ലോട്ടറിക്കാരന് കിട്ടിയ ക്രിസ്മസ് സൗഭാഗ്യം |

Поділитися
Вставка
  • Опубліковано 23 гру 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Комедії

КОМЕНТАРІ • 3,2 тис.

  • @zmeyysuneer4154
    @zmeyysuneer4154 5 місяців тому +2159

    ഒരുമടിയും കൂടാതെ എല്ലാം വൃത്തിയായി ചെയ്‌തുകൊടുത്തിട്ട് പോകുന്ന ഓട്ടോക്കാരൻ ചേട്ടൻ ❤❤❤👍🏼

    • @johnzachariah2343
      @johnzachariah2343 5 місяців тому +16

      God bless you auto driver.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @MrMegasamad
      @MrMegasamad 5 місяців тому +24

      600 രൂപ മേടിക്കുന്നു 😢

    • @shamnadshamnad111
      @shamnadshamnad111 5 місяців тому +3

      ❤❤❤❤❤

    • @jyothishthunduvilayil8240
      @jyothishthunduvilayil8240 5 місяців тому +6

      ​@@MrMegasamad600 roopa vangikkunnadil anoo aru ingane kodenikum thankal nikkimoo

    • @sivanivlogkayamkulam
      @sivanivlogkayamkulam 5 місяців тому +22

      ​​@@MrMegasamad11.8 താങ്കൾക്ക് അതു പോലെ രാവിലേയും വൈകിട്ടും ചെയ്യാൻ കഴിയുമോ ? അമ്പാനി മാരല്ല ഓട്ടോ ഓടിക്കുന്നത് ഡീസലിന്റെ വില അറിയാമോ ? ഒട്ടു മിക്കവരും കുലി വണ്ടി യാ ഓടിക്കുന്നത് (1000 രൂപാ ഓടിയാൽ 250 രൂപാ ഡീസൽ 400 രൂപാ വാടക ബാക്കി എത്രരൂപായാണ് ആ ഓട്ടോക്കാരന്കിട്ടുന്നത് ? 350 അദ്ദേഹത്തിനും കുടുമ്പവും കുട്ടികളും ഇല്ലേ ?

  • @alitnl7507
    @alitnl7507 5 місяців тому +885

    2023.ൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ.. കണ്ണ് നനഞ്ഞു പോയി. ♥️♥️♥️

  • @Alimonalien-gr2yg
    @Alimonalien-gr2yg 5 місяців тому +121

    ഗംഭീര എപ്പിസോഡ്.. ആ ഓട്ടോ ചേട്ടൻ മുതൽ എല്ലാവരും നല്ല മനസ്സുകൾ ❤❤❤❤❤

  • @shyamspillai6766
    @shyamspillai6766 5 місяців тому +69

    ആ അച്ഛൻ കഴിക്കുന്നത് കാണുമ്പോൾ വയറും മനസും നിറഞ്ഞു 😍😘👌👍😊😊😊 സന്തോഷം

  • @abdulgafoor633
    @abdulgafoor633 5 місяців тому +699

    വല്ലപ്പോഴും ഇത്തരം ചാരിറ്റി എപ്പിസോഡ് കൂടെ ഉൾപെടുത്തുക. ഇത്തരം ആളുകൾക് അതൊരു സഹായമാവും ❤

  • @nizam.mkollam1636
    @nizam.mkollam1636 5 місяців тому +464

    നിങ്ങൾ ചെയ്തതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതാണ്... Congratulations 👍👍👍

    • @r4uvlog43
      @r4uvlog43 5 місяців тому

      👍👍👍

    • @leenacj9212
      @leenacj9212 5 місяців тому

      മുത്തു.su..su

    • @SojiSojilottery
      @SojiSojilottery Місяць тому +1

      വയ്യാത്തവരുmടെ ബുദ്ധിമുട്ട് ആരു

  • @noufalnv185
    @noufalnv185 5 місяців тому +11

    ഇങ്ങനെ എല്ലാവരെയും ചേർത്ത് പിടിക്കണം. ആരും ഇല്ലാത്തവർക്ക് നമ്മൾ ഉണ്ടാകണം. O my god ന് ബിഗ് സല്യൂട്ട് 🙋‍♂️

  • @sali5318
    @sali5318 5 місяців тому +66

    ഉള്ള സൗകര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയാത്ത നമുക്ക് ഇതൊക്കെ ഒരു പാഠം ആണ്. കണ്ണുനിറഞ്ഞുപോയി 😭😭😭

  • @ahammedkabi4908
    @ahammedkabi4908 5 місяців тому +246

    മനസ്സിൽ ഒരുപാട് സങ്കടവും
    സന്തോഷവും 😢❤❤❤
    കൗമുദി ടീമിന് ബിഗ് സല്യൂട്ട്

  • @shanshajishan1862
    @shanshajishan1862 5 місяців тому +36

    എന്റെ നാട്ടുകാരനാണ് ഈ അണ്ണൻ എന്റെ ചെറുപ്രായത്തിലെ എനിക്ക് അറിയാനുള്ള ആളാണ് ആരുടെ മുന്നിൽ കൈ നീട്ടാതെ സ്വന്തമായി അധ്വാനിച്ച് പശുവളർത്തി രണ്ട് പെൺമക്കളെ കല്യാണം കഴിപ്പിച്ചു പണ്ട് പശു വാങ്ങാൻ പോകുമ്പോൾ കൊണ്ടുവരാൻ ഞാനാണ് പോകുന്നത് എനിക്കും തരും ചായ കുടിക്കാനുള്ള പൈസ ഇപ്പോൾ സുഖമില്ലാത്തതു കൊണ്ടാണ് ലോട്ടറി കച്ചവടം

  • @aksharalakshmi6210
    @aksharalakshmi6210 5 місяців тому +14

    ഈ ചേട്ടന്റെ കോൺടാക്ട് നമ്പർ കിട്ടിയാൽ നമ്മളെ കൊണ്ട് ആവുന്നത് സഹായിക്കാമായിരുന്നു 🙏🙏..കണ്ണുനിറഞ്ഞു 😢😢😢

  • @nimz6542
    @nimz6542 5 місяців тому +41

    New year ആയിട്ടു മനസിന്‌ സന്തോഷം നൽകുന്ന കാഴ്ച സമ്മാനിച്ച oh my god team ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ. 💕

  • @army12360anoop
    @army12360anoop 5 місяців тому +2114

    😢😢😢😢 ജനിച്ചില്ലേ എന്നൊരു പറച്ചിൽ കണ്ണ് നിറഞ്ഞു.

  • @msl1287
    @msl1287 5 місяців тому +499

    കണ്ണ് നിറഞ്ഞട്ട് കാണാൻ പറ്റില്ല കൗമുദി ടീവിക്കും അഭിനയിച്ച എല്ലാവെർക്കും ആയിരം ആശംസകൾ

  • @gangadharanganga714
    @gangadharanganga714 5 місяців тому +19

    കണ്ണ് നിറഞ്ഞുപോയി ചേട്ടൻ മാരെ നിങ്ങളെയും നിങ്ങളുടെ മക്കളെയും ദൈവം അനുഗ്രഹിക്കും

  • @shijilv9821
    @shijilv9821 5 місяців тому +7

    കണ്ണ് നിറഞ്ഞു പോയി 😢 OH MY GOD ടീമിന് എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🙏❤

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 5 місяців тому +317

    സന്തോഷം പക്ഷേ ദിവസവും കൊണ്ടുവന്നു അവിടെ ഇരുതുന്ന ഒട്ടോ ചേട്ടനെ കൂടെ വേണമായിരുന്നു ❤.

  • @kufmedia
    @kufmedia 5 місяців тому +102

    എന്ത് മനോഹരമായ എപ്പിസോഡ് ആ ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ സന്തോഷം തോന്നി

  • @jimshimashaibu
    @jimshimashaibu 4 місяці тому +6

    ശെരിക്കും കണ്ണു നിറഞ്ഞു നിങ്ങളുടെ നല്ല മനസ്സിന്
    വലിയൊരു അഭിനന്ദനങ്ങൾ ഇതുപോലെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ഇനിയും സഹായിക്കണം. God bless you എല്ലാവർക്കും

  • @muhammedhakkeem2178
    @muhammedhakkeem2178 5 місяців тому +5

    വല്ലാത്തൊരു മനുഷ്യനാ...... എത്ര നിഷ്കളങ്കമായ ഹൃദമാണ്❤❤

  • @priyavr2439
    @priyavr2439 5 місяців тому +156

    കണ്ണ് നിറച്ച മനോഹരമായ എപ്പിസോഡ്. Tnq oh my God team♥️♥️♥️🙏🏾

  • @girishgkumar4618
    @girishgkumar4618 5 місяців тому +368

    ഈ വർഷം കണ്ടതിൽ വെച്ചു എന്റെ മനസ്സിൽ തട്ടിയ പരിപാടി ❤❤❤

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 5 місяців тому +1

    ജനിച്ചില്ലേ ജീവിക്കണമെന്നുള്ള ഒരു ആഗ്രഹം. ആ ഒരു വാക്ക് മനസ്സിന് വല്ലാതെ വേദനിപ്പിച്ചു😢😢😢
    ഞാൻ കുവൈറ്റിൽ ഒരു ബ്ലോഗർ ആണ് നിങ്ങളുടെ പ്രോഗ്രാം ഒന്നും ഞാൻ കാണില്ലായിരുന്നു കാരണം എന്റെ അഹങ്കാരം അതായിരുന്നു പക്ഷേ ഈ ഒരു പ്രോഗ്രാം കണ്ടപ്പോൾ നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾ മനസ്സിന് വല്ലാത്ത സന്തോഷം ഉണ്ടാക്കി
    ഇനി എന്നും എപ്പോഴും കൗമുദിക്കൊപ്പം ഉണ്ടാകും❤❤❤

  • @sureshkaniyapuram1954
    @sureshkaniyapuram1954 5 місяців тому +84

    കൗമുദി ടീമിന് എല്ലാ വിധ നന്മകളും നേരുന്നു ❤❤❤ ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ❤❤❤❤

  • @hemchandran5508
    @hemchandran5508 5 місяців тому +66

    അവസാനത്തെ സമ്മാനങ്ങൾ കൊടുക്കുന്നതുവരെ കണ്ണ് നിറഞ്ഞു കൊണ്ടെയിരുന്നു .... കലക്കി ... ആ പാവത്തിനെ സഹായിയ്ക്കുകയും ചെയ്തു ..... ഇനിയും കണ്ടാൽ കരയും

    • @user-sp8yh8ig5d
      @user-sp8yh8ig5d 5 місяців тому

      ❤soooper oh my god.ningale daivam anugrahikkate.daivam pravarthikkunnu ningalilooode.daivathaal thiranjedukkapetta ningal baaagyavaaan mar

  • @sadanandvk5498
    @sadanandvk5498 5 місяців тому +2

    ശെരിക്കും നിങ്ങൾ മാലാഖമാരാണ്!! ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ!! ഒപ്പം നിങ്ങളേയും!! നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഈശ്വരാനുഗ്രഹം നിറഞ്ഞു നില്ക്കട്ടെ!!

  • @ponnusponnus4704
    @ponnusponnus4704 4 дні тому

    ആ ചേട്ടന് 1ദിവസം എങ്കിലും വലിയ സന്തോഷം കൊടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🌹🌹🌹🌹🥰🥰

  • @Ameer38499
    @Ameer38499 5 місяців тому +21

    ഒരുപാട് പരിമിതികൾക്ക് ഇടയിലും അധ്വാനിച്ച് ജീവിക്കുന്ന മനുഷ്യൻ. ഇങ്ങനെ ഉള്ളവരെ കണ്ടെത്തി ചേർത്ത് നിർത്തുന്ന .😊ഓ മയ് ഗോഡ് ടീം ഒരായിരം അഭിനന്ദനങ്ങൾ

  • @zainzains66
    @zainzains66 16 годин тому

    ചിരികൾക്കിടയിലെ നൊമ്പരം.... നല്ല കാഴ്ചയുടെ വിരുന്നൊരിക്കി കൗമുദി ടിവി.....❤
    അഭിനന്ദനം ❤❤❤

  • @ARN1418
    @ARN1418 5 місяців тому +1

    വൈകല്യം ദൈവത്തിന്റെ അനുഗ്രഹമാണന്ന് തോന്നിയാൽ തെറ്റില്ല...
    കാരണം ഹൃദയശുദ്ധിയുള്ള ഓരോ മനുഷ്യനും പ്രകൃതിയും അവരോടൊപ്പം എന്നും കാണും ...
    K K Tv ക്കും അഭിനേതാക്കൾക്കും
    ഒരായിരം അഭിനന്ദനങ്ങൾ❤❤

  • @YunusBossYunusBoss-tj6kj
    @YunusBossYunusBoss-tj6kj 5 місяців тому +136

    ഈ എപ്പിസോഡ് കണ്ട് കണ്ണുനീർ വന്നു ഇതുപോലെയുള്ള വ്യക്തികൾക്ക് തിരിഞ്ഞു കൊടുക്കണം സമ്മാനം

  • @krishnaprasadK-go5ji
    @krishnaprasadK-go5ji 5 місяців тому +50

    ഓട്ടോക്കാരൻ സതീഷ് ചേട്ടനും ഓ മൈ ഗോഡ് ടീമിനും അഭിനന്ദനങ്ങൾ❤❤❤

  • @user-kd_8158
    @user-kd_8158 5 місяців тому +3

    18:11 ആ ഹാപ്പി ബര്ത്ഡേ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 😂😂😊😊

  • @user-zh6ht6kl6t
    @user-zh6ht6kl6t 5 місяців тому +1

    ഇങ്ങനെ. ഉള്ളവരെ kandupidich... എന്ധെങ്കിലും ഉപകാരം ചെയ്യുവാണെങ്കിൽ.... നന്നായിരിക്കും.. ആ ചേട്ടന്റ സന്ദോഷം മതി.. Oh my god. ന്... ഒരായിരം അഭിനന്ദനങ്ങൾ...

  • @Rokky1981
    @Rokky1981 5 місяців тому +126

    അപ്പൊ ചേട്ടാ, ഹാപ്പി ബർത്ത് ഡേ 😄😄 🎆 ഇതാണ് ക്രിസ്തു ആഗ്രഹിക്കുന്ന ക്രിസ്തുമസുകളിൽ ഒന്ന് .. "Oh my god ' 🙏❤

  • @athiraanish4366
    @athiraanish4366 5 місяців тому +192

    സങ്കടവും സന്തോഷം തോന്നിയ എപ്പിസോഡ് ആരുന്നു ❤

  • @Maverick9197
    @Maverick9197 5 місяців тому +17

    Kaumudi we love you .. pls continue these kinds of services ❤🎉

  • @tomcymathew1802
    @tomcymathew1802 5 місяців тому +10

    Hats off entire oh my gpd team ❤❤no doubt 👍👍2023 the super episode ❤️👌😍

  • @vijilalpunnakkad8209
    @vijilalpunnakkad8209 5 місяців тому +104

    കണ്ണുകൾ നിറഞ്ഞു പോയൊരു നിമിഷം 💕💕💕ചേട്ടന് ഇനി അങ്ങോട്ടു നല്ല നാളുകൾ ആയിരിക്കും 👍👍

  • @rahuls4915
    @rahuls4915 5 місяців тому +121

    അവസാനം കണ്ണു നിറച്ചല്ലോ ചേട്ടാ 😢😢നന്മയുള്ള കാര്യം ആണ് oh my god ചെയ്തത് 👍

  • @shinuajohn1628
    @shinuajohn1628 5 місяців тому +15

    ഇങ്ങനെ ഉള്ള എപ്പിസോഡ് ചെയ്താൽ ഹൃദയം നിറഞ്ഞു കിടന്നുറങ്ങാം 😅😅

  • @nsmrvlog7574
    @nsmrvlog7574 5 місяців тому +16

    10:29 ഇത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ ചേച്ചിയെ നോക്കുന്നു 😄👍🏻
    നല്ലൊരു എപ്പിസോഡ് ♥️

  • @shijuottayan2443
    @shijuottayan2443 5 місяців тому +12

    ആ ച്ചേട്ടന്റെ മനസിന്റെ വലിപ്പംപോലും നമ്മുടെ വലിപ്പത്തിനില്ല 🙏🙏🙏ആ ചേട്ടൻ മാത്രം അല്ല ഇതുപോലുള്ള ചേട്ടൻ മാരും ചേച്ചിമാരും ഒരുപാടു ഉണ്ട് നമുക്ക് ചുറ്റും,, അവരെ നമ്മൾ ബഹുമാനിക്കണം 👍👍

  • @kprakash3936
    @kprakash3936 5 місяців тому +1

    വളരെ അധികം മികച്ച ഒരു വീഡിയോ.ആ പാവം Lottery ടിക്കറ്റ് വിൽപന കാരനെ സഹായിക്കുന്ന ആട്ടോക്കാരന് ഒരു ബിഗ് സല്യൂട്ട്. Lottery ടിക്കറ്റ് വിൽപന കാരിയായി അഭിനയിച്ച കുട്ടി വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ടീം കേരള കൗമുദി ക്ക് അഭിനന്ദനങ്ങൾ ആശംസകൾ🎉🎉🎉

  • @remesankallayyathu1612
    @remesankallayyathu1612 5 місяців тому +1

    മിക്കവാറും ഈ പ്രോഗ്രാം ഞാൻ കാണാറുണ്ട്. അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു പ്രോഗ്രാം ആണിത്. നന്മകൾ നിറഞ്ഞ പ്രോഗ്രാം.

  • @josidetrip
    @josidetrip 5 місяців тому +35

    കണ്ണുനിറഞ്ഞു മനസ്സ് നിറഞ്ഞു❤️ ഓ മൈ ഗോഡിന്റെ എല്ലാ ടീം അംഗങ്ങൾക്കും മനസ്സുനിറഞ്ഞ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ.🎉
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @Aaaddfgfgghg
    @Aaaddfgfgghg 5 місяців тому +124

    കണ്ണുകൾ നിറഞ്ഞുപോയി.....😢
    ഇതുപോലുള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤

  • @vargheseak78
    @vargheseak78 5 місяців тому +3

    മനസ്സിൽ ഒരുപാട് touch ചെയ്ത വീഡിയോ... ചേട്ടന് എന്റെ ക്രിസ്മസ് ന്യൂഇയർ ആശംസകൾ ❤

  • @nibinjose533
    @nibinjose533 5 місяців тому +3

    കണ്ണ് നിറഞ്ഞു പോയി.😢 സങ്കടം കൊണ്ടും സന്തോഷം കൊണ്ടും

  • @thomaskutty3797
    @thomaskutty3797 5 місяців тому +11

    നിങ്ങൾ ഇത്രയും നാൾ അവതരിപ്പിച്ചതിൽ വച്ചേറ്റവും നല്ല എപ്പിസോഡ് ശെരിക്കും കണ്ണ് നനയിപ്പിച്ചു ആരും ശ്രദ്ധിക്കാത്ത ഈ ചേട്ടനെ നിങ്ങൾ select ചെയ്തതിൽ കൂടേ ഒരു വലിയ മെസ്സേജ് ആണ് ക്രിസ്മസ് ദിനത്തിൽ നിങ്ങൾ ലോകത്തിനു കൊടുത്തത്, യേശു ക്രിസ്തു ഈ ലോകത്തിൽ ജനിച്ചതും ഇങ്ങനെയുള്ളവർക്ക് വേണ്ടിട്ട് കൂടെയാണ് 👌👍

  • @SDH.ENTERTAINMENT.OFFICIAL
    @SDH.ENTERTAINMENT.OFFICIAL 5 місяців тому +1

    കൗമുദി ടിവിയുടെയും ഓ മൈ ഗോഡിന്റെയും അളിയൻസിന്റെയും വലിയൊരു ഫാനാണ് ഞാൻ, ഓ മൈ ഗോഡ് കണ്ടതിൽ വെച്ച് ഈ ഒരു എപ്പിസോഡ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു, ഒത്തിരി സങ്കടം തോന്നിയെങ്കിലും സന്തോഷവും ഉണ്ട്,

  • @fathimarahman5378
    @fathimarahman5378 5 місяців тому +1

    ഇനിയെങ്കിലും എല്ലാവരും മനസിലാക്കണം.. ഇവർക്കൊക്കെയാണ് ദൈവം സ്വർഗം ഉണ്ടാക്കി വെച്ചിരിക്കുന്നത് 😍😍❤️❤️❤️

  • @Agruvlog
    @Agruvlog 5 місяців тому +53

    വളരെ നല്ല എപ്പിസോഡ് ഇതിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരാളുണ്ട് ഓട്ടോ സതീഷ് അണ്ണൻ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ 🎉❤

    • @r4uvlog43
      @r4uvlog43 5 місяців тому

      ❤️❤️❤️❤️👍👍👍

    • @Suryanath-yv6vn
      @Suryanath-yv6vn 5 місяців тому +1

      Athe ee chettante veedu evida makkal undo allku

  • @seldom44
    @seldom44 5 місяців тому +20

    അനിതയുടെ Dedication അപാരം. ❤❤

  • @uservyds
    @uservyds 5 місяців тому +35

    കൗമുദിയുടെയും ഓ മൈ ഗോഡ് ന്റെയും എല്ലാ പ്രേഷകർക്കും സ്നേഹത്തിന്റെയും സമാദാനത്തിന്റെയും ശാന്തിയുടെയും ക്രിസ്ത്മസ് ആശംസകൾ നേരുന്നു ❤️🎈✨🧨🎇🎆🎄🎃🎉🎊🎋🎄🎄🎄ഒപ്പം പുതുവത്സര ആശംസകളും ❤️✌️.. 😍merry christhmass & happy new year to all..ആ പാവം മനുഷ്യനെ സഹായിച്ച നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ 🥰😘😘

  • @aniledaparambil7291
    @aniledaparambil7291 5 місяців тому

    ശരിക്കും നിങ്ങളിലൂടെ ആദ്ദേഹം ദൈവത്തിനെ കണ്ടു...ശരിക്കും കണ്ണു നിറഞ്ഞു പോയി 😢😢😢😢 thank you so much.. Nd god bless you.. OH MY GOD TEAM... 🙏🙏🙏🙏

  • @alameen2349
    @alameen2349 5 місяців тому +11

    രണ്ട് കയ്യും രണ്ടു കാലുമുള്ള മനുഷ്യന്മാർ ചിന്തിക്കേണ്ട എപ്പിസോഡ് ❤

  • @shaijunm7998
    @shaijunm7998 5 місяців тому +53

    ഇതുവരെയും ഓ മൈ ഗോഡിൽ നിന്നു കണ്ട ഏറ്റവും നല്ല എപ്പിസോഡ്
    ലവ് യു ടീം 💞💞💞💞💪

  • @sadhakkathullapk58
    @sadhakkathullapk58 5 місяців тому +13

    ജനിച്ചില്ലേ എന്ന് ആ ചേട്ടന്റെ വാക്കുകൾ കണ്ണ് നനയിപ്പിച്ചു... എന്നിട്ടും ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കുന്നു.... ഓ മൈ ഗോഡ് ടീം ഇതുപോലുള്ളവരെ ഇടക്ക് സഹായിക്കണം ഹാപ്പി x mass

  • @nishadcheriyon742
    @nishadcheriyon742 5 місяців тому +1

    കണ്ണ് നിറഞ്ഞ് കണ്ടു Happy birth day കേട്ടപ്പോ ഒന്നു ചിരിച്ചുപോയി ... പാവം❤❤

  • @sanojkuriakose6787
    @sanojkuriakose6787 5 місяців тому +1

    ഈ പ്രോഗ്രാം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി എല്ലാവിധ അഭിനന്ദനങ്ങളും

  • @shahirmaster8426
    @shahirmaster8426 5 місяців тому +29

    😢😢😢 ഈ എപ്പിസോഡ് കണ്ടപ്പോൾ വല്ലാത്ത സങ്കടമായി പോയി ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത് ❤ സാധുവായ നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ അദ്ദേഹത്തിന് ഈ ക്രിസ്മസ് ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മ സമ്മാനിച്ച ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ ❤❤❤❤

  • @reshmaengineering4053
    @reshmaengineering4053 5 місяців тому +26

    അഭിനന്ദനങ്ങൾ ...ഓ മൈ ഗോഡ് ടീം. അദ്ദേഹത്തിൻ്റെ സന്തോഷത്തിൽ തെളിയുന്നു ഈ എപ്പിസോഡിൻ്റെ വിജയം. ഒരു പാട് സന്തോഷം ഞങ്ങൾ പ്രേക്ഷകർക്കും. എല്ലാവർക്കും കൃസ്മസ് ആശംസകൾ....

  • @rajithasyam6038
    @rajithasyam6038 5 місяців тому +1

    ഒരു പരിപാടി കണ്ടിട്ട് തുടക്കം മുതൽ ഒടുക്കം വരെ നിറകണ്ണുകളോടെ കണ്ട പരിപാടി ഞാൻ നിങ്ങളുടെ ഒരുപാട് പരിപാടി കണ്ടിട്ടുണ്ട് അതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി എല്ലാവർക്കും ഒരായിരം നന്ദി❤❤❤❤

  • @venikrishna4351
    @venikrishna4351 4 місяці тому

    ഒരുപാട് സന്തോഷം 💕കണ്ണ് നിറഞ്ഞ എപ്പിസോഡ് എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @kaayaloramfishing
    @kaayaloramfishing 5 місяців тому +9

    ആളെ കൂടുതൽ ഫ്രാങ്ക് ആകാതെ ചാനൽ റീച്ചിന് വേണ്ടി വിഷമം ആകാതെ നല്ലത് പോലെ ആളുടെ മനസു അറിഞ്ഞു എപ്പിസോഡ് നല്ലത് പോലെ വൈൻ്റെപ്പ് ചെയ്ത ഓമൈഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🎉❤ ഹാപ്പി ക്രിസ്മസ് 👏👏👏

  • @kuttychaathan3358
    @kuttychaathan3358 5 місяців тому +53

    ❤Happy birthday കണ്ണ് നിറഞ്ഞു പോയി പാവം ചേട്ടൻ

  • @azadalappuzha6147
    @azadalappuzha6147 5 місяців тому +1

    ആ ചേട്ടന്റെ ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു..👍❤️💯🫢

  • @user-ng8hp8nw2x
    @user-ng8hp8nw2x 8 днів тому +1

    സന്തോഷം കൊണ്ട് ഹാപ്പി ക്രിസ്തുമസ് മറന്നു ഹാപ്പി ബർത്ത്തിഡേ 😂😂😂😂അടിപൊളി 👍

  • @abhinandabhiz4907
    @abhinandabhiz4907 5 місяців тому +46

    Oh my god പരിപാടിയിൽ കണ്ടതിൽ വെച്ച് കണ്ണ് നിറച്ച എപ്പിസോഡ്.💔😊

  • @lxdotsyt8307
    @lxdotsyt8307 5 місяців тому +27

    ഒന്നര കോടി ബംബർ അടിച്ച ഫ്രാൻസിസ് ചേട്ടൻ അഭിവാദ്യങ്ങൾ 🤗

    • @harishari1009
      @harishari1009 5 місяців тому +1

      അത്രയും അടിപൊളി ഫുഡ്‌ ഉണ്ടായിട്ടും ചപ്പാത്തിയിൽ നിന്നും കഴിക്കാൻ തുടങ്ങി 😔

  • @ManojmaniManoj-pt4dk
    @ManojmaniManoj-pt4dk 7 днів тому

    പച്ചയായ മനുഷ്യൻ കണ്ടപ്പോൾ കണ്ണ് നറഞ്ഞു പോയി 🥹ഗുഡ് എപ്പിസോഡ് 🙏🏻🙏🏻🙏🏻

  • @arunstephen1443
    @arunstephen1443 4 місяці тому

    ദൈവമേ ഈ പാവത്തിന് എന്നും ഇതുപോലെ ആരെങ്കിലും കൊണ്ട് സഹായം ലഭിക്കണ 🙏🙏🙏

  • @rafeekr47
    @rafeekr47 5 місяців тому +62

    മനസ്സിനെ കുളിർമ നൽകിയ എപ്പിസോഡ് ആയിരുന്നു 👍🏻👍🏻👍🏻👍🏻♥️♥️♥️♥️🌹

  • @meeraringgireesh3108
    @meeraringgireesh3108 5 місяців тому +50

    ശരിക്ക് കണ് നിറഞ്ഞു❤❤❤❤❤❤

  • @samtitto3604
    @samtitto3604 5 місяців тому +1

    ഭിന്നശേഷിക്കാരനായ ചേട്ടനെ സഹായിച്ച കൗമുദി tv, auto driverkum..... 👏👏👏👏അഭിനന്ദനങ്ങൾ..

  • @user-sr6vd2nc6k
    @user-sr6vd2nc6k 5 місяців тому +1

    ഈ മനുഷ്യനെ സഹായിച്ച നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤️

  • @navask.a9972
    @navask.a9972 5 місяців тому +39

    കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒരു എപ്പിസോഡ്❤🙏👍

  • @user-bb4mp7ic2k
    @user-bb4mp7ic2k 5 місяців тому +8

    മനുഷ്യരെ മനുഷ്യനായി കാണാനുള്ള നിങ്ങളുടെ കഴിവിനെ അംഗീകരിക്കാതിരിക്കാൻ ഉള്ള മനസ്സ് ആർക്കും ഉണ്ടാവുകയില്ല

  • @babyshaylaja7266
    @babyshaylaja7266 5 місяців тому +1

    2023 ൽ ഞാൻ കണ്ട, എൻറെ മനസ്സിൽ തട്ടിയ, എന്നെ കരയിപ്പിച്ച പരിപാടി, ഇത് അഭിനയിച്ച എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ഗോഡ് ബ്ലെസ്സ് യൂ.

  • @Itzmeeeeeh
    @Itzmeeeeeh Місяць тому

    ഈ അവസ്ഥയിലും അധ്വാനിച്ച് ജീവിക്കാൻ കാണിക്കുന്ന മനസ്സ്.........respect 😊

  • @runtovictory7812
    @runtovictory7812 5 місяців тому +19

    Allahu അനുഗ്രഹിക്കട്ടെ...ഏറ്റവും സന്തോഷം തോന്നിയ ഒരു ക്രിസ്തുമസ്സ്...happy Christmas to all brothers and sisters ❤❤❤❤❤❤

  • @sufiyan3206
    @sufiyan3206 5 місяців тому +3

    ജീവിതത്തിൽ ഒരു പക്ഷേ ആദ്യ മാവും ഇങ്ങനെ അവർ ഭക്ഷണം കഴിക്കുന്നതു പാവം😢 ഇങ്ങനെ യുളള ആളുകളെ കണ്ടെത്തി സന്തോഷിപ്പിചതിന് നന്ദി😘💕

  • @adonemusic1
    @adonemusic1 5 місяців тому +1

    സത്യം ... ജനിച്ചില്ലേ എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി .. God blz oh my team

  • @abdullakc8450
    @abdullakc8450 5 місяців тому +1

    ഇത് വരെ നിങ്ങളുടെ വിഡിയോ കണ്ടിട്ട് ഞാൻ ചിരിച്ചിട്ടേ ഉള്ളൂ...ഇന്നാദ്യമായിട്ട കണ്ണ് നിറഞ്ഞ് കൊണ്ട് ഒരു വിഡിയോ പൂർത്തിയാക്കിയത്

  • @rajeshc2508
    @rajeshc2508 5 місяців тому +36

    ഓ മൈ ഗോഡ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കണ്ണ് നിറഞ്ഞ് പോയി ഈ എപ്പിസോഡ്. ഒപ്പം ഹൃദയവും. കൗമുദി ടീം അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

  • @manjadimanikal8314
    @manjadimanikal8314 5 місяців тому +17

    ഏറ്റവും നല്ല എപ്പിസോഡ്..... ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി ....... OH My God നോട്‌ ഇത്രയും ഇഷ്ടം അയ മറ്റൊരു എപ്പിസോഡും എനിക്കില്ല 🙏

  • @ansonabraham6266
    @ansonabraham6266 4 місяці тому

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് വിഷമമായി അർഹതപ്പെട്ടവർക്ക് കിട്ടുമ്പോൾ അതിലേറെ സന്തോഷമായി ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @zubaidazubaida928
    @zubaidazubaida928 5 місяців тому +1

    നന്നായി നിങ്ങൾ ക്ക് എന്നും നല്ലത് വരട്ടെ കണ്ണ് നിറഞ്ഞ മനസ്സ് നിറഞ്ഞ നിമിഷം 😘😘

  • @sandeepd2819
    @sandeepd2819 5 місяців тому +10

    ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ ആത്മഹത്യ മാത്രം പരിഹാരം തേടുന്ന ഈ കാലഘട്ടത്തിൽ നന്മകയുള്ള ഈ പ്രവൃത്തി ആ മനുഷ്യനെ എത്രമാത്രം ആനന്ദിപ്പിച്ചിട്ടുണ്ടാകും...❤❤❤
    ഓ മൈ ഗോഡ് ടീം ഈശ്വരപാദപൂജ ചെയ്തു 🙏🏾 സർവൈശ്വര്യങ്ങളും നിങ്ങൾ നേടി.... 🙏🏾

  • @ASH03ASH
    @ASH03ASH 5 місяців тому +43

    ഗംഭീര എപ്പിസോഡ് ❤😢👌👌👌👌big salute കൗമുദി

  • @sreenirnair7608
    @sreenirnair7608 5 місяців тому

    ഈ പാവത്തിന് ഇത്രയും നല്ല സന്തോഷം നൽകിയ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ സഹോദരങ്ങളെ 🙏

  • @NandhuNandhuz10
    @NandhuNandhuz10 4 місяці тому

    ഈ മനസ്സ് ദൈവം കാണാതിരിക്കില്ല 🥰❤️🥰❤️ god bless you❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @shylajamohan7054
    @shylajamohan7054 5 місяців тому +1

    ഒരു പാട് ഇഷ്ടം ആയി
    Hats ഓഫ് you team

  • @ManojManoj-om1hc
    @ManojManoj-om1hc 5 місяців тому +43

    കണ്ണ് നിറഞ്ഞ എപ്പിസോഡ്❤❤❤

  • @user-ud2mf3ub6z
    @user-ud2mf3ub6z 5 місяців тому +3

    ഇദ്ദേഹത്തെ സഹായിക്കാൻ എനിക്ക് ആഗ്രഹമുണ്ട്

  • @muraleedharanpillai6394
    @muraleedharanpillai6394 5 місяців тому

    മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വീഡിയോ. Oh My God ടീമിനും, കൗമുദിയ്ക്കും, അതുപോലെ എന്നും വന്നു സഹായിക്കുന്ന ആ ഓട്ടോ ചേട്ടനും അഭിനന്ദനങ്ങൾ 👍👍🌹🌹🌹🌹❤️❤️

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 5 місяців тому +32

    ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ് 🙏
    കണ്ണ് നനയിച്ചു

  • @renjith.rrenjithrenju4994
    @renjith.rrenjithrenju4994 5 місяців тому +10

    ❤ ചേട്ടന് സന്തോഷം ആയ് അത് കണ്ടപ്പോൾ നമ്മളും happy ❤
    ജീവിതത്തിൽ മറക്കുവാൻ കഴിയാത്ത ദിവസം ആയിരിക്കും ആ ചേട്ടന് .

  • @abishekcabservice1023
    @abishekcabservice1023 5 місяців тому

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ എപ്പിസോഡ് നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള ആളുകളെ കണ്ടെത്തി സഹായം എത്തിക്കണം