താരൻ മാറ്റി, മുടി കൊഴിച്ചിൽ ഒഴുവാക്കാം

Поділитися
Вставка
  • Опубліковано 21 вер 2024
  • തേങ്ങാപാൽ, ഉലുവ, വേപ്പില, ഉള്ളി, തുളസി ഇല, നല്ലെണ്ണ,

КОМЕНТАРІ • 1,9 тис.

  • @feminapk5923
    @feminapk5923 4 роки тому +374

    ചേച്ചി അറിയപ്പെടുന്ന താരമായിട്ടും സാധാരണ കാർക്ക് ഉപകരിക്കുന്ന make up tips പറഞ്ഞു തരാനുള്ള മനസിന് ഒത്തിരി നന്ദി ... എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്

    • @silparajan8210
      @silparajan8210 4 роки тому +1

      Chechi mudikku Neelam vekkan effective ayitulla hairpack paranju tharamo

    • @noufaltvmnoufaltvm4418
      @noufaltvmnoufaltvm4418 4 роки тому +3

      ഞാനും ഉണ്ട് കാണൻ

    • @made4eachotherpvb434
      @made4eachotherpvb434 4 роки тому +3

      Ranju amma oru celebrity makrup artist alle. Appol full busy ayirikkum. Best of luck your life ranju amma.. god bless you

    • @SpotlessmalayaliChannel
      @SpotlessmalayaliChannel 4 роки тому

      idedu femina. femina frm dxb?

    • @made4eachotherpvb434
      @made4eachotherpvb434 4 роки тому

      അമ്മ ഫുൾ ബസി അല്ലേ. അപ്പോൾ ഞങ്ങളെ ഒക്കെ എങ്ങിനെ കാണാൻ ആവും

  • @rugmars1019
    @rugmars1019 4 роки тому +89

    ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് രഞ്ജുച്ചേച്ചി. ചേച്ചിയെ ഒന്ന് നേരിൽകാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. രഞ്ജുച്ചേച്ചി 😘😍🤩

  • @preejan5411
    @preejan5411 4 роки тому +424

    പ്രസവിച്ചതുകൊണ്ടു മാത്രം ഒരു സ്ത്രീ അമ്മയാകുന്നില്ല. പ്രസവിക്കാതിരുന്നതുകൊണ്ടു ഒരു സ്ത്രീ അമ്മ ആകാതിരിക്കുന്നുമില്ല. എന്റെ അമ്മയാണ്‌. രഞ്ജുമ്മ 😍

  • @ക്ഷേത്ര2022
    @ക്ഷേത്ര2022 2 роки тому +1

    സൂപ്പർ ചേച്ചി എണ്ണം മുമ്പും ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് നല്ല റിസൾട്ട് ഉണ്ട് ഓരോരുത്തർ പലതും പറയും അവർക്ക് ഇങ്ങനെയൊരു മറുപടി നല്ലതാണ് സാധാരണ പ്രതികരിക്കാൻ കഴിയാത്ത കുറേ മനുഷ്യരുണ്ട് അവർക്ക് ധൈര്യമാണ് ചേച്ചിയെ പോലുള്ള ആളുകൾ

  • @malayalamstatus4988
    @malayalamstatus4988 4 роки тому +115

    നന്നായി ..... മറുപടി ഇഷ്ടമായി ചേച്ചി. ചേച്ചിയെ ഒരു പാട് ഇഷ്ടമുള്ള ഒരാളിൽ ഞാനും .

  • @sheebasuresh8308
    @sheebasuresh8308 4 роки тому

    മോളെ രഞ്ജു നീ പറഞ്ഞത് ശരിയാണ് ദൈവത്തിന്റെ അനുഗ്രഹമുള്ള സ്ത്രീകൾ കാണിച്ചുകൂട്ടുന്ന തരം താഴ്ന്ന പണികൾ ഇവർ കണ്ടാലും മിണ്ടുകയില്ല അത് അവരുടെ സ്വഭാവമാണ് അതിനു വിലകൊടുക്കരുത് നമ്മുടെ അമ്മഅമ്മുമ്മയോകെ പറയുന്ന ഒരു വാചകം ഉണ്ട് ഇപ്പോൾ അതാണ് ഓർമ്മവരുന്നത് വിലകുറഞ്ഞ വാക്കുകൾ ചെവിക്കു പുറത്തെന്ന് നമ്മുക്ക് അതുപോലെ കരുതാം അതൊക്കെ പോട്ടെ ഈ ടിപ്സ് എല്ലാവർക്കും ഇഷ്ടപെടും നമ്മുടെ വീടിലുള്ള സാദനങ്ങൾ വെച്ചിട്ട് ചെയ്യുന്നതാണല്ലോ എന്റെ മോൾക്ക് താരണം ഉണ്ട് ഇതൊന്നു ചെയ്തുനോക്കാം എല്ലാവിധ ആശംസകൾ

  • @GaneshSimba
    @GaneshSimba 4 роки тому +182

    എന്തിനാ ചേച്ചീ ഈ അലവലാതികൾക്കൊക്കെ മറുപടി കൊടുക്കുന്നെ. നല്ല മനുഷ്യർ നിങ്ങളെ കാണുന്നുണ്ട് , അറിയുന്നുണ്ട്. ♥️

  • @computerscienceteam1576
    @computerscienceteam1576 4 роки тому

    ചേച്ചിയുടെ ഇതുപോലുള്ള എല്ലാ വീഡിയോസും ഞങ്ങൾക്ക് ഒരു പാട് പ്രയോജനപ്പെടുന്നതാണ്... ചില ബുദ്ധിശൂന്യൻമാർ പറയുന്നതൊന്നും കാര്യമാക്കണ്ട.... ഞങ്ങളെ കട്ട സപ്പോർട്ട് ഉണ്ട് ചേച്ചിക്ക്... ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @appuappu6788
    @appuappu6788 4 роки тому +278

    ആയിരം കുടത്തിന്റ വായ കെട്ടിയടക്കാൻ എളുപ്പമാണ്. പക്ഷെ ഒരു മനുഷ്യന്റെ വായടക്കാൻ പറ്റില്ല. പറയുന്നവർ എന്തും പറയട്ടെ പോയി പണിനോക്കാൻ പറയമ്മ. I love you😘😘😘😘😘😘

    • @bindusudarshan33
      @bindusudarshan33 4 роки тому +3

      correct tanne Renjima koduta marupadi super love u ma😘👍❤

    • @sindhunair4787
      @sindhunair4787 4 роки тому +1

      Pinne alla

    • @royalstage33
      @royalstage33 4 роки тому +2

      ഏയ് 1000 കുടം അടക്കാൻ ഭയങ്കര പാടാ.. എനിക്ക് അച്ചാർ കുടത്തിൽ അടച്ചു മൂടലാ പണി... ഡെയ്‌ലി 100കുടം മൂടാം 🤣🤣🤣🤣

    • @appuappu6788
      @appuappu6788 4 роки тому +4

      @@royalstage33 korona കാലം കഴിയുമ്പോൾ ജീവിച്ചിരിപ്പുണ്ടേൽ നൂറിൽ നിന്നും ആയിരത്തിൽ എത്തിക്കാൻ നോക്കണംകേട്ടോ 😀😀😀😀😀

    • @rajuk.m497
      @rajuk.m497 4 роки тому

      Sound കുറവാണോ വീഡിയോയിൽ
      super Renju

  • @sreehari4654
    @sreehari4654 4 роки тому +27

    ഞാൻ ആദ്യമായാണ് ഒരു കമന്റ്‌ ഇടുന്നത് വീഡിയോ വളരെ നന്നാവുന്നുണ്ട് രെഞ്ചുവിനെ വളരെ ഇഷ്ടമാണ് last പറഞ്ഞ മറുപടി സൂപ്പർ

  • @vipeshpavith
    @vipeshpavith 4 роки тому +33

    എനിക്ക് മുടി കൊഴിച്ചിൽ ഉണ്ട്: ഒന്ന് ശ്രമിച്ച് നോക്കാം; രഞ്ജു ചേച്ചി യുടെ വീടിയൊ എല്ലാം വളരെ ഉപകാരപ്പെടുന്നുണ്ട്. എല്ലാ ആശംസകളും.

  • @sinimolsinimol9917
    @sinimolsinimol9917 4 роки тому +14

    എല്ലാ ഐശ്വര്യങ്ങളും എന്നും ഉണ്ടാകട്ടെ..ദൈവം അനുഗ്രഹിക്കട്ടെ..നല്ലത് മാത്രം വരട്ടെ..

  • @anitasabu6532
    @anitasabu6532 4 роки тому +92

    ജീവിതത്തിൽ പല പ്രതിസന്ധികളും തരണം ചെയ്ത് വന്ന ചേച്ചിക്ക് അനാവശ്യ ചോദ്യങ്ങൾ കേട്ടു വിഷമിക്കണ്ട ഒരു കാര്യവും ഇല്ല

    • @caintereconomicsinmalayala1798
      @caintereconomicsinmalayala1798 4 роки тому +8

      @@renjurenjimar8232 we all support you Renjumma with all due respect...

    • @geethaanil304
      @geethaanil304 4 роки тому +1

      @@renjurenjimar8232 dont wry my dear Renjumma

    • @bewithmusthu4031
      @bewithmusthu4031 4 роки тому

      True

    • @farzanashahan5555
      @farzanashahan5555 4 роки тому

      Very correct

    • @deepamohan3775
      @deepamohan3775 4 роки тому

      Renjimaaa ivanmarokey parayunnathu kettu manasu vedhanipiykkaruthu.....Daivathinu polum vendathathu kurachu jenmagal undakum bhoomiyil athil ithungalum pedum so don't worry....keep going we r waiting for your new more videos❤❤❤

  • @sujithranjiniranju2244
    @sujithranjiniranju2244 3 роки тому +1

    സൂപ്പർ മറുപടി ആണ് രഞ്ജു അമ്മ 🥰🥰🥰love u.... പോകാൻ പറ aa ചെറ്റകളോട് 👏👏👏😁😁😁

  • @meghaprasad21
    @meghaprasad21 4 роки тому +6

    വിവരം ഇല്ലാത്തവർ പലതും വിളിച്ചു പറയും ചേച്ചി...നിങ്ങളെ സ്നേഹിക്കുന്ന കോടാനുകോടി ജനങ്ങൾ വേറെ ഉണ്ട്. We love u maa

    • @neethupranesh8952
      @neethupranesh8952 4 роки тому

      Good presentation..Renjuma.We love and respect you...Stay blessed always

  • @sreejagopalakrishnan2452
    @sreejagopalakrishnan2452 4 роки тому +1

    Renjumma orupadorupadorupadishtam..njan ningalude ellavarudeyum aadhyam muthalulla Ella karyangalum vayichum ippo yutubiludeyokke kandum kettum ariyan sremichitum und... Ningale ororuthareyum dhaivam sakshiyayi parayunnu njan ente hridhayathodu chethu nirthunnu...enne officilullavar aadhyamoke kaliyakumayirunnu, njan eniku ariyavunna karyangal ellavarodum parayarund. Ippo avarkkellam orupadishtamanu ningaleyellam..
    Renjumma othiriyishtam..eniku 12 vayassulla oru molund, Sivani.. aval othiri ishtathode oru umma tharan paranjitund😘
    Love u Renjumma.. Njan Calicut aanu.. Renjummaye ennenkilum Neril kananam ennath ente valiyoru aagrahaman. Adhinu dhaivam enne anugrahikkatte...🥰🥰 God may bless u all

  • @swadiyajasmin7759
    @swadiyajasmin7759 4 роки тому +49

    Under arms darkness നുള്ള tips പറയാമോ

  • @abhiramikv2493
    @abhiramikv2493 4 роки тому +49

    ഒരു അമ്മ മക്കൾക്കു പറഞ്ഞു തരുന്ന പോലെ തോന്നുന്നു. നമുക്ക് വേണ്ടി അമ്മമാർ എണ്ണ കാച്ചി തരാറിലെ അതാണ് ഇ വീഡിയോ കാണുമ്പോൾ ഓര്മവരുന്നത്

  • @arifashareef7801
    @arifashareef7801 4 роки тому +16

    Enikoru sugesion ind തേങ്ങാപാൽ എടുത്തിട്ട് Fridge ൽ വച്ചിട്ട് |hr കഴിത്തെടുത്താൽ 2 water പാത്രത്തിന്റെ അടിയിലും പാൽ മേലേം ആയി കിട്ടും
    watar കളഞിട്ട് പാൽകട്ട മാത്രം എടുത്ത് ചൂടാക്കിയാൽ Oil കിട്ടാൻഈസിയാണേ....
    Ranjumma Love U😍🥰❤️

  • @aneesharatheesh8765
    @aneesharatheesh8765 4 роки тому

    Rejumma super recipe and chettammarkku kodutha marupadi kidilan

  • @devuttydevuzz9933
    @devuttydevuzz9933 4 роки тому +3

    ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണും. എളിമയോടെ ഉള്ള അവതരണം ആണ്... ഇഷ്ടം ആണ്

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 3 роки тому +1

    അവസാന ഭാഗം സൂപ്പർ.👍👍👌👌💕💕💕💕💕💕🌹

  • @ajithaalex1291
    @ajithaalex1291 4 роки тому +21

    At the end what renjuma said is exactly correct

  • @lulupk4368
    @lulupk4368 3 роки тому

    ഒരുപാട് ഇഷ്ടമായി ചേച്ചി, വളരെ നിലവാരമുള്ള ടിപ്സ്, താങ്ക്സ് ചേച്ചി

  • @rajirs5909
    @rajirs5909 4 роки тому +13

    ചേച്ചി നല്ല വാക്കുകളാണ് ഈ വീഡിയോയിൽ അവസാനം പറഞ്ഞത്. എനിക്ക് വളരെ ഇഷ്ടപ്പെടു

  • @muhammedamal1285
    @muhammedamal1285 3 роки тому

    ചേച്ചിയുടെ ബ്യൂട്ടി ടിപ്സ് എല്ലാം വളരെ ഉപകാര പ്രദമാണ് thankyu

  • @daffodils3186
    @daffodils3186 4 роки тому +22

    Renjuamma😘😍😍😍😍 Negative comments onnum mind cheyyanda ... Avarkonnum e janmam Renjuamma ethiya nilayil ethan patila athukondulla kannu kadiya .. avarode poyi pani nokan parayanam... Love you Renjuamma

  • @nayanasiyafashionwld6896
    @nayanasiyafashionwld6896 4 роки тому

    സ്ത്രീകളായ ഞങ്ങൾക്കു ഇല്ലാത്ത വിഷമം ആർക്കാണ് ഇവിടെ ഉള്ളത്.. എല്ലാരും divathinte.. ശ്രീഷ്ടികൾ ആണ് സ്ത്രീയായി ജനിച്ചിട്ട് പിശാശിന്റെ സ്വഭാവം കാണിക്കുന്ന എത്ര പേരുണ്ട് ഇവിടെ.. ചേച്ചിയെപ്പോലെ ഉള്ളവർ ngalude.. അഭിമാനം.. ഇവരൊന്നും മാനത്തു നിന്ന് പൊട്ടി veenathonummalla.. ivaranu. Real. Gods.. gift.. ഇവരുടെ അനുഗ്രഹം കിട്ടാൻ പുണ്യം ചെയ്യണം i love chechi...

  • @sajithatsadananth3862
    @sajithatsadananth3862 4 роки тому +29

    ചേച്ചി ലാസ്റ്റ് talk അടിപൊളിയായിട്ടുണ്ട്
    ചേച്ചിയുടെ നല്ല ഫാൻ ആണ് ഞാൻ ഐ like your attitude

  • @beenabeenababu1928
    @beenabeenababu1928 4 роки тому

    ഞാൻ ആദ്യമായാണ് ഈ പ്രോഗ്രാം കാണുന്നത്... നന്നായിട്ടുണ്ട്... ഞാൻ ഈ എണ്ണ തീർച്ചയായും ഉണ്ടാക്കിനോക്കും... പിന്നെ അവസാനം പറഞ്ഞ വാക്കുകൾ അസ്സലായി.. ഓൾ the ബെസ്റ്റ് ദൈവം അനുഗ്രഹിക്കട്ടെ

    • @leemapaul3701
      @leemapaul3701 4 роки тому

      I am big fan of you .don't think of this dirty comments renjuma luv u so much you are my loving sister

  • @ramdasbatheri346
    @ramdasbatheri346 4 роки тому +20

    Some people are happy to hurt others. That is only for their satisfaction. Never listen such things. U r a blessed woman.

  • @sussansoumya5283
    @sussansoumya5283 4 роки тому

    Onion+ egg white and vitamin E capsule mix cheyth thekkunnathum mudivalaran sahaikkum. Time saving um anu

  • @harikrishnanmv4479
    @harikrishnanmv4479 4 роки тому +3

    Renju chechi nan ബ്യൂട്ടിഷൻ ഇഷ്ട്ടപെടുന്ന കുട്ടിയാണ്. ചേച്ചിയുടെ ചെറിയ ടിപ്സ് ഒക്കെ പറഞ്ഞുതരണം. അനാവശ്യ കമെന്റ് കാര്യം ആകേണ്ട . ചേച്ചീനെ ഇഷ്ട്ടമുള്ള ഒരു അനിയത്തി. 😘😘😘

  • @rijukv407
    @rijukv407 4 роки тому

    നിങ്ങൾ നല്ല ആൾക്കാരാണ് നിങ്ങളുടെ രീതി പോലെ നല്ല നിലയിൽ ജീവിക്കും അണോ പെണ്ണോ എന്നല്ല വിഷയം നല്ല പ്രവൃത്തികൾ ആണ് ആവിശ്യം ദൈവം വലിയവനാണ് നന്മകൾ

  • @antonisakudukka1227
    @antonisakudukka1227 4 роки тому +48

    ചുമ്മാ കുരക്കുന്നവർക്ക്‌ മറുപടി കൊടുത്തു നിങ്ങളുടെ വിലയേറിയ സമയം കളയരുത്. . നിങ്ങളുടെ വീഡിയോ ആവശ്യമുള്ളവർ കാണും അംഗീകരിക്കും.

  • @soniyabinshi384
    @soniyabinshi384 4 роки тому

    രെഞ്ചു ചേച്ചി വീഡിയോ എല്ലാം അടിപൊളി ആണ് എനിക്ക് ഇഷ്ടമാണ് ചേച്ചിയെ സാരി എങ്ങിനെ എളുപ്പത്തിൽ ഉടുകാം എന്ന് കാണിച്ചില്ലേ അത് വളരെ ഉപകാര പ്രധഎം ആയിരുന്നു good

  • @aparnavb9279
    @aparnavb9279 4 роки тому +13

    Renju amma എടുത്ത സാധനങ്ങളുടെ അളവ് parayamo?
    ദൈവം സൃഷ്ടിച്ചതുകൊണ്ട് മാത്രം മനുഷ്യൻ ആവില്ല. അതിന് മനുഷ്യത്വം കൂടി വേണം.
    എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു.

  • @fathimaniya8069
    @fathimaniya8069 3 роки тому

    വീഡിയോ നന്നായിട്ടുണ്ട് രഞ്ജു അമ്മയെ വളരെ ഇഷ്ടമാണ് ലാസ്റ്റ് മറുപടി സൂപ്പർ👌👌

  • @devotionalsongssonysunny1089
    @devotionalsongssonysunny1089 4 роки тому +29

    ഈ ലോകം എന്റേത് കൂടെ ആണെന്ന് കാണിച്ചു കൊടുത്ത സോദരീ 🙏🙏🙏

  • @Sidus_Own
    @Sidus_Own 4 роки тому +1

    ചേച്ചി, നിങ്ങൾ സൂപ്പർ ആണ്. ഈ ഭൂമിയിൽ എവിടെയൊക്കെ സഞ്ചരിക്കാൻ പറ്റുന്നുവോ അവിടെയെല്ലാം നിങ്ങൾക്കും അവകാശ പെട്ടതാണ്. പടച്ച തമ്പുരാൻ നിങ്ങൾക്കും വേണ്ടി എഴുതി വെച്ചിട്ടുണ്ട്, ഈ ഭൂമിയിലെ അവകാശികൾ തന്നെ നിങ്ങൾ. So, Proceed as you go, without taking anything away. 💓

  • @anishamirshad7393
    @anishamirshad7393 4 роки тому +23

    ചേച്ചി എന്നിക്ക് അവസാനം പറഞ്ഞത് ഒരു പാട് ഇഷ്ടം ആയി.

  • @shalubeautyparlour6286
    @shalubeautyparlour6286 4 роки тому

    ആ ചേച്ചി താങ്ക്യൂ ചേച്ചി നല്ലൊരു dantruff ട്രീറ്റ്മെൻറ് ആണ് ഇപ്പോൾ chechi പറഞ്ഞത് അത് കഴിഞ്ഞിട്ട് ചേച്ചി പറഞ്ഞില്ലേ ബഹുമാനം തോന്നുന്നു ലോകത്തിൽ ഏറ്റവും ബഹുമാനിക്കുന്ന ഒരു വ്യക്തി ആയിട്ടാണ് ഞാൻ ഇപ്പോൾ ചേച്ചിയെ കാണുന്നത് അത് ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്ക് എപ്പോഴും ഉണ്ടാവും ചേച്ചി

  • @jovannaandrions7174
    @jovannaandrions7174 4 роки тому +35

    hi , "singappenney" how are u.proud of u .

  • @vidyanarayanan6771
    @vidyanarayanan6771 4 роки тому

    Renjumma love u lots... ആ പറഞ്ഞവരെ ദൈവം അനുഗ്രഹിക്കത്തൊണ്ടായിരിക്കും ആണായിപിറന്നേ.. എല്ലാര്ക്കും ഭൂമിയിൽ അവകാശമുണ്ട്.. എല്ലാരും ഒന്നാണ്... ഇപ്പോൾ ഒരു ദുരന്തത്തെ നേരിടുന്നതും ഒരുമിച്ചാണ്... renjumma ഞങ്ങളുടെ ചങ്കാണ്...

  • @leebarajesh9060
    @leebarajesh9060 4 роки тому +6

    Medium skintone cherunna long lasting nude lipstick parayamo chechi

  • @jyothimurali1484
    @jyothimurali1484 3 роки тому

    ഇനിയും. ഇതുപോലെ ഉള്ള. ടിപ്സ്‌ pradheeshikunnu.ചേച്ചിയെ.എനിക്ക്.നേരിൽ.കാണാൻ.ആഗ്രഹം.ഉണ്ട്

  • @deeparathish8470
    @deeparathish8470 4 роки тому +5

    വളരെ genuin ആയിട്ടുള്ള ഒരു ലേഡി ആണു നിങ്ങൾ..

  • @dreamtechadhi9450
    @dreamtechadhi9450 3 роки тому +1

    രഞ്ജുമ്മ എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട് 🥰

  • @jamsheenajamshi564
    @jamsheenajamshi564 4 роки тому +4

    Ayyooo...amma pawam parayunnavr parayatte onnm mind aakandaattoo...God bless uuu forever...love uuuu.we r with uuuuuu ammaaa...

    • @SimpleandHumble
      @SimpleandHumble 4 роки тому

      ua-cam.com/video/37lWsWB7BY0/v-deo.html please ithu koodi onnu try cheytu nokki support cheyyuo

  • @priyanair2761
    @priyanair2761 4 роки тому +1

    പെണ്ണോ ആണോ ആയി പിറന്നാൽ മാത്രം പോര , നന്മ നിറഞ്ഞ ഒരു മനസ്സ് വേണം.. അത് നിങ്ങൾക്ക് ഉണ്ട് രജഞുമ്മാ.... മനസ് അറിഞ്ഞ നിങ്ങൾ ആരെയും വേദനിപ്പിച്ചിട്ടില്ല....ആ ഒരു ചിന്ത മാത്രം മതി .. സന്തോഷമായി ജീവിക്കാം...u r a amazing human being...

  • @aryaaravind3644
    @aryaaravind3644 4 роки тому +9

    Love u rejumma.....എപ്പോഴെങ്കിലും ഒരിക്കൽ കാണണമെന്ന് ആഗ്രഹിക്കുന്നു. last renjummayude മറുപടി ഒരുപാട് ഇഷ്ടമായി

  • @ansiraansi5877
    @ansiraansi5877 4 роки тому

    രെഞ്ജിമേ ഞാൻ ഇന്ന് തന്നെ ഇത് ചെയ്തു നോക്കും. എന്റെ മോൾക്ക്‌ വല്ലാതെ മുടികൊഴിച്ചിൽ ആണ്. നിങ്ങളെ എല്ലാവരെയും പ്രേതെകിച്ചു രഞ്ജിമയെ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ട്ടം ആണ്.

  • @Selenaura-Gratitude
    @Selenaura-Gratitude 4 роки тому +3

    Renjuamma...... Don't mind others..... U r always great. U know one thing for good people have more jelousy,envy and enemies... They all are help u to reach such a great position.
    So take it as a positive..... Stay safe ... God bless u...

  • @anilp7421
    @anilp7421 3 роки тому

    ഒരുപാട് ഇഷ്‌ടമാണ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @rasikaachu4741
    @rasikaachu4741 4 роки тому +14

    മറ്റുള്ളവരെ കുറിച്ച് പലതും പറയുന്നത് ചിലർക്ക് ഒരു ഹരം പോലെയാണ്. അത് അവരുടെ സംസ്കാരം. പോകാൻ പറ ചേച്ചി... താങ്കളെ നേരിട്ട് കാണാൻ പറ്റുമോ

  • @psychoachumma4310
    @psychoachumma4310 3 роки тому +1

    Renjumma last paraja comment superb... Allavarum dheyivathinte srishtiyanu, I like you renjumma, I love you... God bless you renjumma😍🥰😘

  • @jimshas9616
    @jimshas9616 4 роки тому +44

    Amma negative comments mind chyenda...pattide valu ethra kuzhalittalum nere avila...be positive ....e paryunavarku god nokikollum...

    • @jimshas9616
      @jimshas9616 4 роки тому

      @@renjurenjimar8232 sad akarudu...apo godnjodu pray chyuka...sure ayumammaku postive tarum...ammade vishamam ala godnu vendadu...sandosham anu...so be happy...amma sandoshichal njaglkum sandosham😍

    • @sheenagopi7036
      @sheenagopi7036 4 роки тому

      Anghane parayunna vare onnum mind cheyyanda .ranjhu ente swantham aniyathi. Ennalum njhan niranjha snehathode .ranjummann paratum.enik neritt kananulla byaghayam undavoola.njhan veetubharanam nokki ee chuttuvattath mathre povarullu. Ranjhu mma onnu kett vishamikaruth.ellam aiswaryavum niranjha sthreeyan

  • @Jipichacko
    @Jipichacko 4 роки тому

    Eniku renju chechide varthamanom style okke othiri istavanutto. God bless you alot. Ee video il ittirikkunna green dress super. Che hi plz parayuvo, nalla churidar material vangan kittunna kada parayuvo.

  • @kanyabae
    @kanyabae 4 роки тому +21

    Renjumma please improve the sound quality. 😘

    • @royalstage33
      @royalstage33 4 роки тому +1

      തന്റെ ചെവി ഇമ്പ്രൂവ് ചെയ്യാമോ 🤣🤣🤣🤣

  • @lekhasunil4119
    @lekhasunil4119 4 роки тому

    Renjuchechi naan ee oil uppayogichunoke valare nallathane

  • @kolbemediamission-M.I.M
    @kolbemediamission-M.I.M 4 роки тому +5

    Mom, I'm always praying for you and your wonderful works, upliftment . I am a church father. God bless you mom

  • @psychoachumma4310
    @psychoachumma4310 3 роки тому +1

    Renjumma eshtam😍😍🥰🥰😘😘

  • @rakhipanickerpanicker6016
    @rakhipanickerpanicker6016 4 роки тому +6

    അവസാനം ചേച്ചി പറഞ്ഞ 2 ഡയലോഗ് എനിക്ക് ഒരു പാട് ഇഷ്ടമായി

    • @remyarenji2925
      @remyarenji2925 4 роки тому

      Amma ammaya kottamparagavan marudaa wife koda Otto annu thirakanparaya athiyam sotham jeevithanokiyattu mattuollavaruda jeevithathill varanpara

    • @remyarenji2925
      @remyarenji2925 4 роки тому

      Amma phone number onnu thaaa pls

    • @rakhipanickerpanicker6016
      @rakhipanickerpanicker6016 4 роки тому

      Pls send ur number mam.Im not fake

  • @preethaaswani8857
    @preethaaswani8857 4 роки тому

    Nannayittundu.... Each and every tips.... Njanun oru beautician aanu

  • @made4eachotherpvb434
    @made4eachotherpvb434 4 роки тому +18

    Its true last paranjad manasil vallathe feel cheyythu ranju amm
    ... aaa comment ittavanu women enthan ariyilla men enthan ariyilla

  • @soniaantony1806
    @soniaantony1806 4 роки тому

    99% ആളുകൾ ഇവിടെ നിങ്ങളെ ഇഷ്ടപെടുന്നു നല്ല cmtz and support ചെയ്യുന്നുണ്ട് ചേച്ചി... ബാക്കിയുള്ള 1 %അലവലാതികൾ , ബോധം ഇല്ലാത്തവർ... അവരെ mind ചെയ്യണ്ട.... ഇനിയും vdos ഇടുക. God bless u

  • @soniyav4025
    @soniyav4025 4 роки тому +21

    Under eye darkness and puffiness maranullath paranj tharamo chechy ? Kude chechy use cheyyarulla lipsticks kanikumo

    • @theerthap2711
      @theerthap2711 4 роки тому

      Try Deyga under eye cream!

    • @soniyav4025
      @soniyav4025 4 роки тому

      @@theerthap2711 deyga under eye cream nallathano

    • @theerthap2711
      @theerthap2711 4 роки тому

      @@soniyav4025 Yeah, avarude insta page nokku and also reviews of customers

    • @soniyav4025
      @soniyav4025 4 роки тому

      Dear njan orupad creams use cheythu may be 50 creams ankilum nallapole dark circle .. njan ith on nokkam kto

    • @royalstage33
      @royalstage33 4 роки тому

      രണ്ടാളും എന്റെ ചാനൽ പറ്റുമെങ്കിൽ ഒന്നു സബ് ആക്കുമോ.. ചാനലിൽ ആളില്ല തീരെ 😊😊😊

  • @nishaselvakumarm4801
    @nishaselvakumarm4801 4 роки тому

    Njan videos kanukayum makeup course cheyyunne oru aalanu. .valare useful aayittulla tips aanu....daivam anugrahikatte. ...vishamikaruthu chilavarkku mattullavare vishamam kaanan orupaadu ishtamanu athukondu ithu pole parayum. ....njagal eppozhum support cheyyum ....ente bhagavan sivan anugragikatte

  • @jktheboss444
    @jktheboss444 4 роки тому +6

    ചേച്ചി ഒന്ന് രണ്ട് നെഗറ്റീവ് കമന്റ്‌ നെ കാൾ എത്രയോ നല്ല കമന്റ്‌ കൾ ഇവിടെ ഉണ്ട് അതൊക്കെ വായിക്കൂ നെഗറ്റീവ് കമന്റ്‌ കൾ ഒഴിവാക്കിയേക്കൂ.യൂട്യൂബർസ് നു എല്ലാവർക്കും ഇത്തരം കമന്റ്‌ വരാറുണ്ട് അവരെ ഒഴിവാക്കിയേക്കൂ 😊

    • @sitharau192
      @sitharau192 4 роки тому

      @@renjurenjimar8232 വിഷമം വേണ്ട ഞങ്ങൾ ഒക്കെ കൂടെ ഉണ്ട് എന്ന് ചിന്തിക്കൂ രഞ്ചൂമ

  • @sunandak6486
    @sunandak6486 4 роки тому

    Orupadishtamayi samsaram vakukal adyattanu kanunnathu eswaran anugrahikatte

  • @sofieapen8637
    @sofieapen8637 4 роки тому +11

    Dear Renju,Happy to see you,There is a saying "confidence is silent and insecurities are loud,so dont consider those people who pass unworthy comments,its just their insecurities.Goahead ,you can do a lot.God Be with you.love you

    • @jinyjoy5007
      @jinyjoy5007 4 роки тому

      കരിം ജീരകം, അഞ്ജന കല്ല് കറി വേപ്പില ഇട്ട് എണ്ണ കാച്ചി തേക്ക്, എന്റെ നരച്ച മുടി കറുത്തു, പിന്നെ കറ്റാർ വാഴ, ചെമ്പരത്തി, കയ്ക്കണ വേപ്പ് തുളസി ഇതൊക്കെ കിട്ടുമെങ്കിൽ ഇടക്ക് ഓരോന്ന് അരച്ച് തലയിൽ തേയ്ക്കുക നല്ല റിസൾട്ട്‌ കിട്ടും

    • @shajihail3139
      @shajihail3139 4 роки тому

      @@jinyjoy5007 ano thank u so much.... Annayil ano velichennayil aano onnu parayo currect preparation...

  • @surya1000
    @surya1000 4 роки тому

    First innanu video kandath ...othiri ishtayii...ini Katta support aaanu..😊🥰

  • @anitasabu6532
    @anitasabu6532 4 роки тому +55

    ചേച്ചി ഇനിയും നര ഒന്ന് കവർ ചെയ്യാൻ എന്തെങ്കിലും,please

    • @geethaanil304
      @geethaanil304 4 роки тому +1

      Pls... write ur opinion dear Renjumma

    • @juliesibu8751
      @juliesibu8751 4 роки тому +1

      Yes please upload a video for grey hair

  • @govindamalpsirumbuzhi4332
    @govindamalpsirumbuzhi4332 4 роки тому

    അവസാനത്തെ dialogue കലക്കി ചേച്ചി...ഉപയോഗപ്രദമായ video.....

  • @parttime6650
    @parttime6650 4 роки тому +4

    You are truly inspiring, with lots of respect🙏🙏🙏🙏🙏🙏

  • @shamlaameerali8164
    @shamlaameerali8164 3 роки тому +1

    Renju mam neritu kaanan kazhinjathil orupaad santhosham aayi njan chechiyude oru aaradika yaanu Dora beauty wordilek pattiyet Naseer maash vazhiyanu. Naseerkaak orupad thanksund oppam. Unibiz family k oppam sefiyum kitti orupaad santhosha m ulla divasam aayirunu innale. November 10. Ennum njanglodothulla snehathilum celebrationilum undavanamenu aagrehikunu❤️. Allahu saadipichu tharette prarthanayode. Shamla 🤝

  • @HariHari-ej1om
    @HariHari-ej1om 4 роки тому +4

    Ethu pole thane nalla bold ayi prathikaranam ennikku eshtmayi i love you

  • @adwaithj.b8556
    @adwaithj.b8556 4 роки тому

    കാണാൻ വൈകി. വളരെ ഉപകാരം, ഇതൊക്കെ എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരു പാട് ഉപകാരമാണ്. ഞങ്ങൾക്കു വേണ്ടി ഇനിയും വിഡിയോ ഇടണേ....

  • @gaana4462
    @gaana4462 4 роки тому +5

    Black heads remove chyyanulla tips....plzzz.... permanent aytt pokaan nthlm vazhi undooo.....?????

  • @sreelakshmi336
    @sreelakshmi336 4 роки тому

    നിങ്ങൾ ആരാണെന്ന് അറിയാതെ എവിടെയൊക്കെ ഇരുന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നവരോട് പോകാൻ പറ എന്നെപോലെ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്ന ഒരുപാട് ആളുകൾ ഉണ്ട് Love You Amma God bless U 🥰🥰🥰🥰🥰

  • @shahananasarshahana9956
    @shahananasarshahana9956 4 роки тому +3

    രഞ്ജിമ love you amma ♥️♥️🤗🤗😘😘😘😘🤗🥰🥰🥰🥰

  • @deepashibu5376
    @deepashibu5376 4 роки тому

    രജ്ഞു മാ എത്രയോ ആളുകൾ സ്നേഹത്തോടെ comments ഇടുന്ന് അതു മാത്രം ശ്രദ്ധിച്ചാ മതി എന്തിനാ ഇങ്ങനെയൊക്കെ Reply . അതിലും അവർ സന്തോഷിക്കും. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ രജ്ഞമാ

  • @nandhasview
    @nandhasview 4 роки тому +11

    Negative cmnt aanu namude sakthi... athinulla answer valare nannayi.... ethrem simple tips paranju tharunnavar indonn thanne doubt aanu👍

    • @EduPath1
      @EduPath1 4 роки тому

      Nalla information.. and good presentation

    • @EduPath1
      @EduPath1 4 роки тому

      Ente channel onnu share cheyyamo.. new channel aanu

    • @SimpleandHumble
      @SimpleandHumble 4 роки тому

      ua-cam.com/video/37lWsWB7BY0/v-deo.html please ithu koodi onnu try cheytu nokki support cheyyuo

  • @sheethalthomas1911
    @sheethalthomas1911 4 роки тому

    Njan ente ammayod parayarud rajumayude kariyam nigalu oke Sooper annu ellam achive chayanula oru will power ind ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ great

  • @sherlym343
    @sherlym343 4 роки тому +9

    Really down to earth person u're...Love u with lot of respect😍

  • @sonyabraham6904
    @sonyabraham6904 4 роки тому

    Chechi de marupadi enikishtamayi.nan eshtapeduna oralane chechi. God bless you.

  • @anupamamurali1393
    @anupamamurali1393 4 роки тому +12

    ചേച്ചി ചേച്ചിയെ എനിക്കും ഒരുപാട് ഇഷ്ട്ടം ആണ്. ആരെങ്കിലും എന്തെകിലും പറയണത് കേട്ട് വിഷമിക്കണ്ട

    • @vinayavnair7148
      @vinayavnair7148 4 роки тому

      Renjumma ഇപ്പോൾ ആണ്‌ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത് എനിക്കു ഒത്തിരി ഇഷ്ടമാകുന്നു പലതും പരീക്ഷിച്ചു nokkundund എപ്പോളും പോസിറ്റീവ് കമന്റ്‌ മാത്രം എടുക്കുക നെഗറ്റീവ് നമുക്ക് ഉള്ളതല്ല, 1000 കമന്റ് വരുമ്പോൾ ഒരെണ്ണം അല്ലെ നെഗറ്റീവ് അത് ആ സ്പിരിറ്റിൽ എടുത്തമതി കെട്ടോ

  • @threadscolors2767
    @threadscolors2767 4 роки тому

    ഹായ്.. മോളേ.. നന്മകൾ നേരുന്നു. ഒത്തിരി സ്നേഹത്തോടെ ട്ടോ..

  • @neenushemi512
    @neenushemi512 4 роки тому +6

    You are great person.... ❤️

  • @chinjukp6664
    @chinjukp6664 4 роки тому

    good ചേച്ചി' പ്രതികരിക്കണം. മിണ്ടാതിരിക്കരുത്.

  • @dreamer4771
    @dreamer4771 4 роки тому +5

    Kutti naraykenthelum remedy undo ma'am

  • @ardrapt
    @ardrapt 4 роки тому

    Eniku orupadu ishtamanu Ranju chechi... Ennengilum orikan kanan bagyamundavatte

  • @anuantony6909
    @anuantony6909 4 роки тому +11

    ചേച്ചി അല്ല അമ്മയാണ്.. Renjuamma 🤗💞

  • @remyaaasik8359
    @remyaaasik8359 4 роки тому

    Thanks aunty.......... enik nigle ellavareyum valiya eshtta.....

  • @asifaachiaachi4073
    @asifaachiaachi4073 4 роки тому +5

    Amma curly dry hair care tips parayumo plz

    • @achuzdx1
      @achuzdx1 4 роки тому

      They are not educated about human body and how is happening mam you are very courageous woman I am proud of you.

  • @jyothisivakumar4860
    @jyothisivakumar4860 4 роки тому

    Upakarapradamaya video.thank u.vigin coconut oil use cheyyamo

  • @lindageorge2105
    @lindageorge2105 4 роки тому +6

    Very useful tips renjumma👌love from London 😍

  • @twinkletwinkle4494
    @twinkletwinkle4494 4 роки тому

    രഞ്ചിമ ചേച്ചി... നമ്മുടെ എല്ലാം ഫുൾ സപ്പോർട്ട് ചേച്ചിക്ക് ഉണ്ട്... വിവരം ഇല്ലത്തവമ്മാർ പലതും പറയും... ചേച്ചി അതൊന്നും കാര്യമാ ക്കണ്ട...
    Wish you all success 👍👍👍

  • @sruthysreepadma
    @sruthysreepadma 4 роки тому +6

    Renjummaa thank u for sharing such informations..love from heart💖💖💖💖💖

  • @unseen4491
    @unseen4491 4 роки тому

    Chechi ethreyum nalla pure natural oil undkitu avasanam karpooram edandayirunu.. krpooram yiddathe thanne aa oil nalla mannam undakum.