'ഇറങ്ങിപ്പോടി, ഇവിടെ നില്‍ക്കരുത്‌'; എസ് ഐയുടെ തെറിവിളി വിശദീകരിച്ച് അഭിഭാഷക മായ

Поділитися
Вставка
  • Опубліковано 26 вер 2024
  • 'വിളിച്ചുവരുത്തി എസ് ഐ റിനീഷ് മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു, മോശമായ വാക്കുകളാണ് ഉപയോ​ഗിച്ചത്'; ദുരനുഭവം വിവരിച്ച് അഭിഭാഷക മായ | REPORTER EXCLUSIVE
    Adv Maya explaining her bad experience from Alathur police station
    #keralapolice #alathur #reportertv #reporterlive #malayalamnews
    Reporter TV is the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Edutainment news and Health News, Chandrayaan 3, Chandrayaan Launch
    Live streaming of Malayalam News channel will be available in full HD.
    Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC
    Genre: News
    Language: Malayalam
    #ReporterTVNews #ReporterTV #MalayalamNews
    Stay updated with the latest news from Kerala, national events, and global happenings by following Reporter TV. Visit our website at www.reporterlive.com to access a comprehensive coverage of news across the globe

КОМЕНТАРІ • 416

  • @vishwanath22
    @vishwanath22 3 місяці тому +44

    കുറെ സാമൂഹ്യദ്രോഹി പോലീസുകാർ സേനക്കും സർക്കാരിനും അപമാനം. ബഹു. കോടതി ഇടപെട്ടു ഇത്തരക്കാരേ ശിക്ഷാ നടപടികൾക്ക് വിധേയരാക്കണം

    • @susyvarghese8436
      @susyvarghese8436 3 місяці тому +3

      സർക്കാരിന് അപമാനമോ?. സർക്കാരിന് മാനം എന്ന് പറയൂ

  • @user-he7tf5yi3w
    @user-he7tf5yi3w 3 місяці тому +80

    ആ റെനീഷ് എന്ന പോലീസിനെതിരെ ഒരു കേസ്സ് ഫയൽ ചെയ്യണം... അവന്റെ പണികളയണം... ഒരു വക്കീലിനോട് ഇങ്ങനെ അപ്പോൾ ഇവൻ സാധാരണകാരോട് എങ്ങനെയായിരിക്കും... ഇവനെ പോലുള്ളവർക്ക് എഴുന്നേറ്റു നടക്കാൻ പറ്റാത്ത രീതിയിൽ ഇരുട്ടടി കൊടുക്കണം... ജനങ്ങൾ മിക്കയിടത്തും പോലീസിനെ കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട്... പണി ഇങ്ങനെയുള്ള പോലീസ്കാർ ചോദിച്ച് വാങ്ങും... പിന്നെ ഈ ആലത്തൂർ പോലീസ് സ്റ്റേഷനിൽ 2005/2006ൽ ഒരു ആക്ക്സിഡന്റ് കേസ്സ്മായി ചെന്നപ്പോൾ അന്നത്തെ പോലീസ് നല്ല സഹായങ്ങളാണ് എനിക്ക് ചെയ്ത് തന്നത്...

    • @vishnuprakashv9798
      @vishnuprakashv9798 3 місяці тому

      ശരിയ്ക്കും മരിച്ചവന്റെ ബന്തുക്കളെ പിടിച്ചു ജയിലിൽ ഇടടണം. അവർ പരാതിയുമായി വന്നത് കൊണ്ടാണല്ലോ ഇടിച്ചു കൊന്ന വണ്ടി പിടിക്കേണ്ടി വന്നത്. മരിച്ചവന്റെ ഇൻഷുറൻസ് തുക യിൽ അഭിഭാഷകന്റെ കുടുംബത്തിന് കിട്ടും പോലെ ഒരു വിഹിതം പോലീസുകാരുടെ കുടുംബത്തിനും കിട്ടാൻ നിയമം വരട്ടെ. മരിച്ചവന്റെ കുടുംബത്തിന് oru റബ്ബർ ബാൻഡ് വാങ്ങി കൊടുക്കണം എന്നിട്ട്.

    • @mohanlalmohan6291
      @mohanlalmohan6291 16 днів тому +1

      ജയിലിൽ ആണ് ഇപ്പോ 😂

    • @syedabdulthahir-ld2um
      @syedabdulthahir-ld2um 15 днів тому

      Horrible

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 8 місяців тому +104

    "കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി" എന്ത് തെമ്മാടിതരം കാണിച്ചാലും അത് ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ല. ചോദ്യം ചെയ്‌താൽ അവനെതിരെ കേസാണ്. വകുപ്പ് " കൃത്യനിർവഹണം തടസ്സപ്പെടുത്തി" കോടതി ഇതിൽ ശക്തമായി ഇടപെടണം. തെറ്റ് ആര് ചെയ്താലും അത് തെറ്റാണ്. പൊതുജനം ആയാലും പോലീസായാലും. നീതിയും നിയമവും നടപ്പിലാക്കാൻ ചുമതപ്പെട്ട പോലീസുകാർ അത് ദുരുപയോഗം ചെയ്ത് കള്ളക്കേസ് ഉണ്ടാക്കിയാൽ അത് എത്ര വലിയ പോലീസുകാരൻ ആയാലും സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യാനുള്ള നിയമം കൊണ്ടുവരണം

    • @jain4760
      @jain4760 7 місяців тому +3

      എന്നിട്ട് എന്നിട്ട്

    • @Sam-zb9ew
      @Sam-zb9ew 3 місяці тому +2

      Niyam konduvannal athu nadpakan nattal ullu areklum vendeee 😂😅

  • @sajijohnjacob6728
    @sajijohnjacob6728 3 місяці тому +69

    അവന്റെ ജോലി പോകുമ്പോൾ വിവരം അറിയും, ഈ വേഷം ഒക്കെ കാക്കിക്കുള്ളിൽ അല്ലെ മനുഷ്യന് ഇത്രെയും അഹങ്കാരം പാടില്ല

    • @hardcoresecularists3630
      @hardcoresecularists3630 18 днів тому

      അല്ല വക്കീമാരാണ് വളരെ വളരെ ഓവർ ചെക്ക് ചെയ്യാൻ വേണ്ടി സിഐ പറഞ്ഞപ്പോൾ അവൻ കൽപ്പിച്ചു കൂട്ടി തുക സിഐയുടെ മുഖത്തെ കാണിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്തത് ഞാനെന്റെ മുന്നിൽ കണ്ടതാണ് വലിയ അഹങ്കാരമാണ് സർക്കാർ ജോലിക്കാരാണ് എന്നാണ് ജനകോടികളെ അവർ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് എന്നാൽ അങ്ങനെയല്ല 🙏

    • @syedabdulthahir-ld2um
      @syedabdulthahir-ld2um 15 днів тому

      Officer has vested interest

    • @hardcoresecularists3630
      @hardcoresecularists3630 15 днів тому

      @@syedabdulthahir-ld2um ഒരിക്കലുമല്ല ലൂക്കിളി വക്കീലന്മാർ അവരുടെ മേലെ കുതിര കയറുന്നത് കൊണ്ടാണ്.

  • @joshyjose1625
    @joshyjose1625 3 місяці тому +98

    പോലിസ് പിണറായിയുടെ കീഴിലാണ് സൂക്ഷിച്ചോ രക്ഷാപ്രവർത്തനം നടത്തും

    • @hardcoresecularists3630
      @hardcoresecularists3630 18 днів тому

      കണിശമായി നടത്തും നിങ്ങളുടെ വിചാരം വക്കീലന്മാർ സർക്കാർ ഉദ്യോഗസ്ഥനാണ് ഭരണഘടന പദ്ധതിയുണ്ട് എന്നാണ് പല സുഹൃത്തുക്കളും അങ്ങനെയാണ് തെറ്റിദ്ധരിച്ചിട്ടുള്ളത് പോലീസിന്റെ മേക്കട്ട് കയറിയാൽ പല തല്ലിപൊളിക്കും പഴയ പോലീസായിരുന്നെങ്കിൽ നിന്റെ തല തല്ലിപ്പൊളിച്ചിട്ടുണ്ടാവും. വലിയ മധ്യപ്രദേശ് എന്നും കർണാടക മണിപ്പൂരുന്ന പോസ്റ്റൽ ഡിഗ്രിയും വാങ്ങിയിട്ട് പിജിയും കൗൺസിലും പോസ്റ്റ് ഗ്രാജ്വേഷനും ഉള്ള എസ്ഐയുടെ മേലെ കുതിരകയറാൻ എന്നാണോ താങ്കൾ വിചാരിച്ചിട്ടുള്ളത് പണി കൊടുക്കണം വക്കന്മാരെ തലമണ്ട അടിച്ചുപൊളിക്കണം.
      ഒരു ആൺകുലത്തിൽ ആണായി ജനിച്ച ഒരു കുട്ടൻ തമ്പുരാൻ ഉണ്ടായിരുന്നു എന്തുകൊണ്ട് അദ്ദേഹത്തോട് കളി നടന്നില്ല രണ്ട് കൈയും ഓടിച്ചു വിട്ടു അവൻ വക്കീലന്മാരുടെ.

  • @sathyamoorthy8683
    @sathyamoorthy8683 7 місяців тому +304

    SI യെ സെർവീസിൽ നിന്ന് ഡിസ്മിസ്സ് ചെയ്യണം

    • @vasujayaprasad6398
      @vasujayaprasad6398 3 місяці тому +20

      പാർട്ടി ബന്ധം

    • @SrKp-v1j
      @SrKp-v1j 3 місяці тому +11

      ഇവൻ ഇപ്പോ ci aanu

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 місяці тому +12

      എന്തു തെറ്റ് ചെയ്താലും പോലീസ് അസോസിയേഷൻ അവരെ സംരക്ഷിക്കും ഭരണ പക്ഷവും പോലീസ് തമ്മിൽ നല്ല ബന്ധം ആണ്😂😂😂😂

    • @ismailkmpaleri2228
      @ismailkmpaleri2228 3 місяці тому +8

      അതിന് നമ്മുടെ ഭരിക്കുന്നവർക് നട്ടെല്ല് വേണം

    • @abijackson1000
      @abijackson1000 3 місяці тому +3

      😁

  • @kkthankachan6496
    @kkthankachan6496 3 місяці тому +89

    ഇയാളെ പിരിച്ചു വിടണം

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 місяці тому +1

      Oh പിന്നെ അവരെ സംരക്ഷിക്കാൻ അസോസിയേഷൻ കാര് ഉണ്ട് നിരപരാധി ആയ പട്ടാളക്കാരനെ ഇടിച്ചു ചതച്ച പോലീസ് ഇപ്പോള് ഡ്യൂട്ടിയിൽ ഉണ്ട് ഓർ പത്ര പ്രവർത്തക നേ ഇടിച്ചു കൊന്ന ആളും ഇപ്പോള് ഡ്യൂട്ടിയിൽ ഉണ്ട്😂😂😂😂😂😂 കേരളം ഇങ്ങനെ ആണ് ഭായ്

    • @arshadkp1855
      @arshadkp1855 2 місяці тому

      ​ജനങ്ങൾ മുഴുവൻ ഒന്നിച്ചു നിന്ന് പോരാടണം @@SureshKumar-ym5cl

    • @mahamoodvc8439
      @mahamoodvc8439 2 місяці тому

      അതാണ് പിണറായിയുടെ
      അഭ്യന്തിരം😂

  • @A-yc7qs
    @A-yc7qs 3 місяці тому +163

    ആദ്യം കൃത്യനിർവഹണം തടസ്സം വരുത്തി എന്ന നിയമം എടുത്തു ചവറ്റു കുട്ടയിൽ ഇടണം. ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാക്കിക്കൊടുത്തപ്പോൾ കോടതി ചിന്തിക്കണമായിരുന്നു 😂

    • @harisp.t9188
      @harisp.t9188 14 днів тому +2

      പോലീസുകാരുടെ അമിത അധികാരം കുറക്കണം

    • @abhijayskumar1
      @abhijayskumar1 14 днів тому +1

      Correctu

  • @fahad_nkn_7077
    @fahad_nkn_7077 3 місяці тому +69

    Koduvally Station ലും ഉണ്ട് അതിറ്റാൽ ഒരു ഐറ്റം 😡.
    അനുഭവം സാക്ഷി

  • @iloveindia1076
    @iloveindia1076 3 місяці тому +81

    ഈ S I ഇപ്പോൾ ഹൈ കോടതിയിൽ ഏത്തം ഇടുകയാണ് കരഞ്ഞു കാലുപിടിച്ചു ഒരു രക്ഷയുമില്ല, ഇങ്ങനെയുള്ളവർ ആ ഒരു ഡിപ്പാർട്മെന്റ് മുഴുവൻ നാണക്കേട് ഉണ്ടാക്കി

    • @soloTripper-vlogs
      @soloTripper-vlogs 3 місяці тому +3

      😂😂😂😂

    • @vali...achayan5953
      @vali...achayan5953 3 місяці тому +1

      Nthinu😮

    • @kamaludhinvk400
      @kamaludhinvk400 Місяць тому

      😂😂😂

    • @Pool-j4v
      @Pool-j4v Місяць тому

      😂 പാവം പൊലീസ് ബ്രോ

    • @abijithp92
      @abijithp92 Місяць тому +1

      Bro... ശരിക്കും പുള്ളിക്ക് വല്ല പണിഷ്മെൻറ് കിട്ടിയോ?
      ഇതേപ്പറ്റി അറിയുമോ?

  • @buildlivekerala27117
    @buildlivekerala27117 3 місяці тому +94

    Si ye പിരിച്ചു വിടണം സർക്കാരെ അവൻ വല്ല കൂലി പണിക്കും പോട്ടെ

  • @sivadasansiva4351
    @sivadasansiva4351 3 місяці тому +43

    ഇവിടെ ഭരിക്കുന്നവരെ പുറത്താക്കണം. അപ്പോഴെ.....................................

  • @manuovm715
    @manuovm715 3 місяці тому +14

    സാദാരണക്കാരന്റെ അവസ്ഥ കഷ്ട്ടം

  • @varghesepj9517
    @varghesepj9517 3 місяці тому +23

    കോടതിയേക്കാൾ പവർഉള്ള SI യോ..!!

  • @aslammohamed1617
    @aslammohamed1617 21 день тому +15

    ഈ ഉദ്യോഗസ്ഥർ സാധാരണ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി തിന്നുന്നവരാണ്. ' നടപടി വേണം

    • @pradeepsk5898
      @pradeepsk5898 15 днів тому

      അവന് ഇപ്പോൾ നല്ല പണി കിട്ടി

  • @unknown-sp5ky
    @unknown-sp5ky 3 місяці тому +17

    കോടതിയേക്കാൾ വലിയ സബ്ബ് ഇൻസ്പെക്ടർ,വിളി മുകളിൽ നിന്നും ഉണ്ടായി, ഒരു വക്കീലിന്റെ അനുഭവം ഇതാണെങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥ?

  • @nFLjNb
    @nFLjNb 3 місяці тому +22

    Congrats Adv Maya 🎉 Great job

  • @ammanimathew9667
    @ammanimathew9667 3 місяці тому +95

    രാജഭരണം നടക്കുമ്പോൾ പോലീസിൻറെ വില ജനം തിരിച്ചറിയണം

  • @pkbalaram130
    @pkbalaram130 3 місяці тому +12

    ആലത്തൂർ പൊലീസല്ലേ കള്ളൻമാർക്ക് അനുകൂലനിലപാടേ എടുക്കൂ എനിക്ക് അനുഭവമുണ്ട്

  • @JyothiBaabu
    @JyothiBaabu 18 днів тому +3

    ആഭ്യന്ദ്രവകുപ്പിന്റെ 👌പിടിപ്പ് കേട് 101% 🦄

  • @malimali20
    @malimali20 3 місяці тому +17

    *പോലീസ് സ്റ്റേഷൻ അവന്മാരുടെ ഭാര്യവീടാണെന്നാണ് അവിടെ ഉള്ളവരുടെ വിചാരം.*

  • @Ramesanasari
    @Ramesanasari 3 місяці тому +28

    SI yude family property aano police station....???😂😂😂😂😂😂😂😂😂

  • @mathewvm9456
    @mathewvm9456 19 днів тому +2

    ഇവിനെതിരെ ഏതായലും അവന് കോടതി കണക്കിന് കൊടുത്തു

  • @rudranelayath601
    @rudranelayath601 2 місяці тому +5

    ഇനി മേലാൽ ഒരൊറ്റ ആള്ക്കാര്പോലും ഏടത്തിനോ വലതിനോ കുത്തരുത്.

    • @MuhammedMuhammed-hk4ln
      @MuhammedMuhammed-hk4ln 15 днів тому

      മോദിക്കും വിജയനും കുത്തുക.

  • @AbdulJamal-uw1en
    @AbdulJamal-uw1en 3 місяці тому +3

    കോടതി പോലീസുകാർക്കെതിരെ സ്വമേധയാ കേസെടുക്കണം🙏

  • @manuovm715
    @manuovm715 3 місяці тому +5

    എല്ലാം അസൊസിയെഷന്റെ ഗുണം പോലീസ് അസോസിയേഷൻ നിരോധി ക്കണം

  • @ambiliambili4478
    @ambiliambili4478 3 місяці тому +11

    പൊതു ജനങ്ങളുടെ കാര്യം ഇനി പറയണോ.. പിനുവിന്റെ പൊളിഷ് അല്ലേ...

  • @anirudhanviyyath9028
    @anirudhanviyyath9028 3 місяці тому +11

    യഥാ രാജ, തതാ പ്രജ്ജ

  • @sudhisreedharan5145
    @sudhisreedharan5145 2 місяці тому +2

    കഥയറിയാതെ ആട്ടം കാണുന്നവർ.. SI അത്തരത്തിൽ റിയാക്ട് ചെയ്യാനുണ്ടായ കാരണം ആരെങ്കിലും അന്വേഷിച്ചോ..??
    ഒന്നോർക്കുക, പോലീസ് ഉള്ളത് കൊണ്ടാണ് നമ്മളൊക്കെ ധൈര്യമായി വീട്ടിൽ കിടന്നുറങ്ങുന്നത്..

  • @Civicc
    @Civicc 7 місяців тому +21

    പൊതു ജനം ആദ്യം ഒരു കാര്യം മനസ്സിലാക്കുക. രാജ്യത്തെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങി വളരെ ബുദ്ധിമുട്ടേറിയ UPSC പരീക്ഷ പാസായി വരുന്ന IPS കാരല്ല പോലീസ് സ്റ്റേഷനിലും റോഡിലും ഒക്കെ നിൽക്കുന്നത്. പോലീസ് സേനാ ശ്രേണിയിലെ താഴെ കിടയിൽ ഉള്ള അതായത് subordinate rank ൽ ഉള്ള SI/CI ഒക്കെയാണ്. Cultural & educational capital കുറവുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന്, ഏതെങ്കിലും ഓണം കേറാ മൂലയിലുള്ള നാടൻ സ്ക്കൂളിലും കോളേജിലും ഒക്കെ രണ്ടാം കിടയായി പഠിച്ചിറങ്ങുന്നവൻ ഒക്കെയാണ് SI പരീക്ഷ പാസായി SI (group-C category), CI & DySP (group-B category) ഒക്കെ ആകുന്നത് (ഇതൊന്നും യാതൊരു കാരണവശാലും ആ വ്യക്തിയുടെ തെറ്റല്ല. എന്നാൽ ഇതൊന്നും അന്തസ് ഇല്ലായ്മയും മര്യാദ ഇല്ലായ്മയും കാണിക്കാനും പറയാനും ഉള്ള ലൈസൻസും അല്ല. നാട്ടിൻ പുറങ്ങളിലെ സ്ക്കൂളുകളുടെ നിലവാരം നഗരങ്ങളിലെ CBSE/ICSE സ്ക്കൂളുകളുടെ ഒപ്പം എത്തിക്കേണ്ടത് ഈ സമൂഹത്തിന്റെ പരിഷ്കൃതവും ശോഭനവും ആയ ഭാവിക്ക് ആവശ്യമാണ്.). പരിഷ്കൃത സമൂഹത്തിന്റെ രീതികളില്ലേക്ക് മതിയായ exposure ലഭിക്കാത്തതിനാൽ ഇവന്മാർക്ക് IPS കാരുടെ (or other direct recruit Group-A officers) സംസ്കാരവും വിവരവും പക്വതയും അന്തസും ഒന്നും കാണില്ല (ഒരു പരിധി വരെ അത് അവരുടെ തെറ്റും അല്ല, ഒരു വ്യക്തിയുടെ ജീവിത സാഹചര്യം തിരഞ്ഞെടുക്കുന്നത് അയാൾ അല്ലല്ലോ). ഇത്തരത്തിൽ ഒരു mediocre ആയി ഏതെങ്കിലും ഒരു mediocre വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ച്, തട്ടി മുട്ടി പാസ്സായി വരുന്നവന്മാരാണ് ഭൂരിഭാഗം SI മാരും. തന്നെക്കാൾ പ്രായം കുറവുള്ള IAS/IPS കാരായ Collector/SP എന്നിവരെ സല്യൂട്ട് ചെയ്യുകയും അവരുടെ ശകാരം കേൾക്കേണ്ടിയും വരുന്ന ഇവന്മാർക്ക് അപകർഷതാ ബോധം (inferiority complex) ധാരാളം കാണും. അപകർഷതാ ബോധം ഉള്ളവരുമായുള്ള സമ്പർക്കം വളരെ ബുദ്ധിമുട്ടാണ്. ഈ അപകർഷതാ ബോധം കാരണം ആണ് 'ഏമാൻ' പുറപ്പെടുവിക്കുന്ന 'ഉത്തരവുകൾ' ജനങ്ങൾ അമാന്തം കൂടാതെ, തിരിച്ച് ചോദ്യം ചെയ്യാതെ അനുസരിക്കണം എന്ന് ഇവന്മാർ നിർബന്ധം പിടിക്കുന്നത്. തിരിച്ച് ചോദ്യം ചെയ്താൽ, സത്യത്തിനും നീതിക്കും നിരക്കാത്ത രീതിയിൽ ഏത് വിധേനയും അവന്റെ ego ജയിക്കാൻ വേണ്ടി കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നതും ഇതേ അപകർഷതാ ബോധം മൂലമാണ്. പരിഷ്കൃത സമൂഹത്തിന്റെ രീതികളിലേക്ക് വേണ്ട വിധത്തിലുള്ള exposure ലഭിക്കാത്ത ഇവന്മാർ സ്വാഭാവികമായും IPS കാരെകാൾ തണ്ടന്മാരും അൽപന്മാരും ആകും (Due to lack of good cultural and educational exposure). Unprevilaged ആയ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരായത് കൊണ്ട് പെട്ടെന്ന് ഒരു ഭേദപ്പെട്ട ജീവിത സാഹചര്യം കിട്ടുമ്പോൾ അർദ്ധരാത്രിയിൽ കുട പിടിക്കണം എന്നൊക്കെ തോന്നും. കാളയെ വെച്ച് കണ്ടം പൂട്ടുന്നവന്റെ കൈയ്യിൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ട്രാക്ടർ കിട്ടുന്നത് പോലെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ 'സാർ' വിളി കേട്ട് തുടങ്ങുന്നു. അപ്പോൾ automatic ആയി പെടലിക്ക് മസിൽ കയറുകയും അൽപത്തരം സ്വഭാവത്തിന്റെ ഭാഗമാകുകയും ചെയ്യും. അർഹിക്കാത്ത 'സാർ' വിളികളും ബഹുമാനവും ഒക്കെ കിട്ടുമ്പോൾ സ്വാഭാവികമായും ഇവന്മാർക്ക് താൻ സ്വയം ഒരു വലിയ സംഭവം ആണെന്ന് തോന്നും. മിക്ക യുവ SI മാർക്കും മലയാളം പോലും അന്തസായും മാന്യമായും പറയാൻ അറിയില്ല (Our rural education system didn't progress that much). എങ്ങനെ അൽപത്തരം കാണിക്കാം എന്ന് ഗവേഷണം ചെയ്ത് നടക്കുന്ന അൽപന്മാർ ആണ് ഇക്കൂട്ടർ. അതിന്റെ കൂടെ ജനം ഈ അൽപന്മാരെ 'സാർ' എന്ന് വിളിക്കുമ്പോൾ അല്പന് ഐശ്വര്യം കിട്ടുന്നത് പോലെ പെരുമാറും. യൂണിഫോമിന്റെ ഭാഗമായ തോളത്തെ ചുവപ്പും നീലയും നിറമുള്ള സബോർഡിനേഷൻ സ്ട്രിപ്പ്, അന്തസ് ഇല്ലായ്മയും മര്യാദ ഇല്ലായ്മയുംകാണിക്കാനും പറയാനും ഉള്ള ലൈസൻസാണ് എന്നാണ് ഇവന്മാരുടെ വിചാരം. SI മൂത്ത് DySP യും SP യും ഒക്കെ ആയാലും സംസ്കാരത്തിന് വല്ല്യ മാറ്റം ഒന്നും വരാറില്ല (അപൂർവം ചിലർ ഒഴികെ). വികസനം വേണ്ട വിധത്തിൽ എത്താത്ത സമൂഹങ്ങളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും വരുന്ന ഇവന്മാർക്ക് പരിഷ്കൃത സമൂഹത്തിന് യോജിച്ച രീതിയിൽ അന്തസുള്ള നിലയിൽ ചിന്തിക്കാനോ പെരുമാറാനോ ആളുകളെ അഭിസംബോധന ചെയ്യാനോ അറിയില്ല. പോലീസ് അതിക്രമം നിൽക്കണം എങ്കിൽ അന്തസും യോഗ്യതയും പരിഷ്കാരവും ഇല്ലാത്ത ഈ അൽപന്മാരെ 'സാർ' എന്ന് വിളിക്കുന്നത് നിർത്തുക. ഇന്ത്യാക്കാർ ഇതൊക്കെ എന്ന് പഠിക്കും? Motor Vehicle Dept. ന്റെ കാര്യവും വ്യത്യസ്തമല്ല. കിട്ടുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഒരാളുടെ personality & refinement നെ ശരിക്കും സ്വാധീനിക്കും. ആ ഗുണ നിലാവാരം നിശ്ചയിക്കുന്നത് നമ്മൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്. അതിന് വീട്ടിലെ സാഹചര്യത്തേക്കാൾ സ്വാധീനം ചെലുത്താൻ സാധിക്കും. Unfortunately schools & colleges in rural areas still doesn't teach one how to get rid of the crudeness, barbarianism and tribalism of the unrefined raw human instinct.
    ua-cam.com/video/2W_8xXXjwyQ/v-deo.html

    • @Sajida-sk6wg
      @Sajida-sk6wg 3 місяці тому +1

      ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിച്ചാൽ മതി അതില്ലാതെ വരുമ്പോഴാണ് പ്രശ്നം

    • @Sajida-sk6wg
      @Sajida-sk6wg 3 місяці тому +5

      കുറച്ചുകൂടി വ്യക്തമായി എഴുതാമായിരുന്നു വളരെ കുറഞ്ഞുപോയി

    • @Anoop_Nair
      @Anoop_Nair 3 місяці тому +1

      Not just the junior officer in state police force, but the huge majority of state government employees are also hailing from a similar background. Which is the root cause of corruption, low productivity and arrogance, and prejudice.

    • @DollyGilbert-uz6zw
      @DollyGilbert-uz6zw 3 місяці тому

      Athayathu Nalla mark kittunnavarr physical. Varmbol ozhivakkum. Ips. Pole physical ozivakki. Pariseel anm koduthalpore

    • @HelloParanjo
      @HelloParanjo 3 місяці тому

      Ethenkilum gathi ullavan cheyyunna pani aano ithokke. Chummu mattulavante pidichu parichu thinnaan Kure sarkaar udhyogasthar.

  • @ABDULHAMEED-vq9dl
    @ABDULHAMEED-vq9dl 2 місяці тому +1

    കള്ളത്തരം ഇല്ല എന്ന് ഞങ്ങൾ വിശ്വസിച്ചു

  • @sajeevangathilpadi
    @sajeevangathilpadi 3 місяці тому +3

    സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും

  • @alfinjose8883
    @alfinjose8883 3 місяці тому +8

    ബസ്സ് അപകടം ഉണ്ടാക്കുന്ന സമയം വണ്ടി ഓടിച്ച ആളെ ആൾമാറാട്ടം കാട്ടി കോടതിയിൽ നിന്ന് തെറ്റിധരിപ്പിച്ച് റിലീസിംഗ് ഓഡർ വാങ്ങി. വ്യക്തമായ തെളിവുകൾ ഉള്ളതു കൊണ്ട് കോടതിയിൽ ഇത് ബോധ്യപ്പെടുത്താൻ കഴിയും. അതുകൊണ്ടായിരിക്കാം പോലീസ് വാഹനം വിട്ടുകൊടുക്കാത്തത്. ഈ വീഡിയോയിൽ പോലീസ് അസഭ്യം പറയുന്നത് കേൾക്കാനില്ല. എന്നാൽ അഡ്വക്കേറ്റ് സ്റ്റേഷനിൽ കേറി ഗുണ്ടായിസം പറയുന്നത് കേൾക്കാം

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 3 місяці тому

      എടാ പോടാ നീ എന്നൊക്കെ വിളിക്കുന്നത് വേറൊരു വീഡിയോയിൽ കേട്ടു.

    • @unknown-sp5ky
      @unknown-sp5ky 3 місяці тому

      SI എന്ന സുപ്രീം കോടതിയോ,ഈ ന്യായീകരണം ഹൈക്കോടതിയിൽ പറഞ്ഞില്ലല്ലോ പോലീസേ

  • @cppkd
    @cppkd 15 днів тому

    ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ ഈ പോലീസുകാരുടെ കാട്ടിക്കൂട്ടൽ കാണുമ്പോൾ ഈ അധികാരങ്ങളും എവിടെനിന്നു വന്നു എന്ന് മനസ്സിലാകുന്നു😊

  • @unnikrishnan9530
    @unnikrishnan9530 3 місяці тому +4

    പിന്നീട് വക്കിൽ പോലീസിന്റെ ഫ്യൂസ് ഊരി 🤙

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 3 місяці тому +14

    കിറ്റ് നക്കി വോട്ട് ചെയ്ത എല്ലാ മൈഗുണേശന്മാർക്കും എൻ്റെ നടുവിരൽ നമസ്കാരം. 😂😂😂😂

    • @ibrahimsafa1624
      @ibrahimsafa1624 3 місяці тому

      Kit നീയും നക്കീട്ടില്ലെ..നിൻ്റ അപ്പനും അമ്മയും നക്കിക്കാണില്ലേ..നടുവിരൽ ആദ്യം അവർക്ക് കൊട്.

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 3 місяці тому

      @@ibrahimsafa1624 ഇല്ല മോനേ... അതിൻ്റെ ആവശ്യം വന്നില്ല. അതുകൊണ്ട് നീ ആ നടുവിരൽ തൽക്കാലം നിൻ്റെ കൂതിയിലിട്ട് ഇളക്കിക്കോ...

    • @vasudevannair7275
      @vasudevannair7275 3 місяці тому

      Ninakku polliyallo. ​@@ibrahimsafa1624

  • @vasujayaprasad6398
    @vasujayaprasad6398 3 місяці тому +1

    അവർക്കും വല്ലതും തലയണ്ടേ.

  • @sonussupperkareem4583
    @sonussupperkareem4583 11 днів тому

    ഇത്തരം പോലീസുകാരെ ഭരണ കൂടം നിലക്ക് നിർത്തണം

  • @sanjeevdaniel5464
    @sanjeevdaniel5464 3 місяці тому +8

    ആന്ധ്ര ബസ് ഇടിച്ച് ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്ന ഗ്രഹനാഥൻ മരണപ്പെട്ടു. നിർത്താതെ പോയ വാഹനം, പലയിടങ്ങളിലേയും Cctv ദൃശ്യങ്ങളിലൂടെ കണ്ടെത്തി Sl കസ്റ്റഡിയിലെടുത്തു. ബസ് ഓടിച്ച ഡ്രൈവർ ഒളിവിൽ പോയിരുന്നു. ബസ് മുതലാളി ഒരു ഡ്രൈവറെ ഹാജരാക്കിയപ്പോൾ അയാൾ അല്ല വാഹനം ഓടിച്ചിരുന്നത് എന്ന് cctv ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ SI, യഥാർത്ഥ ഡ്രൈവറെ ഹാജരാക്കാതെ വണ്ടി വിട്ടു കൊടുക്കില്ല എന്ന നിലപാടെടുത്തു. ബസ് മുതലാളി ഒരു വക്കീലിനെ ഏർപ്പെടുത്തി, വ്യാജ ഡ്രൈവറെ കോടതിയിൽ ഹാജരാക്കി വാഹനം വിട്ടുകിട്ടാനുള്ള ഉത്തരവ് നേടിയെടുത്തു. പിന്നീട് നഷ്ടപരിഹാര കേസ് വരുമ്പോൾ അപകടസമയം അയാൾ ദൂരെ എവിടെയെങ്കിലും ആയിരുന്നു എന്ന് MACT മുമ്പാകെ തെളിയിച്ച് അവർ കേസിൽ നിന്ന് രക്ഷപെടും. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഒന്നും കിട്ടുകയുമില്ല. ഇതാണ് പ്രശ്നത്തിൻ്റെ കാരണം.
    കോടതിയെ തെറ്റിദ്ധരിപ്പിച്ച്, സത്യമറിയാവുന്ന തന്നെ വെറും പാവയാക്കി വക്കീൽ കള്ളത്തരം കാണിച്ച് വാഹനം കൊണ്ടുപോകുമ്പോൾ, സത്യസന്ധമായി തൻ്റെ ജോലി ചെയ്തു കഷ്ടപ്പെട്ട് വാഹനം കണ്ടുപിടിച്ച് കസ്റ്റഡിയിലെടുത്തു കേസെടുത്ത ഒരു പോലീസ് ഓഫീസറുടെ നിസ്സഹായതയിൽ നിന്നുള്ള രോഷമാണത്. വാക്കുകളിലൊതുങ്ങിയത് ഭാഗ്യം.
    സത്യാവസ്ഥ അറിയാതെ പലരും Sl യേയും, മുഖ്യമന്ത്രിയേയും ഒക്കെ ചീത്തവിളിക്കുന്നു. കഷ്ടം. 🤫🤫

    • @adv.ajayanpakkath1904
      @adv.ajayanpakkath1904 3 місяці тому +1

      MACT യിൽ ഇൻഷുറൻസ് ക്ലെയിം കിട്ടിയില്ലെങ്കിൽ വണ്ടിയുടെ ഓണർക്ക് ബാധ്യത വരും. അതുകൊണ്ട് ഡ്രൈവറെ അനാവശ്യമായി മാറ്റില്ല. വിവരമില്ലായ്മ വിളിച്ചു പറയുന്നു സുഹൃത്

    • @sanjeevdaniel5464
      @sanjeevdaniel5464 3 місяці тому

      @@adv.ajayanpakkath1904 ആ വാഹനമല്ല അപകടമുണ്ടാക്കിയത് എന്നു തെളിയിക്കാമല്ലോ.

  • @annakuttyskariah6016
    @annakuttyskariah6016 3 місяці тому +2

    കേരളാ പൊലീസ് ശരിയല്ല.😢അവർ ആരെയോ ഭയപ്പെടുന്നു.😢

  • @Sukumaran-d9k
    @Sukumaran-d9k 2 місяці тому +1

    എന്തിനാണ് ഇദ്ദേഹത്തെ ബലിയാടാക്കുന്നത്. കേരളം മൊത്തം നടക്കുന്നത് ഇതുതന്നെയല്ലേ. നടപടിയെടുക്കാൻ നിന്നാൽ കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്യുന്നത് പോലെ ആണ്. കോടികൾ മറിയുന്ന ഈ വകുപ്പിൽ നല്ലവരായി എത്ര പേരുണ്ട്

  • @sreedarantp608
    @sreedarantp608 2 дні тому

    പോലീസിനെ നിയന്ത്രിക്കാൻ ആരും ഇല്ല ഇവിടെ

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 8 місяців тому +19

    ആർക്കെങ്കിലും പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ സി പി എമ്മിൽ ചേർന്നിട്ട് പൊയ്ക്കോളൂ

  • @muhammadsainusainu624
    @muhammadsainusainu624 18 днів тому +1

    പോലിസ് സേനയെ പിരിച്ചു വിടുക

  • @mkkmkk599
    @mkkmkk599 3 місяці тому +1

    ഇ തിന്റെ പ്രതി ഫലം തിരഞ്ഞടുപ്പിൽ പ്രതി ഫലിച്ചു

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 19 днів тому

    സാധാരണ പാവപ്പെട്ടവനും തൊഴിലാളികളും കർഷകരും ഒക്കെ പോലീസ് സ്റ്റേഷനിൽ കയറുമ്പോൾ ഇവന്മാരുടെ കണ്ടതാണ്

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 19 днів тому

    ഇത് ശരിയാണെങ്കിൽ അടിയന്തരമായിട്ട് ആ പോലീസുകാരുടെ പേരിൽ കേസെടുക്കണം

  • @yusafm3578
    @yusafm3578 12 днів тому

    കുറ്റം തെളിഞാൽ സാധാരക്കൻ്റെ ജോലി പോകും, ഇവിടെ ജോലി പോകില്ല, അവരെ ഓച്ചാനിച്ചു നിൽക്കും സർക്കാര്യം

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 місяці тому +1

    SI യെ contempt of court ന് arrest ചെയ്യണം.

  • @majeedpoomala7272
    @majeedpoomala7272 17 днів тому

    കോടതിയിൽ വരുമ്പോൾ അവൻ്റെ അണ്ണാക്കിൽ കൊടുക്കണം

  • @hamsak2289
    @hamsak2289 13 днів тому

    വളാഞ്ചേരി ട്രാഫിക് ൽ എടോ പോടോ എന്ന് കേൾക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം പോലീസിനെ ,

  • @najumudheencmt9683
    @najumudheencmt9683 19 днів тому +1

    ക്രിമിനൽ പോലീസ് അല്ലാതെ എന്താ പറയുക

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 місяці тому +19

    പിണറായിന്റെ അഴിമതി നിയമന പോലീസ് ഇങ്ങനെ ആണ്

  • @ptjones923
    @ptjones923 3 місяці тому +1

    നിയമത്തെ ധിക്കരിക്കുന്ന പൊലീസ് പൊലീസ് അല്ല.

  • @jainvarghese9092
    @jainvarghese9092 3 місяці тому +1

    അയാൾക്ക് പാർട്ടി ഏൽപ്പിച്ച അധികാരം പിണറായി സ്റ്റയിൽ😂

  • @Sreehari-e1d
    @Sreehari-e1d 3 місяці тому +1

    എടാ ഇതു പിണു വിൻ്റെ ഭരണമാ??? സുക്ഷിക്കണം😢

  • @adnanmuhammad2516
    @adnanmuhammad2516 3 місяці тому

    ഇവരെ ഈ പോലീസുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരൂ

  • @Jayakumar-n7z
    @Jayakumar-n7z 3 місяці тому

    Si kurachu nallarethiyil perumaru nigalude perelcase okke ayal premotion mattukariyagalokke preshnamaku oru combremeve anu nallathu

  • @nizara-xm1ff
    @nizara-xm1ff 9 днів тому

    പിൻവാതിൽ വഴി ജോലിക്ക്
    കയറിയാൽ ഇങ്ങനെ ഇരിക്കും

  • @ShajahanNk-zh6bj
    @ShajahanNk-zh6bj 16 днів тому

    കേരളത്തിൽ പോലീസിനെ ഒഴിവാക്കി എല്ലാം മിലിട്ടറിക് വിട്ടുകൊടുക്കണം

  • @kdrmakkah5510
    @kdrmakkah5510 3 місяці тому +2

    പോലീസ് ഇപ്പൊ ആരുടെ കയ്യിലാ
    വെള്ളാപുള്ള എന്തൊക്കെ വിളിച്ചു പറഞ്ഞു
    ഷാജൻ സ്കറിയയെ ഒന്ന് തൊടാൻ പോലും ആയില്ല
    പോലീസിന്റെ എല്ലാ നീക്കങ്ങളും അയാൾ മുൻകൂട്ടി അറിയുന്നു
    കുഴൽപണക്കെയ്‌സ് എന്തായി

  • @vijayanGp
    @vijayanGp 3 місяці тому +16

    സൂപ്പർ കിറ്റ് നാകികളെ സിന്ദാബാദ്.......

  • @NoushadNoushad-oo9fz
    @NoushadNoushad-oo9fz 19 днів тому

    ജനങ്ങളോട് വളരെ മാന്യമായി പെരുമാറുകയും ഒരാൾസ്റ്റേഷനിൽ ആവശ്യവുമായി ചെന്നാൽ എത്രയും പെട്ടന്ന് അവരുടെ കാര്യങ്ങൾ നടത്തികൊടുക്കുന്നതും സമാധാനമായി കാര്യങ്ങൾ കേട്ട് തെറ്റും ശെരിയും അനിയേഷിച്ചു കുറ്റക്കാർക് നിയമപരമായി ശിക്ഷ വാങ്ങികൊടുക്കാൻ ശ്രമിക്കുന്ന നല്ല പോലീസ് കാരുണ്ട് അവർ പോലീസ് സേനക് അഭിമാനമാണ്.എന്നാൽ വിവരം കേട്ട ചില എസ് ഐ.മാരുടെ മുന്നിൽ ചെന്നാൽ അവരുടെ കുടുമ്പത്തിൽ എന്തോ ആവശ്യപ്പെട്ട് ചെന്നതുപോലെയാണ് അതുപോലെ അവർക്കു ഇഷ്ടപെട്ട ചില ആളുകൾ ഇപ്പോൾ പുതിയ ഒരു കണ്ടുപിടുത്തം ഉണ്ടാക്കി പ്രായമായ ആളുകളെ കൊച്ചുകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു നിരപരാതികളെ ജയിലിൽ അടക്കുന്നു അവരും അവരുടെ കുടുമ്പവും സമൂഹത്തിൽ ഇറങ്ങാൻ പറ്റാത്തെ ജീവിക്കുന്നു അവർ നിരപരാദിത്വം തെളിയിക്കാൻ വർഷങ്ങളോളം കോടതികളിൽ കയറി ഇറങ്ങി ജീവിതം അവസാനികാറാകുമ്പോൾ കോടതി നിരപരാതി എന്ന് പറയുന്നു അവർക്കു നഷ്ടപ്പെട്ട ജീവിതം ആര് കൊടുക്കും ഇങ്ങനെ ചെയ്യുന്ന ചിലരാണ് നല്ല പൊലീസ് കാരെ കൂടി കുറ്റക്കാർ ആകുന്നത് കുറ്റം ചെയ്തവനെ രക്ഷിക്കണം എന്ന് പറയില്ല അനിയേഷിച്ചു കുറ്റം ചെയ്യുന്നവർക് ശിക്ഷവാങ്ങി കൊടുക്കലാണ് പോലീസിന്റെ ജോലി അല്ലാതെ വൈരാഗ്യം തീർക്കൽ അല്ല മാന്യമായി പെരുമാറിയാൽ ജനങ്ങൾ ബഹുമാനിക്കും ഈ പറയുന്ന ഞാൻഒരു പൊതു പ്രവർത്തകൻ ആണ് പണ്ടൊക്കെ നമ്മുടെ നാട്ടിൽ ഒരുകുറ്റം നടന്നാൽ ചുരുങ്ങിയ ദിവസം കൊണ്ട് കുറ്റം ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസിന്റെ കൂടെ നിന്നും പരസ്യമായി സഹായിക്കും പോലീസിന്നോട് പറയാത്ത ചിലകണ്ട കാര്യങ്ങൾ ജനങ്ങൾരഹസ്യമായി നമ്മളോട്പറയും അത് അവരുടെപേര് വെളിപ്പെടുത്താതെ പോലീസിനെ ഞങ്ങൾ സഹായിക്കും കുറ്റക്കാരെ കണ്ടെത്തും ഇപ്പോൾ അങ്ങനെയുള്ള പോലീസ് കുറവാണ് സത്യസന്തത ഇല്ലാത്ത പണം ജീവിത സുഖം അഹങ്കാരം മാത്രം ഉള്ള പോലീസ് ആണ് കൂടുതലും അതുകൊണ്ട് ഇപ്പോൾ ഒന്നും ഞങ്ങൾ അറിയിക്കില്ല ഇവരെയൊക്കെ സർവീസിൽ നിന്നും പിരിച്ച് വിട്ട് ജനങ്ങളോട് മാന്യമായി പെരുമാറുന്ന ആളുകൾ വന്നാൽ കുറ്റക്കാർ കുറയും ഇന്ന് ലഹരിക് അടിമകളായി യുവാകൾക് മുൻപ് അതില്ല ജനങ്ങൾ പോലീസുമായി നല്ല ബന്ധത്തിൽ ആയിരുന്നു ഇന്ന് പോലീസിനെ വിശ്വാസം ഇല്ല ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരുനിരപരാതി ശിക്ഷിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കുമ്പോൾ നിരപരാതി ജയിലിൽ കുറ്റക്കാർ പുറത്തു നിൽക്കുന്നു പണ്ടുള്ളവർ പറഞ്ഞപോലെ വേലി തന്നെ വിളവ് തിന്നുന്നു

  • @pradeepcherian613
    @pradeepcherian613 Місяць тому

    ഇറങ്ങിപ്പോടി എന്ന് പറഞ്ഞാൽ അതെങ്ങനെയാണ് തെറിയാകുന്നേ

  • @sayyidnazz1667
    @sayyidnazz1667 8 днів тому

    പോലീസ് മോശമായി ജനങ്ങളോട് പ്രവർത്തനം നടത്തുന്നതുകൊണ്ടല്ലേ ജനകീയപോലീസ് ennaeomanaperittuvilikkunnath

  • @chandranmk5737
    @chandranmk5737 3 місяці тому +1

    കാരണഭൂതനു ഇതുപോലത്തെ സാധനങ്ങളെയാണ് ആവശ്യം. പിൻവാതിൽ നിയമനമായിരിക്കും

  • @santhoshsivaram4809
    @santhoshsivaram4809 3 місяці тому

    ആ പോലീസുകാരെ സെർവീസിൽ നിന്ന് മാറ്റുക... അവരുടെ വിചാരം അവര് മാത്രമേ പണിയെടുക്കുന്നുള്ളു.... കോടതി ക്ക് മുകളിൽ ആണ് സ്റ്റേഷൻ എന്നാ വിചാരം....

  • @sajithjones
    @sajithjones 3 місяці тому

    പോലീസിന് എതിരെ ആരോപണം വരുമ്പോൾ ആരോപണം ആരോപിക്കുന്നവർക്ക് എതിരെ പോലീസ് നടപടി എടുക്കുന്ന ആചാരം അവസാനിപ്പിക്കണം... പോലീസ് കാർക്ക് അങ്ങനെ ഉള്ള സാഹചര്യത്തിൽ നേരിട്ട് കേസ് എടുക്കാൻ ഉള്ള അധികാരം എടുത്തു കളയണം... അങ്ങനെ ഉള്ള കേസുകൾ കോടതി സ്വീകരിക്കുകയും ചെയ്യരുത്.. വേറെ പോലീസും ആയി യാതൊരു ബന്ധവും ഇല്ലാത്ത ഏജൻസിയിൽ പോലീസ് complaint കൊടുത്തു ആ agency അന്വേഷിച്ചു കേസാക്കി കോടതിയിൽ കൊടുക്കുക.. കള്ള പരാതി ആണെങ്കിൽ പോലീസിനെ സാധാരണക്കാർക്ക് കൊടുക്കുന്നതിന്റെ ഇരട്ടി കൊടുക്കുക

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому

    ഇങ്ങനെയുള്ള പോലീസുക്കാരാണ് എൽഎഫ്നുo നല്ല പോലീസ് ക്കാർക്കും പേര് ദോഷം ഉണ്ടാക്കുന്നത്

  • @salahudeene5383
    @salahudeene5383 3 місяці тому +1

    Removal from service is the disciplinary action in this case. CM recently made it very clear in the case of certain police personnel who are doing their duties in a shameful manner to the Govt and the Home Dept.

  • @sudarsanparakkal
    @sudarsanparakkal 3 місяці тому

    ബസ് എന്തിനാ പോലീസ് കസ്റ്റഡിയിൽ എടുത്തത് എന്നു അന്വേഷിക്ക്...അപ്പൊ മനസിലാകും SI ചൂടാകാണുള്ള കാരണം. എല്ലാറ്റിനും നിയമം മാത്രം നോക്കിയാൽ പോര. മനസാക്ഷിയും നോക്കണം.

  • @abumulanjoor7932
    @abumulanjoor7932 3 місяці тому

    സീനിയറിന് ന്യായിക്കരിച്ചല്ലേ ജൂനിയർ ക്ക് പറ്റു 😁

  • @raveendrannair8014
    @raveendrannair8014 2 місяці тому

    സ്റ്റേഷനിൽ എല്ലാവർക്കും 0ആകർച്ചവ്യാധി യായിരിക്കും

  • @artvkd
    @artvkd 3 місяці тому

    കൃത്യ നിർവഹണം അങ്ങിനെ ഒരു വാക്ക് ഉണ്ടായത് ഗുജറാത്തിൽ ഡ്രംമ്പ് വന്നപ്പോൾ ചേരികൾ മറക്കാൻ ഫ്ലെക്സ് കൊണ്ട് മറച്ചത്പോലെ🙄 സാദാരണ ജനം ജനമയത്രി എന്ന് ഒരിക്കലും കരുതിയിട്ടില്ല 🙏 ഇന്നും അത് ഭയപ്പെടുത്തുന്ന എന്തോ ആണ്.

  • @VALSALAMD-g3g
    @VALSALAMD-g3g 9 днів тому

    പോലീസിന്റെ അഴിഞ്ഞാട്ടം അല്ലെ ഇപ്പോൾ നടക്കുന്നത്

  • @asalamsulaiman7777
    @asalamsulaiman7777 3 місяці тому

    Correct

  • @akshay7887
    @akshay7887 7 місяців тому +7

    Umbiya naadum umbiya police um

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 3 місяці тому

    ന്നല്ലപോലെകുത്തികൊട്..........എല്ലാഠ.ശരിയാക്കിത്തരാഠ.എന്നല്ലേപറഞ്ഞദ്.ഇപ്പോൾ.ശരിയാക്കുഠ........എന്നോ.ഇവൻമാരോട്.God.Bay.പറയേണ്ടദല്ലെ

  • @MuhammedP-pk6mh
    @MuhammedP-pk6mh 19 днів тому +1

    ഇവനിക്കൊക്കെ എന്ത് കൃതിയ നിറവരണം

  • @sadasivapanicker1061
    @sadasivapanicker1061 Місяць тому

    നല്ല പോലീസ്കാരും ഉണ്ട്. വളരെ വൃത്തികെട്ടവരും ഉണ്ട്. എന്തു ചെയ്യാം.

  • @SajeevanMuringode
    @SajeevanMuringode 3 місяці тому

    Hello hi sir and madam 🙏

  • @eaglevision3370
    @eaglevision3370 3 місяці тому

    വാക്കിലിന് പണി അറിയില്ല
    പോലീസ് വണ്ടി സ്വന്തം ചിലവിൽ കോടതിയിൽ
    ക്കെണ്ടു താരും

  • @muneerpk7692
    @muneerpk7692 6 днів тому

    പോലീസിലെ കൃമിനൽ ശതമാനം കൂടിയല്ലേ

  • @gree907
    @gree907 17 днів тому +1

    😂😂😂 ഹൈകോടത്തി si യുടെ കഴപ്പ് തീർത്തുകൊടുത്തു😅😅😅

  • @hameedvelliyath2140
    @hameedvelliyath2140 3 місяці тому

    ഇതെന്താ പ്രശ്നം?? അവർക്ക് പ്രതീക്ഷിച്ച അത്ര കിട്ടിയില്ലേ

  • @pathukutty73
    @pathukutty73 9 днів тому

    ആക്ഷൻ ഹീറോ ബിജു കണ്ടതിൻറെ കുഴപ്പമാണ്

  • @bijuanthony7950
    @bijuanthony7950 19 днів тому

    Krithyaa nirvahanathide aartham enthaa onne paranje tharo

  • @TCRpooram
    @TCRpooram 3 місяці тому +1

    Oru policukaranteyum ........anteyalla policestation adh podhujanathine sevikan undakiyadhanu,avar verum servants mathram

  • @fracisk.s.3381
    @fracisk.s.3381 12 днів тому

    കുറച്ചു ചെലവ് ചെയ്യാഞ്ഞിട്ട് അറിസം വന്നു കാണും

  • @SadanandanNK-k5r
    @SadanandanNK-k5r 3 місяці тому

    Si, യെ പിരിച്ചുവിട്ടണം കോടതി കു വിലയില്ലലാ യാകും

  • @rajmohan4546
    @rajmohan4546 3 місяці тому

    Let a film style SP like Suresh Gopi be asked to reach this location and take action...

  • @ExcitedRollercoaster-ov6gw
    @ExcitedRollercoaster-ov6gw 2 дні тому

    Top.... Himolu

  • @josekutty7563
    @josekutty7563 16 днів тому +1

    പിണറായിയുടെ ഭരണത്തിലെ പോലീസുകാർ അനീതി ബാലകരായി മാറി ഇനി ഒരു മാർഗ്ഗം ജനങ്ങൾ നീതി പാലിക്കുക വേണ്ട രീതിയിൽ ഇവിടെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നിക്കണം പോലീസിന്‍റെയി ലാത്തി നാട്ടിൽ നല്ല മുറി പത്തലുകൾ ഉണ്ടെന്ന് ഓർക്കണം

  • @pushpalasurendran263
    @pushpalasurendran263 3 місяці тому

    Kerala police is loosing its face 😢😢😢😢😢😢very sad...thanks to the arrogant kerala ministry

  • @kabeere155
    @kabeere155 6 днів тому

    കോടധിക് പോലും പുല്ലു വിലേ

  • @sreeragc5182
    @sreeragc5182 3 місяці тому

    Dismiss this criminal

  • @remesan65
    @remesan65 3 місяці тому +1

    When police learn manners ?????

  • @SanthoshKumar-qq2le
    @SanthoshKumar-qq2le 3 місяці тому

    അയാളെ എത്രയും വേഗം സർവ്വീസിൽ നിന്ന് പുറത്താക്കണം

  • @JamesA-d6j
    @JamesA-d6j 3 місяці тому

    ഇവനൊക്കെ നേരെ ചെന്ന് പെരുമാറാൻ അറിയത്തില്ല ജോലിയിൽ വയ്ക്കുന്നത് ശരിയല്ല

  • @MuraliKumar-r1z
    @MuraliKumar-r1z 3 місяці тому +2

    ജനങ്ങളുടെ നീതി നിർവ്വഹണ കേന്ദ്രമായ പോലീസ് സ്റ്റേഷനിൽ പോലീസാണ് നിയന്ത്രണാധികാരി.
    അഭിഭാഷകനും പോലീസ് ഉദ്യോഗസ്ഥനും പോലീസ് സ്റ്റേഷനിൽ മാന്യമായി പെരുമാറണം.