ചൈന യിൽ ഇത് നീർച്ചാലിൽ നിന്നും വലിയ കക്കക്കുള്ളിൽ നിന്നും എടുക്കുന്നത് കണ്ടിട്ടുണ്ട് പല കളരിൽ. തിളക്കമുള്ള സൂപ്പർ മുത്തുകൾ അതിന്റെ വീഡിയോ കണ്ടിട്ടുണ്ട്
ഇതുപോലുള്ള നല്ല വീഡിയോസ് ഒക്കെ നമ്മൾ ചിലപ്പോ വിട്ടുപോകുന്നുണ്ട്... കുറെ റീൽസ്, ചാട്ടം ഒക്കെ കണ്ടു സമയം കളയുന്ന സമയത്ത് ഇതുപോലെ ഉള്ള പുതുമ ഉള്ള കാര്യങ്ങൾ കാണണം... 🥰❤
@@harshasnest2882 ഇത് ഏത് ജില്ല ആണ് ഫോൺ നമ്പർ മുതലായ ഫുൾ ഡീറ്റെയിൽസ് ഒന്നും ഈ വീഡിയോ യിൽ പറയാത്തത്തിൽ വെഷമം ഉണ്ട് ഇത് കാസറഗോഡ് ഉദുമ കാഞ്ഞങ്ങാട് ഭാഗത്തു ഉള്ള ചേട്ടന്റെ കൃഷി ആണോ അദ്ദേഹ ത്തിന്റെ വീഡിയോ അഞ്ചു ആറ് വർഷം മുമ്പേ ഞാൻ കണ്ടിരുന്നു നല്ല ഇൻഫർമേഷൻ കാട്ടി തന്നതിന് താങ്ക്സ് so much
അടിപൊളി വീഡിയോ.. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. പിന്നെ വീഡിയോ ലെങ്ത്. കൂടി പോയി എന്ന് ഒന്നും പറയാൻ പറ്റില്ല.. കാരണം 15 മിനിറ്റ് മാത്രം.. കുറച്ചു കൂടി ആകാമായിരുന്നു എന്ന് എനിക്ക് തോന്നി കേട്ടോ.. കണ്ടു കൊണ്ടു ഇരിക്കാൻ നല്ല രസം ആയിരുന്നു.. പെട്ടന്ന് തീർന്നു പോയപോലെ തോന്നി...
ചത്ത കക്കയുടെ തോട് എടുത്ത് ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടുവെക്കും. പിറ്റേന്ന് അതിന്റെ പുറത്തുള്ള കറുത്ത നിറത്തിലുള്ള തൊലിയൊക്കെ ഗ്രൈൻഡ് ചെയ്ത് കളയും. എന്നിട്ട് ഒരു നിശ്ചിത അളവിൽ കക്കത്തോട് മുറിച്ചെടുക്കും. അങ്ങനെ മുറിച്ചെടുക്കുന്ന കഷ്ണങ്ങളൊക്കെ ഒന്നിനുമുകളിൽ മറ്റൊന്നുവെച്ചു പശ കൊണ്ട് ഒട്ടിക്കും. എന്നിട്ട് അത് ഒരു ചെറിയ കമ്പിയിൽ ഒട്ടിച്ചുവെക്കും. അങ്ങനെ കുറച്ചെണ്ണം ഉണ്ടാക്കും. Pinne അത് ഗ്രൈൻഡ് ചെയ്ത് മുകൾഭാഗം ഉരുട്ടിയെടുക്കും. പിന്നീട് കമ്പിയിൽനിന്നും വിടുവിക്കും.അതിൽനിന്നും രണ്ടെണ്ണം എടുത്ത് ഒന്നിച്ചു ഒട്ടിച്ചുവെക്കും.അത് ഒരു ഗ്രൈൻഡ് മെഷീനിൽ ഒരു കക്കത്തോടിന്റെ ഉള്ളിൽ വെച്ച് കറക്കും. അപ്പോൾ അത് മുത്തുപോലെ ഉരുണ്ടു വരും. Pinne ജീവനുള്ള ഒരു കക്കയെ ഓപ്പറേഷൻ ചെയ്ത് അതിന്റെ തൊടിനും ഇറച്ചിക്കും ഇടയിലുള്ള ഭാഗത്തു നിക്ഷേപിക്കും. ശേഷം ആ കക്കയെ പ്രത്യേകം പരിചരിക്കും. മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക് നൽകും. സ്പൈറുലിന ഫുഡായി നൽകും.18 മാസം ആകുമ്പോളേക്കും മുത്ത് ആകും.ഓപ്പറേഷൻ ചെയ്യുമ്പോൾ കത്രികയൊക്കെ പിടിക്കുന്നതിനു ഒരു പ്രത്യേക രീതിയുണ്ട്. കക്കയുടെ വായ തുറക്കുന്നതിനും ഒരു പരിധിയുണ്ട്. കൂടുതൽ തുറന്നാൽ അവ ചത്തുപോകും. ചില തോടുകൾ പോളിഷ് ചെയ്തെടുത്തു അതിൽ ചിത്രങ്ങൾ ഉണ്ടാക്കാറുണ്ട്.
പക്കാ ഉടായിപ്പു ആണ്.. 5 കൊല്ലം മുൻപ് ട്രെയിനിങ് പോയി 5000/- കളഞ്ഞതാണ്.. ഇങ്ങേരുടെ pearl half rownd ആണ്. രണ്ടെണ്ണം കൂട്ടി ഒട്ടിച്ചു full rownd ആക്കുകയാണ്. ഇതും കൊണ്ട് വിൽക്കാൻ ചെന്നാൽ കാലേ വാരി അടിക്കും.. ഒരാളും വാങ്ങില്ല. ഇയാൾ ഇപ്പൊ 5000/- വച്ചു ട്രൈനിങ്ങിന് വാങ്ങി ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അന്ന് ഞാൻ പോയപ്പോൾ 6 പേര് ഉണ്ടായിരുന്നു. മൊത്തം 30000/- ഊമ്പിച്ചു..

Ente lifil 1st time anu kanunnathu. Omg.. What a miracle man.. Sarikum beautiful pearls ingane ano undakunne.. Pearls is my all time favorite.. It's a new information for everyone 👍👌👌😊😊
I have tried it in 1980 in a very small level with fresh water mussels,it was successful,,, any one can do even with a very small investment,, specialy in kuttanadu area
ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് കാണുന്നത് താങ്ക്സ് 👍🏻
ചൈന യിൽ ഇത് നീർച്ചാലിൽ നിന്നും വലിയ കക്കക്കുള്ളിൽ നിന്നും എടുക്കുന്നത് കണ്ടിട്ടുണ്ട് പല കളരിൽ. തിളക്കമുള്ള സൂപ്പർ മുത്തുകൾ അതിന്റെ വീഡിയോ കണ്ടിട്ടുണ്ട്
Athe 👍
ഞാനും
അത് ഫേക്ക് ഇത് ഒറിജിനൽ ആണ്
Waw 🌹ഞാനും കടലിൽ മാത്രം കിട്ടുന്ന മുത്തു അങ്ങനെ ഞാനും കരുതി
ഇതുപോലുള്ള നല്ല വീഡിയോസ് ഒക്കെ നമ്മൾ ചിലപ്പോ വിട്ടുപോകുന്നുണ്ട്... കുറെ റീൽസ്, ചാട്ടം ഒക്കെ കണ്ടു സമയം കളയുന്ന സമയത്ത് ഇതുപോലെ ഉള്ള പുതുമ ഉള്ള കാര്യങ്ങൾ കാണണം... 🥰❤
Tnks dear
@@harshasnest2882 ഇത് ഏത് ജില്ല ആണ്
ഫോൺ നമ്പർ മുതലായ ഫുൾ ഡീറ്റെയിൽസ് ഒന്നും ഈ വീഡിയോ യിൽ പറയാത്തത്തിൽ വെഷമം ഉണ്ട്
ഇത് കാസറഗോഡ് ഉദുമ കാഞ്ഞങ്ങാട് ഭാഗത്തു ഉള്ള ചേട്ടന്റെ കൃഷി ആണോ
അദ്ദേഹ ത്തിന്റെ വീഡിയോ അഞ്ചു ആറ് വർഷം മുമ്പേ ഞാൻ കണ്ടിരുന്നു നല്ല ഇൻഫർമേഷൻ കാട്ടി തന്നതിന് താങ്ക്സ് so much
@@urmisathar141 sthalam vedioyil parayunnund. Kasaragod jilla. Malakkallu. Phone number description il koduthittund
@@harshasnest2882 ok
@@urmisathar141 ok
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുത്ത് കൃഷി കാണുന്നത് രണ്ടുപേരുടെ അവതരണം നന്നായിട്ടുണ്ട് കേട്ടോ 👍🏻
നിങ്ങൾ രണ്ടാളുടെയും സ്നേഹവും ഒരുമയും അവതാരനത്തിലും ഉണ്ട് 😍😍😍😍😍പിന്നെ മാത്തൻ ചേട്ടാ all the best 👍👍👍
Muthe undaki vilkunnath
Evidaya? Marketing place
Vilkunna Vila ?
വേറൊരു ചാനൽ ല് ഞാൻ ഇദ്ദേഹത്തെ യും ഈ കൃഷിയും കണ്ടു.. ഞാൻ... വീണ്ടും കണ്ടതിൽ സന്തോഷം 👌👍🏼👍🏼👍🏼
Njanum
Njanum
ആദ്യായിട്ടാ മുത്തു കൃഷി കാണുന്നത്.. സംഭവം അടിപൊളി 👍🏻
ആദ്യമായാട്ടോ കാണുന്നത് അടിപൊളി
താങ്ക് u
@@harshasnest2882 wer
അതെ
@@pradeepvalooparambil2750 l
Mee ttoo
അടിപൊളി വീഡിയോ.. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. പിന്നെ വീഡിയോ ലെങ്ത്. കൂടി പോയി എന്ന് ഒന്നും പറയാൻ പറ്റില്ല.. കാരണം 15 മിനിറ്റ് മാത്രം.. കുറച്ചു കൂടി ആകാമായിരുന്നു എന്ന് എനിക്ക് തോന്നി കേട്ടോ.. കണ്ടു കൊണ്ടു ഇരിക്കാൻ നല്ല രസം ആയിരുന്നു.. പെട്ടന്ന് തീർന്നു പോയപോലെ തോന്നി...
എന്നിട്ട് എന്താ മനസ്സിൽ ആയെ?
🤘🏻💐😆😆😆 കേരളത്തിൽ ഇതുപോലുള്ള മുത്തുകളെ ആദ്യമായി കാണുകയാണ് 🧡🧡🧡
കോക്കിച്ചി മിക്കിമോട്ടോ എന്ന ജപ്പാൻകാരനാണ് ആദൃമായി കൃത്രിമ പേൾസ് ഉണ്ടാക്കിയത്.
*മിക്കിമോട്ടോ ഇൻസ്റ്റിറ്റൃൂട്ട്* ഇന്നും ജപ്പാനിലുണ്ട്
ആദ്യമായാണ് ഇങ്ങനെയൊരു വീഡിയോ കാണുന്നത്
ചത്ത കക്കയുടെ തോട് എടുത്ത് ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടുവെക്കും. പിറ്റേന്ന് അതിന്റെ പുറത്തുള്ള കറുത്ത നിറത്തിലുള്ള തൊലിയൊക്കെ ഗ്രൈൻഡ് ചെയ്ത് കളയും. എന്നിട്ട് ഒരു നിശ്ചിത അളവിൽ കക്കത്തോട് മുറിച്ചെടുക്കും. അങ്ങനെ മുറിച്ചെടുക്കുന്ന കഷ്ണങ്ങളൊക്കെ ഒന്നിനുമുകളിൽ മറ്റൊന്നുവെച്ചു പശ കൊണ്ട് ഒട്ടിക്കും. എന്നിട്ട് അത് ഒരു ചെറിയ കമ്പിയിൽ ഒട്ടിച്ചുവെക്കും. അങ്ങനെ കുറച്ചെണ്ണം ഉണ്ടാക്കും. Pinne അത് ഗ്രൈൻഡ് ചെയ്ത് മുകൾഭാഗം ഉരുട്ടിയെടുക്കും. പിന്നീട് കമ്പിയിൽനിന്നും വിടുവിക്കും.അതിൽനിന്നും രണ്ടെണ്ണം എടുത്ത് ഒന്നിച്ചു ഒട്ടിച്ചുവെക്കും.അത് ഒരു ഗ്രൈൻഡ് മെഷീനിൽ ഒരു കക്കത്തോടിന്റെ ഉള്ളിൽ വെച്ച് കറക്കും. അപ്പോൾ അത് മുത്തുപോലെ ഉരുണ്ടു വരും. Pinne ജീവനുള്ള ഒരു കക്കയെ ഓപ്പറേഷൻ ചെയ്ത് അതിന്റെ തൊടിനും ഇറച്ചിക്കും ഇടയിലുള്ള ഭാഗത്തു നിക്ഷേപിക്കും. ശേഷം ആ കക്കയെ പ്രത്യേകം പരിചരിക്കും. മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക് നൽകും. സ്പൈറുലിന ഫുഡായി നൽകും.18 മാസം ആകുമ്പോളേക്കും മുത്ത് ആകും.ഓപ്പറേഷൻ ചെയ്യുമ്പോൾ കത്രികയൊക്കെ പിടിക്കുന്നതിനു ഒരു പ്രത്യേക രീതിയുണ്ട്. കക്കയുടെ വായ തുറക്കുന്നതിനും ഒരു പരിധിയുണ്ട്. കൂടുതൽ തുറന്നാൽ അവ ചത്തുപോകും. ചില തോടുകൾ പോളിഷ് ചെയ്തെടുത്തു അതിൽ ചിത്രങ്ങൾ ഉണ്ടാക്കാറുണ്ട്.
Mathaaaaavea. Eithra. Okkea. Budimuttu undo.
Jeeeevithathil. First. Arivu
@@reenajose5528 yes
9
@@Shortsgram90 🤣🤣🤣🤣🤣
Aadyayitta നിങ്ങളുടെ വീഡിയോ കാണുന്നത്.. Super
Ottum predeekshikkatha sambavam
Inghanoru vedio parichay peduthiyathine othiri othiri thanks
ആദ്യമായിട്ടാണ് കാണുന്നത് 👍👍
അടിപൊളി അവതരണം രണ്ടു പേരുടെയും 🙏🙏🙏🙏🙏🙏സൂപ്പർ 💞💕💕💕💕💕💕💕💕💕💕💕💕💕💕💕
Njan ee chettante vedio vere ore chanalil 2years before kandirunnu..
Oru variety video anallo kollam inganeyoke analla namuku kanan pattuka thanku bell adichuto 👍
Edhuvare kanathe samrambham ,,,thk u video ettathinu....👍👍
Very nice aadhyamayitanu kanunnatu different experience
L❤*
ഒരു ചെടിയിൽ ഉണ്ടായ രണ്ട് പൂക്കൾ പോലെ ഉണ്ട് നിങ്ങൾ 🥰
Ee chechide chiri super😍
Tnks☺️
ആദ്യമായിട്ടാണ് കാണുന്നത് ❤️
Very different and amazing pearl farm, Congrats🎉
Variety & valuable കൃഷി❤ God bless you മാത്തൻചേട്ടാ❤❤❤
പക്കാ ഉടായിപ്പു ആണ്.. 5 കൊല്ലം മുൻപ് ട്രെയിനിങ് പോയി 5000/- കളഞ്ഞതാണ്.. ഇങ്ങേരുടെ pearl half rownd ആണ്. രണ്ടെണ്ണം കൂട്ടി ഒട്ടിച്ചു full rownd ആക്കുകയാണ്. ഇതും കൊണ്ട് വിൽക്കാൻ ചെന്നാൽ കാലേ വാരി അടിക്കും.. ഒരാളും വാങ്ങില്ല. ഇയാൾ ഇപ്പൊ 5000/- വച്ചു ട്രൈനിങ്ങിന് വാങ്ങി ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അന്ന് ഞാൻ പോയപ്പോൾ 6 പേര് ഉണ്ടായിരുന്നു. മൊത്തം 30000/- ഊമ്പിച്ചു..
ഞാൻ 10 വർഷം മുൻപ് മാത്തച്ചൻ ചേട്ടൻ്റെ വീട്ടിൽ നിന്നും മുത്തു കൃഷിയിൽ പരിശീലനം നേടിയിട്ടുണ്ട്. ആശംസകൾ
Chettan cheytharunno
Ningalk Ipol pearl farming undoo
താങ്കൾ ഈ കൃഷി ചെയ്യുന്നുണ്ടോ ഇപ്പോൾ
ചെയ്തു നോക്കിയോ വിജയിച്ചോ അതോ പരാജയപ്പെട്ടോ
ആശംസകൾ എന്ന് പറഞ്ഞത് ആക്കിയത് ആണെന്ന് ട്രെയിനിങ് പോയി കഴിയുമ്പോൾ മനസിലാകും അല്ലേ?? 😂😂
Very rare to see Pearl cultivation , so Interesting & challenging one. Nice video by You & team. 👍👌
ആദ്യമായിട്ടാ കാണുന്നത് 😍😍😍😍
Anthrayil cultured pearls valare naalkal
munpe undayirunnu.
ഞാനും അദ്യ മായി ആണ് മുത്ത് കൃഷി കാണുന്നത് മാത്തൻ അങ്കിൾ നെ ബിഗ് സല്യൂട്ട് 👌🙏🙏👍
മത്തൻ ചേട്ടന്റെ സംഭാഷണം ക്ലിയർ aakunnilla. GK. Kannur.
അടിപൊളി വീഡിയോ 👍നിങ്ങളെ രണ്ടാളെയും ഒത്തിരി ഇഷ്ട
Thank u dear
ചുവപ്പു മയമാണല്ലോ
Valare interest thonunna oru topic
ഹായ്, മുത്തേ 😄അടിപൊളി 👌👌🌹🌹
കൃഷി ഉണ്ടെന്നറിയാം ഒരു പ്ലാൻ ഉണ്ടായിരുന്നു നോക്കിയാലോ
KASARAGOD aano
Really a great man .lots of dedication and inspiring ❤
പക്കാ ഉടായിപ്പു ആണ്.. 5 കൊല്ലം മുൻപ് ട്രെയിനിങ് പോയി 5000/- കളഞ്ഞതാണ്.. ഇങ്ങേരുടെ pearl half rownd ആണ്. രണ്ടെണ്ണം കൂട്ടി ഒട്ടിച്ചു full rownd ആക്കുകയാണ്. ഇതും കൊണ്ട് വിൽക്കാൻ ചെന്നാൽ കാലേ വാരി അടിക്കും.. ഒരാളും വാങ്ങില്ല. ഇയാൾ ഇപ്പൊ 5000/- വച്ചു ട്രൈനിങ്ങിന് വാങ്ങി ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അന്ന് ഞാൻ പോയപ്പോൾ 6 പേര് ഉണ്ടായിരുന്നു. മൊത്തം 30000/- ഊമ്പിച്ചു..
Enuum vearaity super 👍👍
How can you reduce 36⁰C to 27⁰C. , in the plastic bucket .. kindly explain sir
Mathan chetwnte no kitivo njangl ku handmade jewelry und original pearls thiraki nafakua arunu
ഇത് എന്താ ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ആർക്കെങ്കിലും തോന്നിയോ??? ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതു കൊണ്ടായിരിക്കും..
Nall rasmund poli nall vido
Hai ethu sadaranakkarkku pongumo
Sariyanu...varshagalku munpu karshaka sreeyil vannirunnu vartha kasarkod
Keralathil krishi/ vyavasayem cheythu kulam ayaa orupadu undu. AVER onnu parishichaloo.? 😁😄
കൊള്ളാലോ muthukrishi ❤️
ഞാനും a നാട്ടിലാണ്
ശരിയാ ഞാനു० വിചാരിച്ചിരുന്നത് മുത്ത് സാധാരണ വാങ്ങുന്നതായിരിക്കുമെന്നാ😂🤭
Great will power. Really wonderful 👏👏👏
Extraordinary Video.....Sir & Medam
Really different one... Thanks 👍
ഞെട്ടി, ഗംഭീരം
Very good 👍👍👍 Very Helpful Information Thanks 👍🙏👍🙏👍🙏👍🙏😊
ഞാൻ കൃഷി അല്ല നോക്കിയത് ചിരി എവിടെയൊക്കെയോ കണ്ടതു പോലെ 😊
Wowwww..... ആദ്യമായിട്ടാണ് ഇങ്ങനൊന്ന് 🥰
പുതിയ അറിവ്.. കൃഷി ചെയ്യാം എന്നത്
Adyamayitanu Muthu krishi kanunnathu.
Aadmaayitanu ithum കൃഷി ചെയ്യാൻ പറ്റുമെന്ന് മനസിലാക്കുന്നത് 😊👍
Pulli pryunnathonm clear akunilla subtitle vkkmarunnu
Super Nice 👍👍
Clear ആയില്ല. എങ്ങനെ ആണ് ഉണ്ടാക്കുന്നത് കാണിച്ചില്ല.എന്തായാലും പുതിയ അറിവ് തന്നെ. മുത്ത് ഒറിജിനൽ or duplicate?
എന്റെ കൈയിൽ ഉണ്ട് കല്ലുമ്മ കായയുടെ അഥവാ കടുക യുടെ മുത്തുകൾ
Mathachan ചേട്ടാ how are you. 🎉
മുത്ത് മുത്ത് എന്ത്സാധനമാണ് അത് എന്താവസ്യത്തിനുള്ളതാണ് ഒരു വക മനസിലായില്ല നിങ്ങൾ സന്തുഷ്ട കുടുംബമാണെന്ന് മനസിലായി
Avide classinu chennal mathre kooduthal details adheham paranju tharu☺️
Ente lifil 1st time anu kanunnathu. Omg.. What a miracle man.. Sarikum beautiful pearls ingane ano undakunne.. Pearls is my all time favorite.. It's a new information for everyone 👍👌👌😊😊
Full Ros annallo Suppar 💝
Oru cheriya reethiyil thudangan akadesham athra aakum
Onnum vyakthamayilla manasilayum ella vyayhamaittu cheythirunnel nallaghauirunnu
Harsha... Evide anu , adyayita video kanunne
Kasaragod
Njanum adhyamayitta ariyunnath ingane ariyan pattiyath thanne bagiyam sharik sthalam evideyanu
Kasaragod, malakkallu
First time waching ❤️❤️ ഇത് eviden
Kasaragod
പ്രസ്തുത " മുത്ത് അച്ച നെ " പരിചയപ്പെട്ടത്തിൽ സന്തോഷം
തത്തേ
ഭവതു
മംഗളം
Muthu കൃഷി ചെയ്യും അല്ലേ ആദ്യമായിട്ട് കാണുന്നു സംഭവം കൊള്ളാം കേട്ടോ ഇതൊക്കെ പഠിച്ചിട്ട് ചെയ്യണം അല്ലേ
എനിക്ക് മൂന്നു പ്രാവശ്യം കല്ലുമ്മ കായ യുടെ മുത്ത് കിട്ടി കടലിൽ നിന്ന് കിട്ടുന്നത് 🙏
Masha Allah
Chechide veedu evide neritu ksnam
Where s rhis
Kure varshagakumunp malayala manoramayil kaddirunnu
ഇത് അടിപോളി
ആദ്യമായിട്ട് കാണുന്നു. Sale ഉണ്ടോ?
I have tried it in 1980 in a very small level with fresh water mussels,it was successful,,, any one can do even with a very small investment,, specialy in kuttanadu area
Can u share your experience
Ethu evideyulla aera anu.aerea onnnu pariijaya pedithanam
In kuttanad if we do it in paddy land CPM will corner ud. Or we should join in CPM and then do it
Good Video,
HI CHARU...🙋♂️
എന്റെ ദൈവമേ. ഞാന്‍ ബന്തടുക്ക
Ambambo!!!!!!!!!! 🤔🙄🙄🙄🙄👍👌
Aadyamayittu kanunnath
Mathew ചേട്ടന്റെ വായിലും മുത്ത് കൃഷി ആണോ 😂😂😂😂
ഞാൻ ഒരു വിട്ടമ്മ യാണ്. സമയം പോകാൻ ഏത് എകിലും ഒരു ജോലി ചെയ്തു ജീവിക്കാൻ ഒരു കൊതി നിങ്ങൾ എന്നെ സഹായി കുമോ 😔😔
Super drs.
Ithevidaa place near town
Malakkallu, kasaragod
Super 🙏
Ee mathachan udayippanu sir
അങ്ങനെ കുറച്ചു കമന്റ് കണ്ടിരുന്നു..
Addeham parayunnathu onnum clear alla.u could have repeated it once more for more clarity .Any way good video
Polichu tooooo......
Malakal ? Ee sthalam evide aane sir ? Oru Malakal MC road Nilamel I'll unde ennal avide pearl farm illa.
Please let me know the exact address. Thanks.
Kasaragod dt
Kanhangad panathoor route
ഒന്നും വെക്ത മായില്ല. കുറച്ചുകൂടി clarityil explain ചെയ്ത് പറയാമായിരുന്നു.
Itinte training adi evidunnu kuttum
Descriptionil number undu. Vilikkumo
Ayyoo e chettanu stroke vannathaano
Ys
Chechi etha salam vagan kittuvo
Malakkallu. Contact number description ond