Cooking and Staying in Sathram | Sathram Trip | EP - 02 | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 660

  • @binoythomas8191
    @binoythomas8191 12 днів тому +112

    ഒമാനിലെ രാജേഷ് ചേട്ടനെ കണ്ടപ്പോൾ ഒരു നല്ല എനർജി

  • @prakashkk5856
    @prakashkk5856 12 днів тому +64

    രണ്ട് തീപ്പൊരി മുതലുകൾ. ഉണ്ണിചേട്ടൻ ❤ രാജേഷേട്ടൻ ❤❤🥰🥰🤩🤩

  • @raj__7545
    @raj__7545 12 днів тому +27

    ഒമാൻ രാജേഷ് broയുടെ ഒരോ സംസാരവും funny ണ്...നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ❤❤❤

  • @സിനിമാസഞ്ചാരി

    മസ്‌ക്കറ് രാജേഷ് bro കൊള്ളാം 😂 ഒരു സമ്പന്നനായ അലസന്റെ എല്ലാ ചേഷ്ടകളും ചിരിപ്പിച്ചു.

    • @francislobo9216
      @francislobo9216 11 днів тому

      വേദനിക്കുന്ന കോടിശ്വരൻ എന്ന് പറയും പോലെ😂😂

  • @UshaKumari-zp8em
    @UshaKumari-zp8em 12 днів тому +28

    രാജേഷ് ബ്രോ. വന്നതിൽ ഒത്തിരി സന്തോഷം.. എല്ലാവരും കൂടിയുള്ള യാത്രയിൽ ജലജയുടെ അഭാവം എനിക്ക് നല്ല സങ്കടമാണ്... Cooking കാണാനാണ് ഒത്തിരി ഇഷ്ടം... ഇവർ food ഉണ്ടാക്കുന്നില്ലേ.. പെണ്ണുങ്ങൾ ഇല്ലെങ്കിൽ പട്ടിണി തന്നെ അല്ലെ..രാജേഷ് ബ്രോയെ കണ്ടപ്പോഴുള്ള സീൻ പൊളിച്ചു... എങ്കിലും Happy journey 👍

  • @krishnadasthiruvali7712
    @krishnadasthiruvali7712 12 днів тому +35

    കുവൈറ്റ് രാജേഷേട്ടന്റെ വരവ് അടിപൊളി. 🥰🥰🥰
    യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😍😍😍😍🥰🥰❤️🥰

  • @ArushiDileesh
    @ArushiDileesh 12 днів тому +46

    സുരേഷ് ചേട്ടൻ ഒരു ഒറ്റപ്പെടൽ പോലെ തോനുന്നു ഒന്നും മിണ്ടുന്നില്ല ഉണ്ണി ചേട്ടൻ ഒരു രക്ഷയും ഇല്ല

    • @francislobo9216
      @francislobo9216 11 днів тому +1

      കുട്ടി മിണ്ടുന്നില്ല😂

  • @SANALUNNIKRISHNAN-m4f
    @SANALUNNIKRISHNAN-m4f 12 днів тому +31

    ഇടക്ക് വന്ന രാജേഷ് ചേട്ടൻ പൊളിച്ചു

  • @haneefakk.vengara7590
    @haneefakk.vengara7590 12 днів тому +13

    രാജേഷ് ഏട്ടൻ ജോയിൻ ചെയ്തപ്പോൾ അടിപൊളി ആയി ❤️

  • @mohammednazeer5649
    @mohammednazeer5649 12 днів тому +37

    ലോറിയാത്രയിലെ ഉത്തരേന്ത്യൻ ഉണക്ക പ്രദേശങ്ങളിൽനിന്നും കാരവനിൽ നമ്മുടെ സ്വന്തം കേരളത്തിന്റെ പച്ചതുരുത്തുകളിലൂടെ അനുഭൂതി പകരുന്ന യാത്ര... ❤️

    • @palathumparayaam8205
      @palathumparayaam8205 11 днів тому +1

      അത് വാസ്തവം തന്നെ 👍🙂

    • @nandakumarmani9769
      @nandakumarmani9769 11 днів тому +1

      @@mohammednazeer5649 നാഷണൽ ഹൈവേ കളിൽ അല്ല
      Uthrenthya കോയ അവിടെ പോണം

    • @mohammednazeer5649
      @mohammednazeer5649 11 днів тому

      @nandakumarmani9769 അത് തന്നെയാണ് ചാണകമെ ഞാൻ പറഞ്ഞത്.

  • @josephvt3276
    @josephvt3276 12 днів тому +19

    ഒമാൻ രാജേഷ് ചേട്ടനെ കണ്ടപ്പോൾ വളരെ സന്തോഷം

  • @remashine5330
    @remashine5330 12 днів тому +25

    രാജേഷ് ബ്രോ ❤️❤️ഒന്നുകൂടി കാണാൻ പറ്റിയതിൽ സന്ദോഷം

  • @risingeast1740
    @risingeast1740 12 днів тому +33

    നമ്മുടെ കേരളത്തിന്റെ പ്രകൃതി ഭംഗി എത്ര വർണ്ണിച്ചാലും മതിവരത്തില്ല 💕

  • @binishbabu3405
    @binishbabu3405 12 днів тому +20

    ബക്കറ്റ് ലിസ്റ്റിലെ അടുത്ത ഡെസ്റ്റിനേഷൻ ...ഇത്രയും മനോഹരമായ ഒരു റൂട്ട് കാണിച്ച് തന്നതിന് താങ്ക്സ്..
    🎉🎉🎉❤❤❤❤❤

  • @anandkoduvally8848
    @anandkoduvally8848 12 днів тому +7

    വഴിയിൽ നിന്ന് ഒരാൾകൂടി ഉണ്ടാകും ഇന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല.
    മസ്കറ്റ് രാജേഷേട്ടൻ..❤❤❤
    ഉണ്ണി ചേട്ടന് പറ്റിയ കൂട്ടാണ്
    ❤❤❤

  • @KERALAVIEWER2272
    @KERALAVIEWER2272 12 днів тому +31

    ഗൾഫ് വീഡിയോ കണ്ട ആർക്കും രാജേഷ് സാറിനെ മറക്കുവാൻ പറ്റത്തില്ല.

  • @binoythomas8191
    @binoythomas8191 12 днів тому +23

    ഒമാനിൽ വേദനിക്കുന്ന കോടീശ്വരൻ ഹാപ്പിയാകാൻ പുത്തെ ട്ടു ഫാമിലിയിൽ വരേണ്ടി വന്നു 😂

  • @Sudeev18
    @Sudeev18 11 днів тому +3

    രാജേഷ് ചേട്ടൻ പൊളിച്ചു സംസാരം കേട്ട് 😅😅😅 നടൻ നന്ദു വിനെ ഓർത്തു പോയി 👏👏

  • @satheeshkerala7199
    @satheeshkerala7199 12 днів тому +14

    ഒമാൻ രാജേഷേട്ടാ ഇങ്ങള് പൊളിക്കിൻ ☺️🤭
    ആശംസകൾ 🥰💕🥰🥰

  • @vineeshryy6417
    @vineeshryy6417 12 днів тому +20

    സഞ്ചാരത്തിലെ സൗണ്ടിനു ശേഷം ഇഷ്ട്ടപെട്ട ശബ്ദം സഞ്ചാരത്തിനു ശേഷം ഇഷ്ട്ടപ്പെട്ട ഒരേ ഒരു ട്രാവൽ vlog

  • @susmithababu6790
    @susmithababu6790 11 днів тому +1

    മസ്കറ്റിൽ എന്താ പണി?
    അതു പൊളിച്ചു.
    മസ്‌ക്കറ്റു Rajesh ബ്രോ യെ
    കാണുമ്പോൾ തന്നെ
    എന്തോ സന്തോഷം
    പണ്ട് ജഗതിയെ കാണുമ്പോഴുണ്ടാകുന്ന
    അതെ feel
    മസ്‌ക്കറ്റിലേക്കു വീടേണ്ട ❤❤️

  • @dl_jo
    @dl_jo 10 днів тому +1

    എല്ലാവരും ഓരോ പൊളി 😍

  • @shajeerali2520
    @shajeerali2520 11 днів тому +1

    ഉണ്ണിച്ചേട്ടൻ & രാജേഷ് ഏട്ടൻ most waited one 😍

  • @premantk6004
    @premantk6004 12 днів тому +7

    വടകരയുടെ ആശംസകൾ. മസ്കറ്റ് രാജേഷ് ചേട്ടന് എൻ്റ വണക്കം. താങ്കളുടെ Entry അയ്യപ്പാ ,, കിടിലം. കാനനപാതയിൽ കൂടിയുള്ള യാത്ര ഒരു വിസ്മയം തന്നെയാണ്. പുതിയ പാതകൾ തേടിയുള്ള പുത്തേററിൻ്റെ ഉദ്യമത്തിന് വളരെ സന്തോഷം ,പൊന്നമ്പലമേട്ടിലേക്കുള്ള പരമ്പരാഗത വഴികൾ ,ഞാൻ കഴിഞ്ഞ മാസം ഗവിയിൽ പോയപ്പോൾ കണ്ടിരുന്നു. രണ്ടു വഴികൾ 4 km കൊടും വനത്തിൽ കൂടി യാത്ര ചെയ്താൽ അവിടെയെത്താം. യാത്രയ്ക്ക് അനുവാദം ഉണ്ടോയെന്ന് അറിഞ്ഞു കൂട. നാം എല്ലാവരും പമ്പ വഴി സന്നിധാനത്ത് എത്തി മകരവിളക്ക് തെളിയുന്ന മലയുടെ പിന്നാമ്പുറം ഗവി .അവിസ്മരണീയം കാഴ്ചകൾ.

  • @thomasthomas-ny6km
    @thomasthomas-ny6km 11 днів тому +2

    Keep the vedio in good way. Lot of people watching and liking. People watched all your life stories. Hard working family.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 11 днів тому +3

    രാജേഷ് ചേട്ടന് നമസ്കാരം 🙏❤️മകര വിളക്ക് കണ്ട് പുണ്യം നേടി പോകാം, നല്ല കപ്പേം, മുളക് ചമ്മന്തി, ഉണ്ണി ബ്രോ, രാജേഷ് ബ്രോ, അടിപൊളി 👏👏👍🙏

  • @sivasankarapillai8912
    @sivasankarapillai8912 11 днів тому +2

    മസ്കറ്റ് രാജേഷും ഉണ്ണിയും ഇന്നത്തെ യാത്ര സൂപ്പറാക്കി.

  • @krishnankutty3252
    @krishnankutty3252 8 днів тому +1

    നിങ്ങളുടെ ലോറി ജീവിതം കാണാനാണ് എനിക്ക് ഇഷട്ടം

  • @jamesbaby3206
    @jamesbaby3206 12 днів тому +6

    മെയിൻ driver ഇല്ലങ്കിൽ ഒരു രസവും ഇല്ലാ പാവത്തിനെ കുറ്റം പറയരുത് ഒമാൻ ബ്രോ സൂപ്പർ

  • @digitalxpressnta
    @digitalxpressnta 11 днів тому +1

    സന്തോഷം 'ഷ് ' കുറുവാ സംഘത്തിൻ്റെ പീരുമേട് യാത്ര❤

  • @chandranthekkeparambil8364
    @chandranthekkeparambil8364 12 днів тому +2

    ഒത്തു കൂടിയുള്ള യാത്ര ഓരോ കടത്തപാത്രങ്ങൾ മാറിവരുന്നതുപോലെയുണ്ട് വത്യസ്ത കതപാത്രങ്ങൾ സൂപ്പർ 👌

  • @PramodCk-s9k
    @PramodCk-s9k 11 днів тому

    ലോറിയിലുള്ള കാഴ്ച കണ്ടു കൊണ്ടുള്ള നിങ്ങളുടെ കുടുംബ യാത്ര മാത്രമാണ് എനിക്കിഷ്ടം. കൂടെ ആകാശിന്റെ സ്വാഭാവിക സംസാരവും ചേഷ്ടകളും.. ലോറിയിൽ നിന്നും കാരവനിലേക്ക് മാറിയപ്പോൾ പുറം കാഴ്ചകളുടെ സൗന്ദര്യവും കുറഞ്ഞു പോയോ എന്നൊരു സംശയം. മുൻകാലങ്ങളിൽ കണ്ടതുപോലെ ക്യാമറക്ക് മുൻപിൽ അഭിനയിക്കാത്ത ആളുകളുടെ സാധാരണ ജീവിതം ഇനിയും കാണണമെന്ന് ആഗ്രഹിക്കുന്നു...🎉🎉🎉

  • @agnair10575
    @agnair10575 12 днів тому +5

    My dear Rajesh Chetta...."You are a gem of a person, with a heart full of kindness, compassion, and love. Your presence illuminates the lives of those around you, and your spirit is a precious treasure to behold.
    കൈ ഒന്ന് ചെറുതായിട്ട് മുറിഞ്ഞപ്പോൾ ആ കാട്ടിൽ എവിടെനിന്നാണെന്നറിയില്ല മെഡിസിൻ വാങ്ങി കൊണ്ടുവന്നത്.. 🙏🙏🙏

  • @ligingl7531
    @ligingl7531 12 днів тому +6

    മകരവിളക്കിന്റെ കാഴ്ചക്കായി വെയ്റ്റിംഗ് 🙏🥰😍❤️🌹

  • @nizamnizam6166
    @nizamnizam6166 10 днів тому +1

    എനിക്ക് കേരാവനിൽ യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏🏾🙏🏾👏👏

  • @tijojoseph9894
    @tijojoseph9894 11 днів тому +1

    Ellarum poli❤❤❤❤❤❤

  • @minithomas7583
    @minithomas7583 9 днів тому

    വളരെ നല്ല പ്രസന്റേഷൻ. വിജയാശംസകൾ!!.. ജാട കൾ ഇല്ലാത്ത നല്ല മനുഷ്യർ. 🎉🎉

  • @sujikumar792
    @sujikumar792 12 днів тому +4

    അടിപൊളി... ഒമാൻ രാജേഷ്... ഉണ്ണിചേട്ടൻ.. ജഗതി + ഇന്നേസെന്റ് പോലെ ഉണ്ടായിരുന്നു..

  • @edna19.
    @edna19. 11 днів тому +1

    I really started to enjoy the video after muscat Ratheesh joined the caravan ride. I was literally laughing loud 😂😂😂😅

  • @samkumar5688
    @samkumar5688 10 днів тому +1

    Jalajacheciye miss cheyunnuu😔😔😔

  • @sintuvarghese5649
    @sintuvarghese5649 12 днів тому +1

    രണ്ടുദിവസം കാരവാൻ വീഡിയോ അടിപൊളിയായിരുന്നു ഇടുക്കിയുടെ മനോഹാരിത കാണാൻ ഒത്തിരിയേറെ ഭംഗിയുണ്ട് തേയിലത്തോട്ടങ്ങളും ❤❤❤❤കാഴ്ചകളും ഒക്കെ അടിപൊളിയാണ് നമ്മുടെ മെയിൻ ഡ്രൈവറും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നു ❤❤❤❤❤

  • @sudhithadathil9153
    @sudhithadathil9153 11 днів тому +1

    Puthettu ട്രാവൽ vlog നു ഞങ്ങളുടെ ഇടുക്കിയിലേക്ക് ഹാർദ്ദവമായ സ്വാഗതം 🙂🙂❤️❤️🎉🎉🥰🥰 from ഇടുക്കി കട്ടപ്പന 🙂

  • @sobharejin9029
    @sobharejin9029 12 днів тому +2

    സൂപ്പർ സ്ഥലങ്ങളും കാഴ്ചകളും പിന്നെ രാജേഷ് ചേട്ടാ ഒരു. ഹായ് ഉണ്ണി ബ്രോയും രാജേഷ് ചേട്ടനും തകർക്കും❤❤❤❤❤👍

  • @chandrababu.n6716
    @chandrababu.n6716 12 днів тому +9

    രാജേഷ് ബ്രോ ഈ ട്രിപ്പിൽ കുടിയതിൽ വളരെ സന്തോഷം Happy journey. 👍👍👍❤️❤️❤️

  • @sandyworld360
    @sandyworld360 12 днів тому +1

    എന്റെ സഹോദരിയെ കല്യാണം കഴിച്ചുവിട്ടത് കുമളി അണക്കര ആണ്.2008 മുതൽ പിന്നെ അങ്ങോട്ട് Trivandrum to കുമളി എന്റെ ബുള്ളറ്റിൽ അങ്ങോട്ട് പോകുമ്പോള് ഉള്ള ഫീൽ വേറെ level ആണ്..കുട്ടിക്കാനം മഞ്ഞും മഴയും കൊണ്ട് സുന്ദരിയായി നിൽക്കുന്ന കാഴച്ചകളൊക്കെ ഇപ്പൊ കുവൈറ്റിൽ ഇരുന്ന് നിങ്ങള്ടെ വിഡിയോയിൽ കൂടി വീണ്ടും കണ്ടതിൽ വളരെ സന്തോഷം...എല്ലാവരും full vibe ആണ് പ്രേതേകിച് രാജേഷ് ചേട്ടൻ❤

  • @SarathKumarS-j1t
    @SarathKumarS-j1t 12 днів тому +33

    ഒമാൻ രാജേഷേട്ടനെ ഇനി ഒരു ലോറി യാത്ര കൂടി കൊണ്ടുപോകണം 😂

  • @sijusreedhar5327
    @sijusreedhar5327 11 днів тому +1

    രാജേഷ് ചേട്ടനും ചെന്നപ്പോ അടിപൊളി ♥️. ഉണ്ണി രാജേഷ് കോംബോ 👍

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 12 днів тому +6

    ഈ ഉണ്ണി ബ്രോ ആളൊരു സംഭവം ആണല്ലോ.🎉

  • @sasankanmk6971
    @sasankanmk6971 11 днів тому +1

    നമസ്കാരം, യാത്രാ മദ്ധ്യേ മസ്ക്കറ്റ് രാജേഷ് ഭായി കൂടി ആയപ്പോൾ തുടർ യാത്രയ്ക്ക് പുതിയ ഉന്മേഷം വന്നതു പോലെ. ഇടുക്കിയുടെ സുന്ദരമായ മലഞ്ചരിവുകളും തേയില തോട്ടങ്ങളും അതി മനോഹരം തന്നെ. ആശംസകളോടെ.

  • @kiranbabu9398
    @kiranbabu9398 11 днів тому +1

    രാജേഷേട്ടൻ വൈബ് മനുഷ്യൻ 😂😂😂❤

  • @Vladimir_8755
    @Vladimir_8755 11 днів тому +1

    നമ്മൾ പലരും മറന്ന്‌ പോകുന്ന ഒരു കാര്യം ഉണ്ട് സഹോദരങ്ങൾ ചേർന്ന് നിന്നാൽ കിട്ടുന്ന ശക്തി മറ്റൊന്നിനും കിട്ടില്ല ❤️❤️❤️

  • @roykurientk2707
    @roykurientk2707 11 днів тому +1

    രാജേഷ് ഏട്ടനും ഉണ്ണി ബ്രോയും ഒന്നിച്ച രസകരമായ episode .

  • @risingeast1740
    @risingeast1740 12 днів тому +7

    രാജേഷ് ചേട്ടനോട് ജോയിൻ ചെയ്തപ്പോൾ പരിപാടി ഒരു ഓളമായി😅

  • @SatheesanVNair
    @SatheesanVNair 10 днів тому +1

    കുറെ മുൻപേ ഇതേ വഴിയിലൂടെ യാത്ര ചെയ്തു വന്നതേയുള്ളൂ

  • @nalansworld1208
    @nalansworld1208 11 днів тому +2

    ആ,,,, ചായ കപ്പിലെ അപ്പോൾ എടുത്ത കട്ടന് ആവി പറക്കുന്നില്ല ! യഥാർത്ഥത്തിൽ ചിയേർസ്

  • @GopiGopi-eh9ps
    @GopiGopi-eh9ps 12 днів тому +1

    എരുമേലി കരിമല വഴിയിൽ 34 വർഷം മുൻപും പീന്നീടും ഞാൻ ശബരിമലയ്ക്ക് നടന്നു പോയി പുല്ല്മേട് വന്നു അവിടെ നിന്ന് കുമിളിയ്ക്ക് ജീപ്പിൽ പോയ ഓർമ്മ ഇന്നും മനസ്സിൽ ഉണ്ട് 🙏🙏 സ്വാമി ശരണം 🙏🙏

  • @JoTk-he5lc
    @JoTk-he5lc 11 днів тому +1

    😂😂❤❤മാസ്കട് രാജേഷ് ഉണ്ണി ബ്രോ...ഈ എപ്പിസോഡ് നായകനായി......😂😂😂

  • @sainudheensavad2090
    @sainudheensavad2090 11 днів тому +1

    Chechi enteyyy chechi ilata vedeo uppilata kanji pole anuu etrayum pettannu chechine kondu varikaa by chechi fan❤🎉

  • @Kailasan-c4w
    @Kailasan-c4w 11 днів тому +1

    ഒമാനിലെ രാജേഷേട്ടൻ സൂപ്പർ ആണ് 😄😄👍👍

  • @mohithuthaman6050
    @mohithuthaman6050 12 днів тому +5

    Unni bro poliyaa. Unni bro ullekond views koodum

  • @faizalkeyem8488
    @faizalkeyem8488 11 днів тому +1

    thank you for good information 👍

  • @saju4670
    @saju4670 11 днів тому +2

    ആകാശിനെ ഒരുപാട് മിസ് ചെയ്യുന്നു😢

  • @krishnaprasad3141
    @krishnaprasad3141 12 днів тому +17

    0:32 😂❤💜💙🧡 രാജേഷ് ബ്രോ സൂപ്പർ

    • @muruganarumugam4416
      @muruganarumugam4416 12 днів тому +1

      அன்பு நிறைந்த இனிய கேரளாபெண்லாரி ஒட்டு நல்,உங்கள்கணவர்விடியே ஆப்ரோட்டர்க்கும்,உங்களிடம்,வேலைசெய்யும்ஒட்டுநர்கள்அளைவருக்கும்தமிழ்நாடு,பெங்கள்நல்வாழ்த்துக்கள்

    • @rukshan7445
      @rukshan7445 12 днів тому

      ❤❤❤❤❤🎉🎉🎉

  • @BangaloreVibes-y5l
    @BangaloreVibes-y5l 11 днів тому +2

    ഉണ്ണി ബ്രോ നല്ല ഫോമിൽ ആണല്ലോ 😜

  • @anandupsasi7660
    @anandupsasi7660 12 днів тому +2

    ആദ്യം ഒക്കെ വീഡിയോ കാണുമ്പോൾ Ratheesh ബ്രോ ആണ് അനിയൻ എന്നാണ് കരുതിയിരുന്നത് 😋✌🏻

  • @BastianJoe64
    @BastianJoe64 11 днів тому +1

    Oman Rajesh ore pwoli🎉

  • @saiakshaykumar6081
    @saiakshaykumar6081 11 днів тому +1

    ✌🏻
    5:38 ദേണ്ട്രാ അണ്ണൻ ✌🏻
    കടവുളേ നീങ്കളാ
    5:40 സ്വാമിയേ ശരണമയ്യപ്പാ ❤
    26:27 🥂 cheers 😁

  • @sabuad3423
    @sabuad3423 12 днів тому +2

    ജലജയുടെ അഭാവം undu. Happy Journey.

  • @thomasjoseph3055
    @thomasjoseph3055 11 днів тому +1

    നല്ലൊരു സൂപ്പർ യാത്രയും ഒമാൻ രാജേഷ് ബ്രോയുടെ അടിപൊളിയും ഉണ്ണി ബ്രോയുടെ കപ്പയും കാന്താരിയും😂 കൊള്ളാം സൂപ്പർ👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Good night all 🙏🙏🙏

  • @Ajithakumari-th3ul
    @Ajithakumari-th3ul 12 днів тому +1

    Happy journey best wishes🙏🏻👍🏻

  • @seethalekshmib7576
    @seethalekshmib7576 12 днів тому +4

    ഇടുക്കി എത്ര പ്രകൃതി ഭംഗിയുള്ള ജില്ല. അത്യാവശ്യം എല്ലാ സൗകര്യങ്ങളുമുള്ള നല്ല നാട്.

  • @leelamaniprabha9091
    @leelamaniprabha9091 12 днів тому +1

    Amazing visuals. Waiting for the next video.

  • @MrLatheefa
    @MrLatheefa 11 днів тому +1

    രാജേഷ് ബ്രോ കയറുമ്പോൾ തന്നെ വിറ്റാണ് 😅മൂന്ന് പടി കയറി ഇനി പതിനഞ്ച് കയറിയാൽ മതി 😂

  • @shaijushaiju4942
    @shaijushaiju4942 11 днів тому +1

    അയ്യപ്പാ... പൊളി 🥰🥰🥰

  • @Abid-s9j
    @Abid-s9j 11 днів тому +1

    രാജേഷ് മസ്കറ്റ്
    നിങ്ങളോട് നല്ല സ്നേഹം ഉണ്ട്
    പാട്ട് പാടി അത് കളയരുത് പ്ലീസ് 😄😄😄

  • @binumathew6042
    @binumathew6042 12 днів тому +2

    Very Nice........ God Bless....❤❤❤❤

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 12 днів тому +1

    Sathram is my place. But, now I left from that area. Mount estate is very beautiful station. Have a wonderful, happy and safety travel ❤❤❤❤❤❤❤

  • @MrLatheefa
    @MrLatheefa 11 днів тому +1

    മെയിൻ ഡ്രൈവർ ഉണ്ടെങ്കിൽ എല്ലാ സ്ഥലത്തും ഇറങ്ങി എക്സ്പ്ലോർ ചെയ്യുമായിരുന്നു ❤

  • @ibrahimiritty3252
    @ibrahimiritty3252 11 днів тому +1

    നാല് അപ്പുപ്പൻമാരുടെ വിനോദയാത്ര!

    • @agnair10575
      @agnair10575 11 днів тому

      നടേശാ... കൊല്ലണ്ട

  • @sunilkumar-wd1un
    @sunilkumar-wd1un 12 днів тому +23

    "ഷ് " മാർക്കിടയിൽ ഒറ്റപ്പെട്ട ഉണ്ണിച്ചേട്ടൻ 😊

  • @joshikunnel5781
    @joshikunnel5781 12 днів тому +1

    Puthettu Travel Vlog is always interesting and maintaining curiosity! Rajesh Swamy adds a lot of spice to the trip! An absolutely amazing team or better, part of the Puthettu family!

  • @harirohitnair4016
    @harirohitnair4016 12 днів тому +1

    Awesome video super duper video. Good evening my dear brothers. Love you all. My sister miss you

  • @റിഷാദ്പുൽവട്ട

    Frnd ഗ്ലാസിലെ #PUTHETU വലുതാക്കി ചെയ്താൽ മൊത്തത്തിൽ ഒരുഎടുപ്പ് കിട്ടിയേനെ

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 12 днів тому +2

    ❤❤❤🎉🎉😊 OMAN രാജേഷ് ബ്രോയ്ക്ക് നല്ല നമസ്ക്കാരം❤🎉 thug പുലികൾ തമ്മിൽ മത്സരം😂😂

  • @sangeethar3448
    @sangeethar3448 5 днів тому

    Sathram is my home town welcome to our place hope you enjoyed
    Viri
    Hotel
    Toilet is our house

  • @mvchandrashekar5730
    @mvchandrashekar5730 12 днів тому +1

    Good banter between Rajesh and Unni Bro......

  • @sajeevanpinangot1362
    @sajeevanpinangot1362 12 днів тому +18

    രതീഷ് ഏട്ടാ നിങ്ങളെ ലോറി യാത്രയാണ് വീഡിയോ അടിപൊളി
    മനസ്സിൽ തട്ടുന്നത് ലോറി യാത്രയാണ്

  • @mvchandrashekar5730
    @mvchandrashekar5730 12 днів тому +1

    Great Unni, good that u r planning a Pamba Sadhya at Satram..... The Pamba Sadhya, is epoch making.... Just too very good..... Good that u r giving a double spread to Mr Rajesh from Oman....

  • @MayaRajesh-i3z
    @MayaRajesh-i3z 11 днів тому +1

    5:47😂😂😂 ഊഹം തെറ്റിയില്ല..ഉണ്ണി ബ്രോക്ക്‌ പറ്റിയ കൂട്ടാണ്. 12:11 🤣🤣🤣🤣 15:49 wow!!! Soo beautiful. 28:41 അത് പൊളിച്ചു രാജേഷ് ബ്രോ... നല്ലത് പോലെ പാടുന്നുണ്ടല്ലോ

  • @praveenkumar-tm1ov
    @praveenkumar-tm1ov 11 днів тому

    Absolutely amazing

  • @MayaDevi-bq9ti
    @MayaDevi-bq9ti 11 днів тому +1

    Ee yathra ishtamaytto idukki mothathil explore cheyyanam ketto ath adipoliyayirikkum

  • @JayasreeES-r7m
    @JayasreeES-r7m 12 днів тому +1

    മസ്കറ്റ് രാജേഷ് ചേട്ടൻ മലകേറുന്ന ത് പറയുന്പോൾ തന്നെ പേടിച്ചിരിക്ക😂😂❤

  • @manojsreedhar804
    @manojsreedhar804 12 днів тому +2

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @davisantony9633
    @davisantony9633 12 днів тому +1

    Rajesh bro and unni chettan ....super combo❤

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 12 днів тому +2

    Super. ഇടുക്കി പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച സ്ഥലം.

  • @Prathap-yi3oe
    @Prathap-yi3oe 12 днів тому +1

    നിങ്ങളുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നിങ്ങളുടെ യാത്ര മലബാറിലേക്കും വരണം

  • @AbdulHameedMundambra
    @AbdulHameedMundambra 12 днів тому +1

    ആ ഹാ..നമ്മുടെ ഒമാനിന്റെ സ്വന്തം ചേട്ടൻ വന്നല്ലോ ♥️♥️♥️

  • @shakthidharanp.v8030
    @shakthidharanp.v8030 12 днів тому +2

    Puthettu Rajesh bro is looking like transport driver

  • @Fun_big
    @Fun_big 11 днів тому +1

    പൊറോട്ട കുട്ടപ്പൻ്റെ പൊറോട്ട ഇല്ലാത്ത ഒരു ദിവസം 😁😁😜😜😜😜

  • @radhakrishsna4224
    @radhakrishsna4224 12 днів тому +2

    പുത്തേട്ട് ഫാമിലി ഹാപ്പി jemy. ❤️❤️❤️❤️