സാർ മേഡത്തെ വളച്ചെന്നു തോന്നുന്നു😌😌 |

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 105

  • @udhayankumar9862
    @udhayankumar9862 9 місяців тому +91

    തേവള്ളി പറമ്പിൽ ജോസഫ് അലക്സ്ന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് ❤❤❤❤❤❤❤

  • @udhayankumar9862
    @udhayankumar9862 Місяць тому +10

    2024ലും 2025ലും ഈ ചിത്രം കാണുന്നവർ ഉണ്ടോ ഒരിക്കൽ കൂടി ഈ ചിത്രം തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍 🙏

  • @ashrafka6068
    @ashrafka6068 10 місяців тому +104

    മമ്മൂട്ടിക്കൊപ്പം മമ്മൂട്ടി മാത്രം ഇദ്ദേഹത്തിനൊരു പകരക്കാരനില്ല 👍👍

    • @sporayath
      @sporayath 9 місяців тому +3

      No ! Mohanlal...is there a step ahead of him.

    • @sheejac1347
      @sheejac1347 9 місяців тому +8

      മമ്മൂട്ടി he is the one and one

    • @venugopalg6628
      @venugopalg6628 9 місяців тому +4

      ഒരാൾക്ക് പകരം മറ്റൊരാൾ ഉണ്ടാവില്ല.. അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയുമല്ല.... വളരെ മികച്ച പ്രതിഭകൾ മലയാളത്തിൽ വേറെയും ഉണ്ട്‌.....

    • @NaseemaEsukunju-oq8tx
      @NaseemaEsukunju-oq8tx 9 місяців тому

      ​@@sporayath😊.

  • @dreamshore9
    @dreamshore9 9 місяців тому +29

    സ്നേഹമുള്ള സിംഹം... വൈശാഖൻ The cult professor role of all time in Malayalam 🔥

  • @suhailamoidu3919
    @suhailamoidu3919 8 днів тому +1

    1:42 മമ്മുട്ടിക്ക് ചെറുപ്രായം അഭിനയിച്ചിരുന്ന ആളല്ലേ

  • @udhayankumar9862
    @udhayankumar9862 9 місяців тому +36

    നമ്മുടെ സ്വന്തം മമ്മൂക്ക പൊളി ❤❤❤❤❤

  • @happyfamilylifescreations
    @happyfamilylifescreations 9 місяців тому +23

    Superb pull on that Mamotty!

  • @shajiravindran7951
    @shajiravindran7951 10 місяців тому +23

    നല്ല ഫിലിം ആണ്..

  • @raveendrannair506
    @raveendrannair506 9 місяців тому +20

    ഇത് ഏത് movie ആണ് ? I mean സിനിമയുടെ പേര് ??
    Nice scene 👍👍

  • @nazninmubarak6323
    @nazninmubarak6323 9 місяців тому +11

    History of English literature....🥰🥰nte collgil ithu pole oru sir vannirnengl. .oru classum njn missAkoolrnu....

  • @priyapg7398
    @priyapg7398 9 місяців тому +3

    Supper

  • @sheelasurendrancheeroth8975
    @sheelasurendrancheeroth8975 5 місяців тому +11

    എന്തൊരു ഭംഗിയാ ❤❤❤

  • @aliralitm6619
    @aliralitm6619 4 місяці тому +2

    gentle 🌹🌹👌

  • @IlyasIlyasbasha
    @IlyasIlyasbasha 4 місяці тому +2

    Nice...

  • @MohinarIqbal
    @MohinarIqbal 4 місяці тому +2

    Fantastic wonderful lovely very nice movie

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 9 місяців тому +10

    1:21 😎 swag

  • @MujeebMuji-d6d
    @MujeebMuji-d6d Місяць тому +1

    Hi

  • @BineeshBalakrishnan-k8j
    @BineeshBalakrishnan-k8j 10 місяців тому +10

    പുണം. ബാജ്വസ്. ലിപ്സ്. ഈസ്‌. ബ്യൂട്ടിഫുൾ. ലവ്. യൂ. Somuch

  • @KasimKasim-ox2di
    @KasimKasim-ox2di 10 місяців тому +3

    Good movie

  • @KhaDeeja-up8ct
    @KhaDeeja-up8ct 3 місяці тому +2

    നമ്മു ടെ മമ്മു ക്ക ❤️❤️❤️

  • @GloForMore
    @GloForMore 3 місяці тому +2

    04:20

  • @SenthilKumarRajendiran
    @SenthilKumarRajendiran 10 місяців тому +9

    Movie name please

    • @_Tulips675
      @_Tulips675 10 місяців тому +2

      മാസ്റ്റർപീസ്

  • @noushadali7425
    @noushadali7425 4 місяці тому +1

    ❤❤❤❤

  • @AryapratheeshAryapratheesh-b7r
    @AryapratheeshAryapratheesh-b7r Місяць тому +1

    മാസ്റ്റർ പീസ്

  • @aktharsameer7840
    @aktharsameer7840 6 місяців тому +2

    Kerala no1 actor

  • @muhammadessa3252
    @muhammadessa3252 11 місяців тому +40

    👏👏👏👏👏👍👍👍40, വയസ്സ് 42, വയസ്സ്

    • @HeraldMishal
      @HeraldMishal 11 місяців тому +1

      0

    • @HeraldMishal
      @HeraldMishal 11 місяців тому +1

      0

    • @muhammedcp6293
      @muhammedcp6293 11 місяців тому +1

      E vertheketa padeti mukeshi evarapolatha janadrohekaluda padam

    • @muhammedcp6293
      @muhammedcp6293 11 місяців тому +1

      Nenaki parastreebadam mudal Llamudi

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 10 місяців тому +1

      ❤❤❤❤subhanallh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dear4you143
    @Dear4you143 4 місяці тому +6

    4:45 ആരാ പറയുന്നത്😂😂😂😂

  • @omanakuttanpillai6654
    @omanakuttanpillai6654 Місяць тому +1

    Movi Name : master pees

  • @rahoofkm1906
    @rahoofkm1906 11 місяців тому +57

    ഒരു മുപ്പത്തിഏഴരവയസ്സ് അത്രേ ഉള്ളു 😊

    • @neog3461
      @neog3461 11 місяців тому +3

      40-45

    • @Usman-fl1gm
      @Usman-fl1gm 7 місяців тому +2

      73 വയസ്സ്‌..😂

  • @aliralitm6619
    @aliralitm6619 4 місяці тому +1

    👑👑👌🙏👍

  • @MuhammadShan-n1u
    @MuhammadShan-n1u Місяць тому +2

    Mammutiyuda english

  • @babujoseph2423
    @babujoseph2423 7 місяців тому +2

    സൊ good

  • @swapnanair6082
    @swapnanair6082 7 місяців тому +2

    What is the name of this movie?

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 9 місяців тому +1

    😊💜😊

  • @varghesethomasm919
    @varghesethomasm919 10 місяців тому +10

    Johnywalker പോലെ വരുമോ എന്ത് livingston ആയാലും

  • @aliralitm6619
    @aliralitm6619 4 місяці тому +1

    🎉

  • @muneemunambath4528
    @muneemunambath4528 11 місяців тому +9

    ഇദേദഹതതിൻേറഭംഗിയിൽകണ് വേകാതേഉളകളേ

  • @twister59
    @twister59 2 місяці тому +25

    അന്ന് മമ്മൂട്ടിയുടെ പ്രായം 65. പൂനം ബാജ്‌വ 32. കുറച്ച് പ്രായ വ്യത്യാസമൊക്കെ അഡ്ജസ്റ്റ് ചെയ്യാം. പക്ഷേ തന്റെ പകുതി പ്രായം പോലും ഇല്ലാത്ത ഒരു നടിയുമായി ഉള്ള റൊമാൻസ് കാണുമ്പോൾ എന്തോ അത് ആസ്വദിക്കാൻ തോന്നുന്നില്ല. മമ്മൂട്ടിയെ അറിയാത്ത ഒരാൾക്ക് ഒരു പക്ഷേ ഇത് ആസ്വദിക്കാൻ കഴിയും. കാരണം ഇതിൽ പുള്ളിയെ കണ്ടാൽ ഒരു 45 വയസ്സൊക്കെയേ തോന്നിക്കൂ. പക്ഷേ പുള്ളിക്ക് ഇതിൽ 65 വയസ്സാണ് എന്ന് അറിയുന്നത് കൊണ്ട് എനിക്ക് പേഴ്‌സണൽലി ആസ്വദിക്കാൻ പറ്റിയില്ല.

    • @Amalvpz
      @Amalvpz 2 місяці тому

      വേണ്ട

    • @sinubalansinubalan763
      @sinubalansinubalan763 Місяць тому +1

      മനസ്... അതാണ് വേണ്ടത്.. പ്രായം അളക്കുന്ന കണ്ണല്ല 🙏

    • @jesnan4636
      @jesnan4636 10 днів тому +2

      😂😂😂അയിനാണ് ഞങ്ങ കുശുമ്പ് എന്ന് പറയുന്നത് 😂😂😂

    • @lijicdas2568
      @lijicdas2568 10 днів тому

      Venda ithippo ara venam nnu paranje

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 8 місяців тому +8

    70 വയസ്സൊ 😅😅

    • @sivan3189
      @sivan3189 5 місяців тому +4

      അന്ന് 65 വയസ്സ് ആയിരുന്നു

    • @twister59
      @twister59 2 місяці тому

      @@sivan3189 അന്ന് പൂനം ബാജ്‌വയുടെ പ്രായം 32. മമ്മൂട്ടിയുടെ പകുതി പ്രായം പോലുമില്ല.

  • @vijayakumarr2484
    @vijayakumarr2484 11 місяців тому +2

    E thra umo K Thelivu Poray E yaale um Kudumbathe um Mattu Vallavanmaarumundengil A llaathine um Pidichakathaakoo.

  • @sindhuks365
    @sindhuks365 9 місяців тому +4

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @ShabnaJasmin-iy9mt
    @ShabnaJasmin-iy9mt 6 місяців тому +1

    അടിച്ചുപൊളിച്ചത്

  • @AseeraAseera-vj1to
    @AseeraAseera-vj1to 10 місяців тому +1

    😅

  • @sharadhi6002
    @sharadhi6002 11 місяців тому

    Ee news nu ithrayokke varnicbu nesttenda avashyamundo🙄🙄 prekshakarku news kettal thanne manasilakaao🙄🙄

  • @raghavanchaithanya9542
    @raghavanchaithanya9542 10 місяців тому +3

    Mammookkasooparayi

  • @asharafasharaf9450
    @asharafasharaf9450 11 місяців тому +3

    5:57

  • @binupaul3815
    @binupaul3815 11 місяців тому +1

    First class il thanne ellavarum virachuppoyallo 😅

  • @HashimCk-eu1gu
    @HashimCk-eu1gu 4 місяці тому

    Sinimayile maanyan

  • @josephthomas7074
    @josephthomas7074 11 місяців тому +4

    ഇത് മനുഷ്യാ കാണരുത്

  • @honeyjames5905
    @honeyjames5905 10 місяців тому +2

    Valakkan kampiyalla

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 11 місяців тому +19

    ഫീസ് കൊടുക്കണ്ട, സർക്കാർ കോളേജ്

  • @johnsonkoshy7222
    @johnsonkoshy7222 10 місяців тому +2

    ഇത്രയും വലിയ സ്ഥാനങ്ങളൊക്കെ അവർക്ക് കൊടുത്തിട്ട് ഇവരെ എൽഡിഎഫിൽ കൊണ്ടുവന്നിട്ട് എന്ത് കാര്യം സാധിക്കാനാണ് ഇവർ വന്നാൽ എത്ര വോട്ട് കിട്ടും പാർട്ടിക്കാർക്ക് നാണമില്ലേ എൽഡിഎഫ്

  • @HHaridas-r2u
    @HHaridas-r2u 5 місяців тому

    m k.k.......

  • @sariyyamolu
    @sariyyamolu 7 місяців тому +2

    Oru 34 vayass

  • @AshikHcu
    @AshikHcu 4 місяці тому

    Not interested...after Hema report!

  • @thamannaaah-bf2du
    @thamannaaah-bf2du 11 місяців тому +2

    110

  • @ajayvloges4639
    @ajayvloges4639 10 місяців тому

    Manassilao da pulle

  • @akj10000
    @akj10000 5 місяців тому

    രോഷം ചൊറിയാൻ നല്ല പേര്

  • @josephthomas7074
    @josephthomas7074 11 місяців тому +1

    Premaku a fake film

  • @Hamnagamil
    @Hamnagamil 7 місяців тому +1

    😂

  • @somthing_one4518
    @somthing_one4518 11 місяців тому +14

    ഇതേതാണ് ഫിലിം

    • @sshifna545
      @sshifna545 11 місяців тому +1

      Master piece

    • @jibinjibi9953
      @jibinjibi9953 11 місяців тому

      Nalla filim aano...kanditilla athanu?

    • @libamehabin5695
      @libamehabin5695 10 місяців тому

      ​@@jibinjibi9953super ആണ്

  • @aboobackervv
    @aboobackervv 11 місяців тому +24

    74 വയസ്സുള്ള. ഇദ്ദേഹം എപ്പോഴും മലയാള സിനിമയിലെ കാമുകൻ. ഇതൊക്കെ കഥയാക്കുന്നവന് സംവിധായകനും നിർമ്മാതാവിനെ കുത്തുപാള്
    എടുപ്പിക്കുകയല്ലേ

    • @sLmn174
      @sLmn174 11 місяців тому +6

      അസൂയ മരുന്നില്ല കഷണ്ടിക്കും മുടി വെക്കാം

    • @abdulnajeeb87
      @abdulnajeeb87 10 місяців тому +1

      Chaannagam thinnunna team aannu alle

    • @hami...hameed6698
      @hami...hameed6698 10 місяців тому +1

      നിർമ്മാതാവ് കുത്തുപാള എടുത്ത എത്ര സിനിമ. നിനക്കറിയാം..😮

  • @nazarnazar4005
    @nazarnazar4005 11 місяців тому +13

    കിളവൻ ആയാലെന്ത്.. ജുവാവിന്റെ അഭിനയമല്ലേ 🤣😂

    • @sLmn174
      @sLmn174 11 місяців тому +6

      അസൂയക്കും മരുന്നില്ല കഷണ്ടിക്കും മുടി വെക്കാം

    • @AbdulRahim-lo6rh
      @AbdulRahim-lo6rh 10 місяців тому

      4:48 the use

  • @mansoorka.dhosth
    @mansoorka.dhosth 4 місяці тому

    Super

  • @noushadali7425
    @noushadali7425 4 місяці тому

    ❤❤