Flowers Top Singer 2 | Sreenandh | Sruthiyil Ninnuyarum Naadha Shalabhangale....

Поділитися
Вставка
  • Опубліковано 1 тра 2022
  • #FlowersTopSinger2 #Sreenandh
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 227

  • @bindusajisaji7469
    @bindusajisaji7469 2 роки тому +52

    നന്ദുസും ഫ്രൻസിയേട്ടനും കൂടിയപ്പോൾ പാട്ടിന്റ പാലാഴി ആയി സൂപ്പർ 💕💕💕💕

  • @devibhoopathy5737
    @devibhoopathy5737 2 роки тому +28

    നാദലയങ്ങളുടെ രാജകുമാരൻ നന്ദൂട്ടൻ... മലയാളത്തിന്റെ അഭിമാനമായി മാറും ഈ പൊന്നുമോൻ ❤️❤️❤️❤️

  • @spj9737
    @spj9737 2 роки тому +100

    എന്റെ നന്ദുക്കുട്ടാ... മോൻ തകർത്തു 🥰അതുപോലെ വയലിൻ ഫ്രാൻസിസ് ഒരു രക്ഷയുമില്ല... പൊളിച്ചു... ആശംസകൾ 🥰🥰

  • @rajanp4688
    @rajanp4688 2 роки тому +40

    നന്ദുട്ടാ... അതിമനോഹരം ആയെടാ കുട്ടാ.... മലയാളികളുടെ എന്നത്തേയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഇത്..... മനോഹരമായി പാടി മോനെ 👏🏻👏🏻👏🏻👏🏻❤❤❤❤❤.

  • @VijayaLakshmi-tz5mg
    @VijayaLakshmi-tz5mg 2 роки тому +10

    മോന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിലെ ദുഃഖങ്ങൾ അകന്നു പോകുന്നു.......... Wonderful majic

  • @kirshna_kichu
    @kirshna_kichu 2 роки тому +2

    ഏതോ ലോകത്ത് കൊണ്ട് പോകുന്നു👌🏻👌🏻❣️❣️

  • @rajaninavami7584
    @rajaninavami7584 2 роки тому +14

    Super... സംഗീതത്തിന്റ അനുപമ ലഹരിയിൽ കണ്ണു നിറഞ്ഞു പോയി❤️❤️❤️ Love you nandutta .....
    flowers stage also super....

  • @sindhus6104
    @sindhus6104 2 роки тому +18

    വയലിൻ 👌👌👌👌.... നന്ദൂട്ടൻ 👌👌👌👌

  • @anumolanus6372
    @anumolanus6372 2 роки тому +4

    Top singer sreenandh ayirikkum ennurappullavar pls like,,,,,super mone

  • @ashishv.s7586
    @ashishv.s7586 2 роки тому +10

    എന്തു രസമാണ് ഇത്തരം പാട്ടുകൾ കേൾക്കാൻ. അതും ഈ മഴ പെയ്യുന്ന സമയത്ത് ❤️❤️❤️

  • @sindhyaprakash1272
    @sindhyaprakash1272 2 роки тому +21

    നന്തു കുട്ടാ ഒത്തിരി സന്തോഷമുണ്ട്
    എന്തു രസമായിട്ടാ മോൻ പാടുന്നത്...
    സൂപ്പർ ❤️❤️❤️❤️👌👌👌👍👍👍

  • @traveltourmedia4599
    @traveltourmedia4599 2 роки тому +10

    Excellent നന്ദു 😍😍😍😍
    നന്ദു പാടുന്ന പാട്ടുകൾ മുഴുവൻ അടിപൊളി സെലെക്ഷൻ ആണ് പാടാൻ ബുദ്ധിമുട്ട് ഉള്ളതും ആണ്. വളരെ മനോഹരം ആയിട്ടാണ് പാടുന്നത്. വിജയം നിനക്ക് തന്നെ ഉണ്ടാവട്ടെ 😍😍😍

  • @miss_nameless9165
    @miss_nameless9165 2 роки тому +15

    എന്റെ നന്ദു തകർത്തു...എന്റെ ഫേവറിറ്റ് പാട്ടാണ്...മോൻ അസാധ്യമായി പാടി..ആ ഫീൽ..എന്റെ സാറേ😻😻💞💞💞

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому +4

    മോനെ എത്രെ അഭിനന്ദിച്ചാലും മതിവരില്ല..അത്രെയും മനോഹരമാണ് മോന്റെ പാട്ട്..

  • @joshyjagan7452
    @joshyjagan7452 2 роки тому +1

    ഒരുപക്ഷെ മോന്റെ അത്രയും നന്നായി പാടുന്ന വേറെ ആരും ഇല്ല..... എന്നതാണ് വാസ്തവം... ലയമായ് തിരുമധുരവുമായ്... എന്താ പെർഫെക്ഷൻ

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +36

    മലയാളികൾ നെഞ്ചിലേറ്റിയ മനോഹര ഗാനം അതിമനോഹരമായി പാടി ആസ്വാദകരെ അത്ഭുതപെടുത്തുന്ന അതുല്യപ്രതിഭ ശ്രീനന്ദ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +14

    എല്ലാ പാട്ടുകളും എത്ര നന്നായിട്ടാണ് മോൻ പാടുന്നത് നന്ദൂസ് ഇഷ്ടം❣️🙏🔥

  • @ganesanp4749
    @ganesanp4749 2 роки тому +14

    Excellent performance....❤❤❤
    Mr. M. G.....
    Let Nandhu perform.....
    You please do after him.

  • @piousantony9937
    @piousantony9937 2 роки тому +5

    Beautiful singing... excellent... highly talented singer... Congrats

  • @babykuttymathew8644
    @babykuttymathew8644 2 роки тому +3

    Aa violin mathram kettirunnaalum .... Swarganubhavam thanney ....
    Nanduvum superrrrr

  • @Danieltpo
    @Danieltpo 2 роки тому +10

    Superb singing Nandhu… when you sing, I don’t think they should judge you.. just relax and listen…. That’s what I feel.. Of course they are doing their part.🎉🎉👏🏾👏🏾👏🏾

  • @anilcp8652
    @anilcp8652 2 роки тому +1

    തകർത്തു 🙏. അഭിനന്ദനങ്ങൾ ❤️. Francis നന്ദു 👌🥰. എത്ര കാലം കഴിഞ്ഞാലും കേൾക്കാൻ സുഖം.

  • @vijipathanapurm7463
    @vijipathanapurm7463 2 роки тому +2

    Wonderful polichu Nandhutta

  • @Geetha_987
    @Geetha_987 2 роки тому +5

    Super നന്ദുകുട്ടാ, ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤

  • @user-wj3vf8ll6s
    @user-wj3vf8ll6s 2 роки тому +4

    Цигулката 🎻 и гласа на детето🗣️ се допълват SUPER ! 👏👏👏🇧🇬

  • @madhavank1245
    @madhavank1245 2 роки тому +20

    നന്ദുമോൻ നിന്റെ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല ഹുദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയ ആലാപനം നീ കോഴിക്കോടിന്റെ മുത്താണ് മോനെ സൂപ്പർ സൂപ്പർ സൂപ്പർ

  • @mohandasshivan860
    @mohandasshivan860 2 роки тому +6

    🎻🎻🎻🎻🎻🎻 Francis Sir Biggest salute

  • @suseelasmnair3180
    @suseelasmnair3180 2 роки тому +2

    എല്ലാവർക്കും ഇഷ്ടപെട്ടനല്ലൊരുഗാനം ശ്രീ നന്ദുനന്നായി പാടി

  • @kalarani3025
    @kalarani3025 2 роки тому +2

    vayalin....Francis. and
    Srinandan. no words to appreciate
    Every
    body...

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +4

    നന്ദുട്ടാ തകർത്തു മോനെ അതിമനോഹരമായി പാടി

  • @robinsilva5966
    @robinsilva5966 2 роки тому +17

    എത്ര നല്ല വരികൾ. ഇപ്പൊ ഉണക്ക മുന്തിരിയും പഴുത്ത മാങ്ങയും 🤣🤣😂

  • @vijipathanapurm7463
    @vijipathanapurm7463 2 роки тому +1

    Amazing Nandhutta

  • @akilaganapathy5171
    @akilaganapathy5171 2 роки тому +1

    Awesome,Fantabulous, mind blowing rendition everytime he sings. Really a highly talented blessed child Sreenandh( Nammude Nandhus). He is definitely d title winner👏👏👏👏👏👏👏💕💜🧡💛💝💖💕💕💕💕

  • @shamshadbeegum2306
    @shamshadbeegum2306 Рік тому +3

    Naga ശലഭം നന്ദുസ് നന്നായി പാടി ❤️❤️❤️❤❤❤❤❤❤❤

  • @rajanadoor6006
    @rajanadoor6006 2 роки тому +2

    Superrrrrrrrrrrrr Song 🎵 ♥️ ♥️ Excellent Singing 🎵 ♥️ ♥️ May GODBLESS YOU always Monu ❤️

  • @gayathrirajan6120
    @gayathrirajan6120 2 роки тому +11

    നന്ദു കുട്ടൻ നന്നായി പാടി സൂപ്പർ ആയിരുന്നു കേൾക്കാൻ മനോഹരം ആയിരുന്നു മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘

  • @bijithaksubhash1548
    @bijithaksubhash1548 2 роки тому +4

    സൂപ്പർ ആയിട്ടോ മോനേ

  • @sheelarajan2970
    @sheelarajan2970 2 роки тому +4

    Nandoittaa amazing singging
    God Blass u

  • @jazzvlogz2874
    @jazzvlogz2874 2 роки тому +3

    Top singer start cheythit 1yr kziju start to ithuvra ulla ellasongsum nallathupole padunathum athupole hardwork cheyth mumbot pokunna contest ane sreenand . So no dout real Top Singer Sreenand 👍👍👍

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому

    നാദലഭം....നന്ദൂസിനെ ഇനിയും ഇനിയും സർവ്വശക്തൻ ഉയരങ്ങളിൽ എത്തിക്കും ⭐⭐⭐⭐⭐⭐🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @racknerlothbrock8478
    @racknerlothbrock8478 2 роки тому +1

    നന്ദുസ് എന്റെ കണ്ണ് നിറയിപ്പിച്ചു 😊

  • @subhagas585
    @subhagas585 2 роки тому +12

    The excellent singing of our Melody Raja , Sreenandh Vinodh.God bless you mone 🙏🙏🙏

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +1

    One of the beautiful singer in the world,be care full kanna ,no doubt you have great future, listen judges advice.congratulatuons.

  • @adnannaureen994
    @adnannaureen994 2 роки тому +1

    Wow nice 😊❤️nanduu so super ❤️

  • @jaysreenair8389
    @jaysreenair8389 2 роки тому +6

    Top singer ..beautiful singing

  • @haneefahaneefa3125
    @haneefahaneefa3125 2 роки тому +1

    മനോഹരമായിരുന്നു മോനെ thanks

  • @vijithas1710
    @vijithas1710 2 роки тому

    ഫ്രാൻ‌സിയേട്ടൻ ഒരു രക്ഷയുമില്ല 🥰🥰😘😘

  • @ma19491
    @ma19491 2 роки тому +1

    Every malayali loves top singer's wonder kids and in awe of their divine talents... but I am a devout, crazy fan of Francis of the top band... Francis is a Piped Piper with a violin... without his magical violin Srinand's song wouldn't be this mesmerizing... Srinand is a wonder kid like our little big Richuttan.. Francis .. a big salute...

  • @swaraswara4964
    @swaraswara4964 2 роки тому +6

    Perfect singer.👌

  • @myvoicesk8450
    @myvoicesk8450 2 роки тому +1

    നന്ദുട്ടാ..... അതിമനോഹരം 💯🤝🤝🙏🙏🙏👍👍👍

  • @nalinigirish1304
    @nalinigirish1304 Рік тому

    Nandhutta Sooper performance God Bless you

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 2 роки тому +1

    nandu mon greay ayi padi , god bless you monoose

  • @shibikp9008
    @shibikp9008 2 роки тому +2

    Mon നന്നായി പാടി. ഫ്രാൻസിസ് ചേട്ടൻ👌👌👌

  • @mariaisaac5705
    @mariaisaac5705 2 роки тому +3

    what a feel mone, you made me cry.

  • @vinaya2010
    @vinaya2010 2 роки тому +1

    Super sreenanth. love you mone

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +3

    അനുഗ്രഹീത പാട്ടുകാരൻ ശ്രീനന്ദ്

  • @mrprogamer2561
    @mrprogamer2561 2 роки тому +8

    What a wonderful evergreen song, Nadhoose unbelievable performance ❤️❤️❤️❤️❤️

  • @jessypeter258
    @jessypeter258 2 роки тому +1

    കുട്ടന് ആശംസകൾ,മിടുക്കൻ ഉമ്മ.🙏🙏🙏🙏

  • @jayanv.a7144
    @jayanv.a7144 2 роки тому +2

    പൊളി .... നന്ദുമോനേ .. ഒന്നും പറയാനില്ല ..

  • @anilajoy7530
    @anilajoy7530 Рік тому

    Aha aha Nandutta. I can't explain how much I liked it. God bless you mon.

  • @vimalakp8126
    @vimalakp8126 2 роки тому +5

    super❤

  • @bhagath.s49
    @bhagath.s49 2 роки тому +6

    നന്തുസെ.... തകർത്തു കളഞ്ഞു. പക്ഷേ ഈ മനോഹര ഗാനത്തിന്റെ ഇടയിൽ പരസ്യമിട്ടവന്റെ തലയ്ക്കിട്ട് ഒരു കിഴുക്കു കൊടുക്കേണ്ടതാണ്. വിവരം കെട്ടവൻ

  • @chandrams8991
    @chandrams8991 2 роки тому +4

    Hallo Francis vow super

  • @arunkarunakaran8944
    @arunkarunakaran8944 2 роки тому +3

    നന്ദു കുട്ടാ അടിപൊളി ❤

  • @tasteykitchen9501
    @tasteykitchen9501 2 роки тому +2

    അണ്ണാ അടയുമൊരനിതര സയൂജ്യ ലഹരി നന്ദു പാടിയപോലെ തന്നെയാണ് സംഗീതം ഒരുതരം സയൂജ്യാമടയലാണ്

    • @jaya820
      @jaya820 2 роки тому

      അണയുമൊരനിതരസായൂജ്യ ലഹരിയാണ് ശരി.....

    • @prajithkumar2454
      @prajithkumar2454 2 роки тому

      Exactly

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 роки тому +5

    മധു സർ ദീപക് സർ ഉണ്ടായിരുന്നെങ്കിൽ...

  • @ushamurali1006
    @ushamurali1006 2 роки тому +1

    Perfect singer Nandhus

  • @kunhumonjoseph6476
    @kunhumonjoseph6476 2 роки тому +2

    ഫ്രാൻസിസേ മോനെ ഒന്നും പറയാനില്ല സന്തോഷമായി

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +1

    അഭിനന്ദനങ്ങൾ നന്ദുട്ടാ

  • @pankajakshanv7104
    @pankajakshanv7104 2 роки тому +2

    Srenanda nannayi padi
    God bles u🌹

  • @gk-zf4ei
    @gk-zf4ei 2 роки тому +3

    Violinist excellent ❤❤❤❤❤❤❤🙏👌

  • @mg.p.g.4566
    @mg.p.g.4566 2 роки тому +10

    Very nice... 👍👍👍👍. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.. 🌹🌹

  • @anniethomas1913
    @anniethomas1913 2 роки тому +1

    Nandhutta.. Thanks for the beautiful Song.. my favourite...

  • @ushaprabhakaran1121
    @ushaprabhakaran1121 2 роки тому +3

    സൂപ്പർ സൂപ്പർ സൂപ്പർ

  • @sobhareghu2066
    @sobhareghu2066 2 роки тому +1

    Love u Nandu monu God bless you

  • @kallathprakashantp
    @kallathprakashantp 2 роки тому +4

    Superb

  • @eliyaseliyas7152
    @eliyaseliyas7152 Рік тому

    Beyond limits!! 👏👏

  • @radhakrishnannaire6104
    @radhakrishnannaire6104 2 роки тому

    ഈ ഒരു ധന്യ സിംഗീത നിമിഷത്തിൽ മരിച്ചാലെന്താ?ഇതാണ് സംഗീതത്തിന്റെ ധന്യത .! നന്തു നീ ഒരനശ്വര കലാകാരനാകും!!

  • @josekmcmi
    @josekmcmi Рік тому

    I have been watching Shreya grow...musically and physically. Beautiful girl...No words for Nanduttan....melody incarnate..!

  • @nalinimv2420
    @nalinimv2420 2 роки тому

    ജഡ്ജസിന്റെകമന്റൂകൾവളരെഎളിമയോടെകേൾക്കൂന്നു..ഗുരുത്വമുള്ളമോനേ നല്ലഭാവിയുണ്ട്

  • @ushak3081
    @ushak3081 2 роки тому

    Nandhu tttaaaaa mone love you da muthe 🥰🥰🥰🥰

  • @chandrikadevi6958
    @chandrikadevi6958 2 роки тому

    നന്ദൂട്ടൻ്റെ പാട്ട് ഞാൻ പിന്നെയും പിന്നെയും കേൾക്കും

  • @drajendrakumar9206
    @drajendrakumar9206 2 роки тому +3

    Good singing. Keep it. 🌹🌹🌹

  • @ksk4831
    @ksk4831 2 роки тому +4

    ഗുഡ് കോഴിക്കോടൻ 👍

  • @rajanadoor6006
    @rajanadoor6006 2 роки тому

    SUPERRRRRRRRRRRRR Song and Excellent Singing 👌 🎤💟💟💟💟💟💟⚘️ May GODBLESS YOU always Monu ❤️

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому

    നന്ദൂട്ടൻ ഭാവി തലമുറയുടെ ശ്രുതിയും ലയവും തന്നെ മോനു നമിക്കുന്നു നിന്നെ 🙏🙏🙏🙏💗💗💗💗❤️❤️❤️❤️❤️❤️💖💖💖💖💖💖

  • @Smi258
    @Smi258 2 роки тому +1

    Speechless son

  • @aneeshmon1482
    @aneeshmon1482 2 роки тому +1

    ഫ്രാൻസിസ് ബ്രോ 💞💞💞💞💞💞💞💞💞

  • @telmajoseph7046
    @telmajoseph7046 2 роки тому +1

    May God bless you dear blessed parents

  • @Amithchandr
    @Amithchandr 2 роки тому

    Super super super , Francis violin is also super

  • @steephanmessi1990
    @steephanmessi1990 2 роки тому +1

    അതിമനോഹരം
    സൂപ്പർ
    🌹🌹🌹
    ചേട്ടന് ശ്രീനന്ദിനോട് സംസാരിക്കണം
    പറ്റുമോ please 🙏🙏🙏
    🥰🥰🥰💕💕💕🌹🌹🌹
    ❤❤❤👍👍👍

  • @mohandas4755
    @mohandas4755 2 роки тому

    Paadanayi Janichu. Musical Genius. 🙏🙏🙏🙏🙏🙏🙏🙏

  • @viswanathankkottarathil355
    @viswanathankkottarathil355 2 роки тому +3

    Super 👍👍

  • @ourglimpses150
    @ourglimpses150 Рік тому

    Missyou da mone 🥰

  • @prasannakumari9296
    @prasannakumari9296 Рік тому

    ശ്ശോ.. വയലിൻ മനസിലേക്ക് മന്ദം ഒഴുകിയെത്തി. :സൂപ്പർ.

  • @mohandasshivan860
    @mohandasshivan860 2 роки тому +1

    Nandooooos 💯💯💯💯💯💯👋👋👋👋👋👋👋👋👋👋🏆🏆🏆🏆🏆🏆

  • @beenar1319
    @beenar1319 2 роки тому +4

    കുട്ടാ... സൂപ്പർ

  • @suja0306
    @suja0306 2 роки тому +2

    Beyond any comments my sweet child ❤️💕💕💕

  • @RD--iv8ej
    @RD--iv8ej 2 роки тому +1

    Francis is rocking 🙏

  • @rifaamana3843
    @rifaamana3843 2 роки тому +1

    Super ❤️