സമാധാനമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്നത്!!! | Pr V J Thomas | Joyce TV (EP 87) Christian Testimony

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 19

  • @dasandaniel8481
    @dasandaniel8481 4 місяці тому +2

    സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ വലതുഭാഗത്തു് നമ്മുടെ കർത്താവായ യേശു ഇരുന്നു കൊണ്ട് നമ്മൾക്കു വേണ്ടി
    പിതാവിനോട് മദ്ധ്യസ്ഥം വഹിക്കുകയും. നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം തന്ന്
    നമ്മെ യേശു രക്ഷിക്കുന്നു
    യേശുവെ സ്തോത്രം ഹല്ലേലുയ്യാ

  • @molythomas3760
    @molythomas3760 4 місяці тому +1

    Praise God 👏. A wonderful testimony 🙏

  • @dilipkoshy1726
    @dilipkoshy1726 4 місяці тому +1

    Dear sir your testimony will make miracles, especially lots of suicide spirits attacks the poor people and demons playing around,this testimony will break the bandages amen❤

  • @nellthomas4966
    @nellthomas4966 4 місяці тому +1

    Praise the Lord🙏

  • @tonygeor1
    @tonygeor1 4 місяці тому +1

    സ്തോത്രം 🙏🏼 ജോയ്‌സ് TV യ്ക്കും ദൈവദാസിക്കും കർത്തൃ നാമത്തിൽ നന്ദി യറിയിക്കുന്നു 🙏🏼 സ്തോത്രം 🙏🏼🌹❤

  • @tonygeor1
    @tonygeor1 4 місяці тому +1

    സ്തോത്രം 🙏🏼 ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു 🙏🏼 🌹❤ സ്തോത്രം 🙏🏼🌹❤

  • @tonygeor1
    @tonygeor1 4 місяці тому +1

    ദൈവത്താൽ സകലവും സാധ്യം 🙏🏼🌹❤

  • @tonygeor1
    @tonygeor1 4 місяці тому +1

    സ്തോത്രം 🙏🏼 എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും

  • @tonygeor1
    @tonygeor1 4 місяці тому

    നടത്തിയ വിധങ്ങളോർത്താൽ വർണ്ണിപ്പാൻ വാക്കുകൾ പോരാ.. 🙏🏼🌹❤ ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ 🙏🏼🌹❤

  • @tonygeor1
    @tonygeor1 4 місяці тому

    ഒരു കുളമ്പും ശേഷിക്കാതെ എല്ലാവരും സത്യവിശ്വാസത്തിൽ വരും... 🙏🏼ദൈവത്താൽ സകലവും സാധ്യം 🙏🏼🌹❤

  • @sheelageorge5685
    @sheelageorge5685 4 місяці тому

    Praise God

  • @jijuvarughese8187
    @jijuvarughese8187 4 місяці тому

    ആമേൻ 👏

  • @thomasjacobnetticadan9421
    @thomasjacobnetticadan9421 4 місяці тому

    Amen

  • @sojanantony6427
    @sojanantony6427 4 місяці тому

    സ്തോത്രം.

  • @mercyphilip3160
    @mercyphilip3160 4 місяці тому +2

    Pentecost is the real truth

  • @yesudasfrancis6010
    @yesudasfrancis6010 4 місяці тому +2

    ശരിയ്ക്കും പോകേണ്ടിടത്ത്‌ പോകാതെ കർത്താവിന്റെ അടുത്തുപോയ് പ്രാർത്ഥിക്കുന്നതോടൊപ്പം ചെകുത്താൻ ശക്തികളോടും പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല. പകരം അന്ന് ചാലക്കുടി ഡിവൈനിൽപോയ് ധ്യാനം കൂടിയിരുന്നെങ്കിൽ കർത്താവിനെ അന്നേ കാണാമായിരുന്നു.

    • @tonygeor1
      @tonygeor1 4 місяці тому +1

      സ്തോത്രം 🙏🏼 എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും 🙏🏼🌹❤

  • @tonygeor1
    @tonygeor1 4 місяці тому +1

    ദൈവസ്നേഹം വർണ്ണിപ്പാൻ വാക്കുകൾ പോരാ...