ഇന്ത്യയും ചൈനയും കട്ടയ്ക്ക് ഇറങ്ങുന്നു | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 101

  • @sanalkumar.s8993
    @sanalkumar.s8993 17 годин тому +5

    നല്ല കാര്യം

  • @rajeshnair6760
    @rajeshnair6760 17 годин тому +4

    Jai Hind ❤

  • @kiransurendran828
    @kiransurendran828 День тому +10

    സന്തോഷം

  • @SivanNv-v1m
    @SivanNv-v1m День тому +28

    വിയർപ്പിന്റെഅലസാർ,,, അനേകായിരം,,, ഭാരത,,, ഭടന്മാരുടെ,,, രക്തം,,, ചിന്തിയമന്നാണ്,,, ബംഗ്ലാദേശ്,,, അടിചഒതുക്കണം,,,, സർ, 🙏🙏🙏

  • @FranciskxXavier
    @FranciskxXavier День тому +19

    അനുഭവ ഗുണപാഠങ്ങൾ ഇന്ത്യയെ നയിക്കട്ടെ

  • @abhijithkss7029
    @abhijithkss7029 День тому +18

    അജിത് ഡോവൽ 1970 ബാച്ചിലെ ഓഫീസർ ആണ്, സെൻകുമാർ 1982 ബാച്ചിലെ ഓഫീസർ ആണ് പിന്നെ എങ്ങനെയാണ് സെൻകുമാറിന് കീഴിൽ അജിത് ഡോവൽ ജോലി ചെയ്യുന്നത് ?

    • @gowarigowari4771
      @gowarigowari4771 День тому +1

      ❓🙏

    • @harris566
      @harris566 День тому +1

      Slip of toung????

    • @VishnuredIndian
      @VishnuredIndian День тому +2

      മുമ്പത്തെ നിലവാരം ഇല്ലാതാകുന്നു ബ്രോ ഇപ്പോൾ പുരാണ ചാനൽ ആയി മാറുന്നു 🙄

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 9 годин тому +1

      അതേ. ഞാൻ കമൻ്റ് ചെയ്യാൻ ഉദ്ദേശിച്ചത്. പറഞ്ഞത് മണ്ടത്തരം. ഡോവൽ 70 കളുടെ നടുവിൽ കേരളം വിട്ടു. അദ്ദേഹവും സെൻകുമാറും ഒരുമിച്ച് ജോലി ചെയ്തിരിക്കാൻ സാദ്ധ്യതയില്ല. ഡൽഹി ഒഴിച്ച്.

  • @GangadharanNair-u2f
    @GangadharanNair-u2f День тому +15

    Chicken neck is in Siliguri district. Chittagomg is 723.5 km away from Siliguri.

    • @saveindian1
      @saveindian1 День тому +1

      Rangpur Divisionനാണ് ആ ഭാഗത്ത്.

    • @Amalgz6gl
      @Amalgz6gl День тому +3

      അതേ... എതൊക്കെയോ പറയുന്നു😂

    • @dhaneswarkm2455
      @dhaneswarkm2455 День тому +2

      Vayel thonnunnathu kothakku pattu😂😂

    • @MrBalachandrannair
      @MrBalachandrannair 21 годину тому +1

      കാര്യങ്ങൾ പഠിക്കാതെ അവതരിപ്പിക്കുന്നവർ

  • @bearonsky2073
    @bearonsky2073 23 години тому +5

    ഇതുപോലെ ഉള്ള ചർച്ചകൾക്ക് വരുമ്പോൾ മാപ്പ് എടുത്തു ഒന്ന് നോക്കുന്നത് നല്ലത് ആണ്. ചിക്കൻ നെക്ക് എവിടെ കിടക്കുന്നു ചിറ്റഗോങ് എവിടെ കിടക്കുന്നു

  • @jayanpblm
    @jayanpblm День тому +4

    വസ്തുതാപരമായ പല തെറ്റുകളും ആവര്‍ത്തിക്കപ്പെടുന്നു.....

  • @VishnuredIndian
    @VishnuredIndian День тому +5

    ഒരു അപേക്ഷയുണ്ട് അറിവും ബുദ്ധിയും ഉള്ള മുൻപത്തെ യുവതലമുറകളെ ഇരുത്തിയുള്ള ചർച്ച ഉണ്ടായിരുന്നെങ്കിൽ മുമ്പത്തെ നിലവാരം കാത്തുസൂക്ഷിക്കാൻ പറ്റും ഇല്ലാതെ വൃദ്ധന്മാരെ മാത്രം ഇരുത്തി ഉള്ള ചർച്ചയാണെങ്കിൽ ചാനലിൽ ഇല്ലാതെ ആവും പറഞ്ഞില്ല എന്നും കരുതരുത് ആരെയും മോശപ്പെട്ട പറയുന്നതല്ല 2:20 ചിറ്റഗോയിരിക്കുന്നത് കോഴിയുടെ കഴുത്ത് പോലുള്ള ഭാഗത്തല്ല എന്തെങ്കിലും പറയുമ്പോൾ ഒന്ന് പഠിച്ചിട്ട് പറയുന്നത് നല്ലതായിരിക്കും മുൻപത്തെ നിലവാരം ഇപ്പോൾ ഇല്ല യുവാക്കളുടെ മുമ്പത്തെ ചർച്ചകൾ കൊണ്ടുവന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് മാത്രം 🙏🏻🙄

  • @keyaar3393
    @keyaar3393 16 годин тому +1

    അഞ്ജനം കണ്ടാൽ ഞാനറിയും, മഞ്ഞള് പോലെ വെളുത്തിരിക്കും
    അതാണ് ലൈൻ
    :
    ചിറ്റഗോങ്ങ് തുറമുഖം എവിടെയാണെന്ന് അറിയില്ല, ചിക്കൻ നെക്കും എവിടെയാണെന്ന് അറിയില്ല
    സമുറായിയെയും സുമോയെയും വേർതിരിച്ചു അറിയില്ല....
    :
    എന്നാലും ഒരു മയവുമില്ലാതെ വിടൽസോടു വിടൽസ്

  • @PratheepNair-fn2lg
    @PratheepNair-fn2lg День тому +3

    ഈ ചാനൽ ഒരു രരമുണ്ടായിരുന്നു അത് കളയരുത് 🙏നിങ്ങൾ എല്ലാ രാഷ്ട്രീയ തലത്തിൽ ഉള്ള ആളുകളെ ഇരുത്തി സംസാരിക്കു....

  • @sasibalakrishnan9034
    @sasibalakrishnan9034 День тому +9

    അരക്കൻ ആർമി ബംഗ്ലാദേശിനെ കീഴ്പെടുത്തും.... Wait & see

  • @antonyleon1872
    @antonyleon1872 8 годин тому

    ❤Arakan ❤

  • @shaijumathew5709
    @shaijumathew5709 День тому +2

    ചിക്കൻ നെകിന്റെ അടുത്തല്ല ചിറ്റഗോങ്

  • @antonyleon1872
    @antonyleon1872 8 годин тому

    Sathyamevajeyathea ❤

  • @jimmytrinidad1488
    @jimmytrinidad1488 День тому +13

    T P സെൻകുമാറിന്റ കീഴിൽ അജിത് ഡോവൽ work ചെയ്തു. ഊളത്തരം പറയുന്നത് ഒരു തെറ്റല്ല, എന്നാലും ABC ക്കു ഇതു വേണ്ടാരുന്നു.

    • @sunillal6481
      @sunillal6481 День тому +1

      സെൻ കുമാർ കൊല്ലം കളക്ടർ ആയിരുന്നപ്പോൾ എസ്പി ആരായിരുന്നു. അജിത് ഡോവൽ ആയിരുന്നു.😂

    • @VishnuredIndian
      @VishnuredIndian День тому

      പണ്ടത്തെ നിലവാരമില്ല ബ്രോ ഇപ്പോൾ യുവാക്കളെ കാണാനില്ല അത് തന്നെ പ്രശ്നം 😂🤣🤣🤣

  • @thomassunny5656
    @thomassunny5656 День тому +4

    👍

  • @aloftinfomag9307
    @aloftinfomag9307 9 годин тому

    നാളെ നേരം പുലരുമ്പോൾ ബംഗ്ലാദേശ് ഇന്ത്യക്ക് സ്വന്തം

  • @patrioticvlog1732
    @patrioticvlog1732 19 годин тому

    വളരെ സന്തോഷം...

  • @sureshkumark2672
    @sureshkumark2672 8 годин тому

    ചിറ്റഗോങ് ഇന്റെ ഇംഗ്ലീഷ് പേര് ആണ് ചിക്കൻ നെക്ക് എന്ന് ഇദ്ദേഹം കരുതുന്നു

  • @bijusi9432
    @bijusi9432 День тому +1

    ജയ് bharat👍👍👍👍👍👍🙏🙏🙏🙏

  • @raghunathraghunath
    @raghunathraghunath 23 години тому +1

    ബംഗ്ലാഹിന്ദുദേശ് ആണ് പരിഹാരം...

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 День тому +4

    ഗണ്ടി ടീംസ് ഭരിച്ചാൽ വല്ല കാര്യം ഉണ്ടോ?

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 20 годин тому

    ❤❤❤❤

  • @reprob8756
    @reprob8756 14 годин тому +1

    churukkam paranjal. arakkan army aanalle, 10 divasamayi njangal kelkkunnu. thankal ennenkilum arinjallo

  • @JyothishKaviraj
    @JyothishKaviraj День тому +2

    People need to learn where is chitagong , siliguri and the chicken neck.

  • @vismiyavijayakumar3254
    @vismiyavijayakumar3254 23 години тому

    👍👍👍👍👍👍👍

  • @hari9445
    @hari9445 День тому +1

    ജയ് ഭാരത്

  • @manukrishnasadhak1320
    @manukrishnasadhak1320 День тому +2

    Buddhism are minority in China..Confucianism, Taoism, are traditional Chinese religions.. Arakan army is Funded by India & Bhutan Kingdom. Our army should support Arakan army... Take back bangladeshi land given by British

  • @diluaash
    @diluaash 8 годин тому

    യുദ്ധം എന്തായാലും ഡയറക്റ്റ് ആയി ഇന്ത്യ ഉണ്ടാക്കില്ല

  • @SureshKumar-ru1is
    @SureshKumar-ru1is 19 годин тому

    🙏💕🤔🤔😎

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 19 годин тому

    കുറച്ചു കൂടി കാര്യ വിവരമുള്ള ആളുകളെ വിളിക്കണം. ചിറ്റഗോങ്ങും ചിക്കൻ നെക്കും മാപ്പിൽ നോക്കിയിട്ട് ചർച്ചക്ക് വന്നിരുന്നെങ്കിൽ ഈ അബദ്ധം പറയില്ലായിരുന്നു. ചാനലിന്റെ വിശ്വാസ്യത ശ്രദ്ധിക്കണം.

  • @rajannairk2316
    @rajannairk2316 21 годину тому +1

    ഇതിൽ ഒരു താ ത്താ ക്കുട്ടിയെ കിട്ടിയില്ലേ കൂടെ ഇരുത്താൻ

    • @anilkesavan456
      @anilkesavan456 8 годин тому

      എന്തിനാടാ...?

    • @rajannairk2316
      @rajannairk2316 7 годин тому

      @anilkesavan456 മലയാളം രണ്ടു വിധത്തിൽ ഉപയോഗിയ്ക്കാം അതിൽ സംസ്ക്കാരം എടുത്ത് കാണിക്കും സിനിമ കൊട്ടക യിൽ തറ യിൽ ഇരുന്ന് സിനിമ കാണാം കസേരയിൽ ഇരുന്നു o കാണാം എന്നാലും തറ ആകരുത് സഹോദരാ

  • @reghumohan
    @reghumohan День тому +4

    അജിത് ഡോവൽ TP Senkumar ന്റെ കീഴിൽ പ്രവർത്തിച്ചിരുന്നോ....എന്തൊക്കെയാ വിളിച്ചു പറയുന്നത്....

  • @hareeshp1089
    @hareeshp1089 День тому +1

    Ajith dowel😂😂😂😂😊😊😊😊jai jai barth matha 😊😊😊😊

  • @parameswaranvr3884
    @parameswaranvr3884 День тому +2

    അഹിംസയും കൊണ്ട് നടന്നാൽ എല്ലാം നഷ്ട പെടുമെന്ന് അവർ പഠിച്ചിരിക്കുന്നു ഉദാഹരണം വേണമെങ്കിൽ അവർ ഇന്ത്യ യെ ചൂണ്ടി കാണിക്കും

  • @parameswarantk2634
    @parameswarantk2634 16 годин тому

    യൂനസ് ആനസ് ആകും.

  • @HuskyPuppy-q5y
    @HuskyPuppy-q5y 4 години тому

    സർ, പറഞ്ഞതിൽ ഒരു ചെറിയ തെറ്റുണ്ട് ചിറ്റഗോങ് സംസ്ഥാനത്തിന് ഇന്ത്യയുടെ ത്രിപുര മിസോറാം സംസ്ഥാനങ്ങളുമായി അതിർത്തി ഉണ്ട് കുറച്ചു ഭാഗം മ്യാന്മാരുമായിട്ടുണ്ട്

  • @NishadgKaata-i5s
    @NishadgKaata-i5s День тому

    👌👌👌

  • @findyourway1327
    @findyourway1327 День тому +1

    ചിറ്റഗോങ്ങ് എവിടെ ചിക്കൻ നെക് എവിടെ. ഏത് പോഴനാണിത്

  • @JOYCEPAUL-o8d
    @JOYCEPAUL-o8d 19 годин тому

    സെൻകുമാറിന്റെ കീഴിൽ അല്ല അജിത് ഡോ വൽ ജോലി ചെയ്തത്... 🤣🤣🤣 ദയവായി തിരുത്തുക 🤣🤣🤣 രാജേന്ദ്രൻ ചരിത്രം, ജോഗ്രഫി എന്നിവ പഠിച്ചതിനുശേഷം സംസാരിക്കുക🙏🏾🙏🏾🙏🏾

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 18 годин тому

    Big joker action... 😁

  • @Freepersonwithfreethoughts
    @Freepersonwithfreethoughts День тому

    വിഷയ പരിജ്ഞാനമില്ലാത്ത ആവേശകുമാരൻമാരെ പരിപാടികളിൽ നിന്ന് ഒഴിവാക്കി maintain the content quality.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 22 години тому

      പേര് പറയാൻ അണ്ടി ക്കു ഉറപ്പില്ലാത്ത ഹിജാടകൾ കമ്മറ്റ് ഇടരുത്.

  • @rajclt123
    @rajclt123 16 годин тому

    എന്താ മാഷേ പറയുന്നത്. ചിക്കൻ നെക്ക് എവിടെ ചിറ്റഗോങ് എവിടെ 😂 ഇന്ത്യൻ മഹാസമുദത്തിലേക്ക് എപ്പോഴും ചൈനക്ക് കടന്നു വരാൻ വഴിയൊരുക്കുന്ന പദ്ധതിക്ക് ഇന്ത്യ എങ്ങിനെയാണ് സപ്പോർട്ട് ചെയ്യുക നമ്മുടെ PoK വഴിയുള്ള ചൈനയുടെ സ്വപ്ന പദ്ധതി എതിർക്കുന്നതും ഇതിൻ്റെ ഭാഗമാണ് എന്ന് പത്രം, ന്യൂസ് വായിക്കുന്നവർക്ക് ഉണ്ട്. അറക്കൻ ആർമിക്ക് ഇന്ത്യയുടെ സപ്പോർട്ട് ഉണ്ടാവാം പക്ഷെ ചൈനയെ മ്യാൻമർ വഴി ബംഗാൾ ഉൾക്കടലിലെക്ക് ക്ഷണിച്ച് വരുത്തുന്നത് അപകടം തന്നെ. ഇന്ത്യയെ വളയുന്ന ചൈനയുടെ പദ്ധതിയുടെ ഭാഗമായ 'മാലി ദ്വീപ് പ്രശ്നങ്ങൾ, ശ്രീലങ്കയുടെ പ്രശ്നങ്ങൾ നമുക്കറിയാവുന്നതാണ്. വികസിച്ച് വരുന്ന ഒരു രാജ്യത്തെ തകർക്കാൻ അതിൻ്റെ അയൽക്കാരിൽ പ്രശ്നമുണ്ടാക്കിയാൽ മതി എന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം .

  • @satheesankrishnan4831
    @satheesankrishnan4831 День тому

    വിയർപ്പ് മാത്രമല്ല ഓരോ ഭാരതീയൻ്റെയും ചോര നീരാക്കി യ പണവും പോരാത്തതിന് ഓരോ ഭാരതീയനും സ്റ്റാമ്പ് വാങ്ങിയും സഹായിച്ചു

  • @AboobackerK-rp7ze
    @AboobackerK-rp7ze 22 години тому

    Kure divasam aayallo vanneekkam thudangiyittu....thalli thalli nannayi neekkunnundallo

  • @muraleedharankailasam9889
    @muraleedharankailasam9889 День тому

    ടിപി സെൻകുമാറിന്റെ കീഴിലോ

  • @aamianand8565
    @aamianand8565 День тому +1

    Ithrayum kaalam bengladesikale ingottu kayattiyillee...athinentha pariharam...?

  • @Backpfeif_E
    @Backpfeif_E День тому

    സർ, ചിറ്റഗോങ്ങ് എവിടെ, ചിക്കൻ നെക്ക് എവിടെ? തുടക്കത്തിലേ തെറ്റാണ് പറയുന്നതെന്ന് തോന്നുന്നു.😢

  • @sunilrayaroth7181
    @sunilrayaroth7181 23 години тому

    Chittagong is not in the chicken neck area. Geographically it is in south east corner. And chicken neck is in north west corner.

  • @saratsaratchandran3085
    @saratsaratchandran3085 20 годин тому

    Can you stop the rhetoric and come to the substance!?

  • @HariKrishnan-ln9qq
    @HariKrishnan-ln9qq День тому +1

    what ? Chitta’g near chicken neck ? 😅😂
    stopped listening
    get your facts right first !
    this show should be removed asap. full of factual errors

  • @Sulaiman-qi5jm
    @Sulaiman-qi5jm День тому

    😂😂😂😂

  • @sajeevsnair2131
    @sajeevsnair2131 День тому

    Sir what rubbish on this channel, Where is Chittagong and and where is Chicken neck (Siliguri, Sikkim area). So these kind of people may dont have basic geographical knowledge or without prior research will come and give lectures......waste of time...and the heading anyway near reality, we are on alert...So i am ending it here...

  • @HariKrishnan-ln9qq
    @HariKrishnan-ln9qq День тому

    what ? Chitta’g near chicken neck ? 😅😂
    stopped listening
    get your facts right first

  • @antonymanjooran5170
    @antonymanjooran5170 День тому

    ഇയാൾ പൊട്ടാനോ? Chiken neck lies at northmost portion of WEST BENGAL and Chittagong is a port city at the Bay of Bengal i.e. a port city of Bengladesh.

    • @Indian_00135
      @Indian_00135 День тому

      വിട്ടു കളയു bro.
      ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ.

  • @advanceindustrailservice
    @advanceindustrailservice 4 години тому

    Poda maire chicken nek evide chittagong evide

  • @anandvasudev1048
    @anandvasudev1048 День тому

    🇮🇳🇮🇳🇮🇳🚩🚩🚩🇮🇳🇮🇳🇮🇳

  • @prajitha7618
    @prajitha7618 День тому +1

    നിങ്ങൾ തമ്പിൽ പറഞ്ഞ കാര്യം പറ വെറുതെ വന്നിരുന്നു വള വള വള ന് പറയണ്ട് 🤭🤭 80% നിങ്ങൾ പറയുന്ന കാര്യങ്ങൾ മുന്നേ തന്നെ വേറെ ആണുങ്ങൾ പറഞ്ഞതാണ് ചേട്ടാ

  • @nandakumarkaippilly4168
    @nandakumarkaippilly4168 День тому

    Athangine.sariyakum.t.p.senkumar67yer....dovel74yer??????