താരൻ മൂലം വിഷമിക്കുന്നുണ്ടോ??? താരൻ എങ്ങിനെ ഒഴിവാക്കാം എന്ന് Dr.Divya സംസാരിക്കുന്നു ...

Поділитися
Вставка
  • Опубліковано 21 вер 2024
  • താരൻ മൂലം വിഷമിക്കുന്നുണ്ടോ??? താരൻ എങ്ങിനെ ഒഴിവാക്കാം എന്ന് Dr.Divya സംസാരിക്കുന്നു ...
    ഈ അറിവും സന്ദേശവും പരമാവധി പ്രചരിപ്പിക്കുക.
    Watch & Subscribe our UA-cam Channel.Dr.Divya Nair
    / @drdivyanair
    ഈ അറിവും സന്ദേശവും പരമാവധി പ്രചരിപ്പിക്കുക.
    For more details:
    Dr. Divya's Homoeopathic Speciality Clinic,
    Weight Reduction & Yoga Center
    Kowdiar, Trivandrum,
    Ph. 085930 56222.

КОМЕНТАРІ • 1 тис.

  • @azarmadrid9809
    @azarmadrid9809 4 роки тому +142

    5 മിനുട്ടിനുള്ളിൽ താരനെക്കുറിച്ചുള്ള സത്യങ്ങൾ ഉൾപ്പെടുത്തിയ അവതരണം👌

  • @pariskerala4594
    @pariskerala4594 4 роки тому +489

    സത്യം പറഞ്ഞു.. പൂർണ്ണമായും മാറില്ല.... നല്ല അവതരണം

  • @salmanulfaris1879
    @salmanulfaris1879 3 роки тому +18

    ശരിയായ പരിഹാരം കണ്ടുപിടിച്ചിൽ പിന്നെ കോടികളുടെ ബിസിനസ് നടക്കില്ല അത് തന്നെയാണ് കാരണം

  • @TravelBro
    @TravelBro 4 роки тому +29

    സത്യ സദ്ധമായി കാര്യങ്ങൾ പറഞ്ഞു ... 👍

  • @sakeerp3865
    @sakeerp3865 3 роки тому +16

    നല്ല അവതരണം
    Superb

  • @vineethp741
    @vineethp741 3 роки тому +171

    ഇനി പെട്രോളും മണ്ണെണ്ണയും മാത്രമേ ഉപയോഗിക്കാൻ ബാകി ഉള്ളൂ ചേച്ചി...

    • @JITHU4PVM
      @JITHU4PVM 3 роки тому +4

      മൾട്ടി വിറ്റാമിന് ടാബ് 2മാസം എന്നും ഓരോന്ന് വച്ചു കഴിച്ച മാറും

    • @vineethp741
      @vineethp741 3 роки тому +2

      @@Sadiyakp 💪

    • @vineethp741
      @vineethp741 3 роки тому +1

      @@Sadiyakp aayirunnu ..

    • @vineethp741
      @vineethp741 3 роки тому +3

      @@Sadiyakp lemon use cheythappo kuravundu

    • @abhinavkrishnan4731
      @abhinavkrishnan4731 3 роки тому +2

      💯.. Thalayile mudiyellam poyi.. Vannal pinne oor povulla lle.. Z aayi

  • @shalimubarak6594
    @shalimubarak6594 3 роки тому +11

    Thanks ☺️. വളരെ നന്നായി പറഞ്ഞു തന്നു. എന്നാലും പൂർണമായി കഴിയില്ല അല്ലേ ☹️. വല്ലാതെ ബുദ്ധിമുട്ടുന്നു. എന്തായാലും Dr പറഞ്ഞത് പോലെ control ചെയ്യാൻ ശ്രമിക്കാം. Thank you 🤗🤗🤗

  • @lijoabraham
    @lijoabraham 4 роки тому +53

    *നല്ല അറിവുകിട്ടാനായി വന്നുകേറിയത് ജിതേഷ് സത്യനെന്ന കാട്ടുകോഴീടെ കൂട്ടിലാണല്ലോ ഈശ്വരാ...!!!!*

    • @rashid4547
      @rashid4547 3 роки тому +3

      എന്താ സംഭവം

    • @layakrishna2338
      @layakrishna2338 3 роки тому +1

      @@rashid4547 cmmnts nookku🤣

  • @safasamad6534
    @safasamad6534 3 роки тому +9

    Ithellammm valare crct ayitulla karyanuu. Nannayi paranjirikunnuu. Good video

  • @PraveenMangara
    @PraveenMangara 3 роки тому +10

    ഒരുപാട് വലിച്ചു നീട്ടാതെ കാര്യം പെട്ടന്ന് parajal help ആയിരുന്നു

  • @27yearago73
    @27yearago73 3 роки тому +13

    1:38 starting

  • @sanilasandeep8240
    @sanilasandeep8240 2 роки тому +2

    Thalayile kurukkal maran pariharam parayamo mam

  • @rijojoseph6606
    @rijojoseph6606 3 роки тому +4

    You are the only one who told the real facts about dandruff. 👍👍

  • @rajashekharmenon186
    @rajashekharmenon186 3 роки тому +8

    Thank you Doctor, മനോഹരമായ അവതരണം

  • @terencesaron
    @terencesaron 2 роки тому +3

    പൂർണമായും മാറും dr. എല്ലാത്തിന്റെയും ഉറവിടം നമ്മുടെ intestine ആണ്. Deep study നടത്തു dr

  • @sreeragp8420
    @sreeragp8420 4 роки тому +70

    ഡോക്ടർ natural look😘

    • @saranyachadrancvsaranyacha4101
      @saranyachadrancvsaranyacha4101 3 роки тому

      Doctor nan castor oil annu 3 month use cheyyunnathu. Castor oil use cheyyunnathu kondu problem undoo?itine kurichu oru video idanee.☺☺☺☺

    • @ameenaamee2757
      @ameenaamee2757 2 роки тому

      @@saranyachadrancvsaranyacha4101 Castor oil upayogichal chilark thaaran undakum pimplesum undakum, enik undayitund

  • @bepositive2018
    @bepositive2018 4 роки тому +8

    ഡോക്ടറെ നിങ്ങളെ കാണുമ്പോൾ എന്റെ നെഞ്ചിലൊരു പെടപെടപ്പ് ഇതൊക്കെയാണോ യഥാർത്ഥ പ്രണയത്തിന്റെ ലക്ഷണം i love you doctor ♥️♥️ i love morethan anything

  • @anwarmuzris4123
    @anwarmuzris4123 2 роки тому +1

    Super aaytind...... ithaaaanu

  • @maheendrannair9557
    @maheendrannair9557 4 роки тому +23

    You have honestly declared that there is no permanent remedies for tharan. It is absolutely true.But no physician will ever disclose this. You are 100% honest in your profession. Kudos to you!

    • @spmsolus
      @spmsolus 4 роки тому +1

      ഈ കുദൂസ് എന്നു പറഞ്ഞാൽ എന്താ

    • @annaniyabenny8662
      @annaniyabenny8662 3 роки тому +1

      @@spmsolus അഭിനന്ദനങ്ങൾ 💜

  • @vijimartin9855
    @vijimartin9855 3 роки тому +23

    Daily hair wash cheyyunth nallathano... Especially for dry hair?

  • @SarusFoodGalley
    @SarusFoodGalley 4 роки тому +4

    valare nalla information ,thanks dr divya.....

  • @parvanendhus4618
    @parvanendhus4618 3 роки тому +2

    Chechii purath kuru varunnude endha cheyyandath

  • @bidhinbabu4927
    @bidhinbabu4927 3 роки тому +3

    Dr...Scalp cleaning methods detailed ayi oru video cheyumo

  • @rizwanrishu9907
    @rizwanrishu9907 3 роки тому +168

    സീരിയലിൽ അഭിനയിച്ചിട്ടുണ്ട് le..😌😌

  • @shyamprakash4394
    @shyamprakash4394 4 роки тому +95

    ഡോക്ടർ വളരെ സുന്ദരിയാ 😚

  • @abhimonshek007
    @abhimonshek007 3 роки тому +21

    Thank you doctor.... for your advice

  • @prasunprabhakar1207
    @prasunprabhakar1207 3 роки тому +50

    മൊത്തം 763 കമന്റുകളില്‍ പകുതിയും ജിതേഷ് സത്യന്‍ എന്ന കാട്ട് കോഴിയുടെ ആണ്...😁😁

  • @shajipokkakillath8694
    @shajipokkakillath8694 Рік тому +2

    Really informative video
    Thank you Dr

  • @Adams1719
    @Adams1719 4 роки тому +32

    ഭൂമി മലയാളത്തിൽ മരുന്നില്ലാത്ത ഒരു തരം രോഗമാണിത് സിക്ലോസിൽ ഇതിന് പല തരം അവസ്ഥകളുണ്ട്
    സോറി മാറിപ്പോയി
    കഴിഞ്ഞ 13വർഷമായി താരനും പേറി നടക്കുന്ന ആളാണ് ഞാൻ പല തരം മരുന്നുകൾ പരീക്ഷിച്ചു നോക്കി എവിടെ ഒരു ഫലവുമില്ല
    ആ സത്യം എന്നോട് കൂടി മണ്മറയുമെന്നാണ് എനിക്ക് പറയാനുള്ളത്

    • @സൂത്രധാരൻ-ഹ6ഴ
      @സൂത്രധാരൻ-ഹ6ഴ 4 роки тому +4

      sadi 097 ഭൂമി മലയാളത്തിൽ മാത്രമല്ല ഭൂമി ഇംഗ്ലീഷിലും ഈ രോഗത്തിന് മരുന്നില്ല താത്കാലികമല്ലാതെ

    • @mohamedhamdan3179
      @mohamedhamdan3179 4 роки тому +2

      🤣😂 എനിക്കും ഉണ്ട് ഇപ്പോൾ മൊട്ട അടിക്കണം എന്നു വിചാരികുനു ഇനി മാറില്ല എങ്കിൽ നാട്ടിൽ പോയി നല്ല ഡോക്ടർ കാണണം 😒😞

    • @angusskpeter606
      @angusskpeter606 4 роки тому +2

      അത് തരാൻ അല്ല seboric dermatatics ആണ്

    • @rekhakrishnan3065
      @rekhakrishnan3065 3 роки тому

      Pepper stem chooodaakki athinte neeru thech nokku....

  • @sreeragp8420
    @sreeragp8420 4 роки тому +4

    നല്ല അവതരണം

  • @jikkubabu
    @jikkubabu 3 роки тому +16

    Do anik und ithu karanam mudi pokumo

  • @junaid9135
    @junaid9135 3 роки тому +1

    Dr. Divya.... ilove you

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela8029 4 роки тому +6

    അറിവു പകർന്നു തന്നതിന് നന്ദി

  • @sidheequesidheeque1930
    @sidheequesidheeque1930 4 роки тому +9

    Super voice

  • @RaheemRedsVlogs
    @RaheemRedsVlogs 6 років тому +5

    പ്രളയം കാരണം നമുക്ക് വരാൻ ഇരിക്കുന്ന രോഗങ്ങൾ പ്രതിരോധിക്കാൻ ഉള്ള മെഡിസിൻ എന്താണ് ??

  • @Manumanu-ec1rx
    @Manumanu-ec1rx 3 роки тому

    Dandruff Problems Engane Niyandrikkaam.
    Good Tips,
    Thanks.

  • @nidhinjohny5361
    @nidhinjohny5361 3 роки тому +3

    Thank you ഡോക്ടർ ❣️❣️❣️

  • @Rasheed.9833
    @Rasheed.9833 2 роки тому +1

    ഗുഡ്

  • @jobymichael3
    @jobymichael3 4 роки тому +11

    ഡോക്ടർ video എനിക്ക് സഹായകരമായി.. Good video God Bless You🙏👏👍

  • @manjushams3889
    @manjushams3889 3 роки тому +2

    Sathyam doctor njn orupad vishamikkunn

  • @worldwide4638
    @worldwide4638 5 років тому +8

    Doctor,apple cider vinegar um vellavum mix cheith thalayil thekunnath tharan pogan nallathano?side effect undo?

  • @lailahalasahil1834
    @lailahalasahil1834 2 роки тому +1

    Plasma Rich protien treatment ഡോക്ടറുടെ ക്ലിനിക്കിൽ ഇപ്പോൾ ചെയ്യുന്നുണ്ടോ. കൂടുതൽ അറിഞ്ഞാൽ കൊള്ളാം.

    • @DrDivyaNair
      @DrDivyaNair  2 роки тому

      Contact clinic for details. 8593056222

  • @usernameinvalid3944
    @usernameinvalid3944 2 роки тому +3

    നെറ്റി mudi വളരാൻ enth ചെയ്യണം...? Plz reply doctor🙏

  • @salahudheenayyoby967
    @salahudheenayyoby967 3 роки тому +1

    എന്റെ അനുഭവം പറയാം.. താരൻ എന്നത് ഫംഗസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ഭൂരിഭാഗം ആളുകളിലും ഇത് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുകയില്ല എന്ന വസ്തുത ആദ്യമേ ഉൾക്കൊള്ളുകയാണ് ചെയ്യേണ്ടത്. ,
    എന്നാൽ താരനെ നിയന്ത്രിക്കാൻ സാധിക്കും. താരന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ തലയിൽ മുടിയൊന്നും ബാക്കി കാണില്ല. ഒരുപാട് ഓയിലുകൾ പരീക്ഷിച്ചു നിരാശനായ എന്നോട് അയൽവാസിയായ വൈദ്യൻ ആണ് പറഞ്ഞത്.. എന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന ദന്ത പാല എന്ന ചെടിയുടെ ഇലകൾ ശുദ്ധമായ വെളിച്ചെണ്ണയിൽ ഇട്ടുവെച്ച്‌
    7 ദിവസം വെയിലത്ത് വെച്ച് അരിച്ചെടുത്തതിന് ശേഷം ഉപയോഗിക്കാൻ..
    അഭിമാനത്തോടെ പറയട്ടെ.. ഇപ്പോൾ താരൻ പൂർണ്ണമായും ഭേദമായ അപൂർവ്വം ചിലരിൽ ഒരാളാകാൻ എനിക്ക് സാധിച്ചു.
    ഞാൻ ഇപ്പോൾ താരൻ മൂലം ബുദ്ധിമുട്ടുന്ന എന്റെ ചില സുഹൃത്തുക്കൾക്കും ഈ എണ്ണ ഉണ്ടാക്കി കൊടുത്തു... അവർക്കും നല്ല റിസൾട്ട്‌ ആണെന്നാണ് പറഞ്ഞത്.
    നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം.. എണ്ണയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർക്ക് ബന്ധപ്പെടാം :9562484723

  • @khi8124
    @khi8124 4 роки тому

    ദന്തപാല oil ഉണ്ട് കോട്ടക്കലിൽ കിട്ടും.. അവിടെ അതിന്റെ പേര് അയ്യപ്പാല ന്നാ... താരൻ മാറും... എനിക്ക് അനുഭവം ഉണ്ട്... ഒരുപാട് treatments ചെയ്തു lastil ഇത് use ചെയ്താണ് മാറിയത്... ഇതിന്റെ leaf കിട്ടുമെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഈ oil ഉണ്ടാക്കാൻ പറ്റും...

  • @medhakailaskmkk9345
    @medhakailaskmkk9345 4 роки тому +3

    Vitamin E capsule mudi valaran help cheyumo. Othiri videos ithine base cheythu kandittund

  • @raheemahammed492
    @raheemahammed492 4 роки тому +25

    കറ്റാർ വാഴ ചെറുനാരങ്ങാ യിൽ ആക്കി തേച്ചാൽ sure ആയി മാറും

    • @shakkirshioak9086
      @shakkirshioak9086 4 роки тому +4

      Onnu cerect ആക്കി parayu

    • @ayishashafeequeayishashafe5459
      @ayishashafeequeayishashafe5459 4 роки тому +1

      Permanent aayittu pokumo ,atho temporary aano

    • @raheemahammed492
      @raheemahammed492 4 роки тому +1

      @@ayishashafeequeayishashafe5459 permnt ആയി പോകും പോയി കഴിഞ്ഞാൽ പിന്നെ സൂക്ഷിച്ചാൽ മതി

    • @raheemahammed492
      @raheemahammed492 4 роки тому

      @@shakkirshioak9086 kattar വാഴ യുടെ ജെല്ലി യും നാരങ്ങാ നീരും കൂടി തലയിൽ തേക്കുക

    • @ayishashafeequeayishashafe5459
      @ayishashafeequeayishashafe5459 4 роки тому

      @@raheemahammed492 👍👍 insha allah try cheythu nokkiyittu reply tharam

  • @JepsTips
    @JepsTips 4 роки тому +15

    Thanks for sharing this information

  • @mybossatboss7139
    @mybossatboss7139 3 роки тому +2

    Polichu 👍👍

  • @adamalex8678
    @adamalex8678 5 років тому +5

    Chechine kanan bhayankara bhangi aanu

  • @ameeraliameer61
    @ameeraliameer61 4 роки тому +23

    Tx mam. മാഡത്തിന്റെ സൂപ്പർ ഹെയർ

  • @shajichavarashaji5304
    @shajichavarashaji5304 4 роки тому +7

    Very helpfull

  • @sruthivg4052
    @sruthivg4052 Рік тому +1

    ഹായ് ഡോക്ടർ... ശ്വാസംമുട്ട് ഉള്ളവർക്ക് hair pack use ചെയ്യാൻ പറ്റുമോ

  • @Sreelekshmi_midhun
    @Sreelekshmi_midhun 3 роки тому +2

    Thanks doctor 😊👍👍👍

  • @vishnu.m8166
    @vishnu.m8166 3 роки тому +8

    Thala soap upayogichu kazhukiyal tharan koodumo

  • @anas___rahman5927
    @anas___rahman5927 3 роки тому +1

    Very good Dr nigal sathiyam sathiyamayi paranju thankyou dr

  • @neerajak4517
    @neerajak4517 3 роки тому +5

    Tnks for the information chechi❤

  • @goldendream7605
    @goldendream7605 3 роки тому +1

    Hi super advice

  • @jainjoseph6493
    @jainjoseph6493 4 роки тому +29

    Sathyam paranjal njan paranjathonnum sredichilla

  • @VishnuPriya-cw1fj
    @VishnuPriya-cw1fj 3 роки тому +10

    ചേച്ചി മുക്കിന്റെ സയ്ഡിൽ പൊരിച്ചിൽ മാറാൻ ഒരു ഡിപ് പറയാമോ

  • @Blackman55564
    @Blackman55564 3 роки тому

    =
    (ഹോമിയോ പതി.) ഞാൻ ഒരു പ്രാവുശ്യം ഹോമിയോയിലേക്ക് പോയ്യി [പാലക്കാട് )ജില്ലയിലെ ഒരു ഹോമിയോയിൽ ആണ് പോയത് ആ dr വളരെ വൃത്തികെട്ട രീതിയിൽ ആണ് എന്നെ പരിശോധിച്ച് നോക്കിയത്

  • @basheerp5740
    @basheerp5740 3 роки тому +26

    മൊഞ്ചത്തി ഡോക്ടർ 🥰

    • @muhammedyasir2955
      @muhammedyasir2955 3 роки тому +4

      Kozhiye

    • @aswin6282
      @aswin6282 3 роки тому +1

      Poy chav oole kozhi

    • @agilnarayanan9209
      @agilnarayanan9209 3 роки тому +4

      @@aswin6282 enthinu chavanam ayalu theri onnum vilichillallo....monchathiyennalle vilichathu.....

  • @allialli1481
    @allialli1481 4 роки тому +1

    ഹായ് ഡോക്ടർ. എന്റെ പേര് അനുശ്രീരഞ്ജിത്ത്. ഞാൻ ആദ്യമായാണ് യുറ്റുബിലുടെ എങ്ങനെ സംശയം ചോദിക്കുന്നത് എനിക്ക് എങ്ങനെ ചോതിക്കണം എന്നോന്നു അറിയില്ല.. താരൻ മൂലം വിഷമിക്കുന്നൂഉണ്ടോ തരൻ എങ്ങനെ ഒഴിവാക്കം എന്ന് പറഞ്ഞഒരു വീഡിയോഉണ്ടലേ അതിൽ പറഞ്ഞപോലെ താനെയാണ് എന്റെ അവസ്ഥ.. തരൻ കാരണം എനിക്ക് ഒന്ന് കണ്ണടിയിൽ നോക്കി മുടിചിക്കൻ പോലും വയ്യതാ അവസ്ഥയിലാണ്... ഞാൻ ചെറിയ കുട്ടിആയിരുന്ന സമയത്തുഉണ്ടയിരുന്നു എന്ന് എന്റെ അമ്മപറഞ്ഞിട്ടുഉണ്ട്. 1"7വായസ് വരെ.. അതും പൊടിതാരൻ അല്ല നല്ല കട്ടിയുള്ള തരത്തിൽലുള്ള തരാൻആയിയുന്നു.. ഇപ്പോ അതെപോലെത്തെ താരൻ വിണ്ടുവന്നിരികുന്നു ഡോക്ടർ. എന്റെ യിപ്പോയത്തെ പ്രായം23വയസ്സായി എന്റെ തലയിൽ ഇപ്പോ മുടിയൊക്കെ പാടെകോഴിഞ്ഞ് പോയികൊണ്ടിരിക്ക.. പ്രഗ്‌നൻസി സമയത്. ഞാൻ എള്ളണ്ണ തലയിൽ തേകുമായിയുന്നു. പിന്നെ പ്രാസവം കയിഞ്ഞ്.കുഞ്ഞിന് 6മാസമായ സമയത് ചെറുതായി പൊടിതരൻ കാണാൻ തുടങ്ങി പിന്നെ പിന്നെ കൂടി കുടി വലിയ കട്ടിയുള്ള ഒരു തരം തരാൻനയിമാറി.. കൂടുതലായി കണ്ടപോ വേഗം ഡോക്ടറെ കണിച്ചു. 6മാസം തുടർച്ചയായി മരുന്ന് കഴിച്ചു.. മരുന്ന് കഴികുന്നതിന് ചിട്ടകൾ ഉണ്ടയിരുന്നു . ഇറചി, മിന് എണ്ണമേഴുക്ക് ഉള്ള ഫുഡ് കഴികരുത് പറഞ്ഞു.. എന്നിട്ട് എന്താ ഒരു മറ്റവും ഇല്ല...മുടികോഴിഞ്ഞ് ഒരു വിതമായി.. തലെത്തത് ചെവിമലും ഉണ്ട്..ഇതിന് ഒരു പരിഹാരം ഉണ്ടോ.ഡോക്ടറെ

    • @DrDivyaNair
      @DrDivyaNair  4 роки тому

      medicine kazhikkendi varum.nerittu varanam

  • @user-sq2wt1ni5h
    @user-sq2wt1ni5h 3 роки тому +3

    Thanks for the information doctor

  • @harrypotterff7973
    @harrypotterff7973 4 роки тому +3

    Thanks doctor good information

  • @alfaxavier4257
    @alfaxavier4257 4 роки тому +13

    ഉറക്ക കുറവ് മൂലമാണ് ഇന്നത്തെ തലമുറയിൽ താരൻ കൂടുതലും വരുന്നത്. Lifestyle issue...

  • @ramyapredeepan8622
    @ramyapredeepan8622 4 роки тому +4

    Ellam valare correctanu madam

    • @harivc1183
      @harivc1183 4 роки тому +1

      Ramya predeepan ninak thaaran undo

  • @achuviswamisvlog
    @achuviswamisvlog 4 роки тому +34

    Madam njan aadyamayi kaanunnath serialil anu . Athukond ippozhum aa carector orma varunnu.

  • @alifali5976
    @alifali5976 3 роки тому +29

    കറക്റ്റ് ആണ് ചേച്ചി എന്റെ മുടി കൊഴിയുന്നു ☹️☹️താരൻ ഇണ്ട് ഒരുപാട് അത് പോലെ ചൊറിച്ചിൽ ഉണ്ട് തലയിൽ ☹️☹️

    • @alifali5976
      @alifali5976 3 роки тому +1

      താങ്ക്സ് ഞാൻ ഇത് വാട്സ്ആപ്പ് ഇണ്ടോ

    • @anwarmd1504
      @anwarmd1504 3 роки тому +1

      Hi

    • @anwarmd1504
      @anwarmd1504 3 роки тому +1

      @@alifali5976 lovely

  • @harshalmuhammed8401
    @harshalmuhammed8401 3 роки тому +2

    Ee video kanumboal thalayil ninnum tharam veenavar undo?😄

  • @amal8827
    @amal8827 3 роки тому +1

    Divya cheechi rocks!! Informative video.

  • @peace4043
    @peace4043 4 роки тому +3

    Is ketoconazole effective for seborrheic dermatitis ?

  • @jamze7862
    @jamze7862 4 роки тому

    Dr. sugar patients inu kazhikkan pattiya fruits onnu parayamo...adupole foodine kurichum

  • @jayagovind7973
    @jayagovind7973 3 роки тому +3

    Eee video very use full
    Thank you so mach💝💖❤❣️😍

  • @brosis7134
    @brosis7134 3 роки тому +2

    Really 100% thanks mam your advice really thankfull

  • @deepus85
    @deepus85 3 роки тому +3

    Beautiful Dr.

  • @Svlooog
    @Svlooog 2 роки тому +1

    Which doctor want seee if have this problem

  • @jitheshsathyan6024
    @jitheshsathyan6024 5 років тому +5

    Divyaaàa
    Today international yoga day world celebrates yoga day
    Jitheshsathyan

  • @edwin.r9160
    @edwin.r9160 3 роки тому +1

    Thanks Dr. Divya

  • @mpnisarcvrmpnisarcvr2537
    @mpnisarcvrmpnisarcvr2537 4 роки тому +3

    നല്ല ഡോക്ടർ

  • @shahinahina4091
    @shahinahina4091 3 роки тому

    Tnkyu😍

  • @jitheshsathyan6024
    @jitheshsathyan6024 5 років тому +16

    Divyaaaa GOODMORNING
    Jitheshsathyan

    • @pixelart414
      @pixelart414 3 роки тому +1

      ഗുഡ് മോർണിംഗ് 😃

  • @matrixsongs3257
    @matrixsongs3257 2 роки тому

    വണ്ടീടെ എഞ്ചിൻ ഓയിൽ മാത്രമേ ഞാൻ തെക്കാൻ വാക്കി ഉള്ളു...വളരെ usefull ആണ്...ഉപകാരപ്പെടും എന്ന് ഒരു ഉറപ്പ് ഉണ്ട്...🦋

    • @jyothish7378
      @jyothish7378 2 роки тому

      Scalpe+ എന്നപേരിലുള്ള shampoo medical store ൽ കിട്ടും260/- രൂപയാണ് വില. ketoconazole+ Zpto combination ആണ്.100% effective....Glenmark എന്ന multinational pharma company ഉൽപാദിപ്പിക്കുന്നതാണ്.

  • @jitheshsathyan6024
    @jitheshsathyan6024 5 років тому +5

    Thank u Divya and convey my best regards to all in ur family
    Jitheshsathyan

    • @CHN222
      @CHN222 4 роки тому +2

      Ok.. parayam tta

    • @human8577
      @human8577 3 роки тому

      Thane doctor nte lover ano

    • @dinkan7953
      @dinkan7953 3 роки тому

      പറയാംട്ടാ

    • @jitheshsathyan6024
      @jitheshsathyan6024 3 роки тому

      @@dinkan7953 പറയണേ മറക്കരുത്

  • @sanjayrajaswami1877
    @sanjayrajaswami1877 3 роки тому +1

    Very correct 👍 thanks dr

  • @divyasreeselvan7779
    @divyasreeselvan7779 4 роки тому +16

    Seriel artist ano?

  • @mohammadalthaf4989
    @mohammadalthaf4989 4 роки тому +1

    Very very good vedeo

  • @jitheshsathyan6024
    @jitheshsathyan6024 5 років тому +1

    Thank u Divyaaaa thank uuuu
    Ella videos um valare nallathanu eppozhum kanarundu
    Jitheshsathyan

    • @CHN222
      @CHN222 4 роки тому +3

      Very good.. nannayi varum nee...

  • @mhdsaheer9961
    @mhdsaheer9961 4 роки тому +7

    താരൻ പോകാൻ തലയിൽ ചെറുനാരങ്ങ നീര് തേക്കുന്നത് കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ...Plz reply

    • @DrDivyaNair
      @DrDivyaNair  4 роки тому +2

      Acidic aanu mudiyude colour kurtzman chance undu long term use not recommended

    • @rajeesk3755
      @rajeesk3755 3 роки тому +1

      ചെറുനാരങ്ങ കൂടുതൽ നന്നല്ല.

  • @shuhaibbilal6308
    @shuhaibbilal6308 4 роки тому +2

    Thanks Dr

  • @ericgaming5940
    @ericgaming5940 3 роки тому +6

    Nala Bagi Ulla Dotaer Eshta petavar Like Adi. 🌺🌺🌺

  • @jibinabrahamjoseph3403
    @jibinabrahamjoseph3403 4 роки тому +1

    Thanku

  • @saniyasaniya308
    @saniyasaniya308 3 роки тому +7

    ചേച്ചി മുഖക്കുരു മാറാൻ എന്താ ഒരു വഴി
    കുട്ടികൾക്ക് 15years

    • @Deva-vy1hp
      @Deva-vy1hp 3 роки тому

      ജീരകം പൊടിച്ചു അതിൽ റോസു വാട്ടർ ചേർത്ത് തൈക് പോകും

  • @jayak465
    @jayak465 4 роки тому

    നന്നായി വിഷമിക്കുന്നു....

  • @ArunkArun-fr8sf
    @ArunkArun-fr8sf 4 роки тому +76

    നിങ്ങൾ ഡോക്ടർ ആയിരുന്നുവോ .സീരിയൽ ഇല്ലേ .നന്നായിട്ടുണ്ട്

    • @ahamadnahas8133
      @ahamadnahas8133 4 роки тому +2

      ഏത് സീരിയൽ

    • @ironman2292
      @ironman2292 4 роки тому +14

      @@ahamadnahas8133 ബാഹുബലി

    • @gopikagdas3361
      @gopikagdas3361 4 роки тому +2

      Mmm undarunnu

    • @AjayKumar-bb6xh
      @AjayKumar-bb6xh 4 роки тому +6

      പാദസരം

    • @sanjusajan8254
      @sanjusajan8254 4 роки тому +9

      @@ahamadnahas8133 പ്രണയം സീരിയലിൽ ഉണ്ടായിരുന്നു... ഏഷ്യാനെറ്റ്‌

  • @jitheshsathyan6024
    @jitheshsathyan6024 5 років тому

    Thank u Divya
    Jitheshsathyan

  • @shamajose7231
    @shamajose7231 3 роки тому +5

    Thanks for sharing this information to me .and all🥰🥰😊😊

  • @saleemalmas4684
    @saleemalmas4684 3 роки тому

    കണ്ണടച്ച് തരാൻ ഒഴിവാക്കാൻ പറ്റില്ലെന്ന് പറയരുത്. തരാൻ പൂർണമായും ഒഴിവാക്കാൻ സാധിക്കുന്ന ഒരസുഗമാണ്. ചിലപ്പോൾ ഡോക്ടർമാർക്ക് അറിയില്ലായിരിക്കാം. ഓയിലും താളിയും ഉപയോഗിക്കുന്നതിലൂടെ തരാൻ കൂട്ടാനെ സാധിക്കൂ. തരാൻ മാറ്റാൻ ഇങ്ങിനെ ചെയ്താൽ മതി. തരാനുള്ളവർ ദിവസവും കുളികഴിഞ്ഞാൽ അരലിറ്ററിൽ കുറയാതെ filter ചെയ്തു ശുദ്ധമാക്കിയ വെള്ളമോ അല്ലെങ്കിൽ ബോട്ടിൽഡ് മിനറൽ വാട്ടറോ ഉപയോഗിച്ച് നന്നായി തല കഴുകി തോർത്തിയാൽ ഒരു ആഴ്ചക്കുള്ളിൽത്തന്നെ എത്ര കഠിനമായ താരനും അതിനോടാനുബന്ധിച്ചുള്ള ചൊറിച്ചിലും പൂർണമായും മാറിക്കിട്ടും. ഡോക്ടർമാർക്ക്‌ അവർ പഠിച്ചതല്ലേ പറഞ്ഞ്തരാൻ പറ്റൂ. എന്നാൽ അനുഭവമാണ് യഥാർത്ഥ ഗുരു.

  • @drisyamuraleedaran4180
    @drisyamuraleedaran4180 3 роки тому +3

    Thank u mam 🙏🙏😊

  • @kingking-wx4ys
    @kingking-wx4ys 4 роки тому +1

    Wow nice video