Comedy Utsavam│Flowers│Ep# 148

Поділитися
Вставка
  • Опубліковано 5 кві 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 1 тис.

  • @kl01trivandrum16
    @kl01trivandrum16 6 років тому +242

    പാവങ്ങളുടെ പ്രോഗ്രാം ആയതുകൊണ്ടാകും വല്യ കമ്പനികൾ ആരും സ്പോൻസർ ചെയ്യാത്തത്.....
    എന്നാലും നമ്മൾ ഉണ്ടാകും കുടെ....

  • @msnhafiz8727
    @msnhafiz8727 5 років тому +63

    മിഥുൻ കോമഡി ഉത്സവത്തിന്റെ ഭാഗ്യമാണെന്നു തോന്നുന്നവർ ഒന്ന് ലൈക്‌ adichee

  • @karthikgmenon
    @karthikgmenon 6 років тому +370

    പ്രജോദേട്ടൻ പറഞ്ഞത് വളരെ ശരിയാണ്... 20% കോൺഫിഡൻസ് ഉള്ളു എങ്കിലും ബാക്കി 80% തരാൻ.. സ്റ്റേജിൽ മിഥുൻ ചേട്ടൻ ഉണ്ടല്ലോ.... 😘😘😘

    • @rajilrajil7635
      @rajilrajil7635 6 років тому +7

      Karthik G Menon 100% shariyanu 👍👍👍👍👍

    • @pmpmp570
      @pmpmp570 5 років тому +7

      മിഥുൻ ചേട്ടൻ ഒരു സംഭവം ആണ്

    • @kuttikrishnankc7750
      @kuttikrishnankc7750 2 роки тому

      Jihy

    • @sunnythomas398
      @sunnythomas398 2 роки тому

      @@pmpmp570 aaaaaaaaaaaaa

  • @unaismohd3240
    @unaismohd3240 6 років тому +117

    ആ ചിരി കാണാൻ കൊതിയായോണ്ട് ചോദിച്ച് പോവാണ് ബിജുക്കുട്ടൻ ചേട്ടനെ തിരിച്ച് കൊണ്ട് വരാമോ പ്ലീസ് ഒരു സ്ഥിരം പ്രേഷകന്റെ അപേക്ഷയാണ് 😥😥

  • @shcrafts1186
    @shcrafts1186 6 років тому +304

    കോമഡി ഉൽസവത്തെ കുറിച്ച് ഒരു അഡാർ സോംഗിന്റ പണിപ്പുരയിൽ ആണ്... സപ്പോർട്ട് ഉണ്ടാവില്ലേ ഫ്രണ്ട്സ്.....😍

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +161

    147 എപ്പിസോഡും 148 എപ്പിസോഡും ഞാൻ തന്നെ ഫസ്റ്റ്
    നെഞ്ചിലാണ് കോമഡി ഉത്സവം. ചങ്കാണ് ചെങ്ങായി ഈ മിഥുനും കൂട്ടരും. കോമഡി ഉത്സവം കട്ട ഫാൻ സൗദി പ്രവാസി 💪🏻💪🏻💪🏻❤️❤️😘😘

    • @user-lb5mg9hc9p
      @user-lb5mg9hc9p 6 років тому +2

      Heart Digger ഈ രണ്ടുതവണയും ഞൃൻ തന്നെ supporting cmt frist #team സൗദി ടാ❤️

    • @Isolated_soul_Angel
      @Isolated_soul_Angel 6 років тому +2

      Ajith മൈലോടൻ ഇഷ്ടം മുത്തേ ❤️❤️❤️❤️❤️😘😘

    • @firosechembai
      @firosechembai 4 роки тому

      നിങ്ങളെവിടെയ സൗദിയിൽ ഞാനും സഊദിയിൽ ഉണ്ട്

  • @shaisonks1755
    @shaisonks1755 6 років тому +768

    മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്

    • @nettooran1471
      @nettooran1471 6 років тому +6

      Shaison Ks അതിനു ലൈക് ഒന്നും പോരാ ഒരു adaar മൊതലല്ലേ

    • @geethagangadharan1513
      @geethagangadharan1513 6 років тому +1

      Shaison Ks നായിമിഥു ൻലൈക്

    • @geethagangadharan1513
      @geethagangadharan1513 6 років тому +2

      വോരിഗൂഢ്മിഥൂൻസൂപ്പർ

    • @shakkeerhussain6099
      @shakkeerhussain6099 6 років тому

      Shaison Ks

    • @blessonnjnjblesson391
      @blessonnjnjblesson391 5 років тому

      മിഥുൻ ചേട്ടൻ സൂപ്പർ umma

  • @threestar9887
    @threestar9887 6 років тому +85

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ഓരോ വർഷം ആയിരുന്നു കലോത്സവം ... ഇപ്പോൾ എല്ലാദിവസവും കലോത്സവം ആയി ഒരുപാട് നന്ദി ഫ്ളവേഴ്‌സ് ചാനലിന്

  • @user-lb5mg9hc9p
    @user-lb5mg9hc9p 6 років тому +18

    ഇപ്പഴാണ് ഞമ്മക്കൊരു ഡയലോഗ് ഓര്മവർന്നത് രാഹുലെ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ് ഹനുമാൻ😱😱😵😍😍😘മച്ചാൻ pwolichille ഗഡികളെ.👏👏👏

  • @abhinavr2887
    @abhinavr2887 6 років тому +266

    മികച്ച കലാകാരൻ മാരുണ്ടായിട്ടും നമ്മളാരും അറിയപ്പെടാതെയും അവസരങ്ങൾ കിട്ടാതെപോയതുമായ കുറെ നല്ല കലാകാരന്മാരെ....ഞങ്ങൾക്ക് കാട്ടിത്തന്ന ഞങ്ങളുടെ സ്വന്തം flowers ചാനലിന് ഞങ്ങളുടെ ബിഗ് സലൂട്ട്....

    • @vishnuvichu139
      @vishnuvichu139 6 років тому +2

      ABHINAV R 😍😍💙💚💜

    • @ligitharajesh2829
      @ligitharajesh2829 6 років тому +1

      ABHINAV R ഹലോ

    • @amalvayyattupuzha
      @amalvayyattupuzha 6 років тому +2

      Great

    • @abhinavr2887
      @abhinavr2887 6 років тому +3

      Vishnu vichu Vichu... ലീഗിത.. ആകർഷ...ഈ പേരുകൾ ഓർമയുണ്ട്...

    • @ligitharajesh2829
      @ligitharajesh2829 6 років тому +2

      ABHINAV R നല്ല കാര്യം

  • @sophiyajose4181
    @sophiyajose4181 6 років тому +180

    റൂബിക്സ് ക്യൂബ് വെച്ച് സ്പോട്ഡബ്ബിംഗ് ചെയ്തപ്പോ ആ ചേട്ടനെക്കാളും ടെൻഷൻ എനിക്കായിരുന്നു..... salute brother.....👏👏👏👏👏👌

  • @ratheeshrg7346
    @ratheeshrg7346 6 років тому +76

    കേരളത്തിൽ ഏഷ്യാനെറ് അടക്കമുള്ള ഒരുപാട് channels ഉണ്ടെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും ജനപ്രീതിയുള്ള ഒരു ചാനൽ വേറെ ഇല്ല ഒരു പൂവ് ചോദിച്ചപ്പോ ഒരു പൂക്കാലം തന്നുകൊണ്ടിരിക്കുന്ന flowers channel .

  • @shajeersabitha3668
    @shajeersabitha3668 6 років тому +422

    എന്റെ കമന്റിനും ലൈക്ക് കിട്ടുമോന്ന് നോക്കട്ടെ ഈ എപിസോഡ് ഇഷ്ടപ്പെട്ടവർ മാത്രം ഇവിടെ ലൈക്ക്

  • @channeljee4747
    @channeljee4747 6 років тому +29

    ആദ്യമായി ഇത്രയും മലയാളികൾ ഒരുമിച്ചു ഇഷ്ട്ടപെടുന്ന സ്നേഹിക്കുന്ന ഒരു പ്രോഗാം

  • @shafeequesfq5343
    @shafeequesfq5343 6 років тому +20

    മലയാളികൾ ഒരു പോലെ നെഞ്ചേറ്റിയ ഒരേ ഒരു പ്രോഗ്രാം
    കോമഡി ഉത്സവം 🌷🌷🌷
    ടിനി - പക്രു - ബിജു കുട്ടൻ
    ❤❤💛💛💚💚
    ഈ കോംബോ ആയിരുന്നു കുറച്ചൂടെ ഭംഗി....

    • @dvijayakumari1888
      @dvijayakumari1888 2 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😀

  • @user-ug3uw5hx6e
    @user-ug3uw5hx6e 6 років тому +295

    എന്റെ വക നമ്മടെ പ്രചോദ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്😊

    • @subinvarghese98
      @subinvarghese98 6 років тому +2

      Comedy ulsavathinte sthiram preskhakanaya oru pravasiyanu njan . Eniku comedy ulsavathinte aniyarakarodu oru request undu .manmarinju potato Kure yere sanudhine poleyulla Nalla kalakaranmare koodi ee anugrahidhamaya vedhiyil anusmarikanamennu ente oru eliya request undu .karanam mimicryku Vendi Kala jeevitham Matti vacha othiri kalakaranmar namukidayil undu palarudeyum familiyude sthidhi innu valare mochamanu we request Comedy ulsavam thallikayilla ennu viswasikunnu Riyadh IL ninnum subin

    • @user-ug3uw5hx6e
      @user-ug3uw5hx6e 6 років тому +1

      subin varghese എന്താ ഉദ്ദേഷിച്ചത് എനിക്ക് മനസ്സിലായില്ലാ

    • @manojmaniyeri3683
      @manojmaniyeri3683 5 років тому

      Hai

  • @amalvayyattupuzha
    @amalvayyattupuzha 6 років тому +1253

    കോമഡി ഉത്സവത്തിൽ ഒന്ന് പോകണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചേ...നമ്മുക്ക് നോക്കാം

    • @vishnuvichu139
      @vishnuvichu139 6 років тому +4

      Amal Vayyattupuzha 🖒❤

    • @ligitharajesh2829
      @ligitharajesh2829 6 років тому +5

      Amal Vayyattupuzha ഞാൻ ഒരു പാട് പ്രാവശ്യം പറഞ്ഞ് കഴിഞ്ഞ കാര്യം

    • @amalvayyattupuzha
      @amalvayyattupuzha 6 років тому +2

      Ligithakk Ligithakk Great

    • @user-oc1dc1cp5r
      @user-oc1dc1cp5r 6 років тому +4

      njaan pokaan oru chaansumilla

    • @amalvayyattupuzha
      @amalvayyattupuzha 6 років тому +2

      Deepu Cb Y

  • @umeshkulamada5887
    @umeshkulamada5887 6 років тому +48

    റൂബിക്‌സ് ക്യൂബ് കൊണ്ട് സ്‌പോർട് ഡബ്ബിങ് നെ വേറെ ലെവലിൽ എത്തിച്ച കലാകാരന് ഒരു ബിഗ് സല്യൂട്ട്👍.....

  • @arunmohan9296
    @arunmohan9296 6 років тому +4

    ഞാൻ കണ്ടതിൽ ഏറ്റവും നല്ലൊരു മനുഷ്യസ്നേഹിയാണ് Tini Tom. a big salute

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 роки тому +2

    കലാഭവൻ ജോഷിയെ ആദരിച്ചതിൽ സന്തോഷം. ഒരുപാട് കഴിവുള്ള അനുഗ്രഹീത കലാകാരനാണ് കലാഭവൻജോഷി...🙏🙏🙏

  • @muhammedrafirafi5409
    @muhammedrafirafi5409 6 років тому +98

    ബിജുക്കുട്ടൻ പിന്നെം മിസ്സ്‌

  • @AtoZ76411
    @AtoZ76411 6 років тому +207

    ഒരു കാലത്തു നായകനായി വന്നു പിന്നെ വില്ലൻ ആയി മാറി അവസാനം direction എന്ന സ്വപ്നം ബാക്കിയാക്കി കൊല്ലം അജിത്ത് വിട പറഞ്ഞു.. കൊല്ലം അജിത്തിന് കോമഡി ഉത്സവം ഫാൻസിന്റെ ആദരാഞ്ജലികൾ

    • @sajimathai3520
      @sajimathai3520 6 років тому +1

      A to Z . ജംഷി 2 cinema direct cheytu

    • @karermkayam9576
      @karermkayam9576 6 років тому +1

      സത്യം അവസാനം കണ്ണിനെ ഈറാണയിച്ചു .ബിഗ് സല്യൂട്ട്

    • @Noufal_Aboobeckar
      @Noufal_Aboobeckar 6 років тому

      kollam ajith 2films cheythinu he chumma konakkalle

    • @AtoZ76411
      @AtoZ76411 6 років тому +1

      Noufal 123 ഹേയ് ഈ konakkalla എന്നൊക്കെ ഇവിടെ നീ പറയേണ്ട ഒരാവശ്യo ഇല്ല. അവസാനം ഒന്ന് പകുതി ആക്കി വെച്ചിട്ടാ പോയത്.. സംസാരിക്കുമ്പോൾ കുറച്ചു സൂക്ഷിക്കുക അത് നിനക്ക് നല്ലതിന്

    • @Noufal_Aboobeckar
      @Noufal_Aboobeckar 6 років тому

      +A to Z . ജംഷി ഓ ശെരി അണ്ണാ അണ്ണൻ ഇപ്പൊ ചെല്ല്

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +47

    ഒന്നാമത്തെ കമന്റാണ് മുതലാളി. രണ്ടാമത്തെ വട്ടം. uploder ചേട്ടാ എന്താ നമ്മൾ ഒന്നാമനാവുമ്പോ ഒരു ലൈക് തന്നൂടെ

  • @shaliknattukal5740
    @shaliknattukal5740 6 років тому +126

    Oru eppisodum mudangathe kaanunna pravasikal like cheyy

  • @bindhujanardhan3592
    @bindhujanardhan3592 6 років тому +76

    റൂബിസ്‌കൂബ് വച്ചു സ്‌പോട്ട് ഡബ്ബ് ചെയ്ത ചേട്ടൻ ഉഗ്രൻ ആയിരുന്നു👍👍👍💐💐

  • @anumolanus6372
    @anumolanus6372 6 років тому +16

    Rubix cube vachulla spot dubbing oh super,aa chettane Oru big sallute

  • @artphotos
    @artphotos 6 років тому +1

    എന്താ പറയ്ക .... ഒരുപാട് നന്മ ഉണ്ടാവട്ടെ ... ഇതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ... ആയുസ്സില്‍ ഇത്രയും നന്മ ചെയ്യാന്‍ അവസരം നല്‍കിയ സര്‍വശക്തനായ ദൈവം നിങ്ങളെ രക്ഷിക്കട്ടെ

  • @keralablasterskbfc837
    @keralablasterskbfc837 6 років тому +7

    This is first time i am addicted to one TV show ....Happy to say loudly life aaanu ... "COMEDY UTSAVAM "

  • @athulyasekharan3046
    @athulyasekharan3046 6 років тому +6

    ഒരു Momento കൊടുത്തെങ്കിൽ കുറച്ചു കൂടെ നന്നായേനെ എന്നു ഒരു കുഞ്ഞു cmnt

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +247

    ന്റമ്മോ റുബിക്സ് ക്യൂബ് വെച്ച് സ്പോട്ട് ഡബ് ചെയ്തത് മാസ്മരികം.... ഒന്നും പറയാനില്ല... 👏👏👏👏

  • @ibru99
    @ibru99 6 років тому +11

    കെയ്യടിക്കുന്ന എഡിറ്റിംഗ് മാറ്റണം...ടിനി.. പക്രു... പ്രജോദ്. സൂപ്പർ... മിഥുനെ മുത്തേ.. പൊളിച്ചു

  • @Akarsha888
    @Akarsha888 6 років тому +52

    അടിപൊളി ട്ടൊ ഇഷ്ട്ടായീ
    ഒത്തിരി ..സ്പോട്ട് ഡബ്ബ് ഹൊ കലക്കി ഒന്നും പറയാനില്ലാ
    എന്തൊക്കെ കഴിവുകളാല്ലേ ചില ആളുകൾക്ക് .....
    💚🌹💚💚💞💞💞❤❤💚💚🌹💞💞🌹🌹🌹💞💞💞💞

    • @sajimathai3520
      @sajimathai3520 6 років тому +2

      Akarsha ആകർഷ ijju ivide tanne ano urakkam 😂😂

    • @vishnuvichu139
      @vishnuvichu139 6 років тому +1

      Akarsha ആകർഷ 👏👏🖒

    • @ameen2057
      @ameen2057 6 років тому +1

      Akarsha ആകർഷ 😀👏👌👍

    • @alphonsavarghese201
      @alphonsavarghese201 6 років тому +3

      Hai..... Correct

    • @user-fu8rn3wb4f
      @user-fu8rn3wb4f 6 років тому +2

      ആകർഷ എല്ലാ എപ്പിസോഡും കമന്റ് ചെയ്യുന്നു താങ്ക്സ്

  • @keralavision100
    @keralavision100 6 років тому +13

    ' ഒന്നും പറയാനില്ല ' കിടുക്കി, തിമിർത്തു, കലക്കി...

  • @noushadpnr3165
    @noushadpnr3165 6 років тому +43

    എന്റെ നാട്ടിൽ വരുന്നു കോമഡി ഉത്സാവം ഏപ്രിൽ 15 ,16 ൽ വളാജെരിയിൽ വരുന്നു 😘😘

    • @noushadpnr3165
      @noushadpnr3165 6 років тому +1

      SAFEER VKP ഞാൻ പറഞ്ഞോ നിൽക്കാൻ

  • @ratheeshkumarkrishnan3400
    @ratheeshkumarkrishnan3400 6 років тому +12

    ചേച്ചിയുടെ പാട്ട് കലക്കി

  • @muneerkollam7053
    @muneerkollam7053 6 років тому +3

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @rafeeqthandummalrafeeq4983
    @rafeeqthandummalrafeeq4983 6 років тому +105

    💚കോമഡിഉൽസവം 🌷UAE 🍀പ്രവാസികൾ 🎄🙌ലൈകടികൂ🌻🌻🌹🌹🌺🌺

  • @MichaelJohnson-rh1zg
    @MichaelJohnson-rh1zg 6 років тому +6

    Wow, super,beautiful great, amazing, ini entha parayuka? Onnum parayanilla 👌👌👌😀😀😀👍👍👍

  • @hasnaanas8598
    @hasnaanas8598 6 років тому +53

    Medhun chetta ingale vere levelaa😍😍

  • @rt.professorlabbakollam6122
    @rt.professorlabbakollam6122 6 років тому +26

    നന്മയുടെ ഉത്സവം കൊടിയേറി എല്ലാ ഉത്സവക്കാഴ്ചകാർക്കും നന്മയുടെ ആശംസകൾ

  • @shakkeermoosa2907
    @shakkeermoosa2907 6 років тому +10

    ലെവിയുടെ പ്രയാസത്തിനുള്ളിലും കോമഡി ഉത്സവമാണ് ഒരു സമാധാനം, ഇനി ഒരാഗ്രഹമുണ്ട് നാട്ടിൽ തിരിച്ചു വന്നാൽ ഒന്നു നേരിൽ വന്നു കാണണം'

  • @ayyubkhancp
    @ayyubkhancp 6 років тому +13

    ചേച്ചിയോടുള്ള ടിനിയുടെ comment ✅✅❤

  • @deepeshpalote1967
    @deepeshpalote1967 3 роки тому +2

    Great salute to you kalabhavan Joshi sir.

  • @wrongguyz
    @wrongguyz 6 років тому

    ആ spot ഡബ്ബ് ചെയ്ത ആളോട് അസൂയ തോന്നി ...great talent ennu parayunathu ithanu....
    ആ കലാകാരിക്ക് ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കൻ കോമഡി ഉത്സവം ഭാഗമായതിൽ വളരെ സന്തോഷം ...ഇനിയും എങ്ങനെ ഉള്ള കാരിയങ്ങള് ഒരുപാട് നടത്തുവാൻ കോമഡി ഉത്സവം ഒരു നിമിത്തം ആകട്ടെ എന്ന് ഈശ്വരനോട് പ്രതിക്കുന്നു ....നന്ദി flowers tv...പ്രേതെകിച്ചു ഇതിനുവേണ്ടി ബുദ്ധിമുട്ടിയ ടിനി ചേട്ടന് ..എല്ലാവര്ക്കും സർവെശ്വരൻ നല്ലതു വരുത്തട്ടെ ...താങ്ക്സ് team

  • @saniyetm392
    @saniyetm392 6 років тому +31

    ഇവൻ മാരെ സമതിച്ചേ പറ്റു ഒരു ദിവസം ഒന്നും രണ്ടും പ്രോഗ്രാം ചെയുന്നത് 😚😍👍👍

  • @readymixtechnology5871
    @readymixtechnology5871 6 років тому +19

    നമ്മുടെ സ്വന്തം കോമഡി ഉത്സവം 🌷🌷🌷🌷🌷🌷🌷🌷🌷🌻🌻🌻🌻🌻🌻🌻🌻🌻🍀🍀🍀🍀🍀🍀🍀🍀🍁🍁🍁🍁🍁🍁🍁🍁🍁🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    I LOVE MITHUN....

  • @viraltrends000
    @viraltrends000 6 років тому +1

    Madhyamam Daily യുടെ അക്ഷരവീടിന് കട്ട സപ്പോർട്ട്... പല മുത്തശ്ശി പത്രങ്ങളും ഐത്തിപ്പിടിക്കാൻ സാധിക്കാത്തതിനും മേലെ എത്തിയ നിങ്ങൾ വേറെ ലെവലാണ് ഭായ്...

  • @anwarrasheed82
    @anwarrasheed82 6 років тому +12

    കിടുക്കച്ചി തിരിച്ചു വരണം "ഞങ്ങളുടെ ബിജുക്കുട്ടൻ ചേട്ടനെ തിരിച്ചു വിളിക്കു ......

  • @muhammedkochu9950
    @muhammedkochu9950 6 років тому +31

    എല്ലാവരും ഒടുവിൽ ഉണികൃഷ്ണൻ ചേട്ടനെ എല്ലാവരും അനുകരിക്കുന്നുണ്ട് എന്നാൽ അവരെ വിട് എങനെ കഴയു ന്ന് ആരും തിരക്കുന്നില്ല ഇത് മിഥുൻ ചേട്ടൻ വായിക്കുന്നു എങ്കിൽ ഇത് ഒന്ന് പ്രേഷകരുടെ സ്രേതയിൽ കൊണ്ട് വന്ന് അവരെ സഹായം നൽകാൻ വേണ്ടി ഇ എളിയവൻ അഭ്യർത്ഥിക്കുന്നു

  • @nishadbinhussain5775
    @nishadbinhussain5775 6 років тому +35

    ജനകോടികളുടെ ഒരേ ഒരു കൗതുക കാഴ്ച 😍

  • @nettooran1471
    @nettooran1471 6 років тому

    കോമഡി ഉത്സവം കണ്ടു ചിരിച്ചിട്ടേയുള്ളു പക്ഷെ ഇന്ന് കണ്ണ് നിറഞ്ഞു കാരണം എന്തൊക്കെ സഹായങ്ങളാണ് ഈ ചാനൽ കാരണം പാവപ്പെട്ട കലാകാരന്മാർക്കും ശ്രീജിതയെ പോലുള്ള കലാകാരികൾക്കും കിട്ടുന്നത് സർവേശ്വരൻ ഈ ചാനലിനെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ...മിഥുൻ thanxxx

  • @vipinvinay3136
    @vipinvinay3136 6 років тому +5

    Pranavu kalakkiii...👍👍

  • @akk8883
    @akk8883 6 років тому +11

    പട്ടികുരച്ചതും,ഇന്നസെന്‍റേട്ടനും,ഹനീഫയ്ക്കയും സൂപ്പര്‍ ആയി അവതരിപ്പിച്ചൂ

  • @prasoolpp736
    @prasoolpp736 6 років тому +8

    കണ്ണൂരിന്റെ അഭിമാനം....എല്ലാവരും like ലൂടെ പ്രോത്സാഹിപ്പിക്കാം...

  • @maneshrotana
    @maneshrotana 6 років тому +2

    Rahul muthe pwolichada😍😍😘

  • @sabujohn3105
    @sabujohn3105 6 років тому

    നീതി നിഷേധിക്കപ്പെട്ടു വിഷമിക്കുന്ന കലാകാരന്മാർക്ക്, നീതി നേടികൊടുക്കുന്ന, ആലയമായി കോമഡി ഉത്സവം മാറി...
    വളരെ സന്തോഷം ... ഇൗ കാലത്തിലും വീടും, വഴിയും, കരണ്ടും ഇല്ലായെന്ന് ഒരു കലാകാരന്മാർ പറയുമ്പോൾ,സുമനസ്സുകളുടെ പ്രവാഹം ... ഇത് കണ്ടു മാനക്കേട് ഭയന്ന് രാഷ്ട്രീയക്കാരും, സർക്കാര് ഉദ്യോഗസ്ഥരും (ഇത്രയും നാൾ അവർ ചെയ്യേണ്ടത് ചെയ്യാതെ ,നടതിക്കൊടുക്കാൻ അധികാരം ഉണ്ടായിട്ടും കണ്ണടച്ച് നടന്നിട്ട്)സഹായവുമായി ഓടിയെത്തുന്നു...
    നന്ദി ഫ്ളവർസ്.. ഒപ്പം പഴയ കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് നടത്തുന്നതിനും.. പുതിയ തലമുറക്ക് ആ മഹാപ്രതിഭകളുടേ അദ്ഭുത പ്രകടനങ്ങൾ കാണിച്ചു തരുന്നതിനും.... വളരെ നന്ദി മിഥുനും ,കമ്മറ്റിക്കാർക്കും, അണിയറ പ്രവർത്തകർക്കും.

  • @ashrafadka7543
    @ashrafadka7543 6 років тому +3

    Pranav kidukki 👌👌

  • @sibythomas2000
    @sibythomas2000 6 років тому +19

    ഓരോ എപ്പിസോഡും മഹനീയമായ തലങ്ങളിലേക്ക് ഉയർന്ന് കോണ്ടിരിക്കുന്നു. താങ്ക്സ് കോമഡി ഉത്സവം താങ്ക്സ് ഫ്ലേവേർസ് ടി വി

  • @SunilSunil-ho6bx
    @SunilSunil-ho6bx 6 років тому

    മോൾക്ക് വീട് വച്ചുകൊടുക്കാനുള്ള നല്ല മനസ് ഉണ്ടായ എല്ലാവർക്കും ഒരുപാടു നന്ദി. കോമഡി ഉത്സവം സാധരണ ഒരു timepass പ്രോഗ്രാം അല്ല എന്ന് ഓരോ ദിവസം കഴിയും തോറും തെളിയിച്ചുകൊണ്ടിരിക്കുന്നു. നമ്മളുടെ ഭരണകർത്താക്കളുടെ കണ്ണുകൾ തുറക്കാൻ ഉള്ള ഒരു അവസരം കൂടെ ആകുന്നു കോമഡി ഉത്സവം

  • @mohammedriyas5096
    @mohammedriyas5096 6 років тому +2

    Chechinte voic poliyyaaanu 💐💐💐👌🏻👌🏻

  • @robertantony6904
    @robertantony6904 6 років тому +8

    Beautiful moment..👍👌👏🏠great thanks.. every one😍

  • @jafarkalikavu3118
    @jafarkalikavu3118 6 років тому +6

    സ്പോട്ട് ഡബ്ബിംഗ് പൊളിച്ചു.. ഒരു രക്ഷയുമില്ലാ.. മച്ചാന്‍ തകര്‍ത്തു

  • @reenareenazabeel5790
    @reenareenazabeel5790 6 років тому +2

    Chachide pattu super...god bless u

  • @musthafamusthu4104
    @musthafamusthu4104 6 років тому +1

    കാരുണ്യങ്ങൾ കൊണ്ട് കണ്ണ് നിറയിപ്പിക്കുന്ന ഉത്സവം....

  • @kaleelvp4412
    @kaleelvp4412 6 років тому +6

    കലാഭവൻ ഹമീദ്ക്കാനേ കൊണ്ട് വരണം പ്ലീസ്

  • @ayoobkarakkunnummal2383
    @ayoobkarakkunnummal2383 6 років тому +15

    Kalabevan joshi super

    • @sabupalod6714
      @sabupalod6714 6 років тому

      Ayoob Karakkunnummal sebu8921729054

  • @tripandmeals4850
    @tripandmeals4850 6 років тому +1

    Hatz off COMEDY ULSAVAM Team....ചാനൽ പരിപാടികളെ കച്ചവടം മാത്രമായി കാണുന്ന ഈ കാലഘട്ടത്തിൽ മാനുഷിക പരമായ കാര്യങ്ങൾ ചെയ്യുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു
    കോമഡി ഉത്സവം 💛ഇസ്‌തം 💚

  • @tjz420
    @tjz420 6 років тому +1

    റുബിക് സ്‌ക്യൂബ് മച്ചാൻ എപ്പോ വന്നാലും പോളിയാണ്

  • @jvc353
    @jvc353 6 років тому +8

    നോർത്ത് റിപ്ലബ്ലിക് പൂട്ടിയോ? വാരി കോരി ഷർട്ട് ഓക്കേ കൊടുത്ത് മൊയ്ലാളി കുത്തുപാള എടുത്തു കാണും... എന്തായാലും നന്നായി മിഥുന് വല്ലാണ്ട് ബുദ്ധിമുട്ടണ്ടല്ലോ !! ☺️☺️

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 років тому +5

    Spot dubbing super😘😘😘😘😘😘😘😘😘😘😘😘

  • @sindhu375
    @sindhu375 11 місяців тому

    ലോകത്തിലുള്ള എല്ലാ കലാകാരന്മ്മാരുടെയും ഭാഗ്യമാണ്കോമഡിയുത്സ്സവം 🙏🏼🙏🏼🙏🏼🙏🏼👌👌👌

  • @naushadvk3498
    @naushadvk3498 6 років тому +1

    സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം ഒരു സംഭവമാണ് കേട്ടോ....

  • @000jomon
    @000jomon 6 років тому +21

    എന്നാണാവോ ഈശ്വരാ... കോമഡി ഉത്സവം നേരിട്ടു ഒന്നു കാണാനും..ആ ധന്ന്യമായ ഫ്ളോറിൽ ഒന്നു കേറാനും സാധിക്കുക....

  • @user-bb7ro9gv3l
    @user-bb7ro9gv3l 6 років тому +17

    അല്ല ഭായ് നമ്മുടെ ഷർട്ട്‌ കട പൂട്ടിച്ചോ 😂😂😂

  • @mohammedriyas5096
    @mohammedriyas5096 6 років тому +1

    Kalabavan joshi 👍👍👍👍👍👍thnx for coming

  • @lovelovebirdlove5358
    @lovelovebirdlove5358 6 років тому

    സഹായങ്ങളുടെ വലിയ ഒരു ഉത്സവം പാവപ്പെട്ടവന്റെ ഉത്സവം എന്ത് കൊണ്ടും അത് കോമഡി ഉത്സവം തന്നെ I LOVe

  • @marykutty5728
    @marykutty5728 6 років тому +9

    അമ്മയുടെ സഹായം അഷ്ടിയ്ക്കു വകയില്ലാത്ത സിനിമയിലെ കലാകാരന്മാർക്കു കൊടുക്ക്‌. ഇവിടെ വന്നതു പേര് എടുക്കാൻ വേണ്ടിയാണെന്ന് അറിയാം ബാബു.

  • @manojaniyan2341
    @manojaniyan2341 6 років тому +22

    നമ്മളെ ചൊറിയാൻ വന്നാ നമ്മള് കേറി മാന്തും Lalettaa 😍😍😍

  • @blackberry7840
    @blackberry7840 4 роки тому +1

    Joshiyettaaa Oommenchandi ,Cochin haneefkkaa oru rakshayum illa perfect ❤❤

  • @nusrunusrath4676
    @nusrunusrath4676 6 років тому +1

    komedyolsavam
    ..kidilan performance aayirunnu..👌👌👏👏👏👏.
    ..sreechithak veed nalkiya chettanmarkkum...flowers tv kkum bigggg thks👏👏👏👍👍👍

  • @samscreations9091
    @samscreations9091 6 років тому +10

    റൂബിക്സ് ക്യൂബ് മ്യാരകം..

  • @iamfirose
    @iamfirose 6 років тому +34

    വളരെ വളരെ വളരെ വളരെ വളരെ നല്ല പരിപാടി...

    • @beenabeena1136
      @beenabeena1136 6 років тому +1

      Firose Mannoorayil ഹായ് യന്തിരസമാണ് കോമഡി ഉത്സവം

    • @iamfirose
      @iamfirose 6 років тому

      Beena Beena തീർച്ചയായും .... ഒരുപാട് കലാകാരന്മാർക്ക് പ്രചോദനവും... ജോലി കഴിഞ്ഞു വരുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് അത്താഴ വിരുന്നും കൂടിയാണ്...

    • @lisasusanlisa514
      @lisasusanlisa514 6 років тому +1

      +Firose Mannoorayil Yes വളരെ ശരിയാണ്... കാത്തിരിക്കുന്ന ഒരു programme ആണിത്...

    • @iamfirose
      @iamfirose 6 років тому

      Lisasusan Lisa 👍👍👍

    • @jojo-hn4cv
      @jojo-hn4cv 6 років тому

      Yes .correct

  • @faizalmuhammed4388
    @faizalmuhammed4388 6 років тому

    ലോകത്തിൽ ഞാൻ ആദരിക്കുന്ന ഒരു പരിപാടി കോമഡി ഉത്സവം മുത്താണ് മിഥുൻചേട്ടൻ ടിനിടോംചേട്ടൻ പക്കുര്ച്ചേട്ടൻ പ്രജോത് ചേട്ടൻ

  • @premadasanak7516
    @premadasanak7516 6 років тому

    ആദ്യം തന്നെ നമ്മെ വിട്ടു പിരിഞ്ഞ അജിത് ചേട്ടന് ആദരാഞ്ജലികൾ..... നന്മകൾ മാത്രം കൈ മുതലായി മാറിക്കൊണ്ടിരിക്കുന്ന കോമഡി ഉത്സവത്തിന്റെ ആ വലിയ മനസ്സിന്റെ ഉടമകളായ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്... ശ്രീജിതമോളുടെ കണ്ണുനീരൊപ്പിയ അമ്മയ്ക്കും, യു എ ഇ എക്സ്ചേഞ്ചിനും, വെളിച്ചം നൽകിയ കെ എസ് ഇ ബി യ്ക്കും അഭിനന്ദനങ്ങൾ...... സ്പോട് ഡബ്ബിംഗ്... ഹൊ... കിടിലൻ..... നന്ദി

  • @rehanarevu9404
    @rehanarevu9404 6 років тому +23

    Bijukuttan chettana kondu thottil kalanjo ..😢 katta waiting ..

  • @aswinviswam3249
    @aswinviswam3249 5 років тому +3

    Adopoliyai padi chechii😘❤️

  • @nithincopz8883
    @nithincopz8883 6 років тому +2

    ഈ ടിനി ചേട്ടന്റെ മുഖം ചിലപ്പോൾ കാണുമ്പോൾ ഭയങ്കര ദേഷ്യം വരും ....കോമഡി ഉത്സവത്തിൽ വരുന്നവരോട് ദേഷ്യം ഉള്ളതായി തോന്നും സത്യം അല്ലെ

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +1

    ജോഷിചേട്ടാ തകർത്തു. ഒന്നുപറയന്നില്ല old is gold

  • @muhammedashiqmuhammedashiq7446
    @muhammedashiqmuhammedashiq7446 6 років тому +12

    പൊളിച്ചു മിഥുൻ പക്രു പ്രജോദ് ടിനു എന്നിവർ ഓരോ ആളുകൾക്കും നൽകുന്ന കോൺഫിഡൻസ് ഒരു ചാനലിലും ഇതു വരെ ഇവരെക്കാളും ഒരു നല്ല പാട്ടുകാരാണെന്ക്കിലും മിമിക്രി കാരാണെന്ക്കിലും ഇതു വരെ ഇവരെപോലെ ഒരു ആളും നൽകിയിട്ടില്ല

  • @jamsheer275
    @jamsheer275 6 років тому +17

    എല്ലാവർക്കും കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് സ്വാഗതം

  • @mohammedriyas5096
    @mohammedriyas5096 6 років тому +2

    മിമിക്രി competition 👌🏻👌🏻👍👍

  • @jithinkothamangalam325
    @jithinkothamangalam325 6 років тому +1

    Dhanoopettan...... pwolichu..... blessed artist

  • @shajahanti70
    @shajahanti70 6 років тому +52

    PIse ഒരപേക്ഷയാണ് 150 മത് എപ്പിസോഡിൽ ഹരീഷ് കണാരനെ കൊണ്ടുവരുമോ .....

  • @ameenar3273
    @ameenar3273 6 років тому +35

    ദേ വന്നു ഉത്സവം ....👏👏👏👏👏😘😘😘😘😘😘💕💕

  • @arunkakkanad8467
    @arunkakkanad8467 3 роки тому +1

    പ്രണവിന് പ്രത്യേകം അഭിനന്ദനങ്ങൾ 🎉🎊

  • @aneeshakkim8409
    @aneeshakkim8409 6 років тому +2

    Ithu nanmayude utsavam congrats molu thanku amma madyamam western union ithokke kanuboza aseianetineyum mattu malayala chanalineyum eduth pottakinattil eduth eriyan thonnunnath Thanku flowers make a great program midhun bro loveyou

  • @shafitm4467
    @shafitm4467 6 років тому +3

    പരിപാടി കഴിഞ്ഞ് വെറുംകൈയോടെ പോകുന്നത് കാണുമ്പോൾ ഒരു വിഷമം.

  • @princesamuel7788
    @princesamuel7788 6 років тому +23

    Comedy ulsavam pravasikallude ullasavam!!!

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому

    ആദ്യമേ തന്നെ flowers comedy uthsavam teams .. നിങ്ങടെ കാലിൽ തൊട്ട് ഒന്ന് വന്ദിച്ചോട്ടെ, ആ പയ്യനെ കൂട്ടി കൊണ്ട് വരാൻ കാട്ടിയ നല്ല മനസിന്, പിന്നെ ആ കുട്ടിക്ക് വീട് നൽകാൻ കാട്ടിയ നല്ല മനസ്സിന്. അതിനായി മുന്നിൽ നിന്ന നന്മയുടെ ആൾരൂപം ഞങ്ങടെ ടിനി ചേട്ടൻ. ഉറപ്പായും നിങ്ങളെ ദൈവം അനുഗ്രഹിക്കും. ഞാൻ ആ ഫ്ലോറിൽ വന്നാൽ റ്റിനിച്ചേട്ടന്റെയും മിഥുനിന്റെയും കാൽ തൊട്ട് വന്ദിക്കും, അത്രയ്ക്കും അത്രയ്ക്കും എനിക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ടവും ബഹുമാനവുമാണ്. Comedy uthsavam തുല്യം മറ്റൊന്നില്ല. ഒരിക്കലും ഈ പരിപാടി നിർത്തരുതെ.. ഇതൊരു അപേക്ഷയാണ്...
    പിന്നെ spot dubbing.. എന്റമ്മേ നമിച്ചു... ഞാൻ ഈ പുല്ലൊന്ന് പഠിക്കാൻ നോക്കിയിട്ട് ഒരു രാക്ഷേ കിട്ടുന്നില്ല. ഇതെങ്ങനെ മച്ചാനെ.. കലക്കി...

  • @jkjayakumar3939
    @jkjayakumar3939 6 років тому

    റൂബിക്സ് ക്യൂബ് 💚💛💜കൊണ്ട് സ്പോർട്ട് ഡബ്ബിങ് ചെയ്ത കലാകാരനെ 💖💙💛💚 ഇതിന്ടെ sangatakarodu ഇത്രയും കഴിവുള്ളവരെ മിമിക്രിയില്‍ ഒതുക്കാതെ ഗിന്നസ് ലെവല്‍ വരെ ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ കൂടി ചെയ്യണം ... ഗോഡ് ബ്ലെസ് ഫോര്‍ ഓള്‍