Comedy Utsavam│Flowers│Ep# 138

Поділитися
Вставка
  • Опубліковано 17 жов 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 862

  • @explorer4967
    @explorer4967 6 років тому +80

    മിഥുന്‍ ചേട്ടാ... പറഞ്ഞത്‌ കലക്കി...
    😘😍😍😍😍😍👏👏👏👏

  • @sreejith_ss
    @sreejith_ss 6 років тому +40

    ഓഡിഷന്റെ പേരിൽ പൈസ വാങ്ങുന്നവർ വെള്ളം ഇറങ്ങാതെ തന്നെ ചാകട്ടെ ,,പൊളിച്ചു മിഥുൻ ചേട്ടാ ആ ഡയലോഗ്

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +74

    പക്രു ചേട്ടാ ഇന്നത്തെ കമന്റ് നിങ്ങൾക്കാണ്. കുഞ്ഞു മനുഷ്യനാണെങ്കിലും നല്ല വല്ല്യ പക്വമായ കമന്റ് ആണ്. ഇഷ്ടം

  • @pathussvlog8474
    @pathussvlog8474 6 років тому +51

    15:50 നല്ലൊരു കിടുക്കാച്ചി പ്രാക്ക്......നാണി thllaikku ശേഷം മിഥുന്‍.....പൊളിച്ചു

  • @mohammedriyas5096
    @mohammedriyas5096 6 років тому +10

    Pakru chettante judgement correctaanu 👍👍👍👍👍👍👍👍

  • @sophiyajose4181
    @sophiyajose4181 6 років тому +161

    pakru chettante judgement kelkkan enthu rasama...👏👏👏

    • @trendz03
      @trendz03 6 років тому +1

      sophiya jose !!!119-ആം എപ്പിസോഡിൽ എന്റെ കമന്റ്‌ ഒന്നു നൊക്കുമൊ

    • @shafeequesfq2487
      @shafeequesfq2487 6 років тому

      പക്രു ചേട്ടന്റെ കമെന്റ് കേൾക്കുമ്പോൾ
      എനിക്ക് എന്നെ കുറിച്ച് തന്നെ മതിപ്പ് തോന്നും

    • @sophiyajose4181
      @sophiyajose4181 6 років тому +1

      Younas ali .. kandu ....👏👏

    • @sindhunair4787
      @sindhunair4787 6 років тому +4

      sophiya jose athe, Prajodh nte judgement njan odichu vidum 😊

    • @shafeequesfq2487
      @shafeequesfq2487 6 років тому +1

      sindhu Nair ശരിയാ
      പ്രോജോദ് കമെന്റ് പറയാൻ വരുമ്പോൾ ഉള്ളിൽ ടെൻഷനാണ്
      ഇയാൾ എന്ത് മാങ്ങാ തൊലിയാ പറയാൻ വരുന്നത് എന്നോർത്ത്
      സത്യത്തിൽ ടിനിയുടെയും പക്രുവിന്റേം മുൻപിൽ ആളാവാൻ ശ്രമിക്കുകയാണ് പക്ഷെ അത് നമുക്ക് അരോചകമായി തോന്നുന്നു

  • @sajisajo5618
    @sajisajo5618 6 років тому +47

    മിഥുൻ ചേട്ടൻ പറഞ്ഞത് സത്യം... പാവപ്പെട്ടവരുടെ കയ്യിൽ നിന്നു പണം തട്ടുന്നവർ വെള്ളം ഇറങ്ങാതെ ചാവും....

  • @Kabaddi_wala590
    @Kabaddi_wala590 6 років тому +249

    കോമഡിയുത്സവം കണ്ടിട്ട്‌ മിധുൻ ചേട്ടനെ നേരിൽ കാണാനും കുറച്ച്‌ സംസാരിക്കാനും എന്നെപ്പോലെ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്‌??😍😍😍😍😘😘😘

  • @786687786able
    @786687786able 6 років тому +168

    കോമഡി ഉത്സവ വേദിയിൽ എന്റെ പേര് പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷമുണ്ടായി. സുരേഷ് കുമാർ ഭായിക്ക് ഒരായിരം നന്ദി.

    • @shareefkgr
      @shareefkgr 6 років тому +12

      Syed Ali Aliyar ആ മനസ്സ് കാണിച്ചതിന് പ്രവാസ ലോകത്തു നിന്നും ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു
      പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @ligitharajesh2829
      @ligitharajesh2829 6 років тому +8

      Syed Ali Aliyar താങ്കളാണോ ആ സിയാദ് ,താങ്കൾക്ക് ഒരു പാട് അഭിനന്ദനങ്ങൾ

    • @sreejithnarayanan7554
      @sreejithnarayanan7554 6 років тому +6

      God bless u brother

    • @alphonsavarghese201
      @alphonsavarghese201 6 років тому +7

      God bless you

    • @MahadTechTravel
      @MahadTechTravel 6 років тому +7

      kidilan chetta

  • @786687786able
    @786687786able 6 років тому +109

    ഓഡിഷന്റെ പേരിൽ സുരേഷിനോട് ഇരുപത്തി അയ്യായിരം രൂപ ചോദിച്ച വിരുതനെ അന്ന് തന്നെ മൊബൈലിൽ വിളിച്ചു ഞാനവന്റെ മാതാപിതാക്കളെ സ്മരിക്കുകയും പൂരപ്പാട്ട് പാടുകയും ചെയ്തു.ഇനിയൊരിക്കലും ആരിൽ നിന്നും അവൻ കാശ് ആവശ്യപ്പെടില്ല.ഞാനൊരു സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് മാത്രമല്ല,അത്യാവശ്യത്തിനു നന്നായി തെറി വിളിക്കുന്ന ആള് കൂടിയാണെന്ന് അവന് ഞാൻ മനസിലാക്കി കൊടുത്തു.സുരേഷ് ഭായി ഈ വേദിയിൽ പാടിയ പാട്ട് ഞാനെന്റെ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്തു വൈറൽ ആക്കിയിരുന്നു.അതിനുള്ള നന്ദി സുരേഷ് ഭായ് ഈ വേദിയിൽ വച്ച് പറയുകയും ചെയ്തു.ഈ വേദിയിൽ വച്ച് നമ്മുടെ പേര് പറഞ്ഞു കേൾക്കുന്നത് തന്നെ വളരെ സതോഷം തരുന്ന കാര്യമാണ്.നന്ദി സുരേഷ് ഭായ്,നന്ദി കോമഡി ഉത്സവം ,,, !!!

    • @abyjohntc7378
      @abyjohntc7378 6 років тому +1

      Nuber onum therumooo...

    • @noufalptvm6804
      @noufalptvm6804 6 років тому +1

      ath polichu

    • @timepassmedia5718
      @timepassmedia5718 6 років тому +3

      Syed Ali Aliyar കാക്ക നിങ്ങൾ മുത്താണ്

    • @fasal.thadikkaran1302
      @fasal.thadikkaran1302 6 років тому +3

      Syed Ali Aliyar. നിങ്ങൾ മുത്താണ് 👍👍👍👍👍

    • @nasarsha3044
      @nasarsha3044 6 років тому +3

      Syed Ali Aliyar അത് നന്നായി ഇക്കാ...

  • @asifchelembra6489
    @asifchelembra6489 6 років тому +32

    Really miss you ബിജുകുട്ടൻ ചേട്ടാ....ഒന്നും പറയാനില്ല

  • @jabrajimbroottan5297
    @jabrajimbroottan5297 6 років тому +84

    എന്തായാലും മിഥുന്റെ പ്രാക്ക് കലക്കി. അവമ്മാരൊക്കെ വെള്ളമിറങ്ങാതെ തന്നെ ചാവണം.

  • @alaala8023
    @alaala8023 6 років тому +37

    Sunny wayne super👍👍👌👌 Shihab love u keep going 👏👏👏👏

  • @shajikolasserishajik6534
    @shajikolasserishajik6534 6 років тому +31

    ഈ എപ്പിസോഡിൽ വന്ന ആ കുടുംബം വളരെ നന്നായി പാടി

  • @bindhuabraham1549
    @bindhuabraham1549 6 років тому +20

    Hi Midhun , Tini chetta, pakru chetta, prajod chetta love you all .... From Israel 😍😍😍😍

    • @jayakrishnan1429
      @jayakrishnan1429 6 років тому

      bindhu abraham help me enik cancerane rcc yilane 00919544424349

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 років тому +9

    കരഞ്ഞു പോയി ആ ഫാമിലി യുടെ അവസ്ഥ അറിഞ്ഞപ്പോൾ ഇവരുടെ പ്രോഗ്രാം ഒരുപാടു തവണ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട്

  • @AalafarmMalayalamTV
    @AalafarmMalayalamTV Рік тому +1

    ആ കുഞ്ഞി കിളിയും വലിയ പാട്ട് കാരിയാകും, അവൾ താളം പിടിക്കുന്നത് കണ്ടില്ലേ, great family!

  • @ചുവപ്പിന്റെസ്നേഹിതൻ

    സുരേഷിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 😘😘😘😘😘

  • @Karatefitnesstutorial
    @Karatefitnesstutorial 6 років тому +27

    ശിഹാബ് വൈൻ സൂപ്പർ

  • @shahdandhiloos1882
    @shahdandhiloos1882 6 років тому +6

    Comedy ഉത്സവ വേദിയിൽ njaan കാണാൻ ആഗ്രഹിച്ച കലാകുടുംബം
    Thnx flowers 😍😍😚

  • @sabah7918
    @sabah7918 6 років тому +3

    Proud to be keralite for having such great artists.super programes and good motivation

  • @Aji-mi6pj
    @Aji-mi6pj 6 років тому +19

    സാമൂഹ്യ സ്നേഹിയായ സന്തോഷ് ജി യെ കൊണ്ട് വരണം

  • @baburajanbabu3831
    @baburajanbabu3831 6 років тому +7

    ഹായ് നമസ്കാരം അടിപൊളി ഉപ്പയിക്ക് പ്രണാമം

  • @സന്തോഷ്ചോല
    @സന്തോഷ്ചോല 6 років тому +2

    സുരേഷ് അണ്ണാ... തകർത്തു...💐. നമ്മുടെ നാടും അങ്ങനെ ഫ്ലവർസിൽ വന്നതിൽ ഒരുപാട് സന്തോഷം...👍💐👌👌👌😘💝

  • @fahadhsherief
    @fahadhsherief 6 років тому +5

    35:42 santhosh pandit

  • @yoonusyoonu2441
    @yoonusyoonu2441 6 років тому +31

    ശെരിക്കും നമ്മുടെ ഈ ഒത്തൊരുമ കാണുമ്പോൾ ആണ് ഈ വർഗീയത പറയുന്നവരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @nidheeshnarayan1939
    @nidheeshnarayan1939 6 років тому +14

    സുരേഷേട്ടനും കുടുംബവും അടിപൊളിയാക്കി :

  • @baburajanbabu3831
    @baburajanbabu3831 6 років тому +9

    അ കുഞ്ഞിന് എല്ലാ ഭാഗ്യ കിട്ടുവാൻ ദൈവത്തിനോട് ര പ്രാർത്ഥിക്കുന്നു

  • @sinoygeorge9352
    @sinoygeorge9352 6 років тому +13

    ഓടിഷന് വരാന്‍ 25000 രൂപ ആവശ്യപ്പെട്ടവന് മിഥുന്‍ ചേട്ടന്‍ കൊടുത്ത മറുപടി കലക്കി തിമിര്‍ത്തു പൊളിച്ചു. ഒരു പൊതു വേദിയില്‍ നിന്നും ഇത്രേം പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍ അവനെ കയ്യില്‍ കിട്ടിയിരുനെങ്കില്‍ മിഥുന്‍ ചേട്ടന്‍ ഒരെണ്ണം കൊടുക്കും ഉറപ്പാ....

  • @9048737481
    @9048737481 6 років тому +19

    സുരേഷേട്ടാ ബാംഗ്ലൂർ സായി ബാവായുടെ ഹോസ്പിറ്റലിൽ freeyayi ഹാർട്ട്‌ ഓപ്പറേഷൻ ചെയ്യതു തരും കുഞ്ഞിന്.

  • @sheebaroohu872
    @sheebaroohu872 6 років тому +11

    Vellam irangathe chavendi varum 😄😄😄😄ente ponnu midhuneta mass prakk anu keto...ha ha...

  • @lijukottaraparambil5999
    @lijukottaraparambil5999 6 років тому +4

    Midhun chettan kalaki...nalla rply koduthu...avan maru vellam eragathe chavum...pavagal avaru rekshapettu

  • @anrktm9700
    @anrktm9700 6 років тому

    സുരേഷും കുടുംബവും ഗംഭീരമായി പാടി. മത സൗഹാർദ്ദം കലയിലൂടെ.അതാണ് നിങ്ങൾ ചെയ്തത്. അഭിനന്ദനങ്ങൾ.

  • @anvarnk3964
    @anvarnk3964 6 років тому +48

    ശിഹാബ് ഇങ്ങള് മുത്താണ് 👍

    • @shihabzaidh3846
      @shihabzaidh3846 6 років тому +2

      Tq u brow taq u so much.... Give the support

  • @rashemuhammed101
    @rashemuhammed101 6 років тому +1

    Shihabakaaa😘😘😘😘😘😘

  • @Ananthu10.
    @Ananthu10. 6 років тому +4

    Midhun chetta....chettante punch dialogue kalakki.......

  • @sudheeshshabs8668
    @sudheeshshabs8668 6 років тому +120

    ചെയ്യുന്ന ജോലിക്ക് 1% ആത്മാർത്ഥത കാണിക്കണമെന്ന് അപ്ലോഡറോട് അപേക്ഷിക്കുന്നു 😏😏😏

    • @alphonsavarghese201
      @alphonsavarghese201 6 років тому +4

      Correct....

    • @trendz03
      @trendz03 6 років тому +2

      Sudheesh Shabs ഈ കാത്തിരിപ്പിന്റെ സുഖം ഒന്നു വേറെയാ !!!!

    • @salman.2556
      @salman.2556 6 років тому +1

      Sudheesh Shabs പറഞ്ഞു കൊട്‌

  • @dilshaddilzaman5017
    @dilshaddilzaman5017 6 років тому +3

    വേrigood.... lovely ലിസ്റ്റ്.....മിഥുൻ ചേട്ടൻ

  • @rashadrashu5054
    @rashadrashu5054 3 роки тому

    Midhun chettan, ...love you......kandillenkilum kanan aaagrahiknnaente muthaaaan midhu chettan

  • @abeeshbabu8671
    @abeeshbabu8671 6 років тому +11

    Suresh Kumar & family ❤️❤️❤️❤️super.

  • @bfnhfhchjf4786
    @bfnhfhchjf4786 6 років тому +63

    Midhun fans like adikuka

  • @isra0076
    @isra0076 4 роки тому

    Daily rathri 11 mani kazhinjal 4 mani vare comedy ulsavam atha ente hobby
    Athrakkum addict aayi. Ee ulsavam

  • @miniharissa4848
    @miniharissa4848 6 років тому +3

    Super midhunchetta pavapattavanu eanum prajodhanam nalkunath comedy utsavam anu 👍🏼

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 років тому +6

    മിഥുൻ ചേട്ടാ നമ്മൾ പ്രവാസികൾ
    കോമഡി ഉത്സവത്തിനെ
    ഇഷ്ട്ടപെടും പോലെ നാട്ടിൽ ഉള്ള ഒരാളും
    സ്നേഹിക്കണമെന്നില്ല
    കാരണം ഞങ്ങളെ ഒരു സൊഗാരിയ
    അഹങ്കാരമാണ് കോമഡി ഉത്സവം
    ഫ്‌ളവേഴ്‌സ് ചാനാലും
    🌹🌹💪🏻💪🏻💪🏻

  • @artphotos
    @artphotos 6 років тому

    അനുഗ്രഹീത വേദി ... നന്മ നിറഞ്ഞ കുറച്ചാള്‍ക്കാര്‍ പിന്നില്‍ ... മുന്നില്‍ സ്രെകണ്ട്ടന്‍ നായര്‍ സഹോദരനും ... എന്നും നിങ്ങള്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ

  • @santhusanthu8246
    @santhusanthu8246 6 років тому +9

    സുരേഷേട്ടനും കുടുംബവും പൊളിച്ചു..

  • @jabirmundodan7741
    @jabirmundodan7741 6 років тому +6

    ശിഹാബ് മച്ചാ.... കലക്കി bro.... നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു....

  • @binaznazar8567
    @binaznazar8567 6 років тому +1

    Midhun Bhai dailogue pwolichu😂

  • @rashidtirur910
    @rashidtirur910 6 років тому +1

    Enak peruth eshtamaai

  • @saeedhaniyas
    @saeedhaniyas 6 років тому +1

    Sunny wyn mmale nattukaran👌👌👌👌👌

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 років тому +6

    ബിജുക്കുട്ടൻ ചേട്ടന്റെ മിസ്സിംഗ്
    ഹോ ബല്ലാത്ത ഒരു ഫീൽ 😰😰

  • @nithinsukumar5751
    @nithinsukumar5751 6 років тому +31

    Sunny wayn 👌👌👌👌

  • @shuaibmoideen5746
    @shuaibmoideen5746 6 років тому +11

    നമ്മുടെ കമന്റർമാരൊക്കെ പക്ക ഡീസന്റാണ് ട്ടാ... മോശമായ ഒറ്റ വാക്കു പോലുമില്ല.. കിടു കമന്റേഴ്സ്...

  • @karthikgmenon
    @karthikgmenon 6 років тому +3

    ഇതെവിടെയാർന്നു ചങ്ങാതി .. 😍😍😍 കാത്തിരുന്നു... മുഷിഞ്ഞു... 😥

  • @sadirasalam2655
    @sadirasalam2655 6 років тому +1

    Shihab vain...soooooooper😎😎😎

  • @anumol-sd6rs
    @anumol-sd6rs 6 років тому

    Midhunee.......vellamirangathe chavan paranjathu powlichu

  • @jopullan1
    @jopullan1 6 років тому

    138 Episodum youtubil kanda katta faaan. Europpil ninnum und Mithunbhai fannss...Greeeeeetings from Germany

  • @ligitharajesh2829
    @ligitharajesh2829 6 років тому +20

    പറഞ്ഞു പറഞ്ഞു മടുത്തു ,ഇനി ബിജുക്കുട്ടൻചേട്ടനെ കൊണ്ടുവരാൻ ഞാൻ പറയില്ല ,നിങ്ങൾക്ക് സൗകര്യമുള്ളപ്പോൾ കൊണ്ടു വാ അല്ല പിന്ന .......

  • @berryblue6628
    @berryblue6628 6 років тому +6

    ഇന്നത്തെ അപ്‌ലോഡ്‌(രണ്ട് എപ്പിസോഡ് ഒന്നിച്ച് അപ്‌ലോഡ്‌ ചെയ്തത് ) കണ്ടപ്പോള്‍ ഓര്‍മ്മ വരുന്നത് , ഇവിടെ ഫുജൈറയിലെ നമ്മുടെ തൊട്ടടുത്ത ഹോട്ടലിലെ ഉസ്താദിനു ശമ്പളം കിട്ടുന്നത് പോലെയാണ് തോന്നീത് , മുതലാളി അന്നത്തെ കൂലി കൊടുത്തില്ലേല്‍ പിറ്റേന്നു കറികള്‍ക്ക് ഒരു രുചിയും ഉണ്ടാവില്ല പണിയും എടുക്കില്ല , രണ്ടു ദിവസത്തെ കൂലി ഒന്നിച്ചു കൊടുത്താല്‍ പിറ്റേന്ന് കറിക്ക്ഒടുക്കത്തെ ടെസ്റ്റും നല്ല ജോലിയും ആകും .. രണ്ടീസം അപ്‌ലോഡ്‌ കാണാതെ ഇന്ന് ഒന്നിച്ചു അപ്‌ലോഡ്‌ ചെയ്തതോണ്ട് പറഞ്ഞതാ ..

  • @jabirkppolicu6176
    @jabirkppolicu6176 6 років тому +1

    Kalakki thimrthu polichu super kidu kidulor kidu

  • @zubair.makasaragod
    @zubair.makasaragod 6 років тому +56

    ലോകമാകെ നന്മ പടര്‍ത്തിയ യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. 12 വർഷത്തെ പ്രവാസലോകത്തെ സാമൂഹിക ജീവിതത്തിനിടയിൽ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച മനുഷ്യസേനേഹിയുടെ വേഷത്തിലെത്തുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട മമ്മൂട്ടി. നടനും മിമിക്രി താരവുമായ ടിനി ടോമാണ് ദുബായില്‍ വാര്‍ത്ത വെളിപ്പെടുത്തിയത്. ടിനിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കുന്നത്.
    കഥയുമായി സമീപിച്ചപ്പോൾ, മമ്മൂക്ക മുന്നോട്ടുവച്ച ഏക നിർദേശം ചിത്രം ഒരിക്കലും ഒരു ഡോക്യുമെന്‍ററി തലത്തിലേയ്ക്ക് പോകരുതെന്നായിരുന്നു. അങ്ങനെയാകാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഞങ്ങൾ. അഷ്റഫ് എന്ന സാമൂഹിക പ്രവർത്തകന്‍റെ ജീവിതം അപ്പാടെ പകർത്തുകയല്ല, അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ പ്രവാസി ജീവിതത്തിന്‍റെ തീവ്രതയും ഉൗഷ്മളതയും ലോകത്തെ അറിയിക്കുകയാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം, പ്രവാസി മലയാളികളുടെ ഇടയിലെ രസകരമായ സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെയും പറയും- ടിനി പറഞ്ഞു.

    പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയായ കോഴിക്കോട് താമരശ്ശേരി സ്വദേശി അഷ്റഫിന്‍റെ ജീവിതമാണ് ടിനി അഭ്രപാളികളിലെത്തിക്കുക. സ്വന്തം ബിസിനസ് മറ്റുള്ളവരെ ഏൽപിച്ച് യാതൊരു സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെ, പുലർച്ചെ മുതൽ മൃതദേഹങ്ങൾക്ക് പിന്നാലെ അലയുന്ന അഷ്റഫ് ലോകത്തിന് ഒരു അത്ഭുതമാണ്. ഒരാൾ മരിച്ചാൽ, അത് ഏത് രാജ്യം, മതം, ഭാഷ, നിറം ഇതൊന്നും നോക്കാതെ ആ മൃതദേഹം അയാളുടെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളെ സഹായിക്കുന്ന അഷ്റഫിനെ പോലെ ഒരു വ്യക്തി ലോകത്തെവിടെയും ഉണ്ടായിരിക്കില്ല- ടിനി പറഞ്ഞു.
    ബോളിവു‍ഡ് താരം ശ്രീദേവിയുടെ മരണത്തോടെയായിരിക്കും ചിത്രം ആരംഭിക്കുക. അഷ്റഫിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കി എന്നും കൂടെ നടക്കുന്ന ഷിന്‍റോ, സദാശിവൻ എന്നീ കഥാപാത്രങ്ങളെ സൗബിൻ ഷാഹിറും ഹരീഷ് കണാരനും അവതരിപ്പിക്കും. നായികയെ തീരുമാനിച്ചിട്ടില്ല. മറ്റു കഥാപാത്രങ്ങളെ യുഎഇയിൽ നിന്ന് തിരഞ്ഞെടുക്കും. ഇവിടുത്തെ തിയറ്റർ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും അവസരം നൽകും. ഏപ്രിലിൽ തിരക്കഥയുടെ പൂർണരൂപമാകും. മലയാളത്തിലെ പ്രമുഖ സംവിധായകനായിരിക്കും ചിത്രം ഒരുക്കുക. തിരക്കഥാ രചനയ്ക്ക് സതീഷ് സഹായിക്കുന്നു.
    1995 മുതല്‍ ഞാൻ യുഎഇയിലെ സന്ദർശകനാണ്. ജീവിതത്തിൽ ഒാർക്കാനുള്ള ഒരു ദിവസമാണ് അഷ്റഫ് ഇന്നലെ സമ്മാനിച്ചത്. ഒട്ടേറെ തിരിച്ചറിവുകളും ഇത് പകർന്നുതന്നു. ഒരു നിയോഗം പോലെ ഞാന്‍ ഈ പദ്ധതിയിൽ എത്തിപ്പെട്ടു. പിന്നീട് ഇതെന്‍റെ സ്വപ്‍നപദ്ധതിയായി മാറി. സാമ്പത്തിക നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാനിത് ഏറ്റെടുത്തത്. അതിനൊക്കെയുള്ള മരുന്ന് എന്‍റെ കൈയിൽ വേറെയുണ്ട്. എന്ത് പ്രതിസന്ധികൾ തരണം ചെയ്തും ഞാനീ സിനിമ യാഥാർഥ്യമാക്കും. മമ്മൂട്ടി എന്ന മഹാ നടന്‍റെ പൂർണ പിന്തുണ എനിക്കുണ്ട്. പിന്നെ അഷ്റഫിനെ സ്നേഹിക്കുന്ന, അദ്ദേഹത്തിന്‍റെ നന്മയ്ക്കായി പ്രാർഥിക്കുന്ന ഇൗ ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള ആയിരക്കണക്കിന് പേരുടെയും- ടിനി പറഞ്ഞു.

  • @krishnav6244
    @krishnav6244 6 років тому

    nalla episode...ella programs um superb!! Praveen jiii namichu!! oru mahaanaaya kalaakaaran!!! Thanks Comedy utsavam team!!

  • @muhammedrajeeb1
    @muhammedrajeeb1 6 років тому +1

    Shihab polichu..... Supper

  • @purathurismail
    @purathurismail 6 років тому +12

    പെൺകുട്ടികൾക്ക് സമ്മാനം കൊടുക്കുമ്പോൾ അവർക്ക് അനുയോജ്യമായ സമ്മാനം കൊടുത്തു കൂടെ

  • @bijoy4254
    @bijoy4254 3 роки тому +1

    പണ്ഡിറ്റിനെ അനുകരിച്ച മുത്തേ സൂപ്പർ ആയിട്ടുണ്ട് 💖💖💖💖💖

  • @sidhuparayil
    @sidhuparayil 6 років тому

    Samaaanadhaghal Illatha oru uthsavam. ........ really midhun bhai, no more words. .... ....

  • @nishuz1541
    @nishuz1541 6 років тому +154

    ബിജു ചേട്ടനെ എന്താ കൊണ്ടുവരത്തെ 😘

  • @lineesh.plineesh.p2933
    @lineesh.plineesh.p2933 6 років тому

    Midhunchetta....ningal aanu yadhaartha manuahya snehi...I love you..........

  • @muhammedashikashik5290
    @muhammedashikashik5290 6 років тому +3

    Shihaab All the best ❤👌👍😎😎😎

  • @godsisgreat1
    @godsisgreat1 6 років тому +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @parutvm2831
    @parutvm2831 6 років тому +1

    മിഥുന് ബ്രേക്ക്‌ കിട്ടിയത് ഈ കോമഡി ഉത്സവത്തിലാണ് ...... മലയാളികൾ ഒന്നടങ്കം നെഞ്ചോട് ചേർത്ത അവതാരകൻ...... ..അവതരണത്തിൽ മിഥുന് പകരക്കാരൻ ഇല്ല കേരളത്തിൽ.... 😍😍😍😍👍👍👍🏅🏅🏅🏆🏆🏆🏆🏆❤❤❤❤

  • @midhunlal7451
    @midhunlal7451 6 років тому +3

    santhosh pandithan .... kasariiìii 😊

  • @sujithkumar3528
    @sujithkumar3528 6 років тому +2

    Suresh ettan fmly ente naattukar,,☺️☺️☺️

  • @arunmangalassery8687
    @arunmangalassery8687 6 років тому

    മിഥുൻ bhai നിങ്ങള് മുത്താണ് കാരണം പാവപ്പെട്ടവന്റെ കൈയിൽ നിന്നും comedy ഉത്സവത്തിന്റ പേര് പറഞ്ഞു cash പിരിച്ചു എന്നു മനസിലാക്കിയപ്പോൾ ഉള്ള നിങ്ങളുടെ reaction its great ഇതുവരെ കണ്ട ആളെ അല്ല അപ്പോൾ കണ്ടത്. നന്മകൾ നേരുന്നു comedy ഉത്സവത്തിന്

  • @Akarsha888
    @Akarsha888 6 років тому +191

    ഹും..കോമഡിഉത്സവത്തിന്റെ പേരിലും തട്ടിപ്പൊ ..വിടരുത് അവനെ ഈ അനീതി ചുവടോടെ പിഴുതെറിയണം ..ഇല്ലെങ്കിൽ ഇവന്മാരൊക്കെ ഇനിയും പാവങ്ങളെ ചതിക്കും ..മറ്റെന്തും ഞങ്ങൾ സഹിക്കും ..
    പക്ഷേ കോമഡിഉത്സവത്തെ തൊട്ട് കളിച്ചാൽ ക്ഷമിക്കില്ല ...
    കേട്ടല്ലൊ .....അപ്പൊ പറഞ്ഞപോലെ
    സൂപ്പർ ഇന്നിഷ്ട്ടായി ...
    അപ് ലോഡ് ഒന്ന് ശ്രദ്ധിക്കണേ ചേട്ടന്മാരേ ...
    🌷💞❣🌷💞❣💚💞🌷💞❣💚💞❣💚🌷💞❣💚💚💞❣💚🌷💞💞❣💚❣💞💚💚

  • @nisamnisu4015
    @nisamnisu4015 6 років тому +3

    ചേട്ടാ പാട്ട് പൊളിച്ചു
    Good family 👍👍👍

  • @judeben100
    @judeben100 6 років тому

    Praveenchettan polichadukki.. Superb my dear Praveenchetta

  • @baijus7990
    @baijus7990 6 років тому +18

    ഞങ്ങളുടെ പ്രിയ അപ് ലോഡറെ എല്ലാ എപ്പിസോഡും currect time ന് അപ് ലോഡ് ചെയ്യുക എന്തെന്നൽ നിങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് മറ്റ് പലരും ഇതിന്റെ പല ഭാഗങ്ങളും ഇതിൽ അപ് ലോഡ് ചെയ്യുന്നു: ദയവായി ഇതിന്റെ നിലവാരം കളയാൻ നിങ്ങളായി ശ്രമിക്കരുത് .. എന്നെ പോലെയുള്ള ഒരു പാട് ആസ്വാദകർക്ക് വേണ്ടിയുള്ള അപേഷയാണ്..........

  • @jojo-hn4cv
    @jojo-hn4cv 6 років тому +1

    Praveen harisree super.all the best.

  • @kirukkanking5202
    @kirukkanking5202 6 років тому +2

    Shihab superb💜💜

  • @akbarmata6801
    @akbarmata6801 6 років тому

    Really heart touch hormany...for Kerala... Great work comedy utsavam
    God bless baby

  • @PtAnil-el6ig
    @PtAnil-el6ig Рік тому

    Very good performance and talented fantastic amazing congratulation

  • @zainulabidzain2984
    @zainulabidzain2984 6 років тому +12

    ജയേഷ് പൊളിച്ചു ഒരു അഹങ്കാരം ഇല്ലാത്ത കലാകാരൻ

  • @noushadpannicode4692
    @noushadpannicode4692 6 років тому

    Sureshetan family..kidu😍
    Mithun luv 😍😙

  • @lineesh.plineesh.p2933
    @lineesh.plineesh.p2933 6 років тому

    Midhunchettan...nammude muthaanu....

  • @vishnuv2144
    @vishnuv2144 6 років тому +2

    ഉദിത് നാരായണൻ പൊളിച്ചു...
    വീർ zara മൂവി സോങ്

  • @ozr2331
    @ozr2331 6 років тому +23

    no 1 മിഥുൻ നീ മുത്താണ്

    • @HANNA-md7me
      @HANNA-md7me 6 років тому +1

      മുഹമ്മദ് അലി Fgh 👍👍

  • @KvRabiyavkd
    @KvRabiyavkd 6 років тому +22

    Valare nalloru progrm

  • @sachu7932
    @sachu7932 6 років тому +156

    എന്നും കാണുന്നവർ ലൈക്‌ അടി

    • @Shajahan-Shajahan
      @Shajahan-Shajahan 6 років тому

      ansila kasim good

    • @murshidknr2152
      @murshidknr2152 6 років тому

      Ennum kaanan aagrahm ind upld aaknde😓😓😓

    • @simisam2481
      @simisam2481 6 років тому

      ansila kasim

    • @navasshareefcp1427
      @navasshareefcp1427 6 років тому

      Yannum kannum upload cheyan late akkanne

    • @Sufi313
      @Sufi313 6 років тому +1

      എന്നും കാണാറില്ലാ അപ്‌ലോഡ് ചെയ്‌താൽ കാണും 😍

  • @abhijith_abi3831
    @abhijith_abi3831 6 років тому +3

    Projod chettan super

  • @myammayummonuvlogchanel
    @myammayummonuvlogchanel 6 років тому

    Mappilappattu veary super

  • @ashimon7401
    @ashimon7401 6 років тому +2

    nammude chekkan santhosh pannditinte sound polichu 😍😍

  • @mohammedriyas5096
    @mohammedriyas5096 6 років тому +1

    My favorite singer udit

  • @jojo-hn4cv
    @jojo-hn4cv 6 років тому +1

    God bless u athmiya & family. All the best.

  • @ridhuridhus6447
    @ridhuridhus6447 6 років тому +1

    Dailoug pwolichu midhunettaa😀😍😍

  • @9048737481
    @9048737481 6 років тому +12

    ശിഹാബ് വെയിൻ ഞങ്ങളുടെ വായനാടുകാരുടെ അഭിമാനം

  • @sudevankoyu7045
    @sudevankoyu7045 6 років тому

    very good I will like so much

  • @ashimon7401
    @ashimon7401 6 років тому +3

    tini chettante 😍 😃 kanndale nammal aake 😃 pokum

  • @anfarkhan
    @anfarkhan 6 років тому +4

    സുരേഷ് ഞങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ട്

  • @lineesh.plineesh.p2933
    @lineesh.plineesh.p2933 6 років тому

    Daivame...ennum nilanilkkane...ee comedy utsavam...