യുക്രൈനെ പ്രഹരിച്ച് റഷ്യ,ചീറിപ്പാഞ്ഞ് മിസൈലുകള്‍,നഗരം തീഗോളമായി | Ukraine Russia

Поділитися
Вставка
  • Опубліковано 11 вер 2024
  • കുര്‍ക്സില്‍ റഷ്യ യുക്രൈന്‍ പോരാട്ടം തുടരുകയാണ്. കുര്‍ക്സില്‍ യുക്രൈന്‍ അധിനിവേശം തുടര്‍ന്ന സാഹചര്യത്തില്‍ റഷ്യയുടെ പ്രത്യാക്രമണം ഉണ്ടായിരുന്നു. ഉക്രൈന്‍ കുര്‍ക്സില്‍ സ്ഥാപിച്ച സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതെ സമയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ നഗരമായ സുമിയില്‍ തീപിടിത്തം. റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ സേനയുടെ കടന്നുകയറ്റം തുടരുന്നതിനിടെയാണ് മിസൈല്‍ ആക്രമണം നടന്നിരിക്കുന്നത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും ചെയ്തതായി യുക്രെയ്ന്‍ എമര്‍ജന്‍സി സേവന വിഭാഗം അറിയിച്ചു.
    #ukrainerussiawar #ukrainewar #russia

КОМЕНТАРІ • 4

  • @dhaneeshr2717
    @dhaneeshr2717 24 дні тому

    😢

  • @താലിതാലിബാൻ

    യുദ്ധം മാത്രം മതിയോ അവിടെ ഉള്ളവർക്ക് ഭക്ഷണവും വെള്ളവും ഒന്നും വേണ്ടേ എന്താണ് നിങ്ങളുടെ ലക്ഷ്യം..

  • @Hungryedz
    @Hungryedz 23 дні тому

    Ukraininte pathanam aayi