ഈ ഒരു കഥ മാത്രം മതി മാർക്ക് ഉറപ്പിക്കാൻ - Memory Tricks for Passes in Kerala for Kerala PSC Exams

Поділитися
Вставка
  • Опубліковано 13 жов 2024
  • Kerala PSC Faster Learning / Memory Tricks for Passes in Kerala - University Assistant, VEO
    Entri Unlimited കോഴ്സ് ഫ്രീ ആയി ലഭിക്കുവാൻ അപേക്ഷിക്കൂ: entri.app/give
    University Assistant, VEO, LGS തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം ഉറപ്പാക്കാൻ Entri ആപ്പ് Download ചെയ്ത് പരിശീലനം ആരംഭിക്കൂ: goo.gl/g71XdB
    നിങ്ങളുടെ പഠനം ഇരട്ടിവേഗത്തിലാക്കാനുള്ള 10 ശീലങ്ങൾ: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
    2019-2020 വർഷങ്ങളിൽ വരാനിരിക്കുന്ന പരീക്ഷകൾ: • Upcoming Kerala PSC Ex...
    എങ്ങനെ ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷ പാസാവാം: • Tips To Crack High Cou...
    Upcoming Kerala PSC Exams
    -----------------------------------------------
    University Assistant
    Lower Divison Clerk - LDC
    Village Extension Officer - VEO
    Last Grade Servant - LGS
    SubInspectorOfPolice
    Block Development Officer - BDO
    Excise Inspector
    Entri is the online learning platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
    Courses Offered by Entri
    ---------------------------------------
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Lower Division Clerk
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Village Extension Officer
    #KeralaPSC #SSC #RRB #IBPS #BankExams #WeeklyCurrentAffairs #QuestionBank #IBPSUpdates #VEO
    #KeralaPSCCurrentAffairs #keralaCurrentAffairs
    #CurrentAffairsinMalayalam #PSCCoaching #CurrentAffairsPSC
    Current Affairs 2018 Part 1 : bit.ly/2Osf5HH
    Current Affairs 2018 Part 2 : bit.ly/2QiSRde
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 910

  • @sukanyasuku7910
    @sukanyasuku7910 Рік тому +150

    2023 ൽ കാണുന്നവർ ഉണ്ടോ? Thank you sir really great class🙏🏻

  • @balusseryvisionnews8886
    @balusseryvisionnews8886 4 роки тому +168

    ഇൗ കഥയിലെ സംഭവങ്ങൾ കോയ "ആരോട് മൊഴിയും"( ആരുവാ മൊഴി) എന്ന് ഓർത്തപ്പോൾ തിരു മുന്നിൽ(തിരുന്നല്‌ വേലി) ഒരു കന്യക(കന്യാകുമാരി), നടന്ന കഥകൾ അവളോട് പറയുക ഉണ്ടായി...

  • @meenakshikartha9584
    @meenakshikartha9584 3 роки тому +19

    Sir ഇതുപോലെ സങ്കല്പകഥകൾ ഉണ്ടാക്കി ക്ലാസ്സിൽ പറയുകയും ചെയ്താൽ ഉപകാരപ്പെടും .. പഠിക്കാൻ വളരെ എളുപ്പമാണ്.. Thank u Sir.. 🙏🙏

  • @rukkiyasulaiman9791
    @rukkiyasulaiman9791 4 роки тому +8

    Thankyou sir, വല്ലാത്ത ബുദ്ധിമുട്ട് തന്നെയായിരുന്നു പഠിക്കാൻ കുറെ പഠിച്ചു അതുപോലെ തന്നെ മറന്നു ഇത് ഒരിക്കലും മറക്കില്ല എന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ

  • @knewtonacademymuha1239
    @knewtonacademymuha1239 5 років тому +7

    വളരെ ലളിതമായി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.thanks..ഇനിയും ഇത് പോലുള്ളത് പ്രദീക്ഷിക്കുന്നു

  • @knewtonacademymuha1239
    @knewtonacademymuha1239 5 років тому +262

    മുത്തേ തകർത്തു.ജൂനിയർ മൻസൂർ അലി കാപ്പുങ്കൽ..,...Super...,..

  • @kalyaninirmala2998
    @kalyaninirmala2998 5 років тому +121

    ഇത് ഒരിക്കലും complete ആയി പഠിക്കാത്ത portion ആയിരുന്നു.. Thank you so much sir..

    • @vijayfan1678
      @vijayfan1678 5 років тому +2

      പൊളിച്ചു കേട്ടോ

    • @rahulvp9647
      @rahulvp9647 4 роки тому

      Entri ആപ്പ് എങ്ങനെ sis? ഒന്ന് റിപ്ലൈ തരുമോ?

  • @athirats9331
    @athirats9331 5 років тому +2

    Ethra padichaalum confusion varunna oru portion ayirunnu ipo clear ayi..good class sir

  • @meenuzparadice
    @meenuzparadice 5 років тому +8

    Ningalu puliyanu ketto!👍👍👍👌👌👌👌Ini orikkalum churangal marakkilla ! very very thanks. ......Thank you so much !!!!!!!!!!!!

  • @soubhagyavathigopi
    @soubhagyavathigopi Рік тому

    അടിപൊളി. എപ്പോൾ ഇതു വന്നാലും ഞാൻ തെറ്റിക്കും. ഇനി തെറ്റില്ല. Thanks 🥰

  • @vishnuv4439
    @vishnuv4439 5 років тому +33

    we xactly needs this type of classes. xtremly good presentation as i hope it will stuck in mind for a long term
    😍✌️

  • @rathishatutube
    @rathishatutube 5 років тому +2

    Ithengane padikkum ennu thazhanja chapter aayirunnu ippol very very simple aaki thannathithinu very very thanks👌👌👌

  • @sruthivasudevan
    @sruthivasudevan 5 років тому +33

    ഒരു പാട് ഒരു പാട് ഇഷ്ട്ടായി
    നല്ല ക്ലാസ്സ്‌ ഒരിക്കലും മറന്നുപോവില്ല
    സൂപ്പർ
    താങ്ക്സ് സർ
    💕💕

  • @helmetpoint2427
    @helmetpoint2427 3 роки тому +1

    Orikalum complete ayi padikatha topic arunu...Super

  • @greeshmagree1703
    @greeshmagree1703 5 років тому +7

    വളരെ നന്നായിട്ടുണ്ട്... പെട്ടന്നു മനസിലാകാൻ patti... ഒരുപാട് താങ്ക്സ് സർ... ഇനിയും ഇതുപോലെ ഉള്ള trikcs
    പ്രീതിക്ഷിക്കുന്നു.... once again thank you somuch...

  • @lionomalayali7459
    @lionomalayali7459 4 роки тому +1

    സൂപ്പർ ക്ലാസ്സ്‌ ആണ് sirnte psc പോകാൻ പറ്റാത്ത വർക്കും നല്ല യൂസ് ആകുന്നു

  • @shijuperambra856
    @shijuperambra856 5 років тому +7

    spr class. very helpful. iniyum pratheekshikkunnu..

  • @sukanyasundaran5263
    @sukanyasundaran5263 5 років тому +1

    Eee kadhakkullil ithrayere churangal olinjirippundayirunno?kidilan class.onnum parayanilla.super..iniyum ithupolulla classukal pratheeshikkunnu.

  • @haseenamannil8652
    @haseenamannil8652 5 років тому +7

    Eathoru chodyathinum athil thanne utharam daivam srishtichittund ennathinu thelivanu ee vedeo.very helpful thnks

  • @seydrashid1489
    @seydrashid1489 4 роки тому +1

    Superrrr.wooowwww ,vaakkukalilla ithu pole Ulla easy tips undenkil pettann upload cheyyane.lp up exam aduthu

  • @amalcjoy6922
    @amalcjoy6922 5 років тому +20

    Onnum parayan illa kiddu....ellarum ini ee bagathu ninnu question varan prathikkum

  • @ahmedsafwan8147
    @ahmedsafwan8147 4 роки тому +1

    Eppozhum enike ormayund.thanks sir

  • @sarathchand7957
    @sarathchand7957 5 років тому +8

    Learned about all passes in Kerala by just watching this video. Thanks

  • @athulyak4219
    @athulyak4219 4 роки тому +1

    Effective...എപ്പോഴും ഒഴുവാക്കി വിട്ട ഭാഗം...10 മിനുറ്റ് കൊണ്ട് പഠിച്ചു

  • @ragiraveendran9157
    @ragiraveendran9157 5 років тому +4

    Super sir... Eniyum prethikshikunu...
    Articles, amendments.. Etc pls Sir

  • @DasDas-xt1bc
    @DasDas-xt1bc 4 роки тому +2

    Nan first time ane sirnte class kanunne.Nalla story ini churangal marakkilla Thank you Sir

  • @jinulal9390
    @jinulal9390 3 роки тому +35

    കോഡ് കേട്ട് പഠിക്കണം എന്ന്‌ കരുതി വന്ന ഞാൻ നേരിട്ട് സ്ഥലം പഠിച്ചു 😄👍🏻കോഡ് വേണ്ട

  • @kk-yv3kg
    @kk-yv3kg 5 років тому +1

    churangal manasil nilkathathu aairunnu.heplful video thank u sir

  • @adv.sajna.sreeshylam7688
    @adv.sajna.sreeshylam7688 5 років тому +6

    good effort Sir,.... repeat ചെയ്ത് കേട്ടാൽ മനസ്സിൽ നിൽക്കും... നന്ദി സർ

  • @anithaprakash3890
    @anithaprakash3890 4 роки тому +2

    ഓർത്തിരിക്കാൻ എളുപ്പമുണ്ട് . നന്ദി സാർ

  • @cinemabeat-malayalam5805
    @cinemabeat-malayalam5805 5 років тому +5

    Thank you sir. UA-cam ill Chella psc class kannumbol bore adikkum. Sir nte class - oru bore adiyum illa

  • @samsonrejoy5926
    @samsonrejoy5926 5 років тому +2

    Very good memory tips...ithu polathe class aanu vendathu...thnk u so much

  • @sarathpk4147
    @sarathpk4147 2 роки тому +6

    Sir, താമരശ്ശേരി ചുരം
    കോഴിക്കോട് - മൈസൂർ അല്ലേ
    Pls Clarify......

  • @shinajva2295
    @shinajva2295 5 років тому +2

    Kidilam👍 super sir orikkalum marakilla class eniyum kooduthal clasukal predikshikkunnu

  • @sreerajk4612
    @sreerajk4612 5 років тому +5

    Very useful information...We can remember this easlyyy...Very good work thanku so much

  • @rizaeppusworld3132
    @rizaeppusworld3132 5 років тому +7

    Ella sujectsum ithupole videos cheyyane sir

  • @varietytrendmedia2574
    @varietytrendmedia2574 3 роки тому +4

    ഇനി ഒരിക്കലും മറക്കില്ല.. സൂപ്പർ ✌️😘

  • @bini_bharathan_
    @bini_bharathan_ 5 років тому +2

    സൂപ്പർ... ഞാനും ഇതുപോലെ ക്ലൂ വെച്ചു തന്നെ പഠിക്കാറുള്ളത്

  • @alanks222
    @alanks222 5 років тому +16

    Dear Brother, you have a bright future ahead.. Nice presentation.. Good Luck.. God Bless..

  • @shajithashaji8390
    @shajithashaji8390 5 років тому +2

    Good class sir, veendum katha pratheekshikkunnu.

  • @filimcorner9931
    @filimcorner9931 5 років тому +4

    കിടു സർ ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ്....എല്ലാം വേഗം മനസ്സിലാക്കാൻ കഴിയുന്നു ഇങ്ങനെ ഉള്ള കഥകൾ വഴി ഒരുപാട് മനസ്സിലാക്കാനും ഓർത്തുവയ്ക്കാനും കഴിയുന്നു 😍😍😘😘

  • @jaimoljoseph1596
    @jaimoljoseph1596 10 місяців тому

    Very well presentation n easily understanding .. thnq sooo muchh

  • @angelmaryp.b887
    @angelmaryp.b887 5 років тому +19

    ഒന്നും പറയാൻ വാക്കുകൾ ഇല്ല അത്രക്ക് നന്നായിട്ടുണ്ട്....

  • @jessijannath4785
    @jessijannath4785 5 років тому +1

    Thank u, e ഒറ്റ video kondu കേരളത്തിലെ ചുരങ്ങൾ byheart ആയി gud keep it up

  • @musannaj2026
    @musannaj2026 5 років тому +10

    Method of explanation is too good.expecting more from you..

  • @remyar1873
    @remyar1873 4 роки тому

    Sir parayan vakkukal illa .ellavarkkum pettenn manassilakunna reethiyil oru story aayi paranjuthannathin orupad thankssss

  • @dujanaph9945
    @dujanaph9945 5 років тому +7

    Thanks a lot....
    it's really amazing!!!
    You are so talented
    Think more and upload more...

  • @akhilkrishnaveliyathunadu5992
    @akhilkrishnaveliyathunadu5992 4 роки тому

    valare nannayi manasssilavunna classukal thank you sir
    veendum pratheekshikkunnu

  • @sreekalanair89
    @sreekalanair89 5 років тому +7

    ഈ code ഇതിനു മുൻപ്‌ കേട്ടിട്ടുണ്ട്... psc am.. ill ഒരു madam പറഞ്ഞ്

  • @sherinyohannan5830
    @sherinyohannan5830 4 роки тому +2

    Sir , your classes are very helpful ....Thank you ... India passes koodi oru storiyiloode paranju tharaamo??

  • @priyaparvathy7286
    @priyaparvathy7286 5 років тому +3

    Super tip sir👌 waiting for more tips and I have subscribed your channel

  • @bijikr5793
    @bijikr5793 5 років тому +2

    ho kidilan thanne bro. angane keeramutti aayirunna churangal ini verum easy aayi. thank you very much

  • @sheethalviswam3852
    @sheethalviswam3852 5 років тому +3

    Super sir .....thank you so much 🙏🙏🙏🙏👌👌👌👌👌👌

  • @akshayak7881
    @akshayak7881 5 років тому +2

    Thank u sir. Churamthenayakurichulla cls nallathayirunnu. Ethupollulla cls eniyum prathishikunnu. 👍👍

  • @muhammedsadique3323
    @muhammedsadique3323 5 років тому +3

    അടിപൊളി, ഇനിയും പ്രതീക്ഷിക്കുന്നു

  • @syamlal5373
    @syamlal5373 4 роки тому +3

    വളരെ നന്ദി..

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 5 років тому +3

    U are awesome man what a code easy way to find out all passess

  • @sreedhanyaj4837
    @sreedhanyaj4837 4 роки тому

    Sirinte alla classum pettenn manasilakunnu. Thanku so much..

  • @lincysimethy368
    @lincysimethy368 5 років тому +13

    Our sir from "TIME".Excellent classes

  • @nishanisha1255
    @nishanisha1255 5 років тому +2

    Sprrr.. ee Katha kettu thanne njn padichu ini padikenda aavshyme illaaaaa tnk u sirrrrr

  • @seban3974
    @seban3974 4 роки тому +3

    നാടുകാണി ചുരം :- കോഴിക്കോട് - നിലമ്പൂർ

  • @aryasada4826
    @aryasada4826 5 років тому +1

    Thanku so much sir..... Varshangalay ee churangal padichit marakumayrnnu

  • @bismithasaimon7742
    @bismithasaimon7742 5 років тому +8

    Thank you very much sir for this class and for the previous two classes....

  • @nimmyk.r968
    @nimmyk.r968 Рік тому

    Ettavum tough aayittulla e portion ithrem simple aakki thanna sir.. Thank u soomuch sir 🙏🙏🙏

  • @entriapp
    @entriapp  5 років тому +37

    LDC, SI, LPUP, Fireman, Constable, LGS തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം ഉറപ്പാക്കാൻ Entri ആപ്പ് Download ചെയ്ത് പരിശീലനം ആരംഭിക്കൂ
    Download the App and Subscribe for Entri Unlimited to Ace Your Exam: www.entri.app/download-app

    • @archanawilson5953
      @archanawilson5953 5 років тому +1

      Any from Research PSC ....ഉദിയൻകുളങ്ങര 😎😃😃

    • @royalpsc4281
      @royalpsc4281 5 років тому +1

      Entri TV മലയാളം

    • @pradeepthoppil8694
      @pradeepthoppil8694 5 років тому +3

      പേരിയ പുരം കണ്ണൂരിനേയും മനന്തവാടിയേയും ബന്ധിപ്പിക്കുന്ന ചുരമാണ് ,കണ്ണൂർ ജില്ലയിലെ നെടുമ്പോയി മുതൽ വയനാട് ജില്ലയിലെ പേരിയ വരെയാണ് ഈച്ചരം

    • @androidmaker1131
      @androidmaker1131 5 років тому +1

      Archana Wilson 66

    • @nizakaladharan
      @nizakaladharan 5 років тому +3

      Sir..vdeo was very helpfull..can u plz do about the indian rivers and their tributaries..?it will be a great help

  • @achu8994
    @achu8994 3 роки тому

    Ee class kett kazhinjal pinne churangal maripokilla.thank u sir

  • @himamohan7710
    @himamohan7710 5 років тому +17

    Super class . Eagerly waiting for the next class

  • @deepamohansunilkumar6667
    @deepamohansunilkumar6667 5 років тому +2

    Tnku sir.Ente problethinul solution thannathinu very very thnku sir.

  • @joealjoseph8576
    @joealjoseph8576 5 років тому +4

    Learned a lot, thank you sir

  • @magicworld6488
    @magicworld6488 4 роки тому +1

    Super cls sir kuduthal vds pretheekshikunnu

  • @greeshmaaroor5935
    @greeshmaaroor5935 5 років тому +3

    ഈ ചാനൽ കിടിലൻ thanks super sir

  • @sajidmoorad
    @sajidmoorad 4 роки тому

    പെരിയ ചുരം നെടും പൊയിൽ വഴി മാനന്തവാടി എത്താനുള്ള വഴി ആണ് . കൊട്ടിയൂർ കേളകം വഴിയുള്ള പാൽ ചുരവും നെടും പൊയിൽ വഴിയുള്ള പെരിയ ചുരവും ബോയ്സ് ടൗണിൽ മീറ്റ് ചെയ്യും . മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്ക് പോകുമ്പോൾ എവിടെയാ ചുരമുള്ളത് ?

  • @devikadevika400
    @devikadevika400 5 років тому +50

    ആര്യ പൂച്ചെണ്ടുമായി പെരിയ മാനം കാണാൻ മൈസൂരിലെത്തി.പാലക്കാടുള്ള കോയ താമരശ്ശേരിയിലെ കോഴിയുമായി മൈസൂരിലെത്തി. ആ സമയം പാൽ കുടിച്ചു കൊണ്ടിരുന്ന വയനാട്ടിലെ കണ്ണന്റെ ബോഡിയിൽ കൊച്ചിയിലെ തേനീച്ച കൊത്തുന്നത് കണ്ടു

  • @priyankaradhakrishnan5507
    @priyankaradhakrishnan5507 4 роки тому +2

    Valare nalla class

  • @fahadkollakadavufahad9415
    @fahadkollakadavufahad9415 5 років тому +10

    It is very effective for us sir.we r waiting for more classes.

  • @rajeshmilma7779
    @rajeshmilma7779 4 роки тому

    Thank u so much sir ethupolulla padanam veendum pratheekshikkunnu

  • @vishnunarayanans6317
    @vishnunarayanans6317 5 років тому +4

    Thank you for this video .

  • @outspoken5610
    @outspoken5610 3 роки тому

    പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന കോഡ്. Thank you sir

  • @jithanpalakkal2827
    @jithanpalakkal2827 4 роки тому +4

    5 ആമത്തെ ചുരം എവിടെയാണ് പെരിയ ചുരം മാനന്തവാടി കൂത്തുപറന്പ് റൂട്ട് അല്ലേ. മാനന്തവാടി മൈസൂര്‍ കേട്ടപ്പോള്‍ ഒരു ചെറിയ കണ്‍ഫ്യൂഷന്‍

    • @mhdsali743
      @mhdsali743 3 роки тому

      Athe എനിക്കും ഞാൻ periya ചുരത്തിൽ ulla ആളാണ്

  • @edumaster9917
    @edumaster9917 5 років тому +1

    വളരെയധികം ഉപകാരപ്പെടുന്ന video

  • @GreenField313
    @GreenField313 5 років тому +3

    ഇതിൽ പെരിയ ചുരം: മാനന്തവാടിയേയും മൈസൂരിനേയും ബന്ധിപ്പിക്കുന്നില്ല മറിച്ച് നെടുംപൊയിൽ (കണ്ണൂർ) മാനന്തവാടി (വയനാട് ) യെ പരസ്പരം ബന്ധിപ്പിക്കുന്നതാണ്

    • @GreenField313
      @GreenField313 5 років тому

      M.Sabeeh anary ആഹാ കൊള്ളാലോ ......

    • @reshmasubin7687
      @reshmasubin7687 4 роки тому

      Thamarassery churam...waynad to Mysore ennum oru book il kandu..,,,

    • @reshmasubin7687
      @reshmasubin7687 4 роки тому

      Aryan kaavu... Thirunelveli aayi connect cheyunennum book il kandu.....Ake confusion ayalloo

  • @athira.t3723
    @athira.t3723 5 років тому +1

    Its very easy to understand. And very use full sir

  • @rincyrincy3670
    @rincyrincy3670 5 років тому +3

    Superb....engana ithokke kandupidikkunne?🤔🤔🤔😀😀

  • @hazeenakadher4040
    @hazeenakadher4040 5 років тому +1

    Super story.ethu polulla storikal eniyum venam sir...

  • @bpvnairnair4545
    @bpvnairnair4545 5 років тому +11

    Spontaneous ... this one was excellent ... hats off

  • @Meghuzz123
    @Meghuzz123 4 роки тому

    ഒന്നും പറയാനില്ല സാർ,,,, ഇനി മറക്കില്ല ചുരങ്ങൾ

  • @melbijomon7156
    @melbijomon7156 5 років тому +3

    Super class.thanku sir

  • @rinuar941
    @rinuar941 5 років тому +2

    Polichu ,,,thank you bro

  • @bineethababu3489
    @bineethababu3489 Рік тому +4

    എത്ര ടൈംസ് പഠിച്ചിട്ടും മാറി പോകുന്ന ഒരു ടോപ്പിക്ക് ആരുന്നു കേരളത്തിലെ ചുരങ്ങൾ ഇനി അത് മാറി പോകില്ല ഉറപ്പ് thank you so much sir for such a wonderful class

  • @b.k1699
    @b.k1699 5 років тому +1

    Thank u . Very helpful video

  • @safeelk3886
    @safeelk3886 4 роки тому +3

    Kidilan trick👌🏻👌🏻

  • @__y_2500
    @__y_2500 4 роки тому

    Kurachukoodi nannayi manasilakkan kazhinju thanks

  • @nycilah7050
    @nycilah7050 5 років тому +3

    Good presentation.. thank you...

  • @anjaan5150
    @anjaan5150 2 роки тому +1

    Good class... thankyou sir...♥️

  • @smithasivakumar2488
    @smithasivakumar2488 4 роки тому +4

    5 year plan ഒരു video ഇടുമോ

  • @julikashijith1558
    @julikashijith1558 5 років тому +2

    സൂപ്പർ thanks

  • @shivasmitham
    @shivasmitham 5 років тому +27

    Congratulations!!
    An excellent, comprehensive, connecting story and easy to remember... You did a wonderful job... May God bless you brother, thank you so much ...

  • @hydhin_adam062
    @hydhin_adam062 Рік тому

    Adipowli..thank you favourite sir🤩😍🥰

  • @annammuski
    @annammuski 4 роки тому +3

    നല്ല ക്ലാസ്സ് നനയിട്ടുണ്ട്

  • @vishnupriyat.k7111
    @vishnupriyat.k7111 5 років тому +1

    Nannaayitund..... Iniyum.. Ithupole..videos upload.. Cheyyanee