കേരളത്തിലെ ദേശീയപാതകൾ കോഡിലൂടെ |NH| National highways through Kerala| MEMORY TRICKS|LDC MAINS

Поділитися
Вставка
  • Опубліковано 15 жов 2024
  • #national highways in Kerala
    #കേരളത്തിലെ ദേശീയ പാതകൾ
    #memory tricks PSC
    #pscgkmalayalam
    #trending
    #NH

КОМЕНТАРІ • 522

  • @manilalr479
    @manilalr479 3 роки тому +149

    PSC ക്ലാസ്സിൽ ഇരിക്കുന്ന ഒരു ഫീൽ ഉണ്ട്..എത്ര പഠിച്ചാലും മറന്നു പോകുന്ന ഈ ടോപ്പിക്ക് വളരെ ഈസി ആയിട്ടാണ് relate ചെയ്തിരിക്കുന്നത് ☺️✌️👍..ക്ലാസ്സ് റൂമിൽ ആണെങ്കിൽ 2 ദിവസം കൊണ്ട് എടുക്കുന്ന ടോപ്പിക്ക് ആണ് ഇത്..
    & മിസ്സ് plz add this point , Bodinaikkannur pass connects Idukki & Madhurai.

    • @SruthysLearningsquare
      @SruthysLearningsquare  3 роки тому +3

      Thanku

    • @dinunakshathranakshathra6023
      @dinunakshathranakshathra6023 3 роки тому +1

      Superrr

    • @thakkuminnuworld6421
      @thakkuminnuworld6421 3 роки тому

      Superb class🙏🙏

    • @sreeja9093
      @sreeja9093 3 роки тому

      Super class

    • @sreeja9093
      @sreeja9093 3 роки тому

      “psc learning app scert capsule" എന്ന ഒരു ചാനൽ ഉണ്ട്. SCERT ടെക്സ്റ്റ് ബുക്ക് വീഡിയോയിൽ കാണിച്ച് കൊണ്ട് അരിച്ച് പെറുക്കി പഠിപ്പിക്കുന്നുണ്ട്. വലിച്ച് നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് 5th മുതൽ 10th std വരെയുള്ള മുഴുവൻ പാഠഭാഗങ്ങളും വൃത്തിയായി പഠിപ്പിക്കുന്നുണ്ട്.

  • @agniribin8623
    @agniribin8623 3 роки тому +136

    Note: കേരളത്തിൽ കൂടെ കടന്നു പോവുന്ന longest NH ആണ് NH66. ഇന്ത്യയിലെ longest NH 44 ആണ്.
    കാണുന്നവർ specify ചെയ്ത് പടിക്കുക

  • @jasminvp6347
    @jasminvp6347 5 місяців тому +62

    2024 ldc k vendi kanunnvar undo???

    • @ruxananizar
      @ruxananizar 5 місяців тому

      Ipozhum ith thanneyano longest and shortest highways?? Enthelm matam undo? Onn help cheyyane

    • @hridyamvibe
      @hridyamvibe 4 місяці тому

      ​@@ruxananizarithu keralathile longest anu india NH44

    • @hridyamvibe
      @hridyamvibe 4 місяці тому

      ​@@ruxananizarippazhum ithu thanne anu

    • @ruxananizar
      @ruxananizar 4 місяці тому

      @@hridyamvibe tnx dear

    • @ramyatuttu-p3n
      @ramyatuttu-p3n 4 місяці тому

      Yes

  • @talkingbook3788
    @talkingbook3788 3 роки тому +36

    Orth vekkan too tough aaya ee oru topic ethrayum simple aayitt padichedkan ee video very very helpful.100%
    Thank u mam .🙏

    • @aji-e3d
      @aji-e3d 3 роки тому

      ഓർത്തുവച്ചല്ലേ പറ്റു

  • @arunkumark.s7390
    @arunkumark.s7390 3 роки тому +31

    Thank you mam, code 1) new name NH 85 (8+5=13) old name NH 49 (4+9=13) SAME total, code 2) new name 744, old name 208 (7×4= 28 )

  • @nithyavenu3445
    @nithyavenu3445 3 роки тому +12

    ഇത് വരെ പഠിക്കാതെ വച്ചിരുന്ന ഭാഗം ആയിരുന്നു..... ഒരുപാട് ഉപകാരപ്പെട്ടു....

  • @sirajmk9225
    @sirajmk9225 3 роки тому +15

    നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. Thank u miss

  • @sumeshr5363
    @sumeshr5363 2 роки тому +2

    സൂപ്പർ..നല്ല പരിശ്രമം.. കൊള്ളാം.. spper

  • @dhanyachandran2280
    @dhanyachandran2280 3 роки тому +6

    Thnks fr ur effrt.... Orupad samayam eduthittundavum ee code nu... Ithilum valiya code ithinu kittan prayasam aanu...

  • @aksharabm
    @aksharabm 3 роки тому +10

    വളരെ നല്ല ക്ലാസ്സ്‌.... എല്ലാം വ്യക്തമായി മനസ്സിലായി... നന്ദി 🙏

  • @deepthimolv9015
    @deepthimolv9015 3 роки тому +2

    പഠിക്കാൻ ബുദ്ധിമുട്ടുള്ള ഒരു area ആണ്. ഓർത്തിരിക്കാൻ പറ്റുന്ന കോടുകൾ ഇട്ട് ക്ലാസ് ഇട്ടതിന് ഒരു പാട് നന്ദി

  • @cirt7422
    @cirt7422 3 роки тому +2

    Super code
    thank you miss

  • @reshmareveendran3788
    @reshmareveendran3788 3 роки тому +6

    ഇതെങ്ങനെ പഠിക്കും എന്ന് വിചാരിച്ചിരുന്നതാ.... ഇപ്പൊ ഈസിയായി തോന്നുന്നു... Thank u very much miss...expecting more

  • @rohininechully445
    @rohininechully445 3 роки тому +2

    Super code..NH padikan kure videos noki ...e video orupad helpful anu ..thank u so much

  • @vidhyaomanakuttan7178
    @vidhyaomanakuttan7178 3 роки тому +2

    Nice code mam

  • @meenakrishna6721
    @meenakrishna6721 3 роки тому +1

    Chechi.... Super... Adipoli 😍😍😍😍😍😍..subscribers koodunnund. Sarikumm.. Deserved aan 💟💟💟

  • @savabop7895
    @savabop7895 2 роки тому +2

    Thanks അടിപൊളി

  • @pobpob3462
    @pobpob3462 2 роки тому +3

    Thanks mam👍🏽
    Code pakka super allenkilum, eppozhum maarippokunna ee topic code'iloode padippikkan mam kaanicha manassu super. Liked your video, and subscribed..

  • @joicejose86
    @joicejose86 3 роки тому +1

    നല്ല ക്ലാസ്സ്‌,👌💯 ഒരുപാട് നന്ദി ഉണ്ട് കോഡ് വെച്ച് ക്ലാസ്സ്‌ എളുപ്പം ആക്കി തന്നതിന് 🙏💓

  • @prajithasudheer1310
    @prajithasudheer1310 3 роки тому +1

    Mam marannupokkaunna topic,thettipokunna topic,easy aakithannathinu orupadu nanni

  • @jeejamanojmanoj2277
    @jeejamanojmanoj2277 3 роки тому +2

    Thank you very much. എത്ര പഠിച്ചാലും മറന്നു പോകുന്ന ടോപ്പിക്ക്. ഇപ്പോൾ കുറച്ചു ഈസി ആയി. 👍👍👍👌👌👌♥️♥️🌹🌹

  • @anjusandeepnair7795
    @anjusandeepnair7795 3 роки тому

    Adyam like pinne class.... Athanu sruthy missnte classnte quality

  • @anoona4956
    @anoona4956 3 роки тому +1

    Super classes Kidu Code

  • @priyag8067
    @priyag8067 3 роки тому +67

    നമ്മുക് വേണ്ടി കാര്യങ്ങൾ എല്ലാം എളുപ്പം ആക്കി തരുന്ന മിസ്സിനും കുടുംബത്തിനും നല്ലതേ വരൂ

  • @bhadra1874
    @bhadra1874 2 роки тому +1

    Orupad thank you ma'am.....❤️

  • @remyaramachandran48
    @remyaramachandran48 3 роки тому +1

    Orthu vakkan bhayangara paadayirunnu , ee code vach easy aayi orma varunnund. Thanks ma'm

  • @leneeshmohan4504
    @leneeshmohan4504 3 роки тому +2

    Super class
    Good മെമ്മറി trick.

  • @ajithampi5535
    @ajithampi5535 3 роки тому +3

    കേരളത്തിലെ ദേശീയ പാതകൾ ഞാൻ നോക്കാതെ വിട്ട ഒരു ഭാഗമാണ്. പക്ഷേ മിസിൻ്റെ ഈ class കണ്ടപ്പോൾ ഞാൻ 13th ൽ നടന്ന 10th level examന് ഞാൻ നോക്കി കൊണ്ടുപോയി.NH 85 കണ്ടപ്പോൾ പ്രായമായ ആളെ പറ്റി മിസ് പറഞ്ഞത് ഓർമ്മ വന്നു. answer ഉം ശരിയായി. ഞാൻ മിസിൻ്റെ Class ഈ ദിവസങ്ങളിലാണ് കണ്ടത്. വളരെ നല്ല Class ആണ് . ഇനിയും ഇങ്ങനെയുള്ള നല്ല claടട കൾ ക്കായി കാത്തിരിക്കുന്നു.thank u മിസ്

  • @anusrig9731
    @anusrig9731 3 роки тому

    Padikan othiri prayasamula topic ayirunu..code paranju thanu ee topic easy akiyathinu orupad thanks tr..🙏🙏

  • @anjusam8576
    @anjusam8576 3 роки тому +2

    Thank you mam... very useful.. ethra padichalm ormayirikkatha topic ithra simple aki thannathinu thanks🙏

  • @royj7495
    @royj7495 3 роки тому +1

    Thank u upakarapppetttu🙏🙏🙏

  • @bineeshpk6236
    @bineeshpk6236 3 роки тому +1

    Good class

  • @aryaks1230
    @aryaks1230 2 роки тому +1

    Namichu miss🙏🏻🙏🏻 super code❤️❤️❤️💞💞

  • @dhanyaabhilash3850
    @dhanyaabhilash3850 3 роки тому

    സൂപ്പർ.
    Ethra പഠിച്ചിട്ടും മാറി പോവുമായിരുന്നു
    ഇത് പക്ഷെ ഓർമ വരുന്നുണ്ട് ..
    Thank you ma'am

  • @soubishsankar4987
    @soubishsankar4987 Рік тому

    Ethra padichittum thalayil irikkanilllarunnu... Codundakkan nokkiyittum pattiyilla... So codundakkan missinundaya budhimutt manassilavand.... Othiri othiri thanks🙏🏻

  • @sachinm9603
    @sachinm9603 3 роки тому +2

    Thank you good class

  • @annakkuttyabraham7341
    @annakkuttyabraham7341 3 роки тому +6

    Thank you miss... Adipoli class njan ee classinu waiting ayirunnu. Enik tough portion. Ippo njan happy

  • @rajeeshnimi2473
    @rajeeshnimi2473 3 роки тому +27

    966(916) എന്ന് പറഞ്ഞ കോഡ് ഇന്നത്തെ Examil ഒരു മാർക്ക് കിട്ടി thanks

  • @neemalitheesh9515
    @neemalitheesh9515 Рік тому +1

    Enganeya misse ithrayum codes unndakkunne
    Code ennu kelkkumpol thanne misneya orkkuka🥰
    Ippol oronnu padikkumpol codes manasil varum
    Thanku so much🙏🏻
    😘😘

  • @soumyav6355
    @soumyav6355 3 роки тому +2

    Hi mam.. Orupaad thanks.. Ee class kandath kond mathram ane innathe xm nu ans ezhuthan kazhijath.. And odakuzhal awrd um correct aayi... Thank you so much🙏🙏😍

  • @governmen
    @governmen 3 роки тому +2

    താങ്ക്സ്

  • @rosammavvnandu5613
    @rosammavvnandu5613 3 роки тому +2

    Thank u mam..... Ithil ninnum oru question vannitundayirunnu.....😍

  • @funnycat1551
    @funnycat1551 3 роки тому +3

    ഇന്നലെ റോഡ് നേരെ നോക്കാൻ time ഇല്ലാത്തതുകൊണ്ട് ചുമ്മാ ഒരുപ്രാവശ്യം ഈ വീഡിയോ കണ്ടു.. questionil 966 കണ്ടപ്പോ 916 പെട്ടെന്ന് ഓർമവന്നു.. Tysm👍.. അടിപൊളി code.. ഒരിക്കലും മറക്കില്ല

  • @jk6514
    @jk6514 3 роки тому +2

    Thank you mam 🙏
    Nannayi manasilaayi
    Kooduthal class pratheekshikkunnu 🙂

  • @sk-qf9hu
    @sk-qf9hu 2 роки тому

    Pwoli....,👌

  • @ponnuzcrazyland9314
    @ponnuzcrazyland9314 2 роки тому +1

    Very Good 😊😊

  • @renjiniseetha7475
    @renjiniseetha7475 2 роки тому +4

    ടീച്ചർ മനസിലാകുന്ന രീതിയിൽ പഠിച്ചു തരുന്നു.... 🙏🏻....ഇനിയും ഇത് പോലെ പ്രയാസം ഉള്ള വിഷയങ്ങൾ നല്ല രീതിയിൽ പറഞ്ഞു തരണം 🙏🏻🙏🏻🙏🏻

  • @sabithasanu9553
    @sabithasanu9553 Рік тому +1

    Very very thanks, mam .Very helpful.

  • @rithuparna861
    @rithuparna861 3 роки тому +1

    God bless you mam

  • @aishwaryapa5332
    @aishwaryapa5332 Рік тому

    Spr class mam.... 🤗🥰Valare easy akkki thannu.... Ipozhanu class kandth...very useful🥰❤️

  • @aswathyps9200
    @aswathyps9200 3 роки тому +2

    Thank you mam

  • @amjithdev2204
    @amjithdev2204 2 роки тому +1

    Tnk u sruthi miss... ❤️

  • @sethulekshmi2444
    @sethulekshmi2444 3 роки тому +1

    Chechi ee vdoil ninn oru mark kitti...thanku soooo much

  • @anuvs6659
    @anuvs6659 3 роки тому +1

    Super class👌👍. Thank you miss

  • @riyababu4796
    @riyababu4796 3 роки тому +2

    Very good class

  • @bindhyaasramam9005
    @bindhyaasramam9005 3 роки тому +2

    Super code nalla useful ayi thank you miss

  • @sreesvlog967
    @sreesvlog967 3 роки тому +1

    Very good relating codes are super
    Thank you mam

  • @remithajairam8918
    @remithajairam8918 3 роки тому +1

    Code athra simple aayitanu parayunnathu sooper

  • @monisharenjith1501
    @monisharenjith1501 3 роки тому +8

    Miss ഭരണ ഘടന code ക്ലാസ്സ്‌ ചെയ്യാമോ

  • @veenamohan6810
    @veenamohan6810 3 роки тому

    Thnku mam..padikan madi kaanicha topic aanu

  • @saranyasunilkumar687
    @saranyasunilkumar687 3 роки тому +4

    Thanku very much teacher

  • @syamilisasankan5622
    @syamilisasankan5622 2 роки тому +1

    Thank u so much maam..orikalum padikan pattatha portion arnu bt ini marakila..thanks for the effort

  • @aaradhika8285
    @aaradhika8285 3 роки тому +2

    Thank you miss... Examin misinte code padichu correct aaki😘god bless u miss🙌

  • @crazyvlog9654
    @crazyvlog9654 3 роки тому +1

    Thank u mam... athrayum kashtapettu padikenda ee topic easy aayi padichedukan mam nte ee class 👌👌ithinu edutha effortnu thnkzz 🌹🌹🌹

  • @sumeshkrishna253
    @sumeshkrishna253 3 роки тому +1

    Miss nte class kettu enikku prelims nu 1 mark kitty.thank you very much

  • @divyasanju6044
    @divyasanju6044 3 роки тому +1

    Code valare helpful ayi

  • @vijindas2225
    @vijindas2225 2 роки тому +1

    Super class ane thank you so much 👍👍👍👍👍

  • @aurinemilan9128
    @aurinemilan9128 Рік тому +1

    Thank you so much ❤mam..super

  • @rinumolk5421
    @rinumolk5421 2 роки тому +2

    🥰thankyou

  • @vijeshvasundharan1987
    @vijeshvasundharan1987 3 роки тому +1

    Ee topics code undakuna karyam valare budhimuttulla karyam anu ennitum itrayum risk eduth we topics cheyta maminu orayiram nandhi...." GOD BLESS YOU MAM "

  • @ebychacko5416
    @ebychacko5416 3 роки тому +4

    ഇതാണ് കോഡ്', superb . മിസ് ഇംഗ്ലീഷ് ക്ലാസ് കൂടി കിട്ടിക്കൊണ്ടിരുന്നാൽ ഇത്തവണ തന്നെ ജോലിക്ക് കയറാമായിരുന്നു'.

  • @deepikams9002
    @deepikams9002 3 роки тому

    ടീച്ചർ,
    എനിക്ക് ഇന്നായിരുന്നു എക്സാം. (13.03.2021). ടീച്ചറിന്റെ ഈ ക്ലാസ്സ്‌ കണ്ടതുകൊണ്ട് മാത്രം എനിക്ക് ഇന്നത്തെ question ന് answer ചെയ്യാൻ പറ്റി. ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @archanasherindev747
    @archanasherindev747 3 роки тому +2

    Really super codes miss

  • @divyaratheesh1373
    @divyaratheesh1373 3 роки тому +1

    Good...... Supb..... Mam

  • @aswathivg4314
    @aswathivg4314 3 роки тому +1

    Very helpful...... super duper....thank u so much....

  • @leebamo6310
    @leebamo6310 3 роки тому +1

    Thanks .it is very helpful

  • @sajeenafirosh9510
    @sajeenafirosh9510 2 роки тому +1

    Nalla class ayirunnu. Thank you🙏

  • @monisharenjith1501
    @monisharenjith1501 3 роки тому +1

    നല്ല ക്ലാസ്സാണ് മിസ്സ്‌ ഒരുപാട് thanks

  • @sanoopvnair2055
    @sanoopvnair2055 3 роки тому +2

    Boundary s class ithupole cheyu , please?

  • @muraleekrishnan206
    @muraleekrishnan206 3 роки тому +4

    നമസ്കാരം മാം, ഗുഡ് ഈവെനിംഗ്, പഠിക്കാൻ വളരെ വലിയ ബുദ്ധിമുട്ട് ഉള്ള ഈ വിഷയം ആണ് ഇത്‌ ..., ഈ ഒരു ടോപ്പിക്ക് ഇത്രയും സിമ്പിൾ ആയി കോഡ് തനതു മൂലം മനസിലാക്കാനും പഠിക്കുവാനും പിന്നെ ഓർമ്മിക്കാനും, ഇത്തരം കോഡുകൾ ഉണ്ടാക്കുന്ന ട്രിക് സൂപ്പർ അടിപൊളി... ശരിക്കും നല്ല ഉപകാരം ആണ്... മാം, ടീച്ചർ ആയി വർക്ക്‌ ചെയ്യുകയാണോ?

    • @SruthysLearningsquare
      @SruthysLearningsquare  3 роки тому

      Yes muralee

    • @muraleekrishnan206
      @muraleekrishnan206 3 роки тому

      @@SruthysLearningsquare good morning mam, haa... ക്ലാസ്സ്‌ പഠിപ്പിക്കുന്ന ഒരു രീതി കേട്ടാൽ മനസിലാവും ടീച്ചിങ് എക്സ്പീരിയൻസ് ഉണ്ട്, adhannutto chodhichee... ക്ലാസുകൾ എയ്ൽലാം ഒന്നനിൽ ഒന്നിൽ മിച്ചം, വളരെ നന്ദി.. 🙏🙏

    • @SruthysLearningsquare
      @SruthysLearningsquare  3 роки тому

      @@muraleekrishnan206 thanku so much muralee

  • @minnuikka5312
    @minnuikka5312 3 роки тому +1

    നല്ല ക്ലാസ്സ്‌..... ഉറപ്പായും ഇനി ഇത് മാറില്ല 👌

  • @rahulr7997
    @rahulr7997 3 роки тому +3

    Excellent class Thank you Mam 👌👍

  • @aseenaakbar2433
    @aseenaakbar2433 3 роки тому +1

    Engane padichedukkum enn orthit irikkumbozhan vedio kandath
    Ippo easy ayi padikkan patti
    Very thanks
    6th ente exam aan

  • @bibinb6666
    @bibinb6666 2 роки тому +1

    Thanks teacher🙏🙏🥰🥰❤🙏

  • @agnesantony1320
    @agnesantony1320 3 роки тому +17

    അദ്ധ്യാപകർ ആയാൽ ഇങ്ങനെ ആയിരിക്കണം🥰🥰🥰🥰

  • @bettyabraham414
    @bettyabraham414 3 роки тому +1

    Very good class thank you

  • @SMITHAC.K
    @SMITHAC.K 10 місяців тому

    Easyayi padichu thanks

  • @ashithaayishamahal8527
    @ashithaayishamahal8527 3 роки тому +9

    Effort💯💯💯💯

  • @Veena736
    @Veena736 3 роки тому +4

    ഈ ടോപ്പിക്ക് എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു ഇപ്പോ ഈസിയായി .... 🙏🙏🙏

  • @karthikkarthi9438
    @karthikkarthi9438 Рік тому +1

    Thank you so much ma'am

  • @molymolynair3196
    @molymolynair3196 2 роки тому +1

    Thanku very much miss😊☺️

  • @vijisony2265
    @vijisony2265 3 роки тому +2

    Super class... And super codes👍👍

  • @bipinwayanad4541
    @bipinwayanad4541 3 роки тому +2

    One of the best codes for national highways.

  • @sujiths958
    @sujiths958 3 роки тому +3

    Super കോഡ്, no doubt

  • @sti-u9o
    @sti-u9o 3 роки тому +2

    Super codes ....😍😍😍😍👍👍👍Tq miss.....

  • @aariefvlog1671
    @aariefvlog1671 3 роки тому +1

    Good one

  • @sruthi_07
    @sruthi_07 19 днів тому +1

    Thank you miss

  • @ladyjustice2417
    @ladyjustice2417 2 роки тому +1

    വളരെ നല്ല ക്ലാസ്സ്

  • @josekuttythankachan6162
    @josekuttythankachan6162 3 роки тому +2

    Thanku mam

  • @naijothomas5716
    @naijothomas5716 3 роки тому +2

    Thank you so much,God bless you