പരദേവത/ കുടുംബ ദേവത സ്ഥാനം ബലമില്ലെങ്കിൽ വളരെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും @തൃപ്പാദമഠം തിരുവിതാംകൂർ
Вставка
- Опубліковано 4 лют 2025
- പരദേവത/ കുടുംബ ദേവത സ്ഥാനം ബലമില്ലെങ്കിൽ വളരെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും @തൃപ്പാദമഠം തിരുവിതാംകൂർ #പരിഹാരം #ദേവീമാഹാത്മ്യം #ദേവി #ജാതകം #ജാതകപരിശോധന #വിവാഹം #malayalamnews
#shukran #guruvayurtemple
#sivaparvathi #malayalam #guruvayurappan #haripathanapuram #kshethrapuranam
#manthrikam #thanthrikam #attukaltemple #ayyappaswamytemple #padmanabhaswamytemple #vellayani_devi_temple #vellayaniammaonline #blackmagic #matrimony #nambyattumana #cochin #kochi #keralatemples #templetravel #marriage #gulfmalayalamnews #sreekrishnabhakthiganangal #astrovision #gulfmalayaly #uaemalayali #americanmalayali
🙏 തിരുമീനി ,കുല,കുടുംബ,ദേവത,ധർമ്മ ദൈ വം,ശത്രു കൃർമ്മം മൂലം ബന്ധിച്ചാൽ എന്താണ് പരിഹാരം,അങ്ങനെ ബന്ധിക്കാൻ പറ്റുമോ,അറിയാൻ ആ ഗ്രഹം ഉണ്ട്,🙏replay please
അങ്ങിനെ ഒരു ബന്ധനം ഉണ്ടായാൽ അതുമായി ബന്ധപ്പെട്ട ആൾക്കാരുടെ ആരോഗ്യപരമായും സാമ്പത്തിക പരമായും സന്താനങ്ങൾക്കും ദോഷങ്ങൾ സംഭവിക്കും, താന്ത്രിക സ്ഥാനത്തുള്ള ഒരു ആചാര്യനെ കൊണ്ട് ദേവപ്രശ്നം നടത്തി അതിൽ തെളിയുന്ന രീതിയിലുള്ള പരിഹാരങ്ങൾ നടത്തുക
Number onu tharmoo
7561884025 whatsapp only
കുലദേവത പരദേവത, ധർമ്മ ദൈവങ്ങൾ, എല്ലാം ഒന്നാണോ, ഒന്നു വിശദീകരിക്കാമോ
കുലദേവത പരദേവത ഭരദേവത ധർമ്മദേവത ഇവരെയെല്ലാം ഒന്നിനെത്തന്നെയാണ് സൂചിപ്പിക്കുന്നത്, ഒരു കുടുംബത്തിന്റെ അഥവാ ഒരു വംശത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതും സങ്കൽപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒന്നാണ് പരദൈവം പരദേവത/ കുലദേവത എന്നാൽ കുടുംബദേവത എന്നും ഭരദേവത എന്നാൽ രക്ഷിക്കുന്ന ദൈവമായും ധർമ്മദേവത എന്നാൽ ഓരോ കുലത്തിലും ആചരിക്കേണ്ട രീതികൾ ഉണ്ട് ഈ കുലദൈവം തന്നെയാണ് അതിന്റേയും അധിപതി ധർമ്മദേവത എന്ന പേരിൽ അറിയപ്പെടുന്നു , ഇവിടെ ഈ പറഞ്ഞ നാമങ്ങളിൽ ദേവനോ ദേവിയോ ആകാം, യഥാർത്ഥത്തിൽ ഈ നാമങ്ങളൊക്കെ ഒന്ന് തന്നെയാകുന്നു. വിശദീകരിക്കാനാണെങ്കിൽ കുറച്ചുണ്ട് ഈ മറുപടി താങ്കൾക്ക് ഉപയോഗമാകും എന്ന് കരുതുന്നു.🙏