Це відео не доступне.
Перепрошуємо.

Yesudas Singing Chandrikayil Aliyunnu Chandrakantham with Sujatha and Chithra

Поділитися
Вставка
  • Опубліковано 12 лют 2014
  • Yesudas Singing Chandrikayil Aliyunnu Chandrakantham with Sujatha and Chithra
    Visit Our Site: www.asianetglob...
    Subscribe to Asianet Official UA-cam Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet

КОМЕНТАРІ • 198

  • @rekhamohanan1813
    @rekhamohanan1813 11 місяців тому +9

    ചിത്രയും യേശുദാസും കലക്കി നല്ല ചേർച്ച ഉണ്ടായിരുന്നു

  • @pgn4nostrum
    @pgn4nostrum 6 років тому +6

    സുജാതജി 👌💐
    തങ്കചിപ്പിയിൽ..
    നിൻ തേന്മലർചുണ്ടിൽ...
    ഒരു സംഗീതബിന്ദുവായ്...ഞാൻ..
    What a lovely take..
    What a feel
    Love you Dr.Das

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Рік тому +10

    ചിത്രാമ്മ❤ ദാസേട്ടൻ❤ സുജു ചേച്ചി❤

  • @Kasaragod2023
    @Kasaragod2023 Рік тому +9

    ഭൂമിയിൽ അവസാനത്തെ മലയാളിയും വസിക്കുന്നിടം വരെ ഇതു പോലുള്ള പഴയ ഗാനങ്ങൾക്ക് മരണമില്ല !!!

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +14

    ഹൃദ്യമായ ഒരു ഗാനം...ഈ കാലയളവിലും അതീവ ഹൃദ്യതയോടെ ദാസേട്ടനും ചിത്രാജിയും സുജാതയും ചേർന്ന് അതീവ ഹൃദ്യമാക്കി.....ദൈവം അനുഗ്രഹിക്കട്ടെ....!!!

  • @VeeforMedia143
    @VeeforMedia143 Рік тому +4

    കേട്ടിട്ട് അറിയാതെ കണ്ണു നിറഞ്ഞുപോയി...... എന്തൊരു ഫീൽ ആണ് ❤❤❤❤❤

  • @socialstudiesteacher485
    @socialstudiesteacher485 Рік тому +4

    Don't even understand one word they sung. But musically it was awesome. Hat's off to the chitra mam, Sujatha ji and off course one of the greatest K. Y yesudas sir.

  • @ramachandrannair3373
    @ramachandrannair3373 2 місяці тому

    Dasettaa Namikkunnu 🙏🙏🙏. Srekumaran thambi Sirnum Swamikalkkum Leelammakkum❤️❤️❤️❤️❤️❤️

  • @premaraoa5231
    @premaraoa5231 8 місяців тому +1

    Oh what a melodious song . Super singers

  • @sudhikb937
    @sudhikb937 Рік тому +2

    നമ്മുക്ക് കിട്ടിയ പുണ്യങ്ങൾ.. സുജാതമ്മ, ചിത്രമ്മ.. 😍😍😍😍

  • @saravananks955
    @saravananks955 Рік тому +3

    மிகஅருமையானப்பாடல்

  • @murugank.murugan3859
    @murugank.murugan3859 Рік тому +6

    ദാസേട്ടന്റ ഈശബ്ദവും ഭാവവും മലയാളിയുടെ ഭാഗ്യം❤

    • @julietjoe3210
      @julietjoe3210 Рік тому

      What luck? Betrayer of true God who blessed him with magnetic voice.

  • @chelliah3424
    @chelliah3424 Рік тому +2

    Beautiful song Heard a lot of time song super

  • @prasanthpanicker5588
    @prasanthpanicker5588 Рік тому +1

    കുലപതിമാർ എല്ലാം ഉണ്ട്. അവരുടെ മുന്നിൽ തന്നെ ഒരു ഗാംബിര ഗാനം. ദക്ഷിണാമൂർത്തി സ്വാമി. 😊😊

  • @sreenathmurukesankrishnamm8064
    @sreenathmurukesankrishnamm8064 3 місяці тому

    Bliss it was in that dawn to be alive

  • @itmrvz9014
    @itmrvz9014 8 місяців тому +1

    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
    നീലവാനിലലിയുന്നു ദാഹമേഘം
    നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
    താരകയോ നീലത്താമരയോ
    നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
    വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
    നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു
    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
    മാധവമോ നവഹേമന്തമോ
    നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
    തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
    ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍
    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
    നീലവാനിലലിയുന്നു ദാഹമേഘം
    നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

  • @saleenak3230
    @saleenak3230 Рік тому +2

    ❤❤❤❤❤

  • @karthikks82
    @karthikks82 8 місяців тому

    Great singers

  • @somannarayanapillai6232
    @somannarayanapillai6232 9 місяців тому

    ❤❤❤ Super Song

  • @Sanal-gu7li
    @Sanal-gu7li Рік тому

    🤩🤩

  • @nikhilbabu.t1680
    @nikhilbabu.t1680 Рік тому

    ❤❤❤❤❤❤❤

  • @muralidharanr1239
    @muralidharanr1239 Рік тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @muraliramadas2866
    @muraliramadas2866 6 місяців тому

    All the wordings are used here and there and no co-ordination....

  • @subhashini6234
    @subhashini6234 Рік тому

    Bg

  • @user-fo1qu4jp8y
    @user-fo1qu4jp8y 7 місяців тому +1

    Dasettan eppol stop cheithu adutha nimisham Malayalam cinema polum nasichu

  • @akash_mk
    @akash_mk Рік тому +2

    🤍

  • @user-fo1qu4jp8y
    @user-fo1qu4jp8y 7 місяців тому

    Malayalathil Kure kazhuthakal padunnu Malayalam cinema ganam mothathil nasichu new cinema karanam

  • @user-fo1qu4jp8y
    @user-fo1qu4jp8y 7 місяців тому

    Malayalathil panna pttukar Kure panna pattukal waste all

  • @jaisonissac6030
    @jaisonissac6030 6 років тому +19

    ചിത്ര ചേച്ചിയുടെ ദാസ് സാറിന്റെ ശബ്‌ദം അത് പറയണ്ട കാര്യം ഇല്ല അടിപൊളി അല്ലേ അതിന്റെ കൂടെ സുജാത ചേച്ചിയുടെ ആ കുയിൽ നാദം ഒരു രക്ഷ ഇല്ല കലക്കി

  • @suribabu1089
    @suribabu1089 7 років тому +2

    iam Telugu person I don't know malayalam but this song is very good I saw. more than 100 times .k.j.yesudas,Chitra& Sujatha very good performance, thank God

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +4

    The combination of Yesudas, Chithra and Sujatha makes everything perfect. All the three are highly experienced and belong to the same school of thought. Nothing will
    go wrong in their hands. It was a wonderful musical feat by the trio.

  • @kaptenprabakaran9626
    @kaptenprabakaran9626 8 років тому +8

    great sujatha amma

  • @sunitasingh-rj6jq
    @sunitasingh-rj6jq 6 років тому +5

    I loved sujatha ji's voice too😊

  • @nikitacs7562
    @nikitacs7562 6 років тому +3

    Music of this song Den lyrics😍😍😍😍😍😍😍😍....today v r missing these kind of music nd lyricsss

  • @k.senthilvadivel2341
    @k.senthilvadivel2341 7 років тому +3

    Padmaveebhushan Dr.K.J.Yesudas With his Phenomenological God's Voice. on 50th year of musical Career. Emotional Tough of Legendary K.J.Yesudas Song, along with Mrs.Sujatha & Mrs.K.S.Chitra.
    Really Dr.K.J.Yesudas a living Legend and has power to get into the Hearts of Humans to make them soft & calm.

  • @ebhi762
    @ebhi762 8 років тому +8

    dasettanum chithrachechiyum&sujathachechiyum koodi padiya ee song etra kettalum mathivarnnilla.... amazing

  • @surenderraju
    @surenderraju 6 років тому +2

    Chitra amma garu sweet voice super Amma🙏🙏🙏

  • @cartoon4191
    @cartoon4191 8 років тому +3

    Chitra Madam voice is so sweet....

  • @saisampath3812
    @saisampath3812 6 років тому +6

    chitra👌amma💐sujatha💐super

  • @user-gt5gm6dn6s
    @user-gt5gm6dn6s 7 років тому +14

    കണ്ണിനു കുളിർമയേകുന്ന ഈ മനോഹര ഒത്തുചേരൽ:..മലയാളത്തിന്റെ അഭിമാനം..... ദാസേട്ടാ...ചിത്രേച്ചി... സുജാതേച്ചി.. അഭിനന്ദനങ്ങൾ....

    • @linustanly3687
      @linustanly3687 6 років тому

      സൂര്യകാന്തി പൂക്കൾ boyandgalsxe

    • @josephce7569
      @josephce7569 6 років тому

      സൂര്യകാന്തി പൂക്കൾ 1

    • @josephce7569
      @josephce7569 6 років тому

      CI to go to

    • @vinurp7707
      @vinurp7707 6 років тому

      സൂര്യകാന്തി പൂക്കൾ

    • @vinurp7707
      @vinurp7707 6 років тому

      Linu Stanly
      .

  • @jineshvarampil2536
    @jineshvarampil2536 6 років тому +3

    നമ്മുടെ സ്വന്തം............

  • @sreekanthnisari
    @sreekanthnisari 9 років тому +3

    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...
    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    നിൻ ‍ചിരിയിലലിയുന്നെന്‍ ജീവരാഗം
    ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    നിൻ ചിരിയിലലിയുന്നെന്‍ ജീവരാഗം
    നീലവാനിലലിയുന്നു ദാഹമേഘം
    നിൻ ‍മിഴിയിലലിയുന്നെന്‍ ജീവമേഘം
    താരകയോ നീലത്താമരയോ
    നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
    വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
    നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു
    മാധവമോ നവഹേമന്തമോ
    നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
    തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
    ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍

  • @pothurajusuryaprakashrotek9611
    @pothurajusuryaprakashrotek9611 6 років тому +2

    అద్భుతమైన పాట

  • @k.senthilvadivel2341
    @k.senthilvadivel2341 7 років тому +2

    by Padma VheeBhushan Dr.K.J.Yesudas -..Incredible...Heart Melting Melodies & Golden Moments on his 50 years of Excellence....Asianet TV.

  • @akurian1965
    @akurian1965 9 років тому

    what a song, how beautifully & soulfully sung! felt like crying at the age of 50

  • @magith87ekm
    @magith87ekm 8 років тому +26

    Chitra chechi is the finest female singer we have ever had. Her perfection and versatility is unparalleled. Sujatha chechi is definitely the next in line. The former can sing anything under the sky while the later is good at melodies.

  • @alosious
    @alosious 6 років тому +4

    3 legends!

  • @narayanankuttykutty5787
    @narayanankuttykutty5787 7 років тому

    nobody can replace in another 25 years. God bless them all

  • @i_alen_1051
    @i_alen_1051 6 років тому +1

    One req from fan...chitra &.sujatha chechiyum..snehithiyae movie song aa live aa padina..semma

  • @surenderraju
    @surenderraju 8 років тому +7

    ks chitra amma voice super and kj yesudas garu Sujatha garu

  • @madhusoodhananpillaicr9027
    @madhusoodhananpillaicr9027 8 років тому

    The evergreen romantic duet in Mohanam,which myself like most.Thanks to Asianet.

  • @surenderraju
    @surenderraju 7 років тому +6

    super chitra Amma very very sweet voice🙏🙏🙏🙏👏👏👌👌👍👍💐💐💐

  • @nidhinnair1673
    @nidhinnair1673 6 років тому +2

    My fvrt song.....

  • @sumejrajan172
    @sumejrajan172 6 років тому +4

    Chithra Chechi is d best..

  • @narayanareddy.m3501
    @narayanareddy.m3501 6 років тому +4

    Sujatha check singing very beautifully

  • @jsreedharanjovel4824
    @jsreedharanjovel4824 6 років тому +3

    AM Raja made this song super hit
    He is a mega hit singer😍😍

  • @samjohn1426
    @samjohn1426 6 років тому +3

    Everlasting sweet voice

  • @shibuthomas1973
    @shibuthomas1973 8 років тому

    Good to see Jayram enjoying this beautiful song. must be imagining how Prem Nazeer is potraying this song. its also in the screen. Excellent song!!

  • @rajendramvanita
    @rajendramvanita 9 років тому +3

    beautiful......Chandrikayil Aliyunnu Chandrakantham....

  • @pundarikamvemula3480
    @pundarikamvemula3480 6 років тому +3

    Very naice

  • @semeemmohammedali1989
    @semeemmohammedali1989 6 років тому +3

    Chitra and sujatha sang too nicely.....yesudas can do more

  • @sreekumarkollappalli4824
    @sreekumarkollappalli4824 7 років тому

    താരകയോനീലതാമരയോ നിൻതാരണിക്കണ്ണിൽ കതിർചൊരിഞ്ഞു വർണ്ണമോഹമോ പോയജന്മപുണ്യമോ നിൻമാനസത്തിൽ പ്രേമമധുപകർന്നു

  • @kishengindhe2031
    @kishengindhe2031 6 років тому +2

    song made my day

  • @rajinim7467
    @rajinim7467 9 років тому

    even though I do not understand the lyrics, i love the melody...!!

  • @subramaniponnusamy8729
    @subramaniponnusamy8729 6 років тому +2

    It is very good program

  • @venugopalank4661
    @venugopalank4661 7 років тому +5

    nice songs smt. Sugalta cheeche

  • @princesabuattingal
    @princesabuattingal 9 років тому

    superb songs always we will remember this line

  • @sasidharansouparnikamullas8250
    @sasidharansouparnikamullas8250 6 років тому +2

    That's class

  • @tmadanmenon
    @tmadanmenon 8 років тому +3

    I have liked the shrill voice of P.Leela then….. None of the present day singers have such a voice. This song is there in the same film- Baryammar Sooshikkuva(1968) as a solo by A.M.Raja., still I liked the one as a duet by Dasettan and Leela.

  • @ramesha.r6261
    @ramesha.r6261 7 років тому

    Sir, I am hats off, for your Melody.

  • @satheeshkumar1426
    @satheeshkumar1426 8 років тому +1

    Everlasting singers

  • @preethab6042
    @preethab6042 6 років тому +2

    excellent...

  • @kanaparthiajay6578
    @kanaparthiajay6578 7 років тому

    nannayit awesome soothing valare eshtapattu song eniki

  • @jsreedharanjovel4824
    @jsreedharanjovel4824 6 років тому +2

    Ee ganam am raja bangi ayi padi am rajaye pole ee ganam vera arkum padan kazhiyilla ee ganam mega hit ayirunnu am raja ane original track padiyath

  • @rajank1632
    @rajank1632 9 років тому

    I can share my tears only.

  • @vrharidas3068
    @vrharidas3068 6 років тому

    So sweet and beautiful.

  • @raghuprasadv8326
    @raghuprasadv8326 9 років тому

    very very sweet song,i would like it

  • @vinodanithikkat9416
    @vinodanithikkat9416 7 років тому

    What a melodious melody

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 6 років тому +3

    മലയാളത്തിന്റെ സ്വന്തം.അഭിമാനം..

  • @kushana.t9297
    @kushana.t9297 7 років тому +2

    nice work Chitrajii

  • @sachinrenjimathew7481
    @sachinrenjimathew7481 7 років тому +1

    oh enthoru shabdha gambeeryama ithu..ingane oru swaramaadhuryam e kalaakaranu kitya daivanugrahama

  • @eldhosevarghese7972
    @eldhosevarghese7972 6 років тому +3

    kalakki

  • @RameshKumar-nb3pi
    @RameshKumar-nb3pi 8 років тому +1

    good song

  • @karunakantaroy808
    @karunakantaroy808 8 років тому

    Everlasting songs.

  • @satishkalavarkar2362
    @satishkalavarkar2362 6 років тому +1

    Wooow......super....extreme.......

  • @saisampath3812
    @saisampath3812 6 років тому +1

    jesudasu👌super👍sir☺

  • @saltsouthern
    @saltsouthern 9 років тому +2

    super

  • @KUNJIPPENNE
    @KUNJIPPENNE 8 років тому +55

    മലയാളത്തിന്റെ അഹങ്കാരം അല്ലെ ഈ മൂന്നു പേരും.

  • @pramodevasudevan2799
    @pramodevasudevan2799 7 років тому

    Beyond all suggestions.....

  • @ravimorla3581
    @ravimorla3581 7 років тому

    super singing sir

  • @roshanz1204
    @roshanz1204 6 років тому +4

    seniors Dasettan Sujatha

  • @manojcp4359
    @manojcp4359 8 років тому

    chandrikayilaliyunnu
    chandrakantham...
    oh.original song fast aanu
    ennal Dasettanum chithrachechiyum sujachechuyum kodi
    slow aakkiyappol onnukoodi super aayi

  • @pradeepkochu962
    @pradeepkochu962 6 років тому +1

    Supper

  • @anuradhacs1644
    @anuradhacs1644 6 років тому +1

    supper

  • @stalindigitalstudiovideomu1025
    @stalindigitalstudiovideomu1025 7 років тому

    I LOVE THIS SONG YES MALAYALATHINTE AHAMKARAM THANNE

  • @varghesevarki5716
    @varghesevarki5716 6 років тому +4

    Sujatha's expressive singing is better than chithra's...chitra is perfect singer...she can sing any type of music . But sujatha's expression is superb

  • @sreejithk5607
    @sreejithk5607 7 років тому +7

    മലയാളി യുടെ അഭിമാനം മൂന്നു പേരും അങ്ങനെ പറയണം.... ശ്രീജിത്ത് പത്തനാപുരം: i

  • @rahulram2123
    @rahulram2123 7 років тому +4

    3 perum thakarthu

  • @balakrishnankottepat8869
    @balakrishnankottepat8869 6 років тому

    GOD AND GODESSES

  • @nidhinnair1673
    @nidhinnair1673 6 років тому +2

    തങ്കചിപ്പിയിൽ നിന്റെ തേനലർ ചുണ്ടിൽ ഒരു സംഗീത ബിന്ദുവായ് ഞാൻ ഉണർന്നുവെങ്കിൽ..