'എനിക്കെതിരെ വിമർശനമുണ്ടായി, അതിലെന്താ തെറ്റ്?', മാധ്യമങ്ങളെ പഴിച്ച് വി ഡി സതീശൻ | V. D. Satheesan

Поділитися
Вставка
  • Опубліковано 6 лют 2025
  • 'സതീശനും സുധാകരനും തമ്മിൽ പിണക്കം എന്ന വാർത്ത ഒരുമിച്ചിരുന്ന് കണ്ട് ഞങ്ങൾ ചിരിക്കുകയാണ്, മറ്റ് പലരുമായും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും കെ സുധാകരനുമായി എനിക്കൊരു പ്രശ്നവുമില്ല'; തനിക്കെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുണ്ടായാൽ അതിലെന്താണ് തെറ്റെന്ന് വിഡി സതീശൻ 'നമസ്തേ കേരള'ത്തിൽ
    #VDSatheesan #KSudhakaran #Congress #KPCC #KPCCPresident #OppositionLeader #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 261

  • @kaladharanneelakantan5704
    @kaladharanneelakantan5704 13 днів тому +110

    VDS എത്ര കൃത്യതയോടെയാണ് കാര്യങ്ങൾ പറയുന്നത്.. അദ്ദേഹം തന്നെ നയിക്കണം..KS ന്റെ മികച്ച പിൻതുണയുണ്ടാകണം...

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 13 днів тому +4

      ,, സുധാകരനെ മാറ്റി ചെന്നിത്തലക്ക് ഒരു പണി കൊടുക്കാനുള്ള അഹങ്കാരിയുടെ ശ്രമങ്ങൾ പൊളിഞ്ഞു പാളീസായി, bjp യിലേക്ക് പോവുമെന്ന സുധാകര ഭീഷണിയിൽ, ഡൽഹിയുള്ള കടൽ കിളവന്മാരും പേടിച്ചു... 👍🏿..😅

    • @दुर्योधन6783
      @दुर्योधन6783 13 днів тому +2

      പറഞ്ഞാൽ പോരാ പ്രവർത്തിച്ചു കാണിക്കണം പിറകിൽ നിന്ന് കുത്തരുത് എന്ന് പറ

    • @दुर्योधन6783
      @दुर्योधन6783 13 днів тому

      ​@@RasheedRasheed-xl7skചെന്നിത്തലയ്ക്ക് അല്ല സതീശൻ റെ പിടിച്ചുവെക്കാൻ കുഴൽനാടന് കൊടുക്കാനുള്ളത് രമേശ് ചെന്നിത്തല അതിലേക്കു വലിച്ചെടുത്ത അയാളെ ഒമ്പതുവർഷം ആ കസേരയിൽ ഇരുന്നതാണ്

    • @SureshKumar.S-t5t
      @SureshKumar.S-t5t 13 днів тому

      ഹേയ് ...ഒരഭി(പായവ്യത്യാസവുമില്ലാ ....പിന്നെ നല്ലരിതായിൽ പാരപണി , കൂടെനിൽക്കുന്നു എന്നു ഭാവിച്ചുകൊണ്ടുള്ള കുണ്ടിക്കിട്ടു കുത്തൽ , ചവിട്ടിതാഴ്ത്തൽ , അഹമ്മതി കാട്ടൽ ....തുടങ്ങിയ കോൺ(ഗസിൻറെ തനതു സാംസ്ക്കാരികനിലവാരത്തിലുള്ള ചില പൊടിക്കൈകൾ മാ(തം ....അല്ലാതെ അഭി(പായവ്യത്യാസങ്ങളേയില്ല ....!

  • @ഷിബുമോൻതിരുവല്ലാകാരൻ

    എന്റെ പ്രിയപ്പെട്ട നേതാവ് 💙💙🌹💐👍

  • @colorguide7047
    @colorguide7047 13 днів тому +55

    സതീശൻ 🎉🎉വാക്കുകൾ 👌🏻👌🏻🙏🏻

  • @RenilKJ-ne5mv
    @RenilKJ-ne5mv 13 днів тому +92

    പൊളിച്ചു vds🔥

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 13 днів тому +2

      ,🤭, എന്ത് പൊളിച്ചു, സതീശന്റെ മേനോൻ കളി,
      സുധാകരന്റെയടുത്തു നടക്കില്ലെന്നു സതീശന് ഇപ്പോൾ സതീശന് പരിപൂർണമായി മനസ്സിലായി.. 😅..

    • @RenilKJ-ne5mv
      @RenilKJ-ne5mv 13 днів тому

      @RasheedRasheed-xl7sk അതിന് ഞാൻ സുധാകരനെ തള്ളി പറഞ്ഞില്ലല്ലോ മാമാ മാധ്യമങ്ങൾക്ക് കൊടുത്ത മറുപടിയാണ് പൊളിച്ചു എന്ന് ഉദ്ദേശിച്ചത്

    • @AnoopN-q6b
      @AnoopN-q6b 13 днів тому +1

      സതീശൻ നാടകനടൻ 😂😂😂😂😂

    • @RenilKJ-ne5mv
      @RenilKJ-ne5mv 13 днів тому +1

      @@AnoopN-q6b പിണറായിയും മോദിയും കളിക്കുന്നത് ബാല ആയിരിക്കും 😂

    • @AnoopN-q6b
      @AnoopN-q6b 13 днів тому

      @@RenilKJ-ne5mv മോദി പിണറായി ആയി കമ്പയർ ചെയ്യല്ലേ ഇ പൌഡർ കുട്ടനെ 😂

  • @SakeerHussain-o4g
    @SakeerHussain-o4g 13 днів тому +140

    സുധാകരനും സതീശനും ഒരുമിച്ചു തന്നെ കോൺഗ്രസ്‌ പ്രസ്ഥാനത്തെ നയിക്കും ❤

    • @anvarsadiquep1600
      @anvarsadiquep1600 13 днів тому +1

      Rc ks mathi

    • @comradesooranad5027
      @comradesooranad5027 13 днів тому

      ചിരിപ്പിക്കാതെ 😂

    • @aliadamkonjagath6477
      @aliadamkonjagath6477 13 днів тому

      പിജിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 13 днів тому

      ,🤭, പരമാവധി ഇരുവരും നേരിട്ട് കാണാതെ ശ്രദ്ധിച്ചേക്കണേ.......... 😂.

    • @renjithraveendran8642
      @renjithraveendran8642 13 днів тому

      മൂഞ്ചും

  • @saidasheethu5082
    @saidasheethu5082 13 днів тому +20

    VDS and KS 👍🌹🙏Lead to success 👏🥰

  • @avanthikamanoj2675
    @avanthikamanoj2675 13 днів тому +26

    VDS polichu🎉🎉

  • @JineshJinu-lx1on
    @JineshJinu-lx1on 13 днів тому +17

    VD...sr.. 👏👏👏🙏🙏🙏👏👍👍💪💪💪❤️❤️❤️❤️❤️

  • @ShahulHameed-jx6en
    @ShahulHameed-jx6en 13 днів тому +33

    സാദാ പ്രവർത്തകർക്ക് പോലും നേതാക്കളെ വിമർശിക്കാം കുട്ടപ്പെടുത്താ മം
    അതാണ് കോൺഗ്രസ്
    Jai INC

    • @Abhhi-h2o
      @Abhhi-h2o 13 днів тому +3

      എന്ന് പുറത്ത് പറയും.
      . ഒരു DCC meeting വിമർശിച്ച് കാണിക്കാമോ....
      Public ആയി press നേ വിളിച്ച സദീശനെ വിമർശിച്ച് കാണിക്കാമോ😅😅😅
      മുട്ട് വിറയ്ക്കും

    • @indians101
      @indians101 13 днів тому

      സ്റ്റേജിലിരുന്ന് പരസ്പരം മൈരും പറയാം😂😂😂🤣🤣 അതുമാണ് കോൺഗ്രസ്😂😂😂

  • @agneysuresh9532
    @agneysuresh9532 13 днів тому +77

    ഒറ്റകെട്ടായി നിന്നാൽ ഭരിക്കാം ഇല്ലെങ്കിൽ അടുത്തവർഷം പുറത്തിരിക്കാം 😂

    • @AnoopN-q6b
      @AnoopN-q6b 13 днів тому +1

      ചെന്നിത്തല നെക്സ്റ്റ് CM❤

  • @050144745
    @050144745 13 днів тому +34

    VD സതീശൻ സാർ അജയ്യനായ കോണ്ഗ്രസ് നേതാവ് ❤️

  • @mollypious4000
    @mollypious4000 13 днів тому +8

    Salute, the way you are facing the issues appreciated 👍

  • @SalmanFaris-qp9yr
    @SalmanFaris-qp9yr 13 днів тому +16

    Vd താങ്കൾ പറഞ്ഞത് മനസ്സിൽ തട്ടിയിട്ടുള്ള വാക്കാണെങ്കിൽ സുധാകരനെയും ഹെന്നിത്തലയെയും ഒപ്പം കൂട്ടി മുന്നോട്ട് പോകുക 👍ഞങ്ങളുണ്ട് കൂടെ ❤

  • @shajeerzabri
    @shajeerzabri 13 днів тому +12

    ഒറ്റ കേട്ടാണ് കേരളാ congress 🎉🎉

    • @athul8157
      @athul8157 13 днів тому

      ആ കേട്ട് സതീശൻ കെട്ടും😂

  • @shamisana8717
    @shamisana8717 13 днів тому +10

    ❤❤❤❤ VD

  • @drstrangevlog292
    @drstrangevlog292 13 днів тому +18

    VD ഇഷ്ട്ടം❤❤❤
    അടുത്ത തവണയും പ്രതിപക്ഷ നേതാവ് ആയി ഇരിക്കാൻ കഴിയട്ടെ😁😁

    • @jeesjacob6002
      @jeesjacob6002 13 днів тому +6

      Communist Janatha Party

    • @mallusRareDesk
      @mallusRareDesk 13 днів тому +5

      നോക്കിയിരുന്നോ അവസാന കനൽ തരി കൂടി കെടാൻ അധികം സമയമില്ല

    • @agneysuresh9532
      @agneysuresh9532 13 днів тому

      @@drstrangevlog292 ഇത് പോലെ അടികൂടിയാൽ സിപിഎം ഭരിക്കും 🤣🤣🤣🤣

    • @sureshbabusekharan7093
      @sureshbabusekharan7093 13 днів тому +1

      @@drstrangevlog292 he's Pinarai's Lucky mascot

  • @rajannair1376
    @rajannair1376 13 днів тому +4

    K Sഉം VDS ഉം ഒരുമിച്ച നയിക്കട്ടെ👌👌👌👍👍.

  • @pranav5988
    @pranav5988 13 днів тому +10

    VD ❤️❤️❤️❤️❤️❤️

  • @jsj047
    @jsj047 13 днів тому +6

    Well said 👏👏👏

  • @shafeektanur484
    @shafeektanur484 13 днів тому +9

    VD💙💙💙

  • @ranjithp1420
    @ranjithp1420 13 днів тому +11

    വി ഡി സതീശൻ 🔥

  • @vishnuvichu1849
    @vishnuvichu1849 13 днів тому +11

    👍❤❤❤💪💪💪

  • @faisalnadi5081
    @faisalnadi5081 13 днів тому +15

    ❤❤

  • @ashtamanmgu8945
    @ashtamanmgu8945 13 днів тому +5

    KPCC പ്രസിഡണ്ടുമായി യാതൊരു അഭിപ്രായവ്യത്യാസവും, ഇല്ല വിശ്വസിച്ചു സതീശാ .....നിങ്ങളെക്കാൾ ചിരിയാണ് ഞങ്ങൾ ചിരിക്കുന്നത്.

  • @sibycherian9984
    @sibycherian9984 13 днів тому +18

    VDS👏👏

  • @jishnuprasad2693
    @jishnuprasad2693 13 днів тому +16

  • @TheRealWay786
    @TheRealWay786 13 днів тому +22

    excellent leader VD സതീശൻ ❤️❤️❤️

  • @__.9191
    @__.9191 13 днів тому +8

    V. D. S.. Absolute.... Leader... Keep..it.... Up.. 👍🏾👍🏾👍🏾👍🏾👍🏾

  • @justinesteephen4942
    @justinesteephen4942 13 днів тому +14

    VD Satheesan 💙 💙 💙 💙

  • @AlHubPv
    @AlHubPv 13 днів тому +23

    Vd ❤❤

  • @shajahane9368
    @shajahane9368 13 днів тому +2

    കാണുന്നതും കാണുന്നതും വീണ്ടും കാണുന്നതും ഒക്കയും മായ
    നമ്മൾ
    സതീശനെ എത്ര അവിശ്വസിച്ചു😎😎😎😎

  • @kkshaji090
    @kkshaji090 13 днів тому +1

    POli PolI Poli.... Adipoli ... VDS😍

  • @Zmza7
    @Zmza7 13 днів тому +20

    VDS❤

  • @sportstalk8398
    @sportstalk8398 13 днів тому +11

    VDS Great Leader 💙💙👍💯💯👍

  • @Anvarshahid7930
    @Anvarshahid7930 13 днів тому +17

    VD❤️❤️

  • @prathapankv6430
    @prathapankv6430 13 днів тому +7

    പാർട്ടിക്കകത്ത് പറയേണ്ടതും പരിഹരിക്കേണ്ടതും പാർട്ടിക്കകത്ത് ചർച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. എത്രയെത്ര സംഭവങ്ങൾ അങ്ങനെ ചെയ്യാതെ പൊതു സമൂഹത്തിൻ്റെ മുമ്പിലിട്ടു അലക്കി പാർട്ടിയുടെ മുഖം വിക്രതമാക്കിയിട്ടുണ്ട്..ഒളിച്ചും പാത്തും പതുങ്ങിയും കണ്ണർക്കാരനായ പോരാളിയെ പുറത്താക്കാൻ ഗൂഢശ്രമം നടന്നിട്ടുണ്ട്. ആയിരം വടക്കെൻ പറവൂർ കാരനും തുല്ല്യം ഒരു കണ്ണർക്കാരനാണ് എന്ന സത്യം മനസ്സിലാക്കാത്ത താണ് പ്രശ്നം. സുധാകരന് പ്രാ യം , ആരോഗ്യം എന്നിവമോശമാണ്. ഞരബു രോഗമാണ് എന്നുവരെ മോശ മായി പ്രചരിപ്പിച്ചവരാണ്..ഇക്കൂട്ടർ.ലക്ഷക്കണക്കിന് പ്രവർത്തകരുടെയും ഘടക കഷികളുടെയും പ്രതീക്ഷയാണ് ഇക്കൂട്ടർ നശിപ്പിക്കുന്നത്.

    • @vijayanachuthan3215
      @vijayanachuthan3215 13 днів тому

      Nalla abhiprayam k s venam kpcc president .angine venenam alla enkil keralam Congress kanatha shiksha vanghendi varum u d f I love k sudhakaran

  • @abiziyu-b5g
    @abiziyu-b5g 13 днів тому +8

    VD ❤ കോൺഗ്രസ് പാർട്ടിയിലെ ഇപ്പോഴത്തെ ഏറ്റവും നല്ല നേതാവ്. പ്രതീക്ഷ VD യില് മാത്രം.

  • @IllyasK-g3w
    @IllyasK-g3w 13 днів тому +3

    VD 👌👍💪

  • @nikhilkaitharath4777
    @nikhilkaitharath4777 13 днів тому +14

    Vds❤

  • @usuffebrahim2599
    @usuffebrahim2599 13 днів тому +1

    വരും വരും ഗുഡ് ഗുഡ് ജയ് കോൺഗ്രസ്‌ ഗുഡ് ഗുഡ് ❤❤❤❤❤❤❤

  • @jamshadippalakkal293
    @jamshadippalakkal293 13 днів тому

    അതാണ് vd ❤❤❤❤

  • @ravindranathanm5280
    @ravindranathanm5280 13 днів тому +2

    വി. ഡി സതീശൻ മിടുക്കൻ. രണ്ടും പേരും കൂടി ഭരണം തിരിച്ചു പിടിക്കും. വഴക്ക് മാർജ്ജരാ പ്രേമം ആണ്.

  • @rojilukose2669
    @rojilukose2669 13 днів тому +5

    കേരളത്തിലെ കോൺഗ്രസ്സിൽ ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിലെ പോലെ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ 'KS United വേണ്ടി കളിച്ച ചില താരങ്ങളൊക്കെ മികച്ച ഓഫർ പരിഗണിച്ച് ഈ സീസണിൽ VD സിറ്റിയിലേക്ക് മാറിയിരിക്കയാണ്. CM കപ്പും പ്രസിഡൻ്റ് കപ്പുമൊക്കെ നേടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്സിലെ ക്ലബു (ഗ്രൂപ്പ് ) കളൊക്കെ .

  • @hamzap2847
    @hamzap2847 13 днів тому +11

    Vds ❤❤❤🎉

  • @usuffebrahim2599
    @usuffebrahim2599 13 днів тому +2

    ജയ് കോൺഗ്രസ്‌ ജയ് കെപിസിസി 🙏🙏🙏🙏ജയ്. Ks❤ജയ് ❤VD

  • @santhukyn
    @santhukyn 13 днів тому +3

    ഞാനും കേട്ടു..... മൈ..... എന്ന് പരസ്പരം വിളിച്ചല്ലേ ചിരിച്ചത് 🤣🤣🤣🤣🤣

  • @josevarghese2024
    @josevarghese2024 13 днів тому +5

    സുധാകരൻ തന്നെ kpcc യെ നയിക്കണം

    • @vijayanachuthan3215
      @vijayanachuthan3215 13 днів тому

      K S NE MATILYAL ANNARYUM CONGRESS NTE AVASTHA KANNUR KASARGOD KOZHIKOD URAPANU

  • @sinoos4413
    @sinoos4413 13 днів тому +1

    Vds👍👍🔥❤️

  • @surabhirksurabhi8772
    @surabhirksurabhi8772 13 днів тому +5

    സതീശൻ അടവുമാറ്റി.
    പൊളിഞ്ഞ് പാപ്പരായപ്പോൾ .
    K S ന്റെ മുന്നിൽഒന്നും നടന്നില്ല ഈ പാര ഞ്ഞേതാവിന്

  • @abdulvahab9809
    @abdulvahab9809 13 днів тому +2

    Vd💪💪💪💪

  • @JacobGeorge-uz9th
    @JacobGeorge-uz9th 13 днів тому +7

    മാധ്യമങ്ങൾ കോൺഗ്രസിനെ വിമർശിച്ച് എന്നോ? അൽഭുതം,,മഹാത്ഭുതം 😇😇

  • @boss-b4t7e
    @boss-b4t7e 13 днів тому +1

    Vds❤️💪

  • @Jintoo88
    @Jintoo88 13 днів тому +13

    ഒരുപാട് കഴിവുള്ള യങ് ലീഡേഴ്‌സ് ഉണ്ട് കോൺഗ്രസിൽ...

  • @zanjuz
    @zanjuz 13 днів тому +3

    KS VD 👏🏻

  • @shaminshan
    @shaminshan 13 днів тому +8

    Anil Kumar ആൾ ശരിയല്ല സതീശനതിരെ അനാവശ്യ മായി സതീശൻ ചെയ്തത് നല്ല കാര്യം ആണ്

  • @BijuPunnara
    @BijuPunnara 11 днів тому

    സുധാകരനെ മാറ്റി ജോലി ഒന്നും ഇല്ലാതിരിക്കുന്ന മരളീധരനെ പ്രസിഡന്റ് ആക്കണം

  • @joh106
    @joh106 13 днів тому +1

    VDS💪💪💪

  • @banasirvlogs2542
    @banasirvlogs2542 13 днів тому

    VDS🎉🎉

  • @Madhinadays
    @Madhinadays 13 днів тому +1

    VD👍

  • @AbbasK-zl6wq
    @AbbasK-zl6wq 13 днів тому

    നിങ്ങൾ ഒന്നിച്ചാൽ..... ജനങ്ങൾ ചിരിക്കാറുണ്ട് 😄

  • @dasanb.k2010
    @dasanb.k2010 12 днів тому +1

    വ്യത്യാസം ഉണ്ട് എന്ന് ചാനലുകൾ, ഇല്ല പാർട്ടി, നേതാക്കൾ.

  • @BaabuKkv
    @BaabuKkv 13 днів тому +1

    Nalla.abinayam.

  • @anandpv3075
    @anandpv3075 13 днів тому +1

    VDSuper

  • @aliadamkonjagath6477
    @aliadamkonjagath6477 13 днів тому +1

    കേരളത്തിൽ നടക്കുന്ന ദുർഭരണത്തിനും അഴിമതിക്കും മറയാക്കാൻ മാദ്ധ്യമങ്ങൾ കൊണ്ടു പിടിച്ച മത്സരത്തിലാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയത്തേക്കാൾ കോൺഗ്രസ്സിൽ പറഞ്ഞ് തീർക്കാവുന്ന വിഷയങ്ങളെ പർവ്വതീകരിച്ച് പെണറായി വെളളപൂശുന്ന പണിയാണ് നടക്കുന്നത്.
    പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇത്പ്പോലെ പല നാടകങ്ങളും കൊണ്ടു വന്ന് കളിച്ചതാണ് മറക്കണ്ട,
    അപ്പം ഗോവിന്ദൻ മാദ്ധ്യമങ്ങളോട് ഒരു നൂറ് സീറ്റിനുളള പണിക്ക് കരാർ കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു പണിയാണ് ചില മാദ്ധ്യമങ്ങൾ ചെയ്യുന്നത്

  • @rojanantony8360
    @rojanantony8360 13 днів тому

    Vd 😍😍😍😍😍😍

  • @jamshadippalakkal293
    @jamshadippalakkal293 13 днів тому

    ലീഡർ vd ❤❤❤❤

  • @akshay3140
    @akshay3140 13 днів тому +1

    പപ്പുവും മദാമ്മയും അല്ലെ ഹൈകമന്റ് 😂😂

  • @sijomathew268
    @sijomathew268 13 днів тому +1

    KS 🔥🔥🔥❤️

  • @Thampithaneesh
    @Thampithaneesh 13 днів тому +4

    കേരള നമ്പർവൺ ആണ് മലയാളികൾക്ക് വിദ്യാഭ്യാസമുള്ള പ്രബുദ്ധരാണ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. നീയൊന്നും ഇങ്ങോട്ട് വരണ്ട ഞങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ 100 കൊല്ലം ഭരിച്ചാൽ മതി. കാരണം കേരളം ഒഴിച്ചു ബാക്കിയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് ആണല്ലോ പ്രതിപക്ഷം. കേരളത്തിന് മാത്രം ഈ പ്രത്യേകത വരാൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാരണമാണ്. തുടർച്ചയായി 35 വർഷം ബംഗാളികളെ ഭരിച്ചു 25 വർഷം തുടർച്ചയായി ത്രിപുര ഭരിച്ചു എന്നൊക്കെ കള്ളം പറയുന്നതാണ്. വിദ്യാഭ്യാസം കേരളം ഉണ്ടാകുന്നതിനു മുന്നേ തിരിവിതാംകൂറിലുണ്ടായിരുന്നു, പിന്നീട് മലബാറിലേക്കും പടർന്നു എന്നതും കള്ളമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള സംസ്ഥാനം, per capita income ഏറ്റവും കൂടുതലുള്ള സംസ്ഥാനം അത് കേരളമാണ്.😮

  • @Nishpakshan18
    @Nishpakshan18 13 днів тому +3

    കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല 😏

  • @critixoutsider8066
    @critixoutsider8066 13 днів тому +2

    KS & തരൂർ ഈ രണ്ടു കോൺഗ്രസ്‌ കാർക്ക് മാത്രമേ ആളെ കൂട്ടാൻ പറ്റു 👍👍👍പിന്നെ പിണുവിന്റെ അഴിമതി ക്കെതിരെ പ്രത്പക്ഷവും നേതാവും വൻ പരാജയം ആണ് 😮😮😮😮

  • @user-HOMIAC
    @user-HOMIAC 13 днів тому +4

    ഒരു സ്പൂൺ ഉളുപ്പ് എടുക്കട്ടെ ഷഡീശാ..

  • @Nation89902
    @Nation89902 13 днів тому

    വിഡി❤❤കെസി❤❤കെഎസ്❤❤❤

  • @vikkymikky1
    @vikkymikky1 13 днів тому +7

    ഈ പോക്ക് പോയാൽ മൂന്നാം പിണറായി സർക്കാരും നാലാം മരുമോൻ സർക്കാറും ഉറപ്പാണ്. അഞ്ചാമത് ബിജെപി സർക്കാരും

  • @ameenerattupetta1285
    @ameenerattupetta1285 13 днів тому +1

    സതീശൻ 👍

  • @user-HOMIAC
    @user-HOMIAC 13 днів тому +4

    ശെരിയാ സതീശാ.. MN വിജയനെപ്പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു..

  • @VipinVipin-i3e
    @VipinVipin-i3e 13 днів тому +3

    പാവം VD

  • @Prasanth322
    @Prasanth322 13 днів тому

    കോൺഗ്രസ് യുഡിഎഫ് ഭരണം വേണം .മെട്രോ പോലെ ഉള്ള പ്രോജക്ട് ,വിഴിഞ്ഞം പ്രോജക്ട് ഒക്കെ വരും ❤❤❤

  • @niyashuzain6882
    @niyashuzain6882 13 днів тому

    VDS🔥

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 13 днів тому

    Good

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 13 днів тому +12

    ,, 🤭,, തോൽക്കാനായി "കഞ്ഞി " മാടമ്പിയുടെ ജീവിതം ഇനിയും ബാക്കി...

    • @boss-b4t7e
      @boss-b4t7e 13 днів тому +1

      ലോകസഭയിൽ കനൽ ഒരു തരി തന്നെ യല്ലേ ഇപ്പോഴും ഒള്ളൂ 😃😃

  • @vijayanachuthan3215
    @vijayanachuthan3215 13 днів тому

    K Sreedharan. Leader I love you

  • @ArchitPrabhakar2000
    @ArchitPrabhakar2000 13 днів тому +6

    Next പ്രതിപക്ഷ നേതാവ് സ്ഥാനം ഉറപ്പാണ് സതീശൻ അമ്മാവാ.. സ്ഥാനമാറ്റം ഉണ്ടാകില്ല അമ്മാവാ

  • @Ppkunhikrishnan-k9g
    @Ppkunhikrishnan-k9g 12 днів тому +1

    സതീശൻ ആദ്യം മാറട്ടെ എന്ന് സുധാകരൻ 👌🤪

  • @siddharthsankar6555
    @siddharthsankar6555 13 днів тому

    VDS is a good politician ❤

  • @Sunil-w7v2x
    @Sunil-w7v2x 13 днів тому

    KS👌👌

  • @ShajikkShajikk-gs6he
    @ShajikkShajikk-gs6he 13 днів тому +3

    ഒരു പ്രാവശ്യം ജനങ്ങൾ മൊത്തം കണ്ടാരുന്നു നിങ്ങളുടെ വാർത്ത സമ്മേളനം നടത്തിയപ്പോൾ നിങ്ങളുടെ രണ്ടു പേരുടെയും തമാശ പറഞ്ഞുള്ള ആ പൊട്ടിച്ചിരി പൊന്നോ ഒരിക്കലും മറക്കില്ല 😂😂😂

  • @ShanavasHamzu
    @ShanavasHamzu 13 днів тому

    ലീഡർ k സുധാകരൻ 💪💪

  • @paula.i1690
    @paula.i1690 13 днів тому +3

    ആരാ ഈ കെ.എസ് ഞാനറയില്ല.

  • @mansoorpandakkal3609
    @mansoorpandakkal3609 13 днів тому +3

    അഴിമതി തുറന്നു കാട്ടു പിണറായി പൈസ കൊടുത്ത് തടിക്കുന്ന മിഡിയകൾ

  • @gurjap101
    @gurjap101 13 днів тому +1

    സത്യത്തിൽ ഭരണം മാറുമോ എന്ന "പേടി" മാധ്യമങ്ങൾക്കാണ്..അതാണ് കാര്യം.... അടിമവൽക്കരണം ആനന്ദദായകമാണിന്ന് the so called "മാധ്യമ"ങ്ങൾക്ക്....

  • @shaminshan
    @shaminshan 13 днів тому

    വിമർശനം പേര് എടുക്കാൻ വേണ്ടി ആവരുത് അത് പാർട്ടിക്ക് ഗുണം ആവുന്ന വിമർശനം ആവണ്ണം

  • @mansoorpandakkal3609
    @mansoorpandakkal3609 13 днів тому +1

    പാർട്ടി മീറ്റിംഗ് ചർച്ച ചെയ്യാൻ തന്നെ യാണ് അല്ലാതെ ചായ കുടിച്ചു പിരിയാൻ ആണ്

  • @SajiChacko-y3y
    @SajiChacko-y3y 13 днів тому +5

    കരയല്ലേ സതീശാ

  • @roshithchola5034
    @roshithchola5034 13 днів тому +1

    വയനാട്ടിലെ കോണ്ഗ്രസ് നേതാവിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടരുത്

  • @KiranK-i2e
    @KiranK-i2e 13 днів тому +7

    ഒരു പ്രശ്നം ഇല്ലാ 😆😆എന്തൊരു അഭിനയം

  • @AbdulGafoor-bz1xi
    @AbdulGafoor-bz1xi 13 днів тому +3

    അതിനുള്ള അവസരങ്ങൾ നിങ്ങൾ ഉണ്ടാക്കി കൊടുക്കരുത്

  • @noufalpp8050
    @noufalpp8050 13 днів тому

    Vd യേ മാറ്റണം

  • @deviprasadpakkam2607
    @deviprasadpakkam2607 13 днів тому +6

    അടുത്ത പ്രാവശ്യവും സതീശൻ തന്നെ പ്രതിപക്ഷ നേതാവായി ഇരിക്കാൻ ആണ് കോൺഗ്രസ്‌ അണികൾ ആഗ്രഹിക്കുന്നത് 😍

  • @vivekkrishna2200
    @vivekkrishna2200 13 днів тому +1

    K സുധാകരനെപോലെ ഒരാൾ ഇന്ന് കോൺഗ്രസിൽ ഇല്ല... VD ആണ് മാറേണ്ടത്, സുധാകരൻ അല്ല...