Це відео не доступне.
Перепрошуємо.

MALARE MOUNAMA......SPB & Maneesha

Поділитися
Вставка
  • Опубліковано 17 сер 2024
  • മലരേ മൗനമാ....
    S P Balasubramanyam Live Performance
    And Maneesha (Playback singer & Actress)
    Chethanotsavam 2019
    By Chethana Music Academy, Thrissur
    Doordarshan Kendra Thrissur
    ‪@ddthrissur5487‬ 2019
    Stephen Devassy
    • stepen Devassy | Naksh...
    • stepen Devassy | Naksh...
    S. P. Balasubrahmanyam
    Indian playback singer
    spb song
    spb hit song
    Maneesha playbacksinger/Actress

КОМЕНТАРІ • 944

  • @Mr_venki97
    @Mr_venki97 Рік тому +3477

    മനീഷ ചേച്ചി ബിഗ് ബോസ്സിൽ വന്നതിനു ശേഷം ആരെങ്കിലും ഇത് കാണുന്നുണ്ടോ ?. ഞാൻ തന്നെ വെറുതെ ഒന്ന് SPB ഹിറ്റ്സ് എന്ന് അടിച്ചു കൊടുത്തപ്പോൾ കണ്ടതാണ്. ചേച്ചി നല്ല ഗംഭീരം ആയിട്ട് sir ന്റെ കൂടെ പാടിയിരിക്കുന്നു.

  • @aswin7939
    @aswin7939 Рік тому +570

    മനീഷ ചേച്ചി Biggbossil വന്നതിനു ശേഷമാണ് കാണുന്നത് സോങ് ഒരു രക്ഷയില്ല പൊളിച്ചു 🔥😍

  • @RajithaFromOdisha
    @RajithaFromOdisha Рік тому +1041

    മനീഷ ചേച്ചി നല്ലൊരു പാട്ടുകാരിയാണ് അംഗീകാരം കിട്ടാത്ത ഒരാൾ വേണ്ടത്ര ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല... ഇപ്പോ നല്ലൊരു അഭിനേത്രി ആണ് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ God bless you 🙏🏻

  • @lakshmikumar4788
    @lakshmikumar4788 Рік тому +706

    എപ്പോ കണ്ടാലും എത്ര കേട്ടാലും മനസ്സ് വിങ്ങി കണ്ണ് നിറഞ്ഞൊഴുകുന്ന ഒരു ഗാന രംഗം. SPB യുടെ കൂടെ ഇങ്ങനെ പാടാൻ അവസരം കിട്ടിയ മനീഷ എന്ന ഗായിക എത്ര ഭാഗ്യവതി ആണ്.

    • @aamimunnuz1239
      @aamimunnuz1239 Рік тому +10

      ഉള്ള വില കളയാൻ വല്ല ആവിശ്യം ഉണ്ടായിരുന്നോ ആ ബിഗ് ബോസ്സിൽ പോവാൻ

    • @ranibaburajan823
      @ranibaburajan823 Рік тому +2

      Sathyam Lakshmi...sp sirinte karyam orkumbo polum kannu niranjozhukum... ethrayo nalla paattukal iniyum namukku kelkaan bhagyam kittiyene...Oppam paadaan...athum ee song...maneeshaa...u r vry lucky 👌👌👌👌

    • @ranibaburajan823
      @ranibaburajan823 Рік тому +2

      @@aamimunnuz1239 athe... nalloru singer...

    • @MeenSankaran-il8rj
      @MeenSankaran-il8rj Рік тому +12

      Spb യെ പോലെ ഒരു ഗായകൻ ഇനി ഉണ്ടാവുമോ.. ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു. ഗ്രേറ്റ് ഗ്രേറ്റ്‌ loss

    • @ittoopkannath6747
      @ittoopkannath6747 Рік тому +1

      മനീഷ അഭിനയിക്കാൻ പോയതും ബിഗ്‌ബോസിൽ പോയതും സ്വന്തം വില ഇടിക്കുന്ന നടപടി ആയിപ്പോയി. ഒരർത്ഥത്തിൽ ദൈവ നിന്ദ കൂടിയാണ്. ദൈവം കനിഞ്ഞു നൽകിയ വരം നിലനിർത്താൻ നോക്കാതെ, ആ വഴിയിലൂടെ സഞ്ചരിക്കാതെ സ്വന്തം നിലയിൽ വേറെ കഴിവുകൾ ഉണ്ടെന്നു കാണിക്കാൻ പോയത് അഹന്തയുടെ ലക്ഷണമാണ്. എളിമയുള്ള യാ ളിൽ കൂടുതൽ അനുഗ്രഹങ്ങൾ വർഷിക്ക പ്പെടും. ഇഷ്ടപ്പെട്ടില്ലെങ്കിലും സത്യം അതാണ്

  • @Freedom-jf4if
    @Freedom-jf4if Рік тому +652

    സഹോദരീ അതി മനോഹരമായി ആണ് മനീഷ അദ്ദേഹത്തിൻ്റെ കൂടെ പാടിയത്..ശരിക്കും അഹങ്കരിക്കാം താങ്കൾക്ക്...ഈ ജന്മത്ത് മനീഷക്ക് കിട്ടിയ ദൈവീക സ്പർശനം അണ്.. മനീഷ ഉയരങ്ങളിലേക്ക് ഉയരട്ടെ 🌹

  • @mohananpuzhankara4686
    @mohananpuzhankara4686 Рік тому +513

    എത്ര ദുഷ്ടന്മാർ കൊറോണക്കു പോലും വേണ്ടാതെ ബാക്കിയായി.
    പാവം ഗായകൻ.
    നല്ല മനുഷ്യൻ

  • @lisanaaugustine5992
    @lisanaaugustine5992 Рік тому +380

    ചേച്ചിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട് അതിലും ഗംഭീരം

  • @prabhanair9087
    @prabhanair9087 Рік тому +102

    വളരെ നന്നായി പാടി മനീഷ്. ഇത്ര വലിയ legend ൻ്റെ കൂടെ പാടാൻ അവസരം ലഭിച്ച മനീഷ ഭാഗ്യവതി തന്നെ. ആദ്യം മനീഷ കുറച്ച് പേടിയോടെയാണ്
    പാടുന്നത് എന്ന് മനസ്സിലായ SPB എന്ന മഹാ മനുഷ്യൻ ചേർത്ത് നിർത്തി പേടി മാറ്റി. അതിനു ശേഷം അതി ഗംഭീരമായി മനീഷ പാടി. ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ .

  • @user-cn7oh9fe3s
    @user-cn7oh9fe3s Рік тому +160

    ഇത് ഒരു പാട് പ്രാവിശ്യം കാണുന്നുണ്ട്,
    കണ്ണ് നിറയാതെ കണ്ടിട്ടില്ല.
    എളിമയുടെ പൂർണ്ണരൂപം SPB🙏🙏🌹
    ഭാഗ്യവതി മനീഷ .💗

  • @GIB77
    @GIB77 Рік тому +294

    ഇടയ്ക്കു സ്വരം പാടാൻ വന്ന ചേട്ടനുൾപ്പടെ 3 പേരും ലയിച്ചു ചേർന്നു പാടി. അതിമനോഹരം

  • @jayakumarpc8400
    @jayakumarpc8400 Рік тому +302

    മനീഷാ താങ്കളുടെ ഏറ്റവും വലിയൊരു ഭാഗ്യമാണ് sp sir ന് ഒപ്പം പാടിയത് 🙏🙏🙏

  • @aryadevivijayan7294
    @aryadevivijayan7294 Рік тому +30

    ഇവരുടെ കൂടെ ഹമ്മിംഗ് ചെയ്ത gentleman. മനോഹരമായി ചെയ്തു❤

  • @vinayagampillaik7603
    @vinayagampillaik7603 8 місяців тому +11

    SPB உடைய value வை முழுவதும் அறிந்த ஒரு பண்புள்ள பெண். SPB திறமையிலும் சரி, பண்பிலும் சரி, அவர் ஒரு incomparable legend. அவரின் ஆசிகளை பெற்ற இந்த பெண்மணி நீண்ட aayuludanum ஆரோக்கியத்துடனும், நல்ல புகழுடனும் எல்லா செல்வங்களையும் பெற்று வாழ்க வளமுடன்

  • @shanavashaneefa6262
    @shanavashaneefa6262 Рік тому +10

    SPB ഇന്ത്യൻ സംഗീതത്തിൻ്റെ തീരാത്ത നഷ്ടം. മനീഷ - UAE യിൽ ജോലി ചെയ്യുമ്പോൾ Asianet റേഡിയോയിലൂടെ പരിചിതമായ ശബ്ദം. ഒരുപാട് ഇഷ്ടമുള്ള പ്രിയപ്പെട്ട ഗായിക. SPB യുടെ കൂടെ പാടാൻ ഭാഗ്യം ലഭിച്ച കലാകാരി. ആശംസകൾ

  • @salamkalad-7502
    @salamkalad-7502 Рік тому +337

    എത്ര കേട്ടാലും മതിവരാത്ത spb യുടെ ഗാനം ചേച്ചിയും നന്നായി പാടി 👍👍🌹🌹

    • @indira7506
      @indira7506 Рік тому +2

      തത്താന്റി❤

  • @TheTrust2011
    @TheTrust2011 Рік тому +254

    ഒരു പാട്ടിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് സ്റ്റേജ് പെർഫോമൻസ് നടത്തുവാൻ എത്ര ഗായിക ഗയകൻമാർക്ക് ഇതുപോലെ ഇന്ന് കഴിയും

  • @NoorjahanK-sf5vy
    @NoorjahanK-sf5vy Рік тому +11

    കണ്ണ് നിറയാതെ ഈ ഗാനരംഗം കാണാൻ കഴിയില്ല തൃശ്ശൂരിൽ വെച്ച് നേരിട്ടകണ്ടതാണ് SPB സർ എത്ര വലിയ മനുഷ്യനാണ് ആ ദീപ്ത സ്മരണക്ക് മുമ്പിൽ ഒരു കോടി പ്രണാമം ❤❤❤

  • @molammadhanesh1537
    @molammadhanesh1537 Рік тому +60

    ചേച്ചീടെ പാട്ട് ആദ്യയിട്ട് കേക്കുവാ സൂപ്പർ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Рік тому +114

    🙏🏻❤️ഇന്നും ഓർത്തു കരയും ഞാൻ SPB യേ ഓർത്തു 🙏🏻💔മനീഷയുടെ ഭാഗ്യം ആണിത് 💐💐💐💐💐

    • @AnuAnu-tk2oy
      @AnuAnu-tk2oy 6 місяців тому

      എന്നും കരയുമോ പാവം ചേച്ചി😢

  • @ajayaju2558
    @ajayaju2558 Рік тому +177

    സ്വരം പാടിയ ചേട്ടൻ 👌SPB sir 🙏ചേച്ചി 👍👌❤❤❤

    • @shibucheruvatt7606
      @shibucheruvatt7606 Рік тому +2

      സ്വരം അല്ല...ഹമ്മിങ്ങ്

  • @abhibro4060
    @abhibro4060 Рік тому +155

    മനീഷ ചേച്ചിയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ നല്ലത് വരട്ടെ

  • @lakshmiraj99
    @lakshmiraj99 Рік тому +215

    Maneesha Ma'am.. you really deserve to share the stage.. Awesome.. Superb.. Just like the original song.. 💐

  • @susanpalathra7646
    @susanpalathra7646 Рік тому +67

    നമ്മടെ മനീഷ , ഭാഗ്യമുള്ള കുട്ടി❤❤ SPB യ്ക്കൊപ്പം. നല്ല ശബ്ദം. മിടുക്കി.

  • @sheelamp9914
    @sheelamp9914 Рік тому +57

    😢😢😢 കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.... വളരെ ലാളിത്യമുള്ള ഒരു മനുഷ്യൻ... ആ ശബ്ദത്തിലെ മാസ്മരികത.... ഭാവഗായകൻ..... എന്നും എല്ലാവരുടേയും ഓർമ്മകളിൽ ജീവിക്കും.....🙏🙏🙏🙏🙏
    മനീഷാ..........❤❤❤❤❤❤❤❤❤
    ഒരു രക്ഷേം ഇല്യ ട്ടോ.... ഇയാൾ BB യിൽ പാടുമ്പോൾ തന്നെ ആ സ്വരമാധുരിയിൽ വീണുപോയി... ലൗ യൂ..... ❤❤❤❤❤

  • @meerasnambiar5841
    @meerasnambiar5841 Рік тому +52

    എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട്..... മനീഷയ്ക്ക് അപാരകഴിവ് തന്നെ'' Beautifull Singing

  • @shilpaer7899
    @shilpaer7899 Рік тому +58

    Maneesha chechy Bigboss 5 fame....
    Proud of u chechy❤❤❤

  • @LMSHappy-pp2on
    @LMSHappy-pp2on Рік тому +2

    ഞാൻ എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം ന്ന് ആഗ്രഹിച്ചിരുന്നു സാറിനെ.. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. മനീഷ ചേച്ചിയെ ഒരുപാട് ഇഷ്ട്ടാണ്. 🙏

  • @shanmugamsubramaniam8652
    @shanmugamsubramaniam8652 9 місяців тому +7

    One of my favourites of Vidya Sagar Ji 's composition. SPB Ji is a Gem of a person and Maneesha Ji sang very well.👌👍🙏

  • @d4fab933
    @d4fab933 Рік тому +195

    ഇമ്മടെ ബിഗ്‌ബോസ് ചേച്ചി അല്ലെ.. പൊളി

    • @binipeter5102
      @binipeter5102 24 дні тому

      ഇവർ ഒരു ഗായിക ആണോ??! എന്നിട്ട് ഇതുവരെ ഞാൻ അറിഞ്ഞില്ലല്ലോ??!! 🤔🤔👌

    • @devassypl6913
      @devassypl6913 7 днів тому

      🙏🏽👌🏽🙏🏽👌🏽🙏🏽👌🏽🙏🏽👌🏽🙏🏽👌🏽🙏🏽👌🏽🙏🏽

  • @aiswaryaap6772
    @aiswaryaap6772 Рік тому +23

    Maneesha chechi's song was superb with the legend SPB sir. 🙏. Love from Kerala❤.Magical voices.

  • @gracyvarghese7772
    @gracyvarghese7772 Рік тому +26

    ഇത്ര സുന്ദര ശബ്ദത്തിനുടമ . നല്ല ഗായിക എന്തുകൊണ്ടു ശ്രദ്ധിക്കപ്പെടാതെ പോകുന്നു? ഇനിയെങ്കിലും മനീഷ അർഹിക്കുന്ന സ്ഥാനം അവർക്കു ലഭിക്കണം...
    ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ..

  • @neenajoseph9168
    @neenajoseph9168 Рік тому +92

    കണ്ണ് നിറഞ്ഞു പോയി മനീഷ ചേച്ചിടെ സന്തോഷം കണ്ടപ്പോൾ 😢❤

  • @sreepaaru9635
    @sreepaaru9635 Рік тому +117

    She is an artist & a good singer.. അത് മനസിലായത് മഴവിൽ മനോരമയിൽ ഉള്ള ഒരു പ്രോഗ്രാം കണ്ടിട്ട് ആയിരുന്നു

  • @drishyadhanesh4693
    @drishyadhanesh4693 Рік тому +73

    നല്ലൊരു വ്യക്തിത്വം ആണ് ❤❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ടുകളും സാറിനെയും ❤❤❤

  • @mayasubash3636
    @mayasubash3636 Рік тому +10

    മനീഷ ഇന്ന് പാടിതുടങ്ങിയതല്ല
    Dd മലയാളം ചാനൽ 30 വർഷം
    അന്ന് വളരെ രസാണ് ചേച്ചി യുടെ
    പാട്ടും ആളെ കാണാനും 🙏🏻🙏🏻🙏🏻

  • @alicepaul3965
    @alicepaul3965 Рік тому +50

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത് SPB സാർ നമ്മെവിട്ടുപോയില്ലേ?!!!

  • @kvn1044
    @kvn1044 10 місяців тому +12

    മനോഹരമായ ഗാനം, അതിലും മനോഹരമായ ആലാപനം 👏👏👏👏

  • @vilasinikk1099
    @vilasinikk1099 Рік тому +19

    നല്ലൊരു കലാകാരിയാണ് മനീഷ പാട്ടുകാരി, RJ, അഭിനേത്രി etc❤️

  • @sheelakchellappan6526
    @sheelakchellappan6526 Рік тому +100

    സൂപ്പർ മനീഷ

  • @poovarasu3906
    @poovarasu3906 Рік тому +4

    🌹இப்போது தான் பார்க்கிறேன்.
    மனம் மகிழ்கின்றது...
    நெஞ்சம் கனக்கின்றது நெகிழ்கின்றது
    இனிக்கின்றது இரசிக்கின்றது
    கண்கள் கசிகின்றது
    முகம் புன்னகைக்கின்றது
    வாய் சிரிக்கின்றது
    உயிர் உயிர்க்கின்றது
    இசைக்குழுத் தலைவரின்
    இராக ஆலாபனை அபாரம்
    இசைக்கலைஞர்களோ
    ஈடுஇணையற்றவர்கள்
    ஒரு மேடையில் ஒரு பாடலில்
    இவ்வளவு அன்பின்,பரவச உணர்ச்சி கொந்தளிப்புகளா
    அப்போதும் இராகம் தாளம் விட்டுவிடாமல்...
    எங்களுக்கும் ஆனந்த அதிர்ச்சியை ஏற்படுத்திவிட்டீர்கள்.
    அனைவருக்கும் வாழ்த்துகள் ❤

  • @shijisabu4105
    @shijisabu4105 Рік тому +44

    നമ്മുടെ വാസവദത്ത ചേച്ചി . SPB യോടൊപ്പം സൂപർ ❤️❤️

  • @mohananpuzhankara4686
    @mohananpuzhankara4686 Рік тому +33

    ഒരു നല്ല മനുഷ്യൻ എവിടെയായാലും
    നല്ലവൻ തന്നെ.
    ഒരു ചീത്തമൻഷ്യൻ
    ഏതു പദവിയിലായാലും
    എന്തു ഗുണം ?

  • @rjmirayablogs1102
    @rjmirayablogs1102 Рік тому +3

    ഞാൻ ഇന്നാണ് കാണുന്നത് 30/4/23 വീട്ടിൽ വച്ചു നടത്തിയ ഇന്റർവ്യു കണ്ടു പിന്നെ യൂട്യൂബിൽ നോക്കി ഇതൊരു ഗായിക ആണെന്ന സത്യo നല്ല വോയിസ്‌ ❤

  • @saithalifathima2438
    @saithalifathima2438 Рік тому +63

    എനിക്ക് ഇഷ്ട്ടം ഉള്ള ഒരു song വേറെ ഫീൽ ആണ് 💞

  • @danyashyne
    @danyashyne Рік тому +4

    Wowww... കണ്ണ് നിറഞ്ഞു പോയി.. SPB ക്ക് pakatam🥰ആരും ഇല്ല

  • @Jinsibijesh
    @Jinsibijesh Рік тому +68

    ഇന്നലെ ബിഗ്‌ബോസിൽ പറഞ്ഞപോഴാ പ്ലേബാക്ക് singer ആണെന്ന് അറിഞ്ഞത്..... അങ്ങനെ വന്നതാ..... കൊള്ളാം 🔥🔥

    • @ancyayona1733
      @ancyayona1733 Рік тому

      Daiva sneham varnichidan original female version kelku atha evardey attavum hit aya song

  • @vineeshbabu9600
    @vineeshbabu9600 Рік тому +7

    മനീഷ ചേച്ചിയുടെ വോയിസ്‌ വാണി അമ്മയുടെ tuchu തോന്നിപോയി 🎶🎶🎶🎶

  • @user-vw4tr9ye3p
    @user-vw4tr9ye3p Рік тому +11

    അടിപൊളി voice ചേച്ചീടെ.. കേട്ടിരുന്നു പോവും ❤️❤️

  • @shaharukenza198
    @shaharukenza198 Рік тому +131

    നമ്മുടെ മനീഷചേച്ചി 😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️

  • @sachuhp8127
    @sachuhp8127 Рік тому +16

    What a man.. Missing this legend....Such a great man....Sir, we are honoured to hear you, to see you.....Thank you sir

  • @dr.m2079
    @dr.m2079 Рік тому +45

    Vasthavadhatha in thatteem mutteem♥️♥️🤩

  • @haleemyoonas6041
    @haleemyoonas6041 23 дні тому

    ഉസ്താദ് SPB യുടെ അനുഗ്രഹീത ഇടപെടലിലൂടെ മനീഷയെ കൂടുതൽ സ്വാതന്ത്രയാക്കി മനീഷയുടെ ഉള്ളിലുള്ള സംഗീതത്ത പുറത്തേക്ക് ആനയിക്കുന്നു
    മനോഹരം അതിമനോഹരം.

  • @namedia3657
    @namedia3657 Рік тому +6

    ഒരു രക്ഷയുമില്ല spv sir and മനീഷ mam......... God bless you.... 😘😘😘

  • @sree6765
    @sree6765 Рік тому +96

    SPB സാർന്റെ വേർപാട് ഇപ്പോഴും ഉൾകൊള്ളാൻപറ്റുന്നില്ല💞😔
    മനീഷ തന്മാത്ര സിനിമയിൽ അഭിനയിച്ചിട്ടിലെ

  • @anilkumarhv7849
    @anilkumarhv7849 6 місяців тому +1

    ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല എത്ര കണ്ടിട്ടും മതിയാകുന്നില്ല legend voice never die

  • @Ms10041970
    @Ms10041970 Рік тому +20

    വളരെ അപ്രതീക്ഷിതമായാണ് SPB സാറും മനീഷ ചേച്ചിയും ചേർന്ന് പാടിയ മലരേ മൗനമാ എന്ന ഗാനത്തിന്റെ റിലീസ് ഈയിടെയാണ് കണ്ടത്... സത്യത്തിൽ അത്ഭുതപ്പെട്ടുപോയി. എസ്പിബി സാറിനൊപ്പം മലരേ മൗനമാ എന്ന ഗാനം പലരും പാടിയിട്ടുണ്ടെങ്കിലും ഏറ്റവും മനോഹരമായി എനിക്ക് തോന്നിയിട്ടുള്ളത് ശ്വേതയും SPB സാറും ചേർന്ന് പാടിയതാണ്. അതിനുശേഷം ഇഷ്ടമായത് നിങ്ങൾ ഒരുമിച്ചു പാടിയതാണ്. SPB സാറിന്റെ വാത്സല്യപൂർണ്ണമായ ആലിംഗനത്തിന് ശേഷം, ഗംഭീരമായ ഫീൽ ആയിരുന്നു ഈ പാട്ടിന്. ചേച്ചി ഇത്ര മനോഹരമായി പാടും എന്ന് അറിഞ്ഞിരുന്നില്ല ഭാവുകങ്ങൾ. എന്തൊരു
    ഇംപ്രൊവൈസേഷൻ ആണ് SPB കാഴ്ചവയ്ക്കുന്നത് അപാര സിദ്ധിയുള്ള മനുഷ്യൻ .. അദ്ദേഹത്തോടൊപ്പം പാടാൻ കഴിഞ്ഞതിൽ പരം മറ്റൊരു അംഗീകാരവും മനീഷ ചേച്ചിക്ക് ആവശ്യമില്ല.. SPB സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. കൽപ്പാന്തകാലത്തോളം നിലനിൽക്കുന്ന ഒരു ഗാനം.. നന്മകൾ നേരുന്നു... ദൈവം അനുഗ്രഹിക്കട്ടെ🙏

  • @ismailarshad223
    @ismailarshad223 Рік тому +26

    One of the most beautiful live stage programs ever Balu sir, both sang it super.

  • @lijeeshflimszone1170
    @lijeeshflimszone1170 Рік тому +6

    മനീഷ ചേച്ചിയുടെ കൂടെ Asianet Comedy Stars ല് skit കളിച്ചിട്ടുണ്ടെങ്കിലും. ഇത്ര നന്നായി പാടും എന്നൊന്നും അറിയില്ലായിരുന്നു... 🥰🥰🥰🥰

  • @joyconstructions
    @joyconstructions Місяць тому

    ഒരു നല്ല ഗായകനെ പകരം വയ്ക്കാൻ വേറെ ഒരു കാര്യം അതേപോലെയില്ല ഇവരൊക്കെ പാടുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ജീവിക്കാൻ പറ്റി എന്നുള്ളത് ദൈവത്തിനോട് നന്ദി പറയേണ്ട ഒരു കാര്യമാണ് ഗോഡീസ് ഗ്രേറ്റ് എസ്പിയുടെ ഗാനങ്ങൾ ഒന്നിനൊന്നു മെച്ചമാണ് എല്ലാം ❤️ love India love all world friends

  • @m.anazar4478
    @m.anazar4478 3 дні тому

    നമ്മുടെ മനസ്സുകളെ വല്ലാതെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു. അത്രമാത്രം ഹൃദയഹാരിയാണ് 🙏

  • @Nair1qq
    @Nair1qq Рік тому +33

    Maneesha നന്നായി പാടി. 👍👍

  • @beenapoulose-vf2fj
    @beenapoulose-vf2fj Рік тому +41

    ശരിക്കും..രണ്ടുപേരും. കൂടി.പാടിയപ്പോൾ.കണ്ണുനിറഞ്ഞു❤

  • @RatheeshPktr-mm9ny
    @RatheeshPktr-mm9ny Рік тому +1

    Maneesha ithrakokke und ennu innanu arinjath... GOD BLESS YOU ., CHECHI

  • @petlover1694
    @petlover1694 Рік тому +3

    Maneesha chechi 🥰 ബിഗ്‌ബോസിൽ വന്നപ്പോഴാ ഇതും കാണുന്നത്

  • @eliyaseliyas7152
    @eliyaseliyas7152 Рік тому +36

    Maneesha's voice like s.janaki's I feel.👌🙏

  • @binsta5147
    @binsta5147 Рік тому +18

    മനീഷ നല്ലൊരു ഗായിക ആയിരുന്നല്ലേ.. Superb ❤

    • @ranibaburajan823
      @ranibaburajan823 Рік тому +2

      Ee maneeshayeyanu aviduthe director sir...Lulu...akshepichathu...maneeshayude singing boranennu😏adhehathinu paatinepatti onnum ariyillannu thonnunu...ee song kaanathe onnu kettu nokku...janakiyamma paadukayannu thonnum... original song pole👌👌👌👌

  • @sijiumany
    @sijiumany 22 дні тому

    Spb നിങ്ങൾ ഒരു ലെജൻഡ് തന്നെ ആണ്... ഒരു മാറ്റം ഇല്ല..... മറക്കില്ല...... നിങ്ങൾ ജീവിച്ചിരിപ്പുണ്ട് ഞങ്ങളുടെ മനസ്സിൽ

  • @janakammab9990
    @janakammab9990 Місяць тому

    ആ hamming അമ്പോ ഒരു രക്ഷയും ഇല്ല 🎉എന്താ ഒരു ഗംഭീര സൗണ്ട്. ദൈവമേ അവർ ഒക്കെ ഇത്രയും കഴിവ് ഉണ്ടായിട്ടും 😢😢

  • @RoseRose-qk1zt
    @RoseRose-qk1zt Рік тому +3

    ഇത്രേം നല്ലൊരു ഗായിക ❤U ചേച്ചി

  • @pranavsabu1523
    @pranavsabu1523 Рік тому +832

    അയ്യോ ഇത് നമ്മുടെ വസവധത്ത ചേച്ചി അല്ലേ

    • @shylajasethu8811
      @shylajasethu8811 Рік тому +20

      Thatteem mutteem

    • @ayaanshihab15
      @ayaanshihab15 Рік тому +6

      Yes

    • @user-ji2ed5qf9b
      @user-ji2ed5qf9b Рік тому +4

      Yes🥰

    • @rajisuji3268
      @rajisuji3268 Рік тому +29

      അതെ മനീഷ എന്നാണ് പേര് ആദ്യം വർഷങ്ങൾക്കു മുൻപേ ഗായികയായി ണ് അവരുടെ തുടക്കം തന്നെ

    • @neethuneethu9374
      @neethuneethu9374 Рік тому +6

      Athe തത്ത chechi thanne

  • @letsdancevlog9716
    @letsdancevlog9716 Рік тому +5

    Entho singers nod oru asooya ya 😍 namuk ee kazhiv thanilalo💞🤗 super 👌🏻

  • @jayaraj8776
    @jayaraj8776 Рік тому +2

    எஸ். பி எஸ் பி தான். ஒரு சிறந்த👍💯 பாடகர் இழந்து மணம் வேதனையாக உள்ளது

  • @Rhythm2525
    @Rhythm2525 Рік тому +18

    Maneesha ma'am was so nervous in the beginning...I love the way she got into the song with a free mind after interaction with spb sir❤️

  • @vinupaakku3510
    @vinupaakku3510 Рік тому +99

    Maneesha chechi voice is awesome 💕

  • @balan1952
    @balan1952 26 днів тому

    Very memorable duet 💕 Blessings of Maneesha Madam👍Very unfortunate that SPB Sir is no more with us. May his soul rest in peace 🙏

  • @asmaas0798
    @asmaas0798 Рік тому +1

    മനീഷ ഇങ്ങനെ ഒരു പാട്ടുകാരി ഉണ്ടെന്ന് പോലും അറിഞ്ഞില്ല ഞാൻ ബിഗ്‌ബോസിൽ പാടിയത് കണ്ടപ്പോയ അറിഞ്ഞത് സീരിയലിൽ കണ്ടിട്ടുണ്ട് ഇത്ര കഴിവ് ഉണ്ടായിട്ട് എന്ത് കൊണ്ട് അറിയപ്പെട്ടില്ല അത്ഭുതം തന്നെ പാട്ടുകാരെ ഭയങ്കര ഇഷ്ടം ആണ് ഇനിയെങ്കിലും അവരെ ഉയർത്തി കൊണ്ട് വരിക 👍

  • @princywilfred810
    @princywilfred810 Рік тому +72

    Manisha Ma’m she truly deserve to share the stage with SPB❤

  • @jessykurien
    @jessykurien Рік тому +7

    Miss you SPB sir 😭,, love you always, god bless you dear Monisha, keep it up 💐♥️🙏

  • @kpkpcreation8751
    @kpkpcreation8751 Рік тому +6

    Ee Maneesha paadunnathu kollilla ennu paranja Omar luluvine orthu poyi.... Jealousy Man....
    Super maneesha.....
    Ningalude bhagyam SPB yude koode paadan kazhinju.......

  • @jayaseelan3766
    @jayaseelan3766 Рік тому +5

    அருமையான இருவரின் குரல்வளம்.Both are nice voice. 👏👏👏👌👌👌

  • @Riyasiyas
    @Riyasiyas Рік тому +21

    വലിയ മനസുള്ള ചെറിയ മനുഷ്യൻ.... 👍🏻

  • @dnvlog5007
    @dnvlog5007 2 місяці тому

    Wow 👌🏻👌🏻👌🏻👌🏻മനീഷ ചേച്ചി 👌🏻👌🏻👏🏻👏🏻👏🏻🥰🥰എന്റെ ഇഷ്ട്ട ഗായകൻ the legend SPB sir 🥰🥰🥰❤❤👏🏻👏🏻👏🏻💞💞💞💞💞എല്ലാ ഗായകർക്കും മുകളിൽ ആണ് ഇദ്ദേഹം 💞💞💞💞💕💕

  • @NemysisPrime
    @NemysisPrime 3 місяці тому

    Maneesha chechi.. You did an excellent job opposite Dr SPB sir👏🙏🙏.. Goosebumps🎉🎉

  • @faisalcp5848
    @faisalcp5848 Рік тому +3

    അദേഹത്തിന്റെ വേർപാടിന് ശേഷം ഞാൻ എത്ര തവണ കണ്ടു എന്നത് ഓർമയില്ല ... ♥♥♥

  • @Bro-td6yt
    @Bro-td6yt Рік тому +13

    Spb sir is supporting and making her such comfort ❤

  • @santhoshkumarpattu9357
    @santhoshkumarpattu9357 Рік тому

    Superrrrrr... Chechi.....സൂപ്പറായിട്ടു.... പാടി.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻...SPB.... Sir🌹🌹🌹🌹

  • @thyagarajamarimuthu1734
    @thyagarajamarimuthu1734 2 місяці тому

    Ever green, mind blowing song. Great gentleman, the way he encouraging the other singers, is really wonderful.

  • @Anjuusachu
    @Anjuusachu Рік тому +21

    Ee chechi padum ennariyillarunnu👏👏

    • @ranjurubin8367
      @ranjurubin8367 Рік тому +1

      Orupad songs padiyitund... I think 1000 above

    • @Anjuusachu
      @Anjuusachu Рік тому

      @@ranjurubin8367 😍

  • @rajeevm.p6568
    @rajeevm.p6568 Рік тому +3

    Even after the departed soul am unable to overcome that spb sir is not with us the reaction sir is doing to fellow singers is admirable and everytime watch I cry for spb.

  • @PradeepKumar-fn4ey
    @PradeepKumar-fn4ey 8 місяців тому +1

    very very Suuper singing, beautiful song with Fantastic voice.

  • @PRDIBA
    @PRDIBA 7 місяців тому

    എന്റെ പൊന്നേ ഞാൻ ഏറ്റവും കൂടുതൽ കണ്ട സ്റ്റേജ് പ്രോഗ്രാം , Sp Sir, really benevolent Love, മനീഷ കലക്കി , വല്ലാത്ത feel, really romantic, Sp GoD🙏🙏🙏

  • @daya685
    @daya685 Рік тому +15

    ന്റെ കൃഷ്ണാ,,ന്ത്‌ രസാ കാണാനും കേൾക്കാനും 💕

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +5

    Super maneesha❤❤❤❤❤

  • @joplay4475
    @joplay4475 Рік тому +2

    Manisha ശരിക്കും സങ്കടം കടിച്ചമർത്തി പാടുന്നു. Spb സ്നേഹം 😢അന്നൊക്കെ ഇതു പലവട്ടം കാണുമായിരുന്നു. എന്താണെന്നറിയില്ല എപ്പോ എത്ര കണ്ടാലും കണ്ണ് നിറയും 😢😢😢

  • @ind882
    @ind882 Рік тому +8

    Hatsoff to vidya sagar sir.... Outstanding composition by him...... Of course what I have to say about SPB sir......

  • @poojasaju2890
    @poojasaju2890 Рік тому +17

    SPB❤️❤️❤️❤️ഗായകൻ, മനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️❤️miss You Sir. 😢

  • @sijiumany
    @sijiumany 22 дні тому

    ഓരോ പ്രാവശ്യം കാണുബോളും കണ്ണ് നിറഞ്ഞ പോകുന്നു

  • @midhunmb1120
    @midhunmb1120 Рік тому +2

    അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയാ നല്ലൊരു കലാകാരി

  • @syamazworld7068
    @syamazworld7068 Рік тому +4

    Bigboss il vannathinu shesham kanunna njan

  • @akashk.s.4793
    @akashk.s.4793 Рік тому +16

    S P B sir ♥️😘
    Maneesha chechi ❤️ your very talented person . You are my inspiration lots of love 😘♥️