പശു വളർത്തലിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് ജോസേട്ടൻ ഒരു മാതൃക ആണ്‌ / successful cow farming

Поділитися
Вставка
  • Опубліковано 21 чер 2024
  • പശു വളർത്തൽ നഷ്ടമാണെന്നാണ് പൊതുവെ ഒരു അഭിപ്രായം, എന്നാൽ അങ്ങനെ അല്ല ലാഭാകരമാണ് എന്ന് കണക്കുകൾ നിരത്തി തെളിയിക്കുകയാണ് ജോസ് എന്ന ക്ഷീര കർഷകൻ 🥰🥰. ഇങ്ങനെ ലാഭം കിട്ടാൻ എത്ര പശു വേണം, പശുവിന്റെ പാലിൽ എത്ര ലിറ്റർ വീടുകളിലും, ബാക്കി സൊസൈറ്റിയിലും കൊടുക്കണം എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്..
    3 പശുക്കൾ ഉള്ള ആൾക്ക് 40 ലിറ്റർ പാൽ കിട്ടും.ലിറ്റർനു 50 രൂപ ആവറേജ് നോക്കിയാൽ പോലും 2000 രൂപയുടെ ആണ്‌ വരവ്
    പെല്ലറ്റ് മാത്രം കൊടുക്കുന്ന ഈ പശുക്കൾക്ക്
    ദിവസവും 9 കിലോ വേണം ₹270 ആവും 3 എണ്ണത്തിനും കൂടി ₹ 810 ആവുന്നുള്ളു. ഇങ്ങനെ നോക്കിയാൽ വർഷം 5 ലക്ഷം രൂപ ആണ്‌ ലാഭം 🥰🥰😍
    We edapparambilfarms, is a youtube/ facebook channel, promting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers.
    This is a small youtube channel promoting small scale cow farmers in kerala ✌️✌️But our channel doesnt have enough view for financial benefits.
    $$$ SUPPORT US👉👉👉👉👉
    $$$ G pay number - sreemonmathew-1@oksbi
    8281956449
    WE NEED YOUR BELOVED SUPPORT LIKE CHANNEL SUBSCRIPTION❤️, SUPER CHAT, MEMBER SHIP and DONATIONS❤️❤️❤️.
    If you like our channel, please Like 👍, and Share our videos❤️🙏.
    1.e-mail SUPPORT :- sreemonmathew@gmail.com
    2.Join this channel :- Edapparambil farms link :-
    / @edapparambilfarms
    3.Support Us via G-pay :- 8281956449 ( Sreemon E M)
    4.Instagram id :- farmsedappa...
    5.Please follow our face book channel, link :-
    profile.php?...
    #edapparambilfarms
    #thecow
    #cowfarmingtips
    #dairy
    #dairyfarmingtips
    #pasuvalarthal
    #cowmilkingtips
    #cowfarmingmalayalam
    #dairyfarmingmalayalam
    #cowmilkingbyhand
    #cowmilkingmachine
    #dairymanagement
    #പശു
    #കറവ
    Edapparambil farms
    :-8943163225,
    Watsapp:- 8281956449
    Farm Farmer Farmland Farming Typesoffarming Agriculture Agri Agriworld Agricultivation Alltypesoffarming
    Cow Cowfarming Cowshelter Cowmilking Cowfeed Calf Cowlove Cowprotection Cattlefarming Cattlefeed Cattle Alambadicow Bachurcow Gircow Jellicutcow Kappiliyan Kazargodkullan Kosalicow Murrah Sindhicow Redsindhicow Sunandhini Vechurcow
    Chicken Chickenfarm Paultryfarm Chickenbreeding Gramapriya Athulya Broilerchicken Breedsofchicken Nadankozhi Egglayingchicken Incubator Brahmachicken Malineschicken Sultanechicken Howtouseincubator Turkey Turkeychicken Howtobreedchicken Profitableturkeyfarming Aseelchicken Kothukozhi
    Goat Goatfarm Goatfarmer Goatfarming Goatfeed Goatmilking Goatshelter Goatbreed Malabarigoat Attapadygoat Malabarigoat Barbarigoat Beetalgoat Jamunapyarigoat Kanniadu
    Paddy Paddyfield Beautifulpaddyfield Paddyharvesting Harvesting Ricecultivation Umarice Jyothirice Njavararice Kuthari Vellari Howtomakeprofitfrompaddycultivation Tractor Plough Ricemaking Tupesofriceplants
    Fish Fishfarm Fishfarming Typesoffoshes Fishing Fishbreeding Ornamentalfishes Ediblefish Typesofediblefishes Thilopyfish Filopyfish Varalfish Karimeenfish Pearlspotfish Karimeenkrishi Naturalfishpond Howtomakenaturalpond Fishtank Howtomakefishtank Typesofornamentalfishes Guppy Sareevalan Typesofguppy Oscarfish Typesofoscarfishes Copperoscar Chengannimalsyam Fishfeed Fishnet Chinesenet Howtomakeaquarium Aquariumfishes
    Vegitablefarming Vegitables Vegitablegarden Kitchengarden Peppervine Bushpepper Birdseyechilli Chilli Redchilli Greenchilli Spinachfarming Cheerakrishi Bananafarming Ethavazhakrishi Kintalvazhakrishi Aattunendrankrishi Kodappan Vazhakkannu Rambutanfruit Ramutan Redrambutan Yellowrambutan Mangofruit Mangotreeplantation Alphonsomango Neelammango Mangotreebudding Mangoistin Yellomangoistin Capsicum Yellocapsicum Suppottaplantation Chickoofruit
    Coconuttree Coconutplantation Coconutwater Coconutoil Dwarfcoconut Gangabondumcoconut Kavungkrishi Nutmeg Nutmegfarming Nutmegtree Nutmegflower Wildnutmeg Rubberplantation Rainshelter Rainshelterfarming Featuresofrainshelter Howtopreparesoilinrainshelter Sunflower Sungloweroil Sunflowerfarming
    Growbagfarming Growbagfilling Growbag Jasminefarming Jasmine Bushjasmine Bushjasmineingrowbag
    Tapioca Tapiocafarming Tapiocasteam Kappakrishi Cabbage Cauliflower Tomato Manithakkali Ladyfinger
    Howtomakeprofitfromfarming Howtofarmeasily Howtofarm Farminglessons Oldfarminglessons Terracefarming PHlevelofsoil
  • Домашні улюбленці та дикі тварини

КОМЕНТАРІ • 30

  • @edapparambilfarms
    @edapparambilfarms  Місяць тому +2

    Mr Jose +91 99461 43036

  • @JaleeelbabuSEAK
    @JaleeelbabuSEAK Місяць тому +1

    👌

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Місяць тому +2

    Super

  • @user-ew8bs5pv3p
    @user-ew8bs5pv3p Місяць тому +3

    Good video

  • @premchandPNair
    @premchandPNair Місяць тому +2

    ❤സത്യ സന്ധനായ കർഷകൻ ♥️

  • @GladcyRony
    @GladcyRony Місяць тому +1

    ❤😊😊😊

  • @anoopkp2596
    @anoopkp2596 Місяць тому +1

    💞💞💞💞💞

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Місяць тому +1

    വളരെ സത്യസന്തനായ പാവം മനുഷ്യൻ. എന്താ വിനയം. ഇതൊക്കെ കാണുമ്പോൾ ഒരു പശുവിനെ വാങ്ങാൻ തോന്നുന്നു. 🌹

  • @jayadevanedathil2126
    @jayadevanedathil2126 Місяць тому +1

    നെറ്റി കുഴിയുള്ള പശു ജേഴ്സി പശു കുഴി ഇല്ലാത്തഎച്ച് എഫ് പശു കൂടുതൽ പാൽ എച്ച് എഫ് പശുവിൻ ആണ് കിട്ടുക

    • @edapparambilfarms
      @edapparambilfarms  Місяць тому

      അല്ല, ജേഴ്സിയും ഉണ്ട്

  • @ranjitharukketty1769
    @ranjitharukketty1769 Місяць тому +4

    വേടിക്കണം ഒരു മുന്ന് എണ്ണം

  • @ashokannairt3949
    @ashokannairt3949 Місяць тому +5

    ഷിനോബിയുടെ വീഡിയോ കണ്ടു കണ്ടു ഞാൻ 2എണ്ണം വാങ്ങി 😂

    • @edapparambilfarms
      @edapparambilfarms  Місяць тому

      🙏🙏

    • @user-ou7px1mp3f
      @user-ou7px1mp3f Місяць тому +1

      വാങ്ങിയിട്ട് എത്ര ദിവസമായി എങ്ങനെയുണ്ട് വാങ്ങിയിട്ട് അനുഭവം,

    • @thomasjoseph3249
      @thomasjoseph3249 Місяць тому

      വിൽക്കാനാണ് പാട്. വേറെ പണിയൊന്നും കിട്ടിയില്ല?

    • @honeykannan8414
      @honeykannan8414 Місяць тому

      Evidennanu vangiyathu ? Rate,
      Palavu onnu parayamo ?

  • @rajeshrkrajash6871
    @rajeshrkrajash6871 Місяць тому +2

    ഹലോ സാറേ. ഏത് ഡയറിയിലാ 48,50 ഉം രൂപ കിട്ടുന്നത്. ഞാനും കുറേ കാലമായി പാലളക്കുന്നു മാക്സിമം 42 രൂപ അത്രയേ ഉള്ളൂ

    • @edapparambilfarms
      @edapparambilfarms  Місяць тому

      ഇത് നാടൻ ക്രോസ്സ് ആണ്‌, amount കൂടും

    • @joicygladson278
      @joicygladson278 Місяць тому

      Kunnukara dairyil 48 roopa kittunnath Kunnukara dairy 5 roopa subsidy ayi tharunnud athukondanu 48 roopa kittunnath

  • @thomasjoseph3249
    @thomasjoseph3249 Місяць тому +1

    പ്രധാനമായ പ്രശ്നങ്ങളെയൊന്നു തൊടുകപോലും ചെയ്യാതെ ലാഭം കിട്ടും എന്ന് പറഞ്ഞ് പറ്റിക്കല്ലെ? പശുവിന് വേഗം അസുഖങ്ങൾ വന്നു കൊണ്ടേയിരിക്കും. ചികിത്സിക്കുന്നതിന് 50 കൊല്ലം മുൻപത്തെ സിലബസ് പഠിച്ചിറങ്ങിയ സർക്കാർ ഡോക്ടർമാർ. അസുഖം വന്നാൽ പാൽ കുറയും കുറഞ്ഞ പാൽ പഴയ പോലെ കയറി വരില്ല. ചികിത്സ ചിലവ് വെറെയും വരും മരുന്നിന് വലിയ വിലയാണ്. ഒരു കറവക്കാലം കഴിഞ്ഞ് പിന്നെ അടുത്ത തിന് കാത്തിരിക്കണം.
    പശുക്കൾ ചിന പിടിക്കാൻ വൈകിയാലും കൈ പൊള്ളും. തീറ്റ ചിലവ് വളരെ കൂടുതലാണ്.