To Apple Town , ആപ്പിൾ ടൗണിലേയ്ക്ക് | Kashmir Trip 04 | EP - 14 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 796

  • @satharmanikoth9252
    @satharmanikoth9252 4 дні тому +39

    ഒരു കുടുംബത്തിന്റെ വിളക്കാണ് സ്ത്രീ ആ സ്ത്രീയാണ് ജലജ എന്നും ഇത് പോലെ തെളിഞ്ഞു നിൽക്കട്ടെ ❤❤❤❤

  • @ambily01
    @ambily01 4 дні тому +20

    Phulwama, sreenagar, kashmeer എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു ഭയം ആണ്. എന്നാൽ എത്ര സുന്ദരമായ കാഴ്ചകളുമായാണ് ജലജ ഡ്രൈവ് ചെയ്തു ഈ ഭീകര തഴവര കീഴടക്കുന്നത്. Really apreciating views. Thanks 'Puthettu' Ratheesh and ഫാമിലി. ❤️

    • @SivaKumar-zp2gp
      @SivaKumar-zp2gp 4 дні тому +3

      ഷോപിയാനിലും തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

  • @SajadhYusufYusuf
    @SajadhYusufYusuf 4 дні тому +15

    മിണ്ടാതിരിക്കുന്ന പൊന്നു ദേ ഏതോ ഹിന്ദി ചാനലിൽ പോയി തകർക്കുന്നു..❤❤❤❤...മുത്ത്‌ ഇത് വല്ലോം കാണുന്നുണ്ടോ...❤ ഏത് റോഡെന്നോ എത് stato നോ പ്രോബ്ലം എല്ലായിടത്തും പുത്തേറ്റു ജലലേച്ചി തരംഗം...❤❤❤

    • @MaheshRamankutty
      @MaheshRamankutty День тому

      എടാ അതിനു വഴിതെളിച്ച രതീഷ് ഏട്ടന് നീ മറന്നു

  • @dilipkumar1905
    @dilipkumar1905 4 дні тому +35

    ഹിന്ദി പഠിക്കാൻ
    ഈ യാത്രയിലും വലിയ
    പാഠ ശാല
    വേറെ ഇല്ല
    ജലജ ചേച്ചി

  • @Sumathomas-ic7be
    @Sumathomas-ic7be 4 дні тому +12

    പൊന്നുവിനെ കാണുമ്പോൾ അച്ഛമ്മ തന്നെ എന്തോരു സാമ്യം

  • @sasankanmk6971
    @sasankanmk6971 4 дні тому +12

    എല്ലാവർക്കും നമസ്കാരം. മഞ്ഞു പെയ്യുന്നതു കാണാൻ കഴിഞ്ഞില്ല പക്ഷേ തണുപ്പ് എങ്ങനെ? പുൽവാമെയിലെ സംഭവങ്ങൾ ഒരു ഭാരതീയനും മറക്കാൻ കഴിയില്ല. ജയ് ഹിന്ദ് ജയ് ജവാൻ 🙏. ആശംസകളോടെ ശുഭയാത്ര.

    • @sulaikha907
      @sulaikha907 4 дні тому +1

      പുൽവമാ ബ്ലാസ്റ് ഇണ്ടായ സ്സ്ഥലം ലാസ്റ്റ് വീക്ക്‌ പോയപ്പോ കണ്ടു😢...

  • @muralidharannair2404
    @muralidharannair2404 4 дні тому +13

    നാലു പേർക്കും 🙏 ഗുഡ് ജേർണി 🚛🚛🚛❤️❤️❤️🥰🥰🥰🥰 ആകാശമോനെ മിസ്സ്‌ ചെയ്യുന്നു 💞

    • @raviraveendren5271
      @raviraveendren5271 4 дні тому +3

      പഴയ വീഡിയോ കണ്ടാൽ മതി അതിൽ ആകാശ് ഉണ്ട്‌ 😜

  • @ajishcs8138
    @ajishcs8138 4 дні тому +4

    നമസ്കാരം... ഞങ്ങൾ ജീവൻ മുറുകെ പിടിച്ചു പോകുന്ന സ്ഥലത്താണ് നിങ്ങൾ എൻജോയ് ചെയ്തു പോകുന്നത്. കാണുമ്പോൾ കൊതിയാകുന്നു... നിങ്ങൾ കാണിക്കുമ്പോൾ ആണ് കശ്‍മീറിനു ഇത്രയും സൗന്ദര്യം ഉണ്ടല്ലോ എന്ന് തോന്നുന്നത്.... ജവാന്മാരെ കാണുമ്പോൾ അവർ നിങ്ങളെ കണ്ടില്ലെന്നു നടിച്ചാലും അവരോടു ഒരു ജയ് ഹിന്ദ് പറഞ്ഞോളോ.... അവർ എല്ലാം കാണുന്നുണ്ട്.... ബട്ട്‌. ഡ്യൂട്ടി... പക്ഷെ നിങ്ങളുടെ കമെന്റ് ഞങ്ങൾക്ക് എപ്പോഴും ഓർമിച്ചു വെക്കാൻ പറ്റുന്നതാണ്..

  • @DeepaNair-qt3by
    @DeepaNair-qt3by 3 дні тому +1

    നമസ്കാരം ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ജലജ ചേച്ചി hats off you.. ചേച്ചിടെ ഭാഗ്യം ആണ് രതീഷേട്ടൻ,ചേട്ടന്റെയും.
    പിന്നെ ഹിന്ദിയുടെ കാര്യം,നിങ്ങൾ പരസ്പരം സംസാരിച്ചാൽ മതി പെട്ടെന്ന് പഠിക്കാം... ❤️

  • @MusicLessons-rj7rj
    @MusicLessons-rj7rj 4 дні тому +12

    ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. ഭയങ്കര പിരിവ് ആണല്ലോ. കൊടുക്കാതെ പോകാനും പറ്റില്ല. ഏതൊക്കെ ആയാലും ലോഡ് കിട്ടിലോ ഭാഗ്യം. All the best.

    • @sulaikha907
      @sulaikha907 4 дні тому +1

      അവിടുത്തു കാർക്കും ഇതുപോലെ കൊടുക്കുന്നുണ്ട് ലാസ്റ്റ് വീക്ക്‌ പോയപ്പോ ടാക്സി ഡ്രൈവർ കാശ്മീരി പറഞ്ഞതാ

  • @kbd9876
    @kbd9876 4 дні тому +6

    ഈ ട്രക്കിങ് യാത്രാ കാണുവാൻ എല്ലാ വീഡിയോയും ഞാൻ കാണും കുഞ്ഞിക്കിളി ഇല്ലാത്ത ഒരു സങ്കടം കുഞ്ഞിക്കിളി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു ഊ എനി വേ നിങ്ങളെ യാത്ര കാണാൻ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളാണ് ഞാന് നിങ്ങളുടെ യാത്രയിൽ പല സ്റ്റേറ്റുകൾ കണ്ടു ഞാൻ ഈ കാണുന്നത് അമേരിക്കയിൽ നിന്നാണ് രാത്രിയിൽ നിങ്ങടെ യാത്രാ ദൃശ്യങ്ങൾ എല്ലാം കാണും വളരെ സന്തോഷം നിങ്ങളുടെ മടക്കയാത്രയിൽ അനുഗ്രഹിക്കട്ടെ

  • @rijilraj4307
    @rijilraj4307 4 дні тому +12

    12:45 നമ്മൾ പറഞ്ഞ കാര്യം അവർക്ക് മനസ്സിലായാൽ മതി ഗ്രാമർ ഒന്നും ആവശ്യമില്ല❤❤❤

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 4 дні тому +5

    പുത്തേറ്റിൻ്റെ ഇന്നത്തെ വീഡിയോ നന്നായിരുന്നു 500ഫയിൻ തന്ന അവർക്ക് ജലജ തങ്ക് യൂ പറഞ്ഞത് നന്നായി❤

    • @puthettutravelvlog
      @puthettutravelvlog  4 дні тому +1

      😂

    • @Sadik-id3cq
      @Sadik-id3cq 2 дні тому +2

      അല്ല എന്തിൻറെ 500 ആണ് ഫൈൻ വാങ്ങിച്ചത്
      എന്ത് കാരണമാണ് അത് വീഡിയോയിൽ കണ്ടില്ല അതുകൊണ്ടാണ് ചോദിച്ചത്😮😮😮😮😮😮😮😮😮😮​@@puthettutravelvlog

  • @azeezfirdhousi5835
    @azeezfirdhousi5835 4 дні тому +2

    മഞ്ഞ് കുളിർമണി ചെയ്യുന്ന കാശ്മീർ മനസ്സിലെ മൗനം പൊഴിയുന്ന കാശ്മീർ ഹൗ സൂപ്പർ നിങ്ങൾക്ക് യാത്രാ മംഗളാശംസകൾ

  • @vishnubalanvishnu808
    @vishnubalanvishnu808 4 дні тому +11

    ഇന്ത്യയിലെ എത്ര കണ്ടാലും മതിവരാത്ത ഒരു സ്ഥലം ഉണ്ടങ്കിൽ അത് കശ്മീർ തന്നെ ആണു.ഇതൊക്കെ നേരിൽ കാണുന്ന ഒരു ഫീൽ.. Thanks puthettu Family ❤

  • @murali5247
    @murali5247 4 дні тому +3

    Akash is greatly missed ....his antics would have warmed up the situation with laughter

  • @sujikumar792
    @sujikumar792 4 дні тому +3

    ഇന്നും കാഴ്ചകളും അനുഭവങ്ങളും അപാരം തന്നെ.. ഇനിയുള്ളതും പ്രതീക്ഷിക്കുന്നു... Main drivr.. Cameraman.. Chayi ponnu എല്ലാരും അടിപൊളിയാ..

  • @sreeranjinib6176
    @sreeranjinib6176 4 дні тому +6

    ❤❤❤❤ പൊന്നു ഇന്ന് അല്പം സംസാരിച്ചു,😂 ഇല്ലെങ്കിൽ വാ തുറക്കാറേയില്ല

  • @nijokongapally4791
    @nijokongapally4791 4 дні тому +7

    500രൂപ ഫൈൻ അടിച്ചതിന്റെ ദേഷ്യം, സങ്കടം, പരിഭവം,എല്ലാം മെയിൻ ഡ്രൈവറിന്റെ മുഖത്തു മിന്നി മാഞ്ഞു 😮😢🥰❤️👍

  • @Dreams-kp4ki
    @Dreams-kp4ki 4 дні тому +11

    🎉❤🎉❤🎉 കശ്മീർ വാലി ന്യൂസ് പേജിൽ വീഡിയോ കണ്ടു്..ponnuse അമ്മയെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തന്നെ അമ്മയുടെ ഹൃദയം സതോഷ feelings കൊണ്ട് ആഹ് മുഖത്തെ എക്സ്പ്രഷൻ ഓരോ സാധാരണ കാരനും മനസിൽ ആവും..
    ആഗ്രഹം അത് നമ്മൾക്ക് നേടി എടുക്കാൻ ഉള്ളത് ആണ്..കാഴ്ചകൾ കാണാൻ ഡ്രൈവിംഗ് ലോകത്തേക്ക് ധൈര്യം പൂർവ്വം ഇറങ്ങി വന്ന് ഒരു വീട്ടമ്മ സന്തൂർ മമ്മി..(kettiyonte മോള്😊) ആശംസകൾ🎉🎉🎉

  • @maheshachuachu4630
    @maheshachuachu4630 4 дні тому +10

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് സ്നേഹ സ്വാഗതം

  • @jobinjose5315
    @jobinjose5315 3 дні тому +1

    ഹായ് ച്ചേട്ടാ.... ചേച്ചി .... ചായി..., പൊന്നു...... ഇന്ന് ഒത്തിരി താമസിച്ചു വീഡിയോ കാണാൻ 10.52 pm ആയി വർക് ഒത്തിരി താമസിച്ച തീർന്നത് അപ്പോൾ ok നാളെ കാണാം 👋👋👋👋🎉🎉🎉🎉🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @jm_korts
    @jm_korts 4 дні тому +4

    👏👏👏👍🙏😇🥰❤️
    Main Driver ടെ ജീവിതം, Ratheesh Bro യുടെ നിലപാടുകൾ...കശ്മീരിലെ ചെറുപ്പക്കാരിൽ കുറച്ചുപേരിലെങ്കിലും സ്ത്രീപക്ഷ ചിന്ത ഉളവാക്കിയാൽ, സ്വന്തം വീട്ടിലെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പിന്തുണയ്ക്കേണ്ടത് തങ്ങളാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കിയാൽ, കശ്മീരിലെ ജനതയുടെ, കശ്മീരിന്റെ മൊത്തത്തിലുള്ള ഉയർച്ചയ്ക്ക് അത് കാരണമായേക്കും. 🙏😇

  • @rajeshsiva6533
    @rajeshsiva6533 4 дні тому +11

    മഞ്ഞുവീഴ്ച അടിസ്ഥാനപരമായി കൊടുമുടികളിലെ മഴയുടെ ഒരു രൂപമാണ്, കാരണം പൂജ്യത്തിന് താഴെയുള്ള താപനിലയാണ് ഇതിന് കാരണം.

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 4 дні тому +5

    ഭാഷ പഠിക്കാൻ... ക്യാമറ യുടെ advice കൊള്ളാം 👍

  • @subeeshkrishna3412
    @subeeshkrishna3412 4 дні тому +6

    ആകാശ് ബ്രോയെ മിസ്സ് ചെയ്യുന്നു.😢
    ഇന്ന് ചായി ബ്രോ ഫുൾ ഉറക്കം ആയിരുന്നോ.. കണ്ടതെ ഇല്ല.

  • @Dreams-kp4ki
    @Dreams-kp4ki 4 дні тому +16

    22:58 ഞാൻ താഴെ ഇറങ്ങി വരന്നു മലയാളത്തിൽ ഹിന്ദി കാരോട്...അതാണ് നുമ്മ മെയിൻ ഡ്രൈവർ😊

  • @anil540
    @anil540 4 дні тому +14

    Sopore ലെ Apples ആണ് ഇന്ത്യയിലെ ഏറ്റവും നല്ലത്. നമ്മുടെ MP ശശി തരൂരിൻ്റെ മരിച്ചു പോയ ഭാര്യ സുനന്ദ പുഷ്കറിൻ്റെ നാടാണ് Sopore

  • @sahadevannair5314
    @sahadevannair5314 4 дні тому +2

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤ ഞാൻ പോകാത്ത ഒരു സ്ഥലം കണ്ടതിൽ സന്തോഷം😅

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 3 дні тому +3

    ഷോഫിയാൻ, ഫുൽവാനാ, ബാറാമുള്ള എന്ന് കേൾക്കുമ്പോൾ തന്നെ ജീവ ത്യാഗം ചെയ്ത അനേകം ജവാന്മാരെയാണ് ഓർമ്മ വരുക. മനശാക്ഷിയില്ലാതെ ഭീകരാക്രമണം അഴിച്ച് വിടുന്നവർ ഒട്ടും ഓർക്കുന്നില്ല അവർക്കു കുടുംബങ്ങൾ ഉണ്ടെന്ന്. ഗതികെട്ട് ഒരു ഉഗ്രവാധിയെ ജീപ്പിന്റെ മുന്നിൽ കെട്ടി വച്ച് ഒരു ആർമി ഓഫീസർ ഷോഫിയാൻ തെരുവിലൂടെ ഓടിച്ചപ്പോൾ മനുഷ്യാവകാശ കാരായി, രാഷ്ട്രീയക്കാരായി, ഉദ്യോഗസ്ഥനെതിരെ കോർട്ട് മാർഷൽ ആയി. ഉതിർന്നു വീണ ജീവനുകൾ അവർക്ക് തുച്ഛ വില. കഷ്ടം. ഈ സ്ഥലങ്ങളിൽ കൂടേ സൂക്ഷിച്ചു യാത്ര ചെയ്യുക പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ. ശുഭിശംസകൾ🎉

  • @satheeshkerala7199
    @satheeshkerala7199 4 дні тому +7

    സൂപ്പർ,, അടിപൊളി 🥰💕
    ആശംസകൾ ❤️💕🥰🥰🥰🥰

  • @rajnishramchandran1729
    @rajnishramchandran1729 4 дні тому +8

    Ratheesh bro 🎥...gets full marks for best cinematography...🏅

  • @abhinavrajesh3290
    @abhinavrajesh3290 4 дні тому +3

    ക്യാമറാമാൻന്റെ വിശദീകരണം അടിപൊളി

  • @Socrates99917
    @Socrates99917 4 дні тому +5

    തകർക്കപെട്ട ശങ്കര ഗൗരീശ്വര ക്ഷേത്രമത്. ഒ

  • @shajeerali2520
    @shajeerali2520 3 дні тому

    മഞ്ഞു മാത്രം അല്ല കശ്മീർ ന്റെ ഭംഗി എന്ന് ആ ഗ്രാമ പാതകൾ കാണുമ്പോൾ മനസ്സിലാവും 😍

  • @rajeshkunchunny9387
    @rajeshkunchunny9387 4 дні тому +3

    Black and white കാഴ്ചകളാണ് , നല്ലൊരനുഭവം,

  • @vineeshnellad1
    @vineeshnellad1 3 дні тому +1

    കേരളത്തിലൂടെ പോയാൽ നമ്മുടെ വണ്ടികൾ പിടിച്ച് ഫൈൻ അടപ്പിക്കും, കേരളത്തിന് പുറത്തോടെ പോയാലും നമ്മളെ പിടിച്ച് ഫൈൻ അടപ്പിക്കും.. അതാണ് നമ്മുടെ പ്രത്യേകത... എന്ത് മനോഹരമായ ആചാരം 😂😂😂

  • @radhakrishsna4224
    @radhakrishsna4224 4 дні тому +2

    പുത്തേട്ട് ട്രാവൽ ഫാമിലി മെ മ്പ്ഴ്സ് സ്നേഹ ആശംസകൾ ❤️❤️❤️

  • @krishnankrishnan691
    @krishnankrishnan691 3 дні тому +1

    Good night 🙏🌹🙏🙏🙏🙏👍👌😂😂ഹിന്ദി അമ്മയെ പഠിപ്പിക്കാത്ത എന്താ പൊന്നു നന്നായി സംസാരിക്കുന്നുണ്ടല്ലോ 👍👍👍🙏🙏

  • @DakshaDeepthi
    @DakshaDeepthi 4 дні тому +4

    12:24 അടുത്ത് ട്രിപ്പ്‌ രാജേഷ് ബ്രോ 🥰സൂര്യ 🥰ക്യാമറ മാൻ 🥰🥰 അങ്ങനെ ഒരു ട്രിപ്പ്‌ വേണം

  • @azeezfirdhousi5835
    @azeezfirdhousi5835 3 дні тому +2

    രാജേഷ് ചേട്ടൻ ശ്രദ്ധിക്കാൻ
    ചേട്ടൻ അന്യ സംസ്ഥാ: ലോറി ഡ്രൈവർമാർ കേരളപോലീസ് നല്ല പെരുമാറ്റമാണ് അനാവശ്യ പെറ്റി തരില്ലഡ്രൈവർമാരിൽ നിന്ന് പടി മേടിക്കില്ലയെന്ന് പറയുന്നത് അതിന്കാരണം 1985 മുതൽ ശക്തമായ യൂണിയൻ ഇടപെടൽ അതുപോലെ ഹെഡ് ലോഡ് വർക്കറിലെ തൊഴിലാളികൾ വരെ പോലീസിൻ്റെ ധിക്കാരപരമായ ഇടപെടലും കൈക്കൂലിയ്ക്ക് വരെ എതിർത്തിരുന്നു അതുപോലെ വ്യാപാരി വ്യവസായി അസോസിയേഷൻ വരെ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതു കൊണ്ട് പൊതു ജനങ്ങൾക്ക് വരെ ബോധം ഉണ്ടായി ഇല്ലെങ്കിൽ നിങ്ങൾ പറയുന്ന അന്യസംസ്ഥാനപോലീസിനെക്കളും കഷ്ടമായേനെ

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 4 дні тому +2

    അങ്ങനെ ജലജാ മെയിൻ... J& K പോലീസ് ന്റെ അംഗീകാരം... 👍s

  • @jiju2323
    @jiju2323 3 дні тому +3

    ഞാൻ ഇന്ന് ആകാശമോനെ കണ്ടായിരുന്നു ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ഫ്രണ്ടിൽ കണ്ണൂരിൽ വച്ച്

  • @sojanantony6661
    @sojanantony6661 4 дні тому +2

    രതീഷേ തണുപ്പ് ആസ്വദിക്കാൻ പോയിട്ട് തണുപ്പിൽ നിന്നും ഓടി രക്ഷപ്പെടുന്നോ 😂😂😂🎉🎉❤❤❤❤

  • @MrLatheefa
    @MrLatheefa 4 дні тому +3

    ഏറ്റവും നല്ല saffron കശ്മീർ &സ്പെയിൻ 👍

  • @RajivKurian-od6xq
    @RajivKurian-od6xq 4 дні тому +1

    ജെലജ സഹോദരിക്ക് സെലിബ്രറ്റി സ്റ്റാറ്റസ് ഉണ്ട്.... നിങ്ങൾക്ക് സന്തോഷം...

  • @prabakaranraju5618
    @prabakaranraju5618 4 дні тому +3

    Good episode,full family working hard to get it🎉

    • @ajitmathew9840
      @ajitmathew9840 4 дні тому

      They all are working hard to get more subscribers.... only the second driver is working hard...

  • @santoshsamuel973
    @santoshsamuel973 4 дні тому +3

    അത്യവശ്യ കാര്യത്തിന് ഹിന്ദി സംസാരികൻ ഗ്രാമറിൻ്റെ ആവശ്യം ഇല്ല സഹോദരീ

  • @saiakshaykumar6081
    @saiakshaykumar6081 4 дні тому +2

    ✌🏻
    11:24 😇
    12:15 മെയിൻ ഡ്രൈവറുടെ ഹിന്ദി പഠിക്കാൻ ഉള്ള ആത്മാർത്ഥ അങ്ങ് കാർട്ടൂണിൽ വരെ എത്തി നിൽക്കുന്നു 😇
    12:38 അത് ക്യാമറമാൻ പറഞ്ഞത് കാര്യം ✌🏻
    19:14 പൊന്നു 😆 മെയിൻ ഡ്രൈവർ അത് പ്രതീക്ഷിച്ചില്ല 😂😇

  • @joshirmp1314
    @joshirmp1314 4 дні тому +112

    ആകാശ് മോൻ കൂടെ ഇല്ലാത്തത് കൊണ്ടായിരിക്കും മഞ്ഞ് പെയ്യാതിരുന്നത്

    • @swetha-si4ji
      @swetha-si4ji 4 дні тому +17

      എങ്ങനെ മനസ്സിലായി ഹോ ഭയങ്കരം തന്നെ

    • @MuhammedAzhar-f8q
      @MuhammedAzhar-f8q 4 дні тому +5

      നമുക്ക് ഒരു പൂജ ചെയ്താലോ

    • @malabarytechies
      @malabarytechies 4 дні тому +9

      ഇത് തീർന്നില്ലേ 😂

    • @Mydearmalayaliees
      @Mydearmalayaliees 4 дні тому +1

      ചാലി യാടോ അത് ഏത് ആട് 🤣🤣🤣

    • @pratheepgnair1204
      @pratheepgnair1204 4 дні тому +5

      ആകാശത്തുനിന്നാണല്ലോ മഞ്ഞ് പെയ്യുന്നത്😂😂😂

  • @dibinsneha9008
    @dibinsneha9008 3 дні тому +1

    ഇന്ത്യയിൽ എവിടെ പോയലും ഫൈൻ മുക്യം ഇങ്ങനെ മനുഷ്യൻ മാരെ പിഴിഞ്ഞ് ചോര കുടിക്കുന്ന ഒറ്റ ഡിപ്പാർട്മെന്റ് പൗലോസ് 🤑🤑🤑

  • @georgejoseph2918
    @georgejoseph2918 4 дні тому +5

    സഞ്ചരിക്കുന്ന പുത്തേറ്റ് ഹിന്ദി സർവകാലാശാല ❤ പത്തു വർഷം കൊണ്ട് പഠിക്കാത്ത കര്യങ്ങൾ 2 ട്രിപ്പ് കൊണ്ട് പഠിക്കും.

  • @deepakcheerankode2797
    @deepakcheerankode2797 4 дні тому +5

    25:02 രൂപ 500 മേടിച്ചിട്ട് ‌ സാറന്മാർ ചായ കുടിക്കാൻ വിളിച്ചപ്പോ "പിയോ പിയോ "
    എന്ന് മറുപടി പറഞ്ഞ MD മാസ്സല്ല ....കൊലമാസ്സാണ് 😅😅😅😅❤❤

  • @E.VVasudev
    @E.VVasudev 4 дні тому +3

    500 രൂ ഫൈൻ അടിച്ചത് കണ്ടപ്പോൾ സത്യത്തിൽ ദേഷ്യമാണ് തോന്നിയത്. അവരോട് താങ്ക്യൂ ഒന്നും പറയേണ്ടതില്ലായിരുന്നു.

  • @pillaithirumala7914
    @pillaithirumala7914 4 дні тому +5

    എല്ലാവർക്കും നമസ്കാരം
    ശുഭദിനം
    നമ്മുടെ ആകാശ് ബ്രോ എവിടെ ഉണ്ട്

  • @johnsonb5123
    @johnsonb5123 3 дні тому +1

    Maindriverudeഹിന്ദി കേട്ട് Police ഞെട്ടി😂

  • @jalajapnair2864
    @jalajapnair2864 3 дні тому

    God bless you happy journey all family ponnuvine hindi adipoli ayrunnu❤❤❤❤❤❤❤❤❤❤❤❤❤

  • @jojikulangara
    @jojikulangara 3 дні тому +5

    വേറെ സംസ്ഥാനങ്ങളിൽ പോയാൽ കേരള വണ്ടികൾക്ക് ഫൈൻ അടിക്കും, അവിടെ ഒള്ള വണ്ടികൾക്ക് ഫൈനും ഇല്ല. ഇനി കേരളത്തിൽ ആണെങ്കിലോ ഇവിടുത്തെ വണ്ടികൾക്ക് ഫൈൻ അടിക്കും മറ്റുവണ്ടികൾക്ക് ഇല്ല. കേരള വണ്ടികൾക്ക് എവിടെയും രക്ഷ ഇല്ല

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 День тому

      വണ്ടികൾ മറ്റ് സ്റ്റേറ്റുകളിൽ reg. ചെയ്യുക

  • @shajahanmoulavi7513
    @shajahanmoulavi7513 4 дні тому +3

    ഇടക്ക് ആ ആകാശിനെ ഒന്ന് വിളിക്കണേ,,, മറന്ന് പോകല്ലേ

  • @evergreen9621
    @evergreen9621 3 дні тому +1

    Chechi Hindi paddikan alla serimikkunathu, chettana pedipikkan nokunathu 😂😂😂😂 ayio sorry jalaja mol ratheesh achanaa 😂😂😂😂😂 ponnu adipoli performance unde good keep it up 👍

  • @babyo.j997
    @babyo.j997 4 дні тому +3

    ജലജ മാഡം യാത്ര സൂപ്പർ 👍👍👍

  • @chayakkadakaranm2925
    @chayakkadakaranm2925 4 дні тому +4

    8:11 ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അവന്തി സ്വാമി ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ആണ് നിങ്ങള്‍ കണ്ടത്. Avantipura ruins എന്ന് അറിയപ്പെടുന്നു. ഇപ്പൊ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തില്‍ ആണ്. പണ്ട് ഒരു തവണ അവിടെ പോയിട്ടുണ്ട്.

    • @MrShankar12
      @MrShankar12 4 дні тому

      മേത്തൻ പൊളിച്ചതാവും

    • @chayakkadakaranm2925
      @chayakkadakaranm2925 4 дні тому

      @@MrShankar12 കുറേ ബുദ്ധ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു ഇവിടെ. പൊളിച്ചത് ആരാണ് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

  • @POPPYNo1
    @POPPYNo1 3 дні тому +1

    चार trip पहली बार ... ഹ ഹ ഹാ... പാവത്തിനെ ഹിന്ദി പഠിപ്പിക്കണേ.

  • @sulaikha907
    @sulaikha907 4 дні тому +2

    ഞാൻ ശ്രീനഗറിൽ ലാസ്റ്റ് വീക്ക്‌ ഇണ്ടാർന്നു...നിങ്ങളെ എല്ലാവരെയും കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചു...ഇൻസ്റ്റയിൽ pm ഇട്ടാർന്നു...നിങ്ങൾ അത് കണ്ടില്ല...ഗുൽമർഗിൽ സൂപ്പർ snowfall കിട്ടി..അതുപോലെ sonamurg, ദൂതപത്രി, pehalgam എല്ലാം പോയി അടിപൊളി ആയി റിട്ടേൺ പൊന്നു....

    • @puthettutravelvlog
      @puthettutravelvlog  4 дні тому

      യാത്രയിൽ ആയതുകൊണ്ട് ശ്രെദ്ധിച്ചില്ല ❤

  • @varmagi7050
    @varmagi7050 3 дні тому +1

    500 പോയതിൽ ചേച്ചിക്ക് ഭയങ്കര കലിപ്പ് ആയി അല്ലേ.കുഴപ്പമില്ല ചേച്ചി ഇതൊക്കെ സ്വഭാവികം ആണ്

  • @amirdar116
    @amirdar116 4 дні тому +1

    you are currently staying at the coldest plain place of kshmir valley...last night -10 was recorded in shopian

  • @simiindustries4606
    @simiindustries4606 4 дні тому +2

    Wish all the best all of you .Happy journey

  • @siddharththemusician6718
    @siddharththemusician6718 4 дні тому +1

    Rajeesh bhai, we miss room tour and tariff, it will help us when we go Kashmir. 🎉🎉

  • @bluemoon3525
    @bluemoon3525 3 дні тому +1

    ruins of Shankaragaurishvara Temple built around 900 AD !

  • @Priya-i4p3b
    @Priya-i4p3b 4 дні тому +3

    തകർപ്പൻ വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @lalyappoose5969
    @lalyappoose5969 4 дні тому +2

    Enthoke ayalum Akash ellatjath oru prayasama ennalum ellam kanunnunde orupade santhosham

  • @shabeerkp7509
    @shabeerkp7509 4 дні тому

    ചേച്ചിക് കഴിക്കുന്ന പോലെ ഹിന്ദി സംസാരിക്ക് ചേച്ചിക്ക് കഴിയും മലയാളികൾക്ക് അറിയാത്ത ഭാഷ ഉണ്ടോ ചേച്ചി നന്നായി ഹിന്ദി കൂടെ സംസാരിക്കുന്നത് കാണണം 🥰

  • @radhikasalve7706
    @radhikasalve7706 4 дні тому +2

    Muth evide ? She is the best.
    Ponnu drive ariyille ?

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 4 дні тому

    നാല് പേർക്കും ശുഭദിനാശംസകൾ🙏❤❤❤❤

  • @Priya-l4d
    @Priya-l4d 4 дні тому +3

    കലക്കൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @nairaepl284
    @nairaepl284 4 дні тому +1

    എല്ലാവർക്കും നമസ്കാരം ശുഭദിനം ശുഭയാത്ര 🌹🌹❤️❤️🎉🎉

  • @BabuThomas-xu5ir
    @BabuThomas-xu5ir 4 дні тому

    Happy journey God bless you jalaj ponnukuttyrareesh chayi puthatt u ❤❤🎉🎉

  • @venugopal.r5871
    @venugopal.r5871 3 дні тому

    എല്ലാം വളരെ നന്നായിട്ടുണ്ട് 👍. ചായിമോൻ തനതുറഞ്ഞുപോയോ 😊

  • @mvchandrashekar5730
    @mvchandrashekar5730 4 дні тому +4

    Ponnu you should have gone and spoken to the 👮cops in ur phanda Hindi diction and briefed that mum is well versed, but some starting trouble to speak in full throttle..
    Ponnu, Now you have to don the cap of a Hindi tutor, to ur mother and polish her Hindi and than the flow wl come naturally...
    Jaleja can make a 2025, New year resolution, to master Hindi, like she mastered the driving skill.... Wishing u loads of wishes... 🎉🎉🎉🎉🎉🎉 So, speaking in Hindi is not any rocket science........ Just go about and u wl converse in style...

  • @VipinKailas-u5u
    @VipinKailas-u5u 4 дні тому +3

    ❤❤ ❤️❤️❤️❤️❤️
    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @sojanantony6661
    @sojanantony6661 4 дні тому +1

    ഈ വീഡിയോ ഫുൾ ബ്ലാക്ക് and വൈറ്റ് ❤❤

  • @rajaneeshb7656
    @rajaneeshb7656 4 дні тому +2

    സൂപ്പർ അടിപൊളി ❤❤❤❤❤❤

  • @rajeshpg1064
    @rajeshpg1064 4 дні тому +2

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @harikumarvs2821
    @harikumarvs2821 4 дні тому +1

    ഇങ്ങനെ ഒരു സ്ത്രീയെ കിട്ടിയത് ആണ് അദ്ദേഹത്തിൻ്റെ അനുഗ്രഹം.

  • @sasindrannvnellikkalvadake906
    @sasindrannvnellikkalvadake906 3 дні тому +1

    ഹിന്ദിയും അറിയില്ല ഇംഗ്ലീഷും അറിയില്ല .ഒന്ന് ശ്രമിച്ചാൽ പടിച്ചു കൂടെ മാഷേ????all the best.

  • @ukunitedkerala989
    @ukunitedkerala989 4 дні тому +2

    𝟓𝟎𝟎 ഫൈൻ കൊടുത്തതിന്റെ സങ്കടവും ദേഷ്യവും ചേച്ചിന്റെ മുഖത്തുണ്ട്

  • @krishnakumarv7015
    @krishnakumarv7015 3 дні тому

    One of your early subscribers,genuine, simple and homely videos are your identity,please avoid negative thumbnails like those substandard UA-camrs .
    Regards
    Krishnakumar(from Thiruvananthapuram)

  • @k.c.thankappannair5793
    @k.c.thankappannair5793 4 дні тому +1

    Best wishes for a happy journey 🎉

  • @maheshachuachu4630
    @maheshachuachu4630 4 дні тому +2

    എല്ലാവർക്കും നല്ലൊരു സുപ്രഭാതം നേരുന്നു

  • @renjithharidas7427
    @renjithharidas7427 3 дні тому +1

    20,12,,2024, ennu 5454 randu round ernakulam market road karangi

  • @rajnishramchandran1729
    @rajnishramchandran1729 4 дні тому

    Saw Jelaja madam and Ponnu kids interview on Transport TV...superb...keeping going👍

  • @rajasekaranramesh2658
    @rajasekaranramesh2658 4 дні тому +1

    Bro what for they fined you any reason for that

    • @puthettutravelvlog
      @puthettutravelvlog  4 дні тому +1

      As far as the experience we had the police don’t need any specific reason to fine

  • @yahiyakhan1121
    @yahiyakhan1121 4 дні тому +2

    Drive safe with love from Manipur

  • @abymathew4340
    @abymathew4340 3 дні тому

    അങ്ങനെ അമ്പാടൻ ആലപ്പുഴക് പോയപോലെ ചിലര് കാശ്മീരിൽ സ്നോ വീഴുന്നത് കാണാൻ പോയി കുറച്ചു സ്നോ വീണു കിടക്കുന്നതു കണ്ടു 😂 സാരമില്ല always next time. കാലാവസ്ഥ വെദിയാനം ലോകമെമ്പാടും മാറിയെ .

  • @MKMBasheer-g2g
    @MKMBasheer-g2g 4 дні тому +2

    മഞ്ഞെവിടെ...മഞ്ഞെവിടെ.... എവിടെ തണുപ്പ്... എന്നെല്ലാം പറഞ്ഞിരുന്നവർ... തണുപ്പിൽ ചെന്ന് പെട്ടപ്പോൾ...രക്ഷപ്പെടാനുള്ള തത്രപ്പാട്😢😅😅😅😅😅😅

  • @RamachandranChendekatt
    @RamachandranChendekatt 4 дні тому +1

    കനൽ ഇടുന് ചാട്ടിയൂടെ പീര് ആണ് കഘടി., കശ്മീരിൽ ങ്ങൻ 9 കൊല്ലം അർമിയിൽ ഉണ്ടാ യിരുന്നു.

  • @jobyabraham9957
    @jobyabraham9957 4 дні тому +1

    Waiting for the next episode... where are you now actually?

  • @cpmanoharan9369
    @cpmanoharan9369 3 дні тому

    മറ്റൊരു ചാനലിൽ ഹിന്ദിയിൽ അതി ഗംഭിര പ്രകടനം കണ്ടു... മലയാളിക്ക് പൊന്നു അഭിമാനം.. 50ഉം 60ഉം മില്യൻ ചാനലുകാർ.. എന്നാരം പുന്നാരം പറഞ്ഞു സബ് കൂട്ടുമ്പോൾ നിങ്ങൾ ഉള്ളത് ഉള്ളത് പോലെ explain ചെയ്യുന്നു..

  • @JintoThomas-jb6kt
    @JintoThomas-jb6kt 3 дні тому +1

    Saffron from Kashmir, Iran, and Afghanistan are considered to be among the best in the world:

  • @KRK-t7w
    @KRK-t7w 4 дні тому +1

    😂 annikku first manasilayill😊