അത്ഭുതം നടക്കുന്ന വിശുദ്ധ കുരിശിന്റെ അതിശക്തമായ പ്രാർത്ഥന🔥Powerful Prayer To The Holy Cross🔥

Поділитися
Вставка
  • Опубліковано 21 кві 2021
  • #TheHolyCrossMiraclePrayer#Powerful#

КОМЕНТАРІ • 2,3 тис.

  • @ChristianMediaINTHENAMEOFJESUS

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

  • @sunilsuni8294
    @sunilsuni8294 3 роки тому +471

    ഈശോയെ എന്റെ ഒരു സഹോദരൻ കുറെ മാസ്സങ്ങൾ ആയി ബൈക്കും ലോറിയും കുട്ടി ഇടിച്ചു വിട്ടിൽ ഓർമ്മ ഇല്ലാതെ അനങ്ങാൻ പറ്റാതെ കിടപ്പിലാണ് ഈശോയുടെ നാമത്തിൽ പുതിയ ഒരു ആൾ ആയി ഉയർത്തുവാൻ കൃപ കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ ഹാലേലൂയ

  • @gilbertfernandez9756
    @gilbertfernandez9756 3 роки тому +324

    ദൈവമേ എന്നെ കാത്തില്ലെങ്കിലും ഈ പ്രാർത്ഥന ശ്രേവിക്കുന്നവരെ ഓരോരുത്തരെയും കാത്തുകൊള്ളേണമേ ആമേൻ

    • @mirakrishnanunni4444
      @mirakrishnanunni4444 3 роки тому +5

      ഞാൻ പ്രാർത്ഥിക്കാം കേട്ടോ..

    • @mirakrishnanunni4444
      @mirakrishnanunni4444 3 роки тому +4

      ഒരുപാട് സ്നേഹം

    • @anjuanjuzz3001
      @anjuanjuzz3001 3 роки тому +5

      Karthavu. Ningale dharalam ayi anugrahikatte🙏

    • @sathoshc7171
      @sathoshc7171 3 роки тому +6

      Entu nalla manassanu ningalude. Nannayi irikkate🙂

    • @sumaliyaglaxon1333
      @sumaliyaglaxon1333 2 роки тому +5

      Daivam areyum kakkathe irikkilla

  • @gisnageorge135
    @gisnageorge135 2 роки тому +37

    ഈ പ്രാത്ഥന ചോലി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്നാമേ

  • @anjanathomas9850
    @anjanathomas9850 2 роки тому +10

    ഈശോയെ ഈ പ്രാർത്ഥന വളരെ വിശ്വാസത്തോടെ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ ആളുകളുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേ ആമേൻ

  • @arunadevi6171
    @arunadevi6171 3 роки тому +185

    ഈശോയേ ഞങ്ങളടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഒന്നോന്നായി നീക്കി തരേണമേ ആമേൻ

    • @vimalafrankline164
      @vimalafrankline164 3 роки тому +6

      ഈശോയെ ഞങ്ങളു ജിവിതത്തിൽ അങ്ങു മാത്രമാണ് ഞങ്ങളുടെ ജീവിതത്തിലെ തുണയും ആശ്രയവുമെന്നു ഞങ്ങൾ അറിയുന്നു. മനുഷ്യ നിൽ ആശ്രയിക്കുന്നതിനെക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നതാണു നല്ല തെന്നു ഞങ്ങൾ അറിയുന്നു. ഈശോ യേ ഞങ്ങളുടെ എല്ലാ ജീവിത പ്രശ്ങ്ങളും അങ്ങു പരിഹരിക്കണമേ . അങ്ങു ഞങ്ങളോടു കരുണ കാണിക്ക ണ മേ. ആമ്മേൻ ആമ്മേൻ ആമ്മേൻ.

    • @jincylijo1709
      @jincylijo1709 3 роки тому +2

      Amen 🙏🏽🙏🏽🙏🏽

    • @beenavincent541
      @beenavincent541 20 днів тому

      ഈശോയെ കുടുബ ജീവിതം പവിത്രമാ ക്കണമേയ് ❤ആമേൻ

  • @captainamericaworld2000
    @captainamericaworld2000 3 роки тому +319

    ഈശോയെ കോവിഡിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കണമെ.ഞങ്ങളുടെ തെറ്റുകൾ എല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണ തോന്നണമെ

  • @rajiswaryraji9102
    @rajiswaryraji9102 2 роки тому +23

    ഞാനും പ്രാർത്ഥിക്കുന്നു എന്റെ ആവശ്യങ്ങളും കർത്താവ് സമൃദ്ധമാക്കി തരുമെന്ന് വിശ്വസിക്കുന്നു 🙏🏽

  • @jessysajik8959
    @jessysajik8959 2 роки тому +6

    ഈശോയെ അങ്ങയുടെ വി കുരിശിനാൽ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് വിൽക്കുവാൻ സഹായിക്കണമേ

  • @mollyjames3673
    @mollyjames3673 3 роки тому +65

    , ➕️ഈ അത്ഭുതകരമായ വിശുദ്ധ കുരിശിന്റെ പ്രാർത്ഥന എന്റെ ചെറുപ്പം മുതൽ എനിക്ക് അറിയാവുന്നതാണ്,
    ഈ പ്രാർത്ഥന ഭയങ്കര ശക്തിയാണ്, നമ്മൾ യാത്ര പോകുമ്പോഴും കിടക്കാൻ നേരത്തും എപ്പോഴും നമ്മൾ ഇത് ചൊല്ലുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു സുരക്ഷ തന്നെയാണ്... മരിക്കാനുള്ള ഒരു വീഴ്ചയുണ്ടായാൽ പോലും നമ്മൾക് ഒന്നും സംഭവിക്കില്ല എനിക്ക് അത് ഒരു അനുഭവമാണ്.., 🙏👍👍🌺➕️

  • @dennichenkj4708
    @dennichenkj4708 3 роки тому +228

    ഇതു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതം നടക്കട്ടെ.

  • @sintogeorge1333
    @sintogeorge1333 2 роки тому +9

    വിശുദ്ധ കുരിശിന്റെ ശക്തിയാൽ എന്റെ കുടുമ്പത്തിന്റ മേലും അവിടെ ഉള്ളവരുടെ മേലും ഉള്ള എല്ല രോഗങ്ങളും എല്ലാ ബന്ധങ്ങൾ പൊട്ടിച്ചെറിയണമേ ഈശോയെ

  • @margratmacedo1008
    @margratmacedo1008 2 роки тому +8

    കർത്താവേ എന്റെ മകൾ കു ആത്മവിശ്വാസവും ആരോഗ്യവും നല്കി പഠനം മുന്നോട്ട് പോകമ്പോൾ ഉള്ള തടസവും മാത തരേണമേ ആമേൻ

  • @bindujibu6295
    @bindujibu6295 3 роки тому +196

    ഈശോയെ പണം ഇല്ലാത്തതിന്റ പേരിൽ ഞങ്ങൾ എല്ലാവരുടെയും മുമ്പിൽ തലക്കുനിച്ചു നിൽക്കുന്നത് കാണുന്നില്ലേ. എന്നോട് കരുണ തോന്നണേ. സഹായിക്കാൻ ആരും ഇല്ല ഈശോയെ.

    • @mirakrishnanunni4444
      @mirakrishnanunni4444 3 роки тому +25

      ദൈവം രക്ഷിക്കും...പ്രാർത്ഥിക്കാം കേട്ടോ . എനിക്കു നല്ലൊരു ജോലി കിട്ടട്ടെ ഞാൻ സഹായിക്കാം കേട്ടോ വിഷമിക്കണ്ടയെ...

    • @bindujibu6295
      @bindujibu6295 3 роки тому +11

      @@mirakrishnanunni4444 ഈ നല്ല മനസ്സിനെ നമിക്കുന്നു. പ്രാർത്ഥിച്ചാൽ മാത്രം മതി. വേഗം ഒരു ജോലി കിട്ടും. ഞാൻ 10 വർഷമായി ഒരു ജോലി നോക്കുന്നു.

    • @godislove1176
      @godislove1176 3 роки тому +3

      @@mirakrishnanunni4444 may god bless u abundantly

    • @godislove1176
      @godislove1176 3 роки тому +1

      Prayers.... with god everything is possible..he ll open a way for u very soon

    • @dgn7729
      @dgn7729 3 роки тому +1

      God bless you

  • @ayanatency2851
    @ayanatency2851 3 роки тому +220

    മകന്റെ കോപവും ദേഷ്യവും മാറുവാനും ദൈവാനുഗ്രഹത്താൽ വളരാനും മാതാവ് അവന് അനുഗ്രഹിക്കണേ

    • @sonyabiju3016
      @sonyabiju3016 2 роки тому

      Amen

    • @nancypthomas3434
      @nancypthomas3434 2 роки тому

      Amen daivam ningale anugrahikkatte ✝️

    • @valsababu1665
      @valsababu1665 2 роки тому

      Good morning all friends and @@sonyabiju3016 namaste have to do it again and again I have to go to the doctors tomorrow to see what they can do for my wife and the I am going to be a bit late

    • @seenaaji9987
      @seenaaji9987 2 роки тому

      Amen

    • @maneeshamanu4218
      @maneeshamanu4218 2 роки тому

      Amen

  • @umeshchandran9617
    @umeshchandran9617 2 роки тому +3

    ഈശോയെ.. ഞാൻ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും എനിക്ക് മോചനം നൽകേണമേ 🙏

  • @sherlyittiachan7618
    @sherlyittiachan7618 2 роки тому +2

    എന്റെ ഈശോയെ ഞങളുടെ സ്ഥലംനല്ല വിലക്കു വിറ്റു പോകണമെ.. കട ബാധ്യത മാറ്റി തരണമേ 🙏🙏🙏🙏

  • @seenamolseena1690
    @seenamolseena1690 3 роки тому +76

    എന്റെ ഈശോയെ മാനസികമായി അനുഭവിക്കുന്ന സങ്കർഷങ്ങൾ ൽ നിന്നും വിടുതൽ തരേണമേ 🙏🙏🙏🙏🙏

  • @minijoy9919
    @minijoy9919 3 роки тому +33

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു, വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമേ, അനുഗ്രഹിക്കname.

  • @Triggered09876
    @Triggered09876 2 роки тому +1

    ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കേണമെ എൻ്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒക്കെ അവിടുത്തേക്ക് അറിയാലോ അവിടുന്ന് കൃപ കാണിക്ക്കേണമെ . എനിക്ക് ഞാൻ ആഗ്രഹിക്കുന്നു ജോലി നേടി തരേണമേ പഠിക്കാൻ വേണ്ടി എല്ലാ സഹായവും നൽകേണമേ എല്ലാ കഷ്ടപ്പാടും ഇത്രെയും petann എൻ്റെ ജീവിതത്തിന് പോകുവാൻ ഇട വരുത്തണേ ഞങ്ങൾക്കും സന്തോഷ ജീവിതം നൽകേണമേ ആമേൻ

  • @thanks3639
    @thanks3639 2 роки тому +16

    യേശുവേ....🤗🤗🤗തുണയാകാണെ .... രക്ഷിക്കണേ അനുഗ്രഹിക്കണേ 🤗🤗🙏🙏🙏

  • @anniejohn281
    @anniejohn281 3 роки тому +47

    എന്റെ ഈശോയെ, എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. എന്റെ ഈശോയെ, എന്റെ ശാരീരിക അസുഖങ്ങൾ മാറ്റി തരേണമേ. ആമേൻ. 🌹

  • @bellabenny8408
    @bellabenny8408 3 роки тому +70

    എന്റെ ഈശോയെ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിയിൽ നിന്നു എല്ലാ മക്കളെയും കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏

  • @shaiju.peeyoos
    @shaiju.peeyoos 2 роки тому +10

    എല്ലാ മുട്ടും അങ്ങയുടെ നാമത്തിൽ മടങ്ങട്ടെ
    യേശു നാമം മഹത്തപ്പെടട്ടെ 🙏🙏🙏🙏🙏🙏കോടി കോടി നന്ദി എന്റെ യേശു നാഥനു 🙏🙏🙏🙏

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 22 дні тому

    എൻ്റെ കർത്താവേ നന്ദി എൻ്റെ കർത്താവേ അങ്ങയുടെ കാരുണ്യവും കൃപയും കരുണയും ഞങ്ങളിൽ ചൊരിയണമേ ആമേൻ 🙏❤️❤️❤️🙏🙏

  • @cicilysunny5941
    @cicilysunny5941 3 роки тому +121

    യേശുവേ covid രോഗത്താൽ ഭാരപ്പെടുന്ന എല്ലാ മക്കളെയും വിടുതൽ കൊടുക്കണമേ

  • @bindusaleesh6349
    @bindusaleesh6349 3 роки тому +46

    ഈശോയെ കൊറോണ എന്ന മഹാമാരിയിൽ നിന്നും ഈ ലോകത്തെ കാത്തുകൊളളണെ

  • @yoyorocks2451
    @yoyorocks2451 Рік тому +2

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഒന്നൊന്നായി നീക്കി തരണമേ ആമേൻ

  • @philipabhiya4027
    @philipabhiya4027 2 роки тому +2

    Eeshoye enne kaividaruthee...thangi nirthane...anugrahikanee...vishutha kurishinte mahathathal ente niyogam sadhichu tharaname. Amen

  • @rosammathomas4771
    @rosammathomas4771 3 роки тому +13

    ഈശോയെ പാപി ആയ എന്നോട് കരുണ ആകണമേ. 🙏🙏🙏🙏🙏

  • @lissygeorge2579
    @lissygeorge2579 3 роки тому +105

    ഈശോയെ ഞങ്ങളോട് കരുണ യായിരിക്കണമേ 🙏🙏🙏🙏മക്കളെ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏

    • @tessymathew6108
      @tessymathew6108 3 роки тому +2

      ഈശോയെ എന്റെ മേൽ കരുണതോനനണെആമേമൻ എന്റെ മക്കൾ ക്ജോലിന ൽകണെ സ്ഥലം വിൽപ്പന നടത്തി തരണം സ്വന്തം ആയിട്ട് നല്ല വീട് ഉണ്ടാവാൻ ഇടയാകണ മേ പാപം ക്ഷമിക്കണം പിതാവേ ഞങ്ങളുടെ കുടുംബം തെഅവിടൂതെതിരുരകതതാൽപൊതിയണമേആമേമൻ

    • @pushpathankachan3206
      @pushpathankachan3206 3 роки тому

      Veedupanithudannansahayikane

    • @mollyraju5067
      @mollyraju5067 3 роки тому +2

      എന്റെ ഈശോയെ ഈ മഹാ മാരിയിൽ നിന്നും ഏല്ലാവർക്കും വിടുതൽ കൊടുക്കണം

    • @rijagibi2855
      @rijagibi2855 3 роки тому

      Papiyaya ennodu karuna thonnane amme mathave

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 4 дні тому +1

    ഈശോയെ ഞങ്ങളുടെ ലോൺ പെട്ടന്ന് ശരിയായി kittaname

  • @minimanoj8315
    @minimanoj8315 2 роки тому +1

    ഈശോയേ എൻ്റെ മകളെ സുഖപ്പെടുത്തണേ വീട് ജപ്തിയാവാതെ രക്ഷിക്കണേ അങ്ങിടപെടണേ

  • @bindusbsm5774
    @bindusbsm5774 3 роки тому +63

    ഈശോയോ, ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ

    • @phillominathomas1737
      @phillominathomas1737 3 роки тому +1

      ഓവി ശൂദ്ധ കുരിശേ അങ്ങ് സ്ര്ഷ്ടിച്ച ഈ ലോകത്തെ ശിക്ഷിക്കല്ലേ രക്ഷിക്കേണമേ

    • @treesajose2796
      @treesajose2796 3 роки тому

      visudhakurise coronayilninnum elokathe rekshikan karunathonnaname. Esoye nanni sthuthi sosthram hallelujah Aradana ennum ennekum eppozhum amen.

    • @bijuancheril6155
      @bijuancheril6155 3 роки тому

      👍👍 njakalkuvendi prarthikaname

    • @deeshmakrishnan6901
      @deeshmakrishnan6901 3 роки тому

      Karthavnite dhanamanu makkal..udharaphalam oru sammanavum...ennum vishwasapramanam cholli ithum prarthikkuka

    • @dhanyapk1
      @dhanyapk1 3 роки тому

      ദൈവം ത്രീഏകനാണെന്ന് മനസ്സിലാക്കി.. ആദ്യം ആദ്യം പിതാവിന് സ്തുതിയും(അഞ്ചു മിനിറ്റ്) അതിനുശേഷം ഈശോയോടും, പരിശുദ്ധാത്മാവും കൃതജ്ഞത അർപ്പിക്കുകയും.. യാചിക്കുകയും, യേശുവിൻ നാമത്തിൽ ആമീൻ എന്നു പറയുകയും ചെയ്യുന്നതാണ് നല്ല പ്രാർത്ഥന... പരീക്ഷിക്കുക...🙏🏼🙏🏼🙏🏼

  • @lijipx4589
    @lijipx4589 3 роки тому +28

    ഈശോയേ' 'ഞങ്ങളു ടെ കുടുoബത്തിലെ എല്ലാ പ്രശ്നങ്ങളും ഒരോന്നായി നിക്കി തരണേ ആമേൻ

    • @lincylinulincylinu4426
      @lincylinulincylinu4426 3 роки тому

      Ishoye nalayoru kungine njanglkk therene adiyende dhashen oru Joly kodukene

  • @sreejaabhi7805
    @sreejaabhi7805 2 роки тому +2

    ഞങളുടെ നല്ല കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണെമെ. കടങ്ങൾക്ക് പരിഹാരം കണ്ടെത്തി തരേണമേ 🇨🇭 ആമേൻ

  • @sandrasartsandrasart3338
    @sandrasartsandrasart3338 2 роки тому +2

    ഈശോയെ എന്റെ കടബാദ്യധ മാറ്റി തരേണമേ സഹായിക്കണേ കടബാദ്യധ മാറ്റി തരേണമേ സഹായിക്കണേ ഈശോയെ ഒരു ലോട്ടറി എങ്കിലും അടിക്കണമേ സഹായിക്കണേ ഈശോയെ മരിച്ചാല്മതിന്നു തോന്നുന്നു 🙏🙏🙏

  • @maryangel5891
    @maryangel5891 3 роки тому +121

    ഈശോയെ ഞങ്ങളോടും ഞങ്ങളുടെ കുടുബ ങ്ങളോടും ലോകംമുഴുവന്‍റെയും ന്മേലും കരുണയായിരിക്കണമേ കൊറോണയില്‍ നിന്ന് ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ ആമ്മേന്‍

    • @josephgeorge3471
      @josephgeorge3471 3 роки тому +2

      വിശുദ്ധ കുരി ശെ എന്നിലും എന്റെ കുടുബത്തിലും മറ്റു ള്ളവരിലും കനിയണമെ ... അമ്മേൻ🙏🙏🙏🙏

    • @sonyabiju3016
      @sonyabiju3016 2 роки тому

      ആമേൻ 🙏

    • @neethujoby6674
      @neethujoby6674 2 роки тому

      എന്റെ സങ്കടങ്ങൾ മാറ്റി നല്ലെരു ജിവിതം നൽകി അനുഗ്രഹിക്കണമേ . നാളുകളി അനുഭവിച്ച് കെണ്ടിരുന്ന സങ്കടങ്ങൾ മാറ്റി തരണമേ ഈശോയെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്ത്രേ o

    • @shaynibinoy9657
      @shaynibinoy9657 2 роки тому

      എൻറെ ഈശോയെ എൻറെ മക്കൾ നല്ല അനുസരണയും അച്ചടക്ക വുംഉള മക്കൾ ആകുന്നതിനു നന്നായി പഠിക്കുന്നതിനും ഞങളുടെ മക്കളുടെ മേലും ലോകം
      ലോകം മുഴുവൻ മേലും കരുണയായിരികണമേ

    • @maryangel5891
      @maryangel5891 2 роки тому

      ഈശോയെ അങ്ങേ കാരുണൃം ഞങ്ങളുടെ ന്മേലും ലോകം മുഴുവന്‍റെയും ന്മേലും ഉണ്ടായിരിക്കണമേ കാവാലായിരിക്കണമേ ആമ്മേന്‍

  • @aleyammact4222
    @aleyammact4222 3 роки тому +13

    ഈശോയെ ഞാനങ്ങിൽ വിശ്വസിക്കുന്ന ഞാനത്ത് സ്നേഹിക്കു ഞാനങ്ങയെ ആരാധിക്കുന്നു അങ്ങ് എൻ്റെ കുടുംബ പ്രശ്നത്തിൽ ഒന്നിടപെടണമേ

  • @canbemedia3120
    @canbemedia3120 2 роки тому +2

    ഈ പ്രാർത്ഥന ഞാൻ 2 മാസം ഇടവിട്ട് ചൊല്ലിയപ്പോൾ നടക്കില്ലെന്ന് വിചാരിച്ച എന്റെ അപ്പച്ചന്റെ മുട്ടുവേദന ഈശോ മാറ്റിത്തന്നു. Thank god

  • @riyajoseph6574
    @riyajoseph6574 2 роки тому +3

    ദൈവമേ എന്റെ അമ്മയെ സുഖപെടുതണമേ 🙏 സ്കാനിഗ്ൽ ഒരു കുഴപ്പവും വരുത്താതെ കാത്തുകൊള്ളണമേ🙏🙏🙏🙏🙏

  • @lissydaniel8356
    @lissydaniel8356 3 роки тому +25

    ഈശോയെ എന്റെ അസ്ഥി കളുടെ വേദന മാറ്റി തരേണമേ...

    • @doctor3296
      @doctor3296 3 роки тому +1

      God bless you... എല്ലാം മാറും..

  • @badaree.....0712
    @badaree.....0712 3 роки тому +20

    കർത്താവെ എന്റെ വിഷമങ്ങൾ ഓരോന്നായി മാറ്റി തരണമേ

    • @chilambikunnelhouse2078
      @chilambikunnelhouse2078 2 роки тому

      Eesoye njangaluda veettile Ella prasangalumneekkitharaname amen 🙏🙏🙏🙏🙏

  • @margratmacedo1008
    @margratmacedo1008 2 роки тому +3

    യേശുവേ ഞങ്ങളെ കാത്തു കൊള്ളേണമേ ആ . മേൻ

  • @georgepf4435
    @georgepf4435 Рік тому +1

    ഈശോയെ എൻ്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ, ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ മാറ്റേണമേ, എൻ്റെ വീടിൻ്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ

  • @suryasreejith3055
    @suryasreejith3055 3 роки тому +11

    ഈശോയെ എനിക്കൊരു വീട് വയ്ക്കാനുള്ള കൃപ തരണമേ. എന്റെ ആഗ്രഹം സാധിച്ചു തരേണമേ. കൈവിടരുതേ ഈശോയെ 🙏🙏🙏🙏🙏🙏🙏

    • @dhanyapk1
      @dhanyapk1 3 роки тому

      ദൈവം ത്രീഏകനാണെന്ന് മനസ്സിലാക്കി.. ആദ്യം ആദ്യം പിതാവിന് സ്തുതിയും(അഞ്ചു മിനിറ്റ്) അതിനുശേഷം ഈശോയോടും, പരിശുദ്ധാത്മാവും കൃതജ്ഞത അർപ്പിക്കുകയും.. യാചിക്കുകയും, യേശുവിൻ നാമത്തിൽ ആമീൻ എന്നു പറയുകയും ചെയ്യുന്നതാണ് നല്ല പ്രാർത്ഥന... പരീക്ഷിക്കുക...🙏🏼🙏🏼🙏🏼

  • @minijerome8215
    @minijerome8215 2 роки тому +1

    കർത്താവെ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ. എന്റെ മകൾ bscnursing passakaname. എന്റെ മകന്റെ നടുവ്‌വേദന മാറ്റിത്തരേണമേ എന്റെ രണ്ടാമത്തെ മകളെ പരിശുദ്ധൽമാവുകൊണ്ട് നിറക്കേണമേ

  • @jipsonjames6362
    @jipsonjames6362 2 роки тому +2

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭

  • @sabumathew8626
    @sabumathew8626 3 роки тому +32

    പിണങ്ങി പോയവൾ തിരിച്ച് വരണേ ഈശോയേ എല്ല സന്തോഷത്തോടെ,,

  • @remyar3653
    @remyar3653 3 роки тому +43

    എല്ലാ പിണക്കങ്ങളും എത്രയും പെട്ടന്ന് മാറി മദ്യപാനവും നിറുത്തി ചേട്ടായി സന്തോഷത്തോടെ തിരികെ വരണേ ഈശോയെ

    • @dhanyapk1
      @dhanyapk1 3 роки тому +2

      ദൈവം ത്രീഏകനാണെന്ന് മനസ്സിലാക്കി.. ആദ്യം ആദ്യം പിതാവിന് സ്തുതിയും(അഞ്ചു മിനിറ്റ്) അതിനുശേഷം ഈശോയോടും, പരിശുദ്ധാത്മാവും കൃതജ്ഞത അർപ്പിക്കുകയും.. യാചിക്കുകയും, യേശുവിൻ നാമത്തിൽ ആമീൻ എന്നു പറയുകയും ചെയ്യുന്നതാണ് നല്ല പ്രാർത്ഥന... പരീക്ഷിക്കുക...🙏🏼🙏🏼🙏🏼

  • @anilakabeerm.a8574
    @anilakabeerm.a8574 2 роки тому +1

    എന്റെ ഈശോയെ ഞങ്ങളെ എല്ലാം കടങ്ങളിൽ നിന്നും മുക്തി നേടി തരണമേ എന്റെ മക്കളെ എല്ലാത്തിനും നിന്നും കാക്കണമേ 🙏🙏🙏

  • @susammasebastian7538
    @susammasebastian7538 2 роки тому

    എന്റെ ഈശോയെ എന്റെ പേരക്കുട്ടിയുടെ പനിയും ശർദിയും ഒഴിച്ചിലും എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേ അവിടുത്തെ തിരുമുൻപിൽ ഈ പ്രാത്ഥ ന ചൊല്ലി സമർപ്പിക്കുന്ന . ഈശോയെ നന്ദി സ്തുതി സ്തോത്രം

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 3 роки тому +42

    ഞങൾ ഒരിക്കലും പിരിയല്ല അമ്മ ചേച്ചി ചേട്ടനും ഒന്നും വരല്ലേ ആമേൻ 😍😍🙏

  • @renuranitha904
    @renuranitha904 3 роки тому +21

    എന്റെ യേശുവേ അങ്ങ് എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ... എപ്പോഴും നേർവഴി കാണിച്ചു തരേണമേ 🙏🙏🙏🙏

    • @dhanyapk1
      @dhanyapk1 3 роки тому

      ദൈവം ത്രീഏകനാണെന്ന് മനസ്സിലാക്കി.. ആദ്യം ആദ്യം പിതാവിന് സ്തുതിയും(അഞ്ചു മിനിറ്റ്) അതിനുശേഷം ഈശോയോടും, പരിശുദ്ധാത്മാവും കൃതജ്ഞത അർപ്പിക്കുകയും.. യാചിക്കുകയും, യേശുവിൻ നാമത്തിൽ ആമീൻ എന്നു പറയുകയും ചെയ്യുന്നതാണ് നല്ല പ്രാർത്ഥന... പരീക്ഷിക്കുക...🙏🏼🙏🏼🙏🏼

    • @sreejaabhi7805
      @sreejaabhi7805 2 роки тому

      എന്റെ യേശുവേ ഞങളുടെ കടങ്ങൾക്ക് പരിഹാരം കണ്ടെത്തി തരണെമെ ആമേൻ

  • @JessyJoseeducator
    @JessyJoseeducator 2 роки тому +1

    കർത്താവെ എല്ലാ മക്കളോടും കരുണയായിരിക്കേണമേ

  • @emmanualbenance7803
    @emmanualbenance7803 2 роки тому +2

    Eshoye ente appachanu aayusum aarogyavum koduthu anugrahichathinu Nanni arpikkunnu 🙏

  • @athulbiju6627
    @athulbiju6627 3 роки тому +43

    യേശുവേ കോവിഡ് എന്ന മഹാമരിയിൽ നിന്ന് ലോകത്തെ രെക്ഷിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

    • @thomasmichael9993
      @thomasmichael9993 2 роки тому

      എനിക്ക് ലോട്ടറി അടിക്കണമോ

  • @sheejarani.s.o9098
    @sheejarani.s.o9098 3 роки тому +22

    ഈശോയെ എന്റെ മകന് പഠിക്കാൻ മനസ് നല്കണമേ. അവനു Full A+ നല്കണമേ. എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമേ.

  • @aibyjose7370
    @aibyjose7370 2 роки тому +12

    E prarthana....valare power and strenth anu....e prayer chelli adikam thamasikkathe ende ettavum valiya agraham daivam sadichu thannu....ende priyapetta yesuve nee allathe arum onnum enikkill
    ...angu matram anu ende ellam ellam.loveuuuuuuuu.....my jesus......loveuuuuuuuuuuuuuuuuumy CHRIST.....yesu appaaaaaaaaa enikku thunayayirikkane.....🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnjosephjoseph5
    @johnjosephjoseph5 5 місяців тому +1

    ഓ വിശുദ്ധ കുരിശെ ആശ എന്ന വേശ്യയുമായുള്ള അവിഹിത ബന്ധത്തിൽ നിന്നും പിന്മാറി ഭാര്യയോടും മക്കളോടും ഒപ്പം സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കുവാൻ അരസ് കുമാർ എന്ന സഹോദരനെ അനുഗ്രഹിക്കേണമേ...🙏

  • @emusecus9217
    @emusecus9217 3 роки тому +6

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ ഈശോയെ 🙏
    സന്തോഷവും സമാധാനവും ഉള്ള കുടുംബം നൽകണേ ഈശോയെ 🙏

  • @Rishi-zp1iv
    @Rishi-zp1iv 3 роки тому +43

    യേശു ഞാൻ പ്രതീക്ഷിക്കുന്നു എന്റെ ദുഃഖം മാറ്റി തരണേ. കോവിഡ് രക്ഷിക്കേണ്. യേശുനത് നിങ്ങൽ അല്ലാതെ വല്ലുത് ആരും ഇല്ല ആമ്മേൻ

    • @johnsonpj1666
      @johnsonpj1666 3 роки тому

      ഈശോയെ ഞങ്ങളെ കാത്തു കൊളളണെ

    • @solomongeorge5601
      @solomongeorge5601 3 роки тому

      Yesuve ee mahamaariyilninnum ellaavareyum samrekhikane , oro makkaleyum kaathukollane amme ariyathe vannupoya pizhakalellaam karunayode kshamikan eeshoyodu parayane iniyum ammayodum eeshoyodum chernnu nilkan krupa tharane

  • @agnasgeorge21gmailcom
    @agnasgeorge21gmailcom Рік тому

    ഈശോ നാഥാ അങ്ങയുടെ പീഢാനുഭവ ങ്ങളുടെ യോഗ്യത യാൽ ഞങ്ങളെ ലോകപ്രലോഭനങ്ങളിൽനിന്നുംകാത്തുകൊള്ളണ മേ ഈശോയെ ആരാധന സ്തൂതിസ്തോത്റം നന്ദിആമ്മേൻ

  • @margratmacedo1008
    @margratmacedo1008 2 роки тому

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ സാമ്പത്യ ബുദ്ധിമുട്ട മാറ്റി തരേണമേ

  • @gloryedmund9563
    @gloryedmund9563 3 роки тому +7

    ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങൾ പരിഹരിക്കണമേ

  • @sumapg646
    @sumapg646 3 роки тому +6

    ഈശോയെ എനിക്ക് കടങ്ങൾ തീർത്തു ഒരു വീട് തരേണമേ

  • @emmanualbenance7803
    @emmanualbenance7803 2 роки тому +2

    Eshoye angu njangalkku dhanamayithanna molude jenmadinamanu innu.mole anugrahikkaname ennu prarthikkunnu 🙏🙏🙏🙏🙏🙏🙏

  • @nishajohnson7757
    @nishajohnson7757 2 роки тому +1

    വിശുദ്ധ കുരിശേ....എന്റെ ജോലി എത്രയും പെട്ടെന്ന് സാദ്ധ്യമാക്കണേ ആമേൻ

  • @anumolmathew4848
    @anumolmathew4848 3 роки тому +31

    ❤️ എന്റെ നല്ലവനായ യേശുവിന് ഒരായിരം നന്ദി❤️🙏🙏🙏

  • @sabumathew8626
    @sabumathew8626 3 роки тому +55

    ഈശോയേ ഞങ്ങളുടെ എല്ല കഷ്ടനഷ്ടങ്ങളും മാറ്റിതരണേ മേ പിതാവിന്റെയും പുത്രന്റയും നാമത്തിൽ ആമ്മേൻ...

    • @dhanyapk1
      @dhanyapk1 3 роки тому

      ദൈവം ത്രീഏകനാണെന്ന് മനസ്സിലാക്കി.. ആദ്യം ആദ്യം പിതാവിന് സ്തുതിയും(അഞ്ചു മിനിറ്റ്) അതിനുശേഷം ഈശോയോടും, പരിശുദ്ധാത്മാവും കൃതജ്ഞത അർപ്പിക്കുകയും.. യാചിക്കുകയും, യേശുവിൻ നാമത്തിൽ ആമീൻ എന്നു പറയുകയും ചെയ്യുന്നതാണ് നല്ല പ്രാർത്ഥന... പരീക്ഷിക്കുക...🙏🏼🙏🏼🙏🏼

  • @mariyammapa1023
    @mariyammapa1023 7 місяців тому

    എൻ്റെ ഈശോയെ എൻ്റെ റിയാമോളുടെ കൈയ്യിലെ നീരും വേദനയും പൂർണ്ണമായി മാറ്റിത്തരണമേ

  • @sanikasaji03
    @sanikasaji03 2 роки тому

    കർത്താവായ ഇശോയെ എനിക്ക് രോഗശാന്തി നല്കണമേ...... രോഗത്താൽ എനിക്ക് പഠിക്കാൻ പോകാൻ പോലും സാധിക്കുന്നില്ല ഇശോയെ എന്നെ സുഖപ്പെടുത്താണമേ കർത്താവെ . എനിക്ക് എന്റെ പഠനം പൂർത്തീകരിക്കാൻ എന്നെ സഹായിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..... Jesus i trus i you....♥️♥️♥️♥️ i love you ♥️♥️♥️♥️

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 3 роки тому +47

    ആമേൻ കൈ വിടല്ലേ കരയിപ്പിക്കല്ലേ ♥️🙏😍

    • @lethisaratha9940
      @lethisaratha9940 Рік тому

      Sukuvinum Abhijithnum Sreejithnum Chettanum Sukam kodukkaname Amen.

  • @sibivayalil8690
    @sibivayalil8690 3 роки тому +13

    എന്റെ എല്ലാ കേസുകളും കടബാധ്യതയും ഇപ്പോൾ എടുത്തുകളയണമേ. ഞങ്ങൾ താമസിക്കുന്ന അങ്ങ് തന്ന ഭവനത്തിന് ഒന്നും സംഭവിക്കല്ലേ 'അമ്മേ കൈവിടരുതേ. ഞാൻ മഹത്വപ്പെടുത്തും സിബി. നിലമ്പൂർ .

    • @dhanyapk1
      @dhanyapk1 3 роки тому

      ദൈവം ത്രീഏകനാണെന്ന് മനസ്സിലാക്കി.. ആദ്യം ആദ്യം പിതാവിന് സ്തുതിയും(അഞ്ചു മിനിറ്റ്) അതിനുശേഷം ഈശോയോടും, പരിശുദ്ധാത്മാവും കൃതജ്ഞത അർപ്പിക്കുകയും.. യാചിക്കുകയും, യേശുവിൻ നാമത്തിൽ ആമീൻ എന്നു പറയുകയും ചെയ്യുന്നതാണ് നല്ല പ്രാർത്ഥന... പരീക്ഷിക്കുക...🙏🏼🙏🏼🙏🏼

  • @anniealfred9877
    @anniealfred9877 Рік тому +1

    Eeshoye nte mone anugrahikkane avante ella shareerika asosthakal matti nalla makanayi valarthan anugrahikkane, nte husinte asugam matti poornarogyavanakkane oru veed vakkanulla anugraham nalkane eeshoye ee month top one varan anugrahikkane ente asosthathakal mattitharane nte veettukarude sambathika preshanam mattane ente veettukareyum husinte veettukareyum anugrahikkane amen🙏🙏🙏

  • @lijabinukumar3619
    @lijabinukumar3619 2 роки тому +1

    ഈശോയെ എന്‍െറ ഭ​‍ര്‍ത്താവിനെ എന്നില്‍ നിന്നും അകറ്റുന്ന എല്ലാ സാഹചര്യത്തിൽ രക്ഷ നേടാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @sheejajoseph5208
    @sheejajoseph5208 3 роки тому +12

    എന്റെ ഈശോയേ എന്നെ അനുഗ്രഹിക്കണമേ

  • @sibivayalil8690
    @sibivayalil8690 3 роки тому +16

    എന്റെ അവസ്ഥ അറിയാവുന്ന ഈശോയെ - ഈ മകന്റെ കേസുകളും സാമ്പത്തിക കടബാധ്യതയും മാറ്റി തന്ന് ഇപ്പോൾ ഈ മകനെയും കുടുംബത്തെയും രക്ഷിക്കണമേ. അമ്മ കൈവിടരുതേ. ഞാൻ മഹത്വപ്പെടുത്തം.സി ബി.വയലിൽ 'നിലമ്പൂർ

  • @margratmacedo1008
    @margratmacedo1008 2 роки тому

    കർത്താവേ എൻറെ മകളുടെ വയു വേദന മാറ്റി തരേണമേ. ആമേൻ നന്ദി കർത്താവേ

  • @silibabu6343
    @silibabu6343 2 роки тому +1

    ഈശോയെ എന്റെ എല്ലാ പ്രശ്‌നങ്ങളും മാറി എനിക്ക് നല്ലൊരു ജീവിതം നൽകണേ

  • @marymolyxavier3540
    @marymolyxavier3540 3 роки тому +16

    ഈശ്വരാ എന്റെ കടം മറിതേരണെമ

    • @annfrank1071
      @annfrank1071 3 роки тому

      Maarum ktto njagalkumund kadam marikanda aasthya esho nigalude kadam maatitharum njan parathikum

  • @seenaa4247
    @seenaa4247 3 роки тому +16

    യേശുവേകോവിഡ് രോഗത്തിൽനിന്നുലോകം മുഴുവനും കാത്തുകൊള്ളണമേ

  • @emmanualbenance7803
    @emmanualbenance7803 2 роки тому +2

    Eshoye njangal angayodu cheyitha Ella thettukalkkum mappapekshikkunnu 🙏🙏🙏🙏🙏🙏

  • @minimanuval5164
    @minimanuval5164 Рік тому

    എന്റെ ഈശോയേ എന്റെ ആങ്ങളയുടെ അപസ്മാര രോഗം സുഖപ്പെടുത്തണമെ😭🙏🙏🙏

  • @feminrobert1988
    @feminrobert1988 3 роки тому +18

    കുരിശിൽ ഞങ്ങൾ അഭയം തേടുന്നു.

  • @lalithaachary6493
    @lalithaachary6493 3 роки тому +5

    ഈശോയേ എൻെറ മകനെ അനുഗ്രഹിക്കണമേ

  • @sreejaabhi7805
    @sreejaabhi7805 2 роки тому

    കർത്താവെ എന്റെ പ്രാർത്ഥന കൈകൊള്ളേണെമെ എന്നെ കരയിപ്പിക്കരുതേ 🇨🇭ആമേൻ

  • @priyabbiju3142
    @priyabbiju3142 5 місяців тому

    എന്റെ നല്ല ഈശോയെ എന്റെ കടങ്ങൾ മാറ്റി ഞങ്ങളെക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ

  • @minijoseph6727
    @minijoseph6727 3 роки тому +47

    എന്റെ മക്കളെ അനുഗ്രഹിക്കട്ടെ

    • @eldhob.cheriyan605
      @eldhob.cheriyan605 3 роки тому

      Ente family's anugrahikkename,kadabhaaram maattitharane amen

    • @kumarisjayasree3102
      @kumarisjayasree3102 3 роки тому

      എനെ, അനു ഗ്ര ഗി കാക്കണ o

  • @silgisabu9154
    @silgisabu9154 3 роки тому +24

    ഈശോയെ🙏 ഞങ്ങളുടെ കുടുംബത്തിന് കൂട്ടായി എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ 🔥🙏🔥

  • @margratmacedo1008
    @margratmacedo1008 2 роки тому

    ഈശോയെ ഞങ്ങളുടെ മേലും സഹോദരിയുടെയും മകൻറേ മേലും കരുണ ആയിരിക്കേണമേ ആമേൻ

  • @margratmacedo1008
    @margratmacedo1008 2 роки тому

    കർത്താവേ മകൾ പരീക്ഷയിൽ പാസാകാൻ അന ബ്രഹക്കേണമേ ആമേൻ നന്ദി കർത്താവേ

  • @aswathyaswathy1326
    @aswathyaswathy1326 3 роки тому +10

    എന്റെ പരിശുദ്ദ അമ്മേ എനിക്ക് താലൂക്കി നിന്ന് കിട്ടാനുള്ള പൈസ എനിക്ക് എത്രയും പെട്ടെന്ന് കിട്ടേണമേ ആമേൻ 🌹🌹

  • @catherinevincent6110
    @catherinevincent6110 3 роки тому +10

    ഈശോയെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ദൈവ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ

  • @emmanualbenance7803
    @emmanualbenance7803 2 роки тому +2

    Eshoye angu njangalkku thanna ella anugrahangalkkum Nanni arpikkunnu 🙏🙏🙏🙏🙏

  • @Miniegison
    @Miniegison 4 місяці тому

    എന്റെ ഈശോയെ പാപികൾ ഞങ്ങളോട് കരുണ തോന്നണമേ... 🙏 എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെ അങ്ങ് ഇപ്പോൾ ഏറ്റെടുത്ത് ഞങ്ങളുടെ കുടുംബത്തിനായി സാധിച്ചു തരണമേ.... ആമേൻ ആമേൻ ആമേൻ.... 🙏♥️♥️♥️

  • @Henzasusan16
    @Henzasusan16 3 роки тому +11

    ഈശോയെ എന്റെ കുടുംബത്തിന്റെയും എന്റെ സഹോദരിയുടെയും കുടുംബത്തിലെയും സാമ്പത്തിക പ്രതിസന്ധി മാറാനും സമാധാനം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ

  • @alwinchacko6763
    @alwinchacko6763 3 роки тому +5

    ഈശോയെ അങ്ങയുടെ സംരക്ഷണം എപ്പോഴും ഞങ്ങൾക്കുണ്ടാകണമെ.

    • @dayanajohn4001
      @dayanajohn4001 2 роки тому

      Ezoyaentavayattilamurivu unakkenameammen

  • @jessypaul9192
    @jessypaul9192 2 роки тому +1

    Eeshoye ente makanu anuyojyamaya jeevithapankaliye ethrayum pettannu nalki anugrahikaname Amen

  • @lissyvarghese4512
    @lissyvarghese4512 2 роки тому

    ഈശോയെ എന്നെ മാനസികവും ശാരീരികവും സാമ്പത്തികവും ആയിട്ടുള്ള ബുദ്ധിമുട്ടുകൾ നീക്കി തരേണമേ അമ്മേൻ