Urvashi and Parvathy Thiruvothu in Conversation with Maneesh Narayanan | Ullozhukku | Part 2

Поділитися
Вставка

КОМЕНТАРІ • 223

  • @soniyavarghese07
    @soniyavarghese07 5 місяців тому +142

    പാർവ്വതി ഒരു കുട്ടിയെപ്പോലെ എത്ര ആകാംഷയോടെ ആണ് ഉർവ്വശി ചേച്ചിയെ കേൾക്കുന്നത്❤
    NB Thank you for all the likes🎉

  • @santhoshidukki6718
    @santhoshidukki6718 5 місяців тому +243

    ഇന്റർവ്യൂ തീരരുതേ എന്ന് കൊതിക്കുന്നത് ഈ പ്രതിഭ പറയുന്ന കാര്യങ്ങളിലെ സത്യസന്ധത കൊണ്ടാണ്. ഇതൊക്കെയാണ് അഭിനേത്രി!സൂപ്പർ സ്റ്റാർ... ഇവരാണ്...സല്യൂട്ട് ❤️ മനീഷ് നിങ്ങളും, പാർവതിയും ഞങ്ങളും കേട്ടിരിക്കുകയിരുന്നു ❤️

  • @jissebastian6459
    @jissebastian6459 5 місяців тому +88

    മികച്ച ഇൻ്റർവ്യൂ. ഉർവശി ചേച്ചി share ചെയ്ത insights പലതും ആദ്യം കേൾക്കുന്നത് ആണ്. !

    • @imrosh4n
      @imrosh4n 5 місяців тому +2

      True, she is absolutely a philosopher indeed 😮

  • @anvidantey
    @anvidantey 5 місяців тому +102

    ഉറുവശി ചേച്ചിക്കും പാറുവതിക്കും, ഒഴുക്ക് നിലക്കാത്ത ഉള്ളൊഴിക്കിനും വിജയാശംസകൾ... 👏👏👏

  • @avaneeth.aravind
    @avaneeth.aravind 5 місяців тому +68

    മലയാളസിനിമാസെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന ആവശ്യത്തിന് AMMA-യിൽ ഒപ്പുശേഖരണം നടത്തിയതിന്റെ പേരിൽപ്പോലും ആദ്യകാലത്ത് പാർവതി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉർവ്വശി പോസിറ്റീവ് ആയി പറയുന്ന ഈ മാറ്റത്തിന്റെ ചാലകശക്തികളിൽ ഒരാളാണെന്ന ക്ലെയിം പോലും എടുക്കാതെയാണ് പാർവതി ഈ ഇന്റർവ്യൂവിൽ സംസാരിക്കുന്നത്. Hats off to her!❤

    • @sreesree8781
      @sreesree8781 3 місяці тому

      അമ്മ എന്നാ പേര് മാറ്റി മാമ എന്നാക്കാം

  • @jishavarghese7788
    @jishavarghese7788 5 місяців тому +60

    നല്ല Interview,,,,,ഒച്ചയും ബഹളവും ഇല്ലാത്ത പക്വതയൊത്ത സംസാരം

  • @maheshmurali8507
    @maheshmurali8507 5 місяців тому +50

    ഉർവശി ചേച്ചിയുടെ വാക്കുകളിൽ നിന്നും ഒരു ജീവിതം തന്നെ പഠിച്ചെടുക്കാൻ കഴിയും... ❤️

  • @jameenava6950
    @jameenava6950 5 місяців тому +43

    ഇങ്ങനെയായിരിക്കണം ഒരു ഇന്റർവ്യൂ. വളരെ നന്നായി പഠിച്ചിട്ടുണ്ട്. ക്വാളിറ്റി ഉള്ള ഒരു ഇന്റർവ്യൂ.

  • @SufairamuneerSuppi
    @SufairamuneerSuppi 5 місяців тому +12

    ഈ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഒരു നല്ല സിനിമ കണ്ട് ഇറങ്ങിയ പോലെ തോന്നി... അത്രയ്ക്കും നന്നായിരുന്നു👍..... Parvathi& ഉർവശി madam❤❤❤❤👍

  • @vijaypk-uf1pl
    @vijaypk-uf1pl 5 місяців тому +42

    എന്തു രസമായിട്ടാണ് ചേച്ചി ഓരോരോ കാര്യങ്ങളും വിശദീകരിച്ചു തരുന്നത്,കേട്ടിരുന്നു സമയം പോയത് പോലും അറിഞ്ഞില്ല,പ്രിയപ്പെട്ട രണ്ട് അഭിനയ പ്രതിഭകൾക്കും ആശംസകൾ നേരുന്നു,പടം ഒരുപാട് അംഗീകാരങ്ങൾ നേടട്ടെ,മലയാള സിനിമയേ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ❤👍❤️

  • @anishgreysharp
    @anishgreysharp 5 місяців тому +80

    Parvathy is literally enjoying the fan girl moment, every words and aura of Urvasi,

    • @meenuNambiar
      @meenuNambiar 5 місяців тому +5

      Urvashi🔥

    • @ASK-ce6ps
      @ASK-ce6ps 3 місяці тому

      ​@@meenuNambiarshe's the 🐐

  • @ഈച്ചപാച്ചു
    @ഈച്ചപാച്ചു 5 місяців тому +22

    പൃഥ്വിരാജ്...പാർവ്വതി...ഭാഷ കൈകാര്യം ചെയ്യുന്ന രീതി..,👏👏👏

    • @Priyanka54-q79
      @Priyanka54-q79 4 місяці тому

      അച്ചടിഭാഷ/മംഗ്ലീഷ് സംസാരിക്കുന്നു എന്ന് വച് പറയുന്നതൊക്കെ ശരിയാവണം എന്നില്ല.

  • @anaystechy8142
    @anaystechy8142 5 місяців тому +14

    ഫിലിം kandu.....super movie.... ശരിക്കും ഉള്ളൊഴുകി.....സൂപ്പർ performance both of you.... രണ്ട് പേരും കട്ടക്ക് നിന്നു.... Congrats..❤❤❤❤❤

  • @princegauravabdulmajeed7739
    @princegauravabdulmajeed7739 5 місяців тому +9

    🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻‍♂️🏃🏻‍♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്ക് 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 5 місяців тому +72

    One of the best actress in our Country 💯
    Urvashi 🎯💎

  • @sreejithaajesh5732
    @sreejithaajesh5732 5 місяців тому +49

    മനീഷ് പറഞ്ഞതുപോലെ, കേട്ടു മടുക്കുന്നില്ല ..❤

  • @drisyamfilmfocus3046
    @drisyamfilmfocus3046 5 місяців тому +73

    ഉർവശി ചേച്ചി അടിപൊളി... അനുഭവം ഉള്ള നടി 👌👌👌

  • @mu_ra_li1688
    @mu_ra_li1688 5 місяців тому +32

    I feel Parvathi has learnt many things from Urvashi Chechi while shooting for this movie. The change is noticeable in the way she expresses and shares her opinions. She used to sound intellectual in all her previous interviews and now she is now wise and wiser. Kudos Parvathi. Urvashi Chechi - Dheivame, you should be showered with all the best things in life.

  • @Femina_Farook
    @Femina_Farook 5 місяців тому +32

    മൂന്നു ഉള്ളുള്ള മനുഷ്യർ എന്ത് രസമായി സംസാരിക്കുന്നു

  • @divinity7851
    @divinity7851 5 місяців тому +118

    30:3 മുതൽ ഉർവശി പറയുന്ന കാര്യങ്ങൾ ക്ക് മലയാളി വിമർശികില്ല, പക്ഷെ പാർവതി സമാന അഭിപ്രായം പറഞ്ഞാൽ കുറച്ചു പേർക് ചൊറിയും, മലയാളീടെ നിലവാരമില്ലാത്ത ചിന്ത കൾക്ക് ഒരു ഉദാഹരണം 😂😂😂

    • @anilanoop9326
      @anilanoop9326 5 місяців тому +7

      സത്യം 100%, ഉർവശി പറഞ്ഞതിനോട് യോജിക്കുന്നു ♥️♥️♥️♥️♥️ഇത് പാർവതി പറഞ്ഞാരുന്നേൽ എയറിൽ ആയേനെ അവർ

    • @Richard_John_5
      @Richard_John_5 5 місяців тому

      ഹണി റോസ് പറഞ്ഞിട്ട് പോലും ത്രോളീല പിന്നെയാണോ പാർവതി

  • @NazeemaTheMentor
    @NazeemaTheMentor 5 місяців тому +6

    It looks like Parvathy really got a big sister. The interviewer deserves👏🏻👏🏻👏🏻for bringing up such a worthwhile interview. 👍🏻മിണ്ടി മിണ്ടി മണ്ടിയല്ലെന്നു തെളിയിച്ചു കയ്യടി വാങ്ങി മുന്നേറുന്ന പെണ്ണ് പാർവ്വതി 👍🏻❤️

  • @jebinfrancis2677
    @jebinfrancis2677 5 місяців тому +6

    സിനിമ കണ്ടു ഹൃദയംനിറഞ്ഞു.. യുക്തികൊണ്ട് അതിനെ കീറിമുറിക്കല്ലേ...
    Nice interview ❤

  • @omanaamith9736
    @omanaamith9736 5 місяців тому +12

    ഇന്ത്യൻ സിനിമയിൽ ഉർവശിയെപോലെ ഭാവാഭിനയം കൈമുതലായുള്ള ഒരു നടി വേറെയില്ല. ഒരുപാട് ഇഷ്ടമുള്ള നടി.

  • @sksai4
    @sksai4 5 місяців тому +35

    Parvathy ❤❤❤❤

  • @joy_mathew_80
    @joy_mathew_80 Місяць тому

    നല്ല അവതരണം, അവതാരകൻ, പ്രതിഭ-പാർവതി and പ്രതിഭാസം-ഉർവശ്ശി ❤

  • @ramsproductions6541
    @ramsproductions6541 5 місяців тому +2

    *വളരെ നല്ല അഭിമുഖവും, നല്ല സിനിമയും ❤. Congrats to you all* 🎉.
    *എങ്ങനെ ഒരു നടി / നടൻ, അഭിനയത്തോടും, സമൂഹത്തിനോടുമുള്ള തൻ്റെ സമീപനം... അത് ഉർവശിയിൽ നിന്നും, ഈ പാർവ്വതി ഉൾപ്പെടെ ഇപ്പോഴുള്ളതും, വരാനിരിക്കുന്നതുമായ കലാകാരൻമാർക്കെല്ലാം കണ്ട് പഠിക്കാൻ, ഈ അഭിമുഖം തീർച്ചയായും സഹായകരമാകും. ❤*

  • @anzari136
    @anzari136 5 місяців тому +38

    3പെരും എടിപൊളി . ഉർവ്വശി❤

  • @tiyaanpsy4130
    @tiyaanpsy4130 5 місяців тому +28

    Chummathe aano piller lady superstar ennu vilikkume💎.... intelligent and humble

  • @democraticthinker-Erk
    @democraticthinker-Erk 5 місяців тому +16

    experienced and experiencing......together in frame 😇

  • @dinilasfour2942
    @dinilasfour2942 5 місяців тому +5

    First time in life I recommended this movie in my family group of 60. Today 8 of them are going to watch it. So pleased.

  • @sharont8079
    @sharont8079 5 місяців тому +9

    പ്രതിഭകൾ സംസാരിക്കുമ്പോൾ എന്തൊരു തെളിച്ചം... നന്നായി പഠിക്കുന്ന മിടുക്കിയായ ഒരു കുട്ടി അനുസരണയോടെ തന്റെ favourite ടീച്ചറിന്റെ മുന്നിൽ ഇരിക്കുന്ന പോലെ ആണ് പാർവതി ഉർവശി ചേച്ചീടെ അടുത്ത് ഇരിക്കുന്നത്...

  • @SJ_N
    @SJ_N 5 місяців тому +9

    One of the best interviews seen !!

  • @SreerajTecH
    @SreerajTecH 5 місяців тому +17

    എന്തായാലും ഈ സിനിമ കാണണം

    • @maheshmurali8507
      @maheshmurali8507 5 місяців тому

      കാണേണ്ടുന്ന സിനിമയാണ് ❤️

  • @aparnaaparna375
    @aparnaaparna375 5 місяців тому +5

    ❤️എക്കാലത്തും എനിക്ക് ഇഷ്ടം ഉർവശി മാഡം ❤️🙏

  • @ranjithravi5693
    @ranjithravi5693 5 місяців тому +18

    ഉർവശി ചേച്ചി അവസാനം പറഞ്ഞതൊക്കെ ഇപ്പോൾ അഭിനയിക്കുന്ന നടിമാർ മനസിലാക്കേണ്ടത് ആണ്.

  • @Bebrave-yk8uw
    @Bebrave-yk8uw 5 місяців тому +9

    Such a wonderful interview

  • @praseeda573
    @praseeda573 5 місяців тому +1

    Orupadu naalukalkku shesham aanu social mediayil oru nalla interview kanunnathu... My 2 favorites in 1 frame ❣️❤️❤️😘😘

  • @drminicv3226
    @drminicv3226 5 місяців тому +2

    Parvathy has done very well subtle movements and actions needed for the character really loved it urvasi was actually living as leelamma both of them deserve a big applause ❤❤❤❤

  • @Sanchari_98
    @Sanchari_98 5 місяців тому +1

    Such an amazing interview. ഉർവശി ചേച്ചിയെ കേട്ടുകൊണ്ടിരിക്കാൻ തന്നെ രസമാണ് 🤍✨

  • @NGKannur
    @NGKannur 5 місяців тому +3

    ഉർവശ്ശി : മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ❤️

  • @beyourself4241
    @beyourself4241 5 місяців тому +19

    Legend ❤#urvashi

  • @drisyamfilmfocus3046
    @drisyamfilmfocus3046 5 місяців тому +24

    ഉള്ളൊഴുക്ക് 👌👌വിജയാശംസകൾ 💞

  • @dileep6021
    @dileep6021 5 місяців тому +20

    ഉർവശി ചേച്ചി 🔥
    pure Gem ❤️

  • @ajithamohanan9361
    @ajithamohanan9361 5 місяців тому +2

    Nalla enterweu Urvasi chechi orupadu eshtamulla nadi❤❤❤❤

  • @dontreply3-re2ho
    @dontreply3-re2ho 5 місяців тому +27

    കടിഞ്ഞൂൽകല്യാണത്തിന് super കോമഡി 🤣🤣🤣🤣🤣👍🏽👍🏽👍🏽🥰

  • @naaaz373
    @naaaz373 5 місяців тому +19

    Textbook of Acting 💯
    Urvashi Chechi ❤

  • @binithasajith7739
    @binithasajith7739 5 місяців тому +4

    Wow this is such a sweet interview. Love this Trio. Stay blessed. Waiting to watch this movie!!!

  • @tijozvlog4156
    @tijozvlog4156 5 місяців тому

    ഇപ്പോഴും ഉള്ളോഴുക്കിലെ നായകനെ നിങ്ങൾ കൊണ്ടുവരുന്നെ ഇല്ല കൊണ്ടുവാ എത്ര രസം ആയിട്ടാണ് ആ റോൾ ചെയ്തിരിക്കുന്നത് ഉർവശി ചേച്ചിടെ മകൻ ആയി ❤️

  • @anilkumar-pk7yo
    @anilkumar-pk7yo 5 місяців тому

    Very sensible and meaningful interview. Thank you Maneesh Narayanan.

  • @Lakshmi.Arvind
    @Lakshmi.Arvind 5 місяців тому +3

    Urvashi ..you have expressed yourself so nicely , thanks for this interview

  • @jessyjosephkj9699
    @jessyjosephkj9699 5 місяців тому +9

    What an insightful person: urvashi

  • @me_myself_006
    @me_myself_006 5 місяців тому +6

    Great conversation.. Urvashi chechi 💎❤

  • @rajeshaswathy5549
    @rajeshaswathy5549 5 місяців тому +4

    Njan filim kandu nte daiveeeeeeee.....❤

  • @twilight9237
    @twilight9237 5 місяців тому +5

    It was a pleasure to listen to her 🫶

  • @gulfjobsin
    @gulfjobsin 5 місяців тому +2

    ullozukku is a nice movie for family and for young girls good performance of Urvasi and competent performance of parvathy

  • @pramodbabu007
    @pramodbabu007 4 місяці тому

    Feeling so emotional to say that we lucky to have such Wonderful people 🎉❤❤❤let you be live healthy longer time for us and thanks a lot for the lovely interview 👏👏👏👏👏

  • @overtherainbow12345
    @overtherainbow12345 5 місяців тому +12

    Aww..cant get enough of Urvasi 💛🤎🧡

  • @Lakshmi.Arvind
    @Lakshmi.Arvind 5 місяців тому +7

    Urvashi you are a gem , please do make Urvashi act in world class movies ‘!!!

    • @kavi1501
      @kavi1501 5 місяців тому +1

      In Tamil she gets to act in good characters

  • @sweetys9372
    @sweetys9372 5 місяців тому +5

    ഉർവശി unexplored actress

  • @nazerabdulla278
    @nazerabdulla278 5 місяців тому +9

    Urvashi👌👌👌Parvati👌👌

  • @shabnamabdulrahiman2425
    @shabnamabdulrahiman2425 5 місяців тому

    Full of warmth, thoughtful and insightful interview ❤

  • @dennizbethlahem
    @dennizbethlahem 5 місяців тому +4

    True that. I got a friend for life. I met him in a train journey ❤

  • @meenuNambiar
    @meenuNambiar 5 місяців тому +15

    Urvashi🔥Chechi, 7 state awards nd 1 National award.......if Padmasree is not awarded to Urvashi then I thnk it will be a loss to Padmasree award......Urvashi Chechi is d only actress who is not bothered abt her luk ( she is beautiful even nw, but she can also do treatments nd all like other actresses),costumes nd heros, she is concerned only abt her acting nd dat movie success,a true proffesional.......she believe in her caliber so she dont have to bother abt other actors in dat movie... Urvashi Chechi is not interested in stardom

    • @maheshmurali8507
      @maheshmurali8507 5 місяців тому

      5 തവണ കേരള സംസ്ഥാന അവാർഡ്, 2 തവണ തമിഴ്നാട് സർക്കാരിന്റെ അവാർഡ്, 1 തവണ ദേശീയ അവാർഡ് ❤️❤️❤️

    • @satyamsivamsundaram143
      @satyamsivamsundaram143 5 місяців тому

      ഉർവശിക്ക് ദേശീയ അവാർഡ് കിട്ടിയിട്ടില്ലല്ലോ

  • @roymathewgeorge4460
    @roymathewgeorge4460 5 місяців тому +1

    Good film, good interview 👍🌹

  • @parvathynarayanan1316
    @parvathynarayanan1316 5 місяців тому +3

    Real lady superstar ❤❤❤❤

  • @GopiVenkataswamy-x2n
    @GopiVenkataswamy-x2n 3 місяці тому

    I would say the Movie of the year tremendous performances by both the Legendaries Love from Mysuru 🌹🌹🙏🙏♥️♥️💯💯

  • @AshaJacob-qd7fb
    @AshaJacob-qd7fb 5 місяців тому +5

    Last paranjath dileepineyum mammoottyineyum vech aaenn manasilaayi😂😂 good words from Urvashi

  • @narayanannamboodiri2326
    @narayanannamboodiri2326 5 місяців тому

    29.41 muthal extremely valuable words of Urvashi which came from her heart. Interviewer very good.

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx 5 місяців тому

    ഉർവശി ചേച്ചി....... 😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anilanoop9326
    @anilanoop9326 5 місяців тому +1

    ഉർവശി ചേച്ചി 😍😍😍😍😍😍പാർവതി ♥️♥️♥️

  • @satheeshpoliyath293
    @satheeshpoliyath293 4 місяці тому

    enthu rasmanu ee interview..moonnu perum valare sincere aayi kaikaryam cheythu ..avatharippichu ..

  • @mahashafeeque2996
    @mahashafeeque2996 4 місяці тому

    നല്ല ഇന്റർവ്യൂ 🌹👍❤️

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk 5 місяців тому +1

    ഉർവശി ഗ്രേറ്റ്‌ ആൻഡ് പാർവതി ഗ്രേറ്റ്‌ 🙏🙏🙏സ്നേഹം എന്നും എപ്പോഴും 🙏🙏

  • @rajamadhav357
    @rajamadhav357 5 місяців тому +2

    Hats off to Urvashi❤

  • @SS-jj5lt
    @SS-jj5lt 5 місяців тому

    Utvsshi chechy 👌👌👍🥰❤🙏 i saw her at airport 6month before very simple &cute🙏❤🥰

  • @smithasanthosh1050
    @smithasanthosh1050 5 місяців тому +5

    Urvashi ♥️♥️

  • @rajivnair8205
    @rajivnair8205 5 місяців тому +4

    👌👌👌👌no words

  • @suretalks8730
    @suretalks8730 5 місяців тому +2

    Maneeshettan urvasiye vach oru detailed interview edukkanam

  • @welltowersalamdohaqatar7317
    @welltowersalamdohaqatar7317 5 місяців тому +1

    മനീഷ്, you are great ❤❤❤

  • @jaz286
    @jaz286 3 місяці тому +1

    Hema committee report പുറത്തു വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @sibinjames6597
    @sibinjames6597 5 місяців тому

    വളരെ നല്ല ഇൻ്റർവ്യു

  • @ajaymnair6998
    @ajaymnair6998 5 місяців тому +3

    Urvashi is gem !

  • @meenapk-v8m
    @meenapk-v8m 5 місяців тому +1

    Uravasi ladies suuuuuuuper star. Monju enthu superstar Monjuvinekalum Kavya good actress anallo

  • @antonykj1838
    @antonykj1838 5 місяців тому

    ഗുഡ് പ്രസന്റേഷൻ 👍👍

  • @DrHailin
    @DrHailin 5 місяців тому +2

    Urvashi 🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @anulekshmi9033
    @anulekshmi9033 4 місяці тому

    Urvashi chechi ennum super

  • @queequeen6815
    @queequeen6815 5 місяців тому +2

    Super interview❤

  • @praveenkuruppath
    @praveenkuruppath 5 місяців тому

    ഇയാള് ഇന്റർവ്യൂവിന്റെ രാജാവ് ആണ്. ഒരോയൊരു രാജാവ് മനീഷ് നാരായണൻ👍 പിന്നെ മലയാള സിനിമയ്ക്ക ഒരു മാസ് സൊന്നും വേണ്ടാ എന്ന് വീണ്ടും തെളിയിച്ചിരിയ്ക്കുന്നു ഉ െള്ളുഴുക്ക് നിങ്ങൾ നല്ല സിനിമകൾ സൃഷ്ട്ടിയ്ക്കു അവിടെ റിസൽട്ട് നിങ്ങൾക്ക് കിട്ടും ദാ ഇത് പോലെ❤❤❤

  • @ഇലക്ട്രോണിക്സ്

    ഉർവശിയാണ് ശരിക്കും ലേഡി സൂപ്പർസ്റ്റാർ.

  • @ഇലക്ട്രോണിക്സ്

    1:00 പണ്ടത്തെ സിനിമയിൽ body shaming ചെയ്ത് കുറേ കോമഡികൾ ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോഴത്തെ ജനറേഷനു അതു നന്നായി മനസിലാക്കാനുള്ള ബോധം ഉണ്ട്

  • @AneeshaK-g9i
    @AneeshaK-g9i 5 місяців тому +2

    ഈ interview ൽ പാർവതി ഇംഗ്ലീഷ് കുറച്ചേ use ചെയ്യുന്നുള്ളൂ

  • @carpetbrown1115
    @carpetbrown1115 5 місяців тому +4

    Urvashi talks about acting non stop without looking after her health and i think she is having this interview while she is really unwell. i feel sorry for her. cue studio should have postponed the interview for a few days. nevertheless what a great actress !! mad respect !!

  • @nadujifil263
    @nadujifil263 5 місяців тому +1

    Paru is on her spiritual journey

  • @mariamsloveworlds766
    @mariamsloveworlds766 5 місяців тому

    what a brilliant interview ❤️

  • @soudhaqata9196
    @soudhaqata9196 5 місяців тому +2

    Bigsaluit👌urvasy🤲

  • @mollyxavier
    @mollyxavier 3 місяці тому

    Super interview

  • @Ashhhhhh533
    @Ashhhhhh533 5 місяців тому +33

    പാർവതികു നല്ല ഗ്രൂമിങ് കിട്ടിയിട്ടുണ്ട്. സാധാരണ interview പോലെ അല്ല.. ഭയങ്കര ഒതുങ്ങി ഇരിക്കുന്നു

    • @manishsuresh4996
      @manishsuresh4996 5 місяців тому +5

      ഉള്ളൊഴുക്ക് promotional videos ൽ എല്ലാം പാർവതി സംസാരം കൊണ്ടും സൗന്ദര്യം കൊണ്ടും👌👌👌👌👌

    • @meenuNambiar
      @meenuNambiar 5 місяців тому +16

      Its bcoz she is with d legendary actress Urvashi🔥

    • @queequeen6815
      @queequeen6815 5 місяців тому

      ​@@meenuNambiar💯♥️🔥

    • @mariak5582
      @mariak5582 5 місяців тому +1

      Nannayi.ilengil character chodichal viliche nette vazhicha books philosophy ellam paranje veruppichenne

    • @berry_colorz
      @berry_colorz 5 місяців тому +1

      I think its becoz she is wise enough to know she is sitting with Urvadhi and that it is better to give more space for her. ❤

  • @EveryThingFishy23
    @EveryThingFishy23 5 місяців тому +2

    3 Gems ❤❤❤

  • @gurusukumaran1304
    @gurusukumaran1304 4 місяці тому

    പാർവ്വതി ഉർവ്വശി സൂപ്പർ

  • @ranjithmattankot2104
    @ranjithmattankot2104 5 місяців тому

    Heart Touchng movie...perupolethanne...deep story..❤