ഇന്ത്യൻ വ്യവസായം. കോഡിലൂടെ പഠിക്കാം. ഇത് ഇനി ഒരിക്കലും മറക്കില്ല. 📢 കിടിലൻ കോഡ് 😃 ലിങ്ക് താഴെ ua-cam.com/video/ziqjXs2I1eE/v-deo.html *മറവി രോഗത്തിനുള്ള 6 മരുന്നുകൾ. 🤔 / പഠിച്ചത് മറക്കാതിരിക്കാൻ ! കാണാത്തവർക്ക് വേണ്ടി.. ലിങ്ക് താഴെ ua-cam.com/video/olvN5I4D0is/v-deo.html
@@avm8832 ഞാൻ ആത്യം ഒരു പാട് ചോദിച്ചു.. എങ്ങനെയും കിട്ടില്ല.. എന്നാലും നമ്മൾ മാഷിന് കൊടികുന്ന സപ്പോർട്ട് കുറയരുത്.. ബുക്ക് കിട്ടിയാലും ഇല്ലെങ്കിൽ എല്ലാ വീഡിയോസും കണ്ടോ.. അതിൽ തന്നേയ് ഒരുപാടു ഇൻഫൊർമേഷൻസ് ഇണ്ട് 😁👍
Hello 😍😍😍 ഒരിക്കൽ കൂടെ ഇങ്ങനെ ഒരു അവസരം തന്ന അരുൺ സാറിനു ഒരുപാട് നന്ദി 😊 ക്ലാസ്സ് ശ്രദ്ധിച്ചു കേട്ടിരുന്ന എല്ലാർക്കും ഒത്തിരി സ്നേഹം ഒത്തിരി നന്ദി 😍😍😍 Exam ഏറ്റവും നന്നായി തന്നെ attend ചെയ്യണേ 🤩🤩 All the very best 😍😍😍 Happy newyear 🎉🎉🎉🎉🎉🎉🎉🎉🎉🎉
വളരെ രസകരമായ ക്ലാസ്. ആദ്യം തൊട്ട് അവസാനം വരെ പറഞ്ഞ കോഡുകൾ ഒക്കെ വളരെ നന്നായിരുന്നു. ഓർത്തുവെയ്ക്കാനും എളുപ്പം. ഞാനിതുവരെ കോഡിനെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു. കോഡ് ഉപയോഗിക്കാതെ പഠിച്ചിരുന്നു. ഇതെത്ര എളുപ്പം മനസിലിരിക്കാൻ.വളരെ നന്ദി tr.
ഒന്നാം വീഡിയോ കേട്ടപ്പോൾ എനിക്ക് ഇഷ്ടപ്പവട്ടില്ല. ചാനെൽ ഇൽ വന്നത് കൊണ്ട് careless ആയി കേട്ടു but പിന്നീട് text നോക്കിയപ്പോൾ വളരെ നന്നായിട്ട് ഓർമ വന്നു. ശ്രുതി താങ്ക്യു very much
കൊള്ളാം...👌👌ആദ്യം കേട്ടപ്പോൾ ഇതൊക്കെ കൂടി ആകെ മെനക്കേടാവുമല്ലോ എന്ന് തോന്നി.പക്ഷേ അവസാനത്തെ പ്രീവിയസ് ക്വസ്റ്റ്യൻസ് കണ്ടപ്പോ അറിയാതെ ആ കോഡുകൾ മനസ്സിലേക്ക് വരുന്നു thanks👍😊
16:27 Aids രോഗിയിൽ നിന്നു *വയറ്റിൽ(വൈറസ്)* ഉള്ള കുഞ്ഞിലേക്ക് ആകുമല്ലോ അപ്പോൾ *Aids - വൈറസ്* പിന്നെ മഞ്ഞപ്പനി. മഞ്ഞൾ/മഞ്ഞൾപൊടി ഭക്ഷണതിലൂടെ *വയറ്റിൽ(വൈറസ്)* എത്തുമല്ലോ. അപ്പോൾ *മഞ്ഞപ്പനി-വൈറസ്* ☺️☺️☺️☺️☺️ നിങ്ങളുടെ effort അഭിനന്ദിക്കേണ്ടത് തന്നെ👌👌👌
ഇന്ത്യൻ വ്യവസായം. കോഡിലൂടെ പഠിക്കാം. ഇത് ഇനി ഒരിക്കലും മറക്കില്ല. 📢 കിടിലൻ കോഡ് 😃
ലിങ്ക് താഴെ
ua-cam.com/video/ziqjXs2I1eE/v-deo.html
*മറവി രോഗത്തിനുള്ള 6 മരുന്നുകൾ. 🤔 / പഠിച്ചത് മറക്കാതിരിക്കാൻ ! കാണാത്തവർക്ക് വേണ്ടി.. ലിങ്ക് താഴെ
ua-cam.com/video/olvN5I4D0is/v-deo.html
Good
@@avm8832 ഞാൻ ആത്യം ഒരു പാട് ചോദിച്ചു.. എങ്ങനെയും കിട്ടില്ല.. എന്നാലും നമ്മൾ മാഷിന് കൊടികുന്ന സപ്പോർട്ട് കുറയരുത്.. ബുക്ക് കിട്ടിയാലും ഇല്ലെങ്കിൽ എല്ലാ വീഡിയോസും കണ്ടോ.. അതിൽ തന്നേയ് ഒരുപാടു ഇൻഫൊർമേഷൻസ് ഇണ്ട് 😁👍
Adi powli
Super class Thank you
പൊളിച്ചു 👏👏👏😂
മഞ്ഞപ്പനി- 'Y'ellow fever - 'Y'റസ്
Best code anu, thanks
Super
👏👏👏
Thanku
Superb
Hello 😍😍😍
ഒരിക്കൽ കൂടെ ഇങ്ങനെ ഒരു അവസരം തന്ന അരുൺ സാറിനു ഒരുപാട് നന്ദി 😊
ക്ലാസ്സ് ശ്രദ്ധിച്ചു കേട്ടിരുന്ന എല്ലാർക്കും ഒത്തിരി സ്നേഹം ഒത്തിരി നന്ദി 😍😍😍
Exam ഏറ്റവും നന്നായി തന്നെ attend ചെയ്യണേ 🤩🤩
All the very best 😍😍😍
Happy newyear 🎉🎉🎉🎉🎉🎉🎉🎉🎉🎉
കലക്കിട്ടാ👍👍
Super class.
😍😍😍
Really useful😍tq
Super codes👍👍
നന്നായിട്ടുണ്ട്. മറ്റൊരു രീതിയിൽ തലകുത്തിയിരുന്ന് പഠിച്ചതാണ് ഇത്രയും Simple ആയി എടുത്ത് തന്നതിന് ഒരു big salute,🙋
dislike അടിച്ചവരെല്ലാം അവസാനത്തെ PYQ കാണാത്തവരാവാനാണ് സാദ്ധ്യത . നല്ല ക്ലാസ് . Thank you....
ഇജ്ജാതി കോഡ് ഇരുന്ന് പടിക്കണ്ട ആവിശ്യല്ല കേട്ടപ്പോ തന്നെ പഠിച്ചു പോയി സമയം ലാഭം കിട്ടി
വളരെ രസകരമായ ക്ലാസ്. ആദ്യം തൊട്ട് അവസാനം വരെ പറഞ്ഞ കോഡുകൾ ഒക്കെ വളരെ നന്നായിരുന്നു. ഓർത്തുവെയ്ക്കാനും എളുപ്പം. ഞാനിതുവരെ കോഡിനെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു. കോഡ് ഉപയോഗിക്കാതെ പഠിച്ചിരുന്നു. ഇതെത്ര എളുപ്പം മനസിലിരിക്കാൻ.വളരെ നന്ദി tr.
പറയാൻ വാക്കുകൾ ഇല്ല. അരുൺ sir പറയുന്നത് പോലെ ജന്മം പോയാൽ മറക്കില്ല
എത്ര കാലം പഠിച്ചാലും ഓർമ്മയിൽ നിൽക്കാത്തതാണ് ... ടീച്ചർ easy ആക്കി തന്നത്... Thank you
ഒന്നാം വീഡിയോ കേട്ടപ്പോൾ എനിക്ക് ഇഷ്ടപ്പവട്ടില്ല. ചാനെൽ ഇൽ വന്നത് കൊണ്ട് careless ആയി കേട്ടു but പിന്നീട് text നോക്കിയപ്പോൾ വളരെ നന്നായിട്ട് ഓർമ വന്നു. ശ്രുതി താങ്ക്യു very much
😊😊😊
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. കേട്ടു കൊണ്ട് തന്നെ പഠിച്ചു, previous question കണ്ടപ്പോൾ തന്നെ answer ചെയ്യാനും കഴിഞ്ഞു. ഇനിയൊരിക്കലും മറന്നു പോകില്ല
ജന്മം പോയാലും മറക്കില്ല അത്രയ്ക്കു നന്നായി പഠിച്ചു കോഡിലൂടെ. ഇനിയും കോഡുമായി വരണേ ടീച്ചർ ✌️👍
Mm teacher kiduu
എല്ലാ പനികളും വൈറസ്.
എലിപ്പനി മാത്രം ബാക്റ്റീരിയ 😌✌️✌️
Superb codes. Great effort 👏👏
Thank u so much sir 😍😍😍
Bro ude പാട്ട് പോലെ വരില്ല 😍😍
എന്നെ ഒരുപാട് confusion ആക്കിയിട്ടുള്ള portion ആണ്. Thanks for your class. ഇനി ഒരിക്കലും മറക്കില്ല 🙏
മഞ്ഞപത്രങ്ങളിലെ വാർത്തകൾ പെട്ടെന്ന് വൈറൽ ആവും
Yellow fever - viruses 😄😄😜🤓
👍
പൊളിച്ചു
സൂപ്പർ
ആന്ത്രാക്സ് -അവസാനം ക്സ് വരുന്നു അത് സിക്സ് എന്ന് ഓർത്താൽ സിക്സ് അടിയ്ക്കുന്നത് bat കൊണ്ട് bacteria 😌.
ഞാൻ പൊളി അല്ലെ 😹
Sprrrr✌️👍
Super 😂
Share cheyythathinu thanks🙏
🤣🤣🤣🤣🤣🤣
Wowww
മലമ്പനി
ആന പൊറോട്ട കഴിച്ചു മലം കട്ടി ആയി (സോറി ഫോർ ബാഡ് വേർഡ് )
ആന -അനോഫിലസ് കൊതുക്
പൊറോട്ട -പ്രോട്ടോസോവ
മലം -മലമ്പനി
ആന മലയുടെ മുകളിൽ ഇരുന്ന് പൊറോട്ട കഴിച്ചു
ആന -അനോഫിലസ് കൊതുക്
പൊറോട്ട -പ്രോട്ടോസോവ
മല -മലമ്പനി
set alle
Great effort. എവിടെ ആയിരുന്നു ഇത്രയും കാലം. ഇങ്ങനെ പഠിച്ചാൽ govt. Job ഉറപ്പ്.expecting more classes
Super
എലി എപ്പോഴും അടുക്കളയുടെ ബാക്കിൽ നിന്ന വരുക ഞാൻ ഇങ്ങനെ ആണ് ഓർക്കാറ് 😂😂
എത്ര പഠിച്ചാലും മറക്കുന്ന ഒരു portion ആയിരുന്നു. ഇനി ഒരിക്കലും മറക്കില്ല. നന്ദി 🙏
ഓപ്ഷൻ വെച്ചുള്ള ചോദ്യങ്ങൾ വളളരെ ഉപകാരപ്രദമായി .... thank you..
നല്ല ക്ലാസ്സ് എല്ലാം കിട്ടുന്നുണ്ട്.
ഒന്നുകൂടി കേട്ടാൽ ജന്മത്തിൽ മറക്കില്ല. Thanks miss
വളരെ നന്നായി.. ഇനി കുറച്ച് തവണ റിവിഷനും കൂടി നടത്തിയാൽ ചത്താലും മറക്കൂല ......good presentation
Thank u😊🤩
സൂപ്പർ കോഡ്, question വർക്ഔട് ചെയ്തപ്പോൾ കൂടുതൽ മനസിലായി താങ്ക്സ്
കൊള്ളാം...👌👌ആദ്യം കേട്ടപ്പോൾ ഇതൊക്കെ കൂടി ആകെ മെനക്കേടാവുമല്ലോ എന്ന് തോന്നി.പക്ഷേ അവസാനത്തെ പ്രീവിയസ് ക്വസ്റ്റ്യൻസ് കണ്ടപ്പോ അറിയാതെ ആ കോഡുകൾ മനസ്സിലേക്ക് വരുന്നു thanks👍😊
Codes "kalakki" "thimirthu" "kidukki" 👏👏
മനസിലാക്കാൻ video വരെ slide ൽ ഉൾപ്പെടുത്തി... Good effort
കാണാപാഠം പഠിച്ച് പോലും മാറിപ്പോകുന്ന ഐറ്റം, ഇത്ര എളുപ്പത്തിൽ പഠിക്കാൻ പറ്റുമെന്നു തെളിയിച്ച് നിങ്ങൾ വേറെ ലെവൽ ആണ്
16:27 Aids രോഗിയിൽ നിന്നു *വയറ്റിൽ(വൈറസ്)* ഉള്ള കുഞ്ഞിലേക്ക് ആകുമല്ലോ അപ്പോൾ *Aids - വൈറസ്*
പിന്നെ മഞ്ഞപ്പനി. മഞ്ഞൾ/മഞ്ഞൾപൊടി ഭക്ഷണതിലൂടെ *വയറ്റിൽ(വൈറസ്)* എത്തുമല്ലോ. അപ്പോൾ *മഞ്ഞപ്പനി-വൈറസ്* ☺️☺️☺️☺️☺️
നിങ്ങളുടെ effort അഭിനന്ദിക്കേണ്ടത് തന്നെ👌👌👌
കണ്ടതിൽ വെച്ച മികച്ച ക്ലാസ്സ് താങ്ക്സ്
കോളജിൽ പഠിക്കുമ്പോൾ ഞാൻ മുഴുവൻ അക്ഷയ യുടെ പുറകിൽ /ബാക്കിൽ ആയിരുന്നു
ക്ഷയം:ബാക്ക് teria
നല്ല ക്ലാസ്സ് ആയിരുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു thank you . God bless you
കേട്ടതിൽ വച്ച് ഓർത്തിരിക്കാൻ പറ്റിയ നല്ല കോഡ്.വീഡിയോ കൂടി ഉളളത് കൊണ്ട് കുറച്ചു കൂടി ഉപകാരമാണ്.Thanks🤗🤗🤗
എത്ര സിമ്പിൾ ആയിട്ട് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത്. വളരെ നന്ദി. 👍
മന്ത് കാലിൽ ആണ് വരുന്നത്. കാലിന്റെ ഇംഗ്ലീഷ് leg, ലെഗ്സ് എന്ന് ഓർക്കാം. ക്യുലക്സ് കിട്ടും.
Ithoke orkana neram culex enu orkalo😷
Nalla oru code aanu tto
@@godfather907 incase marann poyal ulla karymaa.
@@sreekutty2964 ok ok
Eppazhum mattivechirunna oru topic aayirunnu ith. Code oru kettu..but enikithanu oormayil nilkkunne.Thanku 💞💞🥰
Sooper കോഡ്....
ഇത് പോലെ രസതന്ത്രം നിത്യ ജീവിതത്തിൽ ഒന്ന് ചെയ്യാമോ... കൺഫ്യൂസിങ് portion ആണ്...🙏
Yes cheyyanam pls
Thank you chechi. Confusing chapter aayirunnu. Eppol easy aayi. Eniyum ethupolulla videos cheyyanam
Kazhinja clsinekkal manassilvunnu gud codes. Tnq miss🥰
hoo polich...ithini marakkula. vyvasaayam njn kandarnnu. annu padichatha 4 or 5 wk munp ippolum ormayind.. thankyou so much .. headmasterde oppam nikkunna teachers aanellavarum
ചുമയ്ക്കുമ്പോൾ ബാക്ക് ലേക്ക് ഹെഡ് പോകുന്നു.. എന്നിട്ട ഫ്രണ്ട് ഇലേക്ക് വരുന്നത്. സൊ വില്ലഞ്ചുമ, ക്ഷയം രണ്ടിലും 'back'teria
nalloru class ayirunnu code vechu paranjappol orthirikkan pattum thank you
വളരെ നന്നായിട്ടുണ്ട് 🥰
ഇത് വളരെ useful ആണ്
ഞാൻ ഇങ്ങനെ ഇത് പഠിച്ചത് setann🙌🙌🙌🙌🙌🙌
Thank you so much സൂപ്പർ ആയിട്ടുണ്ട് ❤️👌ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു പെട്ടന്നു തന്നെ...✌️❤️✌️
Adipwoli Code✨️✨️
Eluppathil padikkan patti
Super. അടുത്ത ക്ലാസിനു കട്ട വെയ്റ്റിംഗ് 😄😄😄😄⭐️⭐️⭐️⭐️
Super code njan kure code kandarunnu but ethrem orthirikkunna code vere ella super ❤️
Sir, book ഇന്ന് കിട്ടി.. thankyou sir
Enthu book aa
@@avm8832 pls rply
@@AkshayTAA engana order cheyande
@@AkshayTAA oh😔
Njn ipo ane ee vedio kanunath....nalla cls♥️
Good class...thank you miss..
Adipoli class inium video cheyaneee❤
Super class........ Thankyou. Expecting more classes
സൂപ്പർ ക്ലാസ്സ് നന്നായി മനസ്സിൽ ആയി ഇപ്പോൾ കുറച്ചു കൂടി എളുപ്പം ആയി
Super
Thank you Miss..code pawlichu👍
No words polichu muthe
റൂബല്ല... റൂബിക്ക... കഴിക്കുമ്പോൾ വയറിലേക്ക്.. അപ്പൊ വൈറസ് രോഗം ✌️✌️
👍🤩♥️ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്
എബോള, സവാള... വയറില്ലേക്ക് അല്ലെ പോവുന്നത് അപ്പൊ,,, വൈറസ് രോഗം 🤩🤩🤩
Enganeyaaa pakarunnee..
Air
Code super aane.. Ithrayum nal engane ithu padichedukum ennulla tension maarikitty.. Thanks...
ലാസ്റ്റ് previous questions workout ചെയ്തപ്പോൾ answer cheyyan kazhinju. Thanku 👍🏻🔥
വളരെ രസകരമായി താത്പര്യത്തോടെ പഠിക്കാൻ കഴിഞ്ഞു
Good class thank you mam❤️❤️❤️
Ithokkeyanu code ..inganeyaavanam code..super class...ini chathalum marakkilla
മലമ്പനി--പ്രോട്ടോസൊവ.. മലയുടെ അടുതത് നിന്ന് ഫോട്ടോ എടുത്തു സേവ് ചെയ്യുന്നുവെന്നു ഓർക്കാം
Simple code, മറക്കില്ല spr 👍
Enik padikkan bhayankara bhudhimuttula bhagaman ithu but ippo easyayi thanks🙏🙏🙏
Kidilam class...etra vatam padchu marannatha..thans a lot😅
Namichu... 🙏😌🌹🌹❤❤orupad thanks..
🥰😊
വളരെ നല്ല ക്ലാസ്സ് കോഡി ലുടെ ഓർക്കാൻ സഹായിച്ചു
സൂപ്പർ codes
നല്ല effort എടുത്തിട്ടുണ്ട് നല്ല ക്ലാസ്സ് 👍.
അടിപൊളി ക്ലാസ് 🎉👌
Nalla class, thnk u mam🥰
E oru topic inte ithrem nalloru class kandititilla.. Super
Aids last il "S" und & Virus ilum last il S" und.. so relate in this way
വളരെ നല്ല ക്ലാസ്സ്...ഇനിയും ഇത്പോലെ നല്ല ക്ലാസ്സ് പതീക്ഷിക്കുന്നു 😍
Sir,
വിറ്റാമിൻ കുറിച്ചുള്ള ക്ലാസും ഇതുപോലൊന്ന് ചെയ്യാമോ സാർ
🙏🙏🙏
Superb ma'am... Thank you.... Njan allenkilum ma'am nte class sthiramayi kanarundu
😊😊😊
Editing Very Nice .
Tq🤩😄
Super codes.ithupole connecting codes vechu padichal orikalum marakilla thank you.
ഞങ്ങളുടെ കോഡ് റാണി 👆👆🤩
😁😍😍😍✌️
Super code marakkilla. Thank you Madam 👍👍
🤩🤩🤩
Loved it ❤️❤️❤️
Thank you ❤ നല്ല ക്ലാസ്സ് ആയിരുന്നു .
Kidukky❤❤❤
Valiya codes... padikathe.... valare elupathil... padikan... pati.... thanks... for this class... and... waiting for next class 😃
അരുൺ സർ എടുക്കുന്ന ശൈലി
വളരെ നല്ല ക്ലാസ്സ്,, ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️
മാസ്സ്🔥🔥🔥
Teacherude classine vendi kathirikkayirunnu super class
13:28 അളിയാ.. അളിയന്റെ വയറ്റിൽ കുഞ്ഞവ ഉണ്ടോ😂😂😂😂
hahaha...njanum ath thanneya orthath
Thanku so much ഒരുപാടു ഉപകാരപ്പെടും ❤❤❤❤
NOTIFICATION വന്നാൽ ആദ്യം offline download, പിന്നെ പഠനം😂
പോളിയോ, ബാക്റ്റീരിയ എന്നും വൈറസ് എന്നും പറഞ്ഞിട്ടുണ്ടല്ലോ.
ന്യൂ എലി കോളറുള്ള ടൈകെട്ടി കക്ഷത്തിൽ കുഷ്ടമുള്ള വില്ലനായ ഡിഫെന്റർ ടൈറ്റസിന്റെ ബോട്ടിൽ അന്ത്രയിൽപോയി പ്ലേഗ്വിട്ടു 😜
nice👌👌👍
🙏ith പഠിക്കുന്ന നേരം കൊണ്ട് matteth full paadikam😄
Great...2 pravasyam kandal oeikkalum marakkila
codekalude raani
👏👏
😍😍😍😄
Super codes.. eppol orupaad confusion Maari.. thanks👏👏👏👌🌹