QQ ഒരു യാഗത്തിന് ഞാൻ പോയിരുന്നു പഴനിയിൽ, അന്നാണ് ആദ്യമായി ഹിടുംബർ മലയിൽ കേറുന്നത്..rejith ജിയെ കണ്ട് ചെറുതായി സംസാരിച്ചു.. ഒരു ദിവസം അവിടെ കൂടി.. ഒരിക്കലും ഒറ്റക്ക് അടുത്ത സ്ഥലങ്ങളിൽ പോലും യാത്ര ചെയ്യാത്ത ഞാൻ ഒറ്റക്കാണ് ഈ യാഗത്തിനു പോയത്..സുഹൃത്തുക്കൾ ഒക്കെ ഇതിനെ ചെലപ്പോൾ പരിഹാസത്തോടെയെ കാണൂ.. അതുകൊണ്ട് ആരെയും കൂട്ടിന് വിളിച്ചില്ല.. നാട്ടിൽ ഇല്ലാത്ത എന്നാല് വിശ്വാസികളായ മൂന്നാല് സുഹൃത്തുക്കൾക്ക് എല്ലാ കാര്യങ്ങളും അറിയാം ...അവിടെ ചെന്നപ്പോൾ എൻ്റെ നാട്ടുകാരായ 2 പേർ ഉണ്ടായിരുന്നു. ഒരാൾ കഴിഞ്ഞ 5 വർഷമായിട്ട് rejithji യോടപ്പം ഉണ്ട്.. പുള്ളി പറഞ്ഞതാ, കുമരികാണ്ടത്തിൽ ഉണ്ടായിരുന്നവർക്കെ ഇപ്പോൾ ഈ യാഗത്തിലും LMRK യുമായൊക്കെ കണക്ഷൻ ഉണ്ടാകുകയുള്ളൂ എന്ന്.. പലരും ഈ video കാണും ചിലർക്ക് കൗതുകം ഉണ്ടാകും വിശ്വാസം ഉണ്ടാകും ചിലർ പരിഹസിക്കും. എന്നാല് കഴിഞ്ഞ ജന്മത്തിൽ കുമരികാണ്ടത്തിൽ ഉണ്ടായിരുന്ന ജൻമങ്ങൾ ഇത് തേടി വരുമെന്ന്..
സുനിൽസാർ ഞാൻ അഞ്ചാമത്തെ episodum കണ്ടു ഞാൻ പാരമ്പര്യമായി മുരുക ഭക്തനാണ് മുരുകയുഗത്തിൽ ഞാനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു Abc യുടെ സപ്പോർട്ടിന് ഒരു പാട് ആത്മാർത്ഥ നന്ദിയുണ്ട്
നിങൾ രണ്ടുപേരും സൂചിപ്പിച്ച താരതമ്യം മലയാളികളും തമിഴ്നാട്കാരും തമ്മിലുള്ള ഭക്തി/അദ്ധ്യാത്മികത കാര്യങ്ങളിൽ ..തീർച്ചയായും തമിഴ്നാട്കാർ കുറേക്കൂടി നിഷ്കളങ്കമായ നിസ്വാർത്ഥമായ വളരെ ആഴത്തിലുള്ള ഭക്തി/അദ്ധ്യാത്മിക തലത്തിൽ ഉള്ളവരാണ് എന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്...കേരളീയരെക്കൾ നമ്മുടെ പാരമ്പര്യം, സംസ്കാരം ഒക്കെ അവർക്ക് വല്യ മതിപ്പാണ്.
എല്ലാത്തിനെയും ചോദ്യം ചെയ്ത് പഴയതെല്ലാം മോശമാണ് എന്ന് പറഞ്ഞു വെറും മൃഗ തുല്യരായികൊണ്ടിരിക്കുകയാണ് ഭൂരിഭാഗം മലയാളികൾ... തങ്ങൾ എന്തോ വലിയ പ്രബുദ്ധർ ആണെന്ന് സ്വയം പറഞ്ഞു സംസ്കാരമോ ആത്മീയതയോ ഒക്കെ പുച്ഛത്തോടെ മാത്രം കാണുന്നവർ ആയി മാറി.... കമ്മ്യൂണിസ്റ്റ് ചിന്താഗതി അങ്ങനെ ആക്കി മാറ്റി
🙏🏻🙏🏻🙏🏻🙏🏻 .... ഞങ്ങൾ കൊടൈക്കനാലിൽ താമസിക്കുന്നു . നാട്ടിൽ (തൃശ്ശൂർ ).ഇന്ന് പൂമ്പാറയിലെ "കുളന്തൈ വേൽ മുരുകനെ "(ഉണ്ണി മുരുകൻ ) ദർശനം നടത്തി വന്നേ ഉള്ളു. പഴനിയിൽ മുരുകൻ മല മുകളിൽ ആണ്. കൊടൈക്കനാ ലിൽ (20 km) പൂമ്പാറൈ എന്ന ഗ്രാമത്തിൽ നാല് വശവും മലകളാൽ ചുറ്റപ്പെട്ട് നടുവിൽ താഴ്‌വാരയിൽ ..... ശ്രീ ഭോഗർ മഹർഷിയാൽ, ദശ പാഷാണ ശിലയിൽ നിർമിതമായ ശ്രീ മുരുക ക്ഷേത്രം നില നിൽക്കുന്നു. അവിടുത്തെ പ്രകൃതി ഭംഗി തീർത്തും അവർണ്ണനീയമാണ് . കൊടൈക്കനാൽ സന്ദർശിക്കുന്നവർ ഇവിടം , ഈ ക്ഷേത്ര ദർശനം കൂടെ നടത്തിയാൽ തീർച്ചയായും അനുഗ്രഹീതം ആണ്. ശ്രീ ഭോഗർ മഹർഷിയുടെ ആദ്യ പ്രതിഷ്ഠ പൂമ്പാറയിൽ. രണ്ടാമത്തെ പ്രതിഷ്ഠ പഴനി മലയിൽ.
Sir, ഞാൻ പഴനിയിൽ പോയിരുന്നു, അങ്ങ് പറഞ്ഞത് പോലെ ഗിരി പ്രദക്ഷിണം ചെയ്തു, പിന്നെ ഇടുമ്പർ മലയും കയറി ദർശനം നടത്തി,പക്ഷെ ശിഖണ്ഡി പാറയിൽ പോകാൻ കഴിഞ്ഞില്ല, എന്നാലും കൂടുതൽ അർത്ഥവത്തായ ദർശനം ആയിരുന്നു ❤🙏
പഴനി ശ്രീകോവിലിന്റെ തെക്ക് പടിഞ്ഞാറ്, ഇടനാഴി പോലെയുള്ള ഇടുങ്ങിയ ഗുഹയിലാണ് ഭോഗർ സമാധി. മുരുകന്റെ പാദത്തിലേക്ക് പോകുന്ന ഒരു ഭൂഗർഭ അറ ഉണ്ടെന്ന് പറയുന്നു. ഭോഗർ തന്നെ ഈ അറ നിർമ്മിച്ച് സമാധി അവസ്ഥ കൈവരിക്കുന്ന സമയത്ത് ശിഷ്യൻ പുലിപ്പാണിയോട് ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിലുള്ള ശ്രീദണ്ഡായുധപാണിക്കും, മരഗത ലിംഗത്തിനും ഭുവനേശ്വരിയമ്മക്കും വലംപിരിശംഖിനും, പൂജാകർമ്മങ്ങൾ നടത്തിവരേണ്ട ചുമതലകൾ ഏൽപ്പിച്ച ശേഷം നിർവിൽപസമാധിയിൽ ലയിച്ചു. പുലിപ്പാണിയിൽ തുടങ്ങി അദ്ദേഹത്തിന്റെ അനന്തരാവകാശികൾ ഇപ്പോഴും പൂജാകർമ്മങ്ങൾ നടത്തി വരുന്നു എന്നാണ് വിശ്വാസം
ഞാന്‍ ഒരുമണിക്ക് ഹരിപ്പാട് ആണ് വിഷ്ണു&ശിവന്‍ കുടി ഒന്നിച്ചു ഉള്ള Sree Muruka വിഗ്രഹം ആണ് പരശുരാമന്‍ പൂജിച്ച വിഗ്രഹം ആണ് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട് ചില്ലറ സ്തുതി കളും എഴുതി യിരുന്നു അദ്ദേഹം ആണ് എന്റെ എല്ലാം സ്തുതി കളില്‍ തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും അതെല്ലാം ക്ഷമിക്കും എന്ന വിശ്വാസം ആണ് മയൂര സന്ദേശ o എന്ന മഹാകാവ്യം ജനിച്ച നാടും കൂടി ആണ് എഴുതിയത് ഞാന്‍ ആണ് എങ്കിലും rendition എന്റെ ഒരു close relative ആണ് അയക്കുന്നു
I was lucky enough to pray @ Poombarai Murugan Temple (Arulmigu Kuzhandhai Velappar Thirukkovil) in January 2024 and Palani Murugan Temple last week... Om Muruga...
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
പളനിയെ പറ്റി എല്ലാം എനിക്ക് അറിയാം എന്നൊരു അഹങ്കാരം.. ഉണ്ടായിരുന്നു.. ഇപ്പൊ അത് തിർന്നു... വളരെ കുറച്ചു കാര്യം മാത്രം എനിക്ക് അറിയൂ.... ക്ഷമിക്കണം 🙏🙏🙏🙏🙏
ശബരി മലയിൽ പ്രതിഷ്ഠ നടത്തിയത് പുലിപ്പാണി സിദ്ധരാണ്, അദ്യ വിഗ്രഹം നവപക്ഷാണം കൊണ്ട് ഉണ്ടാക്കിയതായിരുന്നു, പഴനി മലയിൽ പഞ്ചാമ്രിതം ആണങ്കിൽ ശബരിമലയിൻ നൈയ് അഭിക്ഷേകം പതിനെട്ട് പടി = പതിനെട്ട് സിദ്ധന്മാരേ പ്രതിനിധികരികുന്നു. പുലി വാഹനം , പുലിപ്പാണി സിദ്ധരുടെയാണ്.
ആ 2 concept ഉം പൂർണതയിൽ ഒരുപോലെ ആണ്. പൂർണമായി തന്നിലേക്ക് ഓരോരുത്തർ ആയി ഒരു സമൂഹം ഉള്ളടങ്ങിയാൽ ശാന്തി ഉണ്ടാകും. എല്ലാരും...ആവർത്തിക്കുന്നു..എല്ലാരും തന്റെ അറിവുകൾ സമൂഹത്തിനു നൽകിയാലും ഇതേ അവസ്ഥ തന്നെ. പക്ഷെ കുറച്ചുപേർ മാത്രം ഇങ്ങനെ ചെയ്യുമ്പോൾ ആണ് പ്രശ്നം..അങ്ങിനെ ആകുമ്പോൾ ഉള്ളിലേക്ക് അടങ്ങുന്ന രീതി ആകും നല്ലത്
പഴനിയിലെ പാലാഴി madhathiന്ടെ അവകാശി. ആഹാലിംഗം പറഞ്ഞു palazhimadhathinde മധ്യ ഭാഗത്തു മുരുകന്റെ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനുമുന്നിൽ ഒരാൾക്ക് ഇറങ്ങാവുന്ന ഒരു ഗുഹയുണ്ട് വർഷകാലത്തു ആ ഗുഹയിൽ പുഴയിലെ വെള്ളം വന്നു നിറയും വേനൽകാലത്തു വെള്ളമുണ്ടാവില്ല ആ സമയം ഗുഹായിലൂടെ ഭോഗർ സമാധിയിൽ പോകാൻ കഴിയും എന്ന്. അടുത്ത തവണ വേനൽകാലത്തു വന്നാൽ ഞാൻ പോയി കാണിച്ചു തരാമെന്നു പറഞ്ഞു.
വടകര സിദ്ധാശ്രമം സ്ഥാപിച്ച ശിവാനന്ദ പരമഹംസർ.ഈ ആശ്രമത്തിൽ സ്വാമിജിയുടെ ജീവസമാധി ഉണ്ട്.ആശ്രമത്തിന് കേരളത്തിൽ തിരുവനന്തപുരം കാട്ടാക്കട, കണ്ണൂർ കരിമ്പം, പേരാമ്പ്ര കായണ്ണ, സേലം എന്നിവിടങ്ങളിൽ ആശ്രമം ശാഖകൾ ഉണ്ട്.സ്വാമിജി അനുവദിച്ച ഏക ഗ്രന്ഥമാണ് അഞ്ചാം വേദം എന്ന് പറയുന്ന സിദ്ധവേദം ആത്മാന്വേഷകർ അവശ്യം വായിച്ചിരിക്കണം.ഭോഗ മഹർഷി ദർശനം കൊണ്ട് യോഗിയായി തീർന്ന ആളാണ് പഴയകാല പോലീസ് കോൺസ്റ്റബിൾ ആയിരുന്ന ഗോപാലൻ നമ്പ്യാർ.
ശ്രീ സുനിൽ സാർ തൃശ്ശൂർജജില്ലയിലെ ഇരിങ്ങാലക്കുടയ്കടുത്തു ചെമ്മണ്ട യിൽ 1500 വർഷം പഴക്കം ഉള്ള മുരുക ക്ഷേത്ര മുണ്ട് ഇതി നേക്കുറി ചെന്തെ ങ്ങ്കിലും അറിവുണ്ടെ ങ്കിൽ അറിയുവാൻ ആഗ്രഹിക്കുന്നു
സർ വൈക്കത്ത് അമ്പലത്തിനെക്കുറിച്ച് പറഞ്ഞത് വലിയ അനുഗ്രഹമായി എത്രയോ തവണ അവിടെ പോയിട്ടുണ്ട് ഇക്കാര്യം അറിഞ്ഞുകൂടായിരുന്നു. നന്ദി ഈ കൂടിക്കാഴ്ച ഒത്തിരി അറിവുകൾ തന്നു❤❤❤ നന്ദി
ഇൻറർവ്യൂ കണ്ട് രോമാഞ്ചം അനുഭവപ്പെട്ടവർ ഉണ്ടോ?
ഹര ഹരോ ഹര
Yes, surely
തീർച്ചയായും.... പല ഭാഗങ്ങളും റീ എടുത്ത് കണ്ടു, കേട്ടു.... മുരുകാ ..എല്ലാ നല്ലവരേയും അനുഗ്രഹിക്കണേ.❤❤❤
Yes🙏🏻🙏🏻🙏🏻🙏🏻
Athe
Bhoganathar Siddhar
QQ ഒരു യാഗത്തിന് ഞാൻ പോയിരുന്നു പഴനിയിൽ, അന്നാണ് ആദ്യമായി ഹിടുംബർ മലയിൽ കേറുന്നത്..rejith ജിയെ കണ്ട് ചെറുതായി സംസാരിച്ചു.. ഒരു ദിവസം അവിടെ കൂടി.. ഒരിക്കലും ഒറ്റക്ക് അടുത്ത സ്ഥലങ്ങളിൽ പോലും യാത്ര ചെയ്യാത്ത ഞാൻ ഒറ്റക്കാണ് ഈ യാഗത്തിനു പോയത്..സുഹൃത്തുക്കൾ ഒക്കെ ഇതിനെ ചെലപ്പോൾ പരിഹാസത്തോടെയെ കാണൂ.. അതുകൊണ്ട് ആരെയും കൂട്ടിന് വിളിച്ചില്ല.. നാട്ടിൽ ഇല്ലാത്ത എന്നാല് വിശ്വാസികളായ മൂന്നാല് സുഹൃത്തുക്കൾക്ക് എല്ലാ കാര്യങ്ങളും അറിയാം ...അവിടെ ചെന്നപ്പോൾ എൻ്റെ നാട്ടുകാരായ 2 പേർ ഉണ്ടായിരുന്നു. ഒരാൾ കഴിഞ്ഞ 5 വർഷമായിട്ട് rejithji യോടപ്പം ഉണ്ട്.. പുള്ളി പറഞ്ഞതാ, കുമരികാണ്ടത്തിൽ ഉണ്ടായിരുന്നവർക്കെ ഇപ്പോൾ ഈ യാഗത്തിലും LMRK യുമായൊക്കെ കണക്ഷൻ ഉണ്ടാകുകയുള്ളൂ എന്ന്.. പലരും ഈ video കാണും ചിലർക്ക് കൗതുകം ഉണ്ടാകും വിശ്വാസം ഉണ്ടാകും ചിലർ പരിഹസിക്കും. എന്നാല് കഴിഞ്ഞ ജന്മത്തിൽ കുമരികാണ്ടത്തിൽ ഉണ്ടായിരുന്ന ജൻമങ്ങൾ ഇത് തേടി വരുമെന്ന്..
ഞങ്ങളും പോയിരുന്നു മുരുഗപൂജയിൽ പങ്കെടുത്തു ❤❤🙏
Bajio ഇനി എന്നാണ് പോകുന്നത്?
🙏🙏🙏🙏🙏❤️❤️❤️ punyam cheytha jenmam anu renjith sir nde
❤❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻
സുനിൽസാർ ഞാൻ അഞ്ചാമത്തെ episodum കണ്ടു
ഞാൻ പാരമ്പര്യമായി മുരുക ഭക്തനാണ്
മുരുകയുഗത്തിൽ ഞാനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു
Abc യുടെ സപ്പോർട്ടിന് ഒരു പാട് ആത്മാർത്ഥ നന്ദിയുണ്ട്
പഴനിയിൽ നിന്നാണ് ഈ എപ്പിസോഡ് കാണുന്നത് മുരുകഭാഗവാന്റെ അനുഗ്രഹം
Omg murugaya nama
ഒരു നിമിഷം പോലും ശ്രദ്ധ മാറാതെ പൂർണമായും ആവേശത്തോടെ ഈ ഇൻറർവ്യൂ കണ്ടു
Yes 🙏🙏🙏
🙏🙏🙏💕
Brahma Sathyam Jagat Mithya ☺️ Brayum Brestum pole
By our Kunjunni Master 👍
Mula - kanathavarku Athanu ee lokam ennu thonum ennu karruthathirikkamo☺️🤭
Yes
Yes
മുരുകഭാഗവാനെ.. അനുഗ്രഹിക്കണേ.. ശിഷ്യ ഗണത്തിൽ ഞങ്ങളെയും ചേർക്കണേ 🙏🙏🙏🙏🙏🙏🙏❤
രഞ്ജിത്ത് സാറും വടയാർ സുനിൽ ജിയും തമ്മിലുള്ള അഭിമുഖം ശെരിക്കും excellent👌👌👌 beyond words ❤❤❤
എന്റെ ജീവിതത്തിൽ സമാധാനമായി ഉറങ്ങിയാ ദിവസം ആണ് എന്റെ ഭഗവാനെ കണ്ട ദിവസം.. മറക്കാൻ പറ്റാത്ത ഒരു ദിവസം ആരുന്നു അത്.. 🙏🏻🙏🏻
Enikkum... Njan Pazhani Malayil Murugane ❤ kanan poiii... Thala mundhanam cheythu...
നിങൾ രണ്ടുപേരും സൂചിപ്പിച്ച താരതമ്യം മലയാളികളും തമിഴ്നാട്കാരും തമ്മിലുള്ള ഭക്തി/അദ്ധ്യാത്മികത കാര്യങ്ങളിൽ ..തീർച്ചയായും തമിഴ്നാട്കാർ കുറേക്കൂടി നിഷ്കളങ്കമായ നിസ്വാർത്ഥമായ വളരെ ആഴത്തിലുള്ള ഭക്തി/അദ്ധ്യാത്മിക തലത്തിൽ ഉള്ളവരാണ് എന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്...കേരളീയരെക്കൾ നമ്മുടെ പാരമ്പര്യം, സംസ്കാരം ഒക്കെ അവർക്ക് വല്യ മതിപ്പാണ്.
Evide ipol ullathu motham western culture aanu
Kerala became more critical about everything thing now days
Kerala destroyed by Communists.
@@nishithpadman3939p
എല്ലാത്തിനെയും ചോദ്യം ചെയ്ത് പഴയതെല്ലാം മോശമാണ് എന്ന് പറഞ്ഞു വെറും മൃഗ തുല്യരായികൊണ്ടിരിക്കുകയാണ് ഭൂരിഭാഗം മലയാളികൾ... തങ്ങൾ എന്തോ വലിയ പ്രബുദ്ധർ ആണെന്ന് സ്വയം പറഞ്ഞു സംസ്കാരമോ ആത്മീയതയോ ഒക്കെ പുച്ഛത്തോടെ മാത്രം കാണുന്നവർ ആയി മാറി.... കമ്മ്യൂണിസ്റ്റ് ചിന്താഗതി അങ്ങനെ ആക്കി മാറ്റി
ഭഗവാന്റെ അനുഗ്രഹം ഈ വീഡിയോ എനിക്ക് കാണാൻ കഴിഞ്ഞത് 🙏🙏🙏മുരുകപ്പാ കൂടെ ഉണ്ടാവണേ എപ്പോഴും 🙏🙏🙏
സുനിൽജി ഞങ്ങളെ പുതിയ അറിവുകളിലേക്ക് കൂട്ടികൊണ്ട് പോകുന്നതിന് ഒരു എളിയ 🙏🙏🙏
ശൂരമ്പട എന്ന ഗാനം എഴുതിയ ആളാണ് ഞാൻ - മുരുകനോട് ഇഷ്ടം പഴനിയിൽ പോയിട്ടുണ്ട് മലയേറാൻ ഭാഗ്യം വന്നില്ല. അങ്ങയോട് സംസാരിക്കാൻ ആഗ്രഹമുണ്ട്- കൈതപ്രം.
❤
ശ്രേഷ്ഠജന്മം ആണ് താങ്കളുടെതു 🙏🙏🙏എന്റെ ഭഗവാനെ 🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻 .... ഞങ്ങൾ കൊടൈക്കനാലിൽ താമസിക്കുന്നു . നാട്ടിൽ (തൃശ്ശൂർ ).ഇന്ന് പൂമ്പാറയിലെ "കുളന്തൈ വേൽ മുരുകനെ "(ഉണ്ണി മുരുകൻ ) ദർശനം നടത്തി വന്നേ ഉള്ളു. പഴനിയിൽ മുരുകൻ മല മുകളിൽ ആണ്. കൊടൈക്കനാ ലിൽ (20 km) പൂമ്പാറൈ എന്ന ഗ്രാമത്തിൽ നാല് വശവും മലകളാൽ ചുറ്റപ്പെട്ട് നടുവിൽ താഴ്‌വാരയിൽ ..... ശ്രീ ഭോഗർ മഹർഷിയാൽ, ദശ പാഷാണ ശിലയിൽ നിർമിതമായ ശ്രീ മുരുക ക്ഷേത്രം നില നിൽക്കുന്നു. അവിടുത്തെ പ്രകൃതി ഭംഗി തീർത്തും അവർണ്ണനീയമാണ് . കൊടൈക്കനാൽ സന്ദർശിക്കുന്നവർ ഇവിടം , ഈ ക്ഷേത്ര ദർശനം കൂടെ നടത്തിയാൽ തീർച്ചയായും അനുഗ്രഹീതം ആണ്. ശ്രീ ഭോഗർ മഹർഷിയുടെ ആദ്യ പ്രതിഷ്ഠ പൂമ്പാറയിൽ. രണ്ടാമത്തെ പ്രതിഷ്ഠ പഴനി മലയിൽ.
🙏🏻🙏🏻🕉️
🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
🙏🙏🙏🙏
🙏🙏🙏
പൂമ്പാറയിലെ ലൊക്കേഷൻ ഒന്ന് അയച്ചുതരാമോ 🙏🙏
ഞാൻ ജനിച്ചതും വളർന്നതും പഴനിയിലാണെങ്കിലും ഈ അറിവുകൾ എനിക്ക് പുതിയതാണ്. താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്
ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏💙
ഗണപതിയെ തൊഴുന്ന കാര്യം പറഞ്ഞില്ല.
🙏🙏🙏🙏🙏🙏ഞാൻ മധുരൈയിലാണ്.ഞാനും ഫാമിലിയും കൊടൈക്കനാൽ പോകുമ്പോഴൊക്കെ പൂമ്പാറ മുരുഗൻ ക്ഷേത്രത്തിൽ ദർശനം ചെയ്യാറുണ്ട് 🙏🙏🙏
വടകരയിൽ ഉണ്ട്
@@muralikrishnan871vadakarayil evide
Vadakarayil eviteyanu
രണ്ടു ചോദ്യങ്ങൾ
1. പുതിയ ആറു പിറൈ വീട് ഏതൊക്കെയാണ് .
2 . നരസിംഹവും മുരുകനും തമ്മിലുള്ള ബന്ധം?
പോകണമെന്ന് ആഗ്രഹമുള്ള സ്ഥലമാണ്...
സ്കന്ദയായ കാർത്തികേയ പാർവതി നന്ദനയാ ച മഹാദേവയ കുമാരയ സുബ്രഹ്മണ്യയാ തേ നമഃ 🙏🏻🙏🏻🧡🙏🏻🙏🏻
ഹര ഹരോ ഹര ഹര 🙏🏼🙏🏼. പഴനിയിൽ വർഷങ്ങൾ പോയിട്ട് അറിയാത്ത ഈ തിരിച്ചറിവ് തന്നതിന് നന്ദി 🙏🏼🙏🏼🙏🏼
ഒരുപാട് കേൾക്കാൻ ഇഷ്ടം... ഇനിയും അറിയണം... സന്തോഷം
പുലി പാണി ധാരാളം astrological songs രചിച്ചിട്ടുണ്ട്, ഫേമസ് ആണ് ❤
ഗുരുജി നമസ്കാരം 🙏
കൂടുതൽ കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 👍
Sir, ഞാൻ പഴനിയിൽ പോയിരുന്നു, അങ്ങ് പറഞ്ഞത് പോലെ ഗിരി പ്രദക്ഷിണം ചെയ്തു, പിന്നെ ഇടുമ്പർ മലയും കയറി ദർശനം നടത്തി,പക്ഷെ ശിഖണ്ഡി പാറയിൽ പോകാൻ കഴിഞ്ഞില്ല,
എന്നാലും കൂടുതൽ അർത്ഥവത്തായ ദർശനം ആയിരുന്നു ❤🙏
🙏🙏🙏 മുരുക ഭഗവാനേ ഭഗവാനെ കാണുവാൻ ഞങ്ങൾ വരുന്നു... ദർശനം നല്കി അനുഗ്രഹിക്കണേ🙏
തിരുവണ്ണാമലൈ ഗിരി വലയം ചെയ്തിട്ടുണ്ട്...ഇനി പഴനിയിലും ചെയ്യണം..thank u Rejith ji & Sunil sir...
Thanks sunil sir...valare പക്വതയോടെ അറിയാനുള്ള ജിജ്ഞസകൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത് വളരെ നന്നവുന്നുണ്ട്..
ഞാൻ ഹിടുംബൻ മല കയറിയിട്ടുണ്ട് പക്ഷേ പഴനി മല കയറി കഴിഞ്ഞാണ് ഈ മല കയറിയത്. ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞത് വളരെ ഭാഗ്യം ആയി കരുതുന്നു ഓം ശരവണ ഭവ 🙏🏻🙏🏻
ABC സംപ്രേക്ഷണം ചെയ്യാൻ താമസിച്ചു പോയി❤❤🙏🙏
പഴനി ശ്രീകോവിലിന്റെ തെക്ക് പടിഞ്ഞാറ്, ഇടനാഴി പോലെയുള്ള ഇടുങ്ങിയ ഗുഹയിലാണ് ഭോഗർ സമാധി. മുരുകന്റെ പാദത്തിലേക്ക് പോകുന്ന ഒരു ഭൂഗർഭ അറ ഉണ്ടെന്ന് പറയുന്നു. ഭോഗർ തന്നെ ഈ അറ നിർമ്മിച്ച് സമാധി അവസ്ഥ കൈവരിക്കുന്ന സമയത്ത് ശിഷ്യൻ പുലിപ്പാണിയോട് ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിലുള്ള ശ്രീദണ്ഡായുധപാണിക്കും, മരഗത ലിംഗത്തിനും ഭുവനേശ്വരിയമ്മക്കും വലംപിരിശംഖിനും, പൂജാകർമ്മങ്ങൾ നടത്തിവരേണ്ട ചുമതലകൾ ഏൽപ്പിച്ച ശേഷം നിർവിൽപസമാധിയിൽ ലയിച്ചു. പുലിപ്പാണിയിൽ തുടങ്ങി അദ്ദേഹത്തിന്റെ അനന്തരാവകാശികൾ ഇപ്പോഴും പൂജാകർമ്മങ്ങൾ നടത്തി വരുന്നു എന്നാണ് വിശ്വാസം
😃🙏🙏🌺🌺
ഓം കാർത്തികേയ നമഃ 👏, ഗുരുജി 👏 സുനിൽ 🙏🙏വളരെ വിലയേറിയ അറിവുകൾ നൽകുന്നു, മുരുക കാക്കണേ സർവ്വതും 👏
njan ethuvare poyittilla..ee interview kettapol pokan manasu mathrikkunnu..thanks..
Poyi vaa bro🔥🔥
Poyal veendum pokan thonnum...randu maasam munne poyi thala mundanam cheythu...3 time poyittundu...poyi varooo..
ഓം ശരവണ ഭവായ നമഃ🙏
ഹര ഹരോ ഹര ഹര ശ്രീ സുബ്രഹ്മണ്യയായ നമഹ മുരുകാ വേലായുധ ഷണ്മുഖ സ്വാമിയേ. ഈ ചാനലിന് എല്ലാ നന്മയും കൊടുക്കണേ
തൃകൈപ്പറ്റ മഹാക്ഷേത്രം കോഴിക്കോട് സൈബർ പാർക്കിന് സമീപം സർവ സൈന്യാധി പതി ആയി ശ്രീ സുബ്രഹ്മണിസ്വാമി പുനർജനിച്ചിരിക്കുന്നു നിങ്ങൾക്കു സ്വാഗതം
വേലായുധസ്വാമി🙏🏻
എല്ലാ വിഡിയോയും കണ്ടു കിടിലം.. ഓം ശരവണ.. ഭവ :🙏
സ്കന്ദ ഷഷ്ടി കവചം ദിവസം കേൾക്കുന്നത് കൊണ്ടാണ് രജിത്ത് കുമാർ ആർ ജി യെ അറിയാൻ കഴിഞ്ഞത് എന്നു വിശ്വസിക്കുന്നു....
ഓം മുരുകാ.......🙏🙏🙏
പഴനിയിൽ വച്ചാണ് ഈ എപ്പിസോഡ് കാണാൻ ഇടയായത് ഭഗവാന്റെ അനുഗ്രഹം എന്നല്ലാതെ എന്താ പറയാൻ ഹരോ ഹര
ശരിക്കും രോമാഞ്ചം ഉണ്ടാവുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️മുരുക.... 🙏🏻💓
Ente pazhani Murugan Sharanam
ഞാന്‍ ഒരുമണിക്ക്
ഹരിപ്പാട് ആണ്
വിഷ്ണു&ശിവന്‍ കുടി ഒന്നിച്ചു ഉള്ള Sree Muruka വിഗ്രഹം ആണ്
പരശുരാമന്‍ പൂജിച്ച വിഗ്രഹം ആണ്
ഒരുപാട് അനുഭവങ്ങള്‍ ഉണ്ട് ചില്ലറ സ്തുതി കളും എഴുതി യിരുന്നു
അദ്ദേഹം ആണ് എന്റെ എല്ലാം സ്തുതി കളില്‍ തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും അതെല്ലാം ക്ഷമിക്കും എന്ന വിശ്വാസം ആണ്
മയൂര സന്ദേശ o എന്ന
മഹാകാവ്യം ജനിച്ച നാടും കൂടി ആണ്
എഴുതിയത് ഞാന്‍ ആണ് എങ്കിലും rendition എന്റെ ഒരു close
relative ആണ്
അയക്കുന്നു
നമസ്തേ
❤❤❤❤❤❤❤ നമസ്തേ ശ്രീ രഞ്ജിത്ത് സർ. നമസ്തേ ശ്രീ സുനിൽ വഡയാർ. നന്ദി നമസ്കാരം സർ.❤❤❤
🌹❤️🙏 ജയ് മുരുകാ , ശ്രീമുരുകാ വേൽമുരുകാ , 'നമോ നമഃ🙏❤️🌹
I was lucky enough to pray @ Poombarai Murugan Temple (Arulmigu Kuzhandhai Velappar Thirukkovil) in January 2024 and Palani Murugan Temple last week... Om Muruga...
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവയ നമഃ 🙏🏻🧡
നമസ്കാരം രജിത്ജി 🙏🙏🙏
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
Ayin
ഒരുപാട് നന്ദി വിവരങ്ങൾ പറഞ്ഞതിന്
സ്വാമിക്ക് ഹരഹരോ 🙏🏻🙏🏻🙏🏻ഹരഹര
ഒരുപാട് അറിവുകൾ ലഭിക്കുന്ന നല്ല അഭിമുഖം🙏
സുനിൽ സർ ഞങ്ങളുടെ കുടുംബ ക്ഷേത്രം ബാല മുരുക ന്റെ താണ്. 🙏🙏🙏🕉️🕉️🕉️
അദ്ദേഹത്തിൻറെ ഓരോ ഇൻറർവ്യൂ കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
മുരുക ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ Renjith sir പറയുന്നതൊക്കെ കേട്ട് .. മുരുകാ..... ആകെ രോമാഞ്ചം .. വെട്രി വേൽ വീര വേൽ 🙏🙏🙏
വടകരയിൽ സിദ്ധ സംപ്രദയത്തിൽ ജീവിച്ചിരുന്നു ശിവാനന്ദ പരമഹംസർ. ഇന്നും ആശ്രമം ഉണ്ട്.
Very informative....no words to appreciate u to give such a valuable video....👍👍👍
പളനിയെ പറ്റി എല്ലാം എനിക്ക് അറിയാം എന്നൊരു അഹങ്കാരം.. ഉണ്ടായിരുന്നു.. ഇപ്പൊ അത് തിർന്നു... വളരെ കുറച്ചു കാര്യം മാത്രം എനിക്ക് അറിയൂ.... ക്ഷമിക്കണം 🙏🙏🙏🙏🙏
Enikkum angane thanne aayirunnu.
ക്ഷമിച്ചിരിക്കുന്നു... മേലിൽ എല്ലാം അറിയാമെന്ന് അഹങ്കരിക്കരുത്
@@m.sureshm9502 ഇതിന് മറുപടി ഇല്ല.... പറഞ്ഞ പച്ച തെറി മാത്രമേ പറയു കേട്ടോ സുരേഷ്യ
വടകര സിദ്ധാശ്രമം 🌹🌹
ഹര ഹരോ ഹര..!!🙏
Thanks.a.b.c
ശബരി മലയിൽ പ്രതിഷ്ഠ നടത്തിയത് പുലിപ്പാണി സിദ്ധരാണ്, അദ്യ വിഗ്രഹം നവപക്ഷാണം കൊണ്ട് ഉണ്ടാക്കിയതായിരുന്നു, പഴനി മലയിൽ പഞ്ചാമ്രിതം ആണങ്കിൽ ശബരിമലയിൻ നൈയ് അഭിക്ഷേകം
പതിനെട്ട് പടി = പതിനെട്ട് സിദ്ധന്മാരേ പ്രതിനിധികരികുന്നു.
പുലി വാഹനം , പുലിപ്പാണി സിദ്ധരുടെയാണ്.
ഇത് ആദ്യം കേൾക്കുന്നു. പത്തനംതിട്ട സ്വദേശി ആണ്. വിശദമായി പറഞ്ഞു തരാമോ?
Wonderful. Om saravanabhavaya namaha
ഇതുപോലെ ഗുരുവായൂർ ദേവീയുള്ളത് എനിക്കറിയില്ലായിരുന്നു.❤❤
❤ മുരിഗാ ശരണം👍💞🇮🇳🙏
ഞാൻ എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ട് 7 പ്രാവശ്യം വലം വച്ചിരുന്നു വല്ലാത്ത ഒരു അനുഭവം ആയിരുന്നു 🙏🏻🙏🏻🙏🏻
ഒരു പാട് ഇഷ്ടമാ ഹിന്ദു സംസ്ക്കാരം ദൈവം ജീവിച്ചിരുന്നതാണ് കലികാലത്തിൻ്റെ ലാസ്റ്റ് ദൈവത്തിൻ്റെ കാലം വരും❤ എനിക്ക് രജിത്ത് ജിയെ കാണാൻ കഴിയുമോ❤
Nan innaleyanu ee channel adyamayi kandathum iddehathepatty ariyunnathum ..Muruka bhakthayanu ..Om Saravana bhava ..😃🙏🙏🌺🌺
Good presentation by both sunilji as well as rejithji,very divinely feal,continue the same as long as possible 🙏🏻
🙏15 വർഷങ്ങൾ ആയി 2 മാസങ്ങൾ കൂടുമ്പോൾ പഴനി ദർശനം നടത്താറുണ്ട്. എന്നിട്ടും കിട്ടാത്ത അറിവുകൾ ഈ Episod ൽ നിന്നും കിട്ടി.
ആ 2 concept ഉം പൂർണതയിൽ ഒരുപോലെ ആണ്. പൂർണമായി തന്നിലേക്ക് ഓരോരുത്തർ ആയി ഒരു സമൂഹം ഉള്ളടങ്ങിയാൽ ശാന്തി ഉണ്ടാകും. എല്ലാരും...ആവർത്തിക്കുന്നു..എല്ലാരും തന്റെ അറിവുകൾ സമൂഹത്തിനു നൽകിയാലും ഇതേ അവസ്ഥ തന്നെ. പക്ഷെ കുറച്ചുപേർ മാത്രം ഇങ്ങനെ ചെയ്യുമ്പോൾ ആണ് പ്രശ്നം..അങ്ങിനെ ആകുമ്പോൾ ഉള്ളിലേക്ക് അടങ്ങുന്ന രീതി ആകും നല്ലത്
❤"ഹര ഹരോ ഹര"❤ ❤ഭഗവാന് സ്തുതി❤
Thank you ABC for this wonderful Episode 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏മുരുകവേലായുഴധാ🙏🙏
Good evening ❤❤
God Bless you with good health and more Spiritual Achievements.Excellent Descriptions.Ur innocence needs special Admiration.God Bless You.
🙏🙏🙏മുരുകാ 🙏🙏🙏
PrnamamRajithji🙏🏻
SreemurugaHaroHara🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤❤ ഓം ശരവണഭവ നമഹ.❤❤❤
🎉❤ ഓം വചത്ഭുവേ നമ🎉❤
പഴനിയിലെ പാലാഴി madhathiന്ടെ അവകാശി. ആഹാലിംഗം പറഞ്ഞു palazhimadhathinde മധ്യ ഭാഗത്തു മുരുകന്റെ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനുമുന്നിൽ ഒരാൾക്ക് ഇറങ്ങാവുന്ന ഒരു ഗുഹയുണ്ട് വർഷകാലത്തു ആ ഗുഹയിൽ പുഴയിലെ വെള്ളം വന്നു നിറയും വേനൽകാലത്തു വെള്ളമുണ്ടാവില്ല ആ സമയം ഗുഹായിലൂടെ ഭോഗർ സമാധിയിൽ പോകാൻ കഴിയും എന്ന്. അടുത്ത തവണ വേനൽകാലത്തു വന്നാൽ ഞാൻ പോയി കാണിച്ചു തരാമെന്നു പറഞ്ഞു.
ഹര...... ഹരോ ഹര ഹര '
ഭഗവാനെ അനുഗ്രഹിക്കണേ
ഷഡാനനം കുംകുമ രക്തവർണം മഹമതിം ദിവ്യ മയൂര വാഹനം രുദ്രസ്യ സൂനും സുര സൈന്യനാഥo ഗുഹം സദാ ശരണമഹം പ്രപദ്യെ ...❤🔥
❤
വടകര സിദ്ധാശ്രമം സ്ഥാപിച്ച ശിവാനന്ദ പരമഹംസർ.ഈ ആശ്രമത്തിൽ സ്വാമിജിയുടെ ജീവസമാധി ഉണ്ട്.ആശ്രമത്തിന് കേരളത്തിൽ തിരുവനന്തപുരം കാട്ടാക്കട, കണ്ണൂർ കരിമ്പം, പേരാമ്പ്ര കായണ്ണ, സേലം എന്നിവിടങ്ങളിൽ ആശ്രമം ശാഖകൾ ഉണ്ട്.സ്വാമിജി അനുവദിച്ച ഏക ഗ്രന്ഥമാണ് അഞ്ചാം വേദം എന്ന് പറയുന്ന സിദ്ധവേദം ആത്മാന്വേഷകർ അവശ്യം വായിച്ചിരിക്കണം.ഭോഗ മഹർഷി ദർശനം കൊണ്ട് യോഗിയായി തീർന്ന ആളാണ് പഴയകാല പോലീസ് കോൺസ്റ്റബിൾ ആയിരുന്ന ഗോപാലൻ നമ്പ്യാർ.
സുബ്രമണ്യ സ്വാമിയുടെ മൂല മന്ത്രം ആണ് ഇത്
ഓം ശരവണ ഭവയ നമഃ
🙏🙏🙏...
ഞങ്ങളുടെ ആദ്യ പഴനി യാത്ര അറുപത് വർഷം മുമ്പ് ആ സമയം മുതൽ അടിവാരം ചുറ്റിയിരിക്കുന്നു 😮
Ente palani aandavane tuna🙏🙏🙏🙏🙏🙏🙏🙏🙏
ഓം ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🪔🪔🪔
ശ്രീ സുനിൽ സാർ തൃശ്ശൂർജജില്ലയിലെ ഇരിങ്ങാലക്കുടയ്കടുത്തു ചെമ്മണ്ട യിൽ 1500 വർഷം പഴക്കം ഉള്ള മുരുക ക്ഷേത്ര മുണ്ട് ഇതി നേക്കുറി ചെന്തെ ങ്ങ്കിലും അറിവുണ്ടെ ങ്കിൽ അറിയുവാൻ ആഗ്രഹിക്കുന്നു
A very good question Sunilji❤🎉🙏🏻
ഓം നമോ കുമാരായ നമഃ 🙏🧡
Pranam Sunil sir very good episode
," ഹര ഹരോ...ഹര ഹര"🙏
രജിത്കുമാർ ജി യോട് ഒന്ന് നേരിട്ട് സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പുതിയ അറിവുകൾ ഒരുപാട് കിട്ടി
സൂപ്പർ അവതരണം....
Thank you ABC news
Muruga Bhagavane ehh manushyanayi onu kandumutan ulla avasaram tharanee🙏🙏🙏🙏🙏
ഓം നമഃശിവായ🙏🙏🙏🌘
ഹര ഹരോ ഹര ഹര
ശരവണഭവായ നമഃ
സർ വൈക്കത്ത് അമ്പലത്തിനെക്കുറിച്ച് പറഞ്ഞത് വലിയ അനുഗ്രഹമായി എത്രയോ തവണ അവിടെ പോയിട്ടുണ്ട് ഇക്കാര്യം അറിഞ്ഞുകൂടായിരുന്നു. നന്ദി ഈ കൂടിക്കാഴ്ച ഒത്തിരി അറിവുകൾ തന്നു❤❤❤ നന്ദി
Inner and outer always equal