ജയന്റെ ഇപ്പോഴും നിലനിൽക്കുന്ന ഓർമ്മകൾ |JAYAN SMARANA PART 25 |JAYAN|D4 MAN FILM CLUB|PRINCE CHIRAYIL
Вставка
- Опубліковано 13 гру 2024
- അനശ്വര നടൻ ജയന്റെ ഇപ്പോഴും നിലനിൽക്കുന്ന അമൂല്യ വസ്തുക്കളും, ചരിത്ര സ്ഥാപനങ്ങളും, കൂടാതെ കല്ലട ജലോത്സവഓർമ്മകളും...
JAYAN SMARANA 25 | JAYAN | KALLADA JALOLSAVAM | JAYAN UNTOLD STORY | TRUTH BEHIND JAYAN | D4 MAN FILM CLUB | PRINCE CHIRAYIL | 25
ജയനെ അറിയുന്നവരുടെയും സ്നേഹിക്കുന്നവരുടെയും സഹപ്രവർത്തകരായിരുന്നവരുടെയും ഓർമകളാണ് "ജയൻ സ്മരണ - Jayan Smarana" എന്ന പേരിൽ D4 MAN FILM CLUB ലൂടെ നിങ്ങളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. അനശ്വര നടൻ "ജയനെ" സ്നേഹിക്കുന്ന എല്ലാവരും വിഡിയോകൾ കണ്ടു നോക്കിയിട്ടു അഭിപ്രായങ്ങൾ comment box ഇൽ രേഖപെടുത്തുമെന്നു വിശ്വസിക്കുന്നു. Thanks to everyone...
JAYAN SMARANA PART 25
JAYAN UNTOLD STORY
KALLADA JALOLSAVAM
TRUTH BEHIND JAYAN
D4 MAN FILM CLUB
JAYAN SMARANA
JAYAN SMARANA 25
25
Jayan Kallada Jalolsavam Memmories
Jayan Kallada Jalolsavam Memory
D4 Man Film Club Prince Chirayil
• JAYAN SMARANA ALL - JAYAN SMARANA ALL VIDEOS
CREATED BY PRINCE CHIRAYIL
/ @d4manfilmclub - D4 MAN FILM CLUB - CHANNEL LINK
#Jayan#JayanSmarana25#D4ManFilmClub#PrinceChirayil#JayanStory#TruthBehindJayan#JayanPunchDialogues#OldMalayalamMovies#JayanUntoldStory#JayanLife#JayanMalayalamHitMoviesCinemasFilmsSongsDialoguesClipsVisuals
jayan
actor jayan
jayan actor
actor jayan interview
jayan old interviews
kannan nair jayan
jayan smarana
kannan nair
jayan interview old
jayan interview
dancer thampi
dancer thampi interview
kundara thampi
somann nair jayan brother
jayan movies
adithyan
adithyan jayan
adithyan jayan brother kannan nair
greeshma adithan jayan
jayan family
jayan movies malayalam
uma nair
uma nair jayan
#A #B #C #D #E #F #G #H #I #J #K #L #M #N #O #P #Q #R #S #T #U #V #W #X #Y #Z
D4 Man Film Club,d4 man film club,JAYAN,Jayan,Jayan Smarana,jayan smarana,Jayan Smarana D4 Man Film Club,jayan,jayan actor,jayan movies,adithyan jayan,jayan songs,jayan photos,jayan movies list,jayan picture,jayan family,jayan death date,jayan movie malayalam,jayan cherthala,jayan images,jayan style,jayan height,jayan birthday,jayan last movie,jayan dialogue,jayan family photos,jayan old movie,Kannan Nair Jayan,kannan nair jayan,kannan nair,Adithyan Jayan Brother Kannan Nair,jayan actor,jayan family,jayan movies malayalam,Jayan Movies,Jayan Cinemas,Jayan Films,jayan movies cinemas films,jayan malayalam movies cinemas films,jayan videos,jayan visuals,Jayan news,jayan news,jayan clips,jayan dialogues,Jayan Dialogues,Jayan Special Videos,prince chirayil,dancer thampi,amma,macta,jayan movies malayalam,jayan hit songs,jayan anniversay,dialoges,jayan punch dialogues,malayalam,actor,actress,room,house,malayalam films,oldfilms,south indian actor,youtube,truth behind jayan,jayan mass dialogue,jayan mass scene,jayan malayalam movie,jayan malayalam hit songs,jayan family,jayan malayalam movie scenes,jayan comedy dialogues,jayan mass movie scene,Angadi,Karimpana,Shakthi,Nayattu,Aavesham,Venalil Oru Mazha,puthiya velicham,theenalangal,sakthi,agnisaram,jose prakash,jayabharathi,chuzhi,guruvayur kesavan,niyamam enthu cheyyum,avano atho avalo,prem nazir,sheela,ezham kadalinakkare,moorhkan,moorkkan,Postmane Kanmanilla,Shapamoksham,Poonthenaruvi,Tourist Bunglow,Sooryavamsham,Ullasayathra,Dharmakshetre Kurukshetre,Pick Pocket,Madhuram Thirumadhuram,Rajanganam,Agnipushpam,Mallanum Mathevanum,Paalkkadal,Panchami,Kamadhenu,Amrithavahini,Snehayamuna,Makam Piranna Manka,Ashirvadam,Manassoru Mayil,Tholkan Enikku Manassilla,Aadhya Paadam,Aparajitha,Ivanente Priyaputhran,Shukradasha,Kaavilamma,Abhinivesham,Aval Oru Devalayam,Anjali,Rajaparambara,Rathi Manmadhan,Randu Lokam,Ormakal Marikkumo,Itha Ivide Vare,Achaaram Ammini Osharam Omana,Kannappanunni,Pavadakkari,Hemantharaathri,Avakasham,Anubhoothikalude Nimisham,Aval Kanda Lokam,Anumodanam,Randu Penkuttikal,Snehikkan Samayamilla,Vishwaroopam,Orkkuka Vallappozhum,Madanolsavam,Midukkipponnamma,Shathrusamharam,Adimakkachavadam,Pattalam Janaki,Asthamayam,Kanyaka,Etho Oru Swapnam,Thacholi Ambu,Soothrakkari,Mattoru Karnan,Kaathirunna Nimisham,Jayikkanayi Janichavan,Itha Oru Manushyan,Iniyum Puzha Ozhukum,Ee Manohara Theeram,Adavukal Pathinettu,Aana Paachan,Mukkuvane Snehicha Bhootham,Kadathanattu Maakkam,Lisa,Raathrikal Ninakku Vendi,Kallu Karthyayani,Pichathy Kuttappan,Sikharangal,Pushyaraagam,Sandhyaragam,Pennorumbettaal,Oru Raagam Pala Thaalam,Saayoojyam,Sharapancharam,Vellayani Paramu,Puthiya Velicham,Prabhu,Mochanam,Mamangam,Ivide Kattinu Sugandam,Sarpam,Irumbazhikal,Venalil Oru Mazha,Kazhukan,Chuvanna Chirakukal,Avano Atho Avalo,Anupallavi,Angakkuri,Aavesham,Sakthi,Chandrahasam,Theenalangal,Paalattu Kunjikannan,Ithikkara Pakki,Naayattu,Kaanthavalayam,Angadi,Karimbana,Idimuzhakkam,Meen,Karipuranda Jeevithangal,Anthapuram,Love in Singapore,Chaakara,Pottatha Poottukal,Benz Vasu,Deepam,Moorkhan,Manushya Mrugham,Thadavara,Kolilakkam,Aakramanam,Abhinayam,Agnisaram,Sanchari,Ariyappedatha Rahasyam,Komaram,Ente Sathrukkal,Ahankaram,Panchapandavar(Unreleased),Jayan Full Movies List,
Jayan eshttam........💛💚💙👄👄👄
ജയൻ കളിച്ച് വളർന്ന സ്ഥലം മുതൽ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലം വരെ ജയനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും കാണിച്ച് തന്നതിന് നന്ദി. ഏറ്റവും . ആകർഷകമായി തോന്നിയത് ഈസ്റ്റ് പോലീസ് സ്റ്റേഷൻ മുറ്റത്തുള്ള ആൽമരമാണ്. പലപ്പോഴും ഈ ആൽമരം കണ്ടിട്ടുണ്ടെങ്കിലും അതിന്റെ പിന്നിൽ ഇത്ര വലിയ ഒരു ചരിത്രമുള്ളത് അറിയില്ലായിരുന്നു. ജയന്റെ വാച്ച് ഇന്നും നിർത്താതെ ഓടുന്നു. ഈ വാച്ച് പോലെ മറ്റ് രണ്ട് കാര്യങ്ങൾ കൂടിയുണ്ട്. ജയന്റെ ഫീയറ്റ് കാറും , മാറത്ത് മനോഹരമായി കാണുന്ന ചുട്ടികെട്ടിയ മാലയും. ഇവ മൂന്നും ഒരുമിച്ച് ചില ചിത്രങ്ങളിൽ കാണാവുന്നതാണ്. ജയന്റെ ഓലയിലെ വീട് കഴിഞ്ഞ വർഷം പൊളിച്ച് മാറ്റി. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ഓർമ്മ ദിവസം ഓലയിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിൻ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മക്കായി തേവള്ളി ഹൈസ്കൂൾ ജംഗഷന് ജയൻ ജംഗ്ഷൻ എന്ന് പേര് നൽകിക്കൂടെ. ഒപ്പം മലയാളി സമാജം സ്കൂളിന് ജയന്റെ പേരും നൽകി. കൂടെ. അതിനായി കൂട്ടായി ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.🙏
ഈ പറയപ്പെടുന്ന സ്ഥാപനങ്ങൾ ഇന്നും ജയൻ മഹത്വം കൊണ്ട് ജനശ്രദ്ധ ആകർഷിക്കുന്ന സ്ഥലങ്ങളാണ് ഇതുമായി ഉത്തരവാദിത്തപ്പെട്ട വർക്ക് ജയൻ എന്ന നടന്റെ പേര് നിർദ്ദേശിക്കുന്ന ഒരു ചിന്ത ഉണ്ടായാൽ വളരെ നല്ലതായിരുന്നു
I love you .......jayatta.......
Jaya sir 😭😭😭😭🌹🌹🌹🙏
ജയൻ സാറിന്റെ നല്ല ഓർമ്മകൾ പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🙏👍👍
Loved this video!! Well done Prince!!
അകലെപോയ്,മറഞ്ഞാലു० എനിക്കെന്നല്ല.,മലയാളികൾക്കാർക്കു० മറക്കാനാവില്ല ക്രിഷ്ണനെന്ന ജയൻ താര०🌺🌺🌺🌺🌺🌺🌺
ഓർമ്മകൾക്ക് എന്ത് നല്ല സുഗന്ധം.ജയൻ സാറിൻ്റെ വാച്ച് ഇന്നു നിധിപോലെ സൂക്ഷിക്കുന്നു .കണ്ണൻ ചേട്ടനെ കണ്ടപ്പോൾ ഒരു പാട് സന്തോഷവും അഭിമാനവും തോന്നുന്നു '
ജയൻ സ്മരണ എന്ന പ്രോഗ്രാമിന് ശക്തി പകരുന്നത് നിങ്ങളുടെ ഏവരുടെയും വിലയേറിയ അഭിപ്രായങ്ങൾ കൂടാതെ നിർദ്ദേശങ്ങളും വളരെയേറെ നന്ദി അറിയിക്കുന്നു
JAYAN.........💪💪💪
ജയനെ മറക്കാൻ പറ്റില്ല
ജയൻ സിനിമകൾ കണ്ടിട്ടുള്ള ആർക്കും അദ്ദേഹത്തെ മറക്കാൻ പറ്റില്ല അത്രയ്ക്കും ആകർഷണശക്തി ഉള്ള ഒരു വ്യക്തിത്വമാണ് ശ്രീ ജയൻ
പ്രിൻസ് ഏട്ടാ. വളരെ നല്ല എപ്പിസോഡ്. എല്ലാ കാര്യങ്ങളും വളരെ നന്നായി വിശദകരിച്ചു. തന്നതിന്. അഭിനന്ദങ്ങൾ. God Bless you.,👍🏼🌹🌹🌹🌹🌹🌹
എന്റെ വീട് കല്ലട ജലോത്സവം നടക്കുന്ന സ്ഥാലത്താണ്.... ❤️❤️❤️
JAYAN............💛🧡❤
ജയൻ
❤️❤️❤️
👍🙏ജയൻ 🙏
Jayan smarana super supet
ആ വാച്ചിൽ ജയൻ സാർ ന്റെ അൽത്മാവ് ഉണ്ട് 💞
അതൊരു സത്യമാണ് നമ്മുടെയൊക്കെ വാച്ചിന് എന്തുമാത്രം ആയുസ്സ് ഉണ്ട് ഈ വാച്ച് ഇതുവരെ റിപ്പയർ ചെയ്തിട്ടില്ല എന്നാണ് ഞാൻ അറിഞ്ഞത് കാരണം അതിൽ ഇപ്പോഴും ജയൻ എന്ന മനുഷ്യന്റെ വിയർപ്പുകണങ്ങൾ പറ്റിയിട്ടുള്ള വാച്ചാണ് ആ കണങ്ങളുടെ അംശം പോലും നഷ്ടപ്പെടാതിരിക്കാൻ ഇതുവരെ വാച്ച് റിപ്പയറിങ് കൊടുത്തിട്ടില്ല ഇപ്പോഴും അത് അത്ഭുതകരമായി തന്നെ ഓടുന്നു അതിൽ പിടിക്കുവാനുള്ള ഭാഗ്യം പോലും എനിക്ക് കിട്ടി ശരിക്കുമൊരു അൽഭുതമാണ്
@@d4manfilmclub 💞
Adipoli super..........👌👌👌👌
സൂപ്പർ 💖💖 love you jayettaa 💖💖💖
നന്ദി
ഈ വാച്ചാണോ അപകട സമയത്ത് ജയൻ സാർ ധരിച്ചിരുന്നത്.
വളരെ പ്ലാൻ ചെയ്തു നടത്തിയ ഒരു ഷൂട്ടിംഗ് എന്നാണ് എനിക്കും പലർക്കും തോന്നുന്നത്, ആ ഹെലികോപ്റ്റർ പോലും റിപ്പേർ ആണെന് തോന്നുന്നു. റിസ്ക് ഷൂട്ടിങ് അവിടെ മെഡിക്കൽ help ഇല്ല. വളരെ late ആയി ഹോസ്പിറ്റലിൽ എത്തുന്നു, ആരോ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു എന്ന് സംശയം ഒണ്ട്. ജയനെ ഇല്ലാതാക്കണം എന്നത് ആർക്കോ ആവശ്യം ആയിരുന്നു. ഞാൻ യൂട്യൂബിൽ ഇപ്പോഴും ജയൻ മൂവി കാണാറുണ്ട്, ഞാൻ ജനിക്കും മുന്നേ മരണപെട്ട star 🙏, ഒരുപാട് ഇഷ്ടപെടുന്നു. എല്ലാ മൂവി യും വീണ്ടും വീണ്ടും കാണാറുണ്ട്. ജയൻ ഞങളുടെ മനസ്സിൽ എന്നും ജീവിക്കും 🙏🙏🙏...
ഇന്നും അതൊരു ദുരൂഹതയായി നിലനിൽക്കുന്നു
@@d4manfilmclub
Yes.
Sri Jayan മൂന്നാമതും നാലാമതും reshoot ചെയ്യാൻ ആവശ്യപ്പെട്ടു എന്നൊരുകള്ളകഥ അന്നത്തെ ഡയറക്ടർ പ്രൊഡ്യൂസർ, കല്ലിയൂർ ശശി എന്നിവർ ചേർന്ന് മെനഞ്ഞതല്ലേ. ജയൻ വെറുതെ ഹെലികോപ്റ്ററിൽ തൂങ്ങി കിടന്നാൽ മതി എന്നാണ് decide ചെയ്തത് എന്ന് ശശി പറയുന്നു.അങ്ങനെ ഷൂട്ടിംഗ് കഴിഞ്ഞു. അപ്പോൾ ജയൻ വീണ്ടും reshoot ചെയ്യാൻ ആവശ്യപ്പെട്ടാലും director എന്തിന് സമ്മതിക്കണം?. സീറ്റിൽ നിന്നും എണീക്കരുത് എന്ന് pilot Sampath, safety instructions പറഞ്ഞിട്ട് Balan. K nair അതിന് പുല്ലുവില കൊടുക്കാതെ,seatbelt അഴിച്ചുമാറ്റി എണീറ്റ് നിന്ന് ജയന്റെ കയ്യിൽ ചവിട്ടിയത് എന്തിന്?ഇനി അഥവാ അയാൾ അങ്ങനെ ഒരു തെമ്മാടിത്തരം കാട്ടിയാലും അയാളോടൊപ്പം ഇരുന്ന Pilot എന്തുകൊണ്ട് ബാലൻ. കെ. നായരേ തടഞ്ഞില്ല.??. അപകടം മണത്ത Jayan ഇതിനിടെതാഴെ നിന്നിരുന്ന shooting ടീമിനോട് കൈകൾ കൊണ്ട് എന്തോ ആംഗ്യം കാട്ടി എന്താണ് പറയാൻ ശ്രമിച്ചത്?രണ്ടാളുടെയും.ഭാരം കൊണ്ട് ഹെലികോപ്റ്റർ ചെരിയുകയും ചവിട്ടുകൊണ്ട് പിടിവിട്ട് ജയൻ താഴെ വീണിട്ട് അദ്ദേഹം എണീക്കുവാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ ഹെലികോപ്റ്റർ താഴ്ന്നു വന്ന് തലയിൽ ഇടിച്ചാണ് skull തകർന്നത്. Superstar ജയനാണ് തലപൊട്ടി ചോരവാർന്നു അവിടെ കിടന്നതു. എന്നിട്ട് എന്തുകൊണ്ടാണ് വെറുമൊരുproduction controller കല്ലിയൂർ ശശിയെയും ജയന്റെ ഡ്രൈവറെയും കൂട്ടി jayante കാറിൽ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ വിട്ടത്.? എന്തുകൊണ്ട് ഇതിനെല്ലാം ഉത്തരവാദിയും സൂത്രധാരനുമായ തമിഴൻ stuntmaster Vijayan, Director, നല്ലവനായ നടൻ സുകുമാരൻ എന്നിവരൊന്നും ഉത്തരവാദിത്വത്തോടെ കൂടെ പോകാഞ്ഞത്?.നമ്മുടെ ഒരു സുഹൃത്തിനു ഒരു അപകടം പറ്റിയാൽ നാം കയ്യുംകെട്ടി നോക്കിനിക്കുമോ?പൈലറ്റ് sampath ഒളിവിൽ പോയത് എന്തിനാണാവോ??. ജയൻ മരിച്ചിട്ട് അദ്ദേഹത്തിന്റെ deadbody നാട്ടിലെത്തിക്കാൻ പോലും ഇവന്മാർ ഒന്നും ചെയ്തില്ല. ഇതെല്ലാം കൂടി ഒന്ന് കൂട്ടി വായിച്ച് നോക്കിയാൽ ഏകദേശം കാര്യങ്ങൾ മനസ്സിലാകും.
@@leelaunni7123
അതെ, സംശയം നിറയെ ഒണ്ട്.
പ്ലാൻ ചെയ്തു ജയനെ കൊല്ലാൻ വേണ്ടി അതാണ് സത്യം. ആ ഡോക്ടർ ആയാളും ഇതിൽ പങ്കു ഒണ്ട്. ഹെലികോപ്റ്റർ ഓടിച്ചവനും ഇതിൽ നല്ല പങ്കു ഉണ്ട്. കാലുർ ശശി സംസാരിച്ച വീഡിയോ ഞാനും കേട്ടു. ഇവനൊക്കെ ചമ്മച്ചെടുത്ത കള്ളകഥ. MGR നുപോലും ജയനോട് പക. ലത ആദ്യം MGR ന്റെ ആൾ ആയിരുന്നു. ഇതിൽ വലിയ ഒരു കൂട്ടം കുറ്റവാളിക്കൽ ഒണ്ട്. ജയന്റെ മരണത്തെ കുറിച്ച് ഒരു പുനർ അന്വേഷണം വേണം. ഇതിൽ പലരും മരിച്ചു poyi എങ്കിലും ബാക്കിയുള്ളവർ ഒണ്ടല്ലോ അതുമാത്രം അല്ല മൂടി കളഞ്ഞ ഒരു പ്ലാൻഡ് കൊലപാതകം തെളിയും, അത് ജയന്റെ ആത്മാവിനു നൽകുന്ന മര്യാദ ആണ്. കേരളക്കര ആ സത്യം അറിഞ്ഞു ഞെട്ടും. കലൂർ ശശി യിൽ ഒട്ടും വിശ്വാസം ഇല്ല. ഷൂട്ട് വീണ്ടും ഇവനൊക്കെ കുടി പറഞ്ഞു എടുപ്പിച്ചതാണ്, ജയന്റെ ജീവന് ഇവനൊക്കെ എണ്ണി വേടിച്ച പണം കൊണ്ട് നേടിയതെല്ല നാശിച്ചു പോകും, 🙏. (ജയൻ ❤️🥀💪).
@@girijaraghavan3910 അന്നത്തെ കാലത്ത് social media ഒന്നും സജീവമല്ലായിരുന്നതിനാൽ ഇവന്മാർ കേസ് ഒതുക്കി. ഇന്നായിരുന്നെങ്കിൽ വിവരം അറിഞ്ഞേനെ.ജയന്റെ സഹോദരൻ സോമൻ നായർ അന്നത്തെകാലത്തു ഇത് കൊലപാതകം ആണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ഇതിന്റെ പുറകെ കുറേ നടന്നു. പക്ഷെ പെട്ടന്ന് തന്നെ police കേസ് പൂട്ടിക്കെട്ടി..ജയന്റെ മരണത്തോടെ എല്ലാംകൊണ്ടും തകർന്ന കുടുംബത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
Super love you jayetta
Still remember his films continuesly making waves in theaters in 70s&80 which is not seen today,
വളരെ നന്നായി ഒരു ബിഗ് സല്യൂട്ട്
Well made video covering many aspects. Thanks.
🌷താങ്ക്സ്
Jayettante jananam muthal maranam vareyulla, jayettan idapazhakiya ella sthalangalum (,padicha school. Thevallikottaram.jayettan anthyavisramam kollunna mulankad smasanam ) enniva oru cinemayilennapole jhangal,jayettante aaradhakark parijatapeduthiya ellarkum orupad thanks.jayettanumayi bandhapeta enthum jhangalk athramel priyapetathanu.eniyum etharam kazchakal kanan athiyaya aagrahamund.
ജയൻസാർ ന്റെ അഭിനയം കണ്ടാൽ പിന്നെ മാറ്റ് ഒരു നടന്റെയും സിനിമ കാണാൻ തോന്നില്ല.
👍👌
100% sathyam
Ellam Kandittu Valare vishamum thonnunnu
Jayettante ormakal nila nilkkana aalmaram, school, veedu ninnirunna sthalam, meen cinemayude locations,hotels, adhehathinte watch, pinne adhehathinte anthya visrama sthalam, ithellam kandappol adheham ivide ellayidathum und enna thonal . Jayettan undayirunnenkil enn orupaad vedanayode orkkukayanu. Prince sir angayude ee video jayan smaranayilekk kondupoyi. Ee nalla videokk orupaad thanks, super video jayettanodennapole video ishattayi tuo. Thanks...
അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
Jayan.sar.Umma
നല്ല അവതരണം
Awesome
ഓർമ്മകൾ സൂക്ഷിക്കേണ്ട അദ്ദേഹത്തെ മറവ് ചെയ്തതിൻ്റെ മുകളിൽ കെട്ടിടം വന്നു എന്ന് പറഞ്ഞപ്പോൾ ഈ vidio യുടെ പ്രശംക്തി തന്നെ നഷ്ടപ്പെട്ടു പോയി . അദ്ദേഹത്തിൻ്റെ എല്ലാ സൂക്ഷിച്ച് വെച്ചിട്ടും അദ്ദേഹത്തെ മറവ് ചെയ്തതിൻ്റെ മുകളിൽ കെട്ടിടം വന്നു എന്ന് പറയുമ്പോൾ ?.
1980 -81 ആ കാലഘട്ടത്തിൽ അന്നവിടെ ഈ കാര്യങ്ങൾ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ഉള്ള ചിന്തകളൊന്നും ഇല്ലാത്ത ഒരു കാലമായിരുന്നു പ്രത്യേകിച്ച് ആ സ്മരണ നിലനിർത്തുന്നതിനുവേണ്ടി ഒരു സ്മാരകം കല്ലറ കെട്ടുവാനുള്ള ചിന്തകളൊന്നും ഉണ്ടായിട്ടില്ല പ്രത്യേകിച്ച് അധികാരികളിൽ നിന്നുള്ള സമ്മതം ഇതൊക്കെയാണ് അങ്ങനെ സംഭവിക്കാനുള്ള കാരണം
Waw ee aalmarachuvatil njn irinitund
ഭാസിയണ്ണൻ. വിശ്വനാഥ് അണ്ണൻ...❤️❤️ഇവർ ആണ് കല്ലട വള്ളം കളിയുടെ അമരക്കാർ.. അതിന് മുമ്പ്.. കുമാരശാൻ മെമ്മോറിയൽ വള്ളം കളി ആയിരുന്നു.... ❤️❤️❤️
1981 ലെ വള്ളംകളിയിലെ ഒരു കാഴ്ചക്കാരനായി ഞാനുമുണ്ടായിരുന്നു അനശ്വര നടൻ ജയൻ റെ അനുജൻ സോമൻ നായരേ അന്നാദ്യമായി കണ്ടു അതി ഭയങ്കര തിരക്കായിരുന്നു പതിനായിരക്കണക്കിനു ജനങ്ങൾ ആയിരുന്നു വള്ളം കളി കാണുവാൻ എത്തിയിരുന്നത് പ്രധാനമായും വള്ളംകളി അല്ല ജയന്റെ അനുജനെ കാണാൻ ആയിരുന്നു അതൊരു മഹോത്സവം ആയിരുന്നു ആ ഒരു വള്ളംകളിക്ക് ശേഷം അത്രയും ശക്തമായ ഒരു വള്ളംകളി പിന്നീട് ഉണ്ടായിട്ടേയില്ല അത്രയ്ക്ക് മനോഹരമായിരുന്നു ജീവിതത്തെ അതുപോലൊരു വള്ളംകളി കണ്ടിട്ടുമില്ല അതായിരുന്നു ജയൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി 1981 82 83 ഈ പറയപ്പെടുന്ന വർഷങ്ങൾ മാത്രമായിരുന്നു ജയൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി നൽകപ്പെട്ട വള്ളംകളി ഉണ്ടായിരുന്നത് അതിനുശേഷം അവിടെ നിന്നും ആ വള്ളംകളി മാറ്റപ്പെട്ടു മൺട്രോത്തുരുത്ത് ഉള്ളവർ തട്ടിക്കൊണ്ടുപോയി പിന്നീട് ഇതുവരെ ഈ പ്രസ്തുത സ്ഥലത്തേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിച്ചിട്ടില്ല ഇന്ന് ജയൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയുടെ വള്ളംകളി കൂടാതെ വൻതുക ക്യാഷ് അവാർഡും ഉണ്ടായിരുന്നു അത് അവിടെ പരാമർശിച്ചിട്ടില്ല,,, ആ കാലഘട്ടം വള്ളംകളിയുടെ ഒരു സുവർണ്ണ കാലഘട്ടം ആയിട്ട് തങ്കലിപികളിൽ ഇന്നും ആലേഖനം ചെയ്തിട്ടുണ്ട് വരും തലമുറയ്ക്ക് ഈ വീഡിയോ അറിവിന്റെ ഒരു മുതൽക്കൂട്ടായി മാറുമെന്ന് ഉറപ്പാണ്
മരണമില്ല മലയാളം ഉള്ള കാലം വരെ 🔥💪😥
Jayan സാർ love in Singapore ഫിലിമിൽ അഭിനയിക്കുമ്പോൾ നസീർ സാറിന്റെ റാഡോ വാച്ച് കണ്ട് ഇഷ്ടപ്പെട്ടു സിംഗപ്പൂർ വച്ചു അതുപോലെ ഒന്ന് മേടിച്ചെന്നും പക്ഷെ ആ സിനിമയുടെ ഷൂട്ടിംഗിനിടയിൽ തന്നെ സിംഗപ്പൂർ വെച്ച് അത് കള്ളന്മാർ അടിച്ചുമാറ്റിയെന്നും കേട്ടിട്ടുണ്ട് അങ്ങനെ ഏറെ ഇഷ്ടപ്പെട്ടു സ്വന്തമാക്കിയ വിലകൂടിയ വാച്ച് അദ്ദേഹത്തിന് നഷ്ടമായി
💖
Jayan sirne kurich ariyatha kure sambhavangal njage ariyacha chettanu big salute👍
ഷീല, സീമ, അംബിക, ജോസ്, ജനാർദ്ദനൻ, ജോഷി, ഹരിഹരൻ തുടങ്ങിയവരുടെ ഒക്കെ Interview ശ്രമിക്കൂ ചേട്ടാ
Thank you
ഫിലിം സീനും കൂടി കാണിച്ചാൽ പൊളി ആരിക്കും
സത്യത്തിൽ Jayan sir ആരാണ്??എന്താണ് ഈ അമാനുഷികതിന്റെ
രഹസ്യം??? കര്‍മ്മം ആണ് ജീവിതം
അതായിരുന്നു.. Jayan
കർമ്മം തന്നെ ജീവിതം കർമ്മം തന്നെയാണ് ആരാധനയും🔥
കർമ്മം ആണ് ജീവിതം കർമ്മം തന്നെയാണ് ആരാധനയും 🔥
Jayan sirinte dressum old photos um onumile kannannayarde kail
വീണ്ടും വീണ്ടും ഒരുപാട് ജയന്റെ ഓർമ്മകൾ വരുന്നുണ്ട്
@@d4manfilmclub wait cheiunu
ജയന്റെ പടങ്ങൾ റീ റിലീസ് ചെയ്താൽ കോടികൾ കളക്ഷൻ കിട്ടും.തീയേറ്റർ സൗണ്ട് എഫക്ടിൽ അദേഹത്തിന്റെ പ്രകമ്പനം കൊള്ളുന്ന സൗണ്ട് കേൾക്കണം എന്ന് ആഗ്രഹമുണ്ട്
അതൊരു സത്യമായ കാര്യമാണ് ഇപ്പോഴും ജയൻ സിനിമകൾ ഡിജിറ്റൽ സാങ്കേതികവിദ്യകൾ അതുപോലെ dts സൗണ്ട് ട്രാക്ക് ഉൾപ്പെടുത്തിക്കൊണ്ട് റിലീസ് ചെയ്തു കഴിഞ്ഞാൽ പുതിയ ചിത്രങ്ങളുടെ അതേ മഹിമയോടെ തന്നെ പ്രേക്ഷകരുടെ കുത്തൊഴുക്കിൽ സിനിമ തീയറ്ററുകൾ സജീവമാകും ജയൻ സിനിമകളുടെ നിർമ്മിതാക്കൾ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിതരണ അവകാശമുള്ളവർ ചിന്തിക്കാവുന്ന ഒരു കാര്യമാണ് ഈ 41 വർഷം കഴിഞ്ഞിട്ടും ജയൻ സിനിമകളുടെ മാറ്റ് കുറഞ്ഞിട്ടില്ല അതിന്ന് ഒരു രത്ന തിളക്കത്തോടെ ജ്വലിച്ചു നിൽക്കുന്നു
@@d4manfilmclub athe..
അങ്ങനെ ഒരു സ്വപ്നം ഒരിക്കലും സഫലമാകില്ല, ജയൻ സാറിൻ്റെ പഞ്ചമി മുതൽ തീയേറ്ററിൽ കണ്ട് തുടങ്ങിയ എന്ന ഒരാൾ എന്ന നിലയിൽ പറയുകയാണ്, ജയൻ സാർ അഭിനയിച്ച പഞ്ചപണ്ടവർ എല്ലാ വർക്കും കഴിഞ്ഞു റിലീസിന് നില്ക്കു കായിരുന്നു, അതു വരെ അവന്മാർ ഒതുക്കി. അതിൻ്റെ പ്രൊഡ്യൂസരിൻ്റെ ഇൻ്റർവ്യൂ കണ്ടുനോക്കു.
ജയൻ സാറിൻ്റെ മരണശേഷം പുറത്തിറങ്ങിയ മുറി പടങ്ങൾ എല്ലാം അവർ മുടക്കിയ മുതൽ വലിച്ചുരാൻ വേണ്ടി മാത്രം. ജയൻ സാർ നുശേഷം നസീർ സാർ നു എന്താണ് 9 വർഷം കൊണ്ട് സംഭവിച്ചത്? നസീർ സാർ മരിക്കുമ്പോൾ അദ്യേഹത്തിന് 62 വയസ്, ഇന്നത്തെ സൂപ്പർ താരങ്ങളെ ക്കാളും നല്ല ശരീരവും സൗന്ദര്യവും ഉള്ള സമയം. സാർ നല്ല മനസ്സിന് ഉടമ ആയതിനാൽ പുറലോകം ഒന്നും അറിഞ്ഞില്ലേ
ജയൻ സാർ വില്ലനായി വരുമ്പോള് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചെറുപ്പക്കാർ ആംഗ്രി യങ് മാൻ റോളിൽ തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു. ഞങ്ങൾ എല്ലാം തീയേറ്ററിൽ നിന്നുവരെ അവരുടെ സിനിമാ കണ്ടിട്ടുണ്ട്. കേവലം ഒന്നര വർഷം കൊണ്ട് അവരെയെല്ലാം സൈഡ് ആക്കി ജയൻ സാർ സൂപ്പർ 🌟 ,84 വരെ ഒരു ദിവസം പോലും ഒഴിവില്ല, ജയന് ശേഷം ഒഴിഞ്ഞു കിടക്കുന്ന താര സിംഹാസനം തിരിച്ചു പിടിക്കാൻ നടന്ന പടല പിണക്കങ്ങലാണ് അടുത്ത 5 വർഷം നടന്നത്, പ്രേക്ഷകർ അല്ലാതെ മലയാള സിനിമ ലോകം അന്നുമുതൽ ഇന്നുവരെ ജയൻ എന്ന സൂപ്പർ 🌟 വേണ്ടി ഒന്നും ചെയ്തിട്ടില്ല , ഇന്നും ജയൻ സാറിൻ്റെ ഫിലിം റീ എൻട്രി ചെയ്താൽ പല സൂപർ താരങ്ങളുടെ അഭിനയം ആയിട്ട് നേരിട്ടു താരതമ്യം ചെയ്യപ്പെടും , ഇപ്പോഴും മലയാളം സിനിമ ലോകം nepotism തന്നേ അങ്ങനെ അല്ല എന്ന് വാദിക്കു്നവർ ഒത്തിരിയുണ്ട്, കാരണങ്ങളും. ജയനെ പോലെ കഷ്ടതകൾ അനുഭവിച്ചു മുന്നേറിയ പല ചെറുപ്പക്കാരും ഇന്നു മലയാള സിനിമയിൽ വീണ്ടും തഴയ പെടുകയാണ് , അവർക്ക് കഴിവില്ലാത്ത തു കൊണ്ടല്ല, that is factor,Jayan sir ഒരു പക്ഷെ തമിഴ് സിനിമ ലോക ത്ത് ആയിരുന്നെങ്കിൽ ഇന്നും സിനിമാ ശാലകളിൽ സാനിദ്ധ്യം ഉണ്ടാകുമായിരുന്നു, പല നിനവാലയങ്ങൾ ഉണ്ടാകുമായിരുന്നു.
Watch kandadil Santhosh ikunu
❤❤👌👌
സൂപ്പർ വീഡിയോ
താങ്ക്സ്
Adipoli
Super
ഹലോ പ്രിൻസ് ചേട്ടാ
🌺ഹായ്
വളരെ ഇഷ്ടപ്പെട്ടു kto
വളരെ നന്ദി
now I was seeing the video and in between parayunnundu c kesavan memorial townhalil jayettante bautikasareeram pothudarsanattinu vechu ennu iam very happy why bcs ente kalyanam 2007 April 22nu evide arunnu anganeyengilum jayettunavaye bandapedan nikku sadichoollo...
🙏🙏🙏🙏🙏🙏🙏🙏....
Vatch undennarinjathil santhosham
വെറുതെ സ്ഥലം കാണിച്ചിട്ട് കാര്യമില്ല.. അതിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഫിലിം സീൻ കൂടി വേണം
മീൻ സിനിമ കാണുക
Jayan sir inda veedu, car, photos sookshikan kadapetavar athu cheyathe, last rites cheytha sthalangal samrakshikaathe, baaki Elaam kanikaan kudumbakar chutum pokunu........
പ്രിൻസ് അണ്ണാ
Jayettante ormakal oru nidhi poleyaanu aa nidhi kaathu sookshikkukayanu sir angayude oro videokal. Santhosham ethra paranjalum theerunnillya..
💖🌷താങ്ക്സ്
🙏🙏🙏🙏🙏🙏🙏 thanks prince ji
🌺🙏
Sir orupaad santhosham vyathyasthamaaya oro video kaanumbozhum jayettan evideyo und enna thonukayaanu.oro videokalkkum thanks .santhosham..
ഇന്നും ആ മഹാനടൻ അദൃശ്യനായി ഇപ്പോഴും എവിടെയൊക്കെയോ ഉണ്ട് ആ അനുഭവങ്ങളാണ് ഇന്നും ജയൻ എന്ന ഇതിഹാസ താരത്തെ ഇഷ്ടപ്പെടുന്ന ഏവർക്കും അനുഭവപ്പെടുന്നത് അതാണ്
Yes
Marakkan pattilla jayan sirne.
എല്ലാവരും വാചകമടിക്കും പക്ഷെ
ആരും ഒരു കാര്യവും ചെയ്യില്ല.
കഥ പറഞ്ഞിട്ട് എന്ത് കാര്യം?
പ്രിൻസ് സാർ, വളരെ വിഷമം ഉള്ളത് കൊണ്ട് ആണ് , ഒരു ചോദ്യത്തിന് ഉത്തരം ഇത്ര ദീർഘ മായി പറഞ്ഞത് sorry. ആരെയും വേദനിപ്പിക്കാൻ അല്ല. ഇന്നും സിനിമാ ലോകത്തുള്ളവർ നിയമസഭയിൽ ഉണ്ട്, അമ്മ എന്ന സംഘടനയിൽ ഉണ്ട്, അവർക്ക് ഒര് പിരിവും വേണ്ട സംഘടനയിൽ ഫണ്ടും ഉണ്ട് എന്ത് വേണമെങ്കിലും ജയൻ ജീവിച്ച സ്ഥലം വിലക്ക് വാങ്ങി അവർക്ക് ചെയ്യാൻ കഴിയും... പക്ഷേ അവർ ചെയ്യില്ല
ഞാനൊരു കാര്യം പറയട്ടെ ശരിക്കും ജയൻ എന്ന ഇതിഹാസ താരത്തെ സ്നേഹിക്കുന്നത് സാധാരണക്കാരാണ് കൂടാതെ ജയൻ ആരാധകരും മറിച്ച് മലയാളം സിനിമയിൽ ഉള്ള ഇപ്പോൾ കത്തി നിൽക്കുന്ന പലരും ജയൻ എന്ന നടനു വേണ്ടി ഒരു ചെറുവിരൽപോലും അനക്കില്ല പക്ഷേ സാങ്കേതിക വിദഗ്ധരും സംവിധായകരും സപ്പോർട്ട് ചെയ്യും ഇതിന് കാരണം ഇപ്പോഴും ജയൻ എന്നത് ഇപ്പോഴുള്ള നക്ഷത്ര പദവിയിലുള്ള താരങ്ങൾക്കും മുകളിലാണ് ജയൻ എന്ന സൂര്യതേജസ് നിൽക്കുന്നത് ആ ഒരു ചിന്തയിലാണ് ഈ പറയപ്പെടുന്ന ആൾക്കാർ മുന്നോട്ടു വരാത്തത്
വിനയ പൂർവ്വം പറയട്ടെ, ചലച്ചിത്ര രഗത്തത് നിൽക്കുന്ന ഒര് സംഘടനയും കാര്യത്തോട് അടുക്കുമ്പോൾ ഉൾവലിയും, പരസ്പരം ആശ്രയിച്ചു നിൽക്കുകയാണ് ഇന്നവർ. കലാഭവൻ മണിയുടെ കാലത്ത് ഒരിക്കൽ അവതാരം എന്നൊരു അനിമേഷൻ ജയൻ reacreated പ്രോജക്ട് ലോഞ്ച് ചെയ്തു, പിന്നീട് നടന്നത് എന്താ? നിർത്തി വയ്പ്പിച്ച്. ജീവിച്ചിരുന്ന ജയനെ ക്കളും മൺമറഞ്ഞ ജയനെ അവർ ഭയക്കുന്നു? പൗരുഷ തേ വെല്ലാൻ ജയനോളം ജയൻ മാത്രം. ജയൻ കത്തിജ്വലിക്കുന്ന സമയത്ത് ബ്രുസ്ലി മരിച്ചിട്ട് 6 വർഷം മാത്രമേ ആയിട്ടുള്ളൂ, പല ചലച്ചിത്ര മാഫിയാ സംഘങ്ങൾ ജയനെ ബ്രുസ്ളി മലയാളം വേർഷൻ സാഹസിക ങൾ മാത്രം എഴുതി ചെയ്യിക്കുക ആയിരുന്നു. പാവം സത്യസന്ധത കൊണ്ടു എല്ലാത്തിലും തലവച്ചു കൊടുക്കുക ആയിരുന്നു. എല്ലാം നിയത്രിക്കുവൻ ഒരു Godfather അത്യേഹത്തി നു ഇല്ലായിരുന്നു, ഉണ്ടായിരുന്നു എങ്കിൽ ചരിത്രം മറ്റൊന്നായി മാറിയേനെ....
@@dhanyanair6462 ആകാലഘട്ടം സിനിമയിൽ എല്ലാവരും സിനി സ്റ്റാറുകൾ ആയിരുന്നു, ആർക്കും രജിസ്റർ ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലായിരുന്നു.അതുകൊണ്ടാണ് കോടാനുകോടി ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ജയൻ ജീവിക്കുന്നത്, പണം മുടക്കിയുള്ള സംവിധാനം ആകുമ്പോൾ ഒരു സമയം കഴിയുമ്പോൾ നിലച്ചു പോകുന്നു . നരൻ ഫിലിം ട്രിവാൻഡ്ര ത്ത് ശ്രീകുമാർ,ശ്രീ വിശാഖിൽ ഓടുന്ന സമയത്ത് ടിക്കറ്റ് ഒരു തീയേറ്ററിൽ കിട്ടുന്നില്ല പല ദിവസവും. ഫാൻസിൻ്റെ ടിക്കറ്റ് കാരണം ഹൗസ് ഫുൾ ബുക്കിംഗ് എന്നാണ് പറയുന്നത്. ഫിലം പ്രോജക്ട് ഓപേരാറ്ററെ നേരിട്ട് കാണേണ്ട ആവശ്യം ഒരിക്കൽ പ്രോജക്ട് റൂമിൽ വന്നപ്പോൾ ഹാളിൽ കണ്ട കാഴ്ച്ച ഞെട്ടി പോയി. ആരെയും അകത്ത് ഇരുതാതെ പടം ഓടുന്നു. അപ്പോൾ ഇവർക്ക് ആരു പണം കൊടുക്കുന്നു?
കൊല്ലം നഗരത്തിനു നടുവിൽ ഒരു സ്മാരകം വന്നാൽ നന്നായിരുന്നു
നേരാണ്.
Kazhiyunna help njangal prashakarum tharam oru smarakam undakanam
Malayaliulladutholamkalamjayanumaranamilla
Bgm vendayirunu...
Aa watch in Murali ye elppikku