എന്തൊക്കെ മുൻകരുതൽ എടുക്കണമെന്ന് വ്യക്തമായി പറയുന്നുണ്ട് | V MURALEEDHARAN

Поділитися
Вставка
  • Опубліковано 19 жов 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 140

  • @jitheshpeter5790
    @jitheshpeter5790 2 місяці тому +59

    ഭാരതീയ സൈനികർക്ക് നന്ദി അർപ്പിക്കുന്നു

  • @udayealakkat
    @udayealakkat 2 місяці тому +55

    ഓഖി ആയാലും, മനുഷ്യനിര്‍മ്മിത പ്രളയമായാലും, കേന്ദ്രമുന്നറിയീപ്പ് മറച്ചുവെച്ച് സ്വയം വരുത്തിവെച്ച വയനാട്ടിലെ ഈ ദുരന്തം അടക്കം എല്ലാ പ്രകൃതി ദുരന്തങ്ങളും പാവപ്പെട്ട പൊതുജനങ്ങള്‍ക്ക് ദുരിതമാണെങ്കിലും കേരളഭൂതന് അതെല്ലാം ചാകരയാണ്...!!!

    • @josephvarughese1754
      @josephvarughese1754 2 місяці тому

      എന്ത്‌ മുന്നറിയിപ്പ്. കള്ളം പറയാൻ വന്നിരിക്കുന്നു

    • @foodiesyathra
      @foodiesyathra 2 місяці тому

      ഇന്ന് കേദർനാഥിൽ നടന്ന സംഭവത്തിന് മുന്നറിയിപ്പ് കൊടുത്തിരിന്നോ?

    • @sajithkpn.n7839
      @sajithkpn.n7839 2 місяці тому

      ഇതിലും രാഷ്ട്രീയം കാണുന്നു ഇവരൊന്നം കേരളത്തിൽ അല്ലെ

  • @girees1977
    @girees1977 2 місяці тому +38

    നടപടി എടുക്കാൻ പഠിക്കണ്ടേ.. അതിന് അമേരിക്കയിൽ പോകാൻ സമയം കിട്ടിയില്ല അത് പിണറായിയുടെ തെറ്റാണോ.. ബിജെപികാരാ...

  • @govindram6557-gw1ry
    @govindram6557-gw1ry 2 місяці тому +44

    അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളെ മാറ്റി താമസിപ്പിച്ചിരുന്നെങ്കിൽ ജീവനാശം 50ൽ താഴെ മാത്രം ആയേനേ.

    • @brahmajyothitrustboardofin485
      @brahmajyothitrustboardofin485 2 місяці тому

      @@govindram6557-gw1ry ആയോ അങ്ങനെ പറയല്ലേ ചേട്ടാ. ദുരന്തം ഉണ്ടായാൽ അല്ലേ ധൂർത്തടിക്കാൻ പണം കിട്ടൂ. അപ്പൊ പിന്നെ മരണ സംഖ്യ കൂടണ്ടേ. .. ജനം ഒരു കഴുതകൾ ആയി പോയല്ലോ ദൈവമേ

  • @unniag7019
    @unniag7019 2 місяці тому +5

    Well said, Muraleedharanji !Congrats !❤

  • @AnandanM-lj4mu
    @AnandanM-lj4mu 2 місяці тому +30

    ഓഖി വരുന്നതിന് മുന്നേ കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം കേരളത്തിലേക്ക് മുന്നറിയിപ്പ് കൊടുക്കാൻ വിളിച്ചു പിണറായി ഫോൺ എടുത്തു വിളിച്ച ആളോട് പിണറായി പറഞ്ഞു എനക്ക് ഹിന്ദി അറിയില്ല എന്ന്... ഓഖി തകർത്താടി 100 കണക്കിന് ജനം മരിച്ചു.... ഈ വ്യക്തിയെ കേരളാജനത വീണ്ടും തിരഞ്ഞെടുത്തു... ഇതെല്ലാം ഒരു TV ആഭിമുഖത്തിൽ പിണറായി തന്നെ പറഞ്ഞു...... ലാൽസലാം കേരളം
    💪💪💪💪💪

    • @NatarajanPc-y4r
      @NatarajanPc-y4r 2 місяці тому

      എത്രമരണം എത്ര അപകടം സംഭവിച്ചാലും ലാൽ സല്ലം വിളിക്കാൻ കുറെ apamanangal

  • @jitheshpeter5790
    @jitheshpeter5790 2 місяці тому +37

    നരേന്ദ്രമോദി❤

  • @anand1674
    @anand1674 2 місяці тому +27

    ആ റിപ്പോർട്ടർ പിടിച്ച് ചെളിയിൽ മുക്ക്.
    ലോക തോൽവി ചോദ്യം കൊണ്ട് വെറും

  • @shajisebastian43
    @shajisebastian43 2 місяці тому +5

    Excellent and correct 👌 👍 . Families in vulnerable locations may be shifted immediately 🙏

  • @reshmikesav5681
    @reshmikesav5681 2 місяці тому +19

    ഈ സമയത്ത് രാഷ്ട്രീയo പറയുന്നു എന്ന് പറയുന്നവരോട്.... ഇന്നലെ ബ്രിട്ടാസ് പാർലമെന്റിൽ ചോദിച്ച ചോദ്യത്തിനാണ് അമിത് ഷാ മറുപടി പറഞ്ഞത്.... അത് മുരളി മലയാളത്തിൽ വിശദീകരിക്കുന്നു.. അല്ലാതെ ith രാഷ്ട്രീയo അല്ല.. കാര്യങ്ങൾ ജനങ്ങൾ അറിയണമല്ലോ... പിന്നെ.. രക്ഷാ പ്രവർത്തനവും മറ്റും കേന്ദ്രം മുന്നിൽ നിന്ന് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്

    • @SunilKumar-cc7em
      @SunilKumar-cc7em 2 місяці тому +2

      ബ്രിട്ടാസിനെ - 27-7-നു തന്നെ അറിയിച്ചിരിന്നു ( എല്ലാ MP - മന്ത്രിമാരെയും )ഒരപ്പൊട്ടന്മാരായ ജനം മാത്രമറിഞ്ഞില്ല.....

    • @sajithkpn.n7839
      @sajithkpn.n7839 2 місяці тому

      എന്ത് അറിയിച്ചു അവിടെ red alert പോലും ഇല്ലായിരുന്നു പിന്നെ എവിടേക് മാറ്റാനാ അവരെയൊക്കെ wayanad ഉള്ള എല്ലാവരെയു mattanm ennano പറയുന്നത്

  • @KarthikS-cz8hh
    @KarthikS-cz8hh 2 місяці тому +23

    Big salute to army & NDRF 🫡 🇮🇳

  • @gireeshkumar855
    @gireeshkumar855 2 місяці тому +13

    കേരളത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ ഇച്ഛാശക്തി ഉള്ള ഒരു സർക്കാർ ഇല്ലല്ലൊ.

  • @mjknr5374
    @mjknr5374 2 місяці тому +13

    ഇതിനെ പറ്റി പഠിക്കാൻ റൂം for റിവർ ഉണ്ടാകാൻ ഞങൾ holandil പോകുന്നുണ്ട്. എല്ലാരും സംഭവന കൊടുക്കണം.

  • @savithriravi3038
    @savithriravi3038 2 місяці тому +6

    എന്ത് പറഞ്ഞാലും രാഷ്ട്രീയം എന്ന് പറ ഞ്ഞു ഒഴിഞ്ഞു മാറാതെ പാവം ജനങ്ങളുടെ ജീവന്നു വില കൊടുക്കണം. ഒഴിപ്പിച്ചിരുന്നെങ്കിൽ കുറെ ജീവൻ രക്ഷപോട്ടെ നെ ദൈവമേ കാണാൻ വയ്യ. മനസ്സ് മരവിച്ചു
    🙏🙏🙏🙏🙏

  • @Sreehari57645
    @Sreehari57645 2 місяці тому +7

    കേന്ദ്ര മുന്നറിയിപ്പ് നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത് ഏതെങ്കിലും രീതിയിൽ നവമാധ്യമങ്ങളിലൂടെ മറ്റു പല രീതികളും ഉണ്ടല്ലോ അതുപോലെ അല്ലാതെ കാരണ ഭൂതത്തെ അറിയിച്ചിട്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല ആകെ പ്രയോജനം ഉള്ളത് സഖാക്കന്മാർക്ക് കാരണ ഭൂതത്തിന് കുടുംബത്തിനും മാത്രമാണ്

  • @purushothamankoroth6142
    @purushothamankoroth6142 2 місяці тому +16

    കമ്മീഷനും മുക്കലും കൈമുതലാക്കിയവർ

  • @sasibhooshan4973
    @sasibhooshan4973 2 місяці тому +15

    ദുരന്തം വന്നാൽ നിങ്ങൾ രാഷ്ട്രീയം പറയരുത്. അത് പറയാൻ ഞങ്ങൾ പൊട്ടാസിനെ സൽഹിയിൽ അയച്ചിട്ടുണ്ട്. ലോക് സഭയിൽ 20 ക്ണാപ്പന്മാർ വേറെയും ഉണ്ട്. അവര് പറഞ്ഞോളും. നിങ്ങള് പറയരുത്.

  • @umeshka.4651
    @umeshka.4651 2 місяці тому +24

    Very true sir... But CPM party ready with red big bucket....

  • @marylandlily
    @marylandlily 2 місяці тому +8

    Very true

  • @sureshsureshkumar1513
    @sureshsureshkumar1513 2 місяці тому +6

    ദുരന്തം ഉണ്ടായങ്കിൽ മാത്രമേ പിരിക്കാൻ പറ്റു 😮

  • @hillarytm6766
    @hillarytm6766 2 місяці тому +6

    കളവ് മാത്രം പറയുന്ന മുഖ്യൻ ഈ നാട് നശിപ്പിച്ച് മാത്രമേ pinmaaru

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому +8

    Jai Jai Shree Ram

    • @dedsecanimation9493
      @dedsecanimation9493 2 місяці тому

      Gay 🏳️‍🌈 ശ്രീ കുണ്ടൻ രാമൻ

  • @sivarajan3399
    @sivarajan3399 2 місяці тому +3

    എരുമകൂതിയിൽ കിന്നാരം വായിച്ചിട്ട് കാരൃമില്ല. ഇവിടെ അടിച്ചു മാറ്റിയത് ഒതുക്കാൻ തിരുട്ടു കുടുംബം ഇടപെടുന്നു.

  • @sivadasankg4830
    @sivadasankg4830 2 місяці тому +3

    കേരളത്തിലെ സർക്കാർ ഇതിലും വലിയ ഒരു ദുരന്തമാണ് പ്രതീക്ഷിച്ചത് ഇത് ചെറുതായി പോയി എന്ന് പരിഭവമേതുമില്ലാതെ മുല്ലപ്പെരിയാർ ആയിരുന്നുവെങ്കിൽ ഏകദേശം ഒരു 5 ലക്ഷം പേരെങ്കിലും മരിച്ചു പോയേനെ കേരളത്തിലെ സർക്കാർ അതാണ് പ്രതീക്ഷിച്ചത് എന്തുവന്നാലും കുഴപ്പമില്ല ഞങ്ങൾക്ക് പൈസ കിട്ടിയാൽ മതി സംഭാവനകൾ കൂമ്പാരമാകുമ്പോൾ കഴിഞ്ഞ പ്രാവശ്യത്തെ പൈസ എവിടെ പോയി എന്ന് പോലും അറിയില്ല ഇപ്പോഴും ഇരകൾ അനുഭവിക്കുന്നു തള്ളുകൾ മാത്രം ബാക്കി കേരളം നമ്പർ വൺ ടു ത്രീ എന്നൊക്കെ പറയാനേ പറ്റൂ എന്താ ചെയ്യാ എല്ലാം കർമ്മം

  • @sooryajith202
    @sooryajith202 2 місяці тому +3

    🙏🙏🙏

  • @sooryajith202
    @sooryajith202 2 місяці тому +3

    👍

  • @sreepriya5057
    @sreepriya5057 2 місяці тому +2

    നഴ്സറി കുട്ടികൾക്ക് പറയുന്ന പോലെ പറഞ്ഞു കൊടുക്കണം, ഇവിടെ ഉള്ള മന്ത്രിമാരും അനുയായികളും വിദ്യാഭ്യാസം ഇല്ലാത്തവരാണ്, ചിന്തിക്കാനുള്ള സാമാന്യ ബുദ്ധിയില്ല. ഇത്രേം ജനങ്ങളെ കൊന്നാല്ലോ. അർജുന്റെ വാർത്ത കൊഴുക്കുമ്പോൾ തന്നെ
    വീട്ടിൽ ഇരിക്കുന്ന ഞാൻ പോലും ചിന്തിച്ച കാര്യം ആണ് വയനാടിന്റെ അവസ്ഥ...
    ഉരുൾ പൊട്ടൽ നടന്ന മേഖല അല്ലേ അന്നും രാത്രിയാണല്ലോ ദുരന്തം സംഭവിച്ചത്.
    ഒന്നും അറിയാത്ത പാവപ്പെട്ട കുറെ ജീവനുകൾ ആണ് പോയത് 😡😡😡😡😡😡

  • @muralimenon7241
    @muralimenon7241 2 місяці тому +1

    ഇതിനുള്ള മുൻകരുതലെടുത്താൽ പിന്നെ പണപ്പിരിവു നടക്കില്ലല്ലോ.

  • @SmithaMuralidhar
    @SmithaMuralidhar 2 місяці тому

    ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാ പറയേണ്ടത് മുല്ലപ്പെരിയാർ പൊട്ടിട്ടോ??പിന്നെ പറയാൻ ആരും കാണില്ല.

  • @hareeshcp8072
    @hareeshcp8072 2 місяці тому +1

    Jai jawan 👌👌👌👌jai kissan 👍

  • @gamingwithpraveen2916
    @gamingwithpraveen2916 2 місяці тому +1

    മുഖ്യമന്ത്രി പദം ബഹുമാന്യതയുള്ളത് തന്നെ പക്ഷേ ഇയാൾ അതർഹിക്കുന്നുണ്ടോ ?

  • @pkchacko96
    @pkchacko96 2 місяці тому +4

    Pinaray is busy with thallu press meeting

  • @foodiesyathra
    @foodiesyathra 2 місяці тому

    ഇന്ന് കേദർനാഥിൽ നടന്ന സംഭവങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നോ?

  • @vidyadharanab
    @vidyadharanab 2 місяці тому

    അഥവാ സംസ്ഥാനം ചെയ്തില്ല എങ്കിൽ കേന്ദ്രത്തിനു ഒന്നും ചെയ്യാൻ പറ്റില്ലേ???

  • @josephpj6261
    @josephpj6261 2 місяці тому +1

    Kerala pottan ഇതൊന്നും അറിഞ്ഞില്ലെന്നേ,മാത്രമല്ല എന്തെങ്കിലും സംഭവിച്ചാൽ നാലു ചില്ലറ ഒപ്പിക്കുകയും ആവാം എന്നു വിചാരിച്ചു.

  • @beauty9369
    @beauty9369 2 місяці тому

    20 mm എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിചാരിച്ചു 20 mp ആണെന്ന് കരുതി

  • @rajeevrajdeep3678
    @rajeevrajdeep3678 2 місяці тому

    വിജയൻ ആക്ഷൻ എടുക്കുന്നില്ല എന്ന് കണ്ടാൽ അതു വേഗം ജനങ്ങളെ നേരിട്ട് അറിയിക്കാമായിരുന്നില്ലേ....ഒരുപാട് ബിജെപി നേതാക്കൾ ഇവിടെ ഇല്ലേ ??? എല്ലാവരും പോയതിനു ശേഷം ഈ പ്രഭാഷണം കൊണ്ട് എന്തു ഗുണമാണ് ?!!!!

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 місяці тому +1

    🙏🙏🙏😭😭😭😭

  • @raj-mu3hd
    @raj-mu3hd 2 місяці тому

    ഇനി വെറുതെ ആരാണ് തെറ്റു ചെയ്തത് എന്നു വാദ പ്രതി വാദം ചെയ്യാതെ, ഒട്ടും സമയം കളയാതെ ഈ പ്രകൃതി ദുരന്തം എങ്ങിനെ മാറി കടക്കാം എന്നു ആലോചിക്കുക, പറ്റുന്ന സഹായം ഓരോരുത്തരും ചെയ്യുക

  • @trsolomon8504
    @trsolomon8504 2 місяці тому

    മുല്ലപെരിയാർ ഡാമിനെക്കുറിച്ച് കേന്ദ്ര സർക്കാരിന് വല്ല കാര്യവും പറയാനോ / ചെയ്യാനോ ഉണ്ടോ ? വയനാട് ഉരുൾപൊട്ടൽ സാമ്പിൾ അല്ലേ ? എത്രയോ ജില്ലകൾ മൊത്തം സോഷ്യലിസം വരാൻപോകുന്നു , ഇതിന്ന് എന്തെങ്കിലും മുൻകൂട്ടി ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറുണ്ടോ ?

  • @sunderrajank.p7650
    @sunderrajank.p7650 2 місяці тому +2

    It is high time that present Kerala ministry to be dismantled and handed over to Military to administer.
    It is a shame that present government is interested in conducting entertainments such as Keraleeyam etc. and squander the tax payer's money instead of implementing projects to counter natural disasters.
    This Kerala government is least bothered about the wellbeing of the people but interested in enjoying their life by visiting foreign countries under the pretext of learning how to control floods and other natural disasters. The money they have wasted for such visits are to be recovered from their personal belongings and used for such projects which can prevent the intensity of such natural calamities.

  • @sureshr1629
    @sureshr1629 2 місяці тому

    Oooooo

  • @jayasreepillai3792
    @jayasreepillai3792 2 місяці тому

    Vykiyo,,,,വാർത്താസമ്മേളനം,,,ഇതൊക്കെ,,,,,പറയാനും,,ചെയ്യാനും,,,,,താങ്കളും,,,ഭദ്ധ്യസ്റ്റൻ,,അല്ലേ,,,ഇതൊക്കെ,,,ഉത്തരവുകൾ,,,arinjirunnel,,,നേരത്തെ,,പുറത്തുവിട്ട,,ജനത്തെ,,,രക്ഷിക്കാൻ,,താങ്കളുടെ,,,പാർട്ടിയും,,,bhadhyastan,,,,അല്ലേ,,ഇപ്പൊൾ,,,,shine,,,cheiyyunnathinum,,,bhedham,,,munkootty,,,arinjal,,,janathine,,,,ariyikkanum,,rakshikkanum,,,,enthukond,,,sadhichilla,,,,,,swayam,,,chodhikkkku,,,,,,enthina,,,party,,,,ennal,,,manushyante,,samooham,,,,,vykthyano,,,,,party,,,ini,,,yenkilum,,keralathil,,,,,janathinuvendi,,,enthenkilum,,cheyyyu,,,ennnittparayuuuuuuuu

  • @jayasreepillai3792
    @jayasreepillai3792 2 місяці тому

    Enthukond,,madhyamam,,,purathuvittilla,,,,,,othukki,,,ellam,,,aroooo,,oral,,,

  • @sindhukn2535
    @sindhukn2535 2 місяці тому

    The central government sent nine NDRF battalions to Kerala just after giving reminders in 23/7/24 according to the times of India. And the intensity of rain has nothing to do with landslide and it can happen even without rain in an area.

  • @clayboi9890
    @clayboi9890 2 місяці тому +1

    #₹ational #₹easonable

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 місяці тому +1

    Edathanum valathanum iniyum vote kodukkuka

  • @vaisakhshaji8900
    @vaisakhshaji8900 2 місяці тому +7

    MURALIYETTA NAMASTHE😂😂😂😂😂

  • @vasanthr3753
    @vasanthr3753 2 місяці тому

    What is all this controversy? Every time the state faces a crisis, the blame game starts.

  • @manoharanmvoo4286
    @manoharanmvoo4286 2 місяці тому +1

    Kerala people elected this ministry eventhough it was responsible for 2018 floods.so they may think they will get a third term due to this landslide

  • @dineshkumarvv5336
    @dineshkumarvv5336 2 місяці тому +1

    Vadikkal Ramakrishnettante kolapathaki CM nte sthanathuninnu irangunnathinu munp oru 500 pere kollam vicharichu,sadhichilla athra thanne

  • @udayealakkat
    @udayealakkat 2 місяці тому +8

    മുന്നറിപ്പിനനുസരിച്ച് നടപടി എടുത്താല്‍ ദുരിതാശ്വാസ ഫണ്ട് പിരിവും ബക്കറ്റുപിരിവും നടത്താന്‍ പറ്റ്വോ..???
    ഞങ്ങള്‍ നമ്പര്‍വണ്‍ കേരളഭൂതന് ഫണ്ട് പിരിച്ച് പുട്ടടിയിലാണ് താല്പര്യം...!!!

  • @kochuranirajan6891
    @kochuranirajan6891 2 місяці тому +1

    Mapràs will go on asking nonsensical questions

  • @a.bhaskara3833
    @a.bhaskara3833 2 місяці тому +1

    തീർച്ചയായും ഇത് കേന്ദ്ര സർക്കാരിൻ്റെ തെറ്റാണ്. എല്ലായ്‌പ്പോഴും നെഗറ്റീവായത് കേന്ദ്രസർക്കാരിൻ്റെ തെറ്റാണ്.

    • @sunderrajank.p7650
      @sunderrajank.p7650 2 місяці тому

      @@a.bhaskara3833 വിഡ്ഢിത്തം പറയരുത്

    • @gamingwithpraveen2916
      @gamingwithpraveen2916 2 місяці тому

      ശരിയാണ് ഇവന്മാരെ പണ്ടേ പിരിച്ചുവിടേണ്ടതായിരുന്നു

  • @rajannambiar898
    @rajannambiar898 2 місяці тому +1

    Nainly pinarai ministers doesnt have any idea about how to open the site of disaster announcement. Most if the ministers diesnt have any idea to read english or even Malayalam

  • @harikumarkuppuswamy3291
    @harikumarkuppuswamy3291 2 місяці тому

    താഴെയുള്ള ഒരു സ്കൂളില് ഒരു ഒരു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുള്ള കാര്യം നിങ്ങൾക്കറിയാമോ താമസിപ്പിക്കാൻ കൊടുത്തിട്ടുണ്ട് പക്ഷേ ഒരു ആറടി പുഴ 60 അടി 60 അടി ഒഴിവ് പ്രശ്നം ഇത് ആരും അങ്ങോട്ട് ഇങ്ങോട്ടും രാഷ്ട്രീയമായി ഉപയോഗിക്കേണ്ട

  • @jansjoseph7538
    @jansjoseph7538 2 місяці тому

    With each and every general alert, is it possible to evacuate the people ?

  • @harikumarkuppuswamy3291
    @harikumarkuppuswamy3291 2 місяці тому

    Adani kallu edukkan kanyakumari venda nennu parauunnu

  • @harikumarkuppuswamy3291
    @harikumarkuppuswamy3291 2 місяці тому +1

    അയ്യോ താങ്കൾ പറയുന്നതെല്ലാം കറക്റ്റ് ആണ്

  • @SunilKumar-zy6ob
    @SunilKumar-zy6ob 2 місяці тому

    ലോകതോൽവി 😂

  • @MadanlalKizhakoot
    @MadanlalKizhakoot 2 місяці тому

    Aa maaprakku vallaathe kazhakkunnund paaraputhu kayaraan parayoo

  • @hakeembz154
    @hakeembz154 2 місяці тому

    Ariyude paisa vande chetaa

  • @jansjoseph7538
    @jansjoseph7538 2 місяці тому

    My bro. Do you have any idea that where will be the next land slide

    • @sreekanthkm399
      @sreekanthkm399 2 місяці тому +3

      പഠനം നടത്തി കൃത്യമായി അതൊക്കെ നിർണയിച്ച് വേണ്ട മുൻകരുതലുകൾ എടുക്കാനാണ് സംസ്ഥാനത്ത് ഒരു ദുരന്തനിവാരണ അതോറിറ്റി ഉണ്ടാക്കി വച്ചിരിക്കുന്നത് അവർ എന്ത് പഴമാണ് ചെയ്തത്.. നൽകിയ മുന്നറിയിപ്പിന്റെ സമയത്തെങ്കിലുംകേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ കൃത്യമായി അറിയാവുന്ന സാധ്യതയുള്ള പ്രദേശങ്ങൾ കൃത്യമായി അറിയാവുന്ന സംസ്ഥാന സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും അതനുസരിച്ച് കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ മരണം അമ്പതിൽ താഴെ നിന്നേനെ

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 місяці тому

    Ee warning okk news channel il nerathe kodukkanamayirunnu...veruthe vazhakkidano..

  • @nandanpisharody9374
    @nandanpisharody9374 2 місяці тому

    Dyavu cheydthu😊 mukham kanakathirikamo

  • @jansjoseph7538
    @jansjoseph7538 2 місяці тому

    Pls give an idea to stop land slide and heavy rain

    • @reshmikesav5681
      @reshmikesav5681 2 місяці тому

      Stop encroachment of land

    • @unnikrishnac3989
      @unnikrishnac3989 2 місяці тому +1

      Ref Gadgil report. And stop placing cross/constructing churches on hill top

  • @jansjoseph7538
    @jansjoseph7538 2 місяці тому

    Where is carbon fund ?

  • @MuralidharanP-g8l
    @MuralidharanP-g8l 2 місяці тому

    2018 ill kodutha sahayathine paisa vanghiyo?

  • @ANILKUMAR-nd2xz
    @ANILKUMAR-nd2xz 2 місяці тому

    Kendra dhurandha nivarana Samidhiyude reportinte adisthanathil Kendram 23 24 25 thudangiya divasangalil kerala sarkarinu munnariyippu koduthathu avaganichu ..kerala janathaye theera dhukhathilekuom,kashtapadilekuom talliyittu athinte peril lokham muvuvanuom ulla udharamathikal nalkunna cash eduthu Sagakalkuom,avarude piniyalukalkuom, iniyulla kaalam sugichu jevikan kaanicha nammude mandrakkinte mahamanassu Aaruom kaanathe pokaruthu😅😂😢

  • @jansjoseph7538
    @jansjoseph7538 2 місяці тому

    Talk some thing practical possibilities

  • @MuralidharanP-g8l
    @MuralidharanP-g8l 2 місяці тому

    Sir ninghal koke ariyamayirunnu engil surendrenji ye ariyikkamayirunnille
    Wayanad rakshapedamayirinnu

  • @nalinirajasekhar204
    @nalinirajasekhar204 2 місяці тому

    This is not girst times happening, All the time poor people suffered

  • @jayasreepillai3792
    @jayasreepillai3792 2 місяці тому

    Njangal,,orange,,allert,,,enna,,channelil,,,kandath,,,ithokke,,,,,nerathe,,,channelkark,,kodukkamayirunnu,,,ippol,,,mutta,,,,,virinjo,,,,,paranjitt,,,karyamilla,,,,,eeeeeeeppparayunnathum,,malayaliyo,,,

  • @MuralidharanP-g8l
    @MuralidharanP-g8l 2 місяці тому

    Ration paisa vanghiyo?

  • @SureshKumar-iy9hl
    @SureshKumar-iy9hl 2 місяці тому +2

    ഇദ്ദേഹം എന്താ പറയുന്നത് എന്ന് ഇയാൾക്ക് മാത്രമേ മനസ്സിലാവൂ. .
    TG പറയുന്ന പോലെ നേരം വണ്ണം ഒന്നും പറയില്ല .

    • @unniag7019
      @unniag7019 2 місяці тому +1

      TG is well known for scoring self goals.😂

  • @shajithseethangoli3914
    @shajithseethangoli3914 2 місяці тому

    This not the right time blame,u can blame it after all the procedure

  • @jansjoseph7538
    @jansjoseph7538 2 місяці тому

    Is that you mean Mr Muralidharan

  • @jansjoseph7538
    @jansjoseph7538 2 місяці тому

    Mr Muralidharan, do some thing to help those people instead of political stunt

  • @user-xi4fl7myt
    @user-xi4fl7myt 2 місяці тому

    Eyale main pani kuthithripp

  • @tonyxavier6509
    @tonyxavier6509 2 місяці тому

    കൊല്ലത്തിൽ 10 തവണ മുന്നറിയിപ്പ് കൊടുക്കും. അത് location specific അല്ല. അങ്ങനെ മഴ പെയ്യും എന്ന് പറയുമ്പോൾ 10 ലക്ഷം ആളുകളെ മാറ്റി താമസിപ്പിക്കുന്നത് നടക്കുന്ന കാര്യമാണോ?

    • @sunderrajank.p7650
      @sunderrajank.p7650 2 місяці тому

      @@tonyxavier6509 തനിക്ക് അറിയാമോ ലൊക്കേഷൻ. വിടുവായത്തം പറയരുത്. വാണിംഗ് കിട്ടിയാൽ ചെയ്യേണ്ട പ്രവർത്തി അറിയാത്തവൻ നാട് ഭരിക്കരുത്.

    • @unniag7019
      @unniag7019 2 місяці тому +1

      Orissa had done it effectively by evacuating lakhs of people in time.

    • @tonyxavier6509
      @tonyxavier6509 2 місяці тому

      @@unniag7019 Cyclone prediction is very accurate unlike landslide prediction. For an evacuation to work you need people to co-operate. People won't be ready to move for an unlikely disaster. Would you move from your comfortable house to sleep on a concrete floor if the chances of a disaster is very low? If you evacuate 10 lac people every time there's a heavy rain, they will curse the government when nothing happens. The same people who blame government now will join them and ask, why government is wasting so much money on unnecessary evacuation causing inconvenience to lakhs of people. There's a risk reward trade-off for everything.

    • @greeshmavs1974
      @greeshmavs1974 2 місяці тому

      Others can do,why not kerala.they have not asked to evacuate lakhs but only 4000 people in sensitive area

    • @tonyxavier6509
      @tonyxavier6509 2 місяці тому

      @@greeshmavs1974 Which are those 4000 people? The entire hilly region of Kerala was getting heavy rain and was under the threat of landslide. Then which is that 4000 people you are talking about? The ones lived in the impacted village? Are you seriously not understanding the stupidity of this argument? I can agree with you if there was landslide warning specific to that village and not to other so many landslide prone villages.
      There was warning issued to this village, but that was part of hundreds of other high risk villages in Wayanad, Kannur, Palakkad, Idukki, and Pathanamthitta.

  • @riyaisac1141
    @riyaisac1141 2 місяці тому

    മരവാഴമുരളി

  • @amal5580
    @amal5580 2 місяці тому +1

    സുരേന്ദ്രൻ ഉള്ളപ്പോൾ ഇയാൾക്ക് എന്ത് റോൾ

    • @unniag7019
      @unniag7019 2 місяці тому +1

      He is the face of bjp in Kerala .❤

    • @amal5580
      @amal5580 2 місяці тому +1

      @@unniag7019 അത് അടിമകൾക്ക് . ഇവനെ പോലെ ഒരു തായോളി വേറെയില്ല . കേരള ബിജെപിയുടെ ഫേസ് പോലും 😂😂

  • @Chaos96_
    @Chaos96_ 2 місяці тому +1

    I dont think this it the right time for politics 👎

    • @reshmikesav5681
      @reshmikesav5681 2 місяці тому +1

      Yes.. But brittas asked in parliament, what central govt did.. So amit shah replied, murali clarified the same in malayalam.. Its not politics.. Its reply to a question asked in Parliament

    • @unniag7019
      @unniag7019 2 місяці тому +1

      Responsible mps must stop cheap politics first.

  • @SojaRajan
    @SojaRajan 2 місяці тому

    നുണമാത്രം പറയാൻ വാതുറക്കുന്ന ഇയാളെപ്പോലുളള
    കുറേ മൊതലുകൾ!!!

    • @skariarose9105
      @skariarose9105 2 місяці тому

      പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ഫണ്ട് കൊടുക്ക് മുക്കി നക്കി ഇരിക്കട്ടെ..പര്‍ലമെന്റില്‍ സംസാരിച്ച കാര്യമ

    • @gamingwithpraveen2916
      @gamingwithpraveen2916 2 місяці тому

      വിവരവും വിദ്യാഭ്യാസ വുമുള്ള കുറെയെങ്കിലും സിപിഎംകാരല്ലാത്ത കുറെ ആൾകാർ കേരളത്തിൽ ഇപ്പോഴുമുണ്ട് ആവർക്കു കാര്യങ്ങൾ മനസിലാകും പിണറായിയുടേത് നല്ലതാണെന്നു നീ മാത്രം അനുഭവിച്ചാൽ മതി കൂടുതൽ ഒലത്താൻ വരേണ്ട

  • @shihabudheenmachingal5089
    @shihabudheenmachingal5089 2 місяці тому

    നുണ

    • @skariarose9105
      @skariarose9105 2 місяці тому

      നുണമാത്രം കേട്ട് ശീലിച്ചവര്‍ക്ക് അങ്ങനെയേ തോന്നൂ

    • @StandwithTruth03
      @StandwithTruth03 2 місяці тому

      OMKV

  • @HariKumar-zw4rj
    @HariKumar-zw4rj 2 місяці тому

    Ninnekkal bhetham Pinaray aanu...ollavanum muthaleduppinu sramam. Verum politics thendikal

  • @4444Kcreations
    @4444Kcreations 2 місяці тому +2

    🙏🙏🙏🙏