SANU ഈ മഴക്കാലത് ചെയ്യാൻ പറ്റുന്ന ഇത്രയും അടിപൊളി ബിസിനെസ്സ് വേറെ കാണില്ല

Поділитися
Вставка
  • Опубліковано 14 жов 2024
  • NEW BUSINESS IDEAS
    ഈ മഴക്കാലത് ചെയ്യാൻ പറ്റുന്ന ഇത്രയും അടിപൊളി ബിസിനെസ്സ് വേറെ കാണില്ല
    SANU TARPAULIN
    3, P.M COMPLEX,
    BYPASS CORNER
    SOUTH UKKADAM, COIMBATORE-1
    TAMIL NADU
    CONTACT:
    9443720589
    9600400192
    8438070800
    9786633507
    MAS BUSINESS UA-cam CHANNEL
    8129238861

КОМЕНТАРІ • 8

  • @basheerckbasheerck4608
    @basheerckbasheerck4608 3 місяці тому +2

    റീച്ച് കിട്ടാൻ വേണ്ടി ഉടയ്പ്പ്
    മാസം ഒരലക്ഷം ഇയാളുടെ എല്ലാ വിഡിയോയും ഒരു ലക്ഷമാണ് ലാഭം സത്യസന്തമായ് വിഡിയൊ ചെയ്യ്

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 3 місяці тому +1

    6×6 ഇവിടെ 160ന് കടകളിൽ ലഭ്യമാണ്

    • @prankmachan-bw1wd
      @prankmachan-bw1wd 3 місяці тому +3

      ഏത് കടയാണ് ഒന്ന് പറഞ്ഞു തരാമോ?? Gsm കൂടി പറയണേ

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 3 місяці тому

      @@prankmachan-bw1wd ഇഷ്ടം പോലെ കടകൾ ഉണ്ട്.സ്ഥലം പറയുന്നില്ല.നിങ്ങൾ ഒന്നോ അതിലധികമോ കടകളിൽ ചോദിച്ച് നോക്കുക.പിന്നെ,gsm ഒന്നും അത്യാവശ്യക്കാർ നോക്കാറില്ല.ടാർപോളിൻ മഴയത്ത് ഒരു എമർജൻസി ആയിട്ടാണ് വിറ്റുപോകുന്നത്.ടെക്നിക്കൽ സൈഡ് അല്ല,വില ആണ് സാധാരണയായി ആളുകൾ നോക്കുന്നത്.ബൾക്ക് ആയി വാങ്ങി ശേഖരിച്ച് കച്ചവടം നടത്തുന്നവർക്ക് നല്ല ഫ്ലോയിൽ വിറ്റ് പോയില്ലെങ്കിൽ നഷ്ടം വരും.പലയിടത്തും ഫുട്പാത്തിൽ വരെ വലിയ കച്ചവടം നടക്കുന്നു ഈ സമയത്ത്.ISI മാർക്ക് ഒന്നും ആളുകൾക്ക് വില അല്ല.കുറഞ്ഞ വിലയ്ക്ക് കിട്ടുന്നുണ്ടോ എന്നാണ് നോട്ടം.ഞാൻ പോർച്ചിൻ്റെ കാറ്റടിക്കുന്ന വശത്ത് കെട്ടാൻ ഒരെണ്ണം 160നാണ് വാങ്ങിയത്.എപ്പോഴും ഓടിക്കാത്ത ഒരു ബൈക്ക് ആ ഭാഗത്ത് ഉണ്ട്.ദീർഘകാലത്തേക്ക് അല്ലാത്ത എല്ലാ ഉത്പന്നങ്ങളും വില കുറവിൽ ആണ് മെയിൻ ആയി വിറ്റ് പോകുന്നത്.അതാണ് ഇവിടെ ഉദ്ധേശിച്ച പോയിന്റ്.

  • @krajendraprasad4786
    @krajendraprasad4786 3 місяці тому +1

    ഇത്തരം u ട്യൂബർ മാരുടെ
    ഡയലോഗ് കേട്ട് ഒന്നിനും
    ഇറങ്ങിപ്പുറപ്പെടരുത്
    മക്കളെ. ഒരു ജീവിത മാർഗ
    മോഹംകൊണ്ട് ഇങ്ങനെയുള്ള ഡയലോഗിൽ കുടുങ്ങി 25000 കളഞ്ഞു ഇരിക്കുന്ന
    ആളാണ് ഞാൻ.
    നല്ലവണ്ണം കണ്ട് തൃപ്തിപ്പെട്ടു
    വാങ്ങുക. പുത്തൻ
    പണക്കാർ നാട്ടിൽ വന്ന്
    പൊങ്ങച്ചം കാണിക്കുന്നതിൻ്റെ ഭാഗമായി ഓരോ ബ്രോക്കർമാർ കുറെ പോകാത്ത സ്ഥലങ്ങൾ
    കിട്ടിയവിലയിൽ ഇവരുടെ
    തലയിൽ കെട്ടിവച്ച് ,ബ്രോക്കർമാർ
    കമ്മിഷനും വാങ്ങി മുങ്ങി.
    ഇപ്പൊൾ ഈ വാങ്ങിക്കൂട്ടിയ
    സ്ഥലങ്ങൾ ആർക്കും വേണ്ടാ.പുതുപ്പണക്കാർ വായും പൊളിച്ചു ഇരിക്കുന്നു.

  • @Crazymedia908
    @Crazymedia908 3 місяці тому +1

    എല്ലാ ബിസിനസിനും ലക്ഷങ്ങൾ ലാഭമാണ് നിങ്ങൾ പറയുന്നത്
    പിന്നെ നിങ്ങൾ ഇങ്ങനെ അലഞ്ഞു നടക്കണോ
    ഏതെങ്കിലും ഒരു ബിസിനസ് ചെയ്താൽ പോരേ.😂

  • @ShekeerShekeerkj
    @ShekeerShekeerkj 3 місяці тому +2

    ഇയാള് ആളുകൾക്കു ഉബകാരം ഉള്ള ഒരു വീഡിയോ പോലും ചെയ്യുന്നില്ല മഴക്കാലം കഴിഞ്ഞാൽ പിന്നെ പട്ടിണി കിടക്കണോ.... 1000 പേരുണ്ട് ഈൗ ബിസിനസ്സ് ചെയ്യുന്നവർ....