വീട്ടുമുറ്റത്തെ രക്ഷകൻ അത്ഭുതങ്ങൾ കാണിക്കുമോ biggest bull in kerala

Поділитися
Вставка
  • Опубліковано 14 лют 2024
  • വീട്ടുമുറ്റത്തെ രക്ഷകൻ അത്ഭുതങ്ങൾ കാണിക്കുമോ biggest bull in kerala
    #biggest
    #bull
    #cow
    #food
    #temple
    #cat
    #kerala
    #farmer
    സതീഷ്‌. 8086294913
    നിങ്ങളുടെ കാർഷിക കാഴ്ചകളും ബിസിനസ് കാഴ്ചകളും ഈ ചാനലിൽകു‌ടി കാണാൻ വിളിക്കുക. rajeevan vlog 9947558045

КОМЕНТАРІ • 479

  • @rajeevanvlog
    @rajeevanvlog  4 місяці тому +110

    കാർഷിക കാഴ്ചകൾക്ക് സപ്പോർട്ട് വളരെ കുറവാണ് കാർഷികകഴ്ചകളും അറിവുകളും വീണ്ടും പങ്ക് വെക്കാൻ നിങ്ങളുടെ സപ്പോർട്ട് വേണം വീഡിയോ ആദ്യമായി കാണുന്ന സുഹൃത്തുക്കൾ സബ്സ്ക്രെയിബ് ചെയ്യാൻ മറക്കല്ലേ 🙏

    • @stockbuys6415
      @stockbuys6415 4 місяці тому +5

      ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢

    • @user-iz6ru8oi2b
      @user-iz6ru8oi2b 4 місяці тому +2

      Manda athu pasuvalla kalaya

    • @hrushivarma866
      @hrushivarma866 4 місяці тому

      Dear Bro
      NONE OF HOME MEMBERS WILL GET A POSITIVE VIBE , UNTIL YOU REMOVE THE STEERING NOSE ROPE FROM HIS NOSE.
      KINDLY NOT EXPECTS LUCKS AND HARMONY BY GIVING PAINS TO A DUMP FOUR LEGGED ANIMAL.

    • @manukodur69manu28
      @manukodur69manu28 2 місяці тому

      ഇത് കർഷക വീഡിയോ അല്ല അന്ധവിശ്വാസ വി ഡി യോ ആണ്

  • @vineethak3298
    @vineethak3298 4 місяці тому +170

    മിണ്ട പ്രാണികളെ നോക്കുന്ന നിങ്ങൾക്ക് എത്രയും വേഗം ഒരു കുഞ്ഞോമനയെ ദൈവം തരും 🥰🥰🥰

  • @ushasoman9493
    @ushasoman9493 4 місяці тому +242

    ഏഴുവർഷം ഒന്നും സാരമില്ല! നിങ്ങൾക്ക്‌ ഒരു പൊന്നുണ്ണിക്കണ്ണൻ ജനിക്കും! ഒരു മീടുമിടുക്കൻ!🙏🙏🙏പ്രാർത്ഥനകൾ🙏

    • @stockbuys6415
      @stockbuys6415 4 місяці тому +2

      ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢

    • @ValsalanValsalan-uf5hg
      @ValsalanValsalan-uf5hg 4 місяці тому +1

      ഞങ്ങൾക്കു 8വർഷം കഴിഞാണ് കുട്ടിയുണ്ടായതു അവശ്യ മെങ്കിൽ നല്ല ഡോക്ടറേ കാണണം മദ്യപാനം ഒഴിവാക്കണം ടെൻഷൻ കുറക്കണം. ശരിയാകും.

    • @ValsaVarghese-vr2yh
      @ValsaVarghese-vr2yh 4 місяці тому

      11:02 ​

    • @user-sv5me1ez1p
      @user-sv5me1ez1p 4 місяці тому

      Edhini​@@stockbuys6415

  • @user-dg2rz1yg1h
    @user-dg2rz1yg1h 4 місяці тому +31

    മഹാദേവൻ നിങ്ങൾക്ക് തന്ന കുഞ്ഞാ അവൻ 🙏🙏🙏🙏🥰🥰🥰🥰ഇനി നല്ലൊരു വാവാ ഉണ്ടാകട്ടെ 🥰🥰🥰🥰

  • @remarajesh2312
    @remarajesh2312 4 місяці тому +117

    ഈശ്വരൻ ഓരോരുത്തർക്കും ഓരോ നിയോഗം കൊടുക്കും... 🙏🙏❤❤❤❤❤

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 4 місяці тому +62

    ഒരു ജീവിയോടുള്ള കരുണ ...ദൈവത്തോടുള്ള ഭക്തിയാണ്.....
    കാരണം ഏതൊരു ജീവിയും മനുഷ്യനേപ്പോലെ ദൈവത്തിന്റെ സൃഷ്ടിയാണ്.😊

  • @dileepkumargdileepkumarg9986
    @dileepkumargdileepkumarg9986 4 місяці тому +20

    ഓച്ചിറത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ശിവൻകുട്ടിയുടെ രൂപത്തിൽ ഉണ്ടാവും എത്രയും വേഗം ഒരു കുഞ്ഞുവാവ ഉണ്ടാവാൻ അനുഗ്രഹം ഉണ്ടാവട്ടെ🌹 ശിവൻകുട്ടിക്ക് 👍😍

  • @prasadcg
    @prasadcg 4 місяці тому +52

    ആസാധു ജീവികളെ സംരക്ഷിക്കുന്ന ചേച്ചിക്കും ചേട്ടനും എൻ്റെ അഭി നമ്പനങ്ങൾ

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 4 місяці тому +148

    ചക്കര മുത്ത്‌ 😍😍വളർത്തു മൃഗങ്ങൾ ഐശ്വര്യം തന്നെ 👍👍

    • @monnRiaz
      @monnRiaz 4 місяці тому +2

      ഒരു മൂർഖൻ പാമ്പിനെ വളർത്തൂ നല്ല ഐശ്വര്യം ആകും 😅😅😅😂.

    • @bijuraveendran8996
      @bijuraveendran8996 4 місяці тому +10

      ​@@monnRiazമൂർഖനെ ക്കാട്ടിൽ വിഷം ഉള്ള നിന്നെ വളർത്തിയ വീട്ടുകാരുടെ കാര്യം ❓

    • @Paru_Holla
      @Paru_Holla 4 місяці тому

      ഇതിനെയൊക്കെ കണ്ടാലുടൻ വെട്ടിതിന്നല്ലെ ശീലമുള്ളു​@@monnRiaz

    • @monnRiaz
      @monnRiaz 4 місяці тому

      @@Paru_Holla അതാണോ ആർഎസ്എസ് ബിജെപി സംഘ്പരിവാർ അൽ കബീർ എന്ന പേര് വെച്ചു പശുവിന്റെയും പോത്തിന്റെയും മൂരിയുടേയും ഇറച്ചി കയറ്റുമതി ചെയ്യുന്നത് 😂? അതിന് അൽ കബീർ എന്ന പേരും വെച്ച്?? ഒന്ന് പോടീ?? ആദ്യം വീടും പരിസരവും നന്നാക്കി വാ😂.

    • @monnRiaz
      @monnRiaz 4 місяці тому

      @@Paru_Holla നിങ്ങൾക്ക് മനുഷ്യനെ കണ്ടാൽ ആണല്ലോ വെട്ടി തിന്നാൻ തോന്നുന്നത് 😂

  • @murukanpl7688
    @murukanpl7688 4 місяці тому +19

    ഐശ്വര്യമുള്ള കാളയാണത്, എനിക്കു പശുവിനെയു० ആടിനെയു० വളരെ അധികം ഇഷ്ടമാണ് 💚

  • @syriacjoseph2869
    @syriacjoseph2869 4 місяці тому +23

    ഭക്തിയുടെ നിറവിൽ നിങ്ങൾ ഒരു ഗോകുലം തന്നെ അവിടെ ഉണ്ടാക്കിയിരിക്കുന്നു അതുപോലെ സഹജീവിസ്നേഹവും നിങ്ങൾക്ക് രണ്ടാൾക്കും ഏറെവൈകാതെ നല്ല പൊന്നുണ്ണികൾ പിറക്കട്ടെ ശങ്കരനും അവരോടൊപ്പം കഴിയട്ടെ എല്ലാ ഐശ്വൈര്യങ്ങളും നേരുന്നു🙏🧡

  • @hemaudayan2184
    @hemaudayan2184 4 місяці тому +15

    ഇതിനെ കണ്ടപ്പോൾ ഓച്ചിറ വല്യച്ഛനെ യാണ് ഓർമ വന്നത് അത് വല്യച്ഛന്റെ അനുഗ്രഹം ഉള്ള കാളയാണ് എന്തായാലും ഇങ്ങൾ രണ്ടുപേരും ഭാഗ്യം ഉള്ളവരാ മക്കളൊക്കെ ആയിക്കോളും ഓച്ചിറ വല്യച്ഛന്റെ അനുഗ്രഹം ഈങ്ങൾക്കു കിട്ടുന്നത് പോലെ എല്ലാവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @pradeepv.a2309
    @pradeepv.a2309 4 місяці тому +15

    ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം മംഗള മായി നടക്കും നന്ദി കേശനാണത് മഹാ ദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🙏🙏

  • @jobinsj4895
    @jobinsj4895 4 місяці тому +104

    നല്ലമനസ്സിന് ഉടമകളായ രണ്ട് വ്യക്തികൾ ദൈവം അനുഗ്രഹിക്കട്ടെ

  • @umanair8319
    @umanair8319 4 місяці тому +19

    ഒരു ജീവൻ രക്ഷിച്ചു മകനേ പോലെ വളർത്തുന്നു.. ഈശ്വരൻ നിങ്ങളോടൊപ്പം 🙏🏻

  • @ammananmamalayalam6915
    @ammananmamalayalam6915 4 місяці тому +27

    എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി! ഇതിൽ വലിയ ഒരു element ഉണ്ട്. അതിൽ പ്രധാനം പ്രാണി സ്നേഹം ആണ്.
    ശങ്കരൻ എന്ന് പേരിട്ട്, സ്വന്തം മകനായി കാളക്കുട്ടനെ വളർത്തുന്ന ഈ ദമ്പതികൾ ഒരു വലിയ മാതൃകയാണ്! അവരെ വണങ്ങുന്നു !❤❤❤ പിന്നെ വളർത്തു പൂച്ചകൾ....! സത്യത്തിൽ വേറെ ജന്മ പുണ്യം എന്തുവേണം! ഈ നന്മ നിങ്ങൾക്ക് ഇനിയുള്ള കാലം വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും എന്ന് ഉറപ്പാണ്! ജീവിതം കൂടുതൽ സഫലം ആവും; പുഷ്‌കലവും!
    വീഡിയോ കൂടുതൽ പ്രചരിക്കപ്പെടട്ടെ! യുട്യൂബർക്കും നന്ദി!❤❤❤❤

    • @888------
      @888------ 4 місяці тому

      Kundan vlogger shandan ne interview cheyyunnu😂😂👍😁😁😁

  • @lathak4082
    @lathak4082 4 місяці тому +40

    ദൈവം നിങ്ങൾക്ക് മക്കളെ തരാതിരുന്നത് ദൈവം തന്നെ മകനായി ശങ്കരന്റെ രൂപത്തിൽ വന്നില്ലേ മക്കളോടുള്ള സ്‌നേഹം ശങ്ക രന് മാത്രമായി കിട്ടാൻ വേണ്ടി ♥️

  • @sasidharanmk1659
    @sasidharanmk1659 4 місяці тому +43

    നല്ല മനസ്സിന്റെ ഉടമകൾ, നിങ്ങൾക്ക് എല്ലാ വിധ നൻമകൾ നേരുന്നു.

  • @chitravlogs1515
    @chitravlogs1515 4 місяці тому +39

    പൊന്നു മക്കൾ ചില മനുഷ്യ രേക്കാൾ വളരെ നല്ലതാ ഇവർ പൊന്നു മക്കൾ

  • @sheejak3528
    @sheejak3528 4 місяці тому +13

    ശരിക്കും നന്ദി തന്നെ ശംഭോ മഹാദേവ🙏🙏🙏

  • @sulochanaam352
    @sulochanaam352 4 місяці тому +20

    രണ്ടുപേർക്കും നന്മകൾ മാത്രം വരട്ടെ

  • @sujithkumar9526
    @sujithkumar9526 4 місяці тому +39

    മക്കളെക്കാളും സ്നേഹം തരും

  • @radharavi2891
    @radharavi2891 4 місяці тому +11

    '❤ നല്ല ആരോഗ്യവാനായ ഒരു കുഞ്ഞ് ജനിയ്ക്കട്ടെ

  • @sureshomachappuzha2036
    @sureshomachappuzha2036 4 місяці тому +3

    ശങ്കരനെ ഇഷ്ടപെട്ടു ❤️ നിങ്ങളുടെ മൃഗ സ്‌നേഹത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @santhoshdivakaran4518
    @santhoshdivakaran4518 4 місяці тому +40

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sajithasunil4609
    @sajithasunil4609 4 місяці тому +58

    ശങ്കരൻ സൂപ്പറാ ബിന്ദു.. 👌👌🥰🥰💕💕

  • @shaashaa1188
    @shaashaa1188 4 місяці тому +5

    നിങ്ങളുടെ വിശ്വാസം നിങ്ങളെ....രക്ഷിക്കട്ടേ... 🙏ഞങ്ങളെയും 🙏 ഓം നമഃശിവായ🙏.. ഓം ശങ്കരായ നമഃ 🙏🙏🙏

  • @prasannankumar2269
    @prasannankumar2269 4 місяці тому +3

    സാക്ഷാൽ നന്ദി യാണ് നിങ്ങളുടെ വീട്ടിൽ നിൽക്കുന്നത്

  • @AkhilaAkeesh-ef6fx
    @AkhilaAkeesh-ef6fx 4 місяці тому +4

    എന്റെ ടീച്ചർ ഞാൻ കുറെ നാളായി ആഗ്രഹിക്കുന്നു ടീച്ചറിനെ ഒന്ന് കാണാൻ കോൺടാക്ട് ചെയ്യാൻ കുറെ നോക്കി 🥹ഒത്തിരി മിസ്സ്‌ ചെയ്യുന്നു ടീച്ചറിനെ.. ഇപ്പൊ ഇങ്ങനെ കണ്ടതിൽ ഒത്തിരി സന്തോഷം...

  • @jishasuresh9674
    @jishasuresh9674 2 місяці тому +2

    വളരെ സന്തോഷമായി.. അവനെ കൊടുക്കരുത് ആർക്കും..❤

  • @chandradas6704
    @chandradas6704 3 місяці тому +2

    ശങ്കരൻ കുട്ടിയേയും നിങ്ങളെയും ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ❤🙏

  • @amaratrident493
    @amaratrident493 4 місяці тому +31

    എന്തൊരു നല്ല ചേച്ചിയും ചേട്ടനും 🎉🎉🎉

  • @MoiduKk-os5vv
    @MoiduKk-os5vv 4 місяці тому +6

    ഞാന്‍ ജനിച്ച് ഓർമ വെച്ച നാൾ തൊട്ട് വീട്ടിൽ പശുക്കളെ കാണുന്നു ഇപ്പോള്‍ ഈ ദൗത്യം ഞാനാണ് ഏറ്റെടുത്തത് മക്കളെ പോലെ വളർത്തുന്നു ഐശ്വര്യ മാണ്... പക്ഷേ അന്ധവിശ്വാസം ഇല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും അരുത്

  • @gayathrivs6539
    @gayathrivs6539 4 місяці тому +12

    സഹോദരി എനിക്കും മക്കൾക്കും ആരും ഇല്ല എന്റെ മോനും മോൾക്കും വേണ്ടി വേണ്ടി ശഗ്ഗരനോട് പറയണേ നിങ്ങൾക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @888------
      @888------ 4 місяці тому

      Bandhukkal ille😮

    • @gayathrivs6539
      @gayathrivs6539 2 місяці тому

      ഉണ്ട് ഭർത്താവ് മരിച്ചുപോയി ഭർത്താവിന്റെ സ്വത്തുക്കൾ പകുതിയിൽ കൂടുതലും അദ്ദേഹത്തിന്റെ ചേട്ടൻ അടിച്ചുമാറ്റി എന്റെ അച്ഛന്റെ സ്വത്ത്‌ എന്റെ അനിയത്തിയും ഇതാണ് ബെതു ക്കൾ

  • @nofalp1427
    @nofalp1427 4 місяці тому +31

    അത്ഭുതം ഉള്ള കാളയെ മൂക്ക് കയർൽ 2കയർ ഇട്ടു മുറുക്കി ശ്വാസം മുട്ടിക്കണോ 😊

    • @rthomas6680
      @rthomas6680 4 місяці тому

      Mookuu kayar loose akku

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 4 місяці тому +3

    മിണ്ടാപ്രാണികളോട് കാണിക്കുന്ന കരുണ ക്ക് നിങ്ങളെ രണ്ടു പേരേയും ദൈവം അനുഗ്രഹിക്കും.❤🙏🏻🙏🏻🙏🏻

  • @johnutube5651
    @johnutube5651 4 місяці тому +4

    പോച്ച = പുല്ല്, അയ്യം = സ്ഥലം, കേറീച്ച് = പിണങ്ങി ഒരുപാട് നാൾ കൂടി ഓണാട്ടുകര ഭാഷ കേൾക്കാനായതിൽ സന്തോഷം. പിന്നെ, കഴുത്തിന് പിറകിൽ പൌഡർ ഇടുന്നതൊക്കെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു.

  • @ranjusunil5146
    @ranjusunil5146 4 місяці тому +5

    കൃപാസനമാതാവ് നിങൾക്ക് ഒരു കുഞ്ഞിനെ തരും 🙏🙏🙏

  • @mohanpmohanp2630
    @mohanpmohanp2630 4 місяці тому +2

    നിങ്ങൾ ചെയ്തതു നല്ല കാര്യം. ഓച്ചിറയും ഒരു അബലത്തിലും കൊടുക്കരുത് ദേവസ്വകാർ അറവ്കർക്കു കൊടുക്കും

  • @prasadcg
    @prasadcg 4 місяці тому +10

    🙏🙂കാളയുടെയും,പശുക്കളുടേയും കൊമ്പിൽ പിടിക്കുന്നത് എത്ര സ്നേഹം ഉള്ളവർ ആയാലും കാളകൾക്ക്ഇഷ്ട്ടമല്ല എന്ന് അറിയുക, അവരുടെ ആയുധമാണ് കൊമ്പുകൾ🤍.🎉🎉

  • @terleenm1
    @terleenm1 4 місяці тому +13

    മൂക്കിൻ്റെ കയർ ഒന്ന് അയച്ചു കെട്ടും എന്ന് കരുതുന്നു. നന്നായി വിഷമിക്കുന്നുണ്ട്

    • @888------
      @888------ 4 місяці тому

      Allenkil ayale kuthi Kudal edukkum

  • @user-zs9ed2rp6g
    @user-zs9ed2rp6g 4 місяці тому +36

    ഓച്ചിറ പര തേവര് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @cheerbai44
    @cheerbai44 3 місяці тому +2

    മഹാദേവൻ അനുഗ്രഹിച്ചു നിങ്ങൾക്ക് ഒരു ആൺ കുട്ടി ഉണ്ടാവട്ടെ 🙏🏻

  • @kabeerkalathil9221
    @kabeerkalathil9221 4 місяці тому +4

    നിങ്ങൾ ഇതിനെ കെട്ടാതെ വളർത്തുക...അപ്പോൽ ആണ് മഹത്വം.🙏

  • @shijumangalath4234
    @shijumangalath4234 4 місяці тому +39

    മൂക്ക് കയറിന്റെ ഒരു സൈഡിലെ കയർ അഴിച്ചു മാറ്റൂ മഹാപാപ മാണ ത്.

    • @sheelaelias4991
      @sheelaelias4991 4 місяці тому +1

      S.

    • @sheelaelias4991
      @sheelaelias4991 4 місяці тому

      Yes.

    • @sanilkumar1171
      @sanilkumar1171 4 місяці тому +4

      മുൻപിൽ ആൾ നിൽക്കുമ്പോൾ ചില കാളകളെയും പോത്തിനെയും ഇങ്ങനെ കെട്ടും.. പിന്നീട് അഴിച്ച് വിടും.

    • @rajeshexpowtr
      @rajeshexpowtr 2 місяці тому

      kala danger anu....thattum....kettiyillengil

  • @suvithao4606
    @suvithao4606 4 місяці тому +1

    Mindaa praniye nokunna chettaneum chechiyeyum dayivam anugrahikatte 👍👌🥳🥳🥳🥰🥰🥰♥️♥️♥️♥️🙏🙏🙏

  • @manukodur69manu28
    @manukodur69manu28 4 місяці тому +18

    നല്ല ശക്തിയുള്ള കാളയാണ് കണ്ടാൽ അറിയാം അത് കൊണ്ടാണ് മൂക്ക് തു ളച്ച് കയറിട്ട് രണ്ട് ഭാഗത്തെക്ക് വലി ച്ച് കെട്ടിയിരിക്കുന്നത്‌ അല്ലെങ്കിൽ ഒരു കയർ മതിയാവുമായിരുന്നു.

  • @chennaianish
    @chennaianish 4 місяці тому +5

    അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്.
    ചേച്ചി , കാ ളേയും നോക്കിയിരുന്നാൽ കുട്ടിയുണ്ടാവില്ല. രണ്ടാളും ചെറുപ്പക്കാർ, വേഗം മിടുക്കൻമാരായ ഡോക്ടറെ കാണുക.
    കാളയെ കാളയായി കണ്ടു പരിപാലിക്കുക.
    അവനും കാണും അച്ഛനാകാനുള്ള ആഗ്രഹം

  • @daytodayvlog_skp
    @daytodayvlog_skp 4 місяці тому +15

    ശങ്കരൻ പവർ 🔥🔥

  • @jeevanthomas3198
    @jeevanthomas3198 4 місяці тому +10

    ചങ്കോട് ചേർത്ത് നിർത്തുന്നതിന്റെ പ്രതിഫലം തീർച്ചയായും നിങ്ങൾക്ക് കിട്ടും.

  • @DesiUnplugged
    @DesiUnplugged 4 місяці тому +19

    Amazing vlog
    Keep it up.
    For Growing and Reaching More People...... D M

    • @stockbuys6415
      @stockbuys6415 4 місяці тому

      ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢

  • @roshnigirish3024
    @roshnigirish3024 4 місяці тому +7

    മനുഷ്യനാകൾസ്‌നേഹം ഉണ്ട് മൃഹ ങ്ങൾക്

  • @lillythomas822
    @lillythomas822 2 місяці тому +1

    ആ മൂക്കുകയർ അല്പം ഒന്ന് അയച്ചു കൊടുക്കു.. അതിനു ആസ്വസ്ഥതകൾ ഉണ്ടാവാതിരിക്കട്ടെ 👍

  • @manoharankk9678
    @manoharankk9678 4 місяці тому +2

    മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന നിങ്ങളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും

  • @sulochanaam352
    @sulochanaam352 4 місяці тому +4

    Sankaraààആആആആആആആആആആആആ അവരുടെ വിളികേൾക്കണേ അധ്മാർഥമായി മൃഗങ്ങളെ സ്നേഹിക്കുന്നവർ

  • @radhikasunil9280
    @radhikasunil9280 4 місяці тому +13

    നന്തികേശൻ❤❤❤❤

  • @anandu2705
    @anandu2705 4 місяці тому +6

    Nalla video❤Thank you... red sindhi aano chetta?

  • @sajis2279
    @sajis2279 4 місяці тому +8

    ബിഗ് സല്യൂട്ട്

  • @ajithaamj3059
    @ajithaamj3059 4 місяці тому +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @vomanvoman9538
    @vomanvoman9538 4 місяці тому +3

    May Almighty God bless you Abundantly

  • @ManojManoj-cz9lp
    @ManojManoj-cz9lp 4 місяці тому +11

    ❤️ശങ്കരാ ❤️

  • @priyaprabhakaran190
    @priyaprabhakaran190 4 місяці тому +1

    Daivam anugrahikkatte brother ❤❤❤❤

  • @pskabeer9495
    @pskabeer9495 4 місяці тому +5

    ❤ ഇവിടെ ഒരു ചേട്ടത്തിൻ്റെ മോള് വന്ന് കല്യാണം കഴിഞ്ഞ് പത്ത് വർഷമായിട്ടും കുഞ്ഞുങ്ങളില്ല കാളയുടെ ചെവിയിൽ വന്ന് മന്ത്രിച്ചപ്പോൾ ഇപ്പോൾ വിശേഷമായി😅
    കാളയെ വളർത്തുന്നവർക്ക് ആകട്ടെ ഏഴ് വർഷമായിട്ടും കാളയുടെ ചെവിയിൽ മന്ത്രിക്കാനുള്ള സമയം കിട്ടിയില്ലാതാനും😊

    • @Rani-lp5du
      @Rani-lp5du 4 місяці тому

      അവർ കാളയുടെ ചെവിയിൽ മന്ത്രി ച്ചെന്നു പറഞ്ഞത് കേട്ടില്ലേ? അന്ധ വിശ്വാസം ഇല്ലാത്ത മതം ഉണ്ടോ? എന്റേത് എല്ലാം ശരി. മറ്റുള്ളവരുടേതെല്ലാം അന്ധം!!!

  • @user-le8pc8cz5b
    @user-le8pc8cz5b 3 місяці тому +1

    എടാ.. ശങ്കരൻ kutty..❤❤❤❤

  • @gokulkrishan6719
    @gokulkrishan6719 4 місяці тому +5

    God bless you chetta chechi🥰🥰

  • @shyamalamala56
    @shyamalamala56 4 місяці тому +1

    Super ❤God bless your family

  • @user-oc6li5ee8u
    @user-oc6li5ee8u 4 місяці тому +4

    Nannayi varatte

  • @gopakumarg560
    @gopakumarg560 4 місяці тому +9

    മികച്ചത്

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 4 місяці тому +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @veenarathish6648
    @veenarathish6648 4 місяці тому

    God bless you nalla manasinu namikku nu

  • @Reash.Taskmantra
    @Reash.Taskmantra 4 місяці тому +1

    Sraddikanm chetaaa. Kombokke pidkumbol epola deshym varunne paryan patilla. Enthayalum ningalyde manas❤❤.

  • @ushanair7251
    @ushanair7251 4 місяці тому +2

    God bless you ...very super video🙏

  • @SreejithTD-tb3ic
    @SreejithTD-tb3ic 2 місяці тому

    നന്നായി നോക്കുന്നുണ്ട് , ഭാഗ്യം ചെയ്ത കാള

  • @faizafami6619
    @faizafami6619 4 місяці тому

    Sundari poocha( aa tablil ninnu meow vekkunnathu, nice color)

  • @stockbuys6415
    @stockbuys6415 4 місяці тому +32

    ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢

    • @Chakkochi168
      @Chakkochi168 3 місяці тому +2

      അത് പശു അല്ല.കാളയാണ്.😂😂😂

    • @user-dg3fv8gd1i
      @user-dg3fv8gd1i 3 місяці тому

      😢😢😢😢😢🙏ningal yethra bhakyamullavaranu ....😢🙏❤

    • @user-dy2hu8cs2o
      @user-dy2hu8cs2o Місяць тому

      😂

    • @4thepeople929
      @4thepeople929 23 дні тому

      മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നത് വളരെ നല്ലകാര്യം തന്നെയാണ്. അതിനപ്പുറം ദിവ്യശക്തി ചാർത്തിക്കൊടുക്കുന്നത് മനുഷ്യൻ്റെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നതാണ്.

  • @Jaya-yt4fd
    @Jaya-yt4fd 4 місяці тому +2

    Ororutharkk oro viswasam athine vettan kodukkathe avide niruth nallathu varum allathe athu vech panam undakkan nokkathe enthayalum 2 perum nalla manasullavar thanne ❤❤

  • @user-fd4dv3ug3u
    @user-fd4dv3ug3u 4 місяці тому +2

    സന്തോഷം ❤

  • @harithabnair7831
    @harithabnair7831 4 місяці тому +3

    Great.godblessyou

  • @lethashibu8029
    @lethashibu8029 4 місяці тому +7

    അടിപൊളി

  • @rajanvarghese7678
    @rajanvarghese7678 4 місяці тому

    Manushyarodu adutha snehikkunnathanu ee jivi ningalum kuttikal thannu daivam anugrahikkatte

  • @sivarajans9406
    @sivarajans9406 4 місяці тому +2

    വിശ്വാസം.... അതൊക്കെ അവിടെ നിൽക്കട്ടെ..... അതിനെ പരിപാലിക്കാൻ നിങ്ങൾ രണ്ടുപേരും കാണിച്ച മഹാ മനസ്കതക്കു മുന്നിൽ പ്രണാമം... ജീവജാലങ്ങളോട് നിങ്ങൾ കാണിക്കുന്ന സ്നേഹം അപൂർവത ആണ്...ദൈവം കൂടെ ഉണ്ടാകും തീർച്ച 👌🙏

  • @jinymathew7688
    @jinymathew7688 4 місяці тому +3

    God Bless...❤❤❤

  • @rsn61252
    @rsn61252 4 місяці тому +1

    Sure, god will bless you

  • @satheeshkollam8281
    @satheeshkollam8281 4 місяці тому +5

    ശംഭോ മഹാദേവാ.... 🙏

  • @shajisunil4322
    @shajisunil4322 4 місяці тому +1

    God bless you Bindhu

  • @aquesh
    @aquesh 4 місяці тому

    അടിപൊളി ❤

  • @smithasmitha4880
    @smithasmitha4880 4 місяці тому +1

    Eppol venelum apakadam.
    Take care

  • @aleygeorge8888
    @aleygeorge8888 3 місяці тому

    So loving. God bless you all ❤️❤️

  • @ushanair7251
    @ushanair7251 4 місяці тому +2

    Paavam 🥰🙏

  • @haridaskt6909
    @haridaskt6909 4 місяці тому +10

    ദേവാദി ദേവന്റെ നന്ദി ആയിരിക്കും ഈ കാള

  • @kavithashabu8994
    @kavithashabu8994 4 місяці тому +25

    നല്ലമോൻ മഹാദേവൻ ന്റെ അനുഗ്രഹം 🙏🙏🙏

  • @user-xh4dw7cx7g
    @user-xh4dw7cx7g 4 місяці тому +1

    കുഞ്ഞ് ഉണ്ടാവട്ടെ!

  • @divyarajeev925
    @divyarajeev925 4 місяці тому +1

    Chechii nte molk canser anu nigade sagaranodu nte molde karyam onnu parayo chechii 😢😢

  • @deviprasadprasad6796
    @deviprasadprasad6796 4 місяці тому +2

    ❤God bless you all. 🙏🙏🙏🙏

  • @anitharamachandran8376
    @anitharamachandran8376 4 місяці тому +10

    Muthukal omanakl supper❤❤❤❤❤❤🎉🎉🎉🎉🎉👍👍👍👍👍

  • @bijukumarbiju2326
    @bijukumarbiju2326 4 місяці тому +8

    Very good 👍

  • @DhanushNatolana
    @DhanushNatolana 4 місяці тому +4

    Wt a genuine people ❤

  • @ushanair7251
    @ushanair7251 4 місяці тому +1

    Good bless you

  • @lucky-yw8dd
    @lucky-yw8dd 4 місяці тому +9

    God bless your family 🙏

  • @georgepottananikal1953
    @georgepottananikal1953 4 місяці тому +3

    yes he is very nice