Orumanju thullipol

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 316

  • @aarush8434
    @aarush8434 10 місяців тому +413

    ഈ പാട്ട് നന്നായി ചിത്രച്ചേച്ചി പാടി, എന്നാലും ഈ പാട്ട് ചേച്ചിയെ കൊണ്ട് പാടിക്കണ്ടായിരുന്നു, ആ അമ്മയുടെ വിങ്ങുന്ന നെഞ്ചകം കണ്ടാൽ സഹിക്കില്ല. അവരുടെ മകളെ കുറിച്ചുള്ള ഓർമ്മകൾ ഈ പാട്ടുകാരണം പിന്നെയും അവരുടെ കണ്ണിൽ നിന്നും കണ്ണുനീരായി ഒഴുകുന്നത്. ഒരമ്മക്ക് ഒരിക്കലും സ്വന്തം കുഞ്ഞിനെ മറക്കാൻ പറ്റില്ല. ഈ പാട്ടു കേൾക്കുന്നവരുടെ കണ്ണിൽ നിന്നും അതിന്റെ ഫീൽ കാരണം കണ്ണീർ വരുന്നു

    • @reshma9936
      @reshma9936 10 місяців тому +29

      ഞാനും ഇതു തന്നെ ഓർത്തു.. ചിത്രമ്മ ഈ പാട്ട് പാടേണ്ടായിരുന്നു. Lyrics hurt a lot😢

    • @lathikas9807
      @lathikas9807 10 місяців тому +3

      athe

    • @shahibagafoor8803
      @shahibagafoor8803 10 місяців тому +15

      ശരിയാണ് ഈ പാട്ട് ചിത്രച്ചേച്ചിനെ കൊണ്ട് പാടിക്കെണ്ടായിരുന്നു അവര്മകളെ ഓർത് കരയുന്നത് അത് കണ്ട് ഞാനും കരഞ്ഞു

    • @subhashinis3246
      @subhashinis3246 10 місяців тому +19

      ആരോ മനപ്പൂർവം ചിത്ര ചേച്ചിയെ ക്കൊണ്ട് പാടിച്ചത് പോലെ... ആ feel ചിത്രച്ചേച്ചി ഉൾക്കൊണ്ടു പാടും എന്ന് തോന്നിക്കാണും.. Last കണ്ണ് തുടച്ചു.. 😪 പാവം... 😔 എന്നാലും പാടാൻ തയ്യാറായ ആ മനസ്സ്.. 🙏🙏❤

    • @gamingvasuff5919
      @gamingvasuff5919 10 місяців тому +4

      സത്യം.

  • @sujanagsgs-uw2dn
    @sujanagsgs-uw2dn 7 місяців тому +22

    ചിത്രച്ചേച്ചിക്ക് മാത്രമേ അത് അതേ ഫീലിൽ പാടാൻ പറ്റു. അതാണ് ഈ സോങ്ങിന്റെ വിജയം. ഇതാണ് അമ്മ 😘😘😘

  • @jayasree4215
    @jayasree4215 9 місяців тому +32

    വേണ്ടായിരുന്നു മകളെ നഷ്ടപെട്ട ആ അമ്മ യുടെ ഹൃദയം പൊട്ടിയുള്ള വേദന സഹിച്ചാണ് പാടിയിരിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻

    • @nandhana3423
      @nandhana3423 7 місяців тому +1

      ആ... വിങ്ങലും വിറ്റ് കാശാ ക്കാനും ആളുണ്ടെന്നു മനസിലായില്ലേ

  • @nirmaladevi1323
    @nirmaladevi1323 10 місяців тому +50

    ആത്മാവിൽ കൊണ്ട് പാടിയതല്ലേ ചേച്ചി 🥰🥰🥰😢 എത്ര ഗംഭീരം 🙏🏻😊

  • @BalakrishnanT-or2em
    @BalakrishnanT-or2em 10 місяців тому +33

    എത്ര നല്ല വരികൾ ഈ പാട്ട് കണ്ണു നിറയാതെ ഒരമ്മക്കും കേൾക്കാൻ കഴിയില്ല ഈ പാട്ട് ഇത്രയും ഭംഗിയായി പാടാൻ ചിത്രചേച്ചി ക്കേ കഴിയു

  • @MiniPuthenpurayil
    @MiniPuthenpurayil 10 місяців тому +12

    കഷ്ടം പാവത്തിനെ കൊണ്ട് ഈ പാട്ടു പാടിച്ചല്ലോ അമ്മ തൻ നെഞ്ചിൽ പൊട്ടുന്ന വേദന എനിക്കാനുഭപെട്ടു

  • @anushanishanth4203
    @anushanishanth4203 10 місяців тому +28

    ഇങ്ങനെയുള്ള പാട്ടുകൾ ശെരിക്കും ചിത്രമ്മയെകൊണ്ട് പാടിക്കരുത് പാവം. ആ അമ്മ മനസ്സിന്റെ തേങ്ങളാണ് കണ്ണുകളിൽ കൂടെ അടർന്നു വീണത്.ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് നന്നായി ഫീൽ ചെയ്തു അപ്പൊ പിന്നെ മകളെ നഷ്ട്ടപെട്ട ഈ അമ്മയുടെ വേദന പറയാൻ പറ്റുമോ 😢. മരണം വരെയും മകളുടെ ഓർമ്മകൾ ഇവരെ വേട്ടയാടികൊണ്ടേയിരിക്കും 😢

  • @sudhamol6768
    @sudhamol6768 10 місяців тому +154

    എത്ര മനോഹരമീ വരികൾ ഹൃദയത്തിൽ വിങ്ങുന്ന നോവായി മകളുടെ ഓർമ്മകൾ😢😢😢😢ചിത്രേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നകണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല 😢😢😢❤️❤️❤️❤️

  • @sudharmama4978
    @sudharmama4978 10 місяців тому +48

    ഇത് ചിത്രയെകൊണ്ട് പഠിക്കണമായിരുന്നോ എന്ന് തോന്നുന്നു. ചിത്രയോടൊപ്പംഞാനും ഈ ദുഃഖം പങ്കിടുന്നു. എല്ലാത്തിനും ഈശ്വരൻ ശക്തി തരട്ടെ 🌹🌹🌹🙏🙏🙏

    • @preetharavi1243
      @preetharavi1243 9 місяців тому

      ഞാനും എന്റെ മോൻ എന്നെ വിട്ടുപോയി

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 10 місяців тому +78

    ചിത്ര ചേച്ചി പാടിയപ്പോൾ മരിച്ചു പോയ മകളെ ഓർത്ത് ചിത്രചേച്ചിയുടെ കണ്ണ് നിറഞ്ഞു

  • @thankamma241
    @thankamma241 10 місяців тому +13

    😢😢വേണ്ടിയിരുന്നില്ല ചേച്ചി യുടെ മനസ് വിങ്ങലു സഹിക്കാൻ പറ്റുന്നില്ല വേറെ ആരെയെങ്കിലും കൊണ്ട് പഠിച്ചാൽ മതിയായിരുന്നു

  • @ramadasramu1360
    @ramadasramu1360 10 місяців тому +48

    കടലോളം സ്‌നേഹവും ആയിരം കടൽ ഇരമ്പുന്ന വേദനയുമായാണ് ചിത്രച്ചേച്ചി ഈ പാട്ട് പാടിയത്.അങ്ങ് സ്വർഗത്തിൽ ഇരുന്ന് മകൾ ഈ പാട്ട് കേട്ട് കാണും. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ചിത്രച്ചേച്ചിക്ക് ആ മകളെ തിരികെ നല്കണമേ ദൈവമേ.

  • @petlover1429
    @petlover1429 10 місяців тому +10

    പാവം. ദൈവം എല്ലാം കൊടുത്തു. ഏറ്റവും വലുത് കിട്ടിയതുമില്ല.😢😢😢

  • @mayasusan6173
    @mayasusan6173 10 місяців тому +8

    എന്തിനാ ഈ പാട്ട് ചിത്രയെകൊണ്ട് പാടിച്ചത്.മകളെ നഷ്ട്ടപ്പെട്ട വേദന അത് അനുഭവിച്ചവർക്ക് മാത്രേ മനസ്സിലാവൂ.ഒരു പക്ഷെ പാടാം എന്ന് ചിത്ര പറഞ്ഞു കാണും.പാടാൻ കൊടുക്കുന്ന നമ്മൾ വേണ്ടെ അതൊക്കെ മനസ്സിലാക്കാൻ,കഷ്ട്ടം.അവസാനം കണ്ണ് തുടയ്ക്കുന്നത് കണ്ടോ.എന്തിനാ നമ്മൾ വീണ്ടും വേദനിപ്പിക്കുന്നത് ഈ പാവത്തിനെ.

  • @anishstephen2514
    @anishstephen2514 Рік тому +17

    Sabu James ചേട്ടായി.... ഒന്നും പറയാനില്ല...... നിങ്ങൾ എഴുതിയ വരികൾ...... അതിമനോഹരം 👌👌👌👌

  • @aiswaryasree2464
    @aiswaryasree2464 10 місяців тому +2

    Chitrammaye vishamippikkandayirunnu... Vere oru singere kondu padichal mathiyayirunnu... Chitrammayude ullile sankadakadal nammallkku orikkalum shamipikkan kazhiyilla... Chitrammakku ee pattu paadan koduthu vishamippikkendiyirunnilla..
    Chitramme njangal koode undu... orupadu sneham.. Ishtam.. Aadaravu... Amma vishamikkaruth.. Santhoshamayi irikkoo.. Bhagavan Krishnan nte amma thanneyanu chitra chechi... Athoru mahabhagyam alle... ❤❤

  • @vichithraachu6183
    @vichithraachu6183 10 місяців тому +48

    ചിത്രമയുടെ വേദന ഒരിക്കലും മാറില്ല ഈ പാട്ട് പാടിയാലും ഇല്ലലും ഒരു ദിവസവും ആ മകളെ ഓർക്കാതെ കണ്ണ് നിറയതെ ഈ അമ്മ ഉറാകുമെന്ന് ഞാൻ കരുതുന്നില്ല. ചിത്രമ്മ യല്ല ഈ ലോകത്തെ മക്കളേ സ്നേഹിക്കുന്ന അവരെ നഷ്ട്ടപെട്ട ഒരു അമ്മയും

    • @geethakv3638
      @geethakv3638 10 місяців тому +4

      ഈ പാട്ട് ചിത്ര ചേച്ചിക് പാടാൻ പറ്റുകയുള്ളു എല്ലാ അമ്മമാർക്കും കണ്ണ് നിറയും 🙏😘😘

  • @sobha9820
    @sobha9820 11 місяців тому +7

    Chithra ചേച്ചിയെ karayikkaan aarunno ee paattu?

  • @bindumanoj8991
    @bindumanoj8991 10 місяців тому +6

    നല്ല പാട്ട്.... അത് ചിത്രാമ്മ പാടിയതുകാരണം... എങ്കിലും ചിത്രാമ്മയുടെ സാഹചര്യം അറിഞ്ഞിട്ടും ഇങ്ങിനെ മനസ്സ് കീറരുതേ... വേറെ ആരെങ്കിലും പാടാമായിരുന്നു...

  • @bindhu3082
    @bindhu3082 10 місяців тому +12

    ചങ്കു പിടഞ്ഞാണ് ചിത്രചേച്ചി പാടുന്ന്

  • @lalithavm8062
    @lalithavm8062 10 місяців тому +11

    Supper chechi വല്ലാത്തൊരു feel എല്ലാ അമ്മമ്മാരുടെയും കണ്ണ് നഞ്ഞു പോയി 🙏👍🏻

  • @devusvlog4391
    @devusvlog4391 10 місяців тому +23

    കരഞ്ഞു പോയി മനം.. ആ ദുഃഖം ഉള്ളിൽ ഉള്ള ചിത്രീച്ചേ..😢😢 ❤️🌹😘

  • @varadaartworld1650
    @varadaartworld1650 10 місяців тому +12

    ഈ പാട്ടു പാടാൻ ചിത്ര ചേച്ചിയോളം ആരും ഇല്ല.മനസ്സിൽ ഉള്ള വേദനയെല്ലാം ഉൾക്കൊണ്ടു പാടി.

  • @sreelethasaji9003
    @sreelethasaji9003 13 днів тому

    എത്ര സങ്കടത്തോടെയാണ് ചിത്രച്ചേച്ചി ഇതു പാടിയിരിക്കുന്നത്. അവരോട് ഇത്രയും ക്രൂരത വേണ്ടായിരുന്നു. മറ്റാരെയെങ്കിലും കൊണ്ട് പാടിക്കാമായിരുന്നു. ഇതാണ് പറയുന്നത് മറ്റുള്ളവന്റെ സങ്കടം വിറ്റു പണം നേടുന്നെന്നു.

  • @bhuvaneswarys6520
    @bhuvaneswarys6520 10 місяців тому +9

    ചിത്രമ്മ കണ്ണാനു ള്ളപ്പോൾ എന്തിനാ വേണ്ട അടുത്ത ജന്മം കന്നനാവും മകളെയോ മകനായോ 🙏🙏🙏🙏🙏🙏❤❤❤❤ഇനിയും, ഇനിയും ഉയർത്തിൽ എത്തൻ ഭഗവാൻ കൂടെ ഉണ്ടാകും 🙏🙏🙏🙏❤❤❤

  • @mizhimukil
    @mizhimukil 10 місяців тому +1

    മക്കൾ നഷ്ട്ടപ്പെടവർക്ക് ഇത് കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല അവർ കരയും ഒരുപാട്😢😢😢😢😢

  • @V4VillageMan
    @V4VillageMan Рік тому +15

    കുറച്ചു കാലം ആയി ഇതുപോലെ feel full ആയി കണ്ണു നിറഞ്ഞ ഒരു ഗാനം കേട്ടിട്ട് 🙏😍thank you ❤❤

  • @WorldKing-ht9yf
    @WorldKing-ht9yf 10 місяців тому +6

    എന്തൊരു മധുരം... 🎵🎵🎼🎶🎶💝

  • @radhajagannathan1530
    @radhajagannathan1530 10 місяців тому +6

    Comes out from her Soul....

  • @francimathew6549
    @francimathew6549 Рік тому +22

    Very touching lyrics. Touching scenes. Sweet voice. Really great.👌👌👌👍👍🙏🙏🌹🌹

  • @tijomonthomas3231
    @tijomonthomas3231 Рік тому +5

    കൊള്ളാം അർത്ഥവത്തായ വരികൾ... സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം... ആശംസകൾ

  • @bbs3970
    @bbs3970 10 місяців тому +5

    മക്കൾ ഇല്ലതവർക്ക് ഇല്ലാത്ത ദുഃഖം ഉള്ളവർക്ക് അതിന്റെ ദുഃഖം സ്ഥായിഭാവം ദു:ഖം

  • @prasannavenugopal9383
    @prasannavenugopal9383 10 місяців тому +1

    Kannu niranju poyi, enikkundaya anubhavam. Very touching .

  • @shrividyashashidharan4925
    @shrividyashashidharan4925 10 місяців тому +14

    Can see that it's coming from her heart!! So touching!! Couldn't control my tears.. She deserves all happiness in the world .. God bless her🤗♥️

  • @lissylissy2222
    @lissylissy2222 10 місяців тому +3

    അമ്മേടെ മുത്തേ ഇനി ഒരു ജന്മം കുടിയുണ്ടെകിൽ അമ്മേടെ പൊന്ന് mon ആയി പിറക്കണം മുത്തേ 😢

  • @linonoby4476
    @linonoby4476 10 місяців тому +11

    ദൈവം തൊട്ടനുഗ്രിഹിച്ച കലാകാരി ചിത്ര ചേച്ചി ❤

  • @MayaCb-qw6ik
    @MayaCb-qw6ik 12 днів тому

    Ee patt vàlare nallathannu ee pattu kelkumbol heartbrokenakum

  • @kannanamrutham8837
    @kannanamrutham8837 9 місяців тому +1

    മലയാളത്തിൻറെ വാനമ്പാടി ചിത്ര ചേച്ചി ❤❤❤❤❤

  • @Nandakumar_ck
    @Nandakumar_ck 9 місяців тому +3

    മാതൃഹൃദയവു०, പിതൃഹൃദയവു० തേങ്ങിപ്പോകുന്നഗാന० കേരളത്തിന്റെവാനമ്പാടിയുടെ ഗാന०

  • @unniyettan7222
    @unniyettan7222 10 місяців тому +3

    എന്തിനാ ഇങ്ങനെയുള്ള വരികൾ ഉള്ള പാട്ടുകൾ പാടുന്നത് എന്ന് തോന്നി പോയി... സങ്കടം ആയി എനിക്കി.. അമ്മ വിഷമിക്കുന്നു എന്ന് മനസിലായി 😞😢..

  • @Anu-is7fn
    @Anu-is7fn 10 місяців тому +2

    Last akumbhazhekum sankadam kondu padi theertha pole.
    Vere areyenkilum kondu padichal porayiruno.
    Chithramayku orupadu sankadam ayi.
    Kelkumbol thane bhayanka sad.

  • @nasimappoos4096
    @nasimappoos4096 10 місяців тому +1

    പാട്ട് പാടിയപ്പോ ചിത്രാമ്മ മകളെ ഓർത്തു വിതുമ്പുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.... ഏത് പാട്ടു പാടുമ്പോഴും അതിന്റെ feel ശെരിക്കും തട്ടി പാടുന്നു...ഏത് ഷോയിൽ പങ്കെടുത്താലും അല്ലെങ്കിലും ചിത്രമ്മയുടെ ചിരിച്ച മുഖം ആണ് കാണുന്നത്... പക്ഷെ ഈ പാട്ട് മകളെ ഓർത്തു മനം നൊന്ത് paadi😪

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 4 місяці тому

    ❤ ബ്രഹ്മാവ് സൃഷ്ഠി നടത്തുമ്പോൾ സരസ്വതി സംഗീതം പകരും ✍️

  • @shemikadoor
    @shemikadoor 10 місяців тому +7

    രണ്ടു മാലാഖക്കുഞ്ഞുങ്ങളെ സമ്മാനിച്ച എന്റെ പ്രിയപ്പെട്ട സഹോദരിയെ സർവ്വ ശക്തൻ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി.. ആ കുഞ്ഞുങ്ങൾ ഒരിക്കലും ഈ വരികൾ കേൾക്കാതിരിക്കട്ടെ 😓😓😓

  • @KrishnaNandha-ft8pq
    @KrishnaNandha-ft8pq 10 місяців тому +15

    ശെരിക്കും ഹൃദയത്തിൽ തട്ടി പാടുന്നു...❤😊 മകളെ നഷ്ടപ്പെട്ട ആ അമ്മയുടെ സങ്കടം ഒരിക്കലും തീരില്ല എത്ര പണവും പദവിയും ഉണ്ടെങ്കിലും .. ശെരിക്കും മകളെ ഓർത്തു പാടുന്നു... പാവം അമ്മ മനസ് വിങ്ങുവാണ്... ഈ പാട്ട് ചിത്രാ മ്മയേ കൊണ്ട് പാടിക്കണ്ടായിരുന്നു🙂

  • @ambilyambily5024
    @ambilyambily5024 10 місяців тому +4

    Big salute ചേച്ചി
    മുഴുവനും കരയാതെ പാടി തീർക്കുമോന്നു പേടിച്ചു
    ചേച്ചി യെ കൊണ്ടിതു പടിക്കണ്ടായിരുന്നു 😢😢❤❤

  • @jayasree2638
    @jayasree2638 10 місяців тому +1

    Lyrics nd full Team Pranamam....but Eee Pattu Paadippich orikkalum Chithrayenna Kalaakariye Nulli Novikaruthaayirunnu..😔😔😔😔😔

  • @prakasankondipparambil8836
    @prakasankondipparambil8836 10 місяців тому +1

    Super chitra mam, ഇമോഷണൽ song ഡെഡിക്കേറ്റഡ് singer

  • @SumaS-j2g
    @SumaS-j2g 9 місяців тому +1

    ചേച്ചിയെ കൊടുപ്പാടികണ്ടായിരുന്നു

  • @Bindhusamji
    @Bindhusamji 9 місяців тому +3

    Chitra chechi❤❤

  • @muralidharanpillai4349
    @muralidharanpillai4349 9 місяців тому

    very good song one more Amma not lesson and missing ❤❤ thanks

  • @shanusanu9346
    @shanusanu9346 10 місяців тому

    ചിത്ര ചേച്ചിയെ കൊണ്ട് പാടിക്കരുതായിരുന്ന് എന്ന് എല്ലാവരും പറയുന്നു... പക്ഷെ ഇതൊരു കലാകാരിയുടെ ധർമ്മം അല്ലെ..?

  • @vijayakumaris6632
    @vijayakumaris6632 10 місяців тому +3

    ഹൃയസ്പർശിയായ ഗാനം പാവം.ചേച്ചി കരഞ്ഞു പോയി

  • @sunithasimon2670
    @sunithasimon2670 10 місяців тому +2

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അത്ര ഫീൽ song

  • @deepasatheeshan1461
    @deepasatheeshan1461 2 дні тому

    Njanum oru makale nashtapetta ammayanu 26vayasu poompattayepole nadannu sudden chest pain 19 daysicu poyi.......

  • @uzhavoorbeatz
    @uzhavoorbeatz Рік тому +1

    Nice song....
    very Good movie.....
    Go & Watch it in theatres

  • @muraliramadas2866
    @muraliramadas2866 10 місяців тому

    Paavam.....What else can I say !!!

  • @JeevaS-g1u
    @JeevaS-g1u 10 місяців тому +4

    ചിത്രചേച്ചിയുടെ മനസ്സറിഞ്ഞു എഴുതിയ വരികൾ.😢

  • @tvsasikumar7573
    @tvsasikumar7573 7 місяців тому

    Super❤

  • @santhoshsn7533
    @santhoshsn7533 3 дні тому

    ഈ സങ്കടം മരിക്കുവോളം മാറുകയില്ല എത്ര അർത്ഥമുള്ള വരികൾ

  • @LosBrutozz
    @LosBrutozz 10 місяців тому +1

    ഈ പാട്ടിനു ചേച്ചിയെ വിളിക്കരുതായിരുന്നു. 😢

  • @iamgunasekaran
    @iamgunasekaran 10 місяців тому +1

    தங்கள் மகள் கண்ணில் தெரிகிறாள்.

  • @drsanthasreekumarsreekumar9715
    @drsanthasreekumarsreekumar9715 9 місяців тому

    Superb touching n meaningful

  • @jalajakumari3016
    @jalajakumari3016 10 місяців тому +2

    ചിത്രേ 🙏❤️

  • @dhanyapb4239
    @dhanyapb4239 10 місяців тому +1

    Chithra chechiyekkondu paadikkandayirunnu.....pavam ethra vedana ullilothukki pottikkarayathe panippettu athu paadi theerthu😢

  • @poochakutti7762
    @poochakutti7762 10 місяців тому +2

    Ee pattu chithrakku kodukkandarunnu😢😢😢

  • @JAGADEESHNK-z1d
    @JAGADEESHNK-z1d 8 місяців тому

    Pavam chithrachechy.karanju poyi .kunjillenil illaanneyullu pakshe nalloru mol chithrachechikkundayirunnitum daivam athine thiikeyeduthallo.orammakkum ee gathi varaathirikkatte.oru valarthu makalengilum undayirunnengil ithrayum vishamamakillaayirunnu.orikkalum marakkilla chithrachechiyude nandana enna kunjine .ennaalum chithra chechikku datheduthu oru kunjine valarthaamayirunnu.😢

  • @jayasreereghunath55
    @jayasreereghunath55 10 місяців тому +1

    എല്ലാം bhagavanil സമര്‍പ്പിച്ചു പാടുന്നു ഭഗവാന്‍ അതു താങ്ങ് വന്നുള്ള ശക്തി കൊടുക്കട്ടെ

  • @elsammajoseph6589
    @elsammajoseph6589 Рік тому +7

    Touching. 🙏

  • @harmisebiju356
    @harmisebiju356 10 місяців тому +5

    Nice lyrics...blessed singing chithrammaaa❤❤❤

  • @indirakv150
    @indirakv150 10 місяців тому +1

    Karayaruthu😘

  • @MonippallySangamam
    @MonippallySangamam Рік тому +7

    Very meaningful ❤

  • @radhaaruniyer2572
    @radhaaruniyer2572 7 місяців тому

    chitra chechi engane sammadichu nnu nan orkunu .pinne naduvil control cheyyan pathu mo full padan pathumo ennu oro nimishavum nan orkkunnundayirunnu .namakku ithra vishamam thoniyengil chechi kko .pavam .control cheydu full padi .sammadhikkanam .

  • @mivinthejmv23
    @mivinthejmv23 Рік тому +3

    Very nice song and Heartly touching 👍👍👍❣️❣️❣️❣️❣️💐💐💐💐💐

  • @sojinkxavier1186
    @sojinkxavier1186 10 місяців тому +2

    O jesues thagan vayya God bless chithra chachi gypsy wayanad

  • @sandhya2998
    @sandhya2998 9 місяців тому +1

    Vendairunnu chechiye kondu i pattu padikkandaiyirunnu kelkkunnavarude nenju vingi potti pokunnu . Enta chechi super ❤

  • @rojohnsrobin289
    @rojohnsrobin289 Рік тому +4

    Very touching song, super👏👏👏

  • @anitham6699
    @anitham6699 Рік тому +8

    Heart touching 🥰👌

  • @swaralayaschoolofmusic6251
    @swaralayaschoolofmusic6251 5 днів тому

    ഈ പാട്ട് ചേച്ചിയെ കൊണ്ട് പാടിച്ചു കൂടുതൽ വേദനിപ്പിക്കണ്ടാരുന്നു 😢

  • @remyaremya1951
    @remyaremya1951 9 місяців тому

    Amma.............❤❤❤❤❤❤

  • @lenyathankachan380
    @lenyathankachan380 6 місяців тому

    ❤❤❤❤❤❤❤❤

  • @johnsmedia1757
    @johnsmedia1757 7 місяців тому

    ചിത്ര ചേച്ചിയെ കൊണ്ട് ഇത് പാടിക്കേണ്ടിയിരുന്നില്ല.

  • @silpasilu8290
    @silpasilu8290 10 місяців тому

    Heart touching

  • @goput2616
    @goput2616 10 місяців тому +1

    ചിത്ര ചേച്ചി ഹൃദയത്തിൽനിന്ന് കണ്ണ് നീരിലൂടെ പാടിയ gan👌👌👌👌👌നറുപാൽ നൽകാതെ... Lyr

  • @shihabalivp4831
    @shihabalivp4831 Рік тому +2

    ❤❤❤❤

  • @philsittyalexander5658
    @philsittyalexander5658 10 місяців тому

    Super song

  • @MaryMathew-lk9yp
    @MaryMathew-lk9yp Рік тому +6

    Very good song....
    Nice lyrics.....
    Congrats❤

  • @sreedhrannambiar8384
    @sreedhrannambiar8384 10 місяців тому +2

    Great Chitra mma❤❤❤❤ Sruthi from dubai hailing from kannur at thillenkeri

  • @sreenivaskamath4607
    @sreenivaskamath4607 10 місяців тому +3

    What a cruelty!! K S Chitra should not have been asked to sing that song...
    The whole world including myself are in tears!!!!

    • @jayasreekurup8567
      @jayasreekurup8567 10 місяців тому

      Yes

    • @sreenivaskamath4607
      @sreenivaskamath4607 10 місяців тому

      The extent to which the music director/lyrisyst goes for cheap publicity is deplorable!!!@@jayasreekurup8567

  • @ajithac.m8792
    @ajithac.m8792 9 місяців тому

    ശരിയാ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @RathamaniRatha-h5w
    @RathamaniRatha-h5w 6 місяців тому +1

    ❤❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 місяців тому

    🌞 dharma👉🔥

  • @somasekharanparakkatil9620
    @somasekharanparakkatil9620 8 місяців тому +1

    അവരെ കൊണ്ട് ഈ പാട്ടു പാടിക്കണ്ടാ യിരുന്നു. കാണുന്നവരുടെ കണ്ണ് നിറയുന്നു

  • @VahiP.S
    @VahiP.S 8 місяців тому

    நிச்சயமாக உங்களின் மகள் உங்கள் மறுபிறவியில் உங்கள் மகளாக

  • @jann7744
    @jann7744 9 місяців тому

    ചേച്ചി...❤❤❤

  • @siyabiji1331
    @siyabiji1331 9 місяців тому

    അവരുടെ കണ്ണീര് വിറ്റ് കാശാക്കി അല്ലേ.

  • @devusvlog4391
    @devusvlog4391 11 днів тому

    😢😢 പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു.. ഈ പാട്ടു ചിത്രച്ചിയെ കൊണ്ട് പഠിക്കേണ്ടായിരുന്നു.. നല്ല ഫീൽ വരുമെങ്കിലും.. ആ മനസ്സ് ഓർക്കാനായിരുന്നു.. 🙏🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 10 місяців тому +2

    Heart Touching song❤❤😢😢😢 ചിത്രേച്ചി🙏🙏🥲🥲

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 9 місяців тому

    സൂപ്പർ സോങ് പുതിയ ഫ്രണ്ട് തിരിച്ചു സപ്പോർട്ട്

  • @reshminadhasree236
    @reshminadhasree236 10 місяців тому

    Super singing, excellent