Redmi K20 Pro | Can we believe the hype ?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 746

  • @JayarajGNath
    @JayarajGNath  5 років тому +330

    ഇൗ ഒരു വീഡിയോയിൽ ഫോണിന്റെ ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളും അക്കം ഇട്ട് പറഞ്ഞത് കൊണ്ടാകണം പലരും കമന്റിൽ പറയുന്നു ഇതൊരു paid review ആണെന്ന്. അതേ ഇതൊരു paid review ആണ്. ഇൗ ഫോൺ വാങ്ങി review ചെയ്യാനായി 28 ആയിരം എന്റെ പോക്കറ്റിൽ നിന്ന് എണ്ണി കൊടുത്താണ് ഫോൺ വാങ്ങിയത്. അ അർഥത്തിൽ നോക്കിയാൽ ഇതൊരു paid video ആണ്. ഇൗ വിഡിയോയെ വിമർശിചവർ പറയുന്നത് മറ്റാരും ഞാൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കേട്ടില്ല എന്നാണ്. അവർ ഇൗ ഫോണിന്റെ review അധികം കാണാത്തത് കൊണ്ടാണ് എന്നെ എനിക്ക് അതിൽ പറയാൻ ഉള്ളൂ. ഇൗ ഫോൺ സ്വന്തമായി പൈസ കൊടുത്ത് വാങ്ങി ചെയ്തത് കൊണ്ട് മാത്രമാണ് ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും അക്കം ഇട്ട് എണ്ണി നിങ്ങളോട് പറയാൻ കഴിഞ്ഞത്. ഇപ്പൊൾ ഒരു കാര്യം ഞാൻ മനസ്സിലാക്കുന്നു. Review ചെയ്യാൻ കിട്ടുന്ന ഫോണുകളുടെ ദോഷങ്ങൾ ഒന്നും പറയാതെ ഗുണങ്ങൾ മാത്രം പറഞാൽ മാത്രമേ പലർക്കും review ഇഷ്ടപ്പെടുക ഉള്ളൂ എന്ന് തോന്നുന്നു....

    • @shinejoy568
      @shinejoy568 5 років тому +11

      Chetta camera eallam mosam anenn പറഞ്ഞാൽ അതൊക്കെ വല്ലവരും അംഗീകരിക്കുമോ? ചേട്ടൻ ബാക്കി ഉള്ള you tubers ഇട്ട വീഡിയോ കണ്ടത് അല്ലെ?അപ്പോൾ ചേട്ടന് മറ്റൊരു k20പ്രൊ ആയിട്ട് ഒന്ന് compare ചെയ്ത് നോകാം ആയിരുന്നു.. ചേട്ടന്റെ ഫോണിന്റെ ക്യാമെറക് valla manufacturing defect ആണോ എന്ന് അറിയാം ആയിരുന്നു അപ്പോൾ

    • @amalkrishnan7810
      @amalkrishnan7810 5 років тому +7

      Nigel cheyythathanu correct . Ellathinum oru -ve side ind pakshe ath ellavarum accept cheyyanameninnilla

    • @shinejoy568
      @shinejoy568 5 років тому +11

      @@amalkrishnan7810 ponnu bro.. note7prode camera aanu, ithinelal better eann.. pulli parayunna നിങ്ങൾ കാണു.. കഷ്ട്ടം തോനുന്നു keattitt... എന്നാൽ അത് ഒരിക്കലും ഉള്ള കാര്യമേ alla.. redmik20pro camera js far better than note7pro.. camera alogorithm eallam nalla രീതിയിൽ വ്യത്യാസം ഉണ്ട് ബ്രോ

    • @mgriyaz5273
      @mgriyaz5273 5 років тому +6

      Jayaraj G Nath Don't care in false commitment. Go head man.. Thats the exact review. I know it

    • @shinejoy568
      @shinejoy568 5 років тому

      @@mgriyaz5273 mg riyaz matu you tubers video noku.. avar camersye pati ntha parayunnath eann kaanu

  • @ali__seyyid
    @ali__seyyid 5 років тому +218

    എത്ര നല്ല MODELS MARKET ല്‍ എത്തിയാലും,അതൊന്നും ആഗ്രഹിക്കാതെ ആകെയുള്ള ഫോണ്‍ തന്നെ പൂര്‍ണ്ണ സന്തോഷത്തോടെ ഉപയോഗിക്കുന്നത് ഞാന്‍ മാത്രമാണോ..?

    • @ali__seyyid
      @ali__seyyid 5 років тому +1

      JISMON JISMON THOMAS Sam J7 NXT

    • @jismonthomas4833
      @jismonthomas4833 5 років тому +2

      @@ali__seyyid
      I am using Samsung Galaxy J7

    • @ali__seyyid
      @ali__seyyid 5 років тому +1

      JISMON JISMON THOMAS 😍🤝

    • @mnousuali
      @mnousuali 5 років тому +3

      ഞാനുമുണ്ട് J7 Primeമായി.

    • @NurseTubeEnglish
      @NurseTubeEnglish 5 років тому +4

      ഞാനുണ്ട് പഴയ ഫോണുമായി.. ലെനോവോ വൈബ് k5 നോട്ട്.. ഇത് വരെയും നല്ല പെർഫോമൻസ് ആണ്

  • @mallumotive_kl
    @mallumotive_kl 5 років тому +164

    *Redmi k20* *വാങ്ങാനുദ്ദേശിക്കുന്നവർ* *ആഗസ്റ്റ് 15മുതൽ* *വാങ്ങിക്കോളൂ.. അന്ന് മുതൽ k20 ക്ക് 2000rs കുറവുണ്ട്*

    • @Albert-it7ce
      @Albert-it7ce 5 років тому +5

      ദാമു 💪😍

    • @Infoblastmalayalam
      @Infoblastmalayalam 5 років тому +3

      Thanks bro👏❤

    • @mithunjoseph7377
      @mithunjoseph7377 5 років тому +2

      ദശമൂലം ദാമു DD urappano dhammu

    • @mallumotive_kl
      @mallumotive_kl 5 років тому +1

      @@mithunjoseph7377 yes but ഈ ഓഫർ എത്ര ദിവസത്തേക്കാണ് എന്ന് അറിയില്ല

    • @mallumotive_kl
      @mallumotive_kl 5 років тому

      @@Infoblastmalayalam ❤✌✌

  • @sinugaming7398
    @sinugaming7398 5 років тому +23

    I will buy this phone because of performance for gaming
    Solid camera
    Build quality
    Headphone Jack
    Fast charger
    Full screen display
    Battery

  • @JayarajGNath
    @JayarajGNath  5 років тому +91

    നിങ്ങളെ പരിചയപ്പെടുത്താനായി വില കൊടുത്ത് വാങ്ങിയതാണ് ഈ ഫോണ്‍. ഇനി പുതിയതായി ഇറങ്ങുന്ന ഫോണുകളും ഇത്തരത്തില്‍ വാങ്ങി നിങ്ങളെ പരിചയപ്പെടുത്തേണ്ടതുകൊണ്ട്
    ഈ ഫോണ്‍ ഞാന്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. വാങ്ങാന്‍ താല്പ്പര്യം ഉള്ളവര്‍ എന്റെ വാട്ട്‌സാപ്പ് നമ്പരായ 9656516383 ലേക്ക് K20Pro എന്ന് മെസേജ് അയക്കുക.

    • @sabari.vismayathumbathu5155
      @sabari.vismayathumbathu5155 5 років тому +4

      ഈ ഫോൺ വേണ്ട... എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് റെഡ്മി നോട്ട് സെവൻ ബ്രോ എന്ന ഫോൺ ആണ് ജയരാജ് ചേട്ടൻറെ കയ്യിൽ റെഡ്മി നോട്ട് 7 pro ഉണ്ടോ പുതിയതിനെ 14000 രൂപ അല്ല ജയരാജ് ചേട്ടാ

    • @mrA.B-2022
      @mrA.B-2022 5 років тому +2

      Like prathapgtech

    • @midhuzzthecakeartist240
      @midhuzzthecakeartist240 5 років тому

      Rate?

    • @7jagath
      @7jagath 5 років тому

      How much?

    • @shinejoy568
      @shinejoy568 5 років тому +10

      @@sabari.vismayathumbathu5155 note7prode display verum lcd aanu.. ith super amo ldd.. pinne perfomace രാവ് പകൽ diffrence und man. Camera k20pro thanne aanu good.. jayaraj chetante unit nthelum problem kaanum.. all you yubers are saying its camera is great... redmi note7pro onnum ഒരിക്കലും k20പ്രൊ ആയിട്ട് compare cheyan varalle👏👏

  • @aamzzforever
    @aamzzforever 5 років тому +8

    Camera good aanu, performance good aanu, gaming kidu, wireless allenkilum oruvidham phonesilum illa, good battery backup, benchmark scores ettavum kooduthal ulla phonesil onnu, gcam use cheythu nokkam, selfie athra pora athu sheriyanu, pinne face unlockinekkal safe & secure fingerprint & pattern aanu mostly ennu thonunnu ( faceunlock slow thanne aanu ithil)
    K20 pro overall kidu item aanu,

  • @allinonebyraj
    @allinonebyraj 5 років тому +23

    ഇൗ വിലക്ക് ഇത്രയും specification ഉള്ള വേറെ ഒരു കിടു ഫോൺ പറയാമോ?? എല്ലാ product എന്തെങ്കിലും തരത്തിലുള്ള കുറവുകൾ കാണും ഒരു product complete satisfy ചെയെത്തിറക്കൻ ഒരു കമ്പനിക്ക് പറ്റില്ല
    ഇൗ പറഞ്ഞതിനോട് യോജിക്കുന്നു എങ്കിൽ like അടിക്കുക

  • @techstutorials1401
    @techstutorials1401 5 років тому +56

    🔥🔥K2pr0🔥🔥
    ❤️വേറെ level ❤️
    😍can we belive the hype😍

    • @shinejoy568
      @shinejoy568 5 років тому +3

      Baaki you tubers eallavsrum best camera eannanu paratunnath.. jayraj bro ntha engane parayunnath.. cant believe

    • @naveens7168
      @naveens7168 5 років тому +1

      @@shinejoy568 camara super

    • @shinejoy568
      @shinejoy568 5 років тому

      @@naveens7168 athe... jayaraj chettam paid ano? Atho aalude unitinu cameral valla manufacturing defffect indo?

    • @techbheekaran
      @techbheekaran 5 років тому

      @@shinejoy568 pulli paid review aanu ippo chyunath

    • @mohammednasim6815
      @mohammednasim6815 5 років тому +1

      @@naveens7168 camera atra pora. Realme x aan better

  • @muhammedaslam336
    @muhammedaslam336 5 років тому +12

    Ethrayum bhangiyayi njn engum k20pro de review kandilla cheattan thakarthu

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 5 років тому +21

    Mi user since 4 yrs 💪

  • @sree7510
    @sree7510 5 років тому +37

    വാങ്ങിയതിന് ശേഷം ഈ വീഡിയോ കണ്ടാൽ കുഴപ്പമുണ്ടോ?😎🤣🤣🤣🤣🤣🤣🤣🤣

  • @AndrogamerMalayalam
    @AndrogamerMalayalam 5 років тому +7

    One plus 7 and K20 Pro same price range Alle , almost so oru comparison video cheyamo?

  • @TheJawbreakerz
    @TheJawbreakerz 5 років тому +2

    Aadyam thanne OnePlus 7pro
    (rs.50,000aayi )compare cheythath thettu.... Pinne poco F1 IL illathe Kure updation ind k20 pro IL... Xiaomi reasonable pricing thanne aanu kodthathu... 128gb, amoled ,pop up, triple camera, snapdragon 855 ... Believe the hype 😀

  • @noushadmambra
    @noushadmambra 5 років тому +10

    ഇതാണ് മക്കളെ review....... ഒന്നും പറയ്യാനില്ല പൊളിച്ചു ജായേട്ടാ.......... 👌👌👌

  • @renjoi12
    @renjoi12 5 років тому

    can u suggest a good camera phone..which 1 is good

  • @jithin4864
    @jithin4864 5 років тому +7

    ഇഷ്ടപ്പെട്ടു എടുക്കാൻ പോകുന്നു.😍😘
    BTW video kollam 💓

  • @sahalashfaq1170
    @sahalashfaq1170 5 років тому +1

    Internal storage 128 alle sir upayogikkunathe, appo sirne system memory ethra kittunude 100 gb kittunudoo

  • @niloofanazar
    @niloofanazar 5 років тому +25

    Redmi fans like adi makkale

  • @DMJoh
    @DMJoh 5 років тому +1

    Something with the display, I noticed. The app icons are blurry if you look close. Play store thurannu whatsapp icon nokkiyal manassillavum. May be a software issue or display problem. Njan Xiaomi Service Centeril kanichappol avar paranjath athu usual aanu ennanu. But video quality and all are good.

  • @vaseemali29
    @vaseemali29 4 роки тому +2

    ജയരാജേട്ടാ eppol k20proyude ciamera enganeyundu oru rewue koodi edamo

  • @voluxgaming5153
    @voluxgaming5153 3 роки тому

    Jayaraj Chetta ,,, redmi k20 pro flipcartil ninn ano vangiye. Plzz rply plzzz

  • @jagancchirayath9187
    @jagancchirayath9187 5 років тому +13

    28000 rupede phone compare cheyyunnath 60000 rupede phone ayit kashtam.... 28000rupak best phone in the world.....

    • @nishad5745
      @nishad5745 4 роки тому

      Adenne.. This guys eat shit in breakfast

    • @Abhinavabhi0
      @Abhinavabhi0 3 роки тому

      poco f1 23k ullo ail nalla camera undalo

  • @shintoiype2020
    @shintoiype2020 4 роки тому

    Chetta k20pro 8/128@ 23 or realme X2 8/128@23 k which is better please help

  • @sachinsaju55
    @sachinsaju55 5 років тому

    Aarengilum motorola one power use cheyyunnavrundo.. Enthanu phonine kurichulla opinion onnu parayuvo

  • @mayflower2016
    @mayflower2016 5 років тому +5

    Oneplus 7 pro yudeyum k20 proyudeyum oru detailed comparison video cheyumo..
    Realme x neyum ulpeduthiyal nallath..
    K20 produdeyum oneplus 7 proyudeum hype onnum realme x nu illenkilum budget friendly aayitt athyavisham specification x num undallo.. like to know more..

    • @JayarajGNath
      @JayarajGNath  5 років тому +1

      will do soon

    • @mayflower2016
      @mayflower2016 5 років тому

      @@JayarajGNath waiting 🤩

    • @visalmanohar3471
      @visalmanohar3471 5 років тому

      Waiting

    • @shivins1
      @shivins1 5 років тому

      Realme x is more practical than k20 and miui has ads even in the settings menu

  • @Akshai009
    @Akshai009 5 років тому +1

    Bro cam ee parayathakka mosham onnumalla night mode nallathanu and potrait beast anu...evde pics share cheyan patirunnel cheythenem kure kidilan pics edthitundu

  • @shami_srfs1096
    @shami_srfs1096 5 років тому

    Power button press cheyumbol thanne camera pop cheyth face unlock cheyyumbol ath budimuttakoollee.. pocketil vech power button ariyathe on ayaal pop aakuka angane okke.. ath vere sahajaryangalum indaakoolla.. appo ath k20 pro yil kodutha type aakumbo oru control kitoollee🙄

  • @afsalummathoor1297
    @afsalummathoor1297 5 років тому

    Samsung A70 or Redmi K20 pro which one is the best...?

  • @mytraveldiaries8891
    @mytraveldiaries8891 5 років тому +6

    അയ്യോ.. ഞാൻ ഇത് കാണാതെ ഫോൺ വാങ്ങി പോയി.. ഇനി ഇത് കണ്ടിട്ട് ഒന്ന് കൂടി വാങ്ങേണ്ടി വരുമോ

  • @krishnanunnik3862
    @krishnanunnik3862 2 роки тому +2

    CAN BELIEVE THE HYPE ❤️❤️❤️
    K20 THE MIDRANGE KING 🔥🔥🔥🔥

  • @Ajunas--pn
    @Ajunas--pn 5 років тому +6

    Oppo f7 ആണ് കയ്യിൽ ഇരിക്കുന്നത് എന്ക് ഇത് എടുത്താൽ ഒരു അപ്ഡേറ്റ് ആയിട് തോന്നുമോ?

  • @maheshkm1477
    @maheshkm1477 5 років тому +7

    സാർ honor 9x and 9xpro നല്ല ഫോൺസ് ആണോ? ഇന്ത്യയിൽ എന്ന് വരും?

  • @theleaf7625
    @theleaf7625 5 років тому +3

    Hii bro... ഇ വീഡിയോ ഡേ ആദ്യം വരുന്ന.. Background song... Link ആഴ്‌ചതരാമോ... Plss

  • @arunrnair9394
    @arunrnair9394 5 років тому

    Hello ചേട്ടാ, mobile Secure folder നെ കുറിച്ച് ഒന്നു വിശദീകരിക്കാമോ . Secure folder ലേക്ക് എങ്ങനെ ഫോട്ടോസ് & വീഡിയോസ് മാറ്റാം അത് പിന്നീട് എങ്ങനെ തിരിച്ചു എടുക്കാം. ഒന്ന് പറഞ്ഞു തരുമോ ?

  • @the__geekboy
    @the__geekboy 5 років тому +3

    OnePlus7 Pro v/s K20 Pro Comparison Video Cheyyane 🙏

  • @ramdasr1216
    @ramdasr1216 5 років тому +3

    Redmi...note 4...I am happy..😊😊😊

  • @AjishMuthangayil7
    @AjishMuthangayil7 5 років тому +2

    ഷവോമി അല്ല ശിയാവോമി. 小米 ഇലെ 小 എന്നാൽ ചെറുത് എന്നും 米 എന്നാൽ അരി എന്നും ആണ്. അപ്പൊ മൊത്തത്തിൽ ചെറിയ അരി ആണ് ബ്രാൻഡ് പേര്.

  • @flywithanjoos2689
    @flywithanjoos2689 4 роки тому

    Sir oru youtube vlog cheyan suitable aya mobile camera eathanennu onnu paranju theruoo????

  • @rinithkoko1
    @rinithkoko1 5 років тому

    Enik oru 30 k ullil ulla phone suggest cheyyuo? Samsung venda

  • @TheSreejith1004
    @TheSreejith1004 5 років тому

    ethile photos okke adipoliyaa prethakich depth effect il dslrinu inodu aduth nilkunna images... front kollilayirikkum Pakshe back Cam is a killer

  • @artistsyamsudhakar1453
    @artistsyamsudhakar1453 5 років тому

    Oru doubt und chetta, nammal camerayil pakarthiya oru photo nammade videosil onnil kuduthal pravashyam ulpeduthiyal copyright strike labhikumo ente mattoru channelil ella videosinum intro outro ayittu background image onnu thanne anu ittekkunnathu athanu chothikunne plz reply🙏

  • @mohammedshan1533
    @mohammedshan1533 5 років тому

    ഇഴ കീറി പരിശോധിക്കുബം k 20 പ്രോ യിൽ ഒരു dedicated headphone amp und Snapdragon നിർമിച്ചത് അതിനെ പറ്റി ഒന്നും പറഞ്ഞില്ല,
    LG V30/v30+ v/s k20 pro headphone audio review chymo plz ??

  • @anandhukrishnan9382
    @anandhukrishnan9382 5 років тому +21

    ഇത് എടുക്കാൻ irunnatha ഇനി വേണ്ട.. 😒😒 Verupich..

    • @Abhinavabhi0
      @Abhinavabhi0 3 роки тому

      nanayi 60 hz 1 month kazinjapo nalla phone irangi 90hz ulla

  • @santhoshtjjoy7492
    @santhoshtjjoy7492 5 років тому +1

    E mobil pokct ഇല്‍ അണ് eangil what's app video call imo video call വരുമ്പോള്‍ pop up camra തനിയേ open avumo. ??

  • @anugrahv3007
    @anugrahv3007 5 років тому +15

    *ഞാൻ കണ്ടതിൽവച്ചു ആദ്യമായിട്ടിരിക്കും ജയരാജേട്ടൻ ഒരു ഫോണിനെ ഇത്രെയും മോശം അഭിപ്രായം പറഞ്ഞത്...* 😃

    • @sarathpothanpothanpura.4039
      @sarathpothanpothanpura.4039 5 років тому +4

      Its just a paid review .Broo just compre to oneplus 7...im having one plus 7 pro . But k20s look will compensate all the negatives....

    • @shinejoy568
      @shinejoy568 5 років тому +3

      @@sarathpothanpothanpura.4039 ith paid review tganne... k20 pro camera is excellent.. ealla you tubersum athanu parayunnath.. eyalde phone valla problevum undavum

    • @rashidottayil
      @rashidottayil 5 років тому +5

      അതിനെ review ചെയ്യാനാണ് പുള്ളി ഇരിക്കുന്നെ പുകഴ്ത്തി പറയാൻ അല്ല

    • @mohamedashiques2562
      @mohamedashiques2562 5 років тому +2

      @@rashidottayil bro ith use chythu noku apoo manssilavum , camera adipoly anu

    • @shinejoy568
      @shinejoy568 5 років тому +1

      @@rashidottayil onnu podo.. oru you tuberum paranjilla.. camer mosam anenn.. excellent camera anennu aNu ealla you thbersum paranjath

  • @alameenss2864
    @alameenss2864 5 років тому +1

    Chetta Vivo V15 Pro vs Redmi K20 ethil etha BEST??? PLEASE HELP

    • @aamzzforever
      @aamzzforever 5 років тому

      Selfie cam maathram aanu nokkunne enkil go for v15 pro, total performance aanenkil redmi k20 pro

  • @jobyaj1149
    @jobyaj1149 5 років тому +1

    Actually... video cheyan vendi Egane phone vagumbol orupadu mobiles Kaiyil veruthe erupundakumo...undel oru mob vila kurachu thannal vagarnu

  • @hariprasad4441
    @hariprasad4441 5 років тому

    Jayarajetta k20 pro vs Samsung a70 ithil etha better iwant 2 upgrade my mobile thts y pls rply

  • @mohamed_shihab
    @mohamed_shihab 5 років тому

    Boat rockers 255 or mi spot. wich one is the best wireless earphone

  • @__sreeharick__
    @__sreeharick__ 4 роки тому

    Refresh rate ??

  • @sabari.vismayathumbathu5155
    @sabari.vismayathumbathu5155 5 років тому +12

    K20 . ഫോണിനെ ചട്ടപിച്ചലോ ഇനി നാളെ .. ഒരു ചെറിയ തിരുത്ത് ..എന്ന് പറഞ്ഞ വീഡിയോ വരരുത് ജയരാജ് ചേട്ടാ

  • @tharunithikkat38867
    @tharunithikkat38867 5 років тому +1

    Dear ചേട്ടാ LG mobile brand എങ്ങനെയുണ്ട്.????

  • @MovieShorts60sec
    @MovieShorts60sec 5 років тому

    Ningalkku e unboxing cheyyn e phones enganeya labhikunath onnu parayavo

  • @mithunkrishna5082
    @mithunkrishna5082 4 роки тому

    Camera kollille???

  • @jissonvarghese6303
    @jissonvarghese6303 4 роки тому

    Chetta epo e fon vilakuravil kitum epo edhu adukunodu kozhapm ondo?

  • @abhizvfc1123
    @abhizvfc1123 4 роки тому

    Eee Ella spek ulla vere ethu phone unde eee model varunna Ella phoninum 50 range varum ethum kude parayanam ente phone ethanu ethil edutha photos DSLR Mari nilkum pinne oru phonilum illatha oru itam ithil unde camera scensor portrait moodil noke apol kannam

  • @skshots2414
    @skshots2414 5 років тому

    Jayaraj etta face ditection settings ill chennu mattiya power ill press chaiyumboll thanne open akumm u r mistaken

  • @faceless_god2305
    @faceless_god2305 5 років тому +1

    Front flash
    Illannu karuthu. angane engil nightil front camera performance engane und..

  • @prajalthilakan8108
    @prajalthilakan8108 5 років тому +1

    Oru 17000 price rangil Nalla performance Ulla all-rounder phone enthaanu nallathu?

  • @thattikkoottufusionvlogs
    @thattikkoottufusionvlogs 5 років тому +1

    Vivo v15 pro 6 GB ram ethra volt charger vare support cheyyum
    Ethaanu best charger

  • @tigmaindia2658
    @tigmaindia2658 5 років тому +3

    ക്യാമറ ഒന്നരക്കോടിയുടെ ആണേലും ,പതിനായിരത്തിന്‍റെ ആണേലും നല്ല ഫോട്ടോസ് ,വീഡിയോ എടുക്കുക എന്നത് കഴിവാണ്...ആ കഴിവ് ചേട്ടനില്ല എന്നത് ഫോണിന്‍റെ കുഴപ്പം ആണോ ???

  • @ajithkannur6796
    @ajithkannur6796 5 років тому +7

    One plus 7 pro നൽകുന്ന ക്യാമറ ക്വാളിറ്റി ഇതിൽ ലഭിക്കുന്നുണ്ടോ

    • @JayarajGNath
      @JayarajGNath  5 років тому +10

      ഞാൻ ഉടൻ തന്നെ രണ്ടു ഫോണും compare ചെയ്തു വീഡിയോ ചെയ്യാം

    • @shinejoy568
      @shinejoy568 5 років тому +1

      @@JayarajGNath ebadu rahman parayunnu k20 pro camera is better tham one plus7pro.. sharpnes and detail k2pro koodthal aanenn

    • @amardeshpm1146
      @amardeshpm1146 5 років тому

      @@JayarajGNath athu valare nalloru asayam aanu

    • @omkydq7925
      @omkydq7925 5 років тому

      Ajith Kannur
      ellla

    • @Abhinavabhi0
      @Abhinavabhi0 3 роки тому

      no bro kure redmi fanolikal thallunadhu ellande onnum illa

  • @kuriakosecherackal6464
    @kuriakosecherackal6464 5 років тому

    Camera department avar sure ayittum software update kondu varum karanam ennannu vecha ee phone indallo one plus nodu kedapidikaan chade nnu paranju erakitha means a killer flagship for one plus 7 enthayalum avar software update kondu ellam improve cheyyum

  • @arunravi5828
    @arunravi5828 5 років тому +1

    1000 rs inte 27 watt qc 4.0 charger eathanu? link idumo?

  • @binubnair8088
    @binubnair8088 5 років тому +1

    K20pro എടുക്കണം എന്ന് വിചാരിച്ചതാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരു സംശയം one plus 7 ആയലോ എന്ന്. എന്താണ് താങ്കളുടെ അഭിപ്രായം?

  • @aliksaithu2751
    @aliksaithu2751 5 років тому +2

    Thnkal parayunath sheriyala cam photo edukan adyam padikoo... front cam average und... back cam portraite adipoli anu low light athra pora.. ath samadikunu... but portraite sun light il kidu anu njan chalenge cheyunu... thankalude ee review thettanu... photo cmnt cheyan ivide patumarne njn ittene..

    • @shinejoy568
      @shinejoy568 5 років тому +1

      Pakka portraiy aanu day lightil.. tele photo ullath kond

    • @aliksaithu2751
      @aliksaithu2751 5 років тому

      Athe.. eee review cheyana chetan ena ingane parayane... enik albhutham. Ayi.. chumma negative adich vidunne kanumbo...

    • @shinejoy568
      @shinejoy568 5 років тому

      Ur number tha bro

    • @shinejoy568
      @shinejoy568 5 років тому

      Athilum camera und mi9

  • @sameerpoovathoor7432
    @sameerpoovathoor7432 5 років тому

    Jayaraj chetta njan ennale rathri honor 9 lite phonil 9.1.0 update cheyyan ittu. innu software update check cheithu nokkumppol EMUI 9.1.0 your software up to date enna kanikunnathu ini enthenkilum cheyyendathundo plz help me

  • @anandhuanil9397
    @anandhuanil9397 5 років тому

    Chathannoor evideya veed chetta

  • @kadeejasoorppil3951
    @kadeejasoorppil3951 4 роки тому

    Price. Tell

  • @zainudheenzain5502
    @zainudheenzain5502 5 років тому

    ആദ്യമൊക്കെ താങ്കളുടെ വീഡിയോ മുഴുവനും കാണാറുണ്ടായിരുന്നു ഇപ്പോൾ കാണുന്നതിനു മുമ്പ് വീഡിയോ എത്ര മിനിറ്റ് ഉണ്ട് എന്ന് നോക്കും കാരണം ഒരു ഫോണിൻറെ അൺ ബോക്സിങ് പോലും 18 മിനിറ്റുകൾ വരുന്നുണ്ട് നിങ്ങൾ ആവശ്യമില്ലാതെ വെറുതെ വലിച്ചു നീട്ടി കൊണ്ടു പോവുകയാണ് വീഡിയോ വളരെ ചുരുക്കി വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തരാൻ നിങ്ങൾക്ക് കഴിയും ആ കഴിവ് കൊണ്ടാണ് നിങ്ങൾ ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞത് എന്ന കാര്യം നിങ്ങൾ മറക്കരുത്

  • @achanbolte1342
    @achanbolte1342 4 роки тому

    Bro ittu pubg kalikan record cheytall lag adikomo

  • @muhamedsharafudeen9957
    @muhamedsharafudeen9957 5 років тому +2

    Jayaraj chetta Oneplus 7 pro battery prblm vallathum undo?
    Please reply

  • @arjunup5556
    @arjunup5556 5 років тому +1

    Jayraj sir please do a video about changing 60hz to 81hz in k20pro

  • @sreekumars3643
    @sreekumars3643 5 років тому

    ചേട്ടാ Oppo reno 10x zoom ന് drop detection feature undo??? !!

  • @arunnair.d8606
    @arunnair.d8606 5 років тому

    Ningal as youtuber eshtamanu... Sir camera ee vilayilum premium rangelum compare cheyan patunna camera anu... Hardware ellam nalkiyitund... Further updates loode camera fix akkan kazyunnate ullu... Bakki ella phones m anganeyanu camera fix cheytat kanda manasilakum oneplua 7 7pro eva.... Adyam erakiyapolzhum epolulla atinte camera m difference... K20 pro is best deal..... Enganeyoru phone ee price l vere oru brand nu epol nalkan kazyumo.... Ya price koodutalennu thonnnamengilum koodutalanennu parayan kazyilla..... Its prremium build not like poco... But poco is more quality camera and sensors.. Thats accepted

  • @KnightzGamer
    @KnightzGamer 5 років тому +1

    jayaraj chettaa......Gcam try cheythu nokko....technology joke oru video ittu...gcam using 3 lens...i thinks its better than stock camera.....gcam selfi camera captures more dynamic range.....gcam vs stock mi camera vech ollo video iddo.......😊

  • @rajidth
    @rajidth 5 років тому

    30000 താഴെ വരുന്ന ഫോണിൽ ക്യാമറ മെയിൻ ഇമ്പോര്ട്ടണ്ട് ആയി നോക്കുന്നു..... ബാക് ക്യാമറ ,സെൽഫി അടിപൊളി, കിടുവായിരിക്കണം....... നാച്ചുറൽ കോളിറ്റി... ഉണ്ടാവണം.....
    ഒരണ്ണം എടുത്തു പെട്ടു... അതു കൊടുത്തു പുതിയത് വാങ്ങണം....ഇനി ഒരു പെടൽ ഉണ്ടാകരുത്.....മറുപടി പ്രതീക്ഷിക്കുന്നു......(ഹുവായ് p 30ലൈറ്റ് 6 ram ഇപ്പോൾ എടുത്തത് രണ്ടാഴ്ചയായി)

  • @arunbabu4521
    @arunbabu4521 5 років тому

    Redmi k20 pro or OnePlus 7 etha better?

  • @muhammadpp1966
    @muhammadpp1966 5 років тому

    Camera kk ois und0 ?

  • @aravindsr907
    @aravindsr907 5 років тому

    Oneplus 7 or k20 pro is best? Priority buildquality

  • @ajith2500
    @ajith2500 5 років тому +5

    ക്യാമറ ആണ് ഇതിൽ ഏറ്റവും ബെസ്റ്റ്‌. ശെരിക്കും അത്ഭുതപ്പെട്ടു

  • @mcsinanvlog8705
    @mcsinanvlog8705 4 роки тому

    ഈ ഫോണിന്റെ refresh rate എത്രയാ pleas replay

  • @criminal6034
    @criminal6034 5 років тому +2

    *The Redmi Mobile was a normal phone but now it is trying to match the price of the OnePlus Mobile iPhone so I started using Realme Mobile instead of just using it*

  • @mallumalayalees3540
    @mallumalayalees3540 5 років тому

    Jayaraj ചേട്ടോ redmi k20യും ഇതുപോലെയാണോ realme x ആണോ k20യാണോ ബെറ്റർ pls reple

  • @rahulkvm6848
    @rahulkvm6848 5 років тому +3

    Phone nte camera module nu aduth oru cheriya heating undayiruno gaming time lokke

  • @footballlive145
    @footballlive145 5 років тому

    അതെ ചേട്ടന്റെ കൈയിൽ കിട്ടിയിരിക്കുന്ന unitnde കുഴപ്പം ആണ് നിർമൽ ചേട്ടന്റെ ചാനൽ നോക്ക് അതിൽ k20പ്രൊ best ക്യാമറ performance നൽകുന്നുണ്ട്

  • @sreejiths922
    @sreejiths922 5 років тому +2

    Jayaraj Chetta latest gmapine kurichu oru video cheyammo

  • @shahulhameed-im9mp
    @shahulhameed-im9mp 5 років тому

    15000 താഴെ ഉള്ള മികച്ച ഫോൺ ഏതാണ്. സെൽഫി important

  • @v98pedia
    @v98pedia 2 роки тому +1

    3 years aii use chaiyunuu

  • @vivekanil3221
    @vivekanil3221 5 років тому +3

    A proud poco user is here😊😎

  • @Shiju_arrow_tattoo
    @Shiju_arrow_tattoo 5 років тому

    One plus figure print vekkandium redmi figure print vechittum allee pattikarth face unlock same thaanne ann check cheyiumboll aganne check cheyannam alland moshamann enn paraian alland nthokke margam nd..........

  • @prajithvkumar6238
    @prajithvkumar6238 5 років тому +7

    ചേട്ടൻ റെഡ്മിയുടെ ഫോൺ മാത്രമേ ഇട്ടോളൂ vivo z1 ഫോൺ വീഡിയോ ഇട്ടില്ലല്ലോ

    • @JayarajGNath
      @JayarajGNath  5 років тому

      കിട്ടിയില്ല

  • @nahasahammed6301
    @nahasahammed6301 5 років тому

    One plus 7 pro ..huwaei p30 pro.. samsung s10+..bro ithil edukkaan pattiya better ph eathaanu..edukkanaanu

  • @amalkrishnan7810
    @amalkrishnan7810 5 років тому

    Nalla heavy usaginu patti phone ethaan? Battery life ulla main usage gaming

    • @JayarajGNath
      @JayarajGNath  5 років тому +1

      Try Nubia red magic 3 review ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ

    • @amalkrishnan7810
      @amalkrishnan7810 5 років тому

      @@JayarajGNath thanks sir

  • @gokulravi5437
    @gokulravi5437 4 роки тому +1

    Volte support cheyyuna phn alle

  • @advocatenanduvijayan4176
    @advocatenanduvijayan4176 5 років тому

    Which is best? K20 pro or One plus 7 ????

  • @anandhuantony3675
    @anandhuantony3675 5 років тому +1

    Redmi K20pro 1st എത്ര മണിക്കൂർ ബാറ്ററി ചാർജ് ചെയ്യണം

    • @shabeebc8800
      @shabeebc8800 5 років тому

      Charge cheyyathe thanne use cheyyam

  • @jaimongeorge1858
    @jaimongeorge1858 4 роки тому +1

    Road to 1 Million 💙💥

  • @sreeharivpillai8761
    @sreeharivpillai8761 5 років тому

    Chetta 25000 rs budget il varunna nalla set ethanu

  • @mohithmo5492
    @mohithmo5492 5 років тому +1

    നിരന്തരം വരുന്ന Update. ചെയ്യുന്നത് battery 🔋 life നെ ബാധിക്കുമോ