എന്റെ പൊന്നേ പൊളിച്ചടുക്കി!!! ഇതാണ് മക്കളേ ഫോൺ | Redmi K20 Pro Unboxing and Review

Поділитися
Вставка
  • Опубліковано 22 лип 2019
  • Redmi The Killer 20 Pro Unboxing and Review

КОМЕНТАРІ • 2,6 тис.

  • @TravelMaster
    @TravelMaster  5 років тому +3394

    ഈ ഫോൺ അൺബോക്‌സിംഗ് ചെയ്തത് പ്രമോഷൻ ആണെന്ന് പറഞ്ഞു കുറച് കമന്റ് കണ്ടു . ഇതിന് പൈസ ഒന്നും ഞാൻ വാങ്ങിച്ചിട്ടില്ല . പിന്നെ പൈസ വാങ്ങി പ്രമോഷൻ ഒക്കെ ചെയ്യാറുണ്ട് . എനിക്ക് എത്ര വരുമാനം ഉണ്ടായാലും അതിലെ 2.5 ശതമാനം പാവങ്ങൾക്ക് ഉള്ളതാണ് . അത് കൊടുത്തിരിക്കും . ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല . എല്ലാവരും എന്റെ സുഹൃത്തുക്കൾ ആണ് സപ്പോർട്ട് ചെയ്യുക .....

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +1085

    ഇക്ക ഇനിയും മുന്നേറുക ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ..... ഫിറോസിക്കയെ സ്നേഹിക്കുന്ന ചങ്കുകൾ ഒന്നിങ്ങു വന്നേ ❤️❤️❤️❤️

  • @saleelmuhammed1517
    @saleelmuhammed1517 4 роки тому +123

    നിങ്ങളുടെ വീഡിയോ കാണുന്നതിന് മുഖ്യ കാരണം... ബാക്ക്ഗ്രൗണ്ടിൽ ഉള്ള പച്ചപ്പും പാടവും മാത്രം... അത് കാണാൻ വേണ്ടി ഇരിക്കുന്ന ഒരു പ്രവാസി ❤

  • @its_me_ananthu
    @its_me_ananthu 5 років тому +14

    Unboxing ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു unboxing.... നല്ല മനോഹരമായ പാടവരമ്പത്ത്... ഒരു പാറക്കല്ലിന്റെ മുകളിൽ വെച്ച് REDMI K20 PRO UNBOXING...👌👌
    ഇക്കയുടെ ആ നിഷ്കളങ്കമായ അവതരണശൈലിയും... ആ പാലക്കാടൻ ഭാഷയും... പ്രകൃതിഭംഗിയും കൂടെ ആയപ്പോൾ സംഭവം കളറായി...😘😘😘

  • @rafsilkp7144
    @rafsilkp7144 5 років тому +1993

    സ്ഥിരം ഓർമ്മയിൽ നല്ലപോലെ കഴുകി ഓപ്പൺ ചെയ്യാഞ്ഞത് ഭാഗ്യം

  • @irshadirshad4148
    @irshadirshad4148 5 років тому +256

    അറുത്ത് പൊളിച്ചു നോക്കാം👌 ആഡയലോഗ് അടിപൊളി അയിന്

  • @arshadabdulla3038
    @arshadabdulla3038 4 роки тому +31

    *ആ പച്ചപ്പ് നിറഞ്ഞ സ്ഥലത്തൂന്നുള്ള ഇങ്ങള വീഡിയോ കാണുമ്പോ...ന്റെ റബ്ബേ....* 💐❤️

  • @subinthomas9308
    @subinthomas9308 5 років тому +347

    അൺബോക്കിംഗ് അല്ലാ എന്തു കൂന്തം ആയാലും വേണ്ടില്ലാ ഞങ്ങൾ വിഡിയോ ചെയ്യുന്നുണ്ടങ്കിൽ അത് പറമ്പിൽ തന്നെയായിരിക്കും ഫിറോസിക്കാ ഇസ്തം.

  • @itsmesahad1372
    @itsmesahad1372 5 років тому +282

    ഒരു സാധാരണ കാരന്റെ റിവ്യൂ ,
    ഇങ്ങള് പൊളിക്ക്

  • @Sumeshmpadam
    @Sumeshmpadam 5 років тому +514

    ഇറച്ചി മുറിക്കുന്ന കത്തി.. 😜😜 👍. നല്ല ഫോൺ ആണ് ഈ കമന്റ് ഇടുന്നത് K20 പ്രൊയിൽ നിന്നാണ്.. 💪💪

    • @TravelMaster
      @TravelMaster  5 років тому +9

      hahahah tq.....

    • @Sumeshmpadam
      @Sumeshmpadam 5 років тому +17

      ഫിറോസ് ഭായ് ഇങ്ങള് കുറച്ചു കൂടി നന്നായി ഫോണിന്റെ വീഡിയോസ് ചെയ്യാൻ ശ്രമിച്ചാൽ ഇന്ത്യയിൽ ഇറങ്ങുന്ന ഫോണുകളുടെ റിവ്യൂ യൂണിറ്റുകൾ നിങ്ങൾക്ക് കിട്ടാൻ സാധ്യത ഉണ്ട്.. അപ്പോൾ പൈസ കൊടുത്തു ഫോൺ വാങ്ങേണ്ടി വരില്ല.. ഒരുപാട് ആളുകൾ ഫോളോ ചെയ്യുന്ന ചാനലുകൾ ആണല്ലോ ഇതൊക്കെ... 👍👍

    • @thomsonthadathil8484
      @thomsonthadathil8484 5 років тому

      Sumesh what does cost ?

    • @dreamsha4413
      @dreamsha4413 5 років тому

      @@Sumeshmpadam mattullavarude kanjiyil pata edano eth firoska vangiyath rivew cheythu
      Pinne channel tech allallo alukal food nokan vendi an eth kanunnath ok ente karayam njan parnju ok

    • @Sumeshmpadam
      @Sumeshmpadam 5 років тому +1

      @@thomsonthadathil8484 27,999 6gb Ram, with 128gb Rom

  • @arunmadathil2825
    @arunmadathil2825 4 роки тому +13

    04:58 ഇങ്ങനെ ആകുമ്പോ മിന്നലൊക്കെ indu ithinaathu .😅 ഇങ്ങള് പോളിയാണ്...

  • @sreehari61
    @sreehari61 5 років тому +17

    New phone
    Expecting new level videos
    💯💯❤❤❤

  • @sahilmarampilly455
    @sahilmarampilly455 5 років тому +582

    5000 rupayude phonil ee video kaanunna njaan😛😛😛😛

  • @soniajoseph7489
    @soniajoseph7489 5 років тому +923

    Redmi fans allenkil redmi upayogikkunnavar undenkil like ittate pokavulu

    • @TravelMaster
      @TravelMaster  5 років тому +10

      hahaha tq ....

    • @ajmalks6298
      @ajmalks6298 5 років тому +8

      Like thendi spotted

    • @soniajoseph7489
      @soniajoseph7489 5 років тому +2

      @@ajmalks6298 ente channel onnu subscribe cheyumo oove

    • @pkrinshad5872
      @pkrinshad5872 5 років тому +3

      I Am redmi fan

    • @kingofking5809
      @kingofking5809 5 років тому +3

      cooKiNG FeVeR njn..nte redmi note 5 pro🤩i love redmi😘😍💞

  • @flywithanjoos2689
    @flywithanjoos2689 4 роки тому

    Ekka eppam cheyyunna ella vedioesum cheyunnath redme k20 proyil ano..??? DSLR pole undallo???

  • @happywithwhatwehave4241
    @happywithwhatwehave4241 5 років тому +1

    Adipoli... Use cheidhittu, oru full review tharane,,, adutha video yil ulpeduthiyal madhi 👍

  • @nasrdheenkl5378
    @nasrdheenkl5378 5 років тому +536

    Redmi mobile phonil ഈ വീഡിയോ കാണുന്ന വർ ഉണ്ടോ..

  • @vijithchembakasseri8324
    @vijithchembakasseri8324 5 років тому +208

    ഇപ്പഴും 3g ഫോൺ ഉപയോഗിക്കുന്നവർ ഉണ്ടോ എന്നെ പോലെ ?

  • @akshayk7640
    @akshayk7640 5 років тому +1

    kollam. Adipoli
    Adhyamaayittanu oru naadan unboxingum review um kaanunnath😊

  • @weednwargaming
    @weednwargaming 4 роки тому +1

    Watching this video from same varient redmi k20 pro , nalla phone aan ikka , but aa pouch kurach slippery aaan , athonnu nokkiya mathi ,
    Ikka uyir 😍

  • @surajsurendran1423
    @surajsurendran1423 5 років тому +696

    വീഡിയോയുടെ തുടക്കം k20 pro യുടെ ad വന്നവരുണ്ടോ
    എനിക്ക് വന്നു

    • @athults9958
      @athults9958 5 років тому +2

      Yes

    • @abhishekagod
      @abhishekagod 5 років тому +3

      Vannu vannu

    • @Storiesofvishnuu
      @Storiesofvishnuu 5 років тому +9

      Iyal full youtube bussiness alle.. youtube ads anu.. redmi youtube ads koduth offerl vangichathaa

    • @rishalrishu6318
      @rishalrishu6318 5 років тому +1

      Kytti

    • @makenomistake33
      @makenomistake33 5 років тому +8

      Google Adsense വഴി automated ആയി വരുന്ന പരസ്യം ആ

  • @Cred_it
    @Cred_it 5 років тому +5

    *ഇതാണ് നല്ല review.. കാരണം ബാക്കി വിഡിയോസിൽ pop up ക്യാമറ വളരെ സ്ലോ ആയിട്ടാണ് പറയുന്നത്.. എന്നാൽ ഈ വിഡിയോയിൽ വളരെ വേഗം ആണ് mechanism എന്ന് മനസ്സിലായി... Thankyou ഫിറോസിക്കാ ! 💙💙💙📷*

  • @rageshravi4871
    @rageshravi4871 5 років тому +1

    Namukkonum e jamanathil ethupole onnu pattulla ikka.nigal polik nigalde santhosha njnmmaldeyum santhosham.😍

  • @manascherkala
    @manascherkala 5 років тому +9

    Killer 20 unboxing by the real Killer Firozkka....😍😍😍

  • @rinuthomas6754
    @rinuthomas6754 5 років тому +98

    ആ കല്ലിൽ വെച്ച് ഫോൺ തുറന്നപ്പോൾ ഞാൻ പേടിച്ചുപോയി ഫോണിന്റെ കഥ കഴിക്കുമോ എന്നോർത്ത് ഒന്നും ഉണ്ടായില്ല ഭാഗ്യം ഫിറോസ്‌ക്ക മാസ്സ് ആൻഡ് ക്ലാസ്സ്‌ 👍👍👍👍👍👍👍

  • @mazhathulli925
    @mazhathulli925 5 років тому +9

    Unboxing polichu 👍👍👍
    Adipoli phone ikka

  • @jometmathew4351
    @jometmathew4351 5 років тому +1

    Bro ningal nalla food undakkoo.. Kallummakya vach puttu onnu try cheyyu.. Mulayil.... Mahe kannur sideil road side il kittunna item kidu...

  • @Dileepdilu2255
    @Dileepdilu2255 5 років тому +3

    ഇക്കാ സൂപ്പർ💙💜✌👏❤👍ഫോൺ unboxing um കലക്കി😎😎😎👌🎉🎉

  • @sudhikrishna26
    @sudhikrishna26 5 років тому +9

    ഇതിലും നല്ല റിവ്യൂ സ്വപ്നങ്ങളിൽ മാത്രം....🤩😍

  • @sajanvlogz5996
    @sajanvlogz5996 5 років тому +4

    വീഡിയോ യുടെ ad വന്നതും e same പ്രോഡക്റ്റ്.. . കലക്കി 🤩🤩🤩

  • @sithincsasidharan3310
    @sithincsasidharan3310 3 роки тому +8

    മീൻ മുറിക്കണ ആ കത്തി കൊണ്ട് ഫ്ലിപ്കാർട് കവർ മുറിക്കാൻ കാണിച്ച ആ നിഷ്കളങ്ക മനസ് 😌😌😌

  • @shininglifebysadeeda3338
    @shininglifebysadeeda3338 4 роки тому

    Ekka adipoli .super vloger

  • @CRGaming01
    @CRGaming01 5 років тому +10

    വീഡിയോ തകർത്തു ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Sreekumarmr
    @Sreekumarmr 5 років тому +54

    ഫിറോസ് ഇക്കാ.....നിങ്ങൾ ഇപ്പോൾ എന്റെ വീട്ടിലെ ഒരു അംഗം തന്നെ... വീട്ടിലുള്ള ഒരാൾ എന്നോട് സംസാരിക്കുന്നപോലെ തന്നെയാണ് ഇക്ക പെരുമാറുന്നതും സംസാരിക്കുന്നതും എല്ലാം

  • @adityanshanker7674
    @adityanshanker7674 5 років тому +10

    ഇക്കാ ..K20 Proയുടെ സ്പീഡിനു കാരണം അതിലെ Snapdragon 855 processor ആണ്. RAM അല്ല. Concurrent applications run ചെയ്യുമ്പോൾ memory managementനു വേണ്ടിയാണ് പ്രധാനമായും കൂടുതൽ RAMന്റെ ഉപയോഗം. ഇന്നത്തെ കാലത്ത് അതിനു 4GB RAM മതിയാകും. K20 പ്രോയുടെ 6GB variant എടുത്താലും 8GB variant എടുത്താലും ഒരേ സ്പീഡ് തന്നെയായിരിക്കും. പക്ഷേ 6GBയുടെ കൂടെ 128GB memory മാത്രമേ റെഡ്മി കൊടുക്കുന്നുള്ളു എന്ന് മാത്രം.

  • @digitmalayalam
    @digitmalayalam 5 років тому +1

    pwoli ikka...and kidu phone aanu... :)

  • @abutahir5738
    @abutahir5738 5 років тому +70

    മുത്തേ മുത്തേ കാനഡ മുത്തേ ഞാൻ വന്നു ഇക്ക ഒന്നും പറയാൻ ഇല്ല അടിപൊളി

  • @fwzahammed
    @fwzahammed 5 років тому +6

    ikka poco ethrayinaa koduthe

  • @whatsupyoutube4080
    @whatsupyoutube4080 5 років тому +5

    Ikka nalla decision!! ippo marketil available aayittullathil etavum best smart phone aan K20 PRO

  • @ShiyaMuhammed
    @ShiyaMuhammed 5 років тому +1

    Ente.ponnikka.. ningalude samsaram enthoru rasamaanu...😍😍👌👌👌

  • @noorjahanjaleel3235
    @noorjahanjaleel3235 5 років тому +5

    Ikka , f1 vittapol ethra rupa kitti

  • @motopsy7188
    @motopsy7188 5 років тому +5

    ഒരു നാടൻ റിവ്യൂ കാണാൻ കഴിഞ്ഞതിൽ വളരേ സന്തോഷം....👍✌️🤩

  • @devilsgaming519
    @devilsgaming519 4 роки тому +1

    Firoz ikkayude video kandillankil urakkam vararilla
    ♥️♥️🔥

  • @hayathcentre468
    @hayathcentre468 5 років тому +1

    Frius ka ningal eath hedset aanu upayogikkunnath plz reply

    • @TravelMaster
      @TravelMaster  5 років тому

      njan hedset upayoghikarilla bro ...ok

  • @iam_mk1
    @iam_mk1 5 років тому +67

    ""കിട്ടി മക്കളെ കിട്ടി..നമുക്കും കിട്ടി യൂട്യൂബ് ബട്ടൺ"" ഈ ഡയലോഗ്‌ ഇഷ്ടപെട്ടവർ ലൈക്ക് അടിക്കൂ..😍❤️

  • @Pranav_Cherukara
    @Pranav_Cherukara 5 років тому +8

    Njn oru vlog cheytu bday ealarum onnu kandu nok you will surely ishtapedum

    • @Best14Creations
      @Best14Creations 4 роки тому +1

      Subscribe ചെയ്തു, തിരിച്ചും പ്രതീക്ഷിക്കുന്നു..

  • @AdeebTechMalayalam
    @AdeebTechMalayalam 5 років тому +1

    വീഡിയോ നൈസ് ആയിട്ടുണ്ട്, ഇതുപോലത്തെ വീഡിയോസ് ഇനിയും തുടർച്ചയിട്ട് ഇടണം. കാണാൻ എന്നെ പോലെ ഒരുപാട് പേരുണ്ട്, ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @J3R1N
    @J3R1N 5 років тому +1

    Chettante video kanumbol oru vallatha santhosham thanne ◉‿◉😄

  • @aswinb17nz6
    @aswinb17nz6 5 років тому +38

    pop up cam കേറി ഇറങ്ങണത്..😂😂😂ഇക്ക poliayanu

  • @ajmalazees4140
    @ajmalazees4140 5 років тому +3

    English subtitles undenkil Karachi koodi subscribers undaakille...part-time ayi oraale vekku!

  • @gabrielrocksan8210
    @gabrielrocksan8210 3 роки тому +1

    സിംപിൾ മനുഷ്യൻ 😍
    ഞാൻ നിങ്ങളുടെ ചാനലിൽ ആദ്യം ആണ് നിങ്ങൾ കിടു ആണ് കേട്ടോ 👌
    ഈ ഫോണിന് ഇപ്പൊ 20 ന്റെ അടുത്തേ ഉള്ളു അതുമാത്രവുമല്ല മുടക്കുന്ന പൈസയ്ക്കുള്ള സെറ്റപ്പ് ഒന്നും ഈ ഫോണിൽ ഇല്ല ബാക്കിയുള്ള പാവങ്ങളുടെ ബ്രാന്റുകളായ ഓപ്പോയും വിവോയുമൊക്കെവച്ചു നോക്കുമ്പോൾ, ഈ ഫോണിന് ഏറ്റവും ഡൌൺ സൈഡ് ആയി പോയതിന്റെ മെയിൻ കാരണങ്ങളിൽ ഒന്നാണ് ഇതില് വേറെ മെമ്മറി കാർഡ് ഒന്നും ഇടാൻ പറ്റില്ല എന്നുള്ളത്
    ഫുൾ സപ്പോർട്ട് ഫ്രം എറണാകുളം ഫോർട്ട്‌കൊച്ചി ❤️

    • @sanoopv5304
      @sanoopv5304 3 роки тому +1

      ആ ഫോണ് ഇറങ്ങിയ കാലത്ത് സ്നാപ്പ്ഡ്രാഗൻ 855 ഉള്ളത് 40000 രൂപയുടെ മുകളിൽ ഉള്ള ഫോണുകളിൽ മാത്രം ആയിരുന്നു... ഡിസ്പ്ലേ ഒക്കെ വേറെ ലെവൽ ക്വാളിറ്റി ആണ്... മറ്റു ഫോണുകളെ പോലെ ഓട്ട ഒന്നും ഇല്ലാത്ത ഫുൾ സ്ക്രീൻ ഡിസ്പ്ലേ... amoled with hdr 10 സപ്പോർട്ട്... സിനിമ ഒക്കെ കാണാൻ വേറെ ലെവൽ experiance ആണ്... ഞാൻ വാങ്ങിയിട്ട് ഏതാണ്ട് 2 വർഷം ആവാറായി ഹാങ് എന്താണെന്ന് ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല...
      ഇപ്പോഴത്തെ ഫോണുകളുമായി താരതമ്യം ചെയ്യരുത്... ആ ഇറങ്ങിയ കാലത്ത് കൊടുക്കുന്ന പൈസക്ക് ഉള്ള സാധനം തന്നെ ആയിരുന്നു...

  • @Dr-lx7ev
    @Dr-lx7ev 5 років тому +2

    Hi chetta...nalla video...Chetta ee phone njan flipkartil nokkiyappoll coming soon kaanichirikkunnu... chettanu engane kitti....

  • @jeffrysebastian4563
    @jeffrysebastian4563 5 років тому +3

    24w ano ato 27w fast charger kadayil ninna purchase cheyanda

  • @snow_devil.___
    @snow_devil.___ 5 років тому +5

    Speed is based upon the processor not the ram ram is for multy tasking👍

  • @sarithakoshy9241
    @sarithakoshy9241 4 роки тому

    Jaadayum ahamkaravumillatha avatharanam.nattinpurathe snehavum bandangalum ellam niranjunikkunna programme.uyarangalil ethatte ikka. Nalloru manassinte udamayumanikka.athokeyanu thinte vijayamennu parayunne. DAIVAM ikkayeyum kudumbatheyum anugrahikkatte

  • @sojuvengoor5635
    @sojuvengoor5635 5 років тому +4

    BestYoutubr of kerala അഭിനന്ദനങ്ങൾ ഇക്ക ❤️❤️

  • @jobyraj007
    @jobyraj007 5 років тому +12

    ഫിറോസ് ഇക്ക pwoli ആണ്......... ലളിതമായ അവതരണം......... Attitude....!♥️👌👌👌👌സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിലുള്ള Review.....

  • @malayalamtubeonline6122
    @malayalamtubeonline6122 5 років тому +3

    ഇക്കാ ഒരു കാര്യം ചെയ്യ് ഒരു ഒരു 1 tb ഹാർഡ്‍ഡിസ്ക്ക് വാങ്ങി അതിൽ ഒക്കെ സ്റ്റോർ ചെയ്യ് പിന്നെ ഒരു മൊബൈൽ കണക്ടർ വാങ്ങു

  • @mithun__raj
    @mithun__raj 5 років тому +2

    Ikkaku oppo reno 10 x zoom medikkayirunnu.... Ath... Nalla stability und pinne sound recording different options available aanuuu... Pinne 10 x hybrid zoom kittum...

  • @sooraj1323
    @sooraj1323 5 років тому +1

    Does this have stabilization

  • @lordskullzyt
    @lordskullzyt 5 років тому +15

    Video കാണാൻ നോക്കുമ്പോ ad അത് ആണേൽ redmi k20 യുടെ ad ഇത് പൊളിച്ചു

    • @simplestyleszumeees
      @simplestyleszumeees 5 років тому

      subscribe ചെയ്യാമോ പുതിയതായി തുടങ്ങുന്നതാ

    • @lordskullzyt
      @lordskullzyt 5 років тому

      @@simplestyleszumeees ok തിരിച്ചും ചെയാമോ

    • @SMARTLIFEHACKZZZRAHUL
      @SMARTLIFEHACKZZZRAHUL 5 років тому

      K20 unboxing vdos nu adsense athinte parasyam thanneyayorikkum kodukkunnath

    • @TravelMaster
      @TravelMaster  5 років тому

      hahahahaa...

  • @adarshaadhu1401
    @adarshaadhu1401 5 років тому +4

    Bro what about poco f2

  • @SANUOMFF
    @SANUOMFF 3 роки тому +4

    ഫിറോസ്കാന്റെ കമെന്റ് നോക്കിയ ഞാൻ കണ്ടത്
    (Hahahahha) (tq bro) ഇത് മാത്രം

  • @forcemedia444
    @forcemedia444 4 роки тому

    Bro oru gaming video cheythude oru variety ku ee channelil. Call of duty vallom

  • @xamxr8008
    @xamxr8008 5 років тому +5

    Ikka...njan serious aayittanu chothikkunne ikka yude poco f1 enikku tharamo...veruthe venda cash ethra aavum.....plsss reply

    • @TravelMaster
      @TravelMaster  5 років тому +2

      hahah appo ninghalk shopil pokkude bro ....

    • @xamxr8008
      @xamxr8008 5 років тому +1

      Ikka shopil orupadu kasu akum ....atra cash ente illaa....ikka akumbol kurachu nanma kanikkum ennu karuthitta

  • @abiney_
    @abiney_ 3 роки тому +7

    1gb ramമും 4gb internal storage ഉള്ള ഫോൺ ഉപയോഗിക്കുന്ന ഞാൻ 😇😅😂😂😂

  • @rashidnoushad2089
    @rashidnoushad2089 5 років тому +1

    Ikka ...phone review oke cheyumbo kurach lightum spacum ula sthalathu vech cheyan noko...phoninte display onum kanane patunila.oru roomil oke cheythal nalathayirikum.

  • @rpdigitalmedia1
    @rpdigitalmedia1 5 років тому +2

    തനി നാടൻ Unboxing... ആദ്യത്തെ
    അനുഭവം.ഒരുപാട് സ്നേഹം ഇക്കാ

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +75

    ✌️ഫിറോസ് ഭായ് ചോദിക്കണം ചോദിക്കണം എന്ന് വിചാരിച്ചു കുറേ നാളായി.. ഇന്ന് ഞാൻ ചോദിക്കിന്ന്.. ഫിറോസ് ബ്രോയുടെ പ്രൊഫൈൽ ഫോട്ടോയിൽ ഉള്ള കണ്ണാടി എവിടുന്ന് കിട്ടിയതാണ്.. 😊😇

    • @muhsishafeeq128
      @muhsishafeeq128 5 років тому +19

      Pacha thoppi Vanneee💃💃🤩🤩

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +2

      @@muhsishafeeq128 😂😂🤒🤒🤸🤸🤸🕺

    • @pickpocket7695
      @pickpocket7695 5 років тому +6

      Village cooking channelil chennappol avide..! Avi Vlogsil chennapool avide..!
      Ippo ivide..!
      Kumbidiya kumbidi..!

    • @roserose-qi3vt
      @roserose-qi3vt 5 років тому +2

      ade njanum sradhichu😃

    • @strixstudios9132
      @strixstudios9132 5 років тому +3

      Hello bro😍😍

  • @murugesh6802
    @murugesh6802 5 років тому +5

    I'm already purchased k20 pro excellent mobile bro🔥🔥

  • @rayees30
    @rayees30 5 років тому +2

    നമ്മക്ക് ഇഷ്ടം നിങ്ങൾ food ഉണ്ടാകുന്ന വീഡിയോ ആണ് 😃😃😍

  • @Vinodkumar485
    @Vinodkumar485 5 років тому +1

    Ikka, നിങ്ങടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്... പ്രത്യേക രസമാണ് കണ്ടിരിക്കാൻ....

  • @akshayanil2291
    @akshayanil2291 5 років тому +15

    Malayalathil ithuvarre nalloru unboxing channel illa ikka...just try some more unboxing videos ..ee video enthaayalum pwolichu

    • @TravelMaster
      @TravelMaster  5 років тому +3

      tq so much ....

    • @cyberpunk6850
      @cyberpunk6850 5 років тому

      Ikkede Channel pwoli anu...pinne alayalam adipoly unboxing kore ind Techniqued Malayalam check cheyy ella phonum kanam

    • @makenomistake33
      @makenomistake33 5 років тому

      കൊറേ കൂടി prepare ചെയ്ത് ആധികാരികമായി ചെയ്താൽ നിങ്ങളുടെ unboxing ചാനൽ ഹിറ്റ് ആകും. Food ഉണ്ടാക്കുന്നത് പോലെ അല്ല.. അഭിപ്രായം അറിഞ്ഞേ പലരും ഫോൺ വാങ്ങു. നിങ്ങളുടെ വീഡിയോസ് നല്ലപോലെ ഉപകാരപ്പെടുന്ന രീതിയിൽ ചെയ്താൽ ഹിറ്റ് ആകും

    • @dynamicorten6048
      @dynamicorten6048 5 років тому

      Techniqued Malayalam best unboxing Chanel ever

    • @technicalsandip4533
      @technicalsandip4533 5 років тому

      ua-cam.com/video/zjSz_Nsv3HA/v-deo.html

  • @rajg6657
    @rajg6657 5 років тому +22

    Congratulations for your new Redmi K20 Pro 😃

  • @alphagaming6025
    @alphagaming6025 3 роки тому

    Innum chettante videos trendingaaa❤❤

  • @adhianuvlog1351
    @adhianuvlog1351 4 роки тому

    Cheetaa poli phone superr❤️❤️❤️❤️

  • @noushadmambra
    @noushadmambra 5 років тому +9

    ഇക്ക... phone പോളിയാണ്...... ഞാൻ വൈറ്റിംഗിലാണ്.... 🔥

  • @rajg6657
    @rajg6657 5 років тому +3

    Waiting for new variety dish in your other channel. Like your style bro 🤗👍. Keep it up

  • @mheshmanoharan6317
    @mheshmanoharan6317 5 років тому +1

    Adhyamayanu ..Kari kathyumayi oru rivue kanunnathu..powlichu

  • @abinreji3199
    @abinreji3199 4 роки тому +1

    ചെയ്തില്ലല്ലോ പിന്നെ എങ്ങനെയാ ഫിങ്കർ വർക്ക് ആക്കിയത് പുതിയ ഫോണിൽ എങ്ങനെയാ സിംഗർ ഉള്ളത്

  • @abhishekmn5048
    @abhishekmn5048 5 років тому +10

    What a beautiful Man! K20 was wonderful

  • @shebinbiju7238
    @shebinbiju7238 5 років тому +19

    Ikka oru doubtum illa ithu kidilam phone aann. Nalla fast aan smooth aan, nice camera,....

  • @ajmalali7050
    @ajmalali7050 5 років тому +2

    നാടൻ റിവ്യൂ 👌
    പാലക്കാടിന്റെ നിഷ്കളങ്കത ഒട്ടും ചോരാതെ,സത്യസന്ധമായി

  • @saranyasarathsaranyasarath7990
    @saranyasarathsaranyasarath7990 4 роки тому

    Amazing.....bro mobile modal and colour

  • @shammasshereef9846
    @shammasshereef9846 5 років тому +46

    പുഴയോരം,കാട്,unboxing,ആഹാ അന്തസ്സ്..

  • @jibijohn4092
    @jibijohn4092 4 роки тому +3

    Appo matte chanello??? Village food... 🤔

  • @singlesirgaming2840
    @singlesirgaming2840 4 роки тому +1

    Chetta yenikkum ORU k20 pro yeduth tharumo

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    പൊളിച്ചു ഫിറോസ്ക്ക✌✌💜❤👍

  • @abhijithkannan7870
    @abhijithkannan7870 5 років тому +3

    9: 40 aaa dialogue kelkkunna le mi max 2 user🙃

  • @ADTHEBOSSMAN
    @ADTHEBOSSMAN 5 років тому +26

    Ithokke kanumbozha nammude kayyilullathine eduthu kinattil idan thonnunnathu....

  • @oggy2218
    @oggy2218 3 роки тому +1

    Poli firos ikka poli yanne😘😘

    • @oggy2218
      @oggy2218 3 роки тому +1

      K20 poliyann

  • @farhanfliq4969
    @farhanfliq4969 4 роки тому

    Iphone 7plusinte camerayano
    k20 pro camerayano better?

  • @m.k.muhammedkuttym.k.muham8819
    @m.k.muhammedkuttym.k.muham8819 5 років тому +3

    Anikku orannam vaangi tharumo..?

  • @Karthik-xt7ej
    @Karthik-xt7ej 5 років тому +4

    Ikka Adipoli phona
    Thakarthoooo

  • @vijayactor7361
    @vijayactor7361 4 роки тому +1

    Njan real me 2 pro vedichu
    4 masam kazhingh kallan kondupoyyi
    😂😓😫😫😫
    2 pro poyyal potte ikk k20 edukanam 😁😀
    Paisa kitya
    Mixed colour ulla phone enik nalla ishtannu

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA 4 роки тому

    Videos edukkan ethu camarayanu upyokikuunnad

  • @imsharookcr5665
    @imsharookcr5665 5 років тому +3

    Nature+k20+unboxing. Ha anthas ❤️

  • @reddevilzzz1803
    @reddevilzzz1803 5 років тому +4

    Chettante eee നാടൻ ശൈലി ahhhn എനിക്ക് ഇഷ്ടായത്.

  • @bossz.__9143
    @bossz.__9143 4 роки тому

    ഇക്കാന്റെ ഇൻബോക്സിങ് നന്നായിട്ടുണ്ട് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്. ഇക്കാക്ക് ഇൻബോക്സിങ്ങിനു മാത്രം ഒരു ചാനൽ തൊടങ്ങിക്കൂടു എന്റെ എല്ലാ അഭിനന്ദങ്ങളും 🌷🌷

  • @user-tc2zw3xz4t
    @user-tc2zw3xz4t 3 роки тому +1

    പാചകം മാത്രമല്ല വേണ്ടി വന്നാൽ ഫിറോസിക്ക unboxing cheyyum👍😍