ലോകത്ത് എവിടെയും കിട്ടില്ല ഈ വിലക്ക് | Power Tools at cheap price | Power tools market in kerala

Поділитися
Вставка
  • Опубліковано 17 січ 2024
  • ✅ For power Tools : 80758 42133 & 799499 7433
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    #powertools #coimbatore #tools #toolsmarket
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    ✅ For power Tools : 80758 42133 & 799499 7433
  • Авто та транспорт

КОМЕНТАРІ • 1,6 тис.

  • @narayanankutty5445
    @narayanankutty5445 5 місяців тому +7

    സംഭവം അടിപൊളി, ഒരുപാട് ഇതുപോലുള്ള കടകളും അവയുടെ പരസ്യവും കാണുന്നുണ്ട് എന്നാൽ ഇതുപോലൊരു പരസ്യവും, ഇത്രയും കൂടുതൽ ഉപകരണങ്ങളും, അതിനനുസരിച്ചു വാക്ചാതുര്യവും അപാരം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിന്നുവരും എന്നൊരു ചൊല്ലുണ്ട്, എന്നാൽ ഈ പരസ്യത്തിനും, ഈ കാണുന്ന ഐറ്റംസിനും വയനാട്ടിന്നല്ല കശ്‍മീരുന്നുകൂടെ കസ്റ്റമേർ വരും, വേറെയൊന്നും പറയാനില്ല സൂപ്പർ 👌👌👌👌👌

  • @JyothishS-be6rs
    @JyothishS-be6rs 5 місяців тому +7

    ഇത് പോലൊരു വിലക്കുറവിൽ മറ്റൊരിടത്തും കിട്ടില്ല ഈ ഷോപ്പ് പരിചയപെടുത്തത്തിൽ വളരെ നന്ദി 👍

  • @topstylehomepaintingservic.
    @topstylehomepaintingservic. 2 дні тому +1

    നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ. സാധാരണക്കാരന് ഒരുപാട് ഉപകാരമുള്ള കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്

  • @joymj8728
    @joymj8728 8 днів тому +1

    പാവങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്രദമാകട്ടെ. അവതാരകൻ കിടു ആണ്. ആരും ഈ ഐറ്റംസ് മേടിച്ചു പോകും 👍👍🙏

  • @roymathew315
    @roymathew315 5 місяців тому +3

    Good collection at nominal rates,
    Love your energy and enthusiasm while presentation❤

  • @wehaveaneternallife967
    @wehaveaneternallife967 5 місяців тому +4

    വെല്ലുവിളിയും guaranteeyum നിറഞ്ഞ marketing.Great

  • @gokulsha7810
    @gokulsha7810 3 місяці тому +2

    സൂപ്പർ ബ്രോ ഗംഭീരം,
    അവിശകാർക്ക് സഹായം ആകും എന്നതിൽ സംശയമില്ല.

  • @varghesep5962
    @varghesep5962 3 місяці тому +1

    ഇത് തികച്ചും ഏവർക്കും ഉപകാരപ്രദമായ ഒരു പരസ്യമായിട്ടുണ്ട് അവതരണ ശൈലിയും, വീഡിയോയും വളരെ നല്ലത്. എന്തായാലും ഒരു ദിനം ഞങ്ങൾ അവിടെ വരും.

  • @aranmulamohandas429
    @aranmulamohandas429 Місяць тому +4

    പാലക്കാട് ഒരു ചെറിയ സിറ്റിയല്ല ഒരു കസ്റ്റമർ സിറ്റി മുഴുവൻ കറങ്ങി നടന്ന് നിരാശനായി തിരിച്ചു പോരാതിരിക്കാൻ വേണ്ടി പ്രസ്തുത ടൂൾസ് ഷോറൂം സിറ്റിയിൽ എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ഇന്ന് മറ്റൊരു കാര്യത്തിനായി അത്യവശ്യമായി പാലക്കാട് പോകുന്ന ഞാൻ എൻ്റെ വിലപ്പെട്ട സമയം പാഴാക്കാതെ കടയിൽ നിന്നും എനിക്കാവശ്യമുള്ള ടൂൾസ് വാങ്ങി പോരുമായിരുന്നു.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Місяць тому +2

      അവർ ഫോൺ നമ്പ്ർ കൊടുത്തത് കണ്ടില്ലെ ?mor
      എന്നിടത്ത് ക്ലിക്ക് ചെയ്യു.

  • @nayeemnknk8724
    @nayeemnknk8724 5 місяців тому +15

    സാധാരണക്കാർക് നല്ല ഉപകാരപ്പെടുന്ന ചാനൽ ❤

  • @anil20700
    @anil20700 5 місяців тому

    നല്ല വിവരണം.സാധാരണക്കാരന് ഉപയോഗപ്രദമായ വീഡിയോ

  • @user-qg7ke6fv5l
    @user-qg7ke6fv5l 5 місяців тому

    Veettavishamanisarichu saadanaghal itherayum kuranja vilayil kittunna kadakkal und ennu aalukkukalilekku yee vedio yilude kaanichu tanna valare adikkam upakkara prethamaya vedio vallare nanni

  • @faisalk3696
    @faisalk3696 5 місяців тому +6

    എത് ഒരു സാധാരണക്കാരായ ആളുകളുടെയും സ്വപ്നം പൂവണിയാൻ പാകത്തിലാണ് ഓരോന്നിന്റെയും വില നല്ല വിശദീകരണം സൂപ്പർ ബ്രോ നന്ദി 👍👍💚💚🥰

  • @byjuthomas5880
    @byjuthomas5880 2 місяці тому +3

    നന്നായിട്ടുണ്ട്, ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ വരും. മരം മുറിക്കുന്ന മിഷ്യൻ. വാങ്ങാൻ തൃശ്ശൂരിൽ നിന്ന് വരുന്നത്.

  • @rachanagrafix6781
    @rachanagrafix6781 5 місяців тому +2

    ഏതൊക്കെ ടൂള്‍ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിക്കാമെന്നും മാര്‍ക്കറ്റില്‍... എവിടെ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്ന് മനസ്സിലാക്കിതരുന്ന നല്ല വീഡിയോ. താങ്കളുടെ അവതരണത്തിനും ക്യാമറമാനും അഭിനന്ദനങ്ങള്‍....

  • @johnm.i2201
    @johnm.i2201 5 місяців тому +2

    Very good machinerys , golden opportunity. 🤗

  • @alimaman2010
    @alimaman2010 5 місяців тому +10

    Woooooooow
    ഇതിലും വലിയ വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം👍🏼
    ഇത് പൊതു ജനങ്ങളിലേക്ക് എത്തിച്ച ബ്രോക്ക് big thanks 🫶🏻

  • @theinvisible6181
    @theinvisible6181 5 місяців тому +8

    എന്നും സാധാരണക്കാരുടെ മനസ്സ് അറിയുന്ന മൊതല് THE TECH CATCHER❤❤❤❤❤❤❤🎉🎉🎉🎉

  • @asharaftp799
    @asharaftp799 5 місяців тому +1

    അടിപൊളി വീഡിയോ.... എനിക്കിഷ്ടപ്പെട്ടു.

  • @bobanjacob3175
    @bobanjacob3175 5 місяців тому +1

    അവതരണം കണ്ടാൽ മേടിച്ചു പോകും. Great !!!

  • @shihabs4392
    @shihabs4392 5 місяців тому +3

    Very good copper winding ഉള്ള car washer എത്ര യാകും

  • @shine_3556
    @shine_3556 5 місяців тому +4

    സാധാരണക്കാർക്ക് ഇത്രയും കുറഞ്ഞ വിലക്കു ടൂൾസുകൾ ലഭിക്കുമെന്നും മികച്ച രീതിയിൽ അവതരണ ശൈലിയും ഒത്തിണക്കി മനോഹരമായ വീഡിയോയിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ച പവ്വർ ടൂൾസിന്റെ അണിയറക്കാർക്ക് ആശംസാ ദിനന്ദനങ്ങൾ.....

  • @sebastiannf1973
    @sebastiannf1973 5 місяців тому

    വളരെ നല്ലതും മനോഹരവും ഉപകാരപ്രദമായതും.

  • @user-rb1rt7le5x
    @user-rb1rt7le5x 5 місяців тому

    VerkyGood lnformation. Thaks YourVideo.GodBlessYou.Thanks.

  • @jkthemalayaali
    @jkthemalayaali 5 місяців тому +6

    ഇതൊക്കെ ഓരോ സ്ഥലത്തു പോയി കണ്ടു പിടിക്കുന്ന ബ്രോ നമിച്ചു👌👌👌 ഇനിയും ഇതുപോലെ വീഡിയോസ് ഇടുക എല്ലാർക്കും ഉപകാരപ്പെടും പൊളിക്ക്...❤❤❤

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 5 місяців тому +1

    Liked🎉നമസ്തേ🙏
    യാതൃശ്ചികമായി ഈ വീഡിയൊ കാണാനിടയായി🌷ഞാൻ തേടിയതായത് കൊണ്ട് മുഴുവൻ കണ്ടു🥀ഒന്ന് രണ്ട് ടൂളുകൾ വേണമായിരുന്നു🍃അത്കൊണ്ട് *വീഡിയൊ വളരെയേറെ ഉപകരിച്ചതിൽ നന്ദിയുണ്ട്*
    സബ്ബായിട്ടുണ്ട്

  • @Vaiga13
    @Vaiga13 5 місяців тому +1

    സാധാരണക്കാർക്ക് വാങ്ങിക്കാൻ പറ്റുന്ന shop... ❤️ thanks bro❤️

  • @nasikv.p4131
    @nasikv.p4131 5 місяців тому +4

    ന്യായമായ വിലയ്ക്ക് വിൽക്കാൻ എന്നും സാധാരണക്കാരുടെ മനസ്സിൽ ഊർജം പകർന്നു നൽകിയ THE TECH CATCHER

  • @manipy1993
    @manipy1993 5 місяців тому +68

    കമന്റ്‌ എന്ത് ഇടും എന്നും ഒരുപിടിയും ഇല്ലാത്ത ആരേലും ഉണ്ടോ

    • @sachinout
      @sachinout 5 місяців тому +2

      Made in kunnam kulam

    • @renishanassery84
      @renishanassery84 5 місяців тому

      Oh

    • @MujeebRahman-kc4ey
      @MujeebRahman-kc4ey 5 місяців тому +1

      എന്തായാലും ഒരു കാർ വാഷ് വാങ്ങണം

    • @shajius2551
      @shajius2551 5 місяців тому

      😂😂😂😂ലാഭം സർവത്ര ലാഭം.

    • @travelingmech3202
      @travelingmech3202 5 місяців тому

      ഉണ്ട്

  • @shylavk2950
    @shylavk2950 3 місяці тому

    വനിതകൾക്കും ഉപയോഗിക്കാൻ പറ്റും എന്നായറിവ് വളരെ സ്ത്രീകൾ ഉപകാരപ്രദം എന്നാ അറിവിനും 👍👍👍

  • @abdulkaderkallingal1253
    @abdulkaderkallingal1253 5 місяців тому +2

    സാധാരണക്കാർക് ഉപകാരപ്രതമായ വീഡിയോ ... ഈ സ്ഥാപനത്തിന്നും ചാലനലുകാരനും അഭിനന്തനങ്ങൾ

    • @sumathygopinathan1416
      @sumathygopinathan1416 5 місяців тому

      ഈ കട എവിടെയാണ്? ഈ സാധനങ്ങൾ ഓൺലൈനിൽകിട്ടുമേ

  • @AbdulLatheef-rl7rv
    @AbdulLatheef-rl7rv 5 місяців тому +3

    Super collection - low price 👍

  • @user-zm7ih8tw8t
    @user-zm7ih8tw8t 5 місяців тому +10

    ഇത്രയും കുറഞ്ഞ വിലയിലും ഇത് പോലുള്ള വസ്തുക്കൾ കിട്ടുമെന്ന് അറിഞ്ഞതിൽ സന്തോഷം

    • @anaseraboobaker8437
      @anaseraboobaker8437 5 місяців тому

      നല്ല അവതരണം നല്ല കട വിജയം വരികട്ടെ

    • @syedmohd8561
      @syedmohd8561 3 місяці тому

      @@anaseraboobaker8437 dont buy such tools. pettannu kathi pokum

  • @binduajay7388
    @binduajay7388 2 місяці тому

    വീഡിയോ അടിപൊളി എല്ലാവർക്കും ഉപകാരപ്രദം

  • @RanjithKumar-yr3mn
    @RanjithKumar-yr3mn 2 місяці тому

    🎉waw🎉 അടിപൊളി, ജനഹൃദയങ്ങളിലേക്ക് ........ എല്ലാ വിധ ആശംസകളും

  • @varghesemathew9470
    @varghesemathew9470 Місяць тому +4

    കണ്ണിനും കാതിനും വിശ്വസിക്കാം മേലാത്ത വാർത്ത

  • @nilavinte_kamukan
    @nilavinte_kamukan 5 місяців тому +9

    അന്നന്ന് പണിയെടുത്തു കുടുംബം പോറ്റുന്ന സാധാരണക്കാരായ ഞങ്ങളുടെ മനസ്സ് മനസ്സിലാക്കി കുറഞ്ഞ വിലയിൽ നല്ല മെഷിനുകൾ നൽകുന്ന falcon പവർ ടൂൾസിന് എല്ലാവിധ ആശംസകളും നേരുന്നു.. 💖🙂

    • @me.chandur
      @me.chandur 5 місяців тому

      Nthoru sukippikkalado😂

    • @nilavinte_kamukan
      @nilavinte_kamukan 5 місяців тому

      @@me.chandur മ്മളെക്കൊണ്ടു ഇത്രേയൊക്കെ പറ്റൂ.. 🥴🥴🤪

  • @pmmohanan9864
    @pmmohanan9864 5 місяців тому +1

    Wonderful items,most useful things .

  • @sarathnair171
    @sarathnair171 5 місяців тому +1

    Thanks for this informative video 😊

  • @mastersowners6362
    @mastersowners6362 5 місяців тому +15

    പാലക്കാടിന്റെ മണ്ണിൽ... സധാരണക്കാരന്നു വേണ്ടി ഒരുക്കിയ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു..!

    • @vishnukannan4214
      @vishnukannan4214 3 місяці тому +1

      പാലക്കാട് എവിടെയാണ്

    • @mastersowners6362
      @mastersowners6362 3 місяці тому

      ഞാൻ കണ്ണൂർ സ്വദേശി. പാലക്കാടാണ് പഠിച്ചതും വളർന്നതും. എന്റെ ബാല്യകാലം പിച്ചവച്ച പാലക്കാടിന്റെ മണ്ണിനെ.. എന്നും നെഞ്ചോടു ചേർത്തു വയ്ക്കുന്നു.! കണ്ടാലും.. കണ്ടാലും കൊതിതീരാത്ത പാലക്കാടിനെ..!

    • @antonykochappu9087
      @antonykochappu9087 Місяць тому

      Excellent shop

  • @parashuramanparashuraman4329
    @parashuramanparashuraman4329 5 місяців тому +8

    ഞാൻ ഒരു വർഷം മുമ്പ് നിങ്ങളുടെ അടുത്ത് നിന്ന് ഒരു ഹാമ്മർ ഡിൽ വേടിച്ചിരുന്നു ഇപ്പോളും ഒരു കുഴപ്പവും മില്ല സാധരണ കാത്ത് പണിയെടുത്ത് ജീവിക്കാൻ നിങ്ങൾ ചെയ്യുന്നത് വലിയ ഉപകാരമാണ്❤❤❤❤

  • @user-rq7lc5ep3q
    @user-rq7lc5ep3q 4 місяці тому

    Enthusiastic presentation and looks impressive. Hope the machines/tools also perform the same way. Will be glad to pickup some. Best wishes.

  • @ChandramohananK-h8u
    @ChandramohananK-h8u 13 годин тому

    ഒന്നും പറയാനില്ല വില തുച്ഛം ഗുണം മെച്ചം അവതരണം അതിഗംഭീരം

  • @sirajmather404
    @sirajmather404 5 місяців тому

    Wow...wonderful pricing for all the essential tool requirements....within the reach.
    All the very best to the presenter and the Falcon tools.

  • @ksdkmi7170
    @ksdkmi7170 3 місяці тому

    Super adipoli video inganeyokkeyulla videos anu janangalkku upagaram

  • @aboobakkar5114
    @aboobakkar5114 5 місяців тому

    ഇങ്ങനെ ഒരു കാര്യം പരിജയപെടുത്തിയതിനു നന്ദി

  • @ChandramohananK-h8u
    @ChandramohananK-h8u 13 годин тому

    ഒന്നും പറയാനില്ല വില തുച്ഛം ഗുണം മെച്ചം അവതരണം ഗംഭീരം

  • @everythingisin_yt228
    @everythingisin_yt228 26 днів тому

    സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്രദമായ വളരെയധികം ടൂൾസുകൾ
    അവതാരകന് ഒരായിരം ആശംസകൾ
    ഞാനും വരുന്നുണ്ട് മക്കളെ

  • @ganesanct1900
    @ganesanct1900 3 місяці тому

    ❤ ഇത്രയും വലിയ ഒരു കട ട്ടൂൾസ് സൂപ്പർ മാർക്കറ്റ്യൂട്ടംബർക്ക് അഭിനന്ദനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോടോപ്പ്❤

  • @akmuhamed5394
    @akmuhamed5394 5 місяців тому

    അടിപൊളി കൊള്ളാം
    അവതരണം good

  • @marykuttykurian2452
    @marykuttykurian2452 3 місяці тому

    This equipment is really super and excellent compaired to suchother tools of this tiye in use snd coast

  • @unniPrakash-xy3uc
    @unniPrakash-xy3uc Місяць тому

    ഇത്രയും വിലക്കുറവിൽ ഈ പ്രോഡക്ടസ് വേറെ എവിടെയും കിട്ടില്ലെന്ന്‌ 101% ഉറപ്പ്.... ഇത്രയും നല്ലൊരു വീഡിയോ പൊതു ജനങ്ങൾക്ക് വേണ്ടി ഉപകാരപ്രദമായ രീതിയിൽ ചെയ്ത സുഹൃത്തേ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ... 🌹🌹

  • @rajasekharr5647
    @rajasekharr5647 Місяць тому

    സൂപ്പർ ആയിരിക്കുന്നു. മാർക്കറ്റ് പൊടി പൊടിച്ചു. Very Good Bro

  • @hussaink286
    @hussaink286 5 місяців тому +1

    നല്ല നിലയിലാകട്ടെ . അഭിനന്ദനം.

  • @itz_me_ashique9826
    @itz_me_ashique9826 5 місяців тому

    Nice bro ithupolulla videos prathishikunnu

  • @kmemediawayana5080
    @kmemediawayana5080 5 місяців тому +1

    സാധാരണ തൊഴിലാളികൾക്ക് കിട്ടുന്ന ഏറ്റവും നല്ല ഒരു സമ്മാനമാണ് ഈ വീഡിയോ

  • @jobychacko577
    @jobychacko577 3 місяці тому

    Excellent explanation....well explained with price and use...

  • @babyhaseena4039
    @babyhaseena4039 4 місяці тому +1

    ഞങ്ങൾ ടൂൾസ് വാങ്ങാൻ വേണ്ടി കോയമ്പത്തൂർ പോകും പക്ഷേ ഇപ്പോൾ ഞങ്ങൾ പോകുന്നത് പാലക്കാടുള്ള മഞ്ഞക്കുളം പള്ളിയുടെ അടുത്ത് ഉള്ള നിങ്ങളുടെ കടയിലാണ് ഇന്നലെയും കൂടി പോയി ഒരു വാക്കും ക്ലീനർ വാങ്ങി താങ്ക്യൂ ഫോർ വീഡിയോസ്

  • @user-he7tf5yi3w
    @user-he7tf5yi3w 5 місяців тому +9

    ഈ സ്ഥാപനം എന്നും ജനങ്ങൾക്ക് ഉപകാരപ്രഥമാകട്ടെ ഒപ്പം ഈ സ്ഥാപന നടത്തിപ്പ്കാരും.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @manokanthc.r3247
    @manokanthc.r3247 5 місяців тому

    🎉Ethrayum vilakurachu ❤power tools kodukkunna ee chettanum athu mattullavrilekku ethikkunnu ee chanalinum ella vidha ashamsakalum prathanakalum❤🙌🏻

  • @bhanudevanpillai4559
    @bhanudevanpillai4559 5 місяців тому

    Video seen tremendous, great very useful

  • @abdhulkuwait-op8tr
    @abdhulkuwait-op8tr 5 місяців тому +1

    വിലക്കുറവിന്റെ മായാജാലം... New Falcon power tools.👌👌👍👍👍

  • @sureshbabusureshbabu9540
    @sureshbabusureshbabu9540 3 місяці тому

    അടിപൊളി ഇത്രയും വില കുറവിൽ ഇതുവരെ എവിടെയും കണ്ടിട്ടില്ല സൂപ്പർ

  • @user-uc7no5vd6b
    @user-uc7no5vd6b 2 місяці тому

    Very usefull to general tech workers valuable advrt

  • @sureshpala7395
    @sureshpala7395 5 місяців тому

    കൊതി ആകുന്നു....
    സൂപ്പർ 👍👍👍🌹🌹

  • @ramansasidharan2299
    @ramansasidharan2299 20 днів тому

    Wonderful, cheap and best items for all household work

  • @sreejitht.m5355
    @sreejitht.m5355 5 місяців тому

    Good use full video thanks ❤

  • @user-wm1gf5nt1v
    @user-wm1gf5nt1v 5 місяців тому +1

    അതിശയം തോന്നുന്നു. ദൈവത്തിന് നന്ദി. അവതാരകൻ സൂപ്പർ. നമ്മുടെ നാട്ടിൽ ഇങ്ങനൊരു ഷോപ്പ് തുടങ്ങിയ ഉടമയ്ക്കും അഭിനന്ദനങൾ. വാനോളം വളരട്ടെ.

  • @XHUME2016
    @XHUME2016 5 місяців тому +1

    ടൂൾസ് വാങ്ങാൻ കൊതിയായി... ആവേശം നിറഞ്ഞ അവതരണം.. 👍🏼
    ഫുൾ സപ്പോർട്ട് ഷോപ്പ് ഓണർ... 👍🏼

  • @user-se5vh9ke7d
    @user-se5vh9ke7d Місяць тому

    പൊളിച്ചു മോനെ പൊളിച്ചു ഇമ്മാതിരി ദുനിയാവ് ഞമ്മള് ജീവിതത്തിൽ ആദ്യമായിട്ടാണ് പാക്കുന്നത് മഹനേ

  • @manitharayil2414
    @manitharayil2414 5 місяців тому +2

    ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വില സൂപ്പർ 👍

  • @prajithprasannan944
    @prajithprasannan944 5 місяців тому

    Good .such informative video keep going bro

  • @adventureofnature5583
    @adventureofnature5583 5 місяців тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @sunilkumarks992
    @sunilkumarks992 5 місяців тому

    അടിപൊളി എനിക്കും വാങ്ങണം

  • @sanalkumar6358
    @sanalkumar6358 5 місяців тому +1

    Excellent material and affordable price

  • @SUNILKOLIYOT-lb8hi
    @SUNILKOLIYOT-lb8hi 29 днів тому

    Very nice and good equipments to work 👍

  • @aneeshvarghese9825
    @aneeshvarghese9825 5 місяців тому +1

    വലിച്ചു നീട്ടാതെ ഉള്ള അവതരണം കൊള്ളാം... കൂടെ falcon Tools ഉം 👍👍👍

  • @MohdArif-zz9gm
    @MohdArif-zz9gm 5 місяців тому +1

    Nice collection and reasonable price

  • @shoukathalishouku2567
    @shoukathalishouku2567 5 місяців тому +1

    പാവപ്പെട്ടവന്റെ കൂട്ടായി പവർ എന്നും മുന്നിൽ നിൽക്കട്ടെ ❤

  • @anithasshenoy6662
    @anithasshenoy6662 5 місяців тому

    Super. I shall visit tomorrow

  • @homo3003
    @homo3003 5 місяців тому

    Thaks bro usefull aaya vidio കുറേ ഷെയർ ചെയിതു ഭാഗ്യം എനിക്ക് കിട്ടുമോ.. ഇനിയും എല്ലാ വിഡിയോ കാണും

  • @user-sm9hq6oj2m
    @user-sm9hq6oj2m 5 місяців тому +1

    Price is good ,there are many companies you say must visit this shop and it is good for Profeshanals.Sore I will go there and must buy lot of products

  • @viswamnair6285
    @viswamnair6285 28 днів тому

    I like it very much.l will visit soon and purchase as many tools as possible. Congrats.

  • @bijoluke8664
    @bijoluke8664 5 місяців тому

    അടിപൊളി കട മച്ചാനെ നിങ്ങൾ സൂപ്പർ

  • @sreedhark1086
    @sreedhark1086 5 місяців тому +1

    Useful information 👍

  • @sherift6945
    @sherift6945 5 місяців тому

    So happy to your performs

  • @thomasvarghese3420
    @thomasvarghese3420 27 днів тому

    Very nice job for technical work

  • @durgaharikumar8466
    @durgaharikumar8466 2 дні тому

    Njanoru carpenter .vagichu
    Supper.adipoli

  • @sherifmuhammed6231
    @sherifmuhammed6231 3 місяці тому

    അടിപൊളി സൂപ്പർ ഞാൻ കൺസ്ട്രക്ഷൻ ഫീൽഡ് ആണ് ഇത്രയും വില കുറച്ചു കൊടുക്കുന്ന അതും വരണ്ടിയോടെ വലിയ ഒരു ഷോറൂം ഞാൻ എവിടെയും കണ്ടിട്ടില്ല പ്രീതിയേകിച്ചു കേരളത്തിൽ അത്ഭുതം തന്നെ അവിടെ എന്തായാലും ഉടനെ സന്ദർശിക്കും കച്ചവടം പൊടി പോടീക്കട്ടെ 🙏🙏🙏

  • @komaleswaranm5806
    @komaleswaranm5806 5 місяців тому

    Amazing. Expect to visit you soon

  • @JOBINJOSE-zs7mx
    @JOBINJOSE-zs7mx 5 місяців тому +2

    Very use full 18:30 minutes🙂👍🏻🔥🔥

  • @kasimvp-yo7qx
    @kasimvp-yo7qx 5 місяців тому

    If the machines maintain perfection it will be a great blessing for the consumers(Workers aswell as common people)

  • @anaspkz467
    @anaspkz467 5 місяців тому

    Nice presentation in all area

  • @DArkOn1445
    @DArkOn1445 5 місяців тому +1

    സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ഇടുന്ന ഇങ്ങള് ഒരു ജിന്നാണ് 😃😃

  • @minnuminnu2029
    @minnuminnu2029 4 місяці тому

    Very good price thanks smart vulgar

  • @user-hd1fy4sk9u
    @user-hd1fy4sk9u 4 місяці тому +1

    ജനങ്ങൾക്ക് എല്ലാവർക്കും ഉപകാരമകട്ടെ....

  • @thomasjlijas2485
    @thomasjlijas2485 Місяць тому

    Iam coming to toaday ur shop i like ur video

  • @highviews9431
    @highviews9431 5 місяців тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന video

  • @dass55436
    @dass55436 3 місяці тому

    Super gadgets @ affordable offer as if it was in dreams only.

  • @abdulsameerkolaridubai1578
    @abdulsameerkolaridubai1578 5 місяців тому

    മറ്റെവിടെയും കിട്ടാത്ത വല്ലാത്തൊരു ഓഫർ പൊളിച്ചു മച്ചാനെ തീർച്ചയായും അവിടെ പോക ണം