Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
🎉🎉🎉🎉🎉🎉🎉🎉🎉🎉
Super composition in Madyamavathi Raaga....Raveendran Master magic
മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍ മോഹം മാറും നേരം പൂവില്‍ പൂവിരിയും തേനില്‍ തേനലിയും മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍......
ഒരു സ്വപ്നഹംസം തൂവൽ നീർത്തും വേളയിൽ...
@@retnakumar4081 🥰
പൂവച്ചൽ ഖാദർSweetsong
പണ്ട് കേട്ട് മറന്ന മനോഹരമായ ഗാനം ❤️
Respect both Singer and you uploader
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്കിളി പാടുമീ സുമവേദിയില്കതിരാടുമീ കുളിര്‍ വീചിയില്വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍.......
മനോഹരഗാനം
Good
Kidu song
First time hearing this song. 🙏
Congratulation predha
Raveendran magic song SKR
Thankss :)
Aha...! Malayalimanasil nithyam thooval neerthinilkunna manoharaganahamsam....!!! Orchestrayum Sundaram...!! Ravindranmarshinu pranamam...!! Nandi preetha....
prnaamam..thankss :))
Nice
Greater Ravindran sir Vidave Nikathanakilla..Ethupolulla songs Eni Evide...swapnangal mathram.
yes...thankss :))
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്കിളി പാടുമീ സുമവേദിയില്കതിരാടുമീ കുളിര്‍ വീചിയില്വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍ ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്മണ്ണില് വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍ മോഹം മാറും നേരം (ആാ..മണ്ണില്‍..)പൂവില്‍ പൂവിരിയും തേനില്‍ തേനലിയും മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ (പൂവില്‍..)നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍.. ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്ഓളം പുല്‍കും ഓരങ്ങള്‍ പ്രാണന്‍ മീട്ടും നാദങ്ങള്ദാഹം കൂടും നേരം (ഓളം..)വര്‍ണ്ണ രാജികളില്‍ പ്രേമ വാഹിനിയില്‍ രാഗ വാരിധിയില്‍ ഉള്ളം മുങ്ങി (വര്‍ണ്ണ..)ഞാന്‍ നിന്‍..മാറില്‍ ..ചായുമ്പോള്‍ (ഒരു സ്വപ്നഹംസം...)
Thankss Praveen :))
Nyc sog
ഓളം പുൽകും ഓരങ്ങൾ പ്രാണൻ മീട്ടും നാദങ്ങൾ ദാ..ഹം കൂടും.. നേരം.. ഓളം പുൽകും ഓരങ്ങൾ പ്രാണൻ മീട്ടും നാദങ്ങൾ ദാ..ഹം കൂടും..നേരം.. വർണ്ണ രാജികളിൽ പ്രേമ വാഹിനിയിൽ രാഗ വാരിധിയിൽ ഉള്ളം മുങ്ങി.. വർണ്ണ രാജികളിൽ പ്രേമ വാഹിനിയിൽ രാഗ വാരിധിയിൽ ഉള്ളം മുങ്ങി.. ഞാൻ നിൻ...മാ..റിൽ.. ചാ..യുമ്പോൾ... ഒരു സ്വപ്ന ഹംസം തൂവൽ നീർത്തും വേളയിൽ.. കിളി പാടുമീ സുമ വേദിയിൽ കതിരാ..ടുമീ കുളിർ വീചിയിൽ വിടരുന്നു രാ..ഗ ജാലം.. അരികത്തു നീ വരുമ്പോൾ.. ഒരു സ്വപ്ന ഹംസം തൂവൽ നീർത്തും.. വേ..ളയിൽ...
Thankss Retnakumar :))
@@preethamadhu1840 ഞാൻ നിൻ.. മാ..റിൽ..ചാ..യുമ്പോൾ... ഒരു സ്വപ്ന ഹംസം തൂവൽ നിർത്തും വേളയിൽ... ഗ്രേറ്റ് ലിറിക്‌സ്... ശുഭരാത്രി പ്രീത...
Orthupokunnu prenayakalangal
സൂപ്പർ song, but വാണിജയറാമിന് പകരം ജാനകി ആയിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ
വങ്കത്തനവും,അറിവില്ലായ്മയും.... നിങ്ങൾ എന്ത് ഗാനാസ്വാതക?... ജാനകിയമ്മക്ക് ഒരു ശൈലി ഉണ്ട്.... ഈ ഗാനം പാടാൻ അപ്റ്റ് വാണി മാഡം ആണെന്നുള്ളത് സംഗീത സംവിധാ യകൻ രവീന്ദ്രൻ മാഷിന് അറിയാം.... അതിനു മേൽക്ക് അറിവൊന്നും താങ്കൾക്കില്ലല്ലോ 🙄
എൻ്റെ കൈ യിൽ വേറിട്ട 1000 ഗാനങ്ങൾ ഉണ്ട് ഇത് അൽഭുത കാര്യം അല്ലെ അല്ല 😂😂😂 shame ഇതൊക്കെ കേൾക്കാത്ത മലയാളി ആരാണ് ഉള്ളത്
🎉🎉🎉🎉🎉🎉🎉🎉🎉🎉
Super composition in Madyamavathi Raaga....Raveendran Master magic
മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍
മോഹം മാറും നേരം
പൂവില്‍ പൂവിരിയും തേനില്‍ തേനലിയും
മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ
നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍......
ഒരു സ്വപ്നഹംസം തൂവൽ നീർത്തും വേളയിൽ...
@@retnakumar4081 🥰
പൂവച്ചൽ ഖാദർSweetsong
പണ്ട് കേട്ട് മറന്ന മനോഹരമായ ഗാനം ❤️
Respect both Singer and you uploader
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍
കിളി പാടുമീ സുമവേദിയില്‍
കതിരാടുമീ കുളിര്‍ വീചിയില്‍
വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍.......
മനോഹരഗാനം
Good
Kidu song
First time hearing this song. 🙏
Congratulation predha
Raveendran magic song SKR
മനോഹരഗാനം
Thankss :)
Aha...! Malayalimanasil nithyam thooval neerthinilkunna manoharaganahamsam....!!! Orchestrayum Sundaram...!! Ravindranmarshinu pranamam...!! Nandi preetha....
prnaamam..thankss :))
Nice
Greater Ravindran sir Vidave Nikathanakilla..Ethupolulla songs Eni Evide...swapnangal mathram.
yes...thankss :))
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍
കിളി പാടുമീ സുമവേദിയില്‍
കതിരാടുമീ കുളിര്‍ വീചിയില്‍
വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍
മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍
മോഹം മാറും നേരം (ആാ..മണ്ണില്‍..)
പൂവില്‍ പൂവിരിയും തേനില്‍ തേനലിയും
മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ (പൂവില്‍..)
നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍..
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍
ഓളം പുല്‍കും ഓരങ്ങള്‍ പ്രാണന്‍ മീട്ടും നാദങ്ങള്‍
ദാഹം കൂടും നേരം (ഓളം..)
വര്‍ണ്ണ രാജികളില്‍ പ്രേമ വാഹിനിയില്‍
രാഗ വാരിധിയില്‍ ഉള്ളം മുങ്ങി (വര്‍ണ്ണ..)
ഞാന്‍ നിന്‍..മാറില്‍ ..ചായുമ്പോള്‍ (ഒരു സ്വപ്നഹംസം...)
Thankss Praveen :))
Nyc sog
ഓളം പുൽകും ഓരങ്ങൾ പ്രാണൻ മീട്ടും നാദങ്ങൾ
ദാ..ഹം കൂടും.. നേരം..
ഓളം പുൽകും ഓരങ്ങൾ പ്രാണൻ മീട്ടും നാദങ്ങൾ
ദാ..ഹം കൂടും..നേരം..
വർണ്ണ രാജികളിൽ പ്രേമ വാഹിനിയിൽ
രാഗ വാരിധിയിൽ ഉള്ളം മുങ്ങി..
വർണ്ണ രാജികളിൽ പ്രേമ വാഹിനിയിൽ
രാഗ വാരിധിയിൽ ഉള്ളം മുങ്ങി..
ഞാൻ നിൻ...മാ..റിൽ.. ചാ..യുമ്പോൾ...
ഒരു സ്വപ്ന ഹംസം തൂവൽ നീർത്തും വേളയിൽ..
കിളി പാടുമീ സുമ വേദിയിൽ
കതിരാ..ടുമീ കുളിർ വീചിയിൽ
വിടരുന്നു രാ..ഗ ജാലം.. അരികത്തു നീ വരുമ്പോൾ..
ഒരു സ്വപ്ന ഹംസം തൂവൽ നീർത്തും.. വേ..ളയിൽ...
Thankss Retnakumar :))
@@preethamadhu1840
ഞാൻ നിൻ.. മാ..റിൽ..ചാ..യുമ്പോൾ...
ഒരു സ്വപ്ന ഹംസം തൂവൽ നിർത്തും വേളയിൽ...
ഗ്രേറ്റ് ലിറിക്‌സ്...
ശുഭരാത്രി പ്രീത...