വഴക്കിടുന്ന കൊമ്പന്മാരും ലക്കി പ്രസാദ് ആനയുടെ കൂട്ടും | Kottayi Raju | Elephant Frames | PART 6

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 21

  • @pradeeptc2447
    @pradeeptc2447 6 місяців тому +2

    രാജു പറഞ്ഞത് ശരിയാണ് ആനക്കാരന്റ ജീവനും ഒരു മനുഷ്യ ജീവൻ ആണ്. അവർക്ക് പൂർണ്ണമായും ഇൻഷുറൻസ് വേണം 👍

  • @prasanthkumar414
    @prasanthkumar414 Рік тому +3

    രാജുവേട്ടൻ.... തീ പൊരി 😍

  • @vishnupkarottu
    @vishnupkarottu Рік тому +11

    മുതലാങ്ങോട്ട് ഉണ്ണിയേട്ടനും ബാലനും വളരെ നല്ല ആത്മബന്ധമാരുന്നു

  • @indrajithkm4540
    @indrajithkm4540 Рік тому +3

    ഈ ആളെ ഞാൻ ഫെബ്രുവരി 26 നു ചീരോത്ത് രാജീവിൽ kandalo

  • @subashpk613
    @subashpk613 Рік тому

    രാജുവേഡൻ.സൂപപർ

  • @afsalafsal3659
    @afsalafsal3659 Рік тому

    16:57 ആ പറഞ്ഞ കാര്യം 100% ശരി ആണ് ❤️❤️❤️

  • @jishnuganesh7539
    @jishnuganesh7539 Рік тому +5

    ഇപ്പോൾ ആളു ചീരൊത് ആന യ്ക്ക് ഉണ്ടലോ

  • @seljoish
    @seljoish Рік тому +3

    Vaikom anyepatti chodikk bro

    • @arunpaulac
      @arunpaulac Рік тому +3

      പുള്ളിക്ക് വിഷമം ആയാലോ 😳

    • @anfilabbas5195
      @anfilabbas5195 Рік тому

      അതിന്ടെ വീഡിയോ മുൻപ് അപ്‌ലോഡ് ചെയ്തിണ്ടായിരുന്നല്ലോ ഞാൻ കണ്ടിരുന്നു. പിന്നെ e4elephant ശ്രീകുമാർ എപ്പിസോഡ് ഇൽ പറയുന്നുണ്ട്.

    • @seljoish
      @seljoish Рік тому

      @@anfilabbas5195 പുള്ളിക് അതിൽ പറയാൻ പാടില്ലാത്ത karyam ഉണ്ടെഗിൽ

  • @syamsekhar6881
    @syamsekhar6881 Рік тому +2

    ഗുരുവായൂർ ശ്രീകൃഷ്ണനെ കുറിച്ച് ചോദിക്ക്

  • @anoopkulangaravalappil680
    @anoopkulangaravalappil680 Рік тому +1

    ആശാൻ ചീറോതനയിൽ നിന്നും മാറിയോ

  • @shaji.gshajigopal1819
    @shaji.gshajigopal1819 Рік тому

  • @subashpk613
    @subashpk613 Рік тому

    ഏത്ഉടമസ്തനാകെടുകക്

  • @amalamal-sp1sn
    @amalamal-sp1sn Рік тому +2

    Bro onnakoor ponnan ashan kolan ramakrishnan ashane patti chothik bro

    • @vishnupkarottu
      @vishnupkarottu Рік тому +1

      Ponnan chettne kurichonnum pulli parayila ponnan chettanu ee pulliumayitt athra sugathilalla

    • @amalamal-sp1sn
      @amalamal-sp1sn Рік тому

      Athe ponnan ashante aduthu pulli chadhi chAythu bro

    • @anfilabbas5195
      @anfilabbas5195 Рік тому

      ​@@vishnupkarottu അതെന്താ?

    • @lijomontjoseph2731
      @lijomontjoseph2731 Рік тому

      ​@@amalamal-sp1sn എന്ത് ചതി?