Yoddha is one of the finest Malayalam movies which marked the beginning of a new era in visuals, sound, action and score. It would be great if it gets a re-release. A truly worthy film!
ചേട്ടാ ഒരു ആഗ്രഹം ഉണ്ട് ഈ പടങ്ങൾ ഒക്കെ irakkiko പക്ഷെ ഇതിനിടയിൽ മണിച്ചെട്ടൻ്റെ പടം ഒന്നു കൂടെ വേണം തീയേറ്ററിൽ .കാരണം അദ്ദേഹം എന്നത് ഇന്നും ജനമനസ്സുകളിൽ തിങ്ങി നിൽക്കുന്ന അതുല്യ കലാകാരൻ ആണ് അപ്പൊൾ ചേട്ടൻ്റെ ഒരു സിനിമ വലിയ ക്വാളിറ്റി ഒന്നും വേണ്ട ഏതെങ്കിലും ഒരു പടം ❤❤❤ഒന്ന് തീയേറ്ററിൽ പ്രദർശിപ്പിക്കണം ❤
മമ്മൂക്ക ഫാൻസ് re release അംഗീകാരിക്കാത്തവരല്ലേ🙄 Spadikam, Devadoothan ഇറക്കിയതിന് മോഹൻലാലിനെ കളിയാക്കുന്ന അവ൪ വടക്കൻ വീരഗാഥ release എങ്ങനെ എടുക്കു൦🤣 Palerimanikyam 2024 January-ൽ 2-ാ൦ തവണ re release ചെയ്യാനിരുന്ന് പല കാരണ൦ കൊണ്ട് ഒഴിവാക്കിയതാണെന്ന് അവരറിയുന്നില്ല.
13:13 കാട്ടുപറമ്പൻ (കുതിരവട്ടം പപ്പു)"എന്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടുണ്ടോഎന്ന് " ദാസപ്പൻകുട്ടിയോട് ചോദിക്കുമ്പോൾ ഉള്ള ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ എന്തോ ആയിപോയി, ബ്രഹ്മദത്തൻ തിരുമേനി സണ്ണിയെ തിരിച്ചറിയുമ്പോൾ ഉള്ള വീണയുടെ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് പുതിയ പതിപ്പിൽ വന്നിട്ടില്ല. മേടയിൽ നിന്നും മഹാദേവൻ (രാമനാഥൻ) കേൾക്കുന്ന സ്ത്രീയുടെ നിലവിളി വേറെയാണ്. ഇതൊക്കെ മിസ് ആയപ്പോൾ ഒരു സങ്കടം തോന്നി. എന്നിരുന്നാലും നിങ്ങൾ വളരെയതികം കഷ്ട്ടപെട്ടിട്ടുണ്ട് എന്ന് മനസിലാക്കുന്നു, അഭിനന്ദനങ്ങൾ അതിലുപരി വളരെയധികം നന്ദി. 🙏🏼
@@Series9-y5g ഇന്നത്തെപോലെ അന്ന് ഷൂട്ട് കഴിഞ്ഞു എടുത്ത ഷോട്ട് കാണാൻ മോണിറ്ററോ സ്പോട് എഡിറ്റിംഗോ ഒന്നും ഇല്ലല്ലോ. പ്രിന്റ് വന്നു കഴിഞ്ഞല്ലേ ഫോക്കസ് ആയോ ഇല്ലയോ എന്ന് അറിയൂ... മിക്ക പഴെയ സിനിമകളുടെയും പല ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസ് ആണ്.... അതൊക്കെ സ്വാഭാവികം.
താഴ്‌വാരം ❤️
22:52 Godfather vannal pwolikkum🤩
Yoddha is one of the finest Malayalam movies which marked the beginning of a new era in visuals, sound, action and score. It would be great if it gets a re-release. A truly worthy film!
മറ്റുള്ള ഇൻ്റർവ്യൂ പോലെ അല്ല, നോളജ് ഓറിയൻ്റഡ് ആയിട്ടുള്ള ഇൻ്റർവ്യൂ ആയിരുന്നു. നന്ദി
മണിച്ചിത്രത്താഴ് ❤❤❤
ഇന്ന് മണിച്ചിത്ര പൂട്ട് കണ്ടു, ഇനി ഗോഡ് ഫാദർ, ഹിറ്റ്ലർ, പപ്പയുടെ അപ്പൂസ്, ഈ പുഴയു കടന്നുഎന്റെ സൂര്യ പുത്രിക് , വിയറ്റ്നാം കോളനി ഒക്കെ വരണം
മലയാളത്തിലെ എക്കാലത്തെയും Classic movie
Anchor is very knowledgeable about the subject
Lol😂
Matinee Now 💓💓💓🙏🙏🙏effort 👌👌👌
ദേവാസുരം 🥰🥰🥰💪💪✌️🫶🫶🫶
ദേവാസുരം തീർച്ചയായും കാണാൻ ആഗ്രഹിക്കുന്നു.
പുതിയ മണിച്ചിത്രതാഴ് കണ്ടിറങ്ങുന്ന ആർകെങ്കിലുമൊക്കെ നാഗവല്ലി കയറാൻ ചാൻസ് ഉണ്ട്. 😍തീയേറ്ററിൽ സൗണ്ട് കിടുക്കും 🥁🎧
താഴ്‌വാരം ഗുരു
Nalla cute anchor🥰😍
thazhvaaram❤❤❤
Matinee Now ❤❤
Thazhvaram❤
വിഷയം അതീവ തീവ്രതയോടെ അവതരിപ്പിക്കുന്ന ചോദ്യ കർത്താവ്,
വളരെ വ്യക്തമായ മറുപടികൾ,
വളരെ ഹൃദ്യമായ ഒരു വീഡിയോ
Godfather 🔥
പഴയ മീശ മാധവൻ വരട്ടെ❤
😧😧😧😧😧😧
ചേട്ടാ ഒരു ആഗ്രഹം ഉണ്ട് ഈ പടങ്ങൾ ഒക്കെ irakkiko പക്ഷെ ഇതിനിടയിൽ മണിച്ചെട്ടൻ്റെ പടം ഒന്നു കൂടെ വേണം തീയേറ്ററിൽ .കാരണം അദ്ദേഹം എന്നത് ഇന്നും ജനമനസ്സുകളിൽ തിങ്ങി നിൽക്കുന്ന അതുല്യ കലാകാരൻ ആണ് അപ്പൊൾ
ചേട്ടൻ്റെ ഒരു സിനിമ വലിയ ക്വാളിറ്റി ഒന്നും വേണ്ട
ഏതെങ്കിലും ഒരു പടം ❤❤❤ഒന്ന് തീയേറ്ററിൽ പ്രദർശിപ്പിക്കണം ❤
കൗരവർ 🔥🔥🔥
കിലുക്കം ആണ് കാണാൻ ഏറ്റവും ആഗ്രഹം
waiting for Kilukkam❤
വടക്കും നാഥൻ, ഗുരു പ്രതീക്ഷിക്കുന്നു
Vadakkan veergadha will break all records.....bgm are very powerful and fast movie
Akashadoothu movie വരണം.
എല്ലാം വരെയും കണ്ണീർ കൊണ്ട് നിറക്കുവാൻ
Vendeeeee😲😮🫨😇😢
Please do dasaradham ❤
ഇന്ദ്രിയം.. വീണ്ടും ലിസ ..
ആകാശഗംഗ എന്നീ സിനിമകൾ 4k-യിൽ റിലീസ് ചെയ്താൽ ..👍
ആകാശ ഗംഗ.. എന്റെമ്മേ സൂപ്പർ ആയിരിക്കും
4K 🔥
15:24 film restoration
Thankss❤❤❤
മമ്മൂക്ക ഫാൻസ് re release അംഗീകാരിക്കാത്തവരല്ലേ🙄
Spadikam, Devadoothan ഇറക്കിയതിന് മോഹൻലാലിനെ കളിയാക്കുന്ന അവ൪ വടക്കൻ വീരഗാഥ release എങ്ങനെ എടുക്കു൦🤣
Palerimanikyam 2024 January-ൽ 2-ാ൦ തവണ re release ചെയ്യാനിരുന്ന് പല കാരണ൦ കൊണ്ട് ഒഴിവാക്കിയതാണെന്ന് അവരറിയുന്നില്ല.
നിർമ്മിക്കാൻ ആളില്ലാത്തത് കൊണ്ട് ലാൽ ൻ്റെ പടംലാൽ നിർമ്മിക്കുന്നു എന്ന് പറഞ്ഞത് പോലെ അല്ലെ
പാലേരി ഓക്കെ ആള് വേണ്ടേ 😁
@@airu4192 🤣 ഇപ്പോൾ peak timel ഇക്കാക്ക് producer കിട്ടുന്നില്ല😂
Anto Joseph- പോലും 😂
ഇക്ക fans logic 👏👏
@@niranjananair4706 അതുകൊണ്ടുകൂടിയാണ്🤣
👍👍👍
വടക്കൻ വീരഗാധ ഉറപ്പോടെയും ഞങ്ങൾ സ്വീകരിക്കും.. 👍👍👍
ചന്ദ്രോത്സവം edit ചെയ്യ്തു ഇറക്കുമോ intro scene, മീനയുമായി ഉള്ള സംസാരം ഒക്കെ ഒഴിവാക്കി ഇറക്കിയാൽ നന്നായിരിക്കും
യോദ്ധ വല്ല chance ഉണ്ടോ
illa
13:13 കാട്ടുപറമ്പൻ (കുതിരവട്ടം പപ്പു)"എന്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടുണ്ടോഎന്ന് " ദാസപ്പൻകുട്ടിയോട് ചോദിക്കുമ്പോൾ ഉള്ള ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ എന്തോ ആയിപോയി, ബ്രഹ്മദത്തൻ തിരുമേനി സണ്ണിയെ തിരിച്ചറിയുമ്പോൾ ഉള്ള വീണയുടെ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് പുതിയ പതിപ്പിൽ വന്നിട്ടില്ല. മേടയിൽ നിന്നും മഹാദേവൻ (രാമനാഥൻ) കേൾക്കുന്ന സ്ത്രീയുടെ നിലവിളി വേറെയാണ്. ഇതൊക്കെ മിസ് ആയപ്പോൾ ഒരു സങ്കടം തോന്നി. എന്നിരുന്നാലും നിങ്ങൾ വളരെയതികം കഷ്ട്ടപെട്ടിട്ടുണ്ട് എന്ന് മനസിലാക്കുന്നു, അഭിനന്ദനങ്ങൾ അതിലുപരി വളരെയധികം നന്ദി. 🙏🏼
Wide shot motham blur ആയിരുന്നു...😢😢
@@Series9-y5g ഇന്നത്തെപോലെ അന്ന് ഷൂട്ട് കഴിഞ്ഞു എടുത്ത ഷോട്ട് കാണാൻ മോണിറ്ററോ സ്പോട് എഡിറ്റിംഗോ ഒന്നും ഇല്ലല്ലോ. പ്രിന്റ് വന്നു കഴിഞ്ഞല്ലേ ഫോക്കസ് ആയോ ഇല്ലയോ എന്ന് അറിയൂ... മിക്ക പഴെയ സിനിമകളുടെയും പല ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസ് ആണ്.... അതൊക്കെ സ്വാഭാവികം.
Dhruvam
Negative illa
@8:04 Bhrathan Alla, Bhadran 🤦♂
Johny walker please
Devasuram, kilukkam, vadkkan veeragatha, Sadyam
Big b cheythal hit aakum
Bore
Cut ചെയ്ത സീൻ add ചെയ്തോ?
Oru may massa pularyil movie kanan agrahikunu
ഇനീപ്പോ അതായിരിക്കും നല്ലത് താരങ്ങൾ എല്ലാം ഡേറ്റ് വക്കീലന്മാർക്ക് കൊടുത്തു പുതിയ സിനിമയിൽ അഭിനയിക്കാൻ സമയമില്ല
What is their youtube channel?
Matinee now
"ആരണ്യകം"ചെയ്താൽ നന്നായിരിക്കും
Nalla print undayirunnu ivar ittthu@@krishnaneppuram7247
1921 any chance?
BigB okke vanna kathum 🔥🔥🚒
Thenmavin kombathu
Vadakan polikum
Ya
നല്ല പെർഫ്യൂം അടിച്ച 4 പഴയ അണ്ടർ വെയർ വില്കാനുണ്ടേ!!!😂, അതിലും നല്ലത് ഈ പണിയാണ്.
Oh വല്ല്യ തമാശ മൈരേ
ദൗത്യം