ചലഞ്ചിംഗ് FACIAL Monthly 3 Time ചെയ്യു

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 875

  • @kingani8684
    @kingani8684 4 роки тому +128

    ഒരുപാട് ഇഷ്ടം ചേച്ചി...
    ബഹുമാനവും❤️

    • @queenAnji
      @queenAnji 4 роки тому +2

      king ani enikkum

  • @anindian6193
    @anindian6193 4 роки тому +195

    Hi chechi.... നിങ്ങളെ കാണുമ്പോ ഒരു മാതൃ വാത്സല്യം feel ചെയ്യുന്നു

    • @akshayaakshaya3709
      @akshayaakshaya3709 4 роки тому +7

      Sathym...enikum thonitund...

    • @archanashibin1909
      @archanashibin1909 4 роки тому +4

      @@akshayaakshaya3709 sathyam....renju Amma ishtam❤️

    • @archanashibin1909
      @archanashibin1909 4 роки тому +2

      @@renjurenjimar8232 lov u Amma❤️

    • @anindian6193
      @anindian6193 4 роки тому +5

      അമ്മ februry ൽ മരിച്ചു. oil Prep are ചെയ്യുന്ന ഒരു Video ൽ ആണ് ഞാൻ ആദ്യമായി ചേച്ചിയെ കണ്ടത് . കണ്ടപ്പോ തന്നെ ഒത്തിരി സ്നേഹം തോന്നി. കലർപ്പില്ലാത്ത സംസാരം, പെരുമാറ്റം, സ്നേഹം ഇതൊക്കെ ഒരമ്മയിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. ആ ഗുണങളെല്ലാം എന്റെ രഞ്ചുമ്മയ്ക്ക് ഉണ്ട്. നേരിട്ട് കാണാൻ കഴിയുമോ ഇല്ലയോ എന്നൊന്നും അറിയില്ല . എങ്കിലും എന്നും എന്റെ അമ്മയായി മനസിൽ ഉണ്ടാകും......

    • @kichutd280
      @kichutd280 4 роки тому +2

      എനിക്കു തോന്നി

  • @sonauthaman9159
    @sonauthaman9159 4 роки тому +7

    ഞാൻ ചെയ്തു നോക്കി. Good Result Mam😍😍

  • @athirasonyraj8599
    @athirasonyraj8599 2 роки тому +1

    Renju chechide ella tipsum spr anu oronninum oro result anu tharunne athipol hair ayalum face ayalum chechi pwoliyanu😍😍😍😘😘😘

  • @fabisworld5480
    @fabisworld5480 4 роки тому +54

    ഇഷ്ടമാണ്....ബഹുമാനമാണ്....
    എന്നെങ്കിലും കാണണം രഞ്ജൂമയെന്ന ഈ പാവം സുന്ദരിയമ്മയേ.....
    Love you രഞ്ജൂമാ....

  • @mry1922
    @mry1922 4 роки тому +2

    ഹായ് രഞ്ചു ചേച്ചി... ചേച്ചിയുടെ ഒരു കട്ട ഫാനാണ്.... ഒരു അനുജത്തി.... എന്നും ചേച്ചിയെ കണ്ടിട്ടേ ഞാൻ ഉറങ്ങുകയുള്ളൂ..... എന്നെങ്കിലും കാണണമെന്ന് വിലയ മോഹമാണ്. ഒപ്പം എല്ലാവരെയും ...വീഡിയോസ് ഒക്കെ നന്നായിട്ടുണ്ട് .... ആയൂരാരോഗ്യ സൗഖ്യം നേരുന്നു ചേച്ചിക്കും, കുടുബത്തിനും, എല്ലാവർക്കും.......

  • @swapnafenn4957
    @swapnafenn4957 4 роки тому +47

    U are sooo natural ..like we all talk in our home....facial cheyunnathu Kannan vayye..alarathe😁..love u lotzzzz....hugs..renjummaa

  • @geemolgeorge5542
    @geemolgeorge5542 3 роки тому

    ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്. എല്ലാ വീഡിയോകളും കാണാറുണ്ട്. എന്തു നല്ല പാട്ടാണ്. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ .അതുപോലെ ബഹുമാനവും .

  • @rithusworld4684
    @rithusworld4684 4 роки тому +26

    "Aa ivide facial cheyyunnathu kanan vayye kidannu alarathe"😘
    Oru ammayude vakkugalanathu
    God bless uuu

  • @muhammedhafrasvk8595
    @muhammedhafrasvk8595 3 роки тому

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് പാടിയത്. Thank you രഞ്ജുമ്മ ♥♥♥♥👍👍👌🏻👌🏻👌🏻♥♥♥

  • @sheejasasi3645
    @sheejasasi3645 4 роки тому +12

    രെഞ്ചു..... നിങ്ങളുടെ കൊച്ചു വീട്ടിലെ സന്തോഷം കാണുമ്പോൾ
    അസൂയ തോന്നുന്നു.... renjuvinum കുടംബത്തിനും വിഷു ആശംസകൾ..

  • @suvidkottarathil5611
    @suvidkottarathil5611 4 роки тому +68

    Renjummaaade paattinaanutto Ende Like💛💛💛💛💛

  • @veenazveenaamrit2204
    @veenazveenaamrit2204 4 роки тому +2

    Chilare kannumpol...oru postive energy annu...mammine kannumpol aa feel annu

  • @rubeenaali8134
    @rubeenaali8134 2 роки тому

    Ranju Amma nigal poliya.pattu super.skinglow cheyyanulla tips iniyum paranjutharane.love u maaa

  • @pappysworld5020
    @pappysworld5020 Рік тому

    Mam ningale orupad ishttam, athilere respectum🥰❤❤

  • @drindraja_mrayur7673
    @drindraja_mrayur7673 4 роки тому +12

    Kidannu alarathae❤
    Enikk ettavum estapettathu😍
    Highly talented you're and blessed ...

  • @Northumbrian23
    @Northumbrian23 4 роки тому +2

    എപ്പോഴും, കരഞ്ഞു കലങ്ങിയ കണ്ണുകൾ പോലെ തോന്നുന്നു ....വിഷമങ്ങൾ ഓരോ കാലങ്ങളിൽ ഓരോ മനുഷ്യനും ഉണ്ട്... ഞാൻ ഓർക്കും എനിക്ക് നിറയെ വിഷമങ്ങൾ ആണല്ലോ എന്ന്....പക്ഷേ പറഞ്ഞു വരുമ്പോൾ എല്ലാർക്കും പ്രശ്നങ്ങൾ തന്നെ... ഇപ്പോൾ ലോക്ക് ഡൗൺ കൂടി ആയപ്പോൾ വളരെയേറെ മാനസിക വേദനയാണ് മിക്കവർക്കും... പക്ഷേ, നമ്മളെ ആശ്വസിപ്പിക്കാൻ ഓരോ കാലത്തും ദൈവം ആരെയെങ്കിലും ഒക്കെ തരും.... ചിരിച്ചു നടക്കുന്ന മുഖങ്ങൾക്കുള്ളിൽ പൊട്ടുന്ന ഹൃദയവുമായി ആവും പലരും നടക്കുക.... ഈ മുഖം കാണുമ്പോൾ ആ ദുഃഖം വീഡിയോ കാണുന്നവരുടെ പലരുടെയും ഹൃദയം പൊട്ടിക്കുന്നുണ്ടണ്ടാവാം.... ഇന്നലെ തല പൊട്ടുന്ന അവസ്ഥയിൽ ഇരുന്നപ്പോൾ കണ്ട, സുഹൃത്തിന്റെ ഒരു മെസ്സേജ് ഒരുപാട് ആശ്വാസം നൽകി... അത് ഇങ്ങനെയാണ്... "എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ ഉറങ്ങാതെ ഒറ്റയ്ക്കിരുന്നു തേങ്ങുന്ന അമ്മമാരുടെ മിഴിനീർ ദൈവം ഒരു കുപ്പിയിൽ ശേഖരിച്ചു വയ്ക്കുന്നു. എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിനു ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാന ശേഷിപ്പാണത് "".. ബൈബിൾ പറയുന്നു.. "നിന്നെക്കുറിച്ചു ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അതു നിന്റെ നാശത്തിനല്ല, ക്ഷേമത്തിനാണ് .. "😊

  • @rajithasatheesh5621
    @rajithasatheesh5621 2 роки тому

    Enik nigale orupaad ishttamayi. Nigalde jeevidathil undayakariyagal kettapol manasil vallathoru vishamam thonni.

  • @raveenaappuraveenaappu7028
    @raveenaappuraveenaappu7028 4 роки тому

    വളരെ സന്തോഷത്തോടെ ഒരുപാട് സ്നേഹത്തോടെ ഞാൻ കാണുന്ന videos ആണ് രെഞ്ചുമ്മയുടേത്.. ഞാൻ ബ്യൂട്ടി ടിപ്സ് ഒന്നും ചെയ്യാറില്ല.. മടിയാണ് എല്ലാത്തിനും ബട്ട്‌ വീഡിയോ കാണും.. സ്നേഹത്തോടെയുള്ള ഈ സംസാരം കേൾക്കാൻ.. love u dear renjumma ❤

  • @reghum3687
    @reghum3687 4 роки тому +29

    You are the LADY SUPER STAR ❤

  • @bushrabia8082
    @bushrabia8082 2 роки тому

    Chechi vidigal yeallam super anu. Njan chilathokkea cheythu nokkarud. Yeallam yenikki oru pad eshtanu.yeagilum vidio kanuthuthannea checheedea pat Kealkan veadiyanu. Nalla voice. Keatirikan.. Orusugamanu. Yealla kazivugalum nilanilkattea. God bless you😍😍💐💐💐🍫🍫

  • @pushpanz9116
    @pushpanz9116 4 роки тому

    Love you ranjumma...urappayittum ee facial chidhunokkum.thank you ranjumma😍😍😍❤️

  • @aryaaravind3644
    @aryaaravind3644 4 роки тому

    Renju ammaye orupaadu ishtamanu...ennenkilum nerittu kananam ennoru aagrahamund....kandaal njan odi vannu mindume...love u renjumma

  • @alentinaaloysius1840
    @alentinaaloysius1840 4 роки тому

    Njn beuty tips um inganathe vedios okk kure kaaanunna aaalanu othiri ishtanu inganathe vedios okke kaanan but try chythattillaa.. but renjummayude vedios kandappo enthoo quarentine okke alle njanum nte husbandinum chythu kodukkam... try chythu nokam ennu thonni... inn thanne oronnaayi njangal chythu nokuttoo... ennitt result um parayatoo renjummaaaa.... love yu respect yu.. stsy blessed

  • @vineethavipin2835
    @vineethavipin2835 4 роки тому

    endoru pavanu ranjuamma. love u so much. ethra pereyanu samrakshikkunnat. daivam anugrahikkatte.

  • @athira8695
    @athira8695 4 роки тому

    Njan eeatavum eshtapeta personalityil oral. രഞ്ജു അമ്മയുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു ശാന്തത

  • @jafcycm1842
    @jafcycm1842 4 роки тому

    Ranjumma love youuuu.....hw simple u r .....enikk kaananum samsarikkanumokke thonnunnund ...

  • @sindhunair4787
    @sindhunair4787 4 роки тому

    Uluva arachu thalayil ettu ketto.beetroot juice apply cheythu. Nalla thanuppu kitty thalayil. Thanks Renju 😘

  • @jerrythomas921
    @jerrythomas921 4 роки тому +5

    I watch all ur videos from Mumbai I feel ur very humble and caring god bless u

  • @shereenaashrafm8380
    @shereenaashrafm8380 4 роки тому

    Enik valya ishta chechiye..Ella vdos um kaanaarund

  • @hayafathimar5813
    @hayafathimar5813 4 роки тому

    Eppo renjummak free time aayathu kondu njangalkku ennum nalla video okke kittunnundallo thank you ammaaa

  • @munnasanu722
    @munnasanu722 4 роки тому

    Super ranjumma ith vare ulla facial cheyth nokki ithum try cheyyam

  • @anushavarghese4636
    @anushavarghese4636 4 роки тому

    U r very polite and humble.. aarum ishtapetu pokum..

  • @cavimalakottur3774
    @cavimalakottur3774 4 роки тому

    Hai ചേച്ചി ഉപകാരപ്രദമായ വീഡിയോസ് ഇടുന്ന ചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @bencythomas932
    @bencythomas932 4 роки тому +1

    Thank u Chechy and God bless u

  • @remyapravi89
    @remyapravi89 4 роки тому

    Renjuchechiii othiri ishtaa programmum pinne chechinemm. God blss u chechiii😍

  • @ammukutty8229
    @ammukutty8229 4 роки тому +18

    അമ്മ ഇതുവരെ പറഞ്ഞ എല്ലാ ഫേഷ്യലും ഞാൻ ചെയ്തു നോക്കി നല്ല മാറ്റമുണ്ട് ഉറപ്പായും ഇതും ഞാൻ ചെയ്യും

    • @shayanshayyu451
      @shayanshayyu451 4 роки тому

      Curectaano

    • @ammukutty8229
      @ammukutty8229 4 роки тому

      @@shayanshayyu451 അതെ ഞാൻ സത്യമാ പറയുന്നെ

    • @saranyadinesh330
      @saranyadinesh330 4 роки тому

      Eanthe face eanthe apply cheythalum pimples ponthunnu eallam Nan vittu

  • @shijavasudevan2598
    @shijavasudevan2598 4 роки тому

    യൂ ട്യൂബിൽ ഒരുപാട് വീഡിയോസ് കാണാറുണ്ട്.പക്ഷെ renjumayude എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം.100%effective ആണ്.thank u renjumma
    effective ആയ ഒരു

  • @anjanakrishnan5725
    @anjanakrishnan5725 4 роки тому +1

    Chechi... You are so simple. God bless you. Your videos are so simple

  • @mustharifabinthmahammoodp6732
    @mustharifabinthmahammoodp6732 4 роки тому

    Nighale kanumbol enthoru ishtamanu kanan nalla agrahamund

  • @jomolmol6186
    @jomolmol6186 4 роки тому

    നമ്മൾ.അറിയാത്ത.എത്ര.വേദന. ഉള്ളിൽ.ഉണ്ടാക്കും.എന്നാലും. കുറെ.മക്കളും.അമ്മയും..എന്നും..ഒരുപാട്.അനുഗ്രഹവും.ഉണ്ടാകട്ടെ

  • @vyshnaviammu8521
    @vyshnaviammu8521 3 роки тому

    Kanan valya agrahamund.chundhari ammmmaaaa

  • @ammuammusss6408
    @ammuammusss6408 4 роки тому

    achodaa... ethra cutea avatharanam.. pakka natural. mattulla vloger marepole background setum over mke up um onnumilla.. serikyum veetl erinnu nerittu kanunnapolund..

  • @arshams5710
    @arshams5710 4 роки тому

    Sundari ayittund ee pottu nannayi cherunnu renjuma

  • @sarangisanthosh6741
    @sarangisanthosh6741 4 роки тому +1

    Chechi paat nannayittund ✌✌ love you chechi ❤❤ happy VISHU 😘😘😘

  • @sindhuudayakumar4856
    @sindhuudayakumar4856 3 роки тому

    Aahaa...tanjuma...so sweet...❤️😘😘😘

  • @shemeemtaj3159
    @shemeemtaj3159 4 роки тому +1

    Innathe ennde rejummakutide paat enik othiri ishtapetu 😘😘😘😘

  • @sajeenasachu5001
    @sajeenasachu5001 4 роки тому

    Njn e facial chethu nokki... Thank you mam... 😍😍 face il othiri mattam und ...

  • @shijisreekumarshijisree5844
    @shijisreekumarshijisree5844 4 роки тому

    Thanku chechy

  • @adhilrasak8625
    @adhilrasak8625 4 роки тому

    Ranju ammaye kanumbol bayangara sandosha oru jadayum Illa njgalude ranjuammayik love you

  • @vsmathewmathew3788
    @vsmathewmathew3788 4 роки тому

    Checheyae anakku value eshttam,

  • @sunuyami1274
    @sunuyami1274 3 роки тому

    രഞ്ജു അമ്മേ ഒരുപാട് ഇഷ്ടം....😍😍😍❤❤🌹. നേരിട്ട് കാണാൻ ആഗ്രഹമുണ്ട് രഞ്ജു അമ്മ.....🌹😍❤

  • @dinysebastian8428
    @dinysebastian8428 4 роки тому +1

    Chechy thank you for this video..God bless you..stay safe😘🙏

  • @reshmacr4646
    @reshmacr4646 4 роки тому

    Happy vishu chechi..and big thanks for ur valuable tipz..

  • @dhanyaraj6124
    @dhanyaraj6124 3 роки тому +1

    Chachi super 🥰😍😍

  • @shemipt9747
    @shemipt9747 4 роки тому

    Song vllnde manasil kyri... Super dear... 👌👌👌😍😘... Nannayi padunnu... 👏👏👏👍

  • @lijupriya9754
    @lijupriya9754 3 роки тому +1

    Chechi ഞാൻ priya tailor ആണ്. കായംകുളം ഒരു ഷോപ്പിൽ work ചെയ്യുന്നു. Hus, mon.ചെറിയ കുടുംബം ഞാൻ ഒരു ഓർഫൻ ആണ്.ചേച്ചിയുടെ പാട്ട് കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത feel ആണ്.. അമ്മയോട് തോന്നുന്ന ഒരു feel. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഓച്ചിറ അമ്പലത്തിൽ എപ്പോഴെങ്കിലും വന്നാൽ. ഒന്ന് വിളിക്കോ കാണാൻ ..plz plz

  • @sibizzzlifestyle2548
    @sibizzzlifestyle2548 4 роки тому

    Chechii ഒരുപാട് സ്നേഹം, ബഹുമാനം തോന്നാറുണ്ട്.. ഫോട്ടോസ് സൂപ്പർ ആണ്.. ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ കാണുമ്പോൾ നിങ്ങടെ കുടുംബം ആഘോഷങ്ങൾ എല്ലാം കാണുമ്പോൾ ശരിക്കും അസൂയ തോന്നാറുണ്ട് സത്യം.. ഒരുപാട് ഇഷ്ടം 😍😍😍God bless you

  • @leenavineeth6620
    @leenavineeth6620 4 роки тому

    Nannai paadiii... i love u... enikkoragrahame ulluuu onnu kananam.... onnu kettippidikkanam.... umma

  • @kavyasuresh9731
    @kavyasuresh9731 4 роки тому

    Renjuammaye ennikku bayankara ishttamanuu ..sherikkum oru role-model annu..ende marriage innu makeup Amma cheyanamnu njn agharhikkunu .I wish it to come true....njnghade okey prathananum support um unde😍😘

  • @fousiyafousi1633
    @fousiyafousi1633 4 роки тому

    Njan orupaad ishttappedunna aalan ranju chechi...

  • @sajmisajmi7988
    @sajmisajmi7988 4 роки тому

    Thanku renjummaa

  • @prasanthanu3834
    @prasanthanu3834 4 роки тому

    Thanks you amma happy vishu

  • @sabeenat.k.6322
    @sabeenat.k.6322 4 роки тому

    Nte amma paat oru rekshayumillato.... song selection super.. love u amma... happy vishu

  • @bindhumanikandan3735
    @bindhumanikandan3735 4 роки тому

    Thanks, Happy Vishu

  • @libinjose9689
    @libinjose9689 4 роки тому

    Amma I like your videos very much.Happy vishu amma.

  • @sheejasasi3645
    @sheejasasi3645 4 роки тому

    ഞാൻ ഈ അടുത്താണ് രഞ്ജു വിന്റെ വീഡിയോസ് കാണുന്നത്
    എല്ലാം ഒന്നിനൊന്ന് മെച്ചം
    എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകൾ ആണല്ലോ രഞ്ജു സെലക്ട്‌ ചെയ്യുന്നത്
    രഞ്ജു വിന്റെ കണ്ണുകൾ മനോഹരം ആണ് കേട്ടോ

  • @sheejasasi3645
    @sheejasasi3645 4 роки тому +8

    വീഡിയോസ് ചെയ്യുമ്പോൾ വേഷം കെട്ടലുകൾ ഒന്നും ഇല്ലാത്തതിനാൽ കാണാനും
    കേൾക്കാനും രസമുണ്ട്

  • @vinodininair5835
    @vinodininair5835 4 роки тому +1

    Happy vishuuu ranjuu nice songg

  • @merlinkmaaney4700
    @merlinkmaaney4700 4 роки тому

    Nalla song. Nannayi padunnundallo. Filim ill padi kanan pattatte ennu prarthikkunnu.

  • @Baabees_
    @Baabees_ 4 роки тому

    Renju chechiyude video njan adhiyamayittanu kannunathu so🥰🥰🥰🥰🥰🥰

  • @apashmypaulose5345
    @apashmypaulose5345 4 роки тому +10

    Hi renjumma, ഹോം ടൂർ ചയ്തില്ലാട്ടോ,,, 😍 Happy vishu😘😘

  • @lathikav3478
    @lathikav3478 4 роки тому

    My ranjummmaaaaaaa i love u ammapole njan cherthu vekkunnu kananam enna kothi koodi varunnu

  • @thresya6224
    @thresya6224 4 роки тому +142

    ശരിക്കും അമ്മമാര് വഴക്ക് പറയണത് പോലെയാണല്ലൊ. (ഇവിടെ ഫേഷ്യൽ ചെയ്യുന്നത് കാണാൻ വയ്യേ കിടന്ന ലറാതെ ) ഇതാവണം അമ്മ. നല്ല അടിയും കൊടുത്ത് വളർത്തണം കേട്ടോ

  • @shruthik2187
    @shruthik2187 4 роки тому

    Hai Renju amma...... Split ends pokanulla oru tip paranju taruo... Kure try cheythu onnum seriyakunnilllaa....
    Love u totzz... Loving u a lot each day.... U r just simple....

  • @jaseelahafsal3422
    @jaseelahafsal3422 4 роки тому +6

    പാട്ടൊക്കെ super ആണുട്ടോ ranjju പാടുമ്പോൾ ഞാനും കൂടെ പാടാറുണ്ട്. എന്റെ കുട്ടികാലത്തെ പാട്ടുകൾ ആണ് ഇദൊക്കെ.. ഒരു മണിയിലെ റേഡിയോ ചലച്ചിത്ര ഗാന കാലമെല്ലാം ഓർമ്മ വരും.. priyannai പാടും പല്ലവി.. ആ പാട്ടു പാടുമോ

  • @jenisworld968
    @jenisworld968 4 роки тому

    Happy vishu... Renjumma.. u r a strong and inspired personality i like u soooo.... much.

  • @vineethb6493
    @vineethb6493 4 роки тому

    Chechii njn bhayankara fan aanu... respect aanu othiri othiri ... ഒന്ന് റിപ്ലൈ തരാമോ...

  • @tintushijith2576
    @tintushijith2576 4 роки тому

    Pattu kelkumbol madhuramamoru nombaram... Nice...

  • @sunithaa6107
    @sunithaa6107 4 роки тому

    Enda amma ningale ethra estmane Enik parayan areyan vaya amma Love u. Lots Edee polla happy ayee jevikyan Jevithale Oru thavana nigale kananme enne Enik Agraham Orupade unde

  • @ancythimothy200
    @ancythimothy200 4 роки тому

    Happy vishu Dear Renjumma.

  • @saralasarala9366
    @saralasarala9366 4 роки тому

    ഒരുപാട്..... ഇഷ്ട്ടമാണ്... ട്ടോ

  • @achuhefhefsee8219
    @achuhefhefsee8219 4 роки тому

    othiri eshtam aanu nerit yennenkilum kaanumbol njan ammennu vilichotte.... 😍😍😍😍😍😘😘😘😘

  • @sreemols8871
    @sreemols8871 4 роки тому +1

    Renjummayudey video kaanunnathinu munbe njan like adikarundu renjumaaa enth cheithalum powliya

  • @sarasumv5688
    @sarasumv5688 4 роки тому

    Ranju super ithuvare itta ela videos um kandu nannairikkunu. Pinne enikku nannai viyarppula skin tipaa. Athinu pattiya oru nala Foundation creem parauooo athu evide kittum ennum

  • @kichusvlogs1057
    @kichusvlogs1057 3 роки тому

    രെഞ്ചു അമ്മേ. സൂപ്പർ

  • @dreamerdreamer2931
    @dreamerdreamer2931 4 роки тому +1

    Heyyy renjummaa, first of allll thankssss a looottttttt😍😍😘❤.
    Bcz njn ee facial cheythu nokkii
    Anddd this was the next level dearrrrr😍😍😍❤❤❤❤😘!!
    First USIL thanneee vere level result aan kityath😍😍😍😻❤.
    And againnn thanksssss aa lottttttt!!!!❤❤. Cheythathil vech vere level result aan enik ith cheythapo kityath..😘😘😘😻❤

  • @neethusrikant9785
    @neethusrikant9785 4 роки тому

    Pattukalokke kettirikkan oru sukhaanuto

  • @simplifyworld883
    @simplifyworld883 4 роки тому

    Ivide facial cheyyunnath kaanan mele ath kalakki 😍😍😍😍

  • @deepabaiju794
    @deepabaiju794 4 роки тому

    Hai renju amma ,enikku renju ammaye orupad ishtamanu

  • @letsgowithlakshmi5065
    @letsgowithlakshmi5065 4 роки тому

    Haii renjumaaaa happy vishuuuu and love u tooooo

  • @seethuk9326
    @seethuk9326 4 роки тому

    Ningalude voice different aanu enikku ishtamayi amma

  • @deeparathish8470
    @deeparathish8470 4 роки тому

    Hii, bold lady... പാട്ടു കേൾക്കുമ്പോൾ നെഞ്ചിലൊരു നീറ്റൽ..

  • @rehnajohn2185
    @rehnajohn2185 3 роки тому

    Love uuu renjumaaaaaa........ God bless you......

  • @sruthinedungadi7357
    @sruthinedungadi7357 4 роки тому

    Video kanunath thanne like cheyth kazhinjta.. Love you renju ammaa

  • @leenap2281
    @leenap2281 4 роки тому

    Haii renjummma njan first aanu kanunnath ammayodum kunjammayodm okke thinnunna oru ishttam thonnunnu

  • @malukichu4367
    @malukichu4367 4 роки тому

    Happy vishu renju chechi😍😍😍😍🎉🎉🎉

  • @XD123kkk
    @XD123kkk 4 роки тому

    Renjummaaa.. Kannur Thaliparamba... Okke vannittundoo.??? RajaRajeswary kshethra thil okke vannittundo...??

  • @neethuaneethua4460
    @neethuaneethua4460 4 роки тому

    Ammaku orupad vishu ashamsakal nerunnu

  • @femizworld
    @femizworld 4 роки тому +1

    Hpy Vishu Renjummaaa🥰🥰😘 Ur Song pwolichuuu Ur big fan from Kozhikode. Kaanan othiry Agrahikknnund 😘Videos okke sprb aan