Bro.Vijayakumar(Matthews)on Second Tuesday Retreat at Kreupasanam 14/01/2020

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 230

  • @anujojo6029
    @anujojo6029 2 роки тому +2

    അമ്മേ മാതാവേ എന്റെ വീടിന്റെ വിൽപ്പന തടസം മാറ്റണമേ അമ്മേ ഇടപെടണമേ

  • @jessyjohnson4677
    @jessyjohnson4677 2 місяці тому

    മാതാവേ എന്റെ ജീവിത അവസ്ഥ നിന്റെ തിരുഹിതം പോലെ നടത്തണമേ

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 місяці тому +1

    Br vasayigymayaoridam kittital mathrame enty ksshdapadinty falam kittu e desam vasayogyamalla ❤❤❤

  • @jancyvarghese2851
    @jancyvarghese2851 5 місяців тому

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശു രൂപ൦ തിരിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @dhanalakshmi3172
    @dhanalakshmi3172 3 роки тому

    Amme ellavarudeyum udambadi niyogangalum koode ente niyogangalum saadithichu tharename.amen.praise the lord.

  • @shainyglady6809
    @shainyglady6809 4 роки тому +25

    ഭർത്താവിന്റെ മദ്യപാനം മൂലം വേദന അനുഭവിക്കുന്ന എന്നെയും മകനെയും അനുഗ്രഹിക്കണമേ ഇന്ന് എന്റെ ഭർത്താവ് മദ്യപിക്കാതെ വരണമെ. മാതാവ് സംരക്ഷനായി കൂടെ ഉണ്ടാകണമെ ആമേൻ

  • @Antony-jo7dh
    @Antony-jo7dh 2 роки тому

    Yesuve enne kurichulla ange padhathikal vegam thenne nadakkaname , yesuve njan edukkunna ella thirumanangalum aviduthe eshtangalanusarichavane yesuve nanni yesuve sthuthi enne sakshiyakkimattaname yesuve praise the lord

  • @ajithavinod4765
    @ajithavinod4765 4 роки тому +11

    ഈശോയെ.. എപ്പോഴും എല്ലാ സമയവും അമ്മയോടും ഈശോയോടും ചേർന്നിരിക്കുവാൻ ഉള്ള കൃപ തരേണമേ... 🙏🙏🙏

  • @snehadas4070
    @snehadas4070 2 роки тому +1

    Ammme enne kaividale amme 🙏🙏 udaampadi il koode enne rekshikne amme🙏🙏

  • @sherinsherin2467
    @sherinsherin2467 4 роки тому +1

    Amme mathave ende makkale samarppikkunnu..amme monde sowbhavathe samarppikkunnu..amme ellavareum behumanichu prarthanayil jeevikkuvan amme koode uddayirikkename

  • @raveendrannair9540
    @raveendrannair9540 4 роки тому

    ബ്രദർ
    എനിക്ക് വേണ്ടി അപേക്ഷിക്കണമേ
    എൻ്റെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി പരിശുദ്ധ അമ്മയോട് മധ്യസ്ഥം പറയണം

  • @rejimol1380
    @rejimol1380 4 роки тому

    Ente amme mathave Najagaludè kudubathil santhosham smathanuvum undakuvan vendi ezhoyodepeshikeneme ammen

  • @thenameisashly
    @thenameisashly 4 роки тому +24

    Amma mathave Njan ammayode പ്രാർത്ഥിച്ച പോലെ എനിക്ക് നല്ലൊരു കമ്പ നിയിൽ നല്ലൊരു ജോലി കിട്ടി...നാളെ മുതൽ ജോയിൻ ചെയ്യും...നന്ദി ദൈവമേ .

    • @jesuscallsyou6891
      @jesuscallsyou6891 4 роки тому +1

      ദൈവമെ നന്ദി. സഹോദരീ, ലഭിക്കുന്നതിൽ ഒരു ഓഹരി ദൈവത്തിനായി മാറ്റിവക്കുക. ദൈവഹിതമനുസരിച്ച് അത് അർഹതപ്പെട്ട മേഖലയിൽ സന്തോഷപൂർവ്വം ദാനം ചെയ്യുക. അതുവഴി നിങ്ങളുടെ സമ്പാദ്യം വർദ്ധിക്കുകയേ ഉള്ളൂ. അങ്ങനെ ഭൂമിയിൽ സമ്പാദിക്കുന്നതിനൊപ്പം സ്വർഗത്തിലും സമ്പാദിക്കുക. സ്വർഗത്തിലെ സമ്പാദ്യത്തിനാണ് കൂടുതൽ വില നല്കേണ്ടത്. കാരണം ഈശോയിലൂടെ നിത്യ ജീവൻ നേടി നിങ്ങൾ നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ളതാണ് എന്ന് എപ്പോഴും ഓർക്കുക.

    • @thenameisashly
      @thenameisashly 4 роки тому

      @@jesuscallsyou6891 thank you for your great advice ...പറഞ്ഞത് പോലെ എന്നെ കൊണ്ട് സാധിക്കുന്ന വിധത്തിൽ ദാനം ചെയ്യാൻ എന്തായാലും പരിശ്രമിക്കും

  • @lillychummar9366
    @lillychummar9366 21 день тому

    Amma mathave loridana yude makale protect cheyaname. Kugnine nalki anughegikaneme Amme

  • @kamalammc5193
    @kamalammc5193 2 роки тому

    ദൈവമേ എന്റെ മകന്റെ പെയ്പ്പർ ശരിയാക്കി അവനെ സന്തോഷത്തോടെ വിളിക്കണമേ

  • @shynipynadath8878
    @shynipynadath8878 Місяць тому

    Yesuve hallaluyya hallaluyya hallaluyya 🙏🙏🙏
    Amme നന്ദി നന്ദി നന്ദി 🙏🙏🙏

  • @kamalammc5193
    @kamalammc5193 2 роки тому

    എന്റെ മകന് പെട്ടന്ന് 3 മാസത്തിനുള്ളിൽ വിവാഹം നടക്കണേ ബ്രദറെ അമ്മയോട് പ്രാർത്ഥിക്കണ

  • @leelammaantony3087
    @leelammaantony3087 4 роки тому

    parusudha`amme`ente`kudumbathile`ella`rogangalum`mattiyharane.please`ellavarum`ente`kudumbathinu`vendi`prarthikane,`amen

  • @jincyjoy9823
    @jincyjoy9823 4 роки тому +6

    ജോലി എനിക്ക് അമ്മ നൽകും എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @remyajmariya
    @remyajmariya Рік тому

    സാറിനെ പോലെ ഞാനും ഹിന്ദു ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @reenajoby6236
    @reenajoby6236 Рік тому

    വളരെ വളരെ നന്ദി സാർ ഇ ന്നത്തെ വചനം എനിക്കു വേണ്ടി എന്റെ രക്ഷയ്ക്കു വേണ്ടി മാത്രം🙏🙏🙏🙏🙏🙏

  • @gracemaria5471
    @gracemaria5471 Рік тому

    ente niyogal samarpikunu maadhave 🙏 enne Ammade prethisheekaranthinte sthirm saakshi aaki maatene 🙏

  • @bincygrace364
    @bincygrace364 4 роки тому +10

    അമ്മേ മാതാവേകഷ്ടങ്ങൾ മാറുന്നില്ല അമ്മേ കൈവെടിയല്ലെ സഹിക്കാനുള്ള ശക്തി തരണമേ.വഴി കളെല്ലാം അടയുന്നു .അമ്മ ഈശോയോട് പറഞ്ഞ് ഒരു പുതു വഴി തുറന്ന്തരണമേ അമ്മേ,എന്നേയും അമ്മയുടെ പു८തൻെറ സാക്ഷിയാക്കണമേ അമ്മേ കൈവെടിയല്ലെ.

    • @jomyjose4653
      @jomyjose4653 2 роки тому

      സഹനത്തിനു വിലയുണ്ട്

  • @kamalammc5193
    @kamalammc5193 2 роки тому

    ദൈവമേ എന്റെ മകനെ ദൈവ o സഹായിക്കണമേ

  • @reenajoby6236
    @reenajoby6236 4 роки тому +2

    അമ്മേ മാതാവെ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ

  • @alexsharon7891
    @alexsharon7891 2 роки тому +1

    പരിശുദ്ധ അമ്മ മാതാവേ എന്നും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകേണമേ 🙏🙏❤♥😭😭

  • @annmaria2760
    @annmaria2760 4 роки тому +2

    Amme mathave മക്കളെ കാത്തുകൊള്ളണ daiva vishavathi valarthane l

  • @dhanalakshmi3172
    @dhanalakshmi3172 3 роки тому

    Amme maathave Amma thanna ella anugrahagalkkum oraayirum nanni.esoye mathave enne aviduthe saakshiyakki maatename

  • @dhanalakshmi3172
    @dhanalakshmi3172 3 роки тому

    Ente sahodarante vivaham ethrayum vegam nadathi kodukkaname.nalla alochona varuvaanum vivaham nadakkanum kripa tharename.aviduthe saakshiyakki maatename.amen
    Praise the lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejathnkamani7216
    @sreejathnkamani7216 4 роки тому +4

    അമ്മേ ഇന്നുവരെ ഞങ്ങളെ കരുതിയാ അമ്മയ്ക്കും ഈശോയ്‌ക്കും ഒരുപാട് നന്ദി

  • @sreejaprakash518
    @sreejaprakash518 2 роки тому

    എന്റെ അനിയന്റെ കള്ളുകുടി ഒന്നു മാറ്റി തരണേ മാതാവേ. ഞങ്ങളുടെ കടങ്ങൾ വീട്ടാൻ എന്തെങ്കിലും ഒരു മാർഗം ഉണ്ടാക്കണേ മാതാവേ . എന്റെ മോൾക്ക്‌ മെറിറ്റിൽ എംബിബിസ് നു അഡ്മിഷൻ കിട്ടണേ മാതാവേ. 🙏

  • @sheebaandrews9912
    @sheebaandrews9912 4 місяці тому

    Ant brethrinu vevaga.thadasam matethran. Parthikanm amen

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 місяці тому

    Amme monadmishanu pokunnu ammakkishdamanenkil avane pafippikename thiruvullam poly mattenam❤❤❤

  • @praveenwilson3478
    @praveenwilson3478 4 роки тому +4

    I took the statue of the Kreupasanam mother Mary and the rosary for my Exams and mother Mary helped me to pass my exams with 90% and the second 86%. Thank you Amme.

  • @remyajmariya
    @remyajmariya Рік тому

    വളരെ നന്ദി സാർ. എന്റെ വിഷമം ഒത്തിരി മാറി ഈ talk കേട്ടപ്പോൾ

  • @anniesimmey7982
    @anniesimmey7982 Рік тому

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhoshmathew9202
    @santhoshmathew9202 4 роки тому +11

    അമ്മേ കൃപാസനം മാതാവേ , ഞാൻ ജനുവരി 11നു എഴുതിയ OET എക്സാമിൽ ജയിപ്പിക്കണേ

  • @joicebinoy9780
    @joicebinoy9780 4 роки тому +3

    January 20th Ente Amma mathave ente kada bhadyathakal allam matti Krupa chyename.prathanaulla oru kudubmayi avidunnu Krupa cheythu anugrahikaname.oru bhavanam thannu avidunnu Krupa cheythu anugrahikaname .eniku spodulocic hand tharipuum Matti avidunnu Krupa cheythu anugrahikaname Ente Amma mathavinte munbil sashyam parauvan Krupa cheyename Amen

  • @robinsonantony5090
    @robinsonantony5090 Рік тому

    Pray Kense Angelene me pray more happy peaceful life Ameen

  • @vysakhaa530
    @vysakhaa530 4 роки тому +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സുഹൃത്തുക്കളുടെയും എന്റേം ജോലിയിലെ തകർച്ച മാറ്റിതരണമേ....

  • @sheebaandrews9912
    @sheebaandrews9912 4 місяці тому

    Hasbanteta.madypanm. matetharnm parthikanm amen

  • @neethuchristopher6988
    @neethuchristopher6988 4 роки тому +1

    Amme mathave ente agrehathinel ammayude kripa undakaname... Ave mariaaa

  • @elsammadominic6753
    @elsammadominic6753 4 роки тому +2

    Entea kunjinu padikunna karyangal ormikuvanulla kreupa koduthu anugragikaname

  • @janceyjijo9794
    @janceyjijo9794 4 роки тому +6

    അമ്മേ മാതാവേ... pregnancy പോസിറ്റീവ് കാണിക്കുന്നു... utres ഇൽ ഒന്നും കാണുന്നില്ല... 10 വർഷം ആയി മാതാവേ ഒരു കുഞ്ഞിന് ആയി... കാത്തിരിക്കുന്നു... kaniyaname

  • @dhanalakshmi3172
    @dhanalakshmi3172 3 роки тому

    Amme ente sahodarante vivaham Nalla enayum thunayumaya oru jeevitha pankaliye kaanichu tharename..Praise the lord 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏 enne aviduthe saakshiyakki maatename. Amen.

  • @rajuabrahim6210
    @rajuabrahim6210 4 роки тому

    അമ്മേ മാതാവേ എന്റെ മോളെ നാളെ വരുന്ന IELTS റിസൽട്ടിൽ ജയിപ്പിക്കണമേ

  • @shijisteev9197
    @shijisteev9197 4 роки тому

    Amme mathave njangalku oru kunjine thannu anugrehikane...njangalodu Karuna kanikaname..ammayude sakshi akan njangale anugrehikane

  • @sandhyas7782
    @sandhyas7782 4 роки тому

    Amme mathaveee...please bless me by jan 30.....

  • @merinjacob7010
    @merinjacob7010 4 роки тому +3

    Yes I got the presence of my jesus christ and mother mary through the Abide retrate in chitoor retrate center it was very amazing one for my life so all the youth pls go and addent till one time for youth retrate in ernakulam chitoor retrate center

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 місяці тому

    Sarinty claskekkuvam parisuda amma paranju prartthikkaname ❤❤❤

  • @sheeba355
    @sheeba355 4 роки тому

    എന്റെ മോന്റെ annual examine അനുഗ്രഹിക്കാൻ കൃപാസനം അമ്മ മാതാവേ മാധ്യസ്ഥം vahikkane. ശ്രദ്ധയോടെ പഠിക്കുവാനും നല്ല മാർക്കോടെ വിജയം ലഭിക്കാനും പ്രത്യേകിച്ച് maths exam pass ആകുവനും anugrahikkane.... Ave Maria

  • @alittantony3711
    @alittantony3711 2 роки тому +1

    Eniku eshoye enikum oru deivanubavam tharaname

  • @aryamolvictoria2759
    @aryamolvictoria2759 4 роки тому +1

    Mathave anna sahayikaname ammame🙏🙏🙏🙏🙏😭

  • @lissyjames6900
    @lissyjames6900 4 роки тому +1

    Yesoye Enne Udampadiyil sthirikarikaname Sahayikaname

    • @dona2425
      @dona2425 4 роки тому

      അമ്മേ ഡോണയ്ക് വിജയം കൊടുക്കണം

  • @alittantony3711
    @alittantony3711 2 роки тому

    Eshuve nanni parishudha amme nanni

  • @soumyasoumya6897
    @soumyasoumya6897 2 місяці тому

    Amme avidunnu enne vishudheekarikkenamee ammeeĺ...

  • @jincyjoy9823
    @jincyjoy9823 4 роки тому

    Amma mathave ishoyeye January 27 vivaham urappikkaname amme jinu chettayium njanum thammilulla vivaham thadasam kudathe nadakkuvan amma mathave krupayayirikkaname ആമ്മേൻ

  • @silviyamathew7298
    @silviyamathew7298 4 роки тому

    Amme praying for those who are drug addicts in the whole world especially in Ireland.Amme pray for my sister for a normal delivery on March. Please protect them and heal the physical and mental stress.

  • @jyothijoseph7746
    @jyothijoseph7746 4 роки тому

    Amme ronye parishudhathmavinal niraykkaname orumich vannu sakshyam parayan anuvadhikkaname

  • @shynipynadath8878
    @shynipynadath8878 Місяць тому

    Yesuve hallaluyya hallaluyya hallaluyya hallaluyya hallaluyya 🙏🙏🙏

  • @silvyjosh4405
    @silvyjosh4405 4 роки тому

    Kreupasanamm amme Nte sankkadam maatti tharane njagalude flattile sequrittik corona amma kaath kollane njn leave nu varumpol oththiri makkale kondu varum ammaye kaanan

  • @anithathomas4143
    @anithathomas4143 4 роки тому

    February 1co operative inspector exam പാസായി നല്ല റാങ്ക് ലഭിക്കാൻ അനുഗ്രഹിക്കണമേവ താവേ

  • @rinishaji5837
    @rinishaji5837 4 роки тому +1

    Amme eniku oru kunjine tharaname ameen

  • @dhanalakshmi3172
    @dhanalakshmi3172 3 роки тому

    Ente mathave ente makalkku plus one admission ethrayum vegam medichu tharename.enne aviduthe saakshiyakki maatename.amen.

  • @celinemathew4407
    @celinemathew4407 4 роки тому

    Amme mathave Amalinu nalla joli nalki anugrahikkane

  • @Blueheart_123
    @Blueheart_123 4 роки тому

    മാതാവേ jan 31 oet result മാതാവിന് സമർപ്പിക്കുന്നു .സാക്ഷി ആവാൻ കൃപ തരണമേ ...

  • @joyantony9255
    @joyantony9255 4 роки тому

    Great message by Brother Vijayakumar. Thks God.

  • @silviyamathew7298
    @silviyamathew7298 4 роки тому

    Thank you jesus you keep your promise and gave victory in my life.thanks a lot

  • @anithaantony1089
    @anithaantony1089 4 роки тому

    Kreupasanam mathave kukkune ethrayum pettannu airportil ethikkane please Amma sathante shakthiye thakarkkane please amma mathave edapedaname avalde flight miss akalle

  • @lillymathew9322
    @lillymathew9322 4 роки тому +1

    Ammay mathavay u tube il kudy dhyanam munna enikk antay thyroid result vannappol normal anu ,ammkkum thirukumaran um 1000 thanks, amen hallelujah

  • @shantybaburaj5279
    @shantybaburaj5279 3 роки тому +1

    Sharanyacku nallàoru jeevitha pamkaliyenalki anugrahickanama

  • @ArchanaShal
    @ArchanaShal 4 роки тому

    അമ്മ മാതാവേ.. ജനുവരി 31... സന്തോഷം നൽകണമേ...

  • @aswathyrajappan5690
    @aswathyrajappan5690 4 роки тому

    Mathavae please take care of my children n their studies

  • @mariyammaitty5856
    @mariyammaitty5856 4 роки тому

    Pls pray to Marymathave tintu nte udarathil ulla kunjime purna valarchayai namukku tharane aaammen

  • @ameghajayaraj2686
    @ameghajayaraj2686 4 роки тому +1

    Ammamathavaenta,ഭർത്താവിൻമദൃപാനംമാറ്റിനലത്പെലെവരണമേ.ആമേൻയേശുവേ,അമ്മേകൃപചെരിയണമേ

  • @vincentthomson3527
    @vincentthomson3527 3 роки тому +1

    Ent eoshoye enik nine venam...nine mattulavarilek ethikanolla krupa tharane appa

  • @manjuniclavos7652
    @manjuniclavos7652 4 роки тому

    Very good message brother. May God bless you abundantly.

  • @susammap.m5118
    @susammap.m5118 4 роки тому

    Amme mathave thank you for blessings you have given me and fulfill my remaining intentions through kreupasanam mathave.

  • @fonefone1268
    @fonefone1268 4 роки тому

    Amma mathave ente sister inte rogavastha ilottu kadannuvarename.

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 місяці тому

    Ammeee ottellam amma thanne enniyal mathi oru dushdanum athil ky kadatthruthe❤❤❤

  • @aleetaboban6705
    @aleetaboban6705 4 роки тому

    Ente model result good marks avanam.....admission ayi....oh mother hear my prayer as soon as possible......

  • @soyjoseph4152
    @soyjoseph4152 4 роки тому +1

    Mathaventa adukkal Varuvan vazi nookiyirikkunnu . In kreupasanam. April 7 th Tuesday at 7.30 am mass

  • @seemabiju8945
    @seemabiju8945 4 роки тому

    Please pray for me to get minimum 7 band in ielts speaking which will be tomorrow, 21st January 2020.Amme mathave ente kude undayirikename.

  • @ajgamer5543
    @ajgamer5543 4 роки тому

    Parishudha amme mathave oet ku nalla result kittan sahayikkane.

  • @sangeethamariam5227
    @sangeethamariam5227 4 роки тому

    Enty eashoye enty kunjinu soukyamkodukaname.enty echayanum mumykum shama kodukaname.avarude vauragyam.pnakam. matty tharaname.

  • @rossamatp5206
    @rossamatp5206 3 роки тому

    യേശുവേ നന്ദി യേശുവേ ആരാധന

  • @angelinamariaboby7452
    @angelinamariaboby7452 4 роки тому

    Ammee mathavee kakkenammee.....

  • @theresajoseph8331
    @theresajoseph8331 4 роки тому +1

    Ammai enta niyyoggel ellam nadathi tharanamai amen

  • @aibyt2285
    @aibyt2285 4 роки тому +2

    Amme kripasanam mathave.. sahayikkaname amme february 8 ne oet exam anu... please bless me amma... amen

  • @binuabraham3176
    @binuabraham3176 4 роки тому

    Please pray for our future life

  • @jijisaji6642
    @jijisaji6642 4 роки тому

    Ammamathave enikku nallaoru joli kittuvan avidunnu anugrahikkanae pending salary vegamkittanum avidunnu anugrahikkanae

  • @lissycleatus2963
    @lissycleatus2963 4 роки тому

    Amma Mathave please pray for my family's intentions

  • @nikhilasoman4508
    @nikhilasoman4508 4 роки тому

    Amme mathave 19-1-2020 kaatholane

  • @aleetaboban6705
    @aleetaboban6705 4 роки тому

    Amma mathve enniku udambadi idukkanam ennu undu....february ilu before 14 njannum ente ammayum...ente family ayitu veran vazhi undakanam....Ella thadasangalum matti tharenam......eniku enthayalum ninte aduthu veranam amme....we are in great trouble only u can solve it....Pls be with me and my family. ...I am doing candle light prayer....Pls hear my prayers..... and I wish if I could talk to u with u directly.....amma waiting for u....
    Hope Jesus would accompany u...

  • @alwynkp8917
    @alwynkp8917 4 роки тому +1

    Amme ende education loaninde thadasangal neeki tharaname

  • @soumyakreupasoumyakreupa3457
    @soumyakreupasoumyakreupa3457 4 роки тому

    Amma maathave... Ente jeevithathile prashnagalil edapedename.. Chettan maanasandharapettu thirich varename.. Onnum cheyyan pattatha avasthayil nisahaaya anu njn..

  • @rakhirenjithkumar9393
    @rakhirenjithkumar9393 4 роки тому +4

    Amme Kadangal ellam theerkkanulla sambathikam labhikkanea

  • @snehadas4070
    @snehadas4070 2 роки тому +2

    Oru seat tarane amme

  • @jaijacobmanjaly8233
    @jaijacobmanjaly8233 4 роки тому +1

    Ammae mathave state olympia operation next project taken 2020 February 10 please kindly pray for us

  • @valsaanna6488
    @valsaanna6488 4 роки тому

    Amme mathave ente makante divorce nadathi tharaname Tamil sthreeyil ninnum veerod pizhuthu mattename amme. Amen.