വനത്തിൽ കിടക്കുന്ന ആൾ ഇത്ര സുന്ദരൻ ആയി ഇരിക്കുന്നത്. വർഷങ്ങൾ ആയി അയാൾ അവിടെ കിടക്കുന്നത് കള്ളം. നല്ല വെള്ള മുണ്ട്. പുള്ളിടെ പ്രശ്നം അവിടെ ചെന്ന് ആരും പുളി പറിക്കരുത് അതിനുള്ള പരുപാടി ആണ്.
ക്യാമറയുമായി ചെന്ന് അതിന്റെ മുന്നിലിരുന്ന് സംസാരിക്കുന്നത് കണ്ടാണ് നിങ്ങളുടെ മനസിലെ ആഗ്രഹം സ്വമി സൂത്രത്തിൽ കണ്ട് പിടിച്ചത്. 😃 പക്ഷെ ആക്കാൻ ചെന്നതാണെന്നു മാത്രം ഒരു സ്വമിക്കും കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്നതാണ് എന്നെ ജെട്ടിച്ചു കളഞ്ഞത് 😃😃😃
എങ്കിൽ ചേട്ടാ ഞങ്ങളുടെ നാട്ടിൽ പാലക്കാട് നെന്മാറ അവിടെ ഒരു വാവ ഉണ്ട് അവിടെ ഒന്നു പോയി നിങ്ങൾ ഇതുപോലെ ഒന്ന് ഷൂട്ട് ചെയ്യാം ഒരുപാട് ആളുകൾ അവിടെ വന്ന് മാന്ത്രിക തന്ത്രങ്ങളിൽ പെടുന്നുണ്ട് നെന്മാറ വിത്ത്നശേരി വായനശാല സ്റ്റോപ്പ്
ആ മനുഷ്യന്റെ കഴിവിനെ ഇങ്ങനെ പരിഹസിക്കുന്നതെന്തിന്. എത്രയോ വര്ഷങ്ങളായി അദ്ദേഹം പ ടി ച്ചെടുത്ത ചികിത്സാ രീതികളാണ്. നിങ്ങൾ ചെയ്യാനുദ്ദേശിച്ചത് പരിചയപ്പെടുത്തലാണെങ്കിൽ അത് ചെയ്താൽ പോരെ.
പുളിതോട്ടത്തിൽ ആരും കേറി ഇറങ്ങാ തിരിക്കാൻ ചമ്മച്ച കെട്ടുകഥ. പുളിതിന്ന് കൊതിപ്പിച്ചു ഇനി അതടക്കാൻ ഉപ്പിലിട്ട അരിനെല്ലിക്ക എടുത്ത് തിന്നട്ട്. ചോറ് നല്ല തട്ട് തട്ടുന്നുണ്ടെന്ന് ആ ശരീരം കണ്ടാലറിയാം. അതുപോലെ അങ്ങേർ കാട്ടിൽ അല്ല കഴിയുന്നത് എന്നും.
പുളി തിന്നത് കണ്ടപ്പോൾ അറിയാതെ വായിൽ വെള്ളം വന്നവർ ഉണ്ടോ.? 😅😅
Noo🥴
🤤
ഈ കമെന്റ് വായിച്ചപ്പോ വന്നു 😂
വനത്തിൽ കിടക്കുന്ന ആൾ ഇത്ര സുന്ദരൻ ആയി ഇരിക്കുന്നത്. വർഷങ്ങൾ ആയി അയാൾ അവിടെ കിടക്കുന്നത് കള്ളം. നല്ല വെള്ള മുണ്ട്. പുള്ളിടെ പ്രശ്നം അവിടെ ചെന്ന് ആരും പുളി പറിക്കരുത് അതിനുള്ള പരുപാടി ആണ്.
സ്വാമി പുളിതിന്നാനന്ദ 🤪
😂😂😂
😂
പുളി തിന്നുന്നത് കണ്ടു വായയിൽ വെള്ളം വന്നവർ like😜
നിങ്ങളുടെ പ്രസന്റേഷൻ എന്തായാലും സീരിയസ് അല്ലാ എന്നത് കാണുമ്പോൾ തന്നെ അറിയാം 😀😀😀😀👍🏻👍🏻👍🏻👍🏻👍🏻
Enthu patti, oru othukkam , nammude Fasilkka manushyarodu engane edapedanamennu padippichu kaanum.
പുളി മാത്രം അല്ല അയാൾ തിന്നുന്നത്. കള്ളം പറഞ്ഞു മനുഷ്യനെ പറ്റിക്കരുത്
പുളിയെടുത്ത് കൊണ്ട് പോകാനുള്ള ആ ധൈര്യം🙏
പിന്നേ ഞങ്ങ അങ്ങട് വിസോ സിച്ച് പുളിമാത്രേ തിന്നത്തുള്ളന്ന് നല്ല ഒന്നാന്തരം കുഴി മന്തി അടിച്ച് കേറ്റി ജിമ്മിലും പോയി മസിലും പെരുപ്പിച്ച ' സാമി😂😂😂😂
കഷ്ടം നെഗറ്റീവ് എങ്ങനെ പറയാൻ സാധിക്കുന്നു
Ha😂
എല്ലാ മതത്തിലും ഉണ്ട് അന്ധവിശ്വാസങ്ങൾ ഈ കള്ളക്കളി പൊളിച്ചു തന്നതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ക്യാമറയുമായി ചെന്ന് അതിന്റെ മുന്നിലിരുന്ന് സംസാരിക്കുന്നത് കണ്ടാണ് നിങ്ങളുടെ മനസിലെ ആഗ്രഹം സ്വമി സൂത്രത്തിൽ കണ്ട് പിടിച്ചത്. 😃 പക്ഷെ ആക്കാൻ ചെന്നതാണെന്നു മാത്രം ഒരു സ്വമിക്കും കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്നതാണ് എന്നെ ജെട്ടിച്ചു കളഞ്ഞത് 😃😃😃
പുളി അടിച്ചു മാറ്റി അല്ലെ ബാവ സുരേഷിനെ വിളിച്ചോ 😂
മിക്കവാറും വീഡിയോ കാണും. ചിരിച്ചു 😂😂😂 കരഞ്ഞു
പുളി vittal lakshangal കിട്ടുമെന്ന് paranjappol swamikku oru kalla chiri vannu😂😂
ചൈനക്കാർ വന്നാൽ പുളിയെടുത്ത് പോയാൽ മതി.വീട്ടിൽ എത്തിയാൽ പുളിയും ചേർത്ത പാമ്പ് വിരട്ടിയത് റെഡി
ദൈവവിശ്വാസം ആണ് ഏറ്റവും വലിയ അന്ധവിശ്വാസം
viswasam andham? opposite what?
ഇവിടെ പുഷ്പക് വിമാനവും പ്ലാസ്റ്റിക് സർജറിയും വിശ്വാസമായി ട്രെൻഡ് ആയി ഡാൻസ് ആയി ആഘോഷിക്കപ്പെടുന്നു😂
നീ പോയി ചന്ദ്രനെ വെട്ടിട്ടു വാ, ബോംബ് സമാധാനമേ 😂😂
Poda
Also poxo case criminal Bloody rape god, only came to do sex age no problems he likes 6 years girl😅😅😅😅
Nee konakapurathu 7 akash poyittu vannathum , chandrane vetti murichathum ellam akhoshichodee 😂
ബെഗ് കോള്ളയും . സ്വർണ്ണ വും . മലദർ സ്വർണ്ണവും😂
PLEASE TELL WHERE IS THIS PLACE WHICH STATE WHICH DISTRICT
അയാള് അപ്പി ഇടുന്നത് ആലോചിച് കമന്റ് വായിക്കുന്ന njaan😄😄
😂
ഒരുപാട് ദൈവങ്ങളുടെ അനുഗ്രഹം ആയല്ലോ... ഒരു ദൈവത്തിനു വേണ്ട യോഗ്യത ആയിട്ടുണ്ട്
എല്ലാം ദിവസം പുളി ആണ് തിന്ന ആ സിദ്ധ യോഗി വിളയിൽ ആയിരിക്കോലോ 😹
Yes ente wife-nte
പുലി അവിടെ നിന്ന് എടുത്തു കൊണ്ടുവന്നു വീട്ടിൽ വെച്ചിട്ടുണ്ടെന്ന് പറഞ്ഞതു പോലെ ഒന്ന് അല്ലെങ്കിൽ ചേട്ടൻ തള്ളി മറിച്ചതാണ് എന്ന്😂😂😂
ആണ് പുളി ഒന്ന് കാണിക്കാമായിരുന്നു. കൊണ്ട് വരുമ്പോഴും, വീട്ടിൽ സൂക്ഷിച്ചതും
എവിടെയാ സ്‌ഥലം
Pulithinnunnathu Kandappol Entea Pallil Puliyude Feelings Vannu 😂
പാമ്പിന്റെ പാല് കുടിച്ചു വട്ടായിപ്പോയി കിളവൻ 🤣
ചിരിക്കാതെ എന്ത് ചെയ്യാൻ 😂😂😂😆😆😆😁😁😁
അയാളുടെ വെള്ളമുണ്ട് ആരാ ഇസ്തിരി ittu🤣കൊടുത്തത്
Super 👍
ഇയാളെ ശരീരം കണ്ടിട്ട് പൊളി മാത്രമല്ല പുളിമരം തിന്നാറുണ്ട് എന്നാണ്
നെറ്റിയിൽ മണ്ണ് വാരിയ പൂശിയ എൻ ചാമ്മി 🤭😂🤣
വനമായതുകൊണ്ട് കക്കുസ്സ് അന്വക്ഷിക്കണ്ട😂
എങ്കിൽ ചേട്ടാ ഞങ്ങളുടെ നാട്ടിൽ പാലക്കാട് നെന്മാറ അവിടെ ഒരു വാവ ഉണ്ട് അവിടെ ഒന്നു പോയി നിങ്ങൾ ഇതുപോലെ ഒന്ന് ഷൂട്ട് ചെയ്യാം ഒരുപാട് ആളുകൾ അവിടെ വന്ന് മാന്ത്രിക തന്ത്രങ്ങളിൽ പെടുന്നുണ്ട് നെന്മാറ വിത്ത്നശേരി വായനശാല സ്റ്റോപ്പ്
വിശദമാക്കാമോ ?
നെന്മാറ വായനശാല സ്റ്റോപ്പ് അവിടെ ഇറങ്ങി ഓട്ടോക്കാരോട് പറഞ്ഞാൽ വാവയുടെ വീട്ടിലെത്തിക്കും അവിടെയാണ് ഈ സംഭവങ്ങൾ ഞങ്ങൾക്ക അനുഭവം ഉണ്ട്
@@valsalachandran9979 നെന്മാറ അറിയാം. അവിടെ ജോലി നോക്കിയിട്ടുണ്ട്. ഈ ബാബയുടെ സവിശേഷതകൾ പറയാമോ ?
നമ്മൾ വീട്ടിൽ എത്തുമ്പോൾ അതിനു മുമ്പേ പാമ്പ് വീട്ടിൽ വരാൻ trine കേറി anno എന്തോ കേറി varana😹
സ്വാമിക്ക് പുളി പാമ്പിന് പാല് പഷ്ട് 😜😜😜😜😜😜😂
ആ സ്വാമി മറ്റുള്ളവരെ പോലെ അത്ര ഭീകരനായി തോന്നിയില്ല. മാന്യമായ പെരുമാറ്റം
അടുത്ത്ഉള്ള കടയിൽ നിന്ന് സ്വാമി മിക്ക ദിവസവും ബിരിയാണി കഴിക്കും...😊
ഇയാൾ പുളി തിന്നാൻ പുളി യുറുമ്പ് ആണോ 😂😂😂
ആ മനുഷ്യന്റെ കഴിവിനെ ഇങ്ങനെ പരിഹസിക്കുന്നതെന്തിന്. എത്രയോ വര്ഷങ്ങളായി അദ്ദേഹം പ ടി ച്ചെടുത്ത ചികിത്സാ രീതികളാണ്. നിങ്ങൾ ചെയ്യാനുദ്ദേശിച്ചത് പരിചയപ്പെടുത്തലാണെങ്കിൽ അത് ചെയ്താൽ പോരെ.
പുളി അവര് mathram eaduthondupoyi vilkkanakum aalkkare pambu വരുമെന്ന് പറഞ്ഞു pedippikkunnathu😂😂😂
എലുമ്പച്ചി പഴം എന്ന് പറഞ്ഞ ചെറു നാരങ്ങ 😄
A
Chetayee ❤ororo veraity daivangal😅😅😅😅ithin oravasaanamille
കാട്ടിലുള്ള വൈദ്യനെ ബന്ധപ്പെടാനുള്ള വല്ല ഫോൺ നമ്പറുകൾ ഉണ്ടോ
പുളി മാത്രം, പള്ളി പോയി പറഞ്ഞാൽ മതി, പാമ്പ് പാല് കുടിക്കും, മിൽമ പാലാണോ, സാമിടെ തടി കാണുമ്പോൾ തന്നെ അറിയാം പുളി തിന്നാണ് ജീവിതം.
അയാള് തിന്നുന്ന എല്ലാ സാധനത്തിനും പുളി എന്നായിരിക്കും പേര്...😂😂😂😂😂😂
അയ്യോ എന്റെ പല്ല് പുളിക്കുന്നേ 🙆
പൂളിക്കാട്ടിൽ ഉള്ളതിലെറെ പാമ്പുകൾ ഇവിടെ ബീവറേജസിന്റെ മുന്നിൽ കാണുമെന്ന് ആസാമിയൊട് ശൊല്ലിക്കൊട് തമ്പി.
അയാൾക്ക് പ്രാന്താണ് 😇വട്ടൻ.
രാഷ്ട്രീയക്കാർ അറിഞ്ഞാൽ ഇതൊക്കെ അടിച്ചു മാറ്റും
വായ കീറിയ ദൈവം ഗുദവും കീറിയിട്ടുണ്ട്, എട്ടുകാലിയെ പോലെ വല വിരിച്ചിരുന്നാൽ ആരെങ്കിലും ഇരയായി വന്നു ചാടും.
❤️❤️
ഇനി വാവ പാമ്പിനെ റിലീസ് ചെയുന്നത് ഇവിടെ എങ്ങനും ആന്നോ
പാമ്പ് പാല് കുടിക്കുകയില്ല എന്ന് ഈ പൊട്ടന് അറിയില്ല
പുളി അടിച്ചു മാറ്റിയത് ട്വിസ്റ്റ് ആയിരുന്നു 😂
നമ്മളെ കാണിച്ചില്ല. പറ്റാഞ്ഞത് ശരിയാണോ ആവോ
മിത്ത് തന്നെ
നല്ല കാര്യം മോനേ ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നതിനു 👍👍q👍👍👍👌👌👌👌
Gnxnd
കറക്ട്! അമൃതപുരിയിലേക്ക് എന്നാണ് യാത്ര ? Try ?
വലിയ താമസം ഇല്ലാ പണി വരാൻ സൂക്ഷിക്കു ക
നിങ്ങൾ എടുത്തു എന്ന് പറയുന്ന പുളി നിങ്ങൾ എന്തുകൊണ്ട് കാണിക്കുന്നില്ല. അവിടുന്ന് എടുത്തു കൊണ്ടുവന്ന പുളി എവിടെയാണ്. അത് നിങ്ങൾ കാണിക്കണം ആയിരുന്നു
പുളു അടിച്ചത് അല്ലെ. ഇവന് ഉയിര് പേടി ഉണ്ട് 🤣
🤣🤣
Good
വാവ സുരേഷ് അണ്ണൻ കുഴപ്പം ഇല്ല ഒരു അഥിതി കിട്ടു മ് 😂😂😂😂
പുളിതോട്ടത്തിൽ ആരും കേറി ഇറങ്ങാ തിരിക്കാൻ ചമ്മച്ച കെട്ടുകഥ. പുളിതിന്ന് കൊതിപ്പിച്ചു ഇനി അതടക്കാൻ ഉപ്പിലിട്ട അരിനെല്ലിക്ക എടുത്ത് തിന്നട്ട്. ചോറ് നല്ല തട്ട് തട്ടുന്നുണ്ടെന്ന് ആ ശരീരം കണ്ടാലറിയാം. അതുപോലെ അങ്ങേർ കാട്ടിൽ അല്ല കഴിയുന്നത് എന്നും.
Nighal superrr
അടിപൊളി ❤❤🎉🎉
എവിടെയൊക്കെയോ നാണിയമ്മുമ്മ ആയിട്ടഭിനയിക്കുന്ന ചേട്ടന്റെ കട്ട് 😂😂അല്ല മനസ്സിലുള്ളത് തന്നാണോ പറഞ്ഞെ?
Raathriyil ayaaal avide kazhinjolum, ningan bekaar aventa.
പുള്ളി അവിടെ സമാദാനം ആയി ഇരിക്കട്ടെ bro ശല്യം ഇല്ലല്ലോ
Hi Binoy, nice episode.
വെള്ളമുണ്ടാണല്ലോ മൂപ്പര് ഉടുത്തിരിക്കുന്നേ ഈ കാട്ടിൽ...?
ഇങ്ങേർക്ക് കുറച്ചു പുളി എടുക്കാമായിരുന്നിലെ
I never knew that eating tamarind will make your tummy grow fat. Why no snake around there now ? Is he or the snake drink the milk ?
എല്ലായ്പ്പോഴും പുളി കാണില്ലല്ലോ?
പക്ഷേ കൊണ്ട് വന്ന പുളി കാണിച്ചില്ല. വീട്ടിൽ കൊണ്ട് വച്ചതും കണ്ടില്ല. എന്ത് ക്യാമറയിൽ കാണിക്കാത്തത് പുളി 😅
ചുമ്മാ പുളു അടിക്കാതെ കള്ളാ 😂
Eni angottu terichu poyal swamy kayyum kaalum adichu pottikkum 😂😂
❤😂🎉❤😂😂
പുളി നീ എടുത്തത് കാട്ടിയില്ല തോടെ നിൻറെ പരിപാടി കാണൽ നിർത്തി
ഇവൻ പുളുവൻ 😂😊
വല്ലാത്തൊരു ഭ്രാന്ത് തന്നെ.😂😂😂😂
അവിടുന്നെങ്കിലും ഒരു പണി നിങ്ങള്ക് കിട്ടും ട്ടോ......
ലാസ്റ്റ് സെക്കൻഡ്‌സ് important note.
പക്ഷേ അടിച്ച് മാറ്റിയ പുളി എവിടെ??
അതു കേട്ടപ്പോഴെ തോന്നി- കുറച്ചു സംശയമനം പാലിച്ചു സംസാരിക്കാമായിരുന്നു
പുളി ചാമി 😂😂
മനോഹരമായി ആക്കാനറിയാം😅
ഇത് ഒക്കെ എങ്ങനെ തപ്പിയെടുത്തു കൊണ്ട് വരുന്നു.😊
Why they don’t tell the place
നീ ആളെ ഒരു തരം മറ്റേത് ആക്കുകയാണല്ലേ
പുളി എടുത്തത് കാണിക്കണം വെറുതെ പറഞ്ഞിട്ട് കാര്യമില്ല
ഇത് എവിടെയാണെന്ന് അറിഞ്ഞാൽ കുറച്ച് പുളി കൊണ്ട് വരാമായിരുന്നു
😂😂
കപ്പലോട്ട വെള്ളം വന്നു
😂😂😂😂 പുളി 😅
ഹോ ഭയങ്കരം
ബിനോയ് സാർ മൂക്കിൽ തുണി കെട്ടുന്ന സ്ത്രീയുടെ vdo ചെയ്യാത്തത് എന്താ കാലടി ഉള്ള
അത് ചെയ്യണം
@@masterbrain2.0 urappayittum cheyyane chetta
അവർ ഒരു മനോരോഗിയാണ്.
@@masterbrain2.0 പെട്ടെന്ന് ചെയ്യണം അവര് അമേരിക്കയ്ക്ക് പോകുവാണെന്ന് പറഞ്ഞ് കേൾക്കുന്നു
Speed up
തെറി കേൾക്കാതിരിക്കാൻ നമ്മൾ ചെവിയിൽ തുണി കെട്ടേണ്ടി വരും.
പുളിതോട്ടത്തിലെ മരവാഴ
Aranu swamyude dress thekkunnathe
കട്ടിളയിൽ കെട്ടാതെ. പൈങായിക്കു കെട്ടിയാൽ പൊതുമോ സ്വാമി 😅😅😅😅😅😅
Yennu ponnu bai ninak yenthenkilum kuzhappavum undo
Toilattil ano Ayal urangal
കള്ള...... കിളവൻ ചുമ്മാ കഥ ഉണ്ടാക്കുന്നു 😳😳🤪😳
Aayal😂Puli thinnu thooriy marichitundakum aa kaatil😂😅
😂😂😂
മോനെ, ഇതുവരെ നല്ലത് എന്ന് തോന്നിയിരുന്നു