Timing Chain Noise Problems In Motorcycles|Tensioner Adjusting|Malayalam

Поділитися
Вставка
  • Опубліковано 21 жов 2024
  • Query solved
    #Tensioner #Timing chain
    #How to adjust timing chain tensioner
    #Manual timing tensioner adjusting
    #Timing chain noise
    എൻജിനിൽ നിന്ന് കേൾക്കുന്ന noise ഇൽ കൂടുതലും ടൈമിംഗ് chain ഇൽ നിന്നായിയിരിക്കും, എന്നാൽ ഒരു പരിധി വരെ അതിന്റെ tensioner അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാൻ സാദിക്കും.
    അത് എങ്ങനെയാണ് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്,
    Subscribe & Support

КОМЕНТАРІ • 608

  • @Themusictraveller
    @Themusictraveller Рік тому +2

    Thanks bro ippo njan ee vedio kandu 10000 panikashu paranju workshopil kondupokan 10000 oppikana karyam oorth thala pokanju irikunna njan bro kanichapole oru cheriya scrue truver upayogichu thirich workshopukar 10000 pani paranja work oru scruetruver kond perfect ayi❤❤❤❤ thanks man 🎉🎉🎉🎉🎉🎉

  • @travellers_era2540
    @travellers_era2540 3 роки тому +15

    വളരെ ഉപകാരം... എന്റെ വണ്ടി ഇതെ സൗണ്ട് വന്നു... ടൈമിംഗ് ചെയിൻ മാറ്റാൻ പറഞ്ഞു.. ഇത്രേ ഉള്ളു പ്രോബ്ലം... താങ്ക്സ് bro

    • @mechvlog
      @mechvlog  3 роки тому +2

      👍

    • @muhsinamuhsi8882
      @muhsinamuhsi8882 3 роки тому +1

      എനിക്കും vannu

    • @realdevbro447
      @realdevbro447 2 роки тому

      Enthu cheythu?

    • @Jithindrisya
      @Jithindrisya Рік тому +2

      ​@@mechvlogബ്രോ എന്റെ വണ്ടി 220 ആണ്... ഞൻ കുറെ ഷോപ്പിലും സർവിസ് സെന്റർ ലും കൊടുത്തു പോയി മടുത്തു.. ഇത് വരെ റെഡി ആയിട്ടില്ല. ഞൻ ബ്രോ ടെ അടുത്ത കൊണ്ട് വരട്ടെ..? റെഡേ ആവോ

    • @josephjobish2098
      @josephjobish2098 Рік тому

      ​@@Jithindrisyaഇപ്പൊ റെഡി ആയോ bro

  • @SmuleSinger586
    @SmuleSinger586 2 роки тому +3

    Tnx ബ്രോ, വളരെ ഉപകാരപ്പെട്ടു, എന്റെ ഗ്ലാമർ എൻജിൻ കംപ്ലയിന്റ് ആയി എന്ന് വിചാരിച്ചു, ബട്ട്‌ ടെൻഷണർ മാറ്റിയപ്പോ ശരിയായി

  • @firozmusthafa
    @firozmusthafa Рік тому +9

    Timing chain loose ഉള്ള വണ്ടികളിൽ tensioner പുതിയത് ഇട്ടാൽ tensioner പെട്ടെന്ന് complaint വരും. പിന്നീട് timing chain ഉം മാറ്റണം tensioner ഉം മാറ്റണം
    60000kms കഴിഞ്ഞിട്ടാണ് sound വരുന്നതെങ്കിൽ timing chain മാറുന്നതാണ് എന്തുകൊണ്ടും best
    സ്വന്തം അനുഭവം പങ്കു വെച്ചു എന്നെ ഉള്ളൂ!

  • @arunj168
    @arunj168 3 місяці тому +2

    Bro എഞ്ചിൽ പണി ചെയ്തു വരുമ്പോ അതായത് piston ക്രാങ്ക് ഒക്കെ പുതിയത് വാങ്ങിച്ചു vakkumbo tensionar ഒക്കെ മാറില്ലേ??. പുതിയത് അല്ലെ വച്ച് തരു??

  • @ashiqmc908
    @ashiqmc908 3 роки тому +20

    Most waited video thankyou bro 🔥🔥🔥❤️❤️❤️❤️

  • @yyas959
    @yyas959 2 роки тому +1

    വളരെ നന്നായി പറഞ്ഞു

  • @Yahweh-Nissy
    @Yahweh-Nissy 3 роки тому +3

    ചേട്ടാ എന്റെ വണ്ടി ഹീറോ ഗ്ലാമർ ആണ്... 6 മാസം മുൻപ് വണ്ടി റണ്ണിംഗ്ഇൽ ഓഫ്‌ ആയി പോയി... അപ്പോൾ സർവീസ് സെന്ററിൽ കാണിച്ചപ്പോൾ സിലിണ്ടർ കിറ്റ് പോയതാണ് എന്നു പറഞ്ഞു... നന്നാക്കാൻ കൊടുത്തു... അവർ സിലിണ്ടർ മാറി വച്ചതിനു ശേഷം ഒരു സൗണ്ട് എക്സ്ട്രാ ഉണ്ടായി... വർക്ക്‌ ചെയ്തയാൾ പറഞ്ഞത് എഞ്ചിൻ ക്രാങ്ക് കംപ്ലയിന്റ് ആണ് അതാണ് സൗണ്ട് കേൾക്കുന്നത് എന്നാണ് പക്ഷെ സിലിണ്ടർ മാറുന്നതിനു മുൻപ് അങ്ങനെ ഒരു സൗണ്ട് ഇല്ലായിരുന്നു...!!! ഇപ്പോൾ സൗണ്ട് കൂടി കയറ്റം ഒക്കെ കേറുമ്പോൾ ഭയങ്കര സൗണ്ട് ആണ് അതിനു എന്താണ് പോം വഴി... എന്ത് rate ആകും എന്ന് അറിയാമോ

  • @ramshadr6927
    @ramshadr6927 3 роки тому +4

    njan chodhicha karyam thankz chetta😍

  • @sangeeth3251
    @sangeeth3251 3 роки тому +4

    Very much useful video and good content

  • @raghunampurakkal9936
    @raghunampurakkal9936 Рік тому +1

    എൻ്റെ വണ്ടി Hero Passion x Pr o ആണ് Time Chair sound ഉണ് എന്ത് ചെയ്യും Bro എത്ര ചെലവ് വരും പറയാമോ?

  • @mohammedashique5080
    @mohammedashique5080 2 роки тому

    Nee poli ann machane ente sheriyayi tnx muthe💕😂📍I'm happy

  • @jaisonjames4465
    @jaisonjames4465 Рік тому +1

    Scooter kurachu odi engine heat ayittu nilkunna time slow speedil nilkumbol engine side sound small noise what?? tensioner tight cheyyano?atho crank bearing prblm ano,36000km running ayitundu

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 3 роки тому +1

    Bro pulsar220 bs4 nte head clean cheyth valve adjust aakki seating cheyyunna video idamo plz

  • @stalinkylas
    @stalinkylas 3 роки тому +71

    പൾസർ ന്റെ engin ഇൽ ഉണ്ടാവുന്ന ഒരു തരം കിരു കിരുപ്പ് sound ഇല്ലാതാക്കുന്നതിനെ കുറിച്ച് ഒരു vdo

    • @mechvlog
      @mechvlog  3 роки тому +22

      Eetavum kooduthal engine noise varunnadh pulsarinan,headil ninn varum,timing chain, tensioner, sissor gear, crank, oneway cluch ithil ninnokkeyan kooduthalum varunnadh

    • @worldvibe6908
      @worldvibe6908 3 роки тому +6

      NS nu ഇത് ഉണ്ടോ

    • @mechvlog
      @mechvlog  3 роки тому +9

      Urappayum undavarund

    • @aneeshnv7136
      @aneeshnv7136 3 роки тому +7

      Allelum pandumuthale pulsar kurachu kirukiruppu olla koottathila enthokke cheythalum oru alambu sound kelkkum athu puthiya vandiyanelum kuracu odikkazhiyumbol kelkkan thudangum pulsar serise lulla ella vandikkum ulla oru problem anu

    • @NiyasjalwaMutthu
      @NiyasjalwaMutthu 3 роки тому +2

      Pulsarinte crank complaint varaarundenno? No channce..

  • @nandhusa6313
    @nandhusa6313 3 роки тому +1

    Fz s v3 വണ്ടി ഒരു 20 km ഓടി ചൂടാകുമ്പോൾ പവർ കുറയുന്നു ആക്‌സിലേറ്റർ കൊടുത്താലും ടൈം എടുത്തേ വണ്ടി മൂവ് ആവുന്നുള്ളു എന്താ എന്ന് ഒന്ന് പറഞ്ഞു തരാമോ ?

  • @user-qe4ts1pk9x
    @user-qe4ts1pk9x 2 дні тому

    Eth workshopil chypoll ethra cost avummm?

  • @manojjosephvadakedath
    @manojjosephvadakedath 2 роки тому +3

    hero passion pro എയർ screw അഡ്ജസ്റ്റ് എത്ര point anu, അത് ethra rpm വെച്ചു set ചെയ്യണം

  • @hasimkmhashim8308
    @hasimkmhashim8308 2 роки тому +1

    നല്ല അവതരണം 👍👍👍

  • @dreemlife-ng7pb
    @dreemlife-ng7pb 3 роки тому +3

    Suzuki gixxer 155sf. Nte timing chein maaran etrayakum???

    • @mechvlog
      @mechvlog  3 роки тому +1

      1500 rupayil thazhe varum

  • @vsofficial9399
    @vsofficial9399 Рік тому +2

    Bro ante vandi Karizma r anu athinu timing chain sound und valve adjust chythapol poyi pinne 1 day aypol sound pinneyum vannu ath ethayrikum mattendath timing chain ano??? Plezz reply

  • @psycholuttappi4650
    @psycholuttappi4650 Рік тому

    Bro...nigale workshop evida

  • @msms7196
    @msms7196 3 роки тому +1

    220 ayyi kozhikodu poy tvm ninnu athinu shesham valiya shabdham enjine baakatthbninnu. Nirtthath odichath kondaano chetta aa shabddham?

  • @venugopalanvp310
    @venugopalanvp310 3 роки тому +3

    Brother എന്റെ വണ്ടി ഷൈൻ ആണ് ഇനി പ്രശ്നം പ്രായം ഒരു fourth ഗിയറിൽ പോയികൊണ്ടിരിക്കുമ്പോൾ ഒരു humpo തിരിവോ മുന്നിൽ വണ്ടികളോ വരുമ്പോൾ gear dawn ചെയ്യുന്നതോടു കൂടി വണ്ടി ഓഫാകുന്നു ക്ലച്ച് പിടിക്കുന്നത് തന്നെ ഓഫ്‌ ആകാതെ ഇരിക്കാനല്ലേ ഏത് ഗിയറിലും ഇതാണ് പ്രശനം ഇത് എന്തുകൊണ്ടായിരിക്കും ഒന്ന് പറഞ്ഞു tharamo

    • @mechvlog
      @mechvlog  3 роки тому +1

      Slow speed kuravaayirikkum,chock jam aayalum varum,vaccum piston pooyalum varum

  • @Ozler1k
    @Ozler1k 2 роки тому

    Old model fz ne pulser carburettor vachal kurach kazhiyumbo preshnam varuo

  • @VipinChandran
    @VipinChandran 3 роки тому +4

    Bro എന്റെ വണ്ടി പൾസർ 180 ആണ്. വണ്ടി 80km speed ill കൂടുതൽ ഓടുന്നില്ല. അപ്പോൾ timming chain ന്റെ complaint aaano??

    • @mechvlog
      @mechvlog  3 роки тому +4

      Cluch plate, vaccum piston onn chech cheyth nookk bro

    • @jithinn6286
      @jithinn6286 3 роки тому

      Bro enteyum

    • @jithinn6286
      @jithinn6286 3 роки тому +1

      Ente 180 yil cheriya manichil sound Ind ath timing chain mattendi varumenn mechanic paranju.ath tensioner mattiyal ready aakumo.athe pole 80 km speedinu mukalil pokunnilla.4th or 5th gearil change cheyyumbol slipping um und ath Clutch problem aayirikkumo

    • @mechvlog
      @mechvlog  3 роки тому +1

      Clutch problem kondum angine varum, tensioner mattinookkiyitt ready aayillengil mathram timing chain mattiyal mathy

    • @jithinn6286
      @jithinn6286 3 роки тому +1

      @@mechvlog thanks bro

  • @Mr_John_Wick.
    @Mr_John_Wick. 8 місяців тому

    Bro എന്റെ വണ്ടി passion pro ആണ്.. നല്ല noise ആണ് ഇപ്പോൾ...54k kilomers ഓടി...oil ഒക്കെ പക്കാ ആയിട്ട് മാറുന്നെ ആണ്. Timing chain ന്റെ issue തന്നെ ആവാൻ ആണോ ചാൻസ്...

  • @vijeshvijayan2863
    @vijeshvijayan2863 3 роки тому +1

    Gud bro, നല്ല അറിവുകൾ, pulser 150 ഫോർക് ഓയിൽ അളവ് എത്രയാ?

    • @mechvlog
      @mechvlog  3 роки тому +1

      160ml each

    • @AkashAdhi-mb8gm
      @AkashAdhi-mb8gm 3 роки тому +1

      Ns 200 etaraya

    • @mechvlog
      @mechvlog  3 роки тому

      350 ml each

    • @vijeshvijayan2863
      @vijeshvijayan2863 3 роки тому +1

      Hai ബ്രോ, pulser 150യുടെ ടെൻഷണർ എങ്ങോട് ടേൺ ചെയ്താൽ tight ആവും?

    • @mechvlog
      @mechvlog  3 роки тому

      Left aanenn thoonnunnu

  • @KailasNathX
    @KailasNathX 2 роки тому

    Cbr 250r il njan oru workshopil ninu tensioner adjust cheythu, aa tik tik sound mari, ennal innu kurach rev cheythondu vandi eduthapol, entho oru ocha vannu, gear lock aaya pole, clutch pidichapol, poi, pine undaayilla, athu tensioner adjust cheythath kondakumo

  • @bossgaming1767
    @bossgaming1767 2 роки тому +1

    Ente pulsaril poikkondirikkkumbol pettenn gear jamavukayum pinnne gear mattan kurach samayam pidikkum

  • @_rinas_6954
    @_rinas_6954 2 роки тому

    bro എന്റെ വണ്ടി aprilia sr150 ആണ്. അതിന്റെ engine ll നിന്ന് രാവിലെ എടുക്കുമ്പോൾ ഒരു 3 km ഓടുന്ന് munnei valatharu sound edukumbol mathrei ullu... ന്തുകൊണ്ടാണ് എന്ന് പറയാവോ.....?

  • @babuthomas2258
    @babuthomas2258 3 роки тому +1

    Bro honda trigger ഇന്റെ frent വീൽ comby disc pad ആണ് വേറെ എതെകിലും വണ്ടിടെ പാസ്സാക്കുമോ...

    • @mechvlog
      @mechvlog  3 роки тому +1

      Hornet inte pattum ennan thoonnunnath

  • @arkentertainment5498
    @arkentertainment5498 3 роки тому +3

    ബ്രോ one way clutch compleint ആയാൽ വണ്ടി pik up കുറയുമോ 🤔 ഇത് സെൽഫ് സ്റ്റാർട്ടിംഗ് മാത്രം ഉപയോഗിക്കുന്നതാണോ 🤔 ഗിയർ ഇടുന്നതിന് എന്തേലും problem ഉണ്ടോ🤔 pls reply

  • @akdas8966
    @akdas8966 3 роки тому +1

    Ente 2006 model pulaser 150 il tik tik sound kelkkunnu. Vandi overtake cheyyumbol keari pokunnilla..
    Sylinder head rebore cheythathaanu.
    Tik tik sound neglect cheythal kuzhappamundoo?
    Overtaking power kittan enthucheyyanam?

    • @mechvlog
      @mechvlog  3 роки тому

      Check cheyth nookkanam bro, tensioner, timing chain complaint undengilum varum.pick up kuravaanengil clutch athpoole thanne vaccum piston okke onn nookkanam

  • @muhammedaflah7920
    @muhammedaflah7920 3 роки тому +3

    Waiting for next video soon👍

  • @Christy-md8ms
    @Christy-md8ms 2 роки тому

    നിങ്ങളുടെ work shop എവിടെയാണ്...?

  • @rigilchandran3972
    @rigilchandran3972 2 роки тому

    Machane, accces 125 nte angane thanneno...?

  • @NATURALLIFE-d1t
    @NATURALLIFE-d1t 4 місяці тому +1

    ടൈമിംഗ് ചെയിൻ പ്ലഗ് സ്ലീവിൽ ഒരയുന്നു കാരണം ഒന്ന് പറഞ്ഞു തരുമോ 👍v15 ബജാജ് ബൈക്ക് അണ്

  • @midhunbaby369
    @midhunbaby369 2 роки тому +1

    Tensioner തനിയെ complaint വരുമോ? വരാൻ കാരണം എന്താണ്? അതിന്റെ ടെന്ഷന് കുറഞ്ഞു പോവുകയാണോ ചെയ്യുന്നത്?

  • @rahulragu5254
    @rahulragu5254 2 роки тому

    ചേട്ടാ fzs v2 ന്റെ ഈ സൗണ്ട് മാറാൻ tensioner മാറ്റി നോക്കി.. പക്ഷെ സൗണ്ട് കുറയുന്നില്ല... timing chain മാറേണ്ടി varumo..? മാറാൻ എത്ര ചെലവ് വരും..?? Pls rply

  • @noufal8895
    @noufal8895 3 роки тому +2

    Himalayanu tensioner matan pattumo

  • @vishnukannan236
    @vishnukannan236 3 роки тому +1

    Honda shine sp 125 ingene sound varunnu tensioner maatty ennittum sound varunnu. Ini timing chain mattendi varumo. Ningalude shopil Maatan ethra cost aakum

  • @salman.4626
    @salman.4626 3 роки тому

    Bro hornet tyming chain problem ithupolle solve cheyyan sadikkummo plzz rplyy

  • @abishekpb9733
    @abishekpb9733 2 роки тому

    Thx bro ipozha mansilaye issue

  • @princesebastian7582
    @princesebastian7582 Рік тому

    Bro aveda place. Bike paniyana

  • @aswinpk5673
    @aswinpk5673 2 роки тому

    Bro pulser 150 ravile edukkumbo vibration sound illa korach odikazhiyumbol vibration sound koodunnu ath ithu kondano

  • @vikkivignesh7134
    @vikkivignesh7134 2 роки тому

    passion proyilum ithe same problem ond bro appol timing chain maranm alleii

  • @muhammedaslam1978
    @muhammedaslam1978 2 роки тому

    Bro, shop evideyaa

  • @vikkivignesh7134
    @vikkivignesh7134 2 роки тому

    bro oru doubt ee engine noise oodu koodi vandi oadiyal problem ondoo

  • @kiranpalakkad2510
    @kiranpalakkad2510 3 роки тому +1

    ചേട്ട... Honda യുടെ cb tister നു ഈ problem വരുമോ

    • @mechvlog
      @mechvlog  3 роки тому

      Teisterinu tensioner varunnilla bro

  • @davislouis1453
    @davislouis1453 2 роки тому

    Pulsar il body vibration und. Clutch maatiyappol vannathanu. Tensioner mariyal solve akumo?

  • @manuk6094
    @manuk6094 Рік тому +1

    Bro എന്റെ വണ്ടിയിൽ നിന്ന് നല്ല സൗണ്ട് ഇതുപോലെ വന്നിരുന്നു. ഇപ്പോൾ വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല. കിക്കർ അടിക്കുമ്പോൾ free ആയി കിക്കർ താഴ്ന്നു കൂടാതെ ഒരു സൗണ്ടും ഉണ്ട്. ഇത് timing chain ടെ problem ആണോ

    • @favasfinu4930
      @favasfinu4930 Рік тому

      Same problem nganeyan solve cheythe

    • @manuk6094
      @manuk6094 Рік тому

      @@favasfinu4930 timing chain nte issue ann bro

  • @arunps6921
    @arunps6921 Рік тому

    ടൈമിംഗ് ചെയ്യിൻ സൗണ്ട് വന്നിട്ടും വണ്ടി ഓടിച്ചാൽ എന്ത് പറ്റും 🥲
    ചോദിക്കാൻ കാരണം ഞാൻ pulser 180 വണ്ടി എൻജിൻ ഓയിൽ ചേഞ്ച്‌ ചെയ്യാൻ വർക്ക്‌ ഷോപ്പിൽ കൊണ്ടുപോയി. അപ്പോൾ അവർ പറഞ്ഞു ടൈമിംഗ് ചെയ്ൻ സൗണ്ട് ഉണ്ട് എന്ന്. അടുത്ത തവണ ഓയിൽ മാറ്റുമ്പോൾ(2000km) ടൈമിംഗ് ചെയിൻ മാറിയാൽ മതി എന്നും പറഞ്ഞു. അതുകൊണ്ട് ഞാൻ ലോങ് യാത്ര ഒന്നും പോവാറില്ല അടുത്ത 2000km ആവുന്നതിനു മുന്നേ പണി കിട്ടുമോ?(പക്ഷെ ഞാൻ നോക്കിട്ട് വലിയ രീതിൽ സൗണ്ട് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല എൻജിൽ നിന്ന് നേരിയ രീതിൽ ടിക് ടിക് സൗണ്ട് ഉണ്ട് )

  • @akshay_gopan2638
    @akshay_gopan2638 2 роки тому +1

    Bro ente fz 16 35k odi.
    Vandi thanuthirikumbo kada kada sound varunundu choodakumbo illa. Pinne clutch pidikumbozhum. Illa onnu paranju tharoo

  • @aamirzaheer9578
    @aamirzaheer9578 3 роки тому +1

    Bro tensioner complaint anel pulling kurauo?
    Matiyal puling koodumo?

    • @mechvlog
      @mechvlog  3 роки тому

      Angine valiya vithyasam onnum undavilla

  • @facts4malayalam539
    @facts4malayalam539 3 роки тому +1

    Vandi 2 3 masam upayogikkathe , vechirunnu ippo battery irangi poyitund,
    Pakshe parshnam enthennal engin bagath ninn shabdavum , vandi off ayi povunnu

  • @appuappy8702
    @appuappy8702 2 роки тому

    ചേട്ടാ പൾസർ 150 വലതു ഭാഗത്തുനിന്ന് ഒരു ഹമ്മിങ് സൗണ്ട് വരുന്നുണ്ട് അത് എന്തായിരിക്കും പ്രശ്നം

  • @harisudarsanan2438
    @harisudarsanan2438 2 роки тому +1

    Tensioner ൻ്റെ end ഇല് ഉള്ള Rubber washer ഇല്ലാതെ വണ്ടി ഓടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ(fz16)

    • @insaneclasher3263
      @insaneclasher3263 2 роки тому

      Sound undavum.cheruthayi aa hole vazhi leak undavum

  • @JiyadJauhar
    @JiyadJauhar 3 роки тому +3

    Bro. I'm using Karizma 2014 model. ഈ സൗണ്ട് രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോഴും engine തണുത്ത് ഇരിക്കുമ്പോഴും വരാറുണ്ട്. Engine ചൂട് ആയിക്കഴിഞ്ഞാൽ സൗണ്ട് പോകും. Tensioner problem തന്നെ ആണോ അത്?

    • @mechvlog
      @mechvlog  3 роки тому +1

      Tensioner sound aanengil eppozhum varum

    • @JiyadJauhar
      @JiyadJauhar 3 роки тому +1

      Thank u for reply.. Ath enth sound ayirikkum appo? Tak tak adi aan undakuka. Rpm koottumbam koodum. Korach oodikkazhinjal sound melle Mel kuranj illathe avum. Oil chood aayi ellayidathum ethumbol sound illathe avum enn manassilakkunnu.

    • @mechvlog
      @mechvlog  3 роки тому +1

      Kooduthalum polution unit il ninnavum,onn clean cheythal mathy bro

    • @JiyadJauhar
      @JiyadJauhar 3 роки тому

      @@karizmaloverkl2683 Thanks bro.. 💛 Vandi poliyaaan. Parts kittanan prayasam. ..Still I enjoying..

    • @JiyadJauhar
      @JiyadJauhar 3 роки тому

      @@karizmaloverkl2683 illa bro.. Engane kerum athil?

  • @ajmalnajeeb148
    @ajmalnajeeb148 3 роки тому

    Ith kaaranam mileage kurayan sadhyathayundo

  • @rabeehrabi9994
    @rabeehrabi9994 Рік тому +1

    Bro karizmayil oru mid range rpm ethumbo oru manichal sound timing chainte avdnn timing chain matanm ennan prne ath ingna chythaaal mathyo

  • @brocode1263
    @brocode1263 3 роки тому +1

    ബ്രോ ഞാൻ മൂന്ന് ദിവസം മുൻപ് ഒരു honda dream yuga എടുത്തു. വണ്ടി ഓടിക്കുമ്പോൾ എഞ്ചിൻന്റെ അവിടുന്ന് ഒരു സൗണ്ട് ഉണ്ട്. ഇന്ന് ഒരു വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ crank problem ആണെന്ന് പറഞ്ഞു വേറെ ഒരു വർക് ഷോപ്പിൽ ചെന്നപ്പോൾ ഹെഡ് അഴിക്കണം എന്നാലേ അറിയുള്ളു crank problem ആയിരിക്കും എന്ന് പറഞ്ഞു. മൂന്നാമത്തെ വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ അവർ നോക്കിട്ട് timing chain problem ആണ് എന്ന് പറഞ്ഞൂ. വണ്ടി ഓടിക്കുമ്പോൾ ഒരു പ്രത്യേക സൗണ്ട് ആണ് ഇപ്പോൾ. എന്ത് ആയിരിക്കും ബ്രോ ശെരിക്കും problem ഇനി engine പണി ആണേൽ വണ്ടി എടുത്തത് നഷ്ട്ടം ആകും. അങ്ങനെ ആണേൽ തിരിച്ചു അവർക്ക് തന്നെ കൊടുക്കാൻ ആയിട്ടാ..

    • @mechvlog
      @mechvlog  3 роки тому

      Nookkathe enganayan parayunnath,commenenly ee 3 soundinum cheriya vithyasangal mathrame ullu,kandal mathrame parayan pattu

  • @sadhiquemuhammed6706
    @sadhiquemuhammed6706 Рік тому +1

    Pulsar 150 engin oil 1 ltr അല്ലെ എന്നാൽ 1ltr oil ഒഴിച്ചാലും oil നോക്കുമ്പോൾ maximum limt ന്റെ കുറവ് ആണു കാണിക്കുന്നത് അപ്പോൾ 1ലിറ്റർ ന്റെ ഓയിൽ ന്റെ ഒപ്പം കുറച്ചു കൂടി ഒഴിക്കണോ

  • @jyothishms353
    @jyothishms353 2 роки тому +1

    Njigade shop evdenu.? Rply me

    • @mechvlog
      @mechvlog  2 роки тому

      Location video upload cheithund channel le onne nokane

  • @dhronagamming4004
    @dhronagamming4004 2 роки тому

    Bro timing chain mattiyal vandikke entheum issues indavo
    Oru RC edukan vendiya
    Appo edukkan pokunna vandikke ithe mattiyitunde

  • @alentjoseph8840
    @alentjoseph8840 3 роки тому +2

    Bro pulsar 220 bike aan ente timing luse aaya aan thonunu tiktik sound ond 1st gear ett eduthond pokumbo aa noise kurakkan ntha cheyyande....?

    • @mechvlog
      @mechvlog  3 роки тому +1

      Aadhyam tensioner onn matti nookk,chain um onn check cheyth nookkanam

    • @ajeshaju2033
      @ajeshaju2033 3 роки тому +1

      Ithanne aanu broo ente 220 illum complaint

    • @mechvlog
      @mechvlog  3 роки тому

      Bajaj inte ella vandiyilum ullathan

  • @girishkg4268
    @girishkg4268 3 роки тому +5

    Bro, vandi odikumbol kurch kai kodukumbol oru '"kila kila" sound enginte sidil ninum , oil noki minimum aanu, entha complaint , timing chain marendi varumoo?

    • @mechvlog
      @mechvlog  3 роки тому +2

      Vandi?

    • @girishkg4268
      @girishkg4268 3 роки тому +3

      @@mechvlog bajaj discover

    • @mechvlog
      @mechvlog  3 роки тому +2

      Tensioner onn mattinookkanam,ennitt complaint ninnillengil timing chain mattendi varum

    • @girishkg4268
      @girishkg4268 3 роки тому +3

      @@mechvlog total ethra akum

    • @mechvlog
      @mechvlog  3 роки тому +2

      Tensioner 200 rupaye varu

  • @msms7196
    @msms7196 3 роки тому +2

    Chetta 220 start aakkumbol kir kir ennu 2 second sound starter bresh problum aano?

    • @mechvlog
      @mechvlog  3 роки тому +1

      Nookkanam,kooduthalum ath aayirikkum

  • @husnimubarack1054
    @husnimubarack1054 3 роки тому +2

    Bro എന്റെ വണ്ടി karizma zmr ആണ്. വണ്ടി നിർതിയിട്ട് ഒരു 15 മിനിറ്റിന് ശേഷം start ചെയ്താൽ timing chain അടിക്കുന്ന പോലെ sound ആണ്. ഒരു 4 കിലോമീറ്റർ വണ്ടി ഓടിക്കഴിഞ്ഞാൽ പിന്നെ sound ഉണ്ടാവില്ല. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.
    Tensor മാറ്റിയാൽ ശെരിയാകുമോ??

  • @mr_mazzy8207
    @mr_mazzy8207 3 роки тому +2

    Pulser 150 poga varunund adinde oru video. Cheyyamo

  • @yadhukrishna4368
    @yadhukrishna4368 Рік тому

    Discover 125st വണ്ടിയിൽ സ്റ്റാർട്ടിങ്കിലും പിന്നെ കുറച്ചു ദൂരം ഓടുമ്പോളും ടൈമിംഗ് ചെയിൻ സൗണ്ട് ഇല്ല പക്ഷെ ഒരു 25 km ട്രാഫികിൽ ഓടുമ്പോൾ പിന്നെ സൗണ്ട് കേൾക്കുന്നു എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നേ എന്ന് വർക്ഷോപ്പിൽ ചോധിച്ചപോൾ ടൈമിംഗ് ചെയിൻ കംപ്ലയിന്റ് ആണ് മാറ്റണം എന്ന് പറയുന്നു

  • @midhun8836
    @midhun8836 3 роки тому +1

    Bro pulsar 150 de carburetor um 180 de carburetor um thammil enghane vyathasam mansilakkam

    • @mechvlog
      @mechvlog  3 роки тому

      Orupaad vithyaasam und bro,petrol air ratio vithyasam kaanikkum

  • @Therealhunter4
    @Therealhunter4 3 роки тому +4

    Usefull vedio❤❤😍

  • @rithikraj4178
    @rithikraj4178 2 роки тому

    Bro vandik crang sound undoo enn engnne ann mansilakendy onu parnj theroo plss

  • @ajithhbk
    @ajithhbk Рік тому

    Bro I have pulsar 180 whenever bike reaches 5000 rpm in any gear noise comes in handle area or doom but after 5000rpm it goes away what is the problem but no change in performance or mileage

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 3 роки тому +1

    Thanks chetta ente vandide problem solve ayii... Othiri thanks

  • @leninbabu1400
    @leninbabu1400 2 роки тому

    Chetta vandi race cheyyumol mathram sound varunnath anthu kondanu?

  • @nisarmaitheen
    @nisarmaitheen 2 роки тому +1

    Ct100 ടയമിങ് ചെയിൻ ഫിറ്റിംഗ്സ് ഒന്ന് പറഞ്ഞു തരാമോ

    • @mechvlog
      @mechvlog  2 роки тому

      ella vandiyudeeyum basic ith thanneyan,athilum ith poole marking kaanikkum

  • @black_bee27
    @black_bee27 Рік тому

    Hello fz inn millege 15 ee kittunollu solution entheelum ondo

  • @faiz1910
    @faiz1910 3 роки тому +3

    Slow running kootan tensioner aano adjust cheyyendath?

    • @mechvlog
      @mechvlog  3 роки тому +3

      Carburattoril ulla idle screw tight cheuthal mathy

  • @lightofthegospelmedia7441
    @lightofthegospelmedia7441 2 роки тому +1

    Glamourinte timing tensioner adjust chaiyaan pattumo atho maranamo

  • @nbz9102
    @nbz9102 3 роки тому +2

    Bro plz answer.. bike fz 2013 model.. start aavunnund but move aakumbo full missing... throttle kooduthal kodukumbozhum full missing.. drive cheyyan patanilla... ithenthu kondaa.. vaccum piston complaint aano? Plz do help

    • @mechvlog
      @mechvlog  3 роки тому +1

      Check cheyyanam,fz il orupaad vandigalkk carburattor complaint varunnund,vaccum piston nookkanam karanam ath 2500 rupayoolam varum, polution unitum complaint vararund

  • @sreekanthshaji818
    @sreekanthshaji818 2 роки тому

    Passion pro yude tentioner evide ayittu aahnu

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 роки тому +2

    ടെൻഷണർ കൂടിപ്പോയാൽ ഒരു രണ്ട് തവണ അഡ്ജസ്റ്റ് ചെയ്യുക. എന്നിട്ടും സൗണ്ട് നിന്നില്ലെങ്കിൽ ടൈം മിംഗ് ചെയിൻ മാറ്റുക . കൂടുതലായി ടെൻഷണർ അഡ്ജസ്റ്റ് ചെയ്താൽ ക്രാങ്ക് ഷാഫ്റ്റിനോടൊപ്പമുള്ള ടൈമിംഗ് ചെയ്ൻ പിടിക്കുന്ന teeth പൊട്ടിപ്പോകും. അത് seperate മാറ്റാൻ കഴിയില്ല. ഒറ്റ മോൾഡിംഗിൽ വരുന്നതാണ് പിന്നത്തെ അവസ്ഥ ഊഹിക്കാമല്ലോ!

  • @fishyaga7496
    @fishyaga7496 2 роки тому

    Useful video broi✨️

  • @asilasil2562
    @asilasil2562 3 роки тому +1

    Himalayan cheyan patuo

  • @vishnups470
    @vishnups470 3 роки тому +1

    Bro എൻ്റെ karizma ഒരു 70 km ഒക്കെ നിർത്താതെ ഒടുമ്പോഴേക്കും വീഡിയോയിൽ കാണിച്ച പോലെ ബായങ്കര സൗണ്ട് വരുന്നു tensioner adjust cheythaal മതിയാവുമോ രണ്ട് മാസം മുന്നേ ഇതേ problem Vannit എൻജിൻ അഴിക്കുകയും tensioner maattukayumokke ചെയ്തതാണ്

    • @mechvlog
      @mechvlog  3 роки тому +1

      Ath nookkanam,karizmakk kooduthalum Rocker arm,valve guide,camshaft okke complaint vararund

    • @vishnups470
      @vishnups470 3 роки тому +1

      @@mechvlog entha athinu cheyyandath

    • @mechvlog
      @mechvlog  3 роки тому

      Azhich complaint evidunnan ullath enn nookkanam

  • @ajayajo4134
    @ajayajo4134 3 роки тому

    എന്റെ വണ്ടി duke 200 ആണ് ഇതേ sound കേൾക്കുന്നുണ്ട്. ഇതിനു എത്ര ചിലവ് വരും ബ്രോ.

  • @jazil9266
    @jazil9266 2 роки тому

    Gixxer sf ilum same reetheel oru sound kekunund ithaakumo kaaranam

  • @RanjithCT-pb6cg
    @RanjithCT-pb6cg 16 днів тому +1

    Tx bro

  • @msms7196
    @msms7196 3 роки тому +4

    Bikinte tappet adjust vidio I'd mutthe 😘😘

    • @mechvlog
      @mechvlog  3 роки тому +2

      2 video ittittund

  • @ishakibrahim5521
    @ishakibrahim5521 2 роки тому

    Tension adjest cheytu sound kuranjju pakshe starting troubil ind carburettor adjest. Cheyta start akum odi kazinja koodutal race akum CBZ xtreem an bike

  • @msr9485
    @msr9485 3 роки тому +1

    ബ്രോ..എന്റെ വണ്ടിയിൽ ലോങ് ഒക്കെ പോകുമ്പോ ഇടക്ക് ഈ സൗണ്ട് കേക്കാറുണ്ട്..60 km സ്‌പീഡിൽ പോകുമ്പോളും സൗണ്ട് മാറാറുണ്ട്..ഇതിന്റെ kuzaopam ആകുമോ വണ്ടി hunk ആണ്

    • @mechvlog
      @mechvlog  3 роки тому +1

      Illa,ithinte problem aanengil continue aayi sound varum

    • @msr9485
      @msr9485 3 роки тому +1

      @@mechvlog ഞാൻ മാറ്റി.. കർബറേറ്റർ ടൂൻ ചെയ്തു ഇപോ വണ്ടി സൂപ്പർ ആയി. സൗണ്ട് മാറി വിറയലും

  • @jobydesigns7840
    @jobydesigns7840 2 роки тому

    Bro എന്റെ വണ്ടി fz v2 ആണ് 1,2 ഗിയർ കൊടുക്കുബോൾ engine ഭാഗത്തുന് tak tak പോലുള്ള സൗണ്ട് ഒണ്ട് 4 thil പോകുമ്പോൾ ആ സൗണ്ട് ഇല്ല engine പണി arikkumo

    • @sreenath4631
      @sreenath4631 2 роки тому

      Ente unicorn same problem aanu... 1st gear il

  • @arjunleo2371
    @arjunleo2371 3 роки тому

    Ente 220 engine heat akumbol bayakara noise and vibration varunnu pulling kuravund edha problem

  • @sanjusanju286
    @sanjusanju286 3 роки тому +1

    Bro... Eee cmlpnt unicornil kaanikkoh

    • @mechvlog
      @mechvlog  3 роки тому

      Tensioner ulla ella vandigalilum ee complaint kaanikkum

  • @sayyidirfan6977
    @sayyidirfan6977 3 роки тому +1

    Bro pulser ഇന്റെ timing chaininte avadann ഒരു noise ഉണ്ട് but അത് tentioner അല്ല അത് ഞാൻ adjust ചെയ്തു വേറെ എന്തെങ്കിലും കാരണം കൊണ്ട് noise ഇണ്ടാവുമോ

    • @mechvlog
      @mechvlog  3 роки тому

      Adjust cheyyumbol enthengilum vithyasam kaanikkunnundo?

    • @sayyidirfan6977
      @sayyidirfan6977 3 роки тому +1

      @@mechvlog no

    • @mechvlog
      @mechvlog  3 роки тому

      Ennal athinte aavan chance illa

  • @adarshachu9913
    @adarshachu9913 3 роки тому +1

    Apache 180 rtr il tensioner kaanumo

  • @farhanhameed2191
    @farhanhameed2191 3 роки тому +2

    Bro. Work shop എവിടെയാ

    • @mechvlog
      @mechvlog  3 роки тому +1

      Palakkad

    • @smitha_vinod620
      @smitha_vinod620 3 роки тому +2

      Palakkad evideya?

    • @mechvlog
      @mechvlog  3 роки тому +1

      Alathoor

    • @_sineesh
      @_sineesh 3 роки тому +2

      @@mechvlog Alathur il evideya bro

    • @_sineesh
      @_sineesh 3 роки тому +1

      @@mechvlog correct location para bro

  • @mrt8800
    @mrt8800 3 роки тому +1

    Bro ente discover 135 start cheyyumbol bayankara shabdhamundakunnu accelator koduthal shabdham koodunnu what is the reason?

    • @mechvlog
      @mechvlog  3 роки тому

      Self inte onéway clutch pooyittundaavum