Love you അന്നമ്മച്ചേച്ചി babu, bindhu, sachin pinchu.. നാളെ തിരുവോണം ആയിട്ട് കാണാൻ കാത്തിരിക്കുന്നു... ഹൃദയം നിറഞ്ഞ ഓണാശംസകൾ.. കൂട്ടുകറിയും കൂട്ടത്തിലെ പാട്ടും adipoli super... അന്നമ്മച്ചേച്ചിയുടെ ഓർമശക്തിക്കു ദൈവം കൂട്ടു നിൽക്കട്ടെ... ❤️😍
അമ്മച്ചിക്കും , ബാബുച്ചേട്ടനും , സച്ചിനും , പിഞ്ചുവിനും .. പിന്നെ എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍. അമ്മച്ചിയുടെ കൂട്ടുകറി പൊളിയാണ് കേട്ടോ 👌. ഞാൻ കൂട്ടുകറി വയ്ക്കാൻ പോവാ . thanks അമ്മച്ചീ .😘😘
അമ്മച്ചിയുടെ ഓണം സ്പെഷ്യൽ വിഭങ്ങൾക്ക് വേണ്ടി കാത്തിരിക്കുവാരുന്നു 😊 അന്നമ്മച്ചിക്കും കുടുംബത്തിനും വീഡിയോ കാണാൻ വരുന്ന എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🌼
കൂട്ടുകറി അന്നും ഇന്നും ഒരു സംഭവം തന്നെ, വേറെ ഒന്നും ഇല്ലെങ്കിലും ഇത് മസ്റ്റ്..അമ്മച്ചിയുടെ ഓണം സീരീസ് അവസാന ഘെട്ടത്തിലേക്കു, കലാശക്കൊട്ടിന് കാത്തിരിക്കുന്നു..ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ😘😍
കൂട്ടു കറി വച്ച് കൂടുതൽ കൂട്ടുകാരെ കൂട്ടിക്കോണ്ട്..... വല്യമ്മച്ചിക്കും, ചേട്ടായിക്കും സച്ചിനും, കമൻ്റ് ബോക്സിലെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Ammachiku sugamo Happy onam. Ente peru usha abraham ammachiyude ella program nan kanarundu. Enikum ammachiyude age ulla amma undu. Nan mumbailanu ente nadu chengannur anu ammachiye eniku othiri ishtam anu. Ellavarkum happy onam
Love you അന്നമ്മച്ചേച്ചി babu, bindhu, sachin pinchu.. നാളെ തിരുവോണം ആയിട്ട് കാണാൻ കാത്തിരിക്കുന്നു... ഹൃദയം നിറഞ്ഞ ഓണാശംസകൾ.. കൂട്ടുകറിയും കൂട്ടത്തിലെ പാട്ടും adipoli super... അന്നമ്മച്ചേച്ചിയുടെ ഓർമശക്തിക്കു ദൈവം കൂട്ടു നിൽക്കട്ടെ... ❤️😍
അമ്മച്ചിക്കും , ബാബുച്ചേട്ടനും , സച്ചിനും , പിഞ്ചുവിനും .. പിന്നെ എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍. അമ്മച്ചിയുടെ കൂട്ടുകറി പൊളിയാണ് കേട്ടോ 👌. ഞാൻ കൂട്ടുകറി വയ്ക്കാൻ പോവാ . thanks അമ്മച്ചീ .😘😘
പാട്ട് കലക്കി ട്ടോ അമ്മചീ നാളെ ഉറപ്പായും ഈ കൂട്ട് കറി വക്കുന്നതാ.. And Happy onam
കൂട്ടുകറി കലക്കി. But അമ്മച്ചി.. vellam must ആണ്. " എങ്ങുമഴലിൻ നിഴൽ വരാതെ...." അമ്മച്ചിയുടെ ഓർമശക്തി സൂപ്പർ.
അമ്മച്ചിയുടെ ഓണം സ്പെഷ്യൽ വിഭങ്ങൾക്ക് വേണ്ടി കാത്തിരിക്കുവാരുന്നു 😊 അന്നമ്മച്ചിക്കും കുടുംബത്തിനും വീഡിയോ കാണാൻ വരുന്ന എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🌼
Ammachi pwoli alle njn sthiram kanarund enik kapalandi mittaye indakkith ishtayii simple aaya indakiyeaa pwoli aahne
കോശി ചേട്ടാ.. ഓണാശംസകൾ 👍😁
ee koshi kurian illatha sthalam onnum illallo
Ee puline ethu commentil poyalum kanam
@@why7763 aareya
കൂട്ടുകറി അന്നും ഇന്നും ഒരു സംഭവം തന്നെ, വേറെ ഒന്നും ഇല്ലെങ്കിലും ഇത് മസ്റ്റ്..അമ്മച്ചിയുടെ ഓണം സീരീസ് അവസാന ഘെട്ടത്തിലേക്കു, കലാശക്കൊട്ടിന് കാത്തിരിക്കുന്നു..ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ😘😍
Kootkariyil kumblangha cherkanam kurumulak nannai arach cherkanam
👍👍👍 തീർച്ചയായും അവിട്ടം സദ്യക്ക് അമ്മച്ചിയുടെ recipes തന്നെയാണ്. നാളത്തെ അടിപൊളി സദ്യക്ക് wait ചെയ്യുന്നു. സ്നേഹം നിറഞ്ഞ ഓണാശംസകൾ
Hi. Amachiuda.. kuttu
Kariy.. adipoly
അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും അമ്മച്ചി ഫാൻസിനും എല്ലാർക്കും ഓണാഘോഷം ഇല്ലാതെ ഓണാശംസകൾ കുവൈറ്റിൽ നിന്ന് 💕💕💕
Happy Onam
Happy onam from K S A
അമ്മച്ചീ...! ഞാനെത്തി.... ! അമ്മച്ചിക്കും ഫാമിലിക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ...!
😋😋😋😋 ammaaa...
Enk prgnt aait 3 maasama ippo.. kutucurry kazhikan kothi thonniyappo ammachide rcpi kandu.. onnum nokiyilla dnlwdeithu.. trycheithuu... addddiipoliiii
ഇങ്ങന ഒരു സ്നേഹമുള്ള അമ്മയുമകനും കണ്ടിട്ട് അസൂയ തോന്ന്ന്ന്
Enike ethu pola oru ammachi
ellala super ammachi life long happyattu erukku happy onam♡♡♡♡♧♧♧♧
Ammachi orupadishttam.....Chettedea "allammea" othiri ishttam. Onashamsagal👍😊
Happy onam
അമ്മച്ചിക്കും ബാബു ചേട്ടായിക്കും മറ്റ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും വൈഫിനും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 😊
Ammachi koottuCury super
Happy Onam Ammachi....
അമ്മുമ്മ നല്ലൊരു ഗായിക കൂടിയാണ് എന്ന് മനസിലായി....... സൂപ്പർ 👏👏👌😊😘
ഞാൻ ഇന്ന് ആക്കി കൂട്ടുക്കറി.. അമ്മുമ്മേ
Ammachi babu chetta sachin pinchu Happy Onam. Kuttu curry superr. I will try it.
Ammachy.. Adipoly koottu curry... Njan undaki.... God Bless Amma.
Ammachi fans
Oru 100 like
Happy onam ammachi, babu chetta. ഇതുപോലെ തന്നെയാണ് ഞങ്ങളും ഉണ്ടാക്കാറ്. 👌👌
Ammacheee pazhanchollu kettappol,ammacheee de ullil ippozhum irikkunna kuttiye kandoootto.😊
Ammachiyeee ithavana njan Ammachiyude koottucurry undaakkum. 👌😋😋💯
Happy Onam Ammammachi, Babu &fmly..
Sachin& pinchu Love from Dubai
Adipoli..ammachi..thakarppan njangalum enganeya veykkunnathu
ഞങ്ങൾക്ക് ഇന്ന് കൂട്ടുകറി ആയിരുന്നു. സൂപ്പർ ടേസ്റ്റ് ആയിരുന്നു അമ്മച്ചിക്കും കുടുബത്തിനും ഈ കമന്റ് ബോക്സിൽ കാണുന്ന ഏവർക്കും ഓണാശംസകൾ. 🌼🌼
Ammachikum,babu chettanum & family yevarkum Onam ashamsakal...adipoli Onam satya🥰🥰🥰
Ammachiyudey Onam spl vibhavangal ellam super thanne 🥰 ELLAVARKUM ONASAMSAKAL😍
Ammachi koottukarri kanumbol thanne super Aayittundtto Oru divasam Ammachiye kandillengil oru Resamilla 😘♥️💝💕 sachinodum Wifenodum Aneyashanam Parayane plz
അമ്മച്ചി.. ബാബു കുടുംബത്തിനും.. സച്ചിനും... പിഞ്ചു... കുടുംബത്തിനും ഓണം ആശംസകൾ
അമ്മച്ചി ബാബുചേട്ടാ അടിപൊളി സൂപ്പർ ഹാപ്പി ഓണം
Ammachi kootu curry super👌👌👌☺️☺️☺️
Thenga varutha smell varunnu Annamachi....adipoli kootu curry
അമ്മച്ചി ഉണ്ടാക്കുന്നെ കാണുമ്പോ
തന്നെ വല്ലാത്തൊരു രസം
അമ്മച്ചിടെ സോങ് സൂപ്പറായിരുന്നു
ഫുൾ പാടാമോ അമ്മച്ചി
Amme happy onam, babu chetta, sachin, pinchu ellarkum onasamsakal. Curry super
Njangalum sharkkara idaatha koottcurry kaanaan kaathirikkuvaarunnu...🥰
Ennenklm angot veruaanenkl enk ammachide njanducurry vecheruooo...😜😋 njnoru vlogaronnualla😌
Amma song adipoli amma samsaram. So cute sachinumbabuchettanum super
Ammachi Babu and family wish u Happy onam. Koottu curry super
അമ്മച്ചിയുടെ കറിയും, പാട്ടും സൂപ്പർ. ഓണാശംസകൾ അമ്മച്ചി...
അമ്മച്ചിക്കും മറ്റെല്ലാവർക്കും.. നമ്മുടെ വ്ലോഗ് മെമ്പേഴ്‌സിനും മനസ്സ് നിറഞ്ഞ ഓണാശംസകൾ.. 🌾🌾💮💮❤️❤️🙏
കൂട്ടുകറി എങ്ങനാ വക്കുക എന്നറികേലാരുന്നു. അത് കാണിച്ചു തന്ന അമ്മച്ചിക്ക് ഒരായിരം നന്ദി.
My favourite food item 😋😋😋😋😋😘😘😘super ammachi
Happy Onam ammmachi nalla adipoli pattu ❤️ god bless you ammachi love you
Ammchi kuttukari Adipoly .Happy Onam mannm vannu katto Ammchi.
Ammachi happy onam 😀😀😀😀
Koottucurry njangalude nattile favorite anu, thanks ammachi
എല്ലാവർക്കും ഞങ്ങളുടെ ഹ്യദയം നിറഞ്ഞ ഓണംശങ്ങൾ..❤️❤️❤️
അമ്മച്ചിയുടെ പാട്ട് അടിപൊളി😃😇🥰🤩😍😘🤗
അമ്മച്ചീ, ശർക്കര വരട്ടിയും, കായ വറുത്തതും ഉണ്ടാക്കിവച്ചു. ഇന്നലെ അമ്മച്ചിയുടെ ചാനൽ നോക്കി കൊണ്ടാണ് ചെയ്തത്. നന്ദി അമ്മച്ചീ.
Kadupotti kazhinn vattal mulak idumenn vicharichu ammachi happy Onam ammachi and others
Nalla manam vannu Ammachy and Babuvetta..😋😋😋👌
Happy Onam.. ammachiii. Babuettaa..❤️❤️❤️
Happy onam
Adipoli...............ammachi love you
കൂട്ട് കറി കണ്ടോണ്ട് ഈ കമന്റ് ബോക്സിലെ എല്ലാർക്കും ഓണാശംസകൾ... അന്നമ്മ ചേടത്തി ഓണാശംസകൾ 🤗❣️
Koottukariyekkal onappattane ishtamayathe😊
Wow kootu curry super amachi thnx amachi babu cheta god bless you n ur family sachin god bless you n ur family also
Ammachi super 👌❤ God bless you and your family 👪 🙏 ❤
ഐയോ.. പറയാൻ മറന്നു... ഇതു കാണുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഓണം ആശംസകൾ 🙏🙏
Bindu CS നാനും മറന്നു
Ammachi...babu chetta ...Happy Onam
Ammachee babuchetta Sachin pinchu HAPPY ONAM
കൂട്ടു കറി വച്ച് കൂടുതൽ കൂട്ടുകാരെ കൂട്ടിക്കോണ്ട്..... വല്യമ്മച്ചിക്കും, ചേട്ടായിക്കും സച്ചിനും, കമൻ്റ് ബോക്സിലെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Koottukary kandittu kothiyavunnu
അമ്മച്ചിക്കും കുടുംബത്തിനും ഹാപ്പി ഓണം
Annnamachiyute Ella video kannunnavar undo. Ennal oru like adi.
❤️❤️🙄 happy Onam ❤️❤️❤️ ammachiii❤️❤️❤️👍👍👍👍
Ammacchi kootukary untakki super thanks
Ammachiude currikal ellam nalla swad anu. Undakkarudu.
Kiddu kootukari👍😍
അമ്മച്ചിക്കും കുടുംബത്തിനും ഓണാശംസകൾ
Priyappetta ammachikkum, babuvinum, sachinum familikkum ..... wishing you all a very happy and prosperous Onam!😊💐💐💐
Ammachiku sugamo Happy onam. Ente peru usha abraham ammachiyude ella program nan kanarundu. Enikum ammachiyude age ulla amma undu. Nan mumbailanu ente nadu chengannur anu ammachiye eniku othiri ishtam anu. Ellavarkum happy onam
സദ്യയിൽഐറ്റംസ് ഒരുപാടൊന്നും ഇഷ്ടമല്ലെങ്കിലും ഈ ഐറ്റം ഒരുപാടിഷ്ടമാണ്❤️❤️
ATHIRA ATHI എനികും അതാണ് 👍👍
Happy Onam Ammachy, Babuchettan and Sachin
Happy onam
Love u Ammachi .lot of prayers for ur Good health.
Ammenn Ulla vili suuuuprrr. Blessed mom and son
Wowwwww Adipoli Ammachi 😋😋👌👌❤️
Vv nice annamma amme.i also prepare like this only.
Ammachi... happy onam... babuchetta🥰
Ammachikum kudumbathinum Happy Onam.🤩🤩
ആഹാ അമ്മച്ചിയുടെ നല്ല അടിപൊളി ഓണപാട്ട്...... 😊😊 കൂട്ടുകറി സൂപ്പർ....സദ്യക്കു എനിക്ക് ഏറ്റവും ഇഷ്ടം.
Super Happy onam😍
👌👌👌. happy Onam ammachi & family ❤️💐
ammita curry ellam nallathanu... very simple method
Ammaaaa nannayirekkunnu kariyekkal yeshtam ammayeyanu nalla ponnu amma God bless you 🙏
Velliyammachine. നാട്ടിൽ
വരുമ്പോൾ. കാണാൻ പറ്റോ
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ......
🥰🥰🥰 Happy onam ammachi
അമ്മച്ചിക്കും ബാബു ചേട്ടനും കുടുംബത്തിനും നിലമ്പൂർ ചങ്ങാതി കുട്ടത്തിന്റെ ഓണാശംസകൾ💖💖💖💖
Ammayum monum thammilulla chemistry ethra manoharam kariyekkal.
Ammachi സൂപ്പർ....💖💖ഞങ്ങളും കോട്ടയം കാരണേ...അമ്മച്ചിയുടെ നാട്ടുകാരാ...
Onam 😘😘😘😘😘 amachiiiiii 👍👍👍🙏🙏🙏
Ammayuda fan🤩🤩
Happy Onam to Amma and all others
Instablaster...
Nice kootucurry👍 but if you put pepper in coconut paste it will be little more tasty...
Ennum enikke ee chanel eshtam pongacham ellayima kondu thannae ane
Happy Onam Ammachi.😘😘
Happy onam
I like the fact that he poured a whole lot of coconut oil for frying and says " 2 table spoons"
Kidukki thimirthu kalakki
Happy onam🎉🎉🎉🎉🎉
Alla ammachi, ningalu vecha kootucurry kandaal thanne manam iduvare varununtu 😀