മാധ്യമങ്ങൾ ദയവായി സിനാമാ നടന്മാരെ ‘താരങ്ങൾ' എന്ന് പറയരുത്.. മുകളിൽ ഉദിച്ചു ഉയർന്നു നിൽക്കുന്ന യഥാർഥ താരങ്ങളെ അവഹേളിക്കൽ ആണ് അത്. ‘'അമ്മ' എന്ന പരിപാവനമായ പദവും അവരുടെ സംഘടനയുടേതായി പറയരുത്. A .M.M.A എന്ന് തന്നെ പറയുക
ഒന്നും ചെയ്യാതെ ഉമ്മൻചാണ്ടിയെ കുറ്റക്കാരൻ ആക്കിയ നാടാണ്.. ഇതിപ്പോൾ തെളിവോടുകൂടി പറഞ്ഞിട്ടും സിനിമ നടന്മാർക്കെതിരെ ഒന്നും ചെയ്യാൻ പറ്റുന്നില്ല.. ഇവരൊക്കെ എന്ത്? എനിക്ക് ഒന്നും പറയാനില്ല
ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍 വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും... എന്നാലും ഇത് ഭയങ്കരം തന്നെയാണ്.. ഹേമ റിപ്പോർട്ട് മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും... മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂 പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു? കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂
@@aamis16society യെ ഭയന്ന് മറഞ്ഞിരിക്കാൻ താല്പര്യമില്ലാതെ identity മുന്നോട്ട് വന്ന് reveal ചെയ്തിട്ടുള്ള ഒരാളെ, ഇപ്പോഴും നിങ്ങളെ പോലെ കുറേപ്പേർ എന്തിനാ "നടി" എന്നും "അതിജീവിത" എന്നുമൊക്കെ വിളിച്ചു കൊച്ചാക്കുന്നത്?
@@antojames9387 അതൊക്കെ ശെരിയാ but നിയമം പറഞ്ഞത് പറഞ്ഞു enne ullu avrkk aa കാലം ഓർമ്മിക്കാൻ koodi താല്പര്യം കാണില്ല മറക്കാനും പറ്റില്ല🥹 ഒരു കമന്റ് ഇട്ടാൽ നല്ലത് പറയാനും ചീത്ത പറയാനും കുറെ പേർ വരും ath കൊണ്ട് പറഞ്ഞതാ
പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Artists Legal Authority under Kerala Government. മാത്രമല്ല ഇൻവെസ്റ്റർസ് (PRODUCERS) ന് സേഫ്റ്റിയും ഉറപ്പാക്കം. അതോടെ ആർട്ടിസ്റ്റിന്റെ കളികൾ ഇല്ലാതെയാകും. ശെരിയെങ്കിൽ അടി LIKE
ക്കുറേ...വെടികളും..കുറേ വെടിവീരൻമാരും അഭിനയിക്കുന്നൂ.. രാത്രി ഒരുമിച്ച് ഉറങ്ങുന്നൂ... പിന്നെ സോഷ്യൽ മീഡിയയിൽ വന്ന് അടി കൂടുന്നൂ... ഇവരുടെ കൊപ്രായങ്ങൾ കാണാൻ കോഴികളായ നമ്മളുടെ ജൻമം ഇനിയും ബാക്കി.... ഇത് നമ്മൾ തീരുമാനം എടുത്താൽ തീരേണ്ടത് മാത്രം ആണ് സിനിമാ
Good night welcome to Asianet News channel giving the report on meeting senior artist Urvashi madam explaining and talk about ration and matter explaining the report search and action buy the commission report whatever government do it report follow and action Amma committee thank you very much God help us
"വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപം ചെയ്യത് മതിവരാത്തവരും ചഞ്ചലമാനസ്സരേ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ " ബൈബിൾ നൂറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ് വച്ച സത്യം, ആണും പെണ്ണും ഒരുപോലെ കുറ്റക്കാർ
ഇവരെല്ലാവരും രണ്ട് തോണിയിൽ കാല് ഇട്ട് എന്തിനാണ് പീഡനങ്ങളുടെ ഒഴുക്കിനെതിരെ ഇങ്ങനെ കിടന്ന് വിയർത്ത് നീന്തുന്നത്.. ഇവരോടൊക്കെ ചോദ്യങ്ങൾ ചോദിക്കുവാൻ പോകുന്ന മാധ്യമങ്ങൾ ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കൂ... അല്ലെങ്കിൽ ആ മൈക്ക് ആ ബാഡ്ജ് ഇങ്ങോട്ട് തരൂ ഞാൻ ചോദിക്കാം..... ആദ്യത്തെ ചോദ്യം ഇതാണ്.... ഈ സംഘടനയെ പിരിച്ചു വിടാൻ പറയേണ്ട സമയം കഴിഞ്ഞില്ലേ ഊർവശി മേഡം.... എന്നാണ് ഞാൻ ചോദിക്കുക
നടി ഉർവശി പറഞ്ഞ ഈ കാര്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതാണ്. വളരെ മാന്യമായ രീതിയിൽ പറയാവുന്ന തരത്തിലുള്ള പറച്ചിലുകളെല്ലാം ബഹുമാന്യയായ ഊർവശി പറഞ്ഞിട്ടുണ്ട്. സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ വ്യക്തമായി അത് മനസ്സിലാകും. ഇവരുടെ ഇടയിൽ ഈ പറഞ്ഞ പരാതികൾ ഒക്കെ ശരിയാണ് എന്നുള്ളതാണ് അവർ പറഞ്ഞത്.
കൊറേ ഉപ്പുകൾ തിന്നപ്പെടാൻ താരപദവിയും പ്രശസ്തിയും പണവും സ്വപ്നം കണ്ടു നിന്ന് കൊടുക്കുന്നു ഇതൊന്നും കിട്ടാതെ പോയ ഉപ്പുകൾ പരാതി പെട്ടിയുമായി വരുന്നു. സിനിമ മേഖലയിൽ മാത്രമല്ല ഇത്തരം ഉപ്പുകളുള്ളത് . രാഷ്ട്രീയത്തിലും ഓഫീസുകളിലും മറ്റെല്ലാ മേഖലകളിലും ഇത്തരം ഉപ്പുകൾ തിന്നപ്പെടാൻ നിന്ന് കൊടുക്കുക്കുന്നു എല്ലാ പ്രശസ്തിയുടെ പിന്നിലും ഇത്തരം ഉപ്പുകളുണ്ട്. ഉപ്പാവാൻ ഇഷ്ട്ടപ്പെടാത്ത എത്രയോ നല്ല കലാകാരികൾ ഉണ്ട് അവർ കിട്ടുന്ന പണി ചെയ്തു ആർഭാടവും പ്രശസ്തിയും ഇല്ലാതെ ജീവിക്കുന്നു. അത്യാഗ്രഹികളായ ഈ ഉപ്പുകളുടെ കാര്യത്തിൽ മര്യാദക്ക് പണി എടുത്തു ലളിത ജീവിതം നയിക്കുന്ന സാദാരണക്കാർക്കു എന്ത് കാര്യം. എത്ര ചർച്ച ചെയ്‌താലും ഉപ്പുകൾ എന്നും ഉണ്ടാവുകയും അലിഞ്ഞു ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യും. അത്യാഗ്രഹികളും ആഡംബരജീവിതം നയിക്കുന്നവരും എന്നും അങ്ങിനെ ആയിരിക്കും
Atleast Urvashi had the guts to call out AMMA. Hats off to the artistes who boldly named Siddique & Ranjeeth. Why aren’t Rima,Parvathy, etc naming the culprits? Public will handle these rapists
ഉർവശി കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. 16 വയസ്സിൽ സിനിമ-സ്വന്തം സഹോദരികളോടെ വന്ന ഇവർക്കു സിനിമ രംഗത്ത് നടക്കുന്ന ഈ പ്രവണതകൾ ഇതിനു മുൻപ് അറിയില്ലായിരുന്നോ? ഒരക്ഷരം ഇതിനു മുൻപ് പറഞ്ഞിട്ടില്ലല്ലോ? ! ഭാവനയുടെ വിഷയത്തിൽ ഒരു നിലപാട് എടുത്തിട്ടില്ല. ഇപ്പിഴും സിദ്ദിഖ് -നെ ന്യായീകരിക്കുന്നു. ഒരാവശ്യവുമില്ലാതെ കുറെ പേര് ഈ വിഷയത്തിൽ ഇവരെ തലയിൽ വച്ചു കൊണ്ട് നടക്കാൻ തുടങ്ങയിട്ടുണ്ട്. ഈ അന്ധമായ ആരാധന ആണ് പ്രശ്നം
Some of the A M M A ' s top governing body members who are influential in critical areas if involved in these kind of criminal activities, how can we expect justice ?
ഉർവശി എന്തൊക്കെയാണ് പറയുന്നത് എത്രവർഷമായി അവര് ഫീൽഡിലുണ്ട് എല്ലാവരെയും അറിയാമല്ലോ അവർക്ക് എന്തെങ്കിലും അനുഭവമുണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ.. ആരെങ്കിലും പറയുന്നതുകേട്ടെ പറയരുതായിരുന്നു. ഇവർ പുതിയർക്കൊപ്പം ആളാകാൻ പറയുന്നതാണ് .. ഇവരെ ബഹുമാനമായിരുന്നു ഇനിയില്ല. കേൾക്കുന്നത് സത്യമാണോയെന്ന് തിരക്കണമായിരുന്നു
ശക്തമായ പ്രതികരണത്തിന് നന്ദി. ഇനിയിപ്പോൾ നിലപാടും ധീരവും സുദൃഢവുമായിരിക്കട്ട എന്ന് ആഗ്രഹിക്കുന്നു. അമ്മ സംഘടനയുടെ പ്രതികരണം കേൾക്കുമ്പോൾ തോന്നുന്നത് ഇവറ്റകളൊക്കെ IAS എക്സാമിന് prepare ചെയ്യുകയാണെന്ന്. പഠിക്കണം പോലും. അപഹാസ്യം
Yes , she is the real super star, her opinion is straight and clear.
വ്യക്തമായ നിലപാടുള്ള നടി. She deserves to be called as" Lady superstar "
Endu Nilapaadu??? 81 divasam jayilil kidanna Dileepinte koode naayika aayichittano nilapaadu ariyillunnathu??? Best!!
ഉർവശി പൊളിച്ചു 🔥🔥🔥🔥🔥❤❤
ഉർവശി❤ മുത്താണ് എന്നും മലയാളി സ്നേഹിക്കുന്ന നടി.
മാധ്യമങ്ങൾ ദയവായി സിനാമാ നടന്മാരെ ‘താരങ്ങൾ' എന്ന് പറയരുത്.. മുകളിൽ ഉദിച്ചു ഉയർന്നു നിൽക്കുന്ന യഥാർഥ താരങ്ങളെ അവഹേളിക്കൽ ആണ് അത്. ‘'അമ്മ' എന്ന പരിപാവനമായ പദവും അവരുടെ സംഘടനയുടേതായി പറയരുത്. A .M.M.A എന്ന് തന്നെ പറയുക
തെളിക്കട്ടെ ആദിയംകേസ്
@@jamsheerapdy Kashtam…
ശരി ആണ്... ഇവരല്ല താരം...
സിനിമാരംഗത്ത് വിശ്വസിക്കാൻ പറ്റുന്ന ചുരുക്കം അഭിനേത്രികളിൽ ഒരാൾ. ഉർവ്വശിയെപ്പോലെയുള്ളവർ ഇനിയും വരണം, വേട്ടക്കാരെ മുഴുവൻ പുറത്ത് കൊണ്ടുവരണം.
Manasilayilla sare!
ഉർവ്വശിയേ ഇഷ്ടം. But ഭാവനയുടെ കേസിൽ' ഇവർ ഒന്നും പ്രതികരിച്ച് കണ്ടില്ല.
Annu avaru filmil ithupole sajeevamalla.
And she acted with Dileep in a stupid movie like Keshu ee veedinte nathan!
ഉർവശി പ്രതികരിച്ചിരുന്നു ❤️❤️❤️
തെറ്റുചെയ്തില്ലെങ്കിൽ ആരെയും പേടിക്കേണ്ട ആവശ്യമില്ല
Tell that to the men in your dirty Kerala film industry.
This is the really lady super star.
The real superstar🔥👌🥰🥰
👏🏻👏🏻👏🏻👏🏻👏🏻 that’s a strong lady!!
Real super star🔥
Great actress with bold comment as a human
Ladysuper star urvashi 👍
Glad to see Urvashi standing up.
Well said Urvashi..action must be taken
ചൂപ്പർ സ്റ്റാറുകൾ മാളങ്ങളിലാണ്..
എവിടെയായിരുന്നു ഇത്രയും നാൾ. പാവം ഭാവനക്ക് നേരിട്ട സംഭവ സമയത്ത് ഒരു കുട്ടിയും മിണ്ടില്ലാ. കുട്ടി മിണ്ടുന്നില്ല
അമ്മ സംഘടന പ്രസിഡന്റ് ആകാൻ യോഗ്യതയുള്ള വ്യക്തി
കൃത്യമായ നിലപാടുകൾ സ്വാഗതം
Very Clear
ഒന്നും ചെയ്യാതെ ഉമ്മൻചാണ്ടിയെ കുറ്റക്കാരൻ ആക്കിയ നാടാണ്.. ഇതിപ്പോൾ തെളിവോടുകൂടി പറഞ്ഞിട്ടും സിനിമ നടന്മാർക്കെതിരെ ഒന്നും ചെയ്യാൻ പറ്റുന്നില്ല.. ഇവരൊക്കെ എന്ത്? എനിക്ക് ഒന്നും പറയാനില്ല
അത്ര വിശുദ്ധപശു ഒന്നും അല്ല അയാൾ, കരുണകാരനോട് ചെയ്തതിന്റെ ഫലം ആണ് അയാൾ അവസാന കാലത്ത് അനുഭവിച്ചത്
👍👍👍👍
മമ്മൂട്ടിയും ലാലും വായിൽ ആരുടെയോ പഴം തിന്നുകയാണ് ഒമ്പന്മാർ
Kashtam. Chooper star aanathre. Yuvanadanmaar aanenna vicharam.. padukilavanmaar...vayas aayal pinne onninum kollulla.
😂😂😂😂
Well said, Urvasi...very proud of you...South Africa.
ഇനി എൻ്റെ മനസ്സിൽ സിനിമാഭിനയക്കാർ താരങ്ങളല്ല. തൊഴിലാളികൾ മാത്രം. സാദാ തൊഴിലാളികൾ '
Excellent clear cut opinion
ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍
വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും...
എന്നാലും ഇത് ഭയങ്കരം തന്നെയാണ്..
ഹേമ റിപ്പോർട്ട് മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും...
മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂
പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു?
കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂
Well said Urvasi👍
ഇവർ ആരും ഭാവനുടെ കാര്യം വന്നപ്പോൾ പ്രതികരിച്ചില്ല 🤔
Name parayan padilla🙄
@@aamis16society യെ ഭയന്ന് മറഞ്ഞിരിക്കാൻ താല്പര്യമില്ലാതെ identity മുന്നോട്ട് വന്ന് reveal ചെയ്തിട്ടുള്ള ഒരാളെ, ഇപ്പോഴും നിങ്ങളെ പോലെ കുറേപ്പേർ എന്തിനാ "നടി" എന്നും "അതിജീവിത" എന്നുമൊക്കെ വിളിച്ചു കൊച്ചാക്കുന്നത്?
@@antojames9387 അതൊക്കെ ശെരിയാ but നിയമം പറഞ്ഞത് പറഞ്ഞു enne ullu avrkk aa കാലം ഓർമ്മിക്കാൻ koodi താല്പര്യം കാണില്ല മറക്കാനും പറ്റില്ല🥹 ഒരു കമന്റ് ഇട്ടാൽ നല്ലത് പറയാനും ചീത്ത പറയാനും കുറെ പേർ വരും ath കൊണ്ട് പറഞ്ഞതാ
ഉറച്ച നിലപാട്! ❤
സിദ്ദിഖ് ഇറങ്ങി പോകാൻ പറ. ഈ ആൾക്കാർക്ക് പെണ്മക്കളും പെങ്ങൻമാരും ഇല്ലേ. ഇവന്റെ ഒക്കെ വീട്ടിൽ ഉള്ളവർക്ക് എന്തെങ്കിലും സംഭവിച്ചാലും ഇവർ അനങ്ങില്ല.
Strong lady❤
സ്ത്രീകൾ, നേരിടുന്ന ഈ വക ഗുരുതര പ്രശ്നങ്ങൾ സർക്കാരിന്റെ സത്വര ശ്രദ്ധയിൽ കൊണ്ട് വരിക.... Hmd. Pkd..
സംഘടനാ ഒന്നും അറിയാത്ത പോലെ പരിഹസിച്ചു ചിരിച്ചു ആണ് മറുപടി പറയുന്നത്
സൂപ്പർ ഉർവശി mam
പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Artists Legal Authority under Kerala Government. മാത്രമല്ല ഇൻവെസ്റ്റർസ് (PRODUCERS) ന് സേഫ്റ്റിയും ഉറപ്പാക്കം. അതോടെ ആർട്ടിസ്റ്റിന്റെ കളികൾ ഇല്ലാതെയാകും. ശെരിയെങ്കിൽ അടി LIKE
Current 👍🏼 👍🏼
In Assam there is a english newspaper called Assam Tribune also write this news widely
Important point Urvasi mentioned is AMMA organization can punish people only if they can save people as well. Relevant point!
സംഘടനക്ക് പുഴുക്കുത്തു ഉള്ളതുകൊണ്ട് മുമ്പിലോട്ട് വരാൻ പേടിയുണ്ടാകും
ഇങ്ങനെ പോയാൽ സിനിമയിൽ സ്ത്രീകൾ കാണില്ല എങ്ങനെ ആണുങ്ങൾ മിണ്ടും😢😢😢😢😢😢😢😢😢
അമ്മയുടെ ബാബുവേട്ടൻ അല്ലേ ഏറ്റവും കൂടുതൽ പീഡിപ്പിച്ചു എന്നു പറയുന്നത്
Lady SuperStar 🌟
Super star urvasi .
രക്ഷയില്ല
you can’t clap from one hand 🤚 super lady
കേണലും മൂത്താപ്പയും എവിടെ
Kenalum 😂😂
Hhaaaaa😂😂😂🤣 muuthhappayum 😂🤣🤣🤣haaa😱😱😱
Olivill ann
😂😂😂😂🤣🤣🤣🤣📽️🎞️🎬 Maniyan maraleaaa pavanggal
Umma sangadana
Correct..aanu.mam. parayunnathu..❤🙏👍
Urvashik vyakthamaya nilapadund❤
ഇടതുപക്ഷത്തിന് വിശ്വാസമാകണമെങ്കിൽ സരിത വന്നു ആരോപണം ഉന്നയിക്കണം എന്നാലേ കേസെടുക്കാൻ ആവൂ. ഏത് ... ലത്... പിടികിട്ടിയാ..... സരിത വരട്ടെ... സരിതാ.
True….ഒരു credibility ഇല്ലാത്ത സരിത പറഞ്ഞപ്പോ എത്ര പെട്ടന്നായിരുന്നു കാര്യങ്ങൾ move ചെയ്തേ! !🤔
Adh pne sarithak cinema power group ayite bandham indalloo
Bold.lady❤
Leady super star ❤❤❤❤❤❤❤
ക്കുറേ...വെടികളും..കുറേ വെടിവീരൻമാരും അഭിനയിക്കുന്നൂ.. രാത്രി ഒരുമിച്ച് ഉറങ്ങുന്നൂ... പിന്നെ സോഷ്യൽ മീഡിയയിൽ വന്ന് അടി കൂടുന്നൂ... ഇവരുടെ കൊപ്രായങ്ങൾ കാണാൻ കോഴികളായ നമ്മളുടെ ജൻമം ഇനിയും ബാക്കി.... ഇത് നമ്മൾ തീരുമാനം എടുത്താൽ തീരേണ്ടത് മാത്രം ആണ് സിനിമാ
എല്ലാം പറയും പക്ഷേ എന്നിട്ടും ദിപീന്റെ കൂടെ അഭിനയിച്ചു.ഇരയെ ആത്മാർത്ഥമായി സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഒരിക്കലും ദിലീപിന്റെ കൂടെ അഭിനയിക്കില്ല
ഇരയെ പിടിക്കുക അല്ല വേട്ടക്കാരന്റെ ജോലി എങ്കിൽ എന്താണ് വേട്ടക്കാരൻ ചെയേണ്ടത്? മാങ്ങാ പറിക്കാൻ പോകണോ?
എല്ലാവരും അറിഞ്ഞു കഴിഞ്ഞു😢
Good night welcome to Asianet News channel giving the report on meeting senior artist Urvashi madam explaining and talk about ration and matter explaining the report search and action buy the commission report whatever government do it report follow and action Amma committee thank you very much God help us
ഇതു നടന്നതായാലും ശെരി നടക്കാത്തയാലും ശെരി, പോയ് ക്കിടന്നു സുഖിച്ചിട്ടു ഇപ്പോഴാണോ നാണം കെട്ടവൾ വിളിച്ചു പറയുന്നത്??? ഇവരെ ഒന്നും വെറുതേ വിടരുത്.
Urvasi aanu superstar.nilapadulla actress.
പ്രധാന നായകന്മാരോ നായികമാരോ മുൻ നിരായിലേക്ക് വന്ന് വിഷയത്തെ കുറിച്ചു ഒരു അഭിപ്രായവും പറയുന്നില്ലലോ... എത്ര അപഹാസ്യം
Malayalam cinema❌ kamathipura✅
നടിയല്ല താരം അല്ല...സത്രീ ❤️
നാററക്കേസ് കൂടിവരുന്നതിനാൽ AMMA എന്നത് MAMA എന്നാക്കി
തിരിച്ച് ഏട്ടൻ്റെ കാര്യം ഒന്ന് ചോയിച്ചേ😂😂😂
പണ്ടത്തെ തനിനിറം എന്ന പത്രം എത്ര മഹത്തരമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അന്ന് ആ പത്രത്തെ പ്രമുഖന്മാർക്കൊക്കെ ഭയമായിരുന്നു. തനിനിറം ഇനിയും വേണം.
ക്രൈം നന്ദകുമാറിന്റെ CRIME STORY എന്ന യൂട്യൂബ് ചാനലുണ്ടല്ലോ. എല്ലാം പുള്ളി പച്ചയ്ക്ക് പറയും.
HEMA committee REPORT endaayi? Aarokk aanenn arinjo 😂
"വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപം ചെയ്യത് മതിവരാത്തവരും ചഞ്ചലമാനസ്സരേ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ " ബൈബിൾ നൂറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ് വച്ച സത്യം, ആണും പെണ്ണും ഒരുപോലെ കുറ്റക്കാർ
ഒരു സ്ത്രിയോടും ഇനി ഇങ്ങനെ ഒരു പുരുഷനും സമീപിക്കരുത്. ശക്തമായ നടപടികൾ സ്വീകരിക്കണo
❤
സൂപ്പർ സ്റ്റാറുകൾ 🍌
👌
🙏❤️
Make her president
Urvashi should become the President of A.M.M.A
ഇവരെല്ലാവരും രണ്ട് തോണിയിൽ കാല് ഇട്ട് എന്തിനാണ് പീഡനങ്ങളുടെ ഒഴുക്കിനെതിരെ ഇങ്ങനെ കിടന്ന് വിയർത്ത് നീന്തുന്നത്.. ഇവരോടൊക്കെ ചോദ്യങ്ങൾ ചോദിക്കുവാൻ പോകുന്ന മാധ്യമങ്ങൾ ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കൂ... അല്ലെങ്കിൽ ആ മൈക്ക് ആ ബാഡ്ജ് ഇങ്ങോട്ട് തരൂ ഞാൻ ചോദിക്കാം..... ആദ്യത്തെ ചോദ്യം ഇതാണ്.... ഈ സംഘടനയെ പിരിച്ചു വിടാൻ പറയേണ്ട സമയം കഴിഞ്ഞില്ലേ ഊർവശി മേഡം.... എന്നാണ് ഞാൻ ചോദിക്കുക
നടി ഉർവശി പറഞ്ഞ ഈ കാര്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതാണ്. വളരെ മാന്യമായ രീതിയിൽ പറയാവുന്ന തരത്തിലുള്ള പറച്ചിലുകളെല്ലാം ബഹുമാന്യയായ ഊർവശി പറഞ്ഞിട്ടുണ്ട്. സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ വ്യക്തമായി അത് മനസ്സിലാകും. ഇവരുടെ ഇടയിൽ ഈ പറഞ്ഞ പരാതികൾ ഒക്കെ ശരിയാണ് എന്നുള്ളതാണ് അവർ പറഞ്ഞത്.
മോഹൻലാൽ മാമൂട്ടി ദിലീപ് അങ്ങനെ എത്രയോ നല്ല നടൻമാർ ഇവരുടെ ഇടയിൽ പറയിപ്പിക്കാൻ കുറെ എണ്ണം
She's far better than fabricated superstar Manju warrier. How modestly she put it as she survives from cinema like many others
Still Manju warrier didn't comment,so called superstar i wonder
Please be shown continued. Okay. Thanks.√
തിരുവനന്തപുരത്തെ ഹോട്ടൽ പങ്കജിലെ വിസ്മയ നടന രാത്രികളെ കുറിച്ചുള്ള ഒരു കഥയെങ്കിലും പറയാൻ ഉർവ്വശി ധൈര്യം കാണിച്ചാൽ അമ്മക്ക് അച്ഛൻ ഇല്ലാതാവും.
Entha manasilayilla
ഈ amma എന്ന് പറയുന്നത് സർകാർ സ്ഥാപനം ഒന്നുമല്ലല്ലോ
കൊറേ ഉപ്പുകൾ തിന്നപ്പെടാൻ താരപദവിയും പ്രശസ്തിയും പണവും സ്വപ്നം കണ്ടു നിന്ന് കൊടുക്കുന്നു ഇതൊന്നും കിട്ടാതെ പോയ ഉപ്പുകൾ പരാതി പെട്ടിയുമായി വരുന്നു. സിനിമ മേഖലയിൽ മാത്രമല്ല ഇത്തരം ഉപ്പുകളുള്ളത് . രാഷ്ട്രീയത്തിലും ഓഫീസുകളിലും മറ്റെല്ലാ മേഖലകളിലും ഇത്തരം ഉപ്പുകൾ തിന്നപ്പെടാൻ നിന്ന് കൊടുക്കുക്കുന്നു എല്ലാ പ്രശസ്തിയുടെ പിന്നിലും ഇത്തരം ഉപ്പുകളുണ്ട്. ഉപ്പാവാൻ ഇഷ്ട്ടപ്പെടാത്ത എത്രയോ നല്ല കലാകാരികൾ ഉണ്ട് അവർ കിട്ടുന്ന പണി ചെയ്തു ആർഭാടവും പ്രശസ്തിയും ഇല്ലാതെ ജീവിക്കുന്നു. അത്യാഗ്രഹികളായ ഈ ഉപ്പുകളുടെ കാര്യത്തിൽ മര്യാദക്ക് പണി എടുത്തു ലളിത ജീവിതം നയിക്കുന്ന സാദാരണക്കാർക്കു എന്ത് കാര്യം. എത്ര ചർച്ച ചെയ്‌താലും ഉപ്പുകൾ എന്നും ഉണ്ടാവുകയും അലിഞ്ഞു ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യും. അത്യാഗ്രഹികളും ആഡംബരജീവിതം നയിക്കുന്നവരും എന്നും അങ്ങിനെ ആയിരിക്കും
എവിടെ സ്ലീപ്പ൪ സ്റ്റാറുകൾ?
ഒന്ന് നേരം വെളുത്ത പ്പോൾ Super stars went hiding 😮😮😮😮😮
തുന്നിച്ചു നോക്കിയാൽ മതി
ഇങ്ങനെ തീരുമാനം ഉണ്ടായി action എടുത്താൽ അമ്മയിലെ മിക്ക അംഗങ്ങളും അകത്തു ആവും 😂😂.. ഈ സംഘടന പിരിച്ചു വിട് അതാ നല്ലത്.അല്ലെങ്കിൽ പേര് മാറ്റിക്കോ
First to dismiss Amma assossiation and take action against the personalities who involved
Onnum ariyilla pavam, sidik therakile, oorvasi abinayam annum innu prathekam kollam kollam,
സർക്കാർ ഒന്നും ചെയ്യില്ല
SIDDIQUE AND RENJITH SHOULD RESIGN AND FACE TRIALS-
Ithanu nilipadu❤❤❤
Olakka😂bhavana incident okke vannappol ivalonnum vaa thurannilla😡😬dileepinoppam abhinayikkukayum cheythu😡😬
Mo@@rajithanbrchandroth4043😊😊😂❤😊😮😢😂cf
Atleast Urvashi had the guts to call out AMMA. Hats off to the artistes who boldly named Siddique & Ranjeeth. Why aren’t Rima,Parvathy, etc naming the culprits? Public will handle these rapists
Pandu inganeyallallo Urvashi paranjathu wcc roopikarichappo ,nadiye aakramicha case il ... Ippo maatiyo😮
ഉർവശി കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. 16 വയസ്സിൽ സിനിമ-സ്വന്തം സഹോദരികളോടെ വന്ന ഇവർക്കു സിനിമ രംഗത്ത് നടക്കുന്ന ഈ പ്രവണതകൾ ഇതിനു മുൻപ് അറിയില്ലായിരുന്നോ? ഒരക്ഷരം ഇതിനു മുൻപ് പറഞ്ഞിട്ടില്ലല്ലോ? ! ഭാവനയുടെ വിഷയത്തിൽ ഒരു നിലപാട് എടുത്തിട്ടില്ല. ഇപ്പിഴും സിദ്ദിഖ് -നെ ന്യായീകരിക്കുന്നു. ഒരാവശ്യവുമില്ലാതെ കുറെ പേര് ഈ വിഷയത്തിൽ ഇവരെ തലയിൽ വച്ചു കൊണ്ട് നടക്കാൻ തുടങ്ങയിട്ടുണ്ട്. ഈ അന്ധമായ ആരാധന ആണ് പ്രശ്നം
Some of the A M M A ' s top governing body members who are influential in critical areas if involved in these kind of criminal activities, how can we expect justice ?
IF KERALA IS GIVEN THE STATUS OF UNION TERRITORY, ALL ESSENTIAL COMMODITIES LIKE PETROL DIESEL LIQUOR LPG RICE SUGAR....WE WILL GET AT CHEAP RATE..
ഉർവശി എന്തൊക്കെയാണ് പറയുന്നത് എത്രവർഷമായി അവര് ഫീൽഡിലുണ്ട് എല്ലാവരെയും അറിയാമല്ലോ അവർക്ക് എന്തെങ്കിലും അനുഭവമുണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ.. ആരെങ്കിലും പറയുന്നതുകേട്ടെ പറയരുതായിരുന്നു. ഇവർ പുതിയർക്കൊപ്പം ആളാകാൻ പറയുന്നതാണ് .. ഇവരെ ബഹുമാനമായിരുന്നു ഇനിയില്ല. കേൾക്കുന്നത് സത്യമാണോയെന്ന് തിരക്കണമായിരുന്നു
എല്ലാ മേഘലകളിലും ഒണ്ടാക്കണ്ട് പോടി തി
ശക്തമായ പ്രതികരണത്തിന് നന്ദി. ഇനിയിപ്പോൾ നിലപാടും ധീരവും സുദൃഢവുമായിരിക്കട്ട എന്ന് ആഗ്രഹിക്കുന്നു. അമ്മ സംഘടനയുടെ പ്രതികരണം കേൾക്കുമ്പോൾ തോന്നുന്നത് ഇവറ്റകളൊക്കെ IAS എക്സാമിന് prepare ചെയ്യുകയാണെന്ന്. പഠിക്കണം പോലും. അപഹാസ്യം
Urvashi is my all time favourite
Hentammooooo😂 Amma