മരിക്കുന്ന സമയം വരെ വീറും വാശിയും കാണിച്ച ഒരാന രാമനെ പോലെ കൂട്ടു നിർത്തിയിട്ടുണ്ടെൽ റേഞ്ച് വേറെ ആണ്

Поділитися
Вставка
  • Опубліковано 21 січ 2025
  • മരിക്കുന്ന സമയം വരെ വീറും വാശിയും കാണിച്ച ഒരാന രാമനെ പോലെ കൂട്ടു നിർത്തിയിട്ടുണ്ടെൽ റേഞ്ച് വേറെ ആണ് / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kottayi_രാജു
    #kerala_elephant
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan

КОМЕНТАРІ • 58

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j Рік тому +6

    നല്ല ഒരു തൊഴിൽക്കാരൻ . നല്ല ഒരു episode ❤❤❤

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Рік тому +6

    രാമകൃഷ്ണേട്ടനുണ്ടോ ഞാൻ എന്നും കാണും . Grate

  • @santharajan5890
    @santharajan5890 Рік тому +6

    രാമകൃഷ്ണേട്ടൻ പറഞ്ഞതു ശരിയാണ് പുലികരണമുള്ളവർ പശുവിനെനോക്കിയാലും ശരിയായില്ല . അത്യാവശ്യം ജ്യോതിഷവും മനപ്പാടമാണ് ❤❤

  • @shajipaul312
    @shajipaul312 Рік тому +4

    Ramkrishan ..chettaaa..... big salute 👍🙏👍🙏👍....channelline....namaskaaram❤❤

  • @bemint.b6976
    @bemint.b6976 Рік тому +10

    തിരുവമ്പാടി കുട്ടിശങ്കരനും കുറ്റിക്കോട് നാരായണേട്ടനും അംഗികരിക്കാൻ മടിയില്ലാത്തവർ കരഞ്ഞു കൊണ്ടിരിക്കും

  • @ajithanck4982
    @ajithanck4982 Рік тому +4

    രാമകൃഷണയെട്ടൻ❤❤❤

  • @Dhaneshkumar-th7ef
    @Dhaneshkumar-th7ef Рік тому +2

    രാമകൃഷ്ണൻ ചേട്ടൻ 👍🏻👍🏻👍🏻♥️♥️♥️♥️♥️

  • @1976sree
    @1976sree 5 місяців тому +2

    നമ്മുടെ നാട്ടാന പരിപാലന ചട്ടത്തിൽ അപക്വമാ ഒരു പാട് കാര്യങ്ങൾ ഉണ്ട്

  • @Sandhya-r9n
    @Sandhya-r9n Рік тому +2

    Ramakrishnan ചേട്ടാ I ❤❤❤❤❤❤❤❤❤

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Ramakrishnan chettan ❤❤❤

  • @sijisiji5662
    @sijisiji5662 Рік тому +6

    കുട്ടിശങ്കരൻ ടെറർ

  • @rahulkarthika6542
    @rahulkarthika6542 Рік тому +1

    രാമകൃഷ്ണേട്ടൻ 👍🏻

  • @hariskochimedia8322
    @hariskochimedia8322 Рік тому +4

    രാമകൃഷ്ണൻ ചേട്ടൻ വഴി രാമേദ്രൻ നായർ ഒരു എപ്പിസോഡ് ഒന്ന് ശ്രമിച്ചൂടെ

  • @MithunAshokAshokpR
    @MithunAshokAshokpR Рік тому +1

    Satyam we are full support

  • @Abinnp98.
    @Abinnp98. Рік тому +3

    Nice video ❤

  • @sasichembath1681
    @sasichembath1681 Рік тому +3

    വന്നു പൊന്നായി 😍😍😍😍😍🔥🔥🔥👍🏻

  • @xtvloger
    @xtvloger Рік тому +2

    God bless you chatta❤🙏🙏

  • @sandeepasokan2928
    @sandeepasokan2928 Рік тому +2

    Superb ❤👌

  • @prasantharjunan7545
    @prasantharjunan7545 Рік тому +2

    Kanna Only ❤❤❤❤❤ this channel.

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 7 місяців тому +2

    6:27 paramekav Ayyapan aano

  • @PranavPriyanka-r5i
    @PranavPriyanka-r5i Рік тому +5

    Cherpulassery rajasekarante video yapozha idane

  • @afsalafsal3659
    @afsalafsal3659 Рік тому +3

    Frist 😘❤️😘❤️

  • @sumeshtsts640
    @sumeshtsts640 Рік тому +2

    ❤❤❤❤

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +6

    ഇതുപോലെ ഉള്ള ആനക്കാരുടെ കുറവ് ആണ് ആനകൾ അകാലത്തിൽ മരിക്കാൻ കാരണം. നല്ല നല്ല ആനക്കാർ ഓരോരുത്തർ ആയി പണി നിർത്തി വീട്ടിൽ ഇരിക്കുന്നു

  • @pradeeptc2447
    @pradeeptc2447 Рік тому +7

    ഇതൊക്കെ പ്രൈവറ്റ് അനമുതലാളിമാർ മനസിരുത്തി ഒന്ന് കെട്ടിരുന്നെങ്കിൽ രാമകൃഷ്ണൻ ചേട്ടന്റെ നൂറിൽ ഒന്ന് വിവരം പല ആന മുതലാളിമാർക്കും ഇല്ല അവർക്ക് രൂപ ആണ് വേണ്ടത്

  • @കരിയഴക്ആന
    @കരിയഴക്ആന Рік тому +2

    😍🎉❤️

  • @sunaijkdlr
    @sunaijkdlr Рік тому +1

    Eathra vattam aayimone chithikunnatha kaduva aashane kurich chothikunnu ningude full episodeil njan chithikunathanu ninaglude sthiram preshakan aanu njan

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      ചേട്ട ഇത് മുൻപ് എടുത്ത് വെച്ചിട്ടുള്ള വീഡിയോ ആണ് ഇനി പോകുന്നുണ്ട് ചോദിക്കാം 🙏🙏

  • @rahulmr4369
    @rahulmr4369 Рік тому +2

    😍😍

  • @praveenk2p222
    @praveenk2p222 Рік тому +1

    ❤😍🥰

  • @dharmmendran171
    @dharmmendran171 Рік тому +5

    Yeth ayyappane kuricha parayane 5:47

  • @robinpaul1413
    @robinpaul1413 Рік тому +2

  • @naveenthomas7590
    @naveenthomas7590 Рік тому +2

    Ethu pole ponnan chettante video chyumo?

  • @manur2963
    @manur2963 Рік тому +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🔥❤️❤️🔥🔥❤️🔥🔥🔥👍🏻👍🏻🙏🙏

  • @Chipzzzzz---h2o
    @Chipzzzzz---h2o Рік тому +4

    👍👍👍👍

  • @ramshadshatr7499
    @ramshadshatr7499 Рік тому +5

    Mangalakunnu ayyapane കുറിച്ച് ചോദിക്ക് പിന്നെ ശശി etteneyum 😅

  • @1976sree
    @1976sree Рік тому +2

    ശമ്പളം തീറ്റ ചികിത്സ മരുന്ന് വാട്ടിപ്പിടുത്തം ഒന്നുo ഒന്നും നേരേയായില്ലെങ്കിൽ ,🎉😢

  • @mohammedismall7816
    @mohammedismall7816 Рік тому +2

    😂

  • @ManuEmmanuel-mi4ye
    @ManuEmmanuel-mi4ye Рік тому +2

    Do iyalk ennum pullide ulllo kaddu maduthu

  • @mohammedismall7816
    @mohammedismall7816 Рік тому +5

    ഇതിപ്പോ നിനക്കാണോ
    രാമകൃഷ്ണൻ ചേട്ടനാണാനൊ
    കൂച്ചുവിലങ്ങിടണ്ടത്
    ഇപ്പോഴും വിട്ടില്ലാ ലെ

  • @sunaijkdlr
    @sunaijkdlr Рік тому +1

    Onnalankil Ramakrishnan chettante number tharu njan chithicholam

  • @gokulb9192
    @gokulb9192 Рік тому +7

    ഇന്റർ വ്യൂ ഇരിക്കുമ്പോൾ അല്ല വായിൽ മുറുക്കാൻ ഇട്ട് കൊണക്കണ്ടത്... എല്ലാ ആനയെയും ചട്ടക്കാരെയും ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.. ഇവരുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. ഒരു ഇന്റർവ്യൂ ആകുമ്പോൾ പറയുന്നത് കേട്ട് മനസ്സിലാക്കാൻ പറ്റണം എന്താ പറയുന്നേ എന്ന്... ഇന്റർവ്യൂ സംസാരിക്കാൻ ഇരിക്കുമ്പോൾ നന്നായിട്ട് സംസാരിക്കുക... കാണാൻ വരുന്ന പ്രേഷകർക്കും ഇന്റർവ്യൂ എടുക്കുന്നവക്കും ഒരു ബഹുമാനം കൊടുക്കുക... വായിൽ മുറുക്കാൻ ഇട്ട് സംസാരിക്കുമ്പോൾ... ചിലർക്ക് അത് കേൾക്കാൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 7 місяців тому +6

      Da koppe ninde appanda praayam ulla manushan aan .. ith pulli de aawishyam alla ..

  • @abyantony7856
    @abyantony7856 Рік тому +2

  • @rajeevkumar7896
    @rajeevkumar7896 Рік тому +2

    ❤❤❤

  • @saneeshak403
    @saneeshak403 Рік тому +4

    ❤❤❤