എന്താ ഇത് ? രണ്ടുമൂന്ന് പ്രാവശ്യം ആയല്ലോ .. Mammootty | Manivathoorile Aayiram Sivarathrikal

Поділитися
Вставка
  • Опубліковано 24 жов 2021
  • #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    Manivathoorile Aayiram Sivarathrikal (English: The 1000 Sivarathries of Manivathoor) is 1987 Malayalam film, starring Mammootty and directed by Fazil.
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife, #JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
    #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
  • Комедії

КОМЕНТАРІ • 148

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Рік тому +46

    സുഹാസിനി&മമ്മൂട്ടി നല്ല ജോഡികൾ ആണ്,സുഹാസിനിയുടെ ചിരി നല്ല ഭംഗിയാണ്..

  • @rasheedk8223
    @rasheedk8223 Рік тому +57

    ഫാസിൽ സംവിധാനം ചെയ്തു മമ്മൂട്ടി സുഹാസിനി അഭിനയിച്ച മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഈ സിനിമ റിലീസായ കാലത്ത് ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ സൂപ്പർ ജോഡി മമ്മൂട്ടി സുഹാസിനി

  • @aruntk259
    @aruntk259 Рік тому +95

    ഈ സിനിമ ഭയങ്കര ഇഷ്ട്ടം ആണ് but സുഹാസിനി മരിക്കുന്ന സീൻ വളരെ വേദനിപ്പിച്ചു😢😢

  • @johnson.george168
    @johnson.george168 Рік тому +21

    മലയാള സിനിമയിൽ ബന്ധങ്ങളുടെ കഥ പറഞ ഒരു സിനിമ... ഭാര്യ, ഭർത്താവ്, അമ്മ -മകൻ, അപ്പൂപ്പൻ -കൊചുമകൾ, സഹോദരൻ -സഹോദരി, അച്ഛൻ -മകൾ,ഇതിൽ ഏതാണ് വലുത്, ചെറുത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സിനിമ.. മനസ്സിനെ വല്ലാത്ത ഉലച്ചു കളഞ്ഞു അന്ന് ഈ സിനിമ കണ്ടപ്പോൾ... ഫാസിൽ സാറിന് മാത്രം കഴിയുന മനുഷ്യ ബന്ധങ്ങളുടെ കഥ... സൂപ്പർ മൂവി...

  • @minisanu6137
    @minisanu6137 Рік тому +91

    പ്രിയപ്പെട്ട ❤ജോടികൾ 🥰🥰🥰🥰

  • @indiradevi4493
    @indiradevi4493 Рік тому +165

    ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട്‌... വില്ലനും വൈരാഗ്യവും ഒന്നുമില്ല...സ്നേഹം മാത്രം ❤️എല്ലാവർക്കും എല്ലാവരോടും സ്നേഹം 😍... ഇതിലെ മമ്മൂട്ടിയുടെയും സുകുമാരിഅമ്മയുടെയും സുഹാസിനിയുടെയും ഒക്കെ charecter ❤️അമ്മ, മകൻ, മരുമകൾ.... അടിപൊളി ❤️ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ✨️❤️

    • @HarishKumar-zx2dw
      @HarishKumar-zx2dw Рік тому +9

      കണ്ടാൽ മാത്രം പോരാ. ജീവിതത്തിൽ പകർത്തുകയും കൂടി വേണം ഇന്നത്തെ സ്ത്രീകൾ അങ്ങനെയല്ല

    • @indiradevi4493
      @indiradevi4493 Рік тому +11

      @@HarishKumar-zx2dw സ്ത്രീകൾ മാത്രല്ല... പുരുഷന്മാരും അങ്ങനല്ല... എല്ലാവർക്കും എല്ലാത്തിനോടും ആർത്തി 😶🚶‍♀️

    • @HarishKumar-zx2dw
      @HarishKumar-zx2dw Рік тому

      @@indiradevi4493 പുരുഷനെ പ്രസവിക്കുന്നത് സ്ത്രിയാണ്. ആ സ്ത്രീയുടെ ഗുണദോഷങ്ങളാണ് പുരുഷന് ലഭിക്കുന്നത്.

    • @indiradevi4493
      @indiradevi4493 Рік тому +4

      @@HarishKumar-zx2dw 🙄🙄അത്‌ പുതിയ അറിവാണ്...സ്ത്രീകൾ ഒറ്റക്കല്ല ഗർഭം ധരിക്കുന്നത് ... അതിന് പുരുഷന്റെ സഹായം കൂടിയേ തീരൂ... അപ്പോൾ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ്...

    • @HarishKumar-zx2dw
      @HarishKumar-zx2dw Рік тому +2

      @@indiradevi4493 താങ്കൾക്ക് ശരിയായ അറിവ് ഉണ്ടായിരുന്നെങ്കിൽ ഈ വിണ്ഡിത്തം വാദഗതിക്കായ് ഉന്നയിക്കില്ലായിരുന്നു. അതിനു താങ്കളെ ഞാൻ കുറ്റം പറയുന്നില്ല. മുൻപേ പറക്കുന്ന പക്ഷികൾ അതാണ് പിൻപേ ഉള്ളതിനു വഴികാട്ടി.

  • @beenaabraham2243
    @beenaabraham2243 Рік тому +73

    മമ്മൂട്ടി, young stage ൽ എവിടെയൊക്കെയോ dulkquer ☺️

  • @rakheeshravindran7687
    @rakheeshravindran7687 Рік тому +42

    ഇതൊക്കെയാണ് സിനിമകൾ 🥰🥰

  • @nirmalanirmala6380
    @nirmalanirmala6380 Рік тому +38

    ഇത് എന്റെ ചെറുപ്പകാലത്തെ സിനിമ ആണ്. Super സിനിമയാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ👍🙏🙏❤️❤️❤️🌹🕉️

  • @aanishani1512
    @aanishani1512 Рік тому +19

    Mammookka suhasini ethupole super jodi perfect

  • @kamaruep4666
    @kamaruep4666 Рік тому +94

    എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമമമ്മൂക്കയും സുഹാസിനിയും നല്ല ജോഡികൾ

  • @ajithakrishnan1451
    @ajithakrishnan1451 Рік тому +23

    എത്ര കണ്ടാലും മതി വരാത്ത മൂവി. സൂപ്പർ മൂവി എത്ര തവണ കണ്ടു എന്നറിയില്ല

  • @pramodsree2012
    @pramodsree2012 6 місяців тому +9

    മമ്മൂക്ക സുഹാസിനി നല്ല ജോഡി.❤

  • @sreekumariammas6632
    @sreekumariammas6632 2 місяці тому +2

    സുഹാസിനി = നല്ല ചിരിയുമായി യോജിക്കുന്ന പേര് . Good suitable pair Mammookka & Suhasini .Manvathoorile Aayiram Sivaratrikal is remarkable movie of full of love and pain of love and a movie there is no stund . Expecially Devan is in such a lovely charecter . Mammookka is being the charecter Dr. Vinayan . As a father Soman is great here . All the crew behind this movie are well done.❤❤❤❤❤❤

  • @somyacv6571
    @somyacv6571 Рік тому +12

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

  • @sindhurajeev3270
    @sindhurajeev3270 Рік тому +9

    My favorite actors mamooty... Suhasini.. Jodi

  • @sandhyavillyalath2769
    @sandhyavillyalath2769 Рік тому +37

    Suhasini is so beautiful 😍

  • @sheeba2941
    @sheeba2941 Рік тому +7

    Super സൂപ്പർ ജോഡി ❤❤❤

  • @sreejadileep8315
    @sreejadileep8315 Рік тому +14

    Super film ,ethrathavana kandooneariyilla,athreyum eshtam,grihaadhurathwam unnarthunna scenes🙏❤️❤️❤️❤️🙏🏻

  • @anitha2081
    @anitha2081 Рік тому +108

    എന്നും എന്റെ പ്രിയപ്പെട്ട സിനിമ ❤❤❤

  • @rahulkrissnan
    @rahulkrissnan Рік тому +27

    എന്ത് സുന്ദരം 😍 😘

  • @nannurn5743
    @nannurn5743 Рік тому +7

    This is a lovely pair in Malayalam
    Like mohanlal and shobhana ❤❤❤❤❤

  • @mathaimo1448
    @mathaimo1448 Рік тому +11

    How beautiful..no words to describe....!!!!

  • @SindhuSASindhu
    @SindhuSASindhu Рік тому +5

    My favorite actress suhasini mam❤

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +14

    മമ്മൂട്ടി സുറ്റബിൾ സുഹാസിനി 👌👌👌👌👌

  • @shinysabu930
    @shinysabu930 Рік тому +20

    Oru lovable wifinte agrahom,ma
    mmoottyum suhasiniyum very super jodi

  • @fahadyusuf5210
    @fahadyusuf5210 Рік тому +14

    Ammo എന്താണിത് .. എത്ര മനോഹരം ❤❤❤❤❤

  • @SureshTvm-zm2vz
    @SureshTvm-zm2vz Рік тому +8

    Ente Priya Joddy Randuperrum ,Gemaestry Super 👌.Fazil Sir ,ttyVeettanu Ethjl kanikkunaveedu..Apoos,Cinemayil Agane.

  • @binshadbasheer906
    @binshadbasheer906 8 місяців тому +5

    Megastar suhasini magic'❤️😑

  • @rajanps2534
    @rajanps2534 Рік тому +14

    Super compo

  • @sandrasunil7701
    @sandrasunil7701 Рік тому +5

    My Fav Movie💕💕💕💕

  • @jessyjoby7981
    @jessyjoby7981 Рік тому +8

    My everloviing pairs

  • @nirmalanair1670
    @nirmalanair1670 Рік тому +8

    Super

  • @Vedanthvinayak
    @Vedanthvinayak Рік тому +10

    Mammooty and suhasini only 200 % match made for each other

  • @dghjgh8254
    @dghjgh8254 Рік тому +7

    ഹലോ ഹായ് നല്ല സിനിമയാ രണ്ടാം ഭാഗം വരണം ഇപ്പോഴാ നല്ലതാക്കി കൊണ്ടുവരാൻ സൂപ്പർ മരിച്ച ആള് തിരിച്ചുവരുന്ന വരണം 🥰🥰🥰🥰🥰🥰❤️❤️❤️👌👌👌👌👌👍

  • @majithashajar3159
    @majithashajar3159 Рік тому +2

    ഇന്നും ഇന്നലെയും ഷീലയമ്മയും മറ്റെല്ലാവരും പൊളിച്ചു

  • @msm6439
    @msm6439 Рік тому +7

    Mammookka, annum innum...

  • @maloottymalu778
    @maloottymalu778 Рік тому +18

    super film super jodi

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +18

    അല്ലെങ്കിലും സുഹാസിനിയെ ആർക്കാ ഇഷ്ഠപ്പെടാത്തേ?

  • @user-hr5un8gr3t
    @user-hr5un8gr3t Місяць тому +1

    Suhasini ace south indian actress acted with chiranneevi rajnikanth. Shobhan babu. Vishnu vardhan. Vijayakanth. Mammotty. Mohanlal. Suresh gopi🎉❤

  • @BettyDas-v4z
    @BettyDas-v4z 2 дні тому

    നല്ല ചേർച്ച രണ്ടു പേരും❤

  • @mohanchandra9001
    @mohanchandra9001 Рік тому +3

    Beautiful ...

  • @reenazulfiker5106
    @reenazulfiker5106 Рік тому +3

    My favourite movie ❤

  • @ajithaprasannan7148
    @ajithaprasannan7148 Місяць тому

    മലയാള സിനിമയിലെ സൂപ്പർ താര ജോഡി...... എന്നും എന്നും...

  • @minikg8528
    @minikg8528 Рік тому +7

    My dear movie

  • @preethisekhar8182
    @preethisekhar8182 Рік тому +23

    Beautiful pair

  • @renjithr3527
    @renjithr3527 11 місяців тому +2

    Beautiful Jodi ❤

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo Місяць тому +1

    പേര് പോലെ തന്നെ നല്ല ചിരിയുള്ളവൾ

  • @ayshaliba740
    @ayshaliba740 3 місяці тому +2

    Ever onnichirunnenkil ❤️❤️❤️❤️❤️

  • @dr.sabirasalam7987
    @dr.sabirasalam7987 16 днів тому

    Jeevithathil ettavum isttapetta moovi❤❤❤❤❤❤❤

  • @sureshbabu8875
    @sureshbabu8875 Рік тому +2

    very cute Jodi

  • @neethun708
    @neethun708 11 місяців тому +3

    Mammukkayum Suhasini mam bayankara chemistry ya lalettan shobhana pole

  • @valsalakt1800
    @valsalakt1800 Рік тому +18

    Very beautiful scenes 👌👌👌👌🌹🌹🌹🌹❤️❤️❤️❤️

    • @lathamudapuram2317
      @lathamudapuram2317 Рік тому +2

      സീൻസ് നല്ലത്. സിനമയുടെ എണ്ട് end എനിക്കിഷ്ടമില്ല ഈ ട്രാജഡി .

    • @valsalakt1800
      @valsalakt1800 Рік тому

      Thanks to all 🙏🙏🙏

  • @jincyjose3405
    @jincyjose3405 29 днів тому +1

    Super movie

  • @hi-rk8pv
    @hi-rk8pv Рік тому +2

    Beautiful movie......

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +4

    💕💕💕

  • @riyaz749
    @riyaz749 10 місяців тому +3

    വില്ലൻ ആയിട്ട് ആരുമില്ലാത്ത വിധി വില്ലൻ ആയ സിനിമ

  • @neha.s.bhuvaneswarchinnuzz5723

    Spr jody

  • @samuelthomas2138
    @samuelthomas2138 Рік тому +30

    A great scene loving seen,kind scene . Sorrow scene ,mammooty’s and Suhasin’s life.. Mammoos, could you search with your BRAIN To find out a scene like this , I mean A better scene this..

    • @lathamudapuram2317
      @lathamudapuram2317 Рік тому +3

      ഉണ്ട് . മമ്മൂട്ടി കുതിരപ്പുറത്ത് പോയി. മണൽ പ്രദേശം ഒക്കെ കടന്ന് വടക്കൻവീരഗാഥയിൽ കാമുകിയെ കാണാൻ പോകന്ന സീൻ ഒന്ന്

    • @lathamudapuram2317
      @lathamudapuram2317 Рік тому

      This seen is very beautifu but

    • @sildaantony5925
      @sildaantony5925 Рік тому +1

      @@lathamudapuram2317 no

  • @Sharu201
    @Sharu201 Рік тому +14

    എന്റെ ഇഷ്ട നായിക സുഹാസിനി

  • @shajahanvk4160
    @shajahanvk4160 Рік тому +8

    Manivathurile aayiram sivarathrikal

  • @BettyDas-v4z
    @BettyDas-v4z 2 дні тому

    നല്ല ചേർച്ച രണ്ടാളും❤ 8:13

  • @salimkh2237
    @salimkh2237 Рік тому +12

    Beutiful both

  • @ramsheedp8221
    @ramsheedp8221 Рік тому +3

    സൂപ്പർ മൂവി

  • @ajithagopinath1851
    @ajithagopinath1851 2 місяці тому

    Adipoli

  • @shajihameed2347
    @shajihameed2347 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Super

  • @valsaramesh1905
    @valsaramesh1905 Рік тому +4

    Daivame aaluvamannapuram aano ithu...enthu bhangiyaayirunnu

  • @kasinathkasi8343
    @kasinathkasi8343 Рік тому +2

    Fasil sir nte one of the best feel good film

  • @littythomas8509
    @littythomas8509 Рік тому +6

    Enthoru beauty

  • @vineethapv876
    @vineethapv876 Рік тому +14

    Suhashini resembles sai pallavi 🥰🥰

  • @sasikumarkumar4856
    @sasikumarkumar4856 Рік тому +8

    Ethra nalla filim enu ithu Pol oru film ee nuttanfil undavilla

  • @sainabamuhammed5219
    @sainabamuhammed5219 14 днів тому

    Ethokkayanu cinima ❤❤❤

  • @Passionateresearcher
    @Passionateresearcher Рік тому +1

    My favorite 🌹

  • @omanaraghavan7903
    @omanaraghavan7903 13 днів тому

    Supar Cute Pair🎉

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo Місяць тому

    അന്നത്തെ സുന്ദരി കളായ നടിമാരുണ്ടായിരുന്നത്കൊണ്ട് ഇയാള് രക്ഷപെട്ടു.

  • @user-oz7po3ts3g
    @user-oz7po3ts3g Місяць тому

    ❤❤️❤️❤️

  • @aiswaryanair6256
    @aiswaryanair6256 Рік тому +1

    Sooper

  • @prasannakumari9296
    @prasannakumari9296 Рік тому +3

    ഇഷ്ടo

  • @archanarajan6514
    @archanarajan6514 Рік тому +31

    നല്ല ജോടി

  • @rajprad9120
    @rajprad9120 Рік тому +6

    Suhasini & Mamootty were rumoured to be in love in Real life

  • @user-yz2mp5wj1t
    @user-yz2mp5wj1t Місяць тому

    Malayalsthil...nazeer ..sheela Seema jyan, jodikalku shesham vannaa ...mammuka suhasini...koottukettu ❤

  • @kasinathkasi8343
    @kasinathkasi8343 Рік тому +2

    Suhasini hair adipoli

  • @Voicegroup
    @Voicegroup Рік тому +1

    Name of cinema please

  • @nimyamurali8723
    @nimyamurali8723 Рік тому +1

    Movie name kelkumbol thanne onnu snehikkan thonnum.

  • @BettyDas-v4z
    @BettyDas-v4z 2 дні тому

    നല്ല ഭാര്യയും ഭർത്തായും❤

  • @jessyselvan3861
    @jessyselvan3861 Рік тому +2

    😃😜😘🥰❤😔😭😭

  • @bennyputhoor..
    @bennyputhoor.. Місяць тому

    Mammokkayouaregrate

  • @jishac5811
    @jishac5811 Місяць тому

    Pregnant ahnunnu ariyumbolkku anagouu🥳

  • @Annwin905
    @Annwin905 Рік тому

    Mashe njan pen vilikam

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo Місяць тому

    അസ്ക്കർ സൗദാൻ.അന്നത്തെ മമ്മൂട്ടി

  • @User_ryz295
    @User_ryz295 Місяць тому

    Mamootiyude image walare waluthu pakshe dulkar mamootyyude aduthu polum warilla

  • @mts23188
    @mts23188 Рік тому +8

    Which film

    • @Devil-ve9ls
      @Devil-ve9ls Рік тому

      Manivathoorile ayiram shivaratrikal

    • @ncali
      @ncali Рік тому

      മണിവത്തൂരിലെ 1000 ശിവരാത്രി കൾ

    • @ncali
      @ncali Рік тому +1

      @@Devil-ve9ls ഇതിൽ മമ്മുട്ടി യുടെ മോൾ ഉണ്ടോ ഞാൻ ചെറുപ്പത്തിൽ ആണ് ഫിലിം റിലിസ് ആയത് അപ്പോൾ എല്ലാവരും പറയുന്നത് കേട്ടു ശരി ആണോ അറിയില്ല

    • @mbtraders7256
      @mbtraders7256 Рік тому

      മണിമാത്തൂരിലെ ആയിരം ശിവരാത്രികൾ

  • @kannambathabutty4671
    @kannambathabutty4671 2 місяці тому +2

    ശരിക്കും ഭാര്യയും ഭർത്താവും പോലെ തന്നെ

  • @nazarpokkakkillath8159
    @nazarpokkakkillath8159 Рік тому +10

    Suhasinikuetavumcherunnaheromatuorubhashayilumilla

  • @sherin3896
    @sherin3896 Рік тому +5

    ഇഷ്ടമല്ല ഈ സിനിമ🙃😒

    • @A.V.VINOD.
      @A.V.VINOD. Рік тому

      Why???

    • @sherin3896
      @sherin3896 Рік тому +3

      @@A.V.VINOD.Really I don't know . തുടക്കം മുതൽ മരണത്തെ പറ്റി. സദയം, കിരീടം, ആകാശദൂത് ഇങ്ങനെ പല സിനിമകളും ഇഷ്ടമല്ല 😒

    • @A.V.VINOD.
      @A.V.VINOD. Рік тому

      @@sherin3896 appo comedy cinemas ano ishtam

    • @preethisekhar8182
      @preethisekhar8182 Рік тому

      Sariyanu

    • @mahavidyadhanam
      @mahavidyadhanam Рік тому +1

      നിത്യമായ സത്യം.. നാം പലപ്പോഴും, മറക്കുന്ന സത്യം..
      ജീവിതം 👍🏻

  • @spirit2154
    @spirit2154 Рік тому +10

    It was a stupid boring movie

    • @XD123kkk
      @XD123kkk Рік тому

      Y.. ??

    • @rasheedk8223
      @rasheedk8223 Рік тому

      അത് നിനക്ക് മാത്രം

    • @A.V.VINOD.
      @A.V.VINOD. Рік тому +1

      ഷക്കീലയുടെ ഫിലിമാണെങ്ങിൽ ഇഷ്ടമായേനേ, അല്ലേ???

    • @divyaanto416
      @divyaanto416 Рік тому

      And your name is spirit. It's quiet ironic

    • @spirit2154
      @spirit2154 Рік тому +1

      @@A.V.VINOD. എനിക്ക് ബോർ അടിക്കാത്ത മൂവീ എന്ന് പറഞ്ഞാൽ, Interstellar, manichithrathazhu, midhunam, Moksha( Hindi) ഇങ്ങനത്തെ സീരിയസ് ആയ സിനിമകൾ ആണ്. അല്ലാതെ പ്രേമം, മരണം, ഈ സിനിമയിൽ എന്ത് കഥ ഉണ്ടെന്നാണ് നിങ്ങൾ പറയുന്നത്. അതും വേറിട്ട എന്ത് കഥ ആണ് ഉള്ളത് അങ്ങനത്തെ സിനിമകൾ അല്ല.

  • @rasheedk8223
    @rasheedk8223 Рік тому +8

    ഫാസിൽ സംവിധാനം ചെയ്തു മമ്മൂട്ടി സുഹാസിനി അഭിനയിച്ച മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഈ സിനിമ റിലീസായ കാലത്ത് ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ സൂപ്പർ ജോഡി മമ്മൂട്ടി സുഹാസിനി

  • @BettyDas-v4z
    @BettyDas-v4z 2 дні тому

    നല്ല ചേർച്ച രണ്ടാളും❤ 8:13

  • @BettyDas-v4z
    @BettyDas-v4z 2 дні тому

    നല്ല ചേർച്ച രണ്ടാളും❤ 8:13