vasantanair9536 Рік тому

    Love you Dasetta

  • @pradeepr6064
    @pradeepr6064 11 місяців тому +1

    Syam Sir🎉🎉🎉🎉❤❤

  • @LoveBharath
    @LoveBharath 3 роки тому +1

    Ithupole pottokke kelkkumbol ..alinju povum....Wonderful song.. one of the best in Malayalam songs..

  • @vasantanair9536
    @vasantanair9536 3 роки тому +1

    Most beautiful song

  • @abdashr1195
    @abdashr1195 4 роки тому +2

    Chachi made me nostalgic

  • @ashokilavar9917
    @ashokilavar9917 4 роки тому +1

    Very good ,adichu policchu !

  • @swarajvt5066
    @swarajvt5066 2 роки тому +1

    Shyam sir great

  • @jvijayamohanroy9975
    @jvijayamohanroy9975 7 років тому +2

    shrudeyil ninnuyarum nadha shalabama very beautiful, I like very much

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +12

    ജാനകിയമ്മ പാടി കെട്ടാതെ കാൾ ദാസേട്ടൻ പാടിയത് ആണു ഈ ഗാനത്തെ കൂടുതൽ മനോഹരം ആക്കിയത്

    • @mutube0587
      @mutube0587 3 роки тому +6

      Sherikkum thonniya kaaryam kto

    • @Sreejith_calicut
      @Sreejith_calicut 3 роки тому

      ജാനകി അമ്മ പാടിയ ദുഃഖ feel ദാസേട്ടൻ padiyapol athra വന്നില്ല

    • @Arjun-ej7fj
      @Arjun-ej7fj 3 роки тому +2

      @@Sreejith_calicut ദാസേട്ടൻ പാടുന്നത് happy സാഹചര്യത്തിൽ ആണു. സിനിമ കണ്ടാൽ മനസിലാകും. ഒരു കുടുംബം മുഴുവൻ ചുറ്റും ഇരുന്ന് പാടാൻ പറയുന്ന സന്തോഷം ആയ സാഹചര്യത്തിൽ ദുഃഖം കൊണ്ടുവരാൻ പാടില്ല.
      ഈ ഗാനത്തിൽ ജാനകി'അമ്മ ദാസേട്ടൻ പാടിയ പോലെ പാടാൻ ഇനിയും ഒരുപാട് പൊക്കാൻ ഉണ്ട്
      താൻ പിന്നെ ഒരു അന്ധം ആരാധകൻ ആണെലോ.ദാസേട്ടൻ ആനയസൻ ആയി പാടുന്നു. അവിടെ ഒക്കെ ജാനകിമ്മ സ്‌ട്രെയിൻ എടുക്കുണ്ട്. അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
      ആശ ബോസ്ലെ പാടത്തു പ്രാവിനെ പറത്താൻ പാടുന്ന പോലെ ഉണ്ട്, ജാനകി അമ്മ ആണു ദൈവം എന്നൊക്കെ തന്റെ കമന്റ്‌ ഞാൻ കുറയെ കണ്ടിട്ടുണ്ട്

    • @ananthan7206
      @ananthan7206 3 роки тому +1

      @@Sreejith_calicut ആദ്യം ഭാവും എന്ത് ആണെന്ന് മനസിലാക്... വ്യത്യാസത സാഹചര്യം അനുസരിച്ചു ഫീൽ നൽകുന്നത് ആണു. പലപ്പോഴും ഒരു സോങ്ങിന്റെ രണ്ടു വേർഷൻ ഉണ്ടാവുമ്പോൾ രണ്ടും വ്യത്യസ്ത സാഹചര്യം ആകും.. അപ്പോൾ വ്യത്യസ്ത ഭാവം...
      അല്ലാത്ത ജാനകി എന്ത് പാടിയോ അത് തന്നെ ബാക്കി ഉള്ളവർ പാടുന്നത് അല്ല ഭാവം.
      എന്നാൽ ഞാനും പറയുന്നു ദാസേട്ടൻ പാടുമ്പോൾ ഉള്ള calmness ജാനകിയമ്മ പാടുമ്പോൾ തീരാ കിട്ടുന്നില്ല
      ഏതെങ്കിലും ഹാപ്പി ഗാനത്തിൽ ജാനകി സങ്കടത്തോടെ പാടാറുണ്ടോ.. ഇല്ലാലോ... അത് തന്നെ
      പിന്നെ നീ എന്ത് പറഞ്ഞു.. ഓരോ വാക്കിലും ദാസേട്ടൻ ഫീൽ കൊണ്ട് വാരാൻ പരാജയം ആണെന്നോ? അങ്ങനെ ആണെകിൽ ജാനകിഅമ്മയുടെ ശബ്ദം തന്നെ പരാജയം ആണെടാ
      (ആദ്യം എല്ലാ ലെജൻഡസിനെയും അംഗീകരിക് )
      ചക്രവർത്തിനി, മാനെ മധുരകരിമ്പേ, ആയിരം പാദസരങ്ങളിൽ ഒക്കെ യേശുദാസ് ഓരോ വാക്കിലും ഭാവം കൊണ്ട് വന്നിട്ടുണ്ട്.
      നിന്റെ അന്തം ആയ ഊമ്പിയ ആരാധന മാറ്റി നിറുത്തി കേട്ടാൽ മനസിലാകും

    • @ananthan7206
      @ananthan7206 3 роки тому

      @@Arjun-ej7fj സത്യം.
      ഇവന്റെ ഓരോ കമന്റ്സ് കാണുമ്പോളും കരണകുട്ടി അടിക്കാൻ തോന്നും.
      ഞാനും ജാനകിയമ്മയുടെ ആരാധകൻ ആണു. പക്ഷെ ഇവൻ ജാനകിയമ്മയെ പുകഴ്ത്തി ബാക്കി ഉള്ളവരെ ആക്ഷേപിക്കും.
      ചിത്ര ചേച്ചി ജാനകിയമ്മയുടെ മുൻപിൽ വെറും പുല്ല് ആണെന്ന് ഒക്കെ ഇവൻ പലപ്പോഴും പറയാറുണ്ട്. ചിത്ര ചേച്ചി മാത്രം അല്ല ജാനകിയമ്മ ഒഴിച് എല്ല ഗായകരെയും..
      അന്തം ആയി ആരാധിച്ച ഭ്രാന്ത് ആയതാണ്

  • @punnoorethcreations6954
    @punnoorethcreations6954 2 роки тому +1

    Chethoharamaya gaanam

  • @retnakumars6946
    @retnakumars6946 5 років тому +6

    ഹൃദയം... ധ്വനിഭരലസിതം... ഹൃദയം.. ധ്വനിഭരം..
    വഴിയും.. ഗാനാമൃതം പൊൻവീ.. ണ തൻ.. തേൻ ചുണ്ടിലും..
    അടയുമൊരനിതര സായൂജ്യ ലഹരി..
    ശ്രുതിയിൽ നിന്നുയരും.. നാദ ശലഭങ്ങളേ..
    സ്വരമാം.. ചിറകിൽ.. അലസം.. നിങ്ങളെൻ..
    മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ..
    ശ്രുതിയിൽ നിന്നുയരും.. നാദ ശലഭങ്ങളേ....

    • @preethamadhu1840
      @preethamadhu1840  5 років тому +1

      Thankss Retnakumar :))

    • @retnakumars6946
      @retnakumars6946 5 років тому

      preetha madhu
      വഴിയും..ഗാനാമൃതം.. പൊൻവീ..ണ തൻ തേൻ ചുണ്ടിലും....
      Beautiful song..

  • @abduazeezvp7622
    @abduazeezvp7622 3 роки тому +1

    സൂപ്പർ സോങ് 👌🌹👍❤🙏

  • @ganeshsivaraman5025
    @ganeshsivaraman5025 5 років тому +1

    sruthiyil ninnuyarum nadasalabhangale!
    oh! how beautiful lyrics,
    what a beautiful song and selection.thanks,preetha... it's my favorite one.
    I appreciate you. God bless!

    • @preethamadhu1840
      @preethamadhu1840  5 років тому

      enteyum priyagaanam..thankss ganesh :))

    • @gopalakrishnanparamu8772
      @gopalakrishnanparamu8772 2 роки тому

      ഒരാളുടെ അഭാവത്തിലാണ് അയാളുടെ സംഭാവനയുടെ മഹത്വം ഏറെ അറിയുന്നത്. ബിച്ചു തിരുമലയുടെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം അറിയിക്കട്ടെ. 🌹🌹🌹

  • @junuable
    @junuable 3 роки тому +1

    Melody King SHYAM❤❤❤❤❤❤❤❤❤❤❤❤

  • @kannanrangarajan9024
    @kannanrangarajan9024 6 років тому +2

    Beautiful song.

  • @deeptihanumandla-ee6ss
    @deeptihanumandla-ee6ss 11 місяців тому

    Just the initial Alaap itself sets Janaki Amma miles ahead of any other singer in the universe.

  • @ramamoorthydoraisamy2203
    @ramamoorthydoraisamy2203 2 роки тому

    Bbeautiful. One of my favourite songs

  • @sunilap6228
    @sunilap6228 Рік тому

    മനോഹരം.....

  • @zitharatharamelodylove6917
    @zitharatharamelodylove6917 2 роки тому +1

    Great 💕

  • @rajagopalpc4292
    @rajagopalpc4292 8 місяців тому

    Super

  • @Lekshmitalks1548
    @Lekshmitalks1548 Рік тому

    Ente fvrt song💎🥰

  • @sasidhara1236
    @sasidhara1236 5 років тому +1

    Ente sneham aarkkum chodhyam cheyyuvan thrrilla

  • @sanoshpt2663
    @sanoshpt2663 5 років тому +1

    shayam sir

  • @srivivekanandasevalayam9421
    @srivivekanandasevalayam9421 3 роки тому

    Very very nice. Heart touching.

  • @sujeethgnair7988
    @sujeethgnair7988 2 роки тому

    Sweet memories never can forget this song⚘⚘⚘⚘

  • @mamithafanboy5701
    @mamithafanboy5701 2 роки тому +1

    മനോഹരം അതിമനോഹരം 💞❤

  • @sangeethuk6006
    @sangeethuk6006 4 роки тому +1

    Nice

  • @emiratestypingofficetyping2819
    @emiratestypingofficetyping2819 4 роки тому +1

    sruthiyil ninnuyarum........

  • @pramodkumargermanrefrigeration
    @pramodkumargermanrefrigeration 4 роки тому +1

    nice

  • @aneeshputhanveetile2917
    @aneeshputhanveetile2917 4 роки тому +1

    Chechi, my father faviorate song.i listen the song nostalgic feelings.

  • @arunkumarp4381
    @arunkumarp4381 2 роки тому

    Bichu Thirumala 🙏

  • @nayanahari4683
    @nayanahari4683 6 років тому +1

    great song

  • @thalathaziz8480
    @thalathaziz8480 5 років тому +1

    Sweet

  • @anuanus2273
    @anuanus2273 Рік тому

    👌👌

  • @imagicstudio7133
    @imagicstudio7133 3 роки тому

    shyam
    siper

  • @alvinjoser6307
    @alvinjoser6307 3 роки тому

    Musicsuper

  • @bijuvincent1439
    @bijuvincent1439 3 роки тому

    Whatamusic

  • @Yeadhuh
    @Yeadhuh 7 місяців тому +1

    2024 anyone

  • @anoopchemmalameleppurath3343

    Aahaa

  • @valsarajkattil5551
    @valsarajkattil5551 3 роки тому

    Thanks

  • @jibish7999
    @jibish7999 5 років тому +2

    ഈ ഗാനം എഴുതിയ ബിച്ചു തിരുമലയുടെയും മ്യൂസിക് നൽകിയ ശ്യാമിന്റെയും ഫോട്ടോ കൂടെ ഇടാമായിരുന്നു.

    • @preethamadhu1840
      @preethamadhu1840  5 років тому

      :))

    • @rageshgopal200
      @rageshgopal200 3 роки тому

      Atharum cheyyilla.
      Das sir nte polum mikka cassettes lum music ,lyrics ..Enna parts blank aayirikum

  • @mathewsgeorge5735
    @mathewsgeorge5735 5 років тому +1

    Preethakku ere ഇഷ്ടപ്പെട്ടതും anubhavakaravum anu ee song ennu thonnunnu vallo

  • @Sivaprasanth112
    @Sivaprasanth112 2 роки тому

    👌

  • @asharafali8862
    @asharafali8862 5 років тому +1

    💙💜💚💚💚💚💚💙💙💜💜good morning 😁😁😁🤫

  • @sidhiquhaji9154
    @sidhiquhaji9154 2 роки тому

    👍👍👍

  • @jaiprakashbhaskar8522
    @jaiprakashbhaskar8522 4 роки тому +1

    Sruthikeevan dethehei

  • @nishadalan5715
    @nishadalan5715 3 роки тому

    Safari kandu vannatha

  • @kareemali4559
    @kareemali4559 4 роки тому +5

    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
    മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ.
    ലയമാം .............
    തിരു മധുരവുമായ് .ലയമാം..... മധുവുമായ്
    നിറയെ .. പുക്കുന്നിതാ.. ആസ്വാദന പൂച്ചെണ്ടുകള്‍
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയില്‍ നിന്നുയരും ...നാദ ശലഭങ്ങളേ.......
    ഹൃദയം... ധ്വനിഭരലസിതം... ഹൃദയം.. ധ്വനിഭരം..
    വഴിയും.. ഗാനാമൃതം പൊൻവീ.. ണ തൻ.. തേൻ ചുണ്ടിലും..
    അടയുമൊരനിതര സായൂജ്യ ലഹരി..
    ശ്രുതിയിൽ നിന്നുയരും.. നാദ ശലഭങ്ങളേ..
    സ്വരമാം.. ചിറകിൽ.. അലസം.. നിങ്ങളെൻ..
    മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ..
    ശ്രുതിയിൽ നിന്നുയരും.. നാദ ശലഭങ്ങളേ....

  • @muralidharankoyilath391
    @muralidharankoyilath391 Рік тому

    Balyakala smaranagal

  • @rajeshbabubabu3719
    @rajeshbabubabu3719 2 роки тому

    💋💋💋💋😍💋😍💋

  • @hazelpulinat2785
    @hazelpulinat2785 4 роки тому

    Ya

  • @MrUnnisreekumaran
    @MrUnnisreekumaran 4 роки тому +3

    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
    സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
    മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ.
    സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
    മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ....
    ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
    നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ.......

  • @viswalekshmi1434
    @viswalekshmi1434 3 роки тому +3

    Aarada ithokke dislike cheyyunne....neeyokke manushyanano

    • @viswalekshmi1434
      @viswalekshmi1434 3 роки тому

      Great dasetta..
      Ithinekurichu onnum parayan njan aalalla

    • @Shin_ox2
      @Shin_ox2 3 роки тому

      Kore pazh janmangal 😂enth cheyana😊

  • @Arjun-jo7uq
    @Arjun-jo7uq 2 роки тому

    @alzan365 sorry, Yesudas sir's version is better than janakimma version

  • @jamshimfwa4373
    @jamshimfwa4373 3 роки тому

    Chechi enne Follow cheyyumo smulil😊

  • @Sreejith_calicut
    @Sreejith_calicut 3 роки тому +1

    ജാനകി അമ്മ പാടിയ ഒരു ദുഃഖ ഫീൽ ദാസേട്ടനിൽ നിന്നും അത്ര കിട്ടിയില്ല... ദാസേട്ടൻ പല ഇടതും സ്‌ട്രെയിൻ എടുത്തു പാടുന്നു അവിടെ ഒകെ ജാനകി അമ്മ എന്തൊരു ഒഴുക്കോടെ ആണ് പാടിയത്... ജാനകി അമ്മ ഓരോ വാക്കിലും ഫീൽ കൊണ്ടു വന്നു അവിടെ ദാസേട്ടൻ പരാജയം ആണ്

    • @wideanglecltwideangleclt5626
      @wideanglecltwideangleclt5626 2 роки тому +2

      മോനൂസേ, നിങ്ങൾ ഈ സിനിമ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടിട്ട് അഭിപ്രായം എഴുത്, രണ്ടു വെർഷന്റെയും സീനുകൾ തമ്മിലുള്ള വ്യത്യാസമാണ് പാടുന്ന രീതിയിലുള്ള വ്യത്യാസവും. പിന്നെ ദാസേട്ടന്റെ സ്ഫുടതയെ പറ്റി പറഞ്ഞ് എന്തിനാണ് കല്ലേറ് വാങ്ങാൻ നിക്കുന്നത്.

    • @babuthomaskk6067
      @babuthomaskk6067 Рік тому

      ഗാനരംഗം കാണുക

    • @amanoyukiteru9907
      @amanoyukiteru9907 Рік тому +2

      ജാനകി 1000 ജന്മം ജനിച്ചാലും ഇങ്ങനെ പാടാൻ പറ്റില്ല
      അത് അവര്ക് അറിയാം

    • @fathimahusain9404
      @fathimahusain9404 Рік тому

      രണ്ടും വ്യത്യസ്ത സിറ്റുവേഷൻ ആണ്

    • @sudheeranp9352
      @sudheeranp9352 Рік тому

      രണ്ടു പേരും വളരെ നന്നായി പാടിയിട്ടുണ്ട്

  • @alazan3658
    @alazan3658 2 роки тому +1

    Janaki Amma's version is better.
    Just my opinion.

    • @Arjun-ej7fj
      @Arjun-ej7fj 2 роки тому +2

      Sorry.. Yesudas version was far better here.. This song yesudas can't be replaced

    • @vibhuBVM
      @vibhuBVM Рік тому

      ജാനകി അമ്മാs version oru സ്വകാര്യ പരിഭവം പോലെ ഒരു വിങ്ങൽ ആണ് ❤

  • @jincydavis625
    @jincydavis625 3 роки тому

    Super

  • @rajagopalpc4737
    @rajagopalpc4737 2 роки тому

    Excellent